Part 1 link kzbin.info/www/bejne/r4nJfZ5nhcd7fKMsi=TxMcLsGELOrodOrC
@kunjilakshmikunjilakshmi12506 ай бұрын
അമ്മായീ പൊളിച്ചു. ഇങ്ങനെ വേണം അമ്മായി അമ്മമാരെ നിലക്ക് നിർത്താൻ. അമ്മായി അമ്മയുടെ പത്തി താണു. 👌🏼👌🏼👌🏼🎉🎉🎉
@Dreams-jm7hl6 ай бұрын
അമ്മായി കൊള്ളാം 😀👏 എന്റെ ആങ്ങളയുടെ ഭാര്യക്ക് ആരെങ്കിലും ഇതുപോലെ ഒരു ഡോസ് കൊടുത്തെങ്കിൽ കൊള്ളായിരുന്നു 😀എനിക്ക് കഴിയുന്നില്ല 😀 പണത്തിന്റെ അഹങ്കാരം ഈ കഥയിലെ അമ്മായിയമ്മയെ പോലെ ഒന്നും ഇല്ലാത്തയിടത്തു നിന്ന് വന്നതാണ് ഞങ്ങടെ വീട്ടിൽ വന്ന് പണം കണ്ടപ്പോൾ സ്വഭാവം മാറി.... എല്ലാവരും നന്നായി അഭിനയിച്ചു 👍👏👌🥰❤️
അവിടെ മോനും മരുമോളും ഇവിടെ മോളും കത്തി കേറുവാണല്ലോ സൂപ്പർ ആണ് കേട്ടോ
@shailafernandez22086 ай бұрын
അമ്മായിയുടെ ചീത്ത കേട്ടപ്പോൾ ഉള്ള അമ്മായി അമ്മയുടെ മുഖത്തുണ്ടായ exprision sooper അടിപൊളി സുജ മോളെ 🥰😘🥰😘
@MarykuttySebastian-kl9wp5 ай бұрын
😊
@elsykurian40704 ай бұрын
A )
@sherlyzavior31416 ай бұрын
ഒരിക്കലും നമ്മുടെ മാതാപിതാക്കളെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.
@miniraveendran38614 ай бұрын
👍🏻💜
@fousiyamp891Ай бұрын
അപ്പോൾ വന്നു കേറിയ പെണ്ണുങ്ങളുടെ അമ്മയെയും അച്ഛനെയും അപമാനിക്കാൻ പറ്റുമോ അവരും മാതാപിതാക്കൾ അല്ലേ
@ameyaullas67226 ай бұрын
അമ്മായി വന്നത് നന്നായി😊 super❤❤❤
@mandaram8576 ай бұрын
ഒരേ ഡയലോഗ് രണ്ടു പ്രാവശ്യം പറഞ്ഞതായി തോന്നി. പക്ഷെ എല്ലാവരും സൂപ്പർ ആയി. പ്രത്യേകിച്ച് അമ്മായി 😂😂😂
@susanbinu78106 ай бұрын
അതെ രണ്ടു പ്രാവശ്യം
@RajaniRaveendran-rn5ez6 ай бұрын
❤❤ അങ്ങനെ . വേണo. തളളക്ക്.. അമ്മായി പൊളിച്ചു. ട്ടോ🎉🎉
@usharajan46336 ай бұрын
👌👍 ഇതാണ് ഞങ്ങൾ കാത്തിരുന്നത് . അമ്മായി വന്നതോടെ എല്ലാം നന്നായി പര്യവസാനിച്ചു.❤️
@JumanaNavas4 ай бұрын
Happy and cool super ആണ് കേട്ടോ 😁😁😊☺️❤❤
