No video

Newlywed bride gets pranked during Post-Wedding shooting |

  Рет қаралды 914,195

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 672
@zayn15205
@zayn15205 4 жыл бұрын
*ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ പ്രോഗ്രാമിന്റെ വലിയൊരു ഫാൻ ആ* 😁 *Francis chettan Uyir* 😜
@psradhul1602
@psradhul1602 4 жыл бұрын
Njanum
@seemajohn3503
@seemajohn3503 4 жыл бұрын
അതെ super
@dayashibindayashibin8615
@dayashibindayashibin8615 4 жыл бұрын
Njanum
@bhavanakodakattu6769
@bhavanakodakattu6769 4 жыл бұрын
Njanum
@deva9487
@deva9487 4 жыл бұрын
@@seemajohn3503 Yb
@ajithpravu2958
@ajithpravu2958 4 жыл бұрын
ഭർത്താവ് അതികം താമസിക്കാതെ ബിഗ് സ്‌ക്രീനിൽ കാണാൻ പറ്റും. നല്ല ടാലെന്റ്റ് ഉണ്ട് നല്ല അഭിനയം ദൈവം അനുഗ്രഹിക്കട്ടെ
@mayababu1260
@mayababu1260 2 жыл бұрын
ഓ പിന്നെ
@bharath.vision
@bharath.vision Жыл бұрын
Ee parayunha aal ano Aa aal
@Risefromtheashes689
@Risefromtheashes689 Ай бұрын
​@@mayababu1260 mandhakini movie l und🎉
@saandoshme6886
@saandoshme6886 4 жыл бұрын
She is not boasting, she is real bold, and brave too. Look how she defended her husband when he in trouble, not knowing it's all drama. Hats off to u sister.
@noushadrasha6326
@noushadrasha6326 4 жыл бұрын
കമൻറ് നോക്കി വീഡിയോ കാണുന്നവർ Like
@rincesam1963
@rincesam1963 4 жыл бұрын
വർഷങ്ങളായ് Familiar face ആണ് എല്ലാവരും..എവിടെ ചെന്നാലും അറിയാം..ഇത് pre planned അഭിനയം ആണ് ഭായ്
@soorajchandran9693
@soorajchandran9693 4 жыл бұрын
kzbin.info/www/bejne/rIbOm52VqcahjLs *santhosh pandit pranked video by gulumal* 👌👌👌😊
@davaroliannan
@davaroliannan 2 жыл бұрын
😹🤣
@shareefshareefkhan3196
@shareefshareefkhan3196 4 жыл бұрын
അരുണിനെ സമ്മതിച്ചു അഭിനയം സൂപ്പർ 'കിടു
@mnzrmuhammad
@mnzrmuhammad 4 жыл бұрын
കിടു acting
@vivekplamthundil3227
@vivekplamthundil3227 4 жыл бұрын
സത്യം....... Like to ArUn
@jaijujoseph3712
@jaijujoseph3712 3 жыл бұрын
Acting super
@akhileshakhil1112
@akhileshakhil1112 3 жыл бұрын
Acting acting 👍👍
@kl02z9290
@kl02z9290 Жыл бұрын
Sathyam
@rijeshkchurath2507
@rijeshkchurath2507 4 жыл бұрын
തുമ്പിയെ വിളിക്കും എങ്കിൽ ഞാൻ പാറ്റയെ വിളിക്കും😂😂
@naseemprpm2073
@naseemprpm2073 4 жыл бұрын
25 മിനിറ്റ് വീഡിയോ മുഴുവനും കണ്ടിട്ട് എല്ലാ എപ്പിസോഡിലും മുടങ്ങാതെ തെറി പറയുന്ന എട്ട് കാലി മമ്മൂഞ്ഞികളെയൊന്നും കാണുന്നില്ലല്ലോ..?!!
@jithubabu4130
@jithubabu4130 4 жыл бұрын
അതെ
@peaceandtruth371
@peaceandtruth371 4 жыл бұрын
ഇജ്ജാതി comments വരാൻ തുടങ്ങിയ ശേഷം അവന്മാർ മുങ്ങാൻ തുടങ്ങി...
