No video

LOCKDOWN APARATHA - EP06 - THE PREMIER PADMINII - with subtitles

  Рет қаралды 2,477,454

THE PREMIER PADMINII

THE PREMIER PADMINII

4 жыл бұрын

ആദ്യം ഫ്രൂട്ട്സ് .... പിന്നെ കഞ്ഞി..... പിന്നെ ദം ഓട് ദം
*COPYRIGHT PROTECTED*
THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE KZbin LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
**FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123**
CREDITS...
*************
Direction - Anoop bahuleyan
Producer - Praveen pj
Dop - Jithu Chandran
Editor - Jithu Chandran
Music - Manu Ramesan
Script - Akhil Kavalayoor
Production controller - Saleem Mylakkal
Sync sound - Sarath Aryanadu
Stills - Anand VR
Design - Rosemarry Lillu
STARRING --Noby Marcose, Azeez Nedumangad, Kutty Akhil, Kavalayur Akhil
Digital Promotions- Digital Vibz
Public Notice
പ്രീമിയർ പത്മിനി എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു.
ഈ ചാനൽ ഉടമസ്ഥരായ *Car Cardiac Care ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ
ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം
കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.
#malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare
.

Пікірлер: 1 500
@shahalnm9742
@shahalnm9742 4 жыл бұрын
മറ്റുള്ളവർ വിശന്നിരിക്കുമ്പോൾ നമ്മൾ ആർഭാടം കാണിക്കരുത് ! ഇത്തവണ നല്ല മേസ്സേജ് ആണ് നിങ്ങ തന്നത് ! അഖിൽ ചേട്ടന്റെ വാറ്റ് സീൻ പൊളിച്ച് !
@vishnupriyag6093
@vishnupriyag6093 4 жыл бұрын
Sheriyanu
@shahalnm9742
@shahalnm9742 4 жыл бұрын
@@ansilnajeemvlogz7634 ചെയ്ത്ക്ക്ണ് ട്ടോ... നീ നന്നാവടാ 👍🏻
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
@@littlepicturesent Subs cheyamo
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഇത്രയധികം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മറ്റൊരു വെബ് സീരിസ് അടുത്തൊന്നും ഉണ്ടായിട്ടില്ല വലിച്ചു നീട്ടാതെ ചളികൾ വാരി എറിയാതെ നല്ല നർമത്തിൽ ചാലിച്ച വ്യത്യസ്തമായ ആവിഷ്കാരം എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി ഇത്രയും നല്ലൊരു visual treat തന്നതിന്*
@soorajsurya7428
@soorajsurya7428 4 жыл бұрын
Evdaum inndddo
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hiii subs ചെയ്യാമോ
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hii Chetta Subs cheyamo
@muhammadrafinissar6664
@muhammadrafinissar6664 4 жыл бұрын
Akcta
@shanbinshams
@shanbinshams 4 жыл бұрын
നമസ്കാരം 👉👉😍
@anulumohan7719
@anulumohan7719 4 жыл бұрын
കുട്ടി അഖിലേ നീ ഒരു ഡയലോഗ് പോലും പറഞ്ഞില്ലെങ്കിലും നീ അഭിനയിച്ച ഭാഗം റീവൈൻഡ് അടിച്ചു കണ്ടു ചിരിച്ചു... Suprb🙌🙌🙌
@darvinpappachan
@darvinpappachan 4 жыл бұрын
വാറ്റ് കൊണ്ടുവന്ന അവൻ ഒരു ഡയലോഗ് പോലും പറയാതെ ചിരിപ്പിച്ചു. എന്തൊരു വീഴ്ചയായാണ് വീണത്👍😄😄😄
@riyadhjalal9882
@riyadhjalal9882 4 жыл бұрын
He is the script writer
@vishnupriyag6093
@vishnupriyag6093 4 жыл бұрын
Chirichu mannu kappi
@firozkay
@firozkay 4 жыл бұрын
@@riyadhjalal9882 No the other Akhil with Noby is the script writer.
@abhilasha6392
@abhilasha6392 4 жыл бұрын
@@riyadhjalal9882 ആ അഖിൽ അല്ല സ്ക്രിപ്റ്റ് വറൈറ്റർ. നോബിയുടെ കൂട്ടുകാരൻ ആയി അഭിനയിച്ച ആളാണ്. (അഖിൽ കവലയൂർ.) ഈ പരിപാടിയിൽ രണ്ട് അഖിൽ ഉണ്ട്.
@penmedia4u
@penmedia4u 4 жыл бұрын
കരിക്ക് ന് ശേഷം.. ഇതുപോലെ കാത്തിരുന്ന ഒരു വെബ് സീരീസ് ഇല്ല..
@abdullaa777
@abdullaa777 4 жыл бұрын
Bro janaki kandu nokku.. poliyaanu..