@happyandcool1-t1y4 ай бұрын
Thank you so much ❤️
@Anugrahastalin1236 ай бұрын
Chechi നിങ്ങൾ അടിപൊളിയാണ്... ഇനി charecter മാറ്റി പിടിക്കാമോ ഒരു muslim വേഷത്തിൽ കണ്ടിട്ടില്ല.. ഒന്ന് vlog ചെയ്യണേ 🥰🥰😃
@hredyakj31916 ай бұрын
Enthinu
@ShameeraNoushad-f5n6 ай бұрын
എല്ലായിടത്തും വേണം ഇതുപോലെ ഒരു അമ്മായി
@jeejak.l47456 ай бұрын
അമ്മായീ...😂😂😂 പൊളിച്ചൂ ട്ടോ...എന്നാ അഭിനയമാ😂😂😂😂...എല്ലാപേരും സൂപ്പർ..ഇതുപോലെ ഇനിയും പുതിയ കഥകളുമായി വരണം❤❤❤❤
@happyandcool1-t1y6 ай бұрын
Sure❤️❤️
@vidyaraju39016 ай бұрын
ഇപ്പോഴാണ് സമാധാനം ആയത്..... നല്ല പണി കൊടുത്തു 😂😂
@-sheebapm6 ай бұрын
നല്ല content ആയി തകർക്കുകയാണല്ലോ ബ്രോ & സിസ്റ്റർ.... 2പേരുടെയും വീഡിയോസ് അടിപൊളി തന്നെ
@reenyjohn58336 ай бұрын
നമ്മുടെ അച്ഛനെയും , അമ്മയെയും ,പ്രിയപെട്ടവരെയും ഒക്കെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.,. ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ്....അമ്മായി പൊളിച്ചു... ഈ ലൈക്ക് അമ്മയിക്ക്..all the best..❤
@sakeeenamoidheeen39385 ай бұрын
Supper ammayi 🎉🎉🎉 ❤❤❤❤
@jayasreesg81426 ай бұрын
അമ്മായി സൂപ്പർ. ഇതു പോലെ ഓരോന്ന് ഓരോ കുടുംബത്തിലും വേണം. ഇതുപോലെയുള്ള മകനും
@roshinisatheesan5626 ай бұрын
😂😂😂 Super❤ അമ്മായി... കിടു😂😂😂
@ayswaryar.k78586 ай бұрын
അമ്മയും മോളും അടി പൊളി❤❤ വടി കൊടുത്ത് അടി വാങ്ങേണ്ട ... അമായി .... ഇനിയെങ്കിലും പത്തി താഴ്ത്ത്👍👌
@thejachandran49364 ай бұрын
സൂപ്പർ അമ്മയി. അമ്മയ്ക്ക് കറക്റ്റ് പണി കൊടുത്തു
@rishanaanas45956 ай бұрын
Ee ammayine kodukkunnundo😅😅😅😅😅adipoli
@DayanaNixon6 ай бұрын
അപ്പോൾ അമ്മാവൻ എന്തു ചെയ്യും
@gracyteacher19386 ай бұрын
ഞാൻ 3 തവണ കണ്ടു. Super, വനജ madam തകർക്കുകയാണല്ലോ.