@shereefshereef4211
@shereefshereef4211 4 жыл бұрын
Aaru yevide mungi ivide thanneyund thery ozhich enthum parayam
@ghostriderghostrider4409
@ghostriderghostrider4409 4 жыл бұрын
ഹ ഹ ഹ
@Zara-vd8bx
@Zara-vd8bx 3 жыл бұрын
😂😂😂😂😂😂
@udayarajan7665
@udayarajan7665 4 жыл бұрын
ഈ എപ്പിസോഡിൽ കലക്കിയത് സാബു ചേട്ടൻ ആണ് . എന്തായാലും പരിപാടി സൂപ്പർ .
@abdulrasheedrasheed2902
@abdulrasheedrasheed2902 4 жыл бұрын
അരുൺ പൊളിച്ചു, നല്ല അഭിനയം, നല്ല ഒറിജിനാലിറ്റി ഉണ്ട്‌
@jaapubelinjam6677
@jaapubelinjam6677 4 жыл бұрын
16:05 ഈ ചങ്ങായി ചിരിപ്പിച്ച്‌ കൊല്ലും😂😂😂😂😂😂😂😂🙏
@prasadartlove
@prasadartlove 4 жыл бұрын
🤣🤣
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 3 жыл бұрын
സത്യം മൂപ്പരാണ് നാച്ചുറൽ ആക്ടിങ് 😁😁👍
@jkbony
@jkbony 3 жыл бұрын
സത്യം സൈലൻറ് കോമഡി ആണ് pulli
@aneeshosm8512
@aneeshosm8512 4 жыл бұрын
പയ്യൻ പൊളിച്ചു തമിഴ് നടൻ ശ്രീകാന്തിന്റെ ലുക്ക്
@sananeenu7762
@sananeenu7762 4 жыл бұрын
Ah ind😄
@praveenkuttanpp3263
@praveenkuttanpp3263 4 жыл бұрын
പെണ്ണ്, ഷംമാ കാസിം-നെ പോലെ
@sunilkumert5737
@sunilkumert5737 3 жыл бұрын
Carect
@sarathappoos5219
@sarathappoos5219 3 жыл бұрын
@@praveenkuttanpp3263 തേങ്ങാ
@shajubh2093
@shajubh2093 2 жыл бұрын
@@sunilkumert5737 ❤🙏🏻🙏🏻👌
@sushanthk684
@sushanthk684 4 жыл бұрын
ഞാൻ പറയാനുള്ളത് ആരെ മുഖത്തുനോക്കിയും പറയും.. സാബു ചേട്ടാ നിങ്ങൾ മാസ്സ് ആണ് 💛💛💛
@siyupics4635
@siyupics4635 4 жыл бұрын
17:19 ബാ മ്മക്ക് പാം 😀
@milkyway-id7uc
@milkyway-id7uc 4 жыл бұрын
😁
@midhun1625
@midhun1625 3 жыл бұрын
🤣
@shimil142
@shimil142 3 жыл бұрын
Evde Pam😂
@foodishta
@foodishta 3 жыл бұрын
@@shimil142 😂😂😂😂😂
@sal_maan
@sal_maan 3 жыл бұрын
😂
@SA-dm7rn
@SA-dm7rn 4 жыл бұрын
അടിയുടെ ഇടയിലുള്ള ആ പെണ്ണിന്റെ പ്രതികരണം കണ്ടപ്പോൾ കുപ്പിയിൽ കുടുങ്ങിയ കൊതുകിനെയാണ് ഓർമ്മ വന്നത്......
@anzil1197
@anzil1197 4 жыл бұрын
😂
@GGOMGBlog
@GGOMGBlog 4 жыл бұрын
ചെക്കൻ എന്റെ നാട്ടുകാരൻ.. റിസപ്ഷന് പോയിരുന്നു.. ചെക്കൻ സിനിമ ഫീൽഡിൽ ആണ്.. നടനാണ്
@thumkeshp3835
@thumkeshp3835 4 жыл бұрын
ഏതു ഫിലിം മിന്റെ ആണ് കൂട്ടുകാരാ
@sreelalchayoth8896
@sreelalchayoth8896 4 жыл бұрын
ഓട്ടോറിക്ഷ
@sreelalchayoth8896
@sreelalchayoth8896 4 жыл бұрын
അരുൺ പൊളി അല്ലേ
@shamnadsk5698
@shamnadsk5698 4 жыл бұрын
ഇതാണ് നീ പറഞ്ഞ നടൻ ഇതാണ് നാടൻ
@rarethings7191
@rarethings7191 4 жыл бұрын
Naadu evdaa?