@travellover3095
@travellover3095 4 жыл бұрын
ഹഹഹ.. സത്യം bro 😆👌
@Non.gyro_God
@Non.gyro_God 4 жыл бұрын
Kokk കണ്ടോ poliya
@travellover3095
@travellover3095 4 жыл бұрын
@@Non.gyro_God കൊക്ക് കണ്ടു. പക്ഷെ ഇത്രത്തോളം counter അടി ഇല്ല bro 🙂
@penmedia4u
@penmedia4u 4 жыл бұрын
Kokku kandu
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
കന്നാസും തലയിൽ വെച്ച് വീഴുന്ന ആ സീൻ ഒരു രക്ഷയുമില്ലട്ടോ 😂 ആദ്യം ഫ്രൂട്സിൽ തുടങ്ങും പിന്നെ കഞ്ഞി പിന്നെ അങ്ങോട്ട് ദാമോട് ദം 😋😁
@shafeekshafee3279
@shafeekshafee3279 4 жыл бұрын
Athu sherikkum veenathano samshayam
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
@@shafeekshafee3279 സംശയം ഇല്ലാതില്ല 😂
@Abaaane
@Abaaane Ай бұрын
2024 ഇൽ കാണുന്നെവർ ഉണ്ടോ 😮
@anciljoseanciljoseanciljos8823
@anciljoseanciljoseanciljos8823 4 жыл бұрын
ആ വാറ്റും കൊണ്ടുള്ള വീഴ്ച കണ്ട് ചിരിച്ചു മരിച്ചവർ ഇവിടെ കമോൺ 🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍
@Lalaz85
@Lalaz85 4 жыл бұрын
Anciljoseanciljose anciljose 😀😀😀
@itscralicious5148
@itscralicious5148 4 жыл бұрын
Thaangalude name vaaychit nhn chirichath
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
@@Lalaz85 Subs cheyamo
@Lalaz85
@Lalaz85 4 жыл бұрын
Ramzaan Food Court 👍👍
@robint46
@robint46 4 жыл бұрын
Super vat
@sajiirk3660
@sajiirk3660 4 жыл бұрын
എനിക്ക് ഒരു വൃത്തി കെട്ട സ്വഭാവമുണ്ട്.. തിന്നിട്ട് വീട്ടിൽ കൊണ്ട് പോകാനും ഞാൻ ചോദിക്കും... ഡയലോഗ് പൊളിച്ചു... 😄😄
@favasmuhammed5050
@favasmuhammed5050 3 жыл бұрын
ഇത് ഓടിയത് ആണ് ഇന്നസെന്റ് കളിച്ചതാണ്
@anandhukrishnan3927
@anandhukrishnan3927 3 жыл бұрын
Pinnalla
@Faheemhassainar
@Faheemhassainar 3 жыл бұрын
@@anandhukrishnan3927 anoo
@anandhukrishnan3927
@anandhukrishnan3927 3 жыл бұрын
@@Faheemhassainar poda
@raihanbava2771
@raihanbava2771 4 жыл бұрын
നമ്മുടെ മുത്ത് മണീകള്‍ വന്നു കാത്തിരിന്ന് കാത്തിരുന്ന് അവസാനം ഈ കാലമാടൻ മാർ എവിടെ പോയി ഇരിക്കാ എന്നിവരെ പ്രാഗി😜💕😘💕💋
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
hiiii Chetta Subs cheyamo
@nih_al_mohd
@nih_al_mohd 4 жыл бұрын
.... kzbin.info/www/bejne/mX7Hi3erhpmiicU Like👍 Share⤴️ Subscribe♥️
@rhythmofmalabar4103
@rhythmofmalabar4103 4 жыл бұрын
kzbin.info/www/bejne/nGLYcqeNfbKUndk Support and subscribe
@AshokKumar-fy1pc
@AshokKumar-fy1pc 4 жыл бұрын
അഖിലെ വീഴ്ചയിൽ വല്ലതും പറ്റിയൊ സൂപ്പർ ആയിരുന്നു ആ സീൻ
@ansarmohammed5091
@ansarmohammed5091 4 жыл бұрын
സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല.. മാത്രമല്ല ഒരു ഡയലോഗ് പോലും ഇല്ലാതെ അഖിൽ തൻറെ പാർട്ട് മനോഹരമാക്കി..
@_black_beast_
@_black_beast_ 4 жыл бұрын
ഇവൻ എന്തിനാടെ കഷ്ടപ്പെട്ടു വാറ്റിയത്...😆😆😆 ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും മച്ചാൻ കിടു..😍
@ABHILASHPANIMOOLA
@ABHILASHPANIMOOLA 4 жыл бұрын
അഖിലിന്റെ വീഴ്ച്ച സ്ക്രിപ്റ്റഡ് അല്ല എന്ന് തോന്നുന്നു......എന്തായാലും സീൻ 👌👌👌👌
@shafeekshafee3279
@shafeekshafee3279 4 жыл бұрын
Pavam cherippum thenni veenathano samshyam
@jaisonsimon1762
@jaisonsimon1762 4 жыл бұрын
Correct aato athupole thanne
@alkamar2977
@alkamar2977 4 жыл бұрын
@@shafeekshafee3279 n
@mansoormanu4198
@mansoormanu4198 3 жыл бұрын
Avan mumb police kandilllle pavam
@laughinggagz1365
@laughinggagz1365 3 жыл бұрын
للل
@etceterastories1530
@etceterastories1530 4 жыл бұрын
ഒരുപാട് ചിരിക്കാൻ ഉണ്ടാകും, ചങ്കിൽ തറക്കുന്ന ഒരു മെസ്സേജും തരും. കണ്ണു നിറഞ്ഞു ശെരിക്കും. ചില ഫുഡ്‌ vloggers ഒക്കെ കാണിക്കുന്ന ആർഭാടം കാണുമ്പോ ഇവരേത് ലോകത്താണ് ജീവിക്കുന്നെ എന്ന് സങ്കടം തോന്നും. നിങ്ങളെങ്കിലും ഈ നോമ്പ് കാലത്ത് ഭക്ഷണത്തിന്റെ വില വിളിച്ചു പറഞ്ഞല്ലോ. Salutes 🙏
@bbluke007
@bbluke007 4 жыл бұрын
ചാക്കിൽ എന്താണുള്ളത്? ഒരു മാസത്തെ ഗുളികകൾ!👏🏻😘😘😘😘😘
@ashagopan2239
@ashagopan2239 4 жыл бұрын
അസീസ് ഇക്കയുടെ നോമ്പ് വേഷം അടിപൊളി. പതിവുപോലെ അഖിൽ ചേട്ടനും നോബി ചേട്ടനും തകർത്തു. കുട്ടി അഖിലിന്റെ വാറ്റ് കൊണ്ട് വരുന്നത് സൂപ്പർ. നിങ്ങളുടെ എപ്പിസോഡ്‌ വരുന്നതും കാത്തു കണ്ണിൽ എണ്ണ ഒഴിച്ച് ഇരിക്കുകയായിരുന്നു. ഈ ലോക്ക്ഡൗൺ കാലത്തു നിങ്ങളുടെ ഈ ലോക്ക്ഡൗൺ എപ്പിസോഡാണ് ഞങ്ങൾ വീട്ടിൽ ഇരിക്കുന്നവരുടെ ഏക ആശ്വാസം. നിങ്ങളുടെ ടീം ഡയറക്ടർ അനൂപ് ചേട്ടനും, ക്യാമറ ജിത്തു ചേട്ടനും, അസോസിയേറ്റ് ഡയറക്ടർ അക്കുഅഖിൽ ചേട്ടനും പിന്നെ ബാക്കിയുള്ള എല്ലാ ടീം മെമ്പേഴ്സിനും ആശംസകൾ.
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hii Subs cheyamo
@2phychogirls534
@2phychogirls534 4 жыл бұрын
Thanku asha thanku for ur wish
@shafeekshafee3279
@shafeekshafee3279 4 жыл бұрын
Athu sherikku thekki veenathano
@nih_al_mohd
@nih_al_mohd 4 жыл бұрын
.... kzbin.info/www/bejne/mX7Hi3erhpmiicU Like👍 Share⤴️ Subscribe♥️
@anilchandran9739
@anilchandran9739 4 жыл бұрын
അഖിലിൻ്റെ വീഴ്ച്ചയാണ് പൊളി. പിന്നെ അസീസ്സിൻ്റെ നല്ലൊരു മെസേജും. ക്യാമറ ഒരു രക്ഷയും ഇല്ല.
@anazali98
@anazali98 4 жыл бұрын
കന്നാസും കൊണ്ടു വരുന്ന സീൻ കിടു 🤣🤣
@josephsalin2270
@josephsalin2270 4 жыл бұрын
എനിക്ക് അനൂപിനെയാണ് ഇഷ്ടപ്പെട്ടത് Natural acting
@ajin90ktr
@ajin90ktr 4 жыл бұрын
കണ്ണാടി വച്ചിട്ടുള്ള ആ നമസ്‍കാരം എന്ന് പറയുന്ന scene കലക്കി
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hii Subs cheyamo
@amigodon9503
@amigodon9503 4 жыл бұрын
Sherkum broo sirich marich
@nih_al_mohd
@nih_al_mohd 4 жыл бұрын
.... kzbin.info/www/bejne/mX7Hi3erhpmiicU Like👍 Share⤴️ Subscribe♥️
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
@@ansilnajeemvlogz7634 ചെയിതു thirichum
@shibumadakkara3127
@shibumadakkara3127 4 жыл бұрын
ഇവൻ എന്തിനാടെ ഇത്ര കഷ്ടപ്പെട്ട് വാറ്റിയത്‌😂
@shaanthoo
@shaanthoo 4 жыл бұрын
3.12 ഡേയ് ഇവൻ എന്തിനടേ ഇത്തറേം കഷ്ടപ്പെട്ടു വാറ്റിയത് 👌👌👌🤣
@pravasifm
@pravasifm 4 жыл бұрын
അസീസ് ഉസ്താദ് പൊളി ലുക്ക്👍😍
@kezdiya
@kezdiya 4 жыл бұрын
നോബി അണ്ണൻ വേറെ ലെവൽ😂❤️
@alliswellfriends6084
@alliswellfriends6084 3 жыл бұрын
Adi poli makkalay.Any tamilnadu fans..
@smartstudycentre7287
@smartstudycentre7287 4 жыл бұрын
3:12 e scene repeat adichu kandavar undo???
@niyasapien
@niyasapien 4 жыл бұрын
അഖിൽബായ് ശരിക്കും വീണതാണോ എന്നൊരു സംശയം..അമ്മാതിരി ഒറിജിനാലിറ്റി😝😝😝
@robinraj.calicut6610
@robinraj.calicut6610 4 жыл бұрын
പെട്ടെന്ന് തീർന്നപ്പോൾ സങ്കടം തോന്നിയവർ അടി 👍👍👍👍👍
@killthem9719
@killthem9719 3 жыл бұрын
3:11 ഒറിജിനലായി vinadano 🤔 ഇമ്മാതിരി വിഴ്ച 🤣🤣🤣 3:35 പിടിച്ചെന്ന് toniyappo നേരെ വണ്ടിയിലേക്ക് ad polichu 🤣 3:41 eda ivenendina ഇത്രേ കഷ്ടപ്പെട്ട് വാറ്റിയത്‌ 🤣🤣✌️ 4:38😆 5:38🤣🤣🤣
@mujeebrahman3516
@mujeebrahman3516 4 жыл бұрын
അസീസ്‌ക ഫാൻസ്‌ ഇവിടെ come on 🔥🔥🔥🔥🔥🔥🔥
@afseeenasavad1432
@afseeenasavad1432 3 жыл бұрын
Aseeskka superrr
@ayyappanr3149
@ayyappanr3149 3 жыл бұрын
Bro.. Im from tamilnadu. I really like those fellows combination. Simply fun 👌
@mosvlogs3499
@mosvlogs3499 4 жыл бұрын
നോമ്പും പിടിച്ച് നോമ്പ് തുറക്കുന്ന സമയത്ത് ഈ പറഞ്ഞ സാധനങ്ങൾ നോക്കിയിരിക്കാനെ പറ്റത്തൊള്ളൂ ആ സമയത്ത് ഇതിന്റെ ഒരു കാൽഭാഗം പോലും കഴിക്കാൻ പറ്റില്ല "അനുഭവം ഗുരു"
@muhammadsadiksadi2115
@muhammadsadiksadi2115 4 жыл бұрын
😁💞
@DHANAMzzMantra3
@DHANAMzzMantra3 4 жыл бұрын
Break fast Recipe ആപ്പവും മുട്ട Roastum kzbin.info/www/bejne/npjSm3duidSjeJI
@hasainarpa4569
@hasainarpa4569 4 жыл бұрын
പിന്നെല്ലാതെ
@alfakk3578
@alfakk3578 4 жыл бұрын
സത്യം
@killthem9719
@killthem9719 3 жыл бұрын
Satyam
@alawalymakkah3535
@alawalymakkah3535 4 жыл бұрын
തമാശയിൽ കൂടി നല്ലൊരു മെസേജ് അടിപൊളി ഇനിയും പ്രതീക്ഷക്കുന്നു സമൂഹത്തിനു നന്മക്കു ഉതകുന്നത്
@DJJISHNUCMK
@DJJISHNUCMK 3 жыл бұрын
*എന്റെ ആശാൻമാരെ കഴിഞ്ഞ കൊറോണ സമയത്തും നമ്മുടെ മിൻപിൽ ചിരിപ്പിക്കാൻ ആയിട്ട് ആണ് നിങ്ങൾ വരുന്നേ പിന്നെയും 2021 കൊറോണ സമയത്തും നമ്മൾ പ്രേഷകർ വീണ്ടും വന്നു കണ്ടു ചിരിച്ചു സമയം പോകാൻ വേണ്ടിആണ് നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള ആ വരവ്😍😍😍😍*
@pluto9963
@pluto9963 4 жыл бұрын
അഖിൽ ആയിരുന്നു ഇപ്പ്രാവശ്യം സ്റ്റാർ
@oruadaarpetsstory
@oruadaarpetsstory 4 жыл бұрын
poli
@abinbaby4534
@abinbaby4534 3 жыл бұрын
Hello cheta njana njan message send cheythu entha adukathe 😭 please
@chandrankp9184
@chandrankp9184 3 жыл бұрын
Hi
@boss-vv6lr
@boss-vv6lr 4 жыл бұрын
അസീസ്‌ക വെറും മാസല്ല മരണ മാസ്സാണ് 😍👌👌👌👌.. ഡയലോഗ് പൊളി 😍..
@INFINITY_travel_family
@INFINITY_travel_family 4 жыл бұрын
Akhil aliya😁😁😁😁😆😆 adipoli super
@mohamedfasil8644
@mohamedfasil8644 4 жыл бұрын
ഒരു പാട് ചിരിച്ചു. വാറ്റ് ക്കാരന്റെ intro പൊളി. best of luck teams
@shinojputhukulangara7866
@shinojputhukulangara7866 4 жыл бұрын
പൊളിച്ചു പൊളിച്ചടുക്കി... കിടിലൻ... ഒരു രക്ഷയുമില്ല. പക്കാ സ്റ്റാൻഡേർഡ്.... teams അഭിനന്ദനങ്ങൾ...
@amaldev1791
@amaldev1791 2 жыл бұрын
അഖിൽ & നോബി & അസീസ് , അനൂപ് സൂപ്പർ മാസ്സ്
@muhammedhamis9271
@muhammedhamis9271 4 жыл бұрын
അസീസ്‌ക യുടെ വേഷം പൊളിച്ചു നോബിയും മറ്റുള്ളവരും പൊളിച്ചു എല്ലാവർക്കും കൊടുക്കാം 👍👍LIKE
@kassarargodn426
@kassarargodn426 4 жыл бұрын
ഇന്നത്തെ സ്കോർ കുട്ടി അഖിൽ കൊണ്ട് പോയി... നല്ല തീം good msg... ഇനിയും നല്ല എപ്പിസോഡ് വരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
@salmanmks3252
@salmanmks3252 4 жыл бұрын
കന്നാസു കൊണ്ടുള്ള വീഴ്ച പൊളി🤣🤣🤣
@robint46
@robint46 4 жыл бұрын
Super
@kunhan123
@kunhan123 4 жыл бұрын
വീഴ്ച്ച റിപ്പീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ😂😂
@achuff8849
@achuff8849 3 жыл бұрын
Aa ninte thatha
@tharif1311
@tharif1311 3 жыл бұрын
@@achuff8849 🙄
@actormukesh8265
@actormukesh8265 3 жыл бұрын
@@achuff8849 koode ninte thallayum
@sabiqtsy1422
@sabiqtsy1422 3 жыл бұрын
@@achuff8849 poda nari
@vlogs9860
@vlogs9860 4 жыл бұрын
വാറ്റ് കൊണ്ടുള്ള വീഴ്ച കണ്ട് എന്റെ പൊന്നോ ചിരിച്ച് ഒരു പരുവം ആയി 🤣😂...
@aneeshetp
@aneeshetp 4 жыл бұрын
എങ്കിലും നോമ്പ് തുറക്കുന്ന ഉച്ചസമയം അല്ലെന്ന് അറിയില്ലായിരുന്നോ... കൊള്ളാം അടിപൊളി
@vaisakhvijayankuvalasery3971
@vaisakhvijayankuvalasery3971 4 жыл бұрын
ഈ ടെൻഷൻ സമയത്തു ചിരിപ്പിച്ചതിനു നന്ദി
@kanzkanz7212
@kanzkanz7212 4 жыл бұрын
01:21 അതിനെ നമ്മൾ രണ്ടിന്റെ അന്ന് വെട്ടി കറി വെച്ചു 😁😁 നോബി അളിയാ ഇങ്ങാ പൊളിയാണ്... സോറി ബൂട്ടനളിയൻ..😂😂😍
@ashishkoshy3508
@ashishkoshy3508 4 жыл бұрын
യെവൻ എന്തിനടെ ഇത്ര കഷ്ടപ്പെട്ട് വാറ്റിയത് 😂😂
@vineethkumar4394
@vineethkumar4394 4 жыл бұрын
എല്ലാ സീനുകളും ഗംഭീരം.. എന്നാൽ വളരെയധികം ഇഷ്ടപ്പെട്ടത് അസീസിക്കാൻ്റെ ആ ഡയലോഗും.. അഖിലളിയൻ്റെ ജീപ്പിൽ കയറിയുള്ള ഇരിപ്പും....
@gopakumar4789
@gopakumar4789 4 жыл бұрын
ഇന്നത്തെ എപ്പിസോഡും പൊളിച്ചു.. മച്ചാന്മാരെ.. ഇനിയും ഇതുപോലെ സാമൂഹിക പ്രീതിബദ്ധത ഉള്ള.. അടുത്തൊരു എപ്പിസോഡിനായി.. കട്ട വെയ്റ്റിംഗ്...
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hii Chetta chennel Subs cheyamo
@robinjosephjoseph-bl2lg
@robinjosephjoseph-bl2lg 4 жыл бұрын
ആ വാറ്റും കൊണ്ടുള്ള വീഴ്ച 😃
@sooryajith1695
@sooryajith1695 4 жыл бұрын
സലിം മൈലയ്ക്കൽ ❤❤ വെഞ്ഞാറമൂടുകാർക്ക് അറിയാം ❤❤❤
@sbq1136
@sbq1136 4 жыл бұрын
മൈലകൽ സ്റ്റോർസ്
@naaaz373
@naaaz373 3 жыл бұрын
ഇവൻ എന്തിനാടെ ഇത്രയും കഷ്ടപ്പെട്ട് വാറ്റിയത് 🤣👌
@muhammedrafi9301
@muhammedrafi9301 4 жыл бұрын
എനിക്കൊരു വൃത്തികെട്ട സ്വഭാവമുണ്ട്... തിന്നിട്ടു വീട്ടിൽ കൊണ്ട് പോവാനും ചോദിക്കും.......
@aswanthaswanth6381
@aswanthaswanth6381 4 жыл бұрын
ഈ ഒരു പരിപാടി ലഹരി ആണ് ഞങ്ങൾക്ക് 😍ഈ പരിപാടിയും ഇതിലെ അണിയറപ്രവർത്തകൾക്കും അടിക്ക് ഒരു LIKE💕👌😍😍😍😇
@rhythmofmalabar4103
@rhythmofmalabar4103 4 жыл бұрын
kzbin.info/www/bejne/nGLYcqeNfbKUndk Support and subscribe
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
@@rhythmofmalabar4103 Subs cheyithu തിരിച്ചും cheyane
@aryanjiju9489
@aryanjiju9489 4 жыл бұрын
Script, direction, acting.... പിന്നെ MUSIC... ഒരു രക്ഷേം ഇല്ല....!!! നമിച്ചു...
@ponnilavanmech1529
@ponnilavanmech1529 3 жыл бұрын
Good channel bro👍 Keep it up bro soon have 1M followers🙏 Love from Tamil Nadu ❤️
@THEPREMIERPADMINII
@THEPREMIERPADMINII 3 жыл бұрын
Please share
@sumeshiritty
@sumeshiritty 4 жыл бұрын
3:11 അഖിൽ ശരിക്കും വീണു പോയതാണോ😅😅👌🏻
@shafeekshafee3279
@shafeekshafee3279 4 жыл бұрын
Enikkum thonnni kalili valli thatti veenathano samashyam
@oliviateresa2744
@oliviateresa2744 4 жыл бұрын
ഇതിനെന്താ subscribers കൂടാത്തെ ... These are really talented guys and deserves our appreciation...
@shijus1105
@shijus1105 4 жыл бұрын
തങ്കച്ചൻ അണ്ണാനെയും കൂടി കൊണ്ടുവരാമോ പ്ലീസ്..
@nijukamal
@nijukamal 3 жыл бұрын
അണ്ണാനോ .. രണ്ട് മരംകൊത്തിയെ കൂടെ വിളിയെടാ😃😃
@priyagiri7143
@priyagiri7143 3 жыл бұрын
@@nijukamal ayyo
@abinsunny6797
@abinsunny6797 3 жыл бұрын
ഇപ്പൊ നന്നായി പോകുന്നുണ്ട് episode അത് നശിപ്പിക്കണോ
@chekuthan6668
@chekuthan6668 3 жыл бұрын
@@nijukamal 😂
@savadf18
@savadf18 3 жыл бұрын
@@nijukamal 😀😀😀
@anoopbahuleyan4148
@anoopbahuleyan4148 4 жыл бұрын
നിങ്ങൾ തരുന്ന ഈ പ്രേത്സാഹനം വളരെ വലുതാണ് Thanks
@ankithani695
@ankithani695 4 жыл бұрын
ആ വീഴ്ചയും അത് കഴിഞ്ഞു നിരങ്ങി ഉള്ള വരവും 👌👌👌👌
@muhammedrafi9301
@muhammedrafi9301 4 жыл бұрын
ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച വെബ് സീരിയസ് ഇവരുടെ വീഡിയോ ആണല്ലേ.. വേറെ ആർക്കേലും തോന്നിയോ?????
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Subs ചെയ്യാമോ bro
@2Dverse
@2Dverse 4 жыл бұрын
@@RamzaanFoodCourt cheyth bro 149 subs now .thirichum cheyy please
@madgamer8795
@madgamer8795 4 жыл бұрын
Karikku ഉയിർ
@rhythmofmalabar4103
@rhythmofmalabar4103 4 жыл бұрын
kzbin.info/www/bejne/nGLYcqeNfbKUndk Support and subscribe
@2Dverse
@2Dverse 4 жыл бұрын
@@ansilnajeemvlogz7634 cheyth bro
@sureshsankaran891
@sureshsankaran891 3 жыл бұрын
Oru dialogue polum illate chirippicha super mass scene arnnu Akhil chettan Nte veezhacha❤️
@vibeeshv.p784
@vibeeshv.p784 4 жыл бұрын
ആ വീഴ്ച്ച പൊളിച്ചു
@hellokochan1
@hellokochan1 4 жыл бұрын
എനിക്കൊരു വൃത്തികെട്ട സ്വഭാവം ഉണ്ട്... എന്തെര് കൈകഴുകൂല്ലേ.... 😄😄😄
@trollsofkerala1556
@trollsofkerala1556 4 жыл бұрын
എപിഡോസ്‌ ഒരെന്നും വരുംതോറും കൂടുതൽ addict aavunudo എന്നു തോന്നൽ😁😍
@atraveler3279
@atraveler3279 4 жыл бұрын
പതിവ് തെറ്റിയില്ല പൊളി... 👌👌👌❣️❣️ ലോകം തകർന്ന് നിക്കുമ്പോൾ ആർഭാടം വേണ്ട... ❣️❣️👌അസീസ്ക്ക പൊളി.. നല്ല മെസേജ് ആണ്... പിന്നെ അഖിൽ.. കന്നാസ്.... ഹോ ചിരിച്ചു ഒരു വഴിയായി.. നോബി ചേട്ടനും അഖിലേട്ടനും പിന്നെ പറയേണ്ട കാര്യമില്ലല്ലോ.. ഹോ... മണിക്കുട്ടി മട്ടൻ ബിരിയാണി.. പിന്നെ ഒരു ചാക്ക് മരുന്ന്... അടുത്ത എപ്പിസോഡ് പെട്ടെന്ന് വേണേ....... ❣️❣️❣️
@farshinfarshu3752
@farshinfarshu3752 3 жыл бұрын
Poli
@snp-zya
@snp-zya 4 жыл бұрын
ഇൗ ലോക്ക്ഡൗണിൽ ബോറഡിക്കാതെ കണ്ട ഒരേ ഒരു വെബ് സീരീസ് പൊളി മൂവ്മെന്റ് മച്ചാൻമാരെ!
@shareejkkr
@shareejkkr 4 жыл бұрын
അടിപൊളിയാണ് കേട്ടോ..... പൊളി... എല്ലാരും നന്നാവുന്നുണ്ട്... 💪💪💪
@AryansSpectra
@AryansSpectra 4 жыл бұрын
Noby fans like adi.
@rinurajan6585
@rinurajan6585 3 жыл бұрын
2021 രണ്ടാം lockdownil കാണുന്നവരുണ്ടോ 👇👍
@anandhakrishnan3001
@anandhakrishnan3001 3 жыл бұрын
Nobi chettan uyir 😘😘🥰🥰
@channelmypiano830
@channelmypiano830 4 жыл бұрын
ഈ പരിപാടിയും ഇതിലെ ചേട്ടന്മാരെ യും ഇഷ്ടമുള്ളവർ ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിക്ക്💪❤️
@Newbeginingforall
@Newbeginingforall 4 жыл бұрын
നന്നായിട്ടുണ്ട്. കോവിഡ് കാലത്ത് ജനങ്ങളെ രസിപ്പിക്കുന്നതിന് നന്ദി👍👏👏👏
@jahangeerminzam5785
@jahangeerminzam5785 4 жыл бұрын
അസീസ് ഇക്ക.. അതുപോലെ ഉള്ള കോമഡി stars താരങ്ങൾ.. വല്യ വല്യ സിനിമകളിൽ കൂറ വേഷങ്ങൾ ചെയ്യുന്നതിലും നല്ലത് ഇതുപോലെ ഉള്ള മാന്യമായ വേഷങ്ങൾ ആണ്... ☺️☺️ ഇതിലാണ് നിങ്ങളെ ഒക്കെ മനുഷ്യകൊലത്തിൽ കാണാൻ കഴികയുന്നെ.. 💝🎉 അസീസ് ഇക്കയെ ഒക്കെ ഈ വേഷത്തിൽ കാണുമ്പോൾ തന്നെ മനസ്സിൽ നല്ലൊരു കുളിര്മയാണ്.. 💐💐 നിങ്ങൾക് ഒക്കെ നല്ലൊരു ഐഡന്റിറ്റി ഉള്ളതാണ്.. !! വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും നല്ലത് ചെറിയ സിനിമയിലെ വല്യ വേഷങ്ങൾ ആണ്.. ❤️ സ്വന്തമായി നല്ല ഐഡന്റിറ്റി ഉള്ള വ്യത്യസ്തമായ സ്ക്രിപ്റ്‌സ് ഉണ്ടാക്കാൻ കഴിവുള്ള പൊളി സാനങ്ങളാണ് നിങ്ങൾ.. !! വല്യ സിനിമകളിലെ ചെറിയ വേഷങ്ങളെക്കായും ഞങ്ങക് കാണാൻ ഇഷ്ടം മുഴുനീളെ ഉള്ള ഹാസ്യ കഥാപാത്രങ്ങൾ ആണ്..😃😃
@srijitsnair8720
@srijitsnair8720 3 жыл бұрын
കുട്ടി അഖിൽ 😂😂😍😍
@hakkimkv
@hakkimkv 4 жыл бұрын
ദംമ്മോട് ദം.. 😀😀
@kochumonngm2976
@kochumonngm2976 3 жыл бұрын
ആ കിരീടം വച്ചവൻ ഇങ്ങോട്ട് മാറി നിക്ക് 🤣🤣, കന്നാസും കൊണ്ടുള്ള വീഴ്ച പൊളിച്ചു
@si.mba8668
@si.mba8668 3 жыл бұрын
അഖിൽ ചേട്ടൻ ufff😂😂😂😂 ചിരിച് മരിച്ചു 🔥🔥🔥🔥
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
4:37 namaskaram Namaskaram🤣🤣
@RamzaanFoodCourt
@RamzaanFoodCourt 4 жыл бұрын
Hi Chetta chnnel Subs Cheyne sport plzz
@amigodon9503
@amigodon9503 4 жыл бұрын
Enta ponn chettaa aa sen kand chirich marichh..