@voyager7556 ай бұрын
അയ്യോ എനിക്ക് ചിരിച്ചു വയ്യ ആ നിൽപ് കണ്ടിട്ട് 😅🤣🤣
@sujamenon30696 ай бұрын
Ammayi super and good content video .... awesome performance all of you 👌👌🥰🥰
@happyandcool1-t1y6 ай бұрын
Thank you so much😍
@krishnavenialphonse14626 ай бұрын
Very nicely portrayed...👍👍❤️❤️❤️❤️
@happyandcool1-t1y6 ай бұрын
Thanks a lot 😊
@pournami59046 ай бұрын
പൊളിച്ച് അടുക്കി❤❤😂
@AmbikaO-er6xs6 ай бұрын
അമ്മായി അമ്മയുടെ നാത്തൂൻ കലക്കി അടിപൊളി ♥️♥️♥️
@RemyaPrasanthan2 ай бұрын
അമ്മായി പൊളിച്ചടുക്കി
@ramlathm60146 ай бұрын
ചിരി യടക്കാൻ കഴിയുന്നില്ലേ 😂😂😂😂
@MarykuttyBabu-el6npАй бұрын
അമ്മ വേഷം വളരെ ഭംഗിയായിട്ടുണ്ട്
@aminaka46 ай бұрын
സൂപ്പർ പൊളിച്ചു 👍👍👍❤❤
@sudhavijayan786 ай бұрын
Nalla message njan 2 part venam parajayirunnu petennu udavumennu vijariggilla ethoru Acting super ammayi adipoli Ammayiamm a athilum super ❤❤❤❤
@happyandcool1-t1y6 ай бұрын
Thank you ❤️❤️
@rosyjames64346 ай бұрын
Thanks❤ for this climax, Today I will sleep happily😂😂
@HibaKadeeja-y4yАй бұрын
അമ്മവേഷമാണ് സൂപ്പർ
@sindhuvinodsindhuvinod12676 ай бұрын
❤❤❤ സൂപ്പർ❤❤❤❤ അമ്മിയി അമ്മക്ക് കൊടുത്ത പണി അടിപൊളി😂😂😂😂😂
@sheenakingu38256 ай бұрын
Ammayi polichu ttoo 👍👍❤️❤️❤️❤️❤️
@vaigak84256 ай бұрын
Neinghalae acting verea level ❤❤❤
@SobhalethaDeviS-ik4zm6 ай бұрын
90% അമ്മായി അമ്മമാരും ഇതുപോലത്തെ സ്വഭാവക്കാരാണ്.മരുമകളുടെ വീട്ടുകാരെല്ലാം മോശക്കാരാണ്.എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ അമ്മയില്ലായിരുന്നു.മൂത്തചേച്ചി(divorcee) ആയിരുന്നു പ്രശ്നം .എൻ്റെ അച്ഛനും അമ്മയും കൂടി വന്നിട്ട് ഇതേ പെരുമാറ്റമായിരുന്നു.അവരുവീട്ടിലെത്തിയപ്പോൾ നിൻ്റെ അച്ഛനും അമ്മയും വരുന്നു എന്നും പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു.രണ്ടു ചേച്ചി മാരുള്ള വീടാണ്.ഒരാള്‍ ഡിവോഴ്സി. മറ്റൊരാൾ അവിവാഹിത.അവർ രണ്ടുപേരും അടുക്കളയില്‍ തന്നെ ഇരുന്നു .എനിക്ക് അടുക്കളയില്‍ കയറി ഒരു ചായ ഉണ്ടാക്കാനുള്ള അവകാശവും ഇല്ലായിരുന്നു.അച്ഛനും അമ്മയും അടുക്കളയില്‍ ചെന്ന് അവരോട് സംസാരിച്ചതിനു ശേഷമാണ് മൂത്തചേച്ചിപുറത്തേക്കു വന്നത്.ഉച്ചസമയമായിട്ടും ഭ ക്ഷണം ഒന്നും കൊടുത്തില്ല.Brotherinte engagement വിളിക്കാനാണ്ആലപ്പുഴനിന്നും തിരുവനന്തപുരം വരെ വന്നത്.ഉറക്കം നടിച്ചുകിടന്ന ആളെ വിളിച്ചുണർത്തി കാര്യം പറഞ്ഞിട്ട് അവരുപോയി.അന്നെനിക്കണ്ടായ വിഷമം ആരോട് പറയാൻ?.എൻ്റെ friendinte വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടാണ് അവർ പോയത്.അവരുപോയികഴിഞ്ഞപ്പോൾ മൂത്തചേച്ചിപറഞ്ഞത് അമ്മയും അച്ചനും പൈസ പിരിക്കാനിറങ്ങിയതാണെന്ന്.ഞാൻ ജോലിചെയ്തുകിട്ടുന്ന ശമ്പളം ഭർത്താവ് പിടിച്ചു വാങ്ങിക്കുമായിരുന്നു.