എത്രേം പെട്ടെന്ന് തന്നെ utrus open ആവട്ടെ.തൃക്കണ്ണാടപ്പൻ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം നേരെ ആക്കട്ടെ.അമ്മേനേം കുഞ്ഞിനേം കാക്കട്ടെ ❤️❤️
@ayshachinnu9571 Жыл бұрын
1m അടിച്ചല്ലോ 😍😍ചിന്നൂന്റെയും ചേട്ടന്റെയും കൊച്ചിനെ കാണാൻ വെയ്റ്റിംഗ് ആണ് ❤️❤️
@sabnabalan9603 Жыл бұрын
Aval 1 million aayit varaan vendi wait akuvayirikum🥰😊
@annuchechu2867 Жыл бұрын
Alhqmdulillah അതെ പോലെ സംഭവിച്ചു. Normal dlvry നടന്നു
@PonnusRaarus Жыл бұрын
ചിന്നു ചേച്ചി...Maximum Happy ആയി ഇരിക്കു. Confident ആയി ഇരിക്കു... ചേട്ടനും tension അടിക്കേണ്ട... നന്നായി പ്രാർത്ഥിക്കൂ... ചേച്ചി pain വരുമ്പോൾ അയ്യപ്പസ്വാമിയെ നന്നായി വിളിക്കുട്ടോ... എനിക്ക് അങ്ങനെ പ്രാർത്ഥിച്ചപ്പോൾ നല്ലോണം ആശ്വാസമായിരുന്നു.. ചേച്ചി tension അടിക്കേണ്ട കാര്യമൊന്നും ഇല്ല .. എല്ലാം ok ആവും. Normal delivery നടക്കട്ടെ.. ചേച്ചിക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് ഉള്ള വാവ വരട്ടെ. എല്ലാ ഐശ്വര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ ❤❤❤
ടെൻഷൻ അടിക്കണ്ട എന്ന് പറയാനുള്ള ഒരു യോഗ്യതയും എനിക്കില്ല കാരണം ലേബർ റൂമിൽ എന്റെ അടുത്തു കിടന്നവരെയും കൂടി ടെൻഷൻ അടിപ്പിച്ച മോളാ ഞാൻ പക്ഷെ ഡെലിവറി കഴിഞ്ഞു ഞാൻ എത്ര ആലോചിട്ടും എനിക്ക് മനസിലാവാത്ത കാര്യം ഞാൻ എന്തിനാ വെറുതെ കിടന്നു ടെൻഷൻ അടിച്ചെന്ന അടിച്ചെന്ന .god നമ്മുടെ വയറ്റിൽ അനുഗ്രഹിച്ചു തന്നിട്ടുണ്ടെങ്കിൽ ഒരു ദിവസം ആ കുഞ്ഞു ജീവൻ ഈ ഭൂമി കാണും
It's one million...❤❤ God bless u both chinnu chechii and chetta...❤
@malabarfudvlogs Жыл бұрын
❤❤next video baby ayit ayirukum enn predeekshikunnuu❤️🫂🫂
@Suparna.63 Жыл бұрын
1M babykum vendi wating anu🥰❤️ pedikanda too എല്ലാം ശരി ആവും..... ❤️
@rajeshponnu4016 Жыл бұрын
ചേച്ചി അത് ചില പൊ വേദന വരാനുള്ള ഗുളിക ആയിരിക്കും
@parvathyparvathy2688 Жыл бұрын
ചേച്ചി നന്നായി ഷീണിച്ചു 🥺🥺
@angelachu1249 Жыл бұрын
Insta il post kandu😍Happy to hear that delivery kazhinju & It's a baby boy💙Yeahhh🎊I'm so much happy...Congrats both of u💕Waiting to see babyyy🤗😘
@ponnuttyponnuttysalam7702 Жыл бұрын
Cngtzzzz 1m 🎉nalla അടക്കവും ഒതുക്കവും ഉള്ള ചാനൽ ആണ്.