@RajeevPillaiVlog
@RajeevPillaiVlog 4 жыл бұрын
Girl is very cute and innocent, God bless both of you
@salusiva9799
@salusiva9799 4 жыл бұрын
ചിരിച്ചു ചത്ത എപ്പിസോഡ്... 😅🤣🤣🤣🤣😂😂😂😂... പക്ഷെ program പേര് പറയുമ്പോഴേക്കും ആ കുട്ടി ചിരിച്ചു....
@jackandjell1608
@jackandjell1608 4 жыл бұрын
16:05 അത് പൊളിച്ചു 😂😂😂
@lipinslipin1640
@lipinslipin1640 4 жыл бұрын
ഈ പരുപാടി സൂപ്പർ ആണ്, കുറേ കൂടി അവതാരകരെ ഉൾകൊള്ളിച്ചു, സിനിമയിൽ ഉപയോഗിക്കുന്ന ടെക്‌നിക്‌സ്, ഉപയോഗിച്ച് മുന്നോട്ട് വരുക, ഈ രണ്ട് അവതാരകരും ആണ് ഇതിന്റെ വിജയം
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ചേട്ടന്മാർ രണ്ടുപേരും പൊളിച്ച ല്ലോ സൂപ്പർ😚❤😉💙👌💖😘😍👍കിടുവെ പരിപാടി നന്നായിട്ടുണ്ട്..
@vintuprefix
@vintuprefix 4 жыл бұрын
സാബുന്റെ ഇടയ്ക്കു ഉള്ള സ്ക്രീവിങ് രസം ഉണ്ട് 😀 ഇയാള് ഇവിടെ പോയാലും ഇങ്ങനാണ്
@vishnujayaprakash979
@vishnujayaprakash979 4 жыл бұрын
വിട് ചോട്ടാ ഇത് വട്ട് ടീമ് ''😂😂
@jollygeorge6044
@jollygeorge6044 4 жыл бұрын
Arun...... you are a wonderful actor. Totally enjoyed the whole program.........
@shabanpalakkalali7333
@shabanpalakkalali7333 4 жыл бұрын
Arun's acting was fabulous.
@binsiya435
@binsiya435 4 жыл бұрын
ഫ്രാങ്കോ ചേട്ടനും സാബു ചേട്ടനും ഏത് വേഷവും കിടുക്കും.... *സൂപ്പർ*
@sharookkhan104
@sharookkhan104 4 жыл бұрын
ഒരു പാട് episode ടിവി ചാനലില്‍ വരുന്നു. മലയാളികള്‍ ആരും ഈ രണ്ടു പേരുടെ വേഷവും ശബ്ദവും തിരിച്ചറിയാന്‍ കഴിയാത്ത senseless ആളുകൾ ആണല്ലോ
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
നല്ല cute couples.....😍ഇത്‌ പൊളിച്ച്....
@dEcoRgOld
@dEcoRgOld 4 жыл бұрын
Ishtayi രണ്ടു പേരും നല്ല ജോഡി ആശംസകൾ സംസാരം കേൾക്കാൻ നല്ല രസം frm malappuram
@kmsadath
@kmsadath 4 жыл бұрын
ഭർത്താവ് നന്നായി അഭിനയിച്ചു സൂപ്പർ exland
@sreejinirajeesh
@sreejinirajeesh 4 жыл бұрын
ഹോ പറയാതിരിക്കാൻ വയ്യ സൂപ്പർ ആയിട്ടുണ്ട് ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതായി🤣🤣🤣
@bensonbennys2141
@bensonbennys2141 4 жыл бұрын
തുമ്പിയും പാറ്റയും കൂടി അടികൂടട്ടെ....🤣🤣🤣
@user-hu3ff8oj6d
@user-hu3ff8oj6d 4 жыл бұрын
ഇൗ ഇടക്കിടക്കുള്ള ചിരി ബീജിയം മഹാ വെറുപ്പിക്കൽ ആണ്.
@alanraj1278
@alanraj1278 4 жыл бұрын
18:14 സിരിച്ച് സത്ത് 😁😁
@rp55
@rp55 3 жыл бұрын
Bridegroom looks like cenema hero. Good acting. 👍👍👍
@rijeshkchurath2507
@rijeshkchurath2507 4 жыл бұрын
നിങ്ങള് ആദ്യം ആയിട്ടായിരിക്കും കല്യാണം കഴിക്കുന്നത്,പിന്നെ അല്ലാണ്ട്😂😂
@josemm4996
@josemm4996 2 жыл бұрын
അരുണാണ് കലക്കിയത് അരുൺ പൊളിച്ചു തിമിർത്തു എന്തൊരു അഭിനയം സൂപ്പർ
@Kiransajeev-cq9pq
@Kiransajeev-cq9pq 2 жыл бұрын
Husband ന്റെ acting super 👌
@imrankhanm3892
@imrankhanm3892 4 жыл бұрын
ചിരിച്ചു ഒരു വഴി ആയി😀😍
@princekochu3049
@princekochu3049 4 жыл бұрын
Oh my god എന്ന് പറഞ്ഞു തീരും മുന്നേ അവൾ ചിരിച്ചു അവൾക്കു dout ഉണ്ടായിരുന്നു എന്നത് സത്യം ശെരി ആയില്ല സ്കിറ്റ് ആ സ്കൂട്ടി മോഷണം പോയ എപ്പിസോഡ് അടിപൊളി സൂപ്പർ ആയിരുന്നു
@nadeerkk3770
@nadeerkk3770 4 жыл бұрын
Munne chirichu plan anu
@maryjanejane1415
@maryjanejane1415 3 жыл бұрын
Fully planned 😏👎👎👎
@musthaqmusthaq9409
@musthaqmusthaq9409 3 жыл бұрын
നാട്ടിൽ വന്നിട്ട് വേണം കല്ലിയാണം കഴിച്ചിട്ട് ഇങ്ങനെ ഒരു പണി കൊടുക്കണം ❣️❣️
@criminal5903
@criminal5903 4 жыл бұрын
18:23 SUPPER 😂😘
@ambilyajitajit3384
@ambilyajitajit3384 4 жыл бұрын
നീ തുബിയെ വിളിച്ചാൽ ഞാൻ പാററയെ വിളിക്കു० 😂😂😂😂
@joshuachristy8526
@joshuachristy8526 4 жыл бұрын
Adipoliii couples 😁😁😍
@rajirenjithrajirenjith
@rajirenjithrajirenjith 4 жыл бұрын
ഇന്നത്ത ആദ്യ മെസ്സേജ് എന്റ്റെ വക, സൂപ്പർ തകർത്തു
@shameerotp2767
@shameerotp2767 4 жыл бұрын
നുണ ആണേലും രസമുണ്ട്. ഇരകൾ yutube കടന്ന് ചെല്ലാത്ത, ദ്വീപ് വാസികൾ ആകും
@rageshmayyil7997
@rageshmayyil7997 2 жыл бұрын
അരുൺ big salute for your originality in perfomance
@sreejssreejssreejssreejs3560
@sreejssreejssreejssreejs3560 4 жыл бұрын
ആ പെണ്കുട്ടി ഹസ്ബെന്റിനെ അടിക്കുന്ന ആളിനെ പിടിച്ചു മാറ്റാൻ ചെന്നു പിടിച്ചത് തലമുടിയിൽ വിഗ് കൈയിൽ വന്നിട് കുട്ടിക്ക് മനസിലായില്ല 😂😂😂
@user-wh1zn9sj4y
@user-wh1zn9sj4y 3 жыл бұрын
Vig alla thoppiya ath
@swathys.4956
@swathys.4956 4 жыл бұрын
Arunchettan and wife💞💞
@swathys.4956
@swathys.4956 4 жыл бұрын
@അനന്തു ariyam
@thakashi8069
@thakashi8069 4 жыл бұрын
@@shaheelahammed3400 പോ പന്നിക്ക് ഉണ്ടായവനെ
@ArchanaTheRiderGirl
@ArchanaTheRiderGirl 4 жыл бұрын
@@swathys.4956 Rubber Tapping Boys and Girls
@ArchanaTheRiderGirl
@ArchanaTheRiderGirl 4 жыл бұрын
Tapping undo
@RayyansGaming
@RayyansGaming 4 жыл бұрын
well done. Even the husband did a good acting hats off
@radhusradhus3803
@radhusradhus3803 3 жыл бұрын
ചിരിപ്പിച്ചു കൊല്ലാതെ ചേട്ടാ 😄
@ratheeshratheeshvarkala1508
@ratheeshratheeshvarkala1508 3 жыл бұрын
ഞാൻ സ്കിപ് ചെയ്ത കണ്ടത് ആദ്യ കുറച് ഭാഗം കണ്ടില്ല ഞാൻ വിചാരിച്ചു അരുണിനെ ആണ് പ്രാങ്ക് ചെയ്തത് എന്ന് അരുണിന്റെ ആക്ടിങ് സൂപ്പർ 👌👌👌..... നല്ല ഒർജിനൽറ്റി ഉണ്ടായിരുന്നു.... ഫ്രാൻസിസ് ചേട്ടൻ പൊളി ....സാബു ചേട്ടൻ വേറെ ലെവൽ... വർക്കല കാരൻ 💕💕
@malayaleevlogs6012
@malayaleevlogs6012 4 жыл бұрын
വീഡിയോ മൊത്തം കണ്ട് ആസ്വദിച്ചു കുറ്റം പറയാൻ വന്നവർ ലൈക് 😄
@sajir2255
@sajir2255 9 ай бұрын
തുമ്പി പാറ്റ തമാശ 👌, ആ കുട്ടിയുടെ ചിരി 😂
@gabrum6795
@gabrum6795 4 жыл бұрын
ആ പെൺ കുട്ടിയെ കാണാൻ നല്ല രസമുണ്ട് പക്ഷേ അവൾ ചിരിച്ചാൽ മൂഡ് പോയി
@dayashibindayashibin8615
@dayashibindayashibin8615 4 жыл бұрын
My favorite program Happy married life Eanikum edea Hus panikodukanam
@jayasnairelakolloor8574
@jayasnairelakolloor8574 4 жыл бұрын
Lokdown കാലം വിരസത ഒഴിവായത് O My God കണ്ടാണ് ഉഗ്രൻ നിങ്ങളെ തോൽപ്പിക്കാൻ ദൈവം വിചാരിച്ചാൽ പറ്റൂല. താങ്ക്സ്
@rashimidiyadammam5421
@rashimidiyadammam5421 4 жыл бұрын
സാബുന്റെ പല്ല് പൊളിച്ചു ന്യായികര തൊഴിലാളികൾ വന്നില്ലല്ലോ
@jvk1627
@jvk1627 4 жыл бұрын
Abhinayam super.... Chekkante.. Kandathil ettavum ishttapetta episode
@maheshp1627
@maheshp1627 4 жыл бұрын
U have very sweet wife god bless you both
@bhasuranbhasi821
@bhasuranbhasi821 Жыл бұрын
ആ മുടിയെ പിടിച്ചു വലിച്ചപ്പോൾ ബിഗ് പോയ ഭയങ്കര കോമഡി ആയിപ്പോയി
@hashimsalamhashi9206
@hashimsalamhashi9206 4 жыл бұрын
*ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം കണ്ട്രാവി* 😭👌
@Muneermunz
@Muneermunz 4 жыл бұрын
ചെക്കൻ സൂപ്പർ ആക്ടിങ് പൊളിച്ചു ✌️✌️✌️
@FaisalCheriyath-pl1zj
@FaisalCheriyath-pl1zj Жыл бұрын
Arun is very glamour man She also god bless
@rinojackson9648
@rinojackson9648 4 жыл бұрын
17:20 ബാ.. മ്മക്ക് പാം...😆
@shabilpadath4353
@shabilpadath4353 4 жыл бұрын
വിഗ്ഗ് ഇങ്ങ് കയ്യിൽ പോന്നപ്പോൾ "ഇതൊക്കെ എന്താ " കുറച്ചു ചിരിച്ചു !
@thrillermovies7645
@thrillermovies7645 4 жыл бұрын
ഫ്രാൻസിസ് ചേട്ടന്റ ഒപ്പം ഉള്ള പൊളി പൊളിച്ചു
@sujilss1867
@sujilss1867 4 жыл бұрын
എന്റെ റൂമിലും ഒരുത്തൻ ഉണ്ട് കാസർകോട് കാരൻ...(ഞാൻ tvm) അവൻ പറയുന്നത് അവനുതന്നെ മനസിലാകുന്നുണ്ടോന്ന് ഞാൻ ആലോചിക്കാറുണ്ട്...
@kabeerkebi5106
@kabeerkebi5106 4 жыл бұрын
നീ പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ ഒന്ന് പോടാ
@sujilss1867
@sujilss1867 4 жыл бұрын
@@kabeerkebi5106 ഡാ കോപ്പേ...10 yr ആയി ഞാനും ചങ്കും ഒരു റൂമിൽ...😊 ഇപ്പൊ ഞാൻ പഠിച്ചു ഓന്റെ ഭാഷ..
@kabeerkebi5106
@kabeerkebi5106 4 жыл бұрын
@@sujilss1867 എല്ലാ ഭാഷയും അവർ സംസാരിക്കും എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്
@vimithajasmineandrews3571
@vimithajasmineandrews3571 4 жыл бұрын
എനിക്കും ഉണ്ട് ഒരു ഫ്രണ്ട് .. നല്ല രസം ആണ് സംസാരം കേൾക്കാൻ ' ഞാനും tvm... കുറച്ച് ഒക്കെ പഠിച്ചു
@maheshp5896
@maheshp5896 4 жыл бұрын
Ayyo enthoru pavam annu wife you are very lucky bro!! happy married life 😁😁
@narayanraj7604
@narayanraj7604 4 жыл бұрын
Superb acting by Groom
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Super❤❤❤❤❤❤❤❤❤❤❤❤
@psradhul1602
@psradhul1602 4 жыл бұрын
എന്റെ sabu അണ്ണാ സമ്മതിച്ചു adipoli
@deadlyvenom012
@deadlyvenom012 4 жыл бұрын
Super jodikal . Wish u a adipoli life 😍😍😍😘😘
@radhusradhus3803
@radhusradhus3803 3 жыл бұрын
ചേട്ടന്മാരെ നിങ്ങളാണ് താരം 😘😘
@muhammedshafees5516
@muhammedshafees5516 4 жыл бұрын
Francis chettan pwolichu 😂😂😂😂
@sabukarimbil2576
@sabukarimbil2576 2 жыл бұрын
ഒരു സിനിമാ സംവിധായകരും സീരിയൽ ടീമും ഈ അരുണിനെ കണ്ടില്ലേ ????
@sreerajvs1955
@sreerajvs1955 4 жыл бұрын
സൂപ്പർ എപ്പിസോഡ്.ചെക്കൻ സൂപ്പർ ഒറീജിനാലിറ്റി അഭിനയം.
@ksabdulla
@ksabdulla 4 жыл бұрын
അരുൺ നല്ലൊരു നടനാണ് ഇനി വെള്ളിത്തിരയിൽ കാണാം
@Mallu12362
@Mallu12362 4 жыл бұрын
ചെറുക്കൻ എജ്ജാതി ആക്ടിങ് 😊
@sarangkk5315
@sarangkk5315 3 жыл бұрын
Adipoli aayitund,,,😀🥰🥰👍👍👍
@naseemk577
@naseemk577 4 жыл бұрын
Husband jeevikuano abhinayikkuanonn doubt adichavark ivde likam
@mhdthanseeh
@mhdthanseeh 4 жыл бұрын
20:09 😂😂😂
@a98kjk51
@a98kjk51 4 жыл бұрын
എല്ലാവരും പൊളിച്ചു... 11.09 എന്റെ പൈസ തന്നാൽ പോവായിരുന്നു 😆😆😆
@shibusneha3237
@shibusneha3237 4 жыл бұрын
ഭർത്താവ് എന്താ ഒരു അഭിനയം:ഹൊ.''സൂപ്പർ'
@preethiharilal6833
@preethiharilal6833 4 жыл бұрын
Husband good actor 👌
@Teslinmary582
@Teslinmary582 Жыл бұрын
Sabu chettan thoothu variya episode 🤣🤣
@jagathjk5323
@jagathjk5323 4 жыл бұрын
Semma acting 🤣by the groom
@rashimidiyadammam5421
@rashimidiyadammam5421 4 жыл бұрын
Supper jodi god puls you
@rensodev
@rensodev 4 жыл бұрын
ഈ പുള്ളി tiktok ലെ പ്രമുഖൻ അല്ലേ.. 😍😍😍👌👌
@muhammedshabin6845
@muhammedshabin6845 4 жыл бұрын
ID
@2432768
@2432768 3 жыл бұрын
പരിപാടി വേറെ ലെവൽ 👌👌👌
@nisark7274
@nisark7274 4 жыл бұрын
ഭർത്താവ് ഹമ്മേ സമ്മതിച്ചു വലിയ ആക്ടറാണ്
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ഹസ്ബൻഡ് ട്ടാളൻഡ് ഭയങ്കര തന്നെ സൂപ്പർ 👍👍👍👌👌😍😍🌹🌹
@tijuissacjohnissacjohn9449
@tijuissacjohnissacjohn9449 4 жыл бұрын
Husbandinte abinayam polichu addukki kalanjuu ❤️
@jackthestuddd
@jackthestuddd 4 жыл бұрын
ബെഡ്‌റൂമിൽ കാണിക്കേണ്ടതൊക്കെ പബ്ലിക് ആയി കാണിച്ചു ഫോട്ടോ ഷൂട്ട് , ഷോട്ട് പുട്ട് എന്നൊക്കെ പറഞ്ഞു നാട്ടിൽ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് . ഒരു പത്തു പതിനഞ്ചു കൊല്ലം കഴിയുമ്പോൾ ഇവരുടെ മക്കൾ ഇൻറർനെറ്റിൽ കേറി “mallu couples hot scene“ എന്ന് type ചെയ്യുമ്പോൾ അപ്പന്റെയും അമ്മയുടെയും വീഡിയോ വരാതിരുന്നാൽ കൊള്ളം .. ഇതൊക്കെ വിപ്ലവ സമരങ്ങളിൽ കൂടി നിർത്തലാക്കണം ..
@hedandarwish1648
@hedandarwish1648 4 жыл бұрын
Eee caption adich nokunna reethiyil makkale valarthaathirunna mathy🙂
@2432768
@2432768 3 жыл бұрын
മക്കളെ എടുത്ത് തലയിൽ വെക്കാതെ അടി കൊടുത്തു വളർത്തിയാൽ മതി
@sharusarath3599
@sharusarath3599 3 жыл бұрын
Sabu chettan fans like adi 😍
@faz_ran-7523
@faz_ran-7523 4 жыл бұрын
Chekkan soopper abhinayam😂
@sjthkmr2494
@sjthkmr2494 4 жыл бұрын
സുജിത് സുജിത്തിന്റെ c/o സുജിത്തിനെ വിളിക്കു എന്ന്‌ പറയുന്നില്ല ഇവർ ആ സുജിത് ഞാൻ ആ
@libinthankachan1965
@libinthankachan1965 4 жыл бұрын
Francis chettan Sabu chettan ninggal poliyanu muthe ummaa
@GOKUL9995
@GOKUL9995 4 жыл бұрын
അവനെ സിനിമയിൽ അഭിനയിക്കാൻ വിളിക്കാം സൂപ്പർ അഭിനയം
@sreelalchayoth8896
@sreelalchayoth8896 4 жыл бұрын
സിനിമയിൽ ഉണ്ട്
@kvr9284
@kvr9284 4 жыл бұрын
He is an actor
@vishnuprasad856
@vishnuprasad856 3 жыл бұрын
Sabu chetttan pwli,
@ajmalmuhamed2490
@ajmalmuhamed2490 2 жыл бұрын
ഫ്രാൻസിസ് ചേട്ടനെ സമ്മതിക്കണം പ്രോഗ്രാം സീൻ കൊണ്ട് പോവുന്നത് അയാൾ ആണ് 🥰 സാബു ചേട്ടന്റെ കൗണ്ടർ പോളി ആണ് പക്ഷെ സീൻ മുന്നോട്ട് കൊണ്ട് പോകുന്നത് ചില്ലറ കാര്യം ഒന്നും അല്ല
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 77 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН