LOL! Makeup man pranks Pretty Actress on Debut |

  Рет қаралды 598,880

Kaumudy

Kaumudy

5 жыл бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 427
@navast3033
@navast3033 5 жыл бұрын
എനിക്ക് പ്രോഗ്രാം കണ്ടിട്ടല്ല ചിരി വന്നത് ആ പെണ്ണിന്റ കോലം കണ്ടിട്ടാണ് ചിരിവന്നത് ഇതെന്തു കോലം
@sainaba880
@sainaba880 4 жыл бұрын
നീ പൊളിക്ക് മുത്തേ... നിന്റെ തലയിൽ കിളിർത്ത ഒരു "മുടി "പോലും നിന്റെ ഇഷ്ടത്തിന് വെട്ടാൻ പറ്റിയില്ലെങ്കിൽ പിന്നെന്ത് ജീവിതം. അഭിപ്രായം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും. ശ്രദ്ധിക്കാൻ പോണ്ട... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം. വിജയാശംസകൾ 😍
@sumusumu7614
@sumusumu7614 3 жыл бұрын
നല്ല കുട്ടി ഫാഷൻ കാണിച്ച് നടക്കുന്ന എല്ലാ കുട്ടികൾക്കും സ്വഭാവത്തിന് ഒരു മാതൃക ആക്കാം.
@ayoobkhan17
@ayoobkhan17 5 жыл бұрын
ആ കുട്ടി ഓവർ ഹെയർ ക്യൂട്ടിങ് ആണെന്നേ ഉള്ളൂ പഞ്ച പാവം കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ നല്ലരീതിയിൽ വളരാൻ ശ്രദ്ധിക്കണമേ
@sudevputhenchira8861
@sudevputhenchira8861 5 жыл бұрын
എപ്പിസോഡ് മുഴുവൻ കണ്ടിട്ട് അവതാരകരെ തെറി പറയുന്നവർ വന്നോ ചേട്ടാ?
@user-cn5uc7nf1o
@user-cn5uc7nf1o 5 жыл бұрын
ഇത്തവണ നന്നായിട്ടുണ്ട്‌. 'വേടത്തി' പരാമർശം ഒഴിവാക്കുക
@vish341
@vish341 5 жыл бұрын
ഈ പെൺകുട്ടിക്ക് ഹോളിവുഡ് ആക്ഷൻ മൂവിസിൽ അഭിനയിക്കാൻ ഉള്ള ഗേറ്റപുണ്ട്‌.
@SALIMTT-yw1hn
@SALIMTT-yw1hn 5 жыл бұрын
ആ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമാക്കി ദൈവം അനുഗ്രഹിക്കട്ടെ
@ramlathramlath1698
@ramlathramlath1698 3 жыл бұрын
ഇത് കാണുമ്പോൾ... കിലുക്കം. ഫിലിമിലെ.. രേവതി യെ യാണ്.. ഓർമ വന്നത്., 😁😁😁😁😁
@kinginthenorth6297
@kinginthenorth6297 4 жыл бұрын
സാബു ഏട്ടനെ ഞാൻ പണ്ടത്തെ തരികിട മുതലേ കാണാൻ തുടങ്ങിയതാണ്😂
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
ഞാൻ മാത്രം ആണോ ആ മൂടിയൻ ഉപ്പും മുളകിലെ വിഷ്ണു അന്നെന്ന് വിചാരിച്ചത് പരിവാടി സൂപ്പർ പാവം കുട്ടി നോ ജാഡ 😊
@edgerkbe1115
@edgerkbe1115 4 жыл бұрын
11 മാസം മുമ്പ് Mask വെച്ചോണ്ട് കൊറോണ വരുo എന്ന് പ്രവചിച്ച സാബു ചേട്ടനിരിക്കട്ടെ എന്റെ Like😂😂
@rashidkanmani
@rashidkanmani 5 жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി പോയി
@dreamsmedia2528
@dreamsmedia2528 5 жыл бұрын
കലക്കി കിടുക്കി തിമിർത്തു
@mallusinlondon647
@mallusinlondon647 5 жыл бұрын
ഓ my God ഒരു എപ്പിസോഡും വിടാതെ കാണുന്നവർ ഓടി വന്ന് ലൈക്കിയേ...👁💕
@ashkrizz
@ashkrizz 5 жыл бұрын
തൈപൂയകാവടിയാട്ടം തങ്കമ്മയുടെ വേലി ചാട്ടം.... super song
@MV-yl8lw
@MV-yl8lw 4 жыл бұрын
വളരെ നിഷ്കളങ്കയായ പെണ്കുട്ടി..ഭാവിയിൽ നല്ല റോളുകൾ കിട്ടട്ടെ...
@renjith7396
@renjith7396 5 жыл бұрын
mudi undengil aa koch odukkathe look ayirikkum........pinne make up chaith kondirikkumbol athinte irupp kand kashttam thonni pavam....muthe ne vallya nilayil ethatte
@sajinairkuwaitvpa1041
@sajinairkuwaitvpa1041 5 жыл бұрын
ചിരിച്ച് ചിരിച്ച് മണ്ട കലങ്ങി കണ്ടാൽ ജാഡയാണന്ന് തോന്നുമെങ്കിലും പാവം കുട്ടി നല്ല ക്ഷമയുണ്ട്
@ranjiththiruvambadi6880
@ranjiththiruvambadi6880 5 жыл бұрын
ചിരി നിർത്താൻ പാടുപെട്ടു.........😂😂😂
OMG! Mother gets fooled by daughter | Funny Video | Oh My God
20:18
One moment can change your life ✨🔄
00:32
A4
Рет қаралды 27 МЛН
🤔Какой Орган самый длинный ? #shorts
00:42
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 56 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 27 МЛН