@FasnaFaisal-bd5rx Жыл бұрын
Congratzz Rajeshettaa ❤ Chinnu🤰 chechii 🎉 1M Is Clossed 💗❤️🔥
@steephen7878 Жыл бұрын
Chechi chetta ningale valiya ishttamanu✨njangalum babyk vendi waiting ann🥰
@arfanaponnu3094 Жыл бұрын
Chinnu chechi prasavicho Always waiting
@aswathyks903 Жыл бұрын
വാവയെ കാണാൻ കൊതിയാവുന്നു പേടിക്കണ്ട ടെൻഷൻ ഒന്നും വേണ്ട എല്ലാം ശരിയാകും ഞങ്ങളുടെ പ്രാർത്ഥന ഒപ്പമുണ്ട്
@chinjuz1426 Жыл бұрын
Le കുഞ്ഞ് _അച്ച 1 മില്യൺ ആവട്ടെ അല്ലാതെ ഞൻ പുറത്തോട്ട് വരില്ല ... 😂😂
@funeditzz322 Жыл бұрын
😂😂
@Saranyaullas-g2n Жыл бұрын
എല്ലാം നന്നായി വരട്ടെ
@duamolsworld1088 Жыл бұрын
Hey cngrats 1million ആയി 🥳🥳🥳🥳🥳 ഇനി കുഞ്ഞു വാവ വന്നിട്ടാകും ല്ലേ എല്ലാം നന്നായി നടക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട് പ്രസവം sugamaayi കഴിയാൻ 🥰🥰🥰
@reshmasreejithreshma8340 Жыл бұрын
പേടിക്കണ്ടണ്ടട്ടോ ചിന്നു ഞാൻ ഡെലിവറി റൂമിൽ ആണ് ഡ്യൂട്ടി ചെയ്യുന്നേ സൗദി .. നടക്കാൻ ഡോക്ടർ പറഞ്ഞെങ്കിൽ നടക്കു cervix progress ആകട്ടെ.. വിഷമിക്കണ്ട pain ഉണ്ടാകും കുഞ്ഞിന് വേണ്ടിയല്ലേ 🥰പിന്നീട് അതോർക്കുമ്പോൾ സുഖമുള്ള നോവാകും ഇത് 🥰🥰🥰
@bindukrishnanadithyanaradh8538 Жыл бұрын
One million aayi♥️♥️chinnu rajesh fanss♥️♥️
@shibupj2759 Жыл бұрын
1M ആയല്ലോ...❣️ Congratulations chechiii and chettaaa.....💞 ഞാൻ എപ്പോഴും യൂട്യൂബിൽ വന്നു നോക്കും Baby വന്നോന്ന്😚😍luv u dears❤
@chithraj1169 Жыл бұрын
ആ ഗുളിക വേദന വരാൻ ullathaerrikum god bless u dear ❤🙏😊ടെൻഷൻ വേണ്ട ok
@SanthoshSanthosh-tp6zo Жыл бұрын
Saramila chechi ok sheriyakum nigale snehikuna oru pad aradhakarum pinne nigalude family friends.pinne athinekal chechiye thante jivanekal snehikuna oral und ettan onnum undavila nangalude പാർത്ഥന nigalod oppam und 😘🥰😍
@vismayavichoos7989 Жыл бұрын
Ente delivery date October 9 athukonde njn Ella videosum kanun😊
@kaleshsivadas4695 Жыл бұрын
1M❤❤Congrats both of you ❤❤🎉🎉🎉🥳🥳
@munawira8117 Жыл бұрын
Congratulations baby boy❤😊
@adhyaahhh Жыл бұрын
Rajesh etttaa one million adichallooo🎉🎉😘😘❤️❤️❤️ Chinnu chechiiyum vavakkum sugamayi irikkattee🙌🏻😘
@familylifehart Жыл бұрын
1 milion congratulations dears👍🏻🎉🎉
@amina-wk2sp Жыл бұрын
1 million with baby boyy woowwwww❤❤❤❤
@aslamkhamar3544 Жыл бұрын
എന്റെ 2 മക്കൾ മൂത്തയാൾ 3.750kg രണ്ടാമത്തെ യാൾ 4.100kg. ഞാൻ രണ്ടും നോർമൽ delivery ആയിരുന്നു
@rishad.n2384 Жыл бұрын
1M aayille congratulation dears❤️❤️
@TinyTotsLezin Жыл бұрын
ഒരു Milion തികയാതെ കിടക്കുന്ന കണ്ടപ്പോൾ എന്റെ ഒരു subscribe ഓടെ 1milion തികച്ചു 😄😀