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
@@amigodon9503 🤣🤣
@nih_al_mohd
@nih_al_mohd 4 жыл бұрын
.... kzbin.info/www/bejne/mX7Hi3erhpmiicU Like👍 Share⤴️ Subscribe♥️
@santhoshppk94
@santhoshppk94 4 жыл бұрын
തിരുമല ചന്ദ്രൻ ചേട്ടനെ പോലെ ആയി വരുന്നുണ്ട് നോബി ചേട്ടൻ .....
@Gigglemug.123
@Gigglemug.123 4 жыл бұрын
Aadya fruits pinne kanji pinne dummodu dummu .. ente rabbeee .. climax pwoli
@ranish3972
@ranish3972 4 жыл бұрын
കന്നാസുമായി വീണ ആ വീഴ്ച പൊന്നളിയാ 😂😂😂😂
@Riaadiya
@Riaadiya 4 жыл бұрын
"The premier Padmini" പൊളിയേല്ല.....🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 ഇവർ ഉണ്ടെങ്കിൽ പിന്നെ പൊളിയല്ലേ......😍😍😍
@rijas2703
@rijas2703 4 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു..
@adnanabudhar
@adnanabudhar 4 жыл бұрын
Ellaam nannayitund.good message. Comedy 👍.. but 6:30 k nomb thura time kazhinj avar poi police in munnil pedunnu. Appo pattaa pakal.. irutt aavoolle ?
@nikhilkjose
@nikhilkjose 4 жыл бұрын
Super.... അഖിലിന്റെ വീഴ്ച പൊളിച്ചു
@hareesh.v.s
@hareesh.v.s 4 жыл бұрын
😂😂😂👌👌👌യെവൻ എന്തരിനാടെ ഇത്രേം കഷ്ടപ്പെട്ട് വാറ്റിയത്.
@sulthan5258
@sulthan5258 4 жыл бұрын
6:43 azeez ikka.. uyir
@faizy7229
@faizy7229 4 жыл бұрын
മറ്റുള്ളവർ വിശന്നിരിക്കുമ്പോൾ നമ്മൾ ആർഭാടം കാണിക്കരുത് Good message 👍👍👍
@hemasnair6443
@hemasnair6443 4 жыл бұрын
6:34 nu azeez ikkayk pirakil bhithiyil oru 🦎 izhanj photoyk pinnil olikkunnath njan kandey.😜💪
@fotokapture
@fotokapture 4 жыл бұрын
*രണ്ട് ഈന്തപഴത്തിനും കഞ്ഞിക്കും പതിനായിരം രൂപ* 😂😂😂
@shonejoseph9745
@shonejoseph9745 4 жыл бұрын
ഡൈലോഗ് ഇല്ലങ്കിൽ എന്നാ മ്മടെ വാറ്റ് മച്ചാൻ പൊളിച്ചു അഖിൽ 👍....
@JayKayEdk
@JayKayEdk 4 жыл бұрын
100ൽ 100 മാർക്ക് ..എല്ലാവരും നന്നായി ചെയ്തു.. അസീസ് ആൻഡ് അഖിൽ..👍👍👍
@yusufaliab
@yusufaliab 4 жыл бұрын
കയ്യടിക്കെടാ-👏👏👏-ഞാൻ എന്നോട് പറഞ്ഞതാ,പൊളി സാനം.
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
Lockdown Aparatha Season2 E03 | The Premier Padminii - With Subtitles
23:25
THE PREMIER PADMINII
Рет қаралды 1,3 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1 МЛН
Marimayam | Ep 321 - GST, the most rated word I Mazhavil Manorama
21:32
Mazhavil Manorama
Рет қаралды 4,9 МЛН
Lockdown Aparatha -Ep 02 -  THE PREMIER PADMINII - with subtitles
6:05
THE PREMIER PADMINII
Рет қаралды 1,9 МЛН
LOCKDOWN APARATHA - EP04 - with subtitles
9:32
THE PREMIER PADMINII
Рет қаралды 2,2 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН