No video

LOL! Newly married Lady gets pranked by family members |

  Рет қаралды 1,876,997

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 300
@mallusinlondon647
@mallusinlondon647 5 жыл бұрын
പകുതി കണ്ട ശേഷം കമൻറ് നോക്കാൻ പോയവർ ലൈക്കു ചെയ്യാമോ?
@yasirtir6499
@yasirtir6499 4 жыл бұрын
ഞാൻ ആദ്യമേ പോയി...
@abdulgafoor3821
@abdulgafoor3821 4 жыл бұрын
😁
@suhaibsuhaib7266
@suhaibsuhaib7266 4 жыл бұрын
S
@vintuprefix
@vintuprefix 4 жыл бұрын
കൊള്ളാല്ലോ 😁
@myearthgogreen4298
@myearthgogreen4298 4 жыл бұрын
Ys
@energyside3903
@energyside3903 5 жыл бұрын
എല്ലാവരും മുടങ്ങാതെ കാണുകയും ചെയും മുടങ്ങാതെ കുറ്റം പറയുകയും ചെയും 👌😄അന്തസ്😄👌
@rakeshvr8220
@rakeshvr8220 5 жыл бұрын
100% crct
@energyside3903
@energyside3903 5 жыл бұрын
@@rakeshvr8220 ss😄👌
@mohdidea
@mohdidea 5 жыл бұрын
*മുടങ്ങാതെ കാണുന്നുണ്ടല്ലോ അപ്പോൾ പിന്നേ മുടങ്ങാതെ അന്തസ്സായി കുറ്റം പറയാം*
@abusufiyan8111
@abusufiyan8111 5 жыл бұрын
മലയാളി ഡാ.... 😂😂😂😂
@energyside3903
@energyside3903 5 жыл бұрын
@@mohdidea അത് ശെരിയ... അത് ശെരിയാ 😄
@rockybhai9906
@rockybhai9906 3 жыл бұрын
അന്നേ മാസ്ക് വച്ച് കാലത്തിനു മുൻപേ സഞ്ചരിച്ച സാബുവണ്ണൻ മാസ്സ് 👏👏👏👌👌
@dewdropzzz3719
@dewdropzzz3719 3 жыл бұрын
😜😜
@dewdropzzz3719
@dewdropzzz3719 3 жыл бұрын
😁😁😂
@ajeshchikkus5879
@ajeshchikkus5879 3 жыл бұрын
@@dewdropzzz3719 aaaaqaaaaaqqqaqaqqqaaaqaqqqaqqqqqqaaqaaaaààaaaqaqaaqqqqaqqqaqq
@ajeshchikkus5879
@ajeshchikkus5879 3 жыл бұрын
@@dewdropzzz3719 aaqqqqaaqqqqqqqqààqaqaqaaqa
@ajeshchikkus5879
@ajeshchikkus5879 3 жыл бұрын
@@dewdropzzz3719 aaaaa
@joeljose5933
@joeljose5933 3 жыл бұрын
2019ൽ മാസ്ക് വെച്ച് തൊടങ്ങിയ ആ ചേട്ടന് ഇരിക്കട്ടാ ഒരു കുതിരപവൻ ❤️
@lateefkvm7692
@lateefkvm7692 3 жыл бұрын
ayaall vellathill aaerunnu🤣
@irinzaara7544
@irinzaara7544 2 жыл бұрын
laughing part എന്ന് പറഞ്ഞാൽ 🤣🤣ഓടിയാൻ ഇരുന്ന കൊമ്പിന്മേൽ കാക്ക വന്നിരുന്ന കഥ പറഞ്ഞപ്പോൾ 😂😂😂
@UnniSalila-jc9yl
@UnniSalila-jc9yl 7 ай бұрын
ഒരാളെ ഇടിച്ചു കൊന്നിട്ടു ഓടിയന്റെ കഥ പറയുന്നു 😂😂😂😂
@rmk8017
@rmk8017 3 жыл бұрын
പലപ്പോഴും കുട്ടി ചിരി അടക്കിപ്പിടിക്കുന്നത് കണ്ടത് ഞാൻ മാത്രമാണോ ?
@tonymathew8648
@tonymathew8648 3 жыл бұрын
ആ കുട്ടിയോടു ഇക്കാര്യം ആരോ സൂചിപ്പിച്ചതായി തോന്നുന്നതായി വളരെ സ്പഷ്ടമായി തോന്നി
@rude8194
@rude8194 4 жыл бұрын
ചേട്ടൻ : പുള്ളി മരിച്ചു പോയി🙁😥 ചേച്ചി : ആണോ🙂 ഞാൻ വരാം ഒരു വികാരമില്ലാത്ത ജീവി ആണല്ലോ
@anandhu5184
@anandhu5184 Жыл бұрын
Avalk Nalla aka karam und ..allenkil ivalk prank anennu manasil aayi
@vijithkr536
@vijithkr536 4 жыл бұрын
Francy chettante performance. Adipoliiiiii🤩🤩🤩🤗
@Alien_100
@Alien_100 4 жыл бұрын
കുട്ടി അഭിനയിക്കുന്നത് കുറച്ചു നേരുത്തേ ആയി പോയി ഇത് കൗമുദി എന്ന് പറഞ്ഞപ്പോൾ തന്നെ എക്സ്പ്രഷൺ ഇട്ടു.... 😂
@Fairytale.135
@Fairytale.135 4 жыл бұрын
Enikm tonni
@saju4097
@saju4097 4 жыл бұрын
Enikhum thoni
@theminimalist9882
@theminimalist9882 4 жыл бұрын
S njnm kandairunnu....
@girishpaivalike
@girishpaivalike 4 жыл бұрын
Yes... Athre pettane karachil poyi.. Chirivannu...
@binsiya435
@binsiya435 4 жыл бұрын
Yes
@akhilvineeth3572
@akhilvineeth3572 3 жыл бұрын
10:52 എന്റെ തെറ്റ്‌ എന്റെ തെറ്റ്,, my തെറ്റ് 😄😄😆
@intotheunknooooooooooooooo4901
@intotheunknooooooooooooooo4901 4 жыл бұрын
Police:pulli marich poyi Penkutty: ahno 🤪🤪
@shameerismail1673
@shameerismail1673 4 жыл бұрын
18:04 കൗമദി TV യുടെ Oh My... എന്ന് പറഞ്ഞപ്പോഴേക്കും കുട്ടിക്ക് ചിരിവന്നു , എന്താലേ..
@hybridavatar7550
@hybridavatar7550 4 жыл бұрын
ഇടക്കിടക്ക് ക്യാമറ നോക്കുന്നു എന് എനിക്ക് മാത്രമാണോ തോന്നിയത്.. 🤔🤔
@ARUNVIJAY-qc9ry
@ARUNVIJAY-qc9ry 4 жыл бұрын
Athe , vere aarkum thonniyilla
@abhishekabhishek.c2477
@abhishekabhishek.c2477 4 жыл бұрын
Enikum
@theoryofsr947
@theoryofsr947 3 жыл бұрын
ഇങ്ങനെ ഒരു കംമെന്റിട്ടാൽ എന്ത് കിട്ടുന്നു? ഒരു സുഖം 🤣
@dsk24x7
@dsk24x7 4 жыл бұрын
ഇവിടെ പലരും കമന്റുന്നു ആ കുട്ടിക്ക് ടെൻഷൻ ഇല്ല ... ഇങ്ങനെയാണോ .... പെരുമാറേണ്ടത് .. പേടി ഇല്ലല്ലോ .... അവള് അഭിനയമാണ് .... മറ്റു ചിലർ നാടകമാണ് .... കൂട്ടുകാരെ ഓരോ മനുഷ്യരും വ്യത്യസ്തമായി ആണ് വിവിധ സാഹചര്യങ്ങളിൽ പ്രതികരിക്കുക.... ആ കുട്ടി കണ്ടാൽ ധര്യമായി പ്രതികരിക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ... ആകെ പേടിച്ചരണ്ട് നിൽക്കുക ആണ് ...അവൾ ആദ്യമായാണ് ഇങ്ങനെ ഒരു സീൻ നേരിടുന്നത് ... എന്ത് ചെയ്യണമെന്നറിയാതെ .. എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നു .. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല... അമ്മൂമ്മയുടെ കാര്യം വന്നപ്പോൾ ശരിക്കും അവൾ കരഞ്ഞു ....
@vishnugopivg8991
@vishnugopivg8991 3 жыл бұрын
Crrct
@travelshredds
@travelshredds 3 жыл бұрын
Comment vayich avasanam vare ith abhinayam anenu thonuna scene undakum enu vijarichu avasanam vare enik ith abhinayam anennonnum thoniyilla. Athentha aa kutti bold ayath aarkum ishpedanje. Ath kond ith abhinayam enu parayan patilla.
@bijodavid91
@bijodavid91 2 ай бұрын
എല്ലാരും പൊട്ടന്മാരല്ല
@mathaivarghese6993
@mathaivarghese6993 2 жыл бұрын
What a smart lady she is!!!!!
@mathaivarghese6993
@mathaivarghese6993 2 жыл бұрын
Her husband is a lucky to get this lady!!!
@shaijuazhoor8252
@shaijuazhoor8252 5 жыл бұрын
കുറ്റം പറയാൻ ആണെങ്കിൽ എന്തിനാ നീയൊക്കെ കാണുന്നത് പോടേയ് 😏😏😏😏
@Shameer1__
@Shameer1__ 3 жыл бұрын
നല്ലതിനെ നല്ലതെന്ന് പറയണം മോശം മോശമെന്നും അത്രേ അവർ ചെയ്യുന്നുള്ളൂ
@adarshtm2711
@adarshtm2711 3 жыл бұрын
Bro ned ???? Very bad girl
@anshajaseel206
@anshajaseel206 4 жыл бұрын
Avalkaariyam എല്ലാം അവൾ ഫുൾ ആക്ടിങ് ആണ് അല്ലെങ്കിൽ ആരേലും പോലീസ് ക്കാരോട് ഇങ്ങനെയൊക്കെ parayuoo
@Shameer1__
@Shameer1__ 3 жыл бұрын
സ്ക്രിപ്റ്റ് ആണ്‌ ഇത്
@bitsworld6898
@bitsworld6898 3 жыл бұрын
ഇത് സ്ക്രീപ്‌റ്റഡാവില്ല ചൈത്രയുടെ കരച്ചില്‍ കണ്ടാലറിയാം.പക്ഷെ ചൈത്ര ബോള്‍ഡാണ്.ഇന്നത്തെ കാലത്തിന് പറ്റിയ പെണ്‍കൊച്ച്
@muhammedsabeer6234
@muhammedsabeer6234 3 жыл бұрын
@@bitsworld6898 അതു ശെരിയാ നല്ല ധൈര്യമുള്ള കൊച്ച്
@dennycherian3426
@dennycherian3426 4 жыл бұрын
അഭിനയം നല്ലതായിരുന്നു എല്ലാരും.. 😕 പക്ഷെ ഇടക്കിടക് കാമറ നോക്കാൻ പാടില്ലായിരുന്നു😅 സാരമില്ല അടുത്ത പ്രാവശ്യം ശെരിയാക്കിയാൽ മതി😇🤑
@shibuxavier1062
@shibuxavier1062 Жыл бұрын
😃
@leostablet
@leostablet 4 жыл бұрын
She is bold, pretty and courageous. This how every women should be. Great program. Keep uo the good work.
@forisknr2856
@forisknr2856 5 жыл бұрын
പകുതി കണ്ടു നിർത്തിയവർ ആരെക്കെ ഉണ്ട്
@KSA-iq8wu
@KSA-iq8wu 5 жыл бұрын
🤓. 🙋🙋
@abhi5650
@abhi5650 5 жыл бұрын
Allaa vanu full kannum annit avnte oolla dialogue ninak ishtameleghill kanenda areyum pidich iruthi kannikann patilla thalparyam undel kandaal mathi
@forisknr2856
@forisknr2856 5 жыл бұрын
Don off തുടക്കം മുതൽ ഈ പ്രോഗ്രാം കാണുന്നതാണ് പ്രോഗ്രാം ഇഷ്ടപ്പെട്ടില്ല എന്കിൽ പറയാനുള്ള അവകാശം എനിക്ക് ഉണ്ട് താൻ ആരുവ ..ഊള
@lilwayneonfire9702
@lilwayneonfire9702 5 жыл бұрын
Paguthy kandit poganala vannath ... Settan video wrk agunundo ennu nokkan vannathano ..kiliyee
@forisknr2856
@forisknr2856 5 жыл бұрын
@@lilwayneonfire9702 ജപ ജപ
@jishnupkd7166
@jishnupkd7166 5 жыл бұрын
പോലീസ് എപ്പിസോഡ് ,പ്രേതം എപ്പിസോഡ് ഇത് രണ്ടും പൊളിയാണ് വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്
@JatheejaVLacha
@JatheejaVLacha 2 жыл бұрын
ഇത് പറഞ്ഞ് ചെയ്തപ്പോലെ തോന്നുന്നു, 😀😀😀😀😀
@sandeepachu6128
@sandeepachu6128 5 жыл бұрын
oh my god super program 👌👌👌സാബു ചേട്ടനും ഫ്രാൻസീസ് ചേട്ടനും പൊളിയാണ് full ടീം good
@soul-2255
@soul-2255 4 жыл бұрын
5 min കഴിഞ്ഞു ആള് മരിച്ചെന്നു , ലെ ചൈത്ര "ഓ...
@anoopanoop4056
@anoopanoop4056 5 жыл бұрын
ഉറപ്പായും ആ കുട്ടിക്ക് കാര്യം മനസ്സിലായി പിന്നീട് ആ കുട്ടി അഭിനയിക്കുകയാണ്
@ashrafalidarimi7852
@ashrafalidarimi7852 5 жыл бұрын
Aalukale aakkunna paripaadi. Chairs povaanpara
@amanasham5517
@amanasham5517 4 жыл бұрын
No angane thoneella
@sujithnair7209
@sujithnair7209 6 ай бұрын
No....Avarude conversation kondannu aa kutty chirichathu
@anjalivijayan2294
@anjalivijayan2294 2 жыл бұрын
She s very smart and bold.. 🔥🔥 they had to try so hard to break her.. 😂😂😂
@gowrikrishna1698
@gowrikrishna1698 Жыл бұрын
Arrogant to be exact
@KimThv-Sandra608
@KimThv-Sandra608 Жыл бұрын
@@gowrikrishna1698 ivideyum vanno... 🤣🤣
@gowrikrishna1698
@gowrikrishna1698 Жыл бұрын
@@KimThv-Sandra608 Ade tanik alle njn reply itte, tanum ivde vanno😂😂
@lailahassan5464
@lailahassan5464 4 жыл бұрын
ഈ സമ്മാനങ്ങളെല്ലാം നെഞ്ചിടിപ്പോടെ മേടിക്കുന്ന ഒരു തൻേറടി പെണ്ണ് ഇരിക്കട്ടെ അവൾക്കൊരു സ്പെഷ്യൽ ലൈക്ക്
@homosapien735
@homosapien735 4 жыл бұрын
everyone is wondering about the way you handled it....no one can even accept it....athanu ninte vijayam chaithra.. brave girl...nailed it..we all should be like this...kudos to you girl..
@shirajpulimath6183
@shirajpulimath6183 5 жыл бұрын
സൂപ്പർ ആക്ടിങ്... ആശംസകൾ all ഓ മൈ ഗോഡ് ഫാമിലി.....
@raijosebastian521
@raijosebastian521 4 жыл бұрын
this is not acting
@manikandankk5690
@manikandankk5690 5 жыл бұрын
ഇത് ശരിക്കും നിങ്ങൾ പറ്റിച്ചത് പ്രേക്ഷകരെ അല്ലെ .... കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ 😜
@deciderin9213
@deciderin9213 5 жыл бұрын
Manikandan KK udoippu paripadi .ellam acting anu
@civilenggworld3528
@civilenggworld3528 4 жыл бұрын
Check 6:45 aa pennu chirich kondanu njana vandi oodiche ennu parayunath..uadyip parupadi
@deciderin9213
@deciderin9213 4 жыл бұрын
Civil Engg WORLD ഇവൻമാർക്ക് പോയി മണ്ണ് വാരി തിന്നുടെ
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
FRESH ഫ്രഷെയ്😂😂😂
@dsk24x7
@dsk24x7 4 жыл бұрын
ഇവിടെ പലരും കമന്റുന്നു ആ കുട്ടിക്ക് ടെൻഷൻ ഇല്ല ... ഇങ്ങനെയാണോ .... പെരുമാറേണ്ടത് .. പേടി ഇല്ലല്ലോ .... അവള് അഭിനയമാണ് .... മറ്റു ചിലർ നാടകമാണ് .... കൂട്ടുകാരെ ഓരോ മനുഷ്യരും വ്യത്യസ്തമായി ആണ് വിവിധ സാഹചര്യങ്ങളിൽ പ്രതികരിക്കുക.... ആ കുട്ടി കണ്ടാൽ ധര്യമായി പ്രതികരിക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ... ആകെ പേടിച്ചരണ്ട് നിൽക്കുക ആണ് ...അവൾ ആദ്യമായാണ് ഇങ്ങനെ ഒരു സീൻ നേരിടുന്നത് ... എന്ത് ചെയ്യണമെന്നറിയാതെ .. എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നു .. നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല... അമ്മൂമ്മയുടെ കാര്യം വന്നപ്പോൾ ശരിക്കും അവൾ കരഞ്ഞു ....
@aanie847
@aanie847 3 жыл бұрын
Great performance of francise and sabu.god bless u.we always support oh my god team
@rahmathullaet2388
@rahmathullaet2388 4 жыл бұрын
നിങ്ങൾ എല്ലാവരും കൂടി ഇത്ര വരട്ടിയിട്ടും അവൾ ഇത്രയും നേരം പിടിച്ചു നിന്നില്ലേ അതും ഒരു പെണ്ണ് അപ്പൊ ശെരിക്കും നിങ്ങൾ ആണ് ഫൂളായത്
@maheshkv3419
@maheshkv3419 4 жыл бұрын
ആ പെണ്ണ് ചിരിക്കുന്നത് മനസിലാകുന്നില്ല വിചാരിച്ചോ
@ayishaayisha377
@ayishaayisha377 3 жыл бұрын
Big salute for your team work👏
@pratheeshkrr3669
@pratheeshkrr3669 5 жыл бұрын
ആരോ പറഞ്ഞു കൊടുത്തു ആ പെണ്ണിന് കാര്യം മനസിലായി അത് oh my god ന് മനസിലായില്ല കാണുന്നവർക്ക് മനസിലായി
@rajufarnces2329
@rajufarnces2329 5 жыл бұрын
ഭയങ്കര ബോർ ആണ് ഈ പരിപാടി ഈ പെൺകുട്ടി അറിഞ്ഞുള്ള അഭിനയമാണെന്ന് തോന്നില്ലേ
@indiantravelenthusiast4383
@indiantravelenthusiast4383 5 жыл бұрын
Onn poda ooole
@realcricket3697
@realcricket3697 4 жыл бұрын
Eda marakunaapa aval thett cheythilla enn avalkkariyam adha aval anganekanichath
@91tech91
@91tech91 4 жыл бұрын
തോന്നില്ല.
@sanjayvj271
@sanjayvj271 4 жыл бұрын
Illa
@bavajammu6662
@bavajammu6662 4 жыл бұрын
Raju Farnces sathiyam
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 4 жыл бұрын
*കരയില്ല എന്നുറപ്പിച്ച ആളിനെ കരയിപ്പിച്ച ടീമിന് സല്യൂട്ട്*
@soorajchandran9693
@soorajchandran9693 4 жыл бұрын
ARUN KUMAR kzbin.info/www/bejne/rIbOm52VqcahjLs *santhosh pandit pranked video by gulumal* 👌👌👌😊
@kamalrama6033
@kamalrama6033 4 жыл бұрын
എല്ലാം ആഴ്ചയും കൃത്യം ആയി കാണുന്ന എന്നോട് ഈ ചതി....... വെറും അടവ് ആണ് അറിഞ്ഞു കൊണ്ട് ഉള്ള prgm
@ashikhhameed6973
@ashikhhameed6973 4 жыл бұрын
പോലീസ് ചോദ്യം ചെയ്യലിൽ ഇത്രയും പിടിച്ചു നിക്കാൻ നല്ല ധൈര്യം വേണം ചൈത്ര സൂപ്പർ 😍
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
17:37aval nannayi chirikunnund ,editor kandille 🤣👍
@subindaniel2125
@subindaniel2125 5 жыл бұрын
ചാച്ചിയുടെ അഭിനയം ചീറ്റിപ്പോയി 😆😆😆
@sinuyazu907
@sinuyazu907 4 жыл бұрын
ചൈത്ര ക്ക് ഇടക്ക് ചിരി വരുന്നുണ്ട്.....
@ajig.s6638
@ajig.s6638 4 жыл бұрын
ഇതു ..... കുട്ടി അറിഞ്ഞ. ഭിനയിച്ചതാകാം' oh. "My god.കേൾക്കും. മുൻപേ ചിരിച്ചു.... അതിനു മുൻപും. ചിരിയുണ്ടായിരുന്നു.
@nishanthkathyarath5891
@nishanthkathyarath5891 4 жыл бұрын
അവൾ ചിരി അടക്കാൻ പാട് പെടുന്നുണ്ട് ....അവസാനം അപ്പൂപ്പൻ ചത്തത് അലോചിച്ചു എങ്ങനോ ഒന്ന് കരഞ്ഞു
@majeedm920
@majeedm920 3 жыл бұрын
SI യുടെ shirtil രണ്ട് പേരെ കൊള്ളുന്ന കാര്യം ഓർത്ത് ചിരിച്ച ഞാൻ
@sinu6693
@sinu6693 5 жыл бұрын
Congratulations. All crew Members. This is Original Program. Aadyame parayatte struggle cheyyunnathinte result pathramaatt thanneyaanu. Good luck all crew members. Thank you
@midhunraj6332
@midhunraj6332 Жыл бұрын
Sharikum anylum a Koch thirichnokilla agony manazilakithannu
@kishorkumar-tn8is
@kishorkumar-tn8is 7 ай бұрын
പെൺകുട്ടി : എന്റെ തെറ്റ് മൈ തെറ്റ് ഫ്രാൻസിസ് : മൊത്തം തെറ്റാ 😎
@rajendranksrajendranks1009
@rajendranksrajendranks1009 3 жыл бұрын
കടയുടെ പരസ്യബോർഡ് കിട്ടിയതുകൊണ്ട് എന്താണ് പ്രയോജനം? ആ കടയിൽ ചെന്നാൽ എന്തെങ്കിലും prize ഉണ്ടോ? അറിയാവുന്നവർ ആരെങ്കിലും reply തരണം
@abduljaleel7737
@abduljaleel7737 5 жыл бұрын
പാവം പെൺകുട്ടി അഫിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ലല്ലോലല്ലേ
@sarathkumarp6934
@sarathkumarp6934 4 жыл бұрын
Ivale cinemayil edukam. Nalla acting
@binilabraham7468
@binilabraham7468 4 жыл бұрын
വെറുതെ ടൈം വേസ്റ്റ് ആയി, ആ പെണ്ണിന് അയാളെ മനസ്സിൽ ആയെന്ന് ഏത് പൊട്ടനും മനസ്സിലാകും, അവൾ ഓ മൈ ഗോഡിനെ ആണ് പ്രാങ്ക് ആക്കിയത്, ഇത് ഓ മൈ ഗോഡ് ആണെന്ന് പറയുന്നതിന് മുൻപേ അവൾ എക്സ്പെർശൻ ഇട്ട്, ഇത് ഊമ്പി പോയല്ലോ
@vivekka584
@vivekka584 5 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത്... വളരെയധികം enjoy ചെയ്തു 👍👍
@sanooopbabu9030
@sanooopbabu9030 4 жыл бұрын
പകുതി വെച്ച് ഞാൻ നിർത്തി. കുട്ടി.. ചെയുമ്പോൾ ആ ഇടക്കുള്ള ചിരിയെങ്കിലും ഒഴുവാകാം
@PTUF40
@PTUF40 5 жыл бұрын
One of the best episode. Thank you oh my god team. The exciting seen in the episode is you have extended the ചമ്മൽ seen for long while. All other episodes you don’t. do that. Thank you once again
@muthuhajara8481
@muthuhajara8481 4 жыл бұрын
9:28 - 9:29 ( ഞാൻ തിരിച്ചു വരുന്നത് താനെങ്ങിനെ കണ്ടു..??) ചിരിച്ചു ചാകും... 😂🤣😂🤣😂🤣
@shanusam6662
@shanusam6662 4 жыл бұрын
Yeah 🤣👍🏻
@neelakkadal8973
@neelakkadal8973 4 жыл бұрын
ഇത് oh my god ന്റെ പരിപാടിയാണ് എന്ന് പറഞ്ഞപ്പോൾ ആ കുട്ടി പറയുന്നതൊക്കെ കേൾപ്പിച്ചാൽ നന്നായിരുന്നു 🙏
@sandysv3310
@sandysv3310 4 жыл бұрын
Plz recommend this girl to Oscar award.😂
@akkuakbar5071
@akkuakbar5071 5 жыл бұрын
Main police ആയി അഭിനയിച്ച ആള്‌ over ആക്ട് ആയിരുന്നു, over acting അതിനും ഉണ്ട് ഒരു പരിധി, driver girl ന്റെ ആക്ടിങ് പൊളിച്ച്, 🙏
@bakabaka24
@bakabaka24 4 жыл бұрын
Onnu po
@supermarket4185
@supermarket4185 5 жыл бұрын
ആ പെണ്ണിന് ആളെ ഏകദേശം മനസ്സിലായിട്ടുണ്ട്
@lukeshaw3077
@lukeshaw3077 5 жыл бұрын
public face Ith pre planned annen palarum comment ittirunenglum njn vishwaichila pakshe ipo mansilayi karanam- 1- Avasanam kaumudy tvyude oh my - enn paranjapekum ah kutti chirichu athinartham ah kuttik ee program ariya anganeyanengil iyalude soundum roopavum thirichariyum 2- 14:27 ah situationil arum chirikilla ah kutti avde chirichu
@sujithdev84
@sujithdev84 5 жыл бұрын
ആ കൊച്ചിന് നേരത്തെ കാര്യം മനസിലായി
@fedrogamedev
@fedrogamedev 4 жыл бұрын
ഇത് scripted ആണെങ്കിൽ കമന്റ് ഇടുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. മറിച്ച്‌ ആണെങ്കില്‍ ഇവർ എടുത്ത effort നെ appreciate ചെയ്യുക തന്നെ വേണം....
@user-ob7ys8mu8d
@user-ob7ys8mu8d 5 жыл бұрын
3:56 ആ സമയത്തു ക്യാമറ എവിടാ ഇരിക്കുന്നെ..??? !!🤔🤔
@shahanasazeez5104
@shahanasazeez5104 5 жыл бұрын
Not the point
@samz2134
@samz2134 3 жыл бұрын
ഈ എപ്പിസോഡ് തീർത്തും പ്രീ പ്ലാൻഡ് ആണ് പോലീസ് കാരൻ വിളിക്കുന്നതിന്‌ മുമ്പ് ആ പെണ്ണ് ചിരികുനുണ്ട്.
@vijeshmukalel
@vijeshmukalel 4 жыл бұрын
ആ മാസ്ക് ഇട്ട പൊട്ടന്റെ വിചാരം അവനെ എല്ലാർക്കും അറിയാം എന്നാ, 😂😂
@heavenlypeace8153
@heavenlypeace8153 4 жыл бұрын
😃😃😃😃
@abhiraj1573
@abhiraj1573 4 жыл бұрын
Enikkariyaam subu
@abhiraj1573
@abhiraj1573 4 жыл бұрын
Orupaad live stagilum kandittund
@murshidayoosaf6118
@murshidayoosaf6118 4 жыл бұрын
vijesh varghese അയ്യോ അയാളെ അറിയാതിരിക്കാനാണോ മാസ്ക് vachirikkunne?? ഞാൻ കരുതി ജലദോഷം വല്ലോം ആയോണ്ടാവുമെന്ന് 😂😂😁😁
@naseemmunna5187
@naseemmunna5187 4 жыл бұрын
😂😂🤣🤣🤣😜
@shanzatube2809
@shanzatube2809 5 жыл бұрын
കുട്ടി അഭിനയിക്കുകയാണെന്ന് മനസ്സിലായതേ ഇല്ല😜😜!!!!!
@abinsronaldofan
@abinsronaldofan 4 жыл бұрын
17:00 .... Episode le best item 😂😂😂😂😂😂😂
@shibuxavier1062
@shibuxavier1062 Жыл бұрын
😄
@jayakrishnanj317
@jayakrishnanj317 Жыл бұрын
Odiyan cinema thaan kandodo... 🤣🤣🤣
@dalia2451
@dalia2451 5 жыл бұрын
9:31 police karanu dialogue thetti.."njan thirichu vannathu iyyal engane kandu"😂😂
@shekkichekku4104
@shekkichekku4104 2 жыл бұрын
Njaan enalla..iyaaaal enaan
@angelmary1381
@angelmary1381 4 жыл бұрын
Over acting ആയി പോയി ചൈത്ര very very over😏😏😏😏😏
@bakabaka24
@bakabaka24 4 жыл бұрын
Onnu podo
@askar1229
@askar1229 Жыл бұрын
സാബുവിന്റെ കൗണ്ടർ കേൾക്കാൻ വേണ്ടി എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളോ
@Mahesh-bp7nk
@Mahesh-bp7nk 4 жыл бұрын
സാബു ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ തന്നെ പണിപാളി
@kkilyaskk
@kkilyaskk 4 жыл бұрын
18:15 എവിടെ ക്യാമറ അത് മാത്രം കണ്ടില്ലല്ലോ? അഭിനയം ഒന്നു കൂടെ നന്നാക്കാനുണ്ട്.
@prasad7116
@prasad7116 5 жыл бұрын
വളരെ നല്ല എപ്പിസോഡ്. ശരിക്കും ആദ്യ കാലങ്ങളിലെ ഓ മെെ ഗോഡ് ഫീലിംഗ് ആയിരുന്നു ഇതു കണ്ടപ്പോൾ തോന്നിയത്.
@jibinjohnson508
@jibinjohnson508 4 жыл бұрын
KZbin ബും TV യും കാണാതായി ആരും ഉണ്ടാകില്ല ഞാൻ ചെറുപ്പം തെട്ട് കാണുന്നതാണ് ഈ program നേരത്തെ ഇതിന്റെ പേര് തരികിട എന്ന് ആയിരുന്ന നേരത്തെ cable ഒന്നും ഇല്ലാത്ത കാലത്ത് ദൂരദർശനിൽ വരുന്ന ഈ പരുപാടി ഞങ്ങൾ ഏറേ രസിച്ചിരുന്നു ഇപ്പോൾ പരുപാടിയുടെ പേര് ഒക്കേ മാറി എങ്ങിലും അവരും ശബ്ദം പേലും കേട്ടാൽ എനിക്ക് തിരിച്ച് അറിയാൻ സാധിക്കും ഇത്രയും പഴയ പരുപാടിയിലെ ഇവരെ തിരിച്ച് അറിയാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പാടുള്ള കാര്യമാണ്
@Apvlogs7689
@Apvlogs7689 5 жыл бұрын
താൻ വണ്ടി തട്ടിയ ആൾ മരിച്ചു ചൈത്ര റിപ്ലൈ നോ ടെൻഷൻ എന്തോന്നെടേയ്
@gunsroses_rj3444
@gunsroses_rj3444 4 жыл бұрын
Correct
@reshmarajeev8866
@reshmarajeev8866 4 жыл бұрын
A kuttikku nerathea manassilayi....
@radins1609
@radins1609 4 жыл бұрын
Ath thett chaithillenulla adinte dairyama
@jayeshrajanandhan3555
@jayeshrajanandhan3555 4 жыл бұрын
Correct
@mallu2774
@mallu2774 4 жыл бұрын
@tajmahalcom@gmail.com pinne endomunjaana kuthiyirunnu kandathu mure
@MsTorredo
@MsTorredo 4 жыл бұрын
this could result in depression and anxiety for a normal person
@shijovn3783
@shijovn3783 5 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം ഒരു പരുപാടി അടിപൊളിയായി അവതരിപ്പിച്ചു 😀😀😀😀😀😀 തുടക്കം മുതൽ അവസാനം വരെ ഒരു ബോറിങ്ങും തോന്നാത്ത അവതരണം,,,,,, ഇതുപോലെ കുറച്ചു കഷ്ട്ടപെട്ടാൽ മുന്പോട്ടുള്ള പരിപാടികളും ഗംഭീരമാക്കാം,,, ALL THE BEST
@sinu6693
@sinu6693 5 жыл бұрын
Ethrayum nallla oru program avatharipichathinu oru big Salute.
@manoj.b4868
@manoj.b4868 5 жыл бұрын
കുറച്ചു നാൾ കൂടി ഒരു നല്ല പ്രോഗ്രാം ആയിരുന്നു. ഇത് പോലെ അല്പം പാട് പെട്ടെങ്കിലേ നല്ല പ്രോഗ്രാം ആകുകയുള്ളു.
@army12360anoop
@army12360anoop 5 жыл бұрын
ഫസ്റ്റ് ഗിയർഇട്ട് നിർത്തി അപ്പോൾ ബ്രേക്ക് അച്ചാർ ഇട്ട് വച്ചിരിക്കുമാണോ
@sarathparameswar1949
@sarathparameswar1949 5 жыл бұрын
😂
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
ബ്രെക്കിട്ട് നിർത്തിയ വണ്ടി വീണ്ടും പോകാൻ വേണ്ടി ഫസ്റ്റ് ഗിയർ ഇട്ട് വെയിറ്റ് ചെയ്തു... എന്നതിനെ ചുരുക്കി ഫസ്റ്റ് ഗിയറിട്ട് നിർത്തി എന്ന് പറഞ്ഞു... എന്നാലും ഈ അച്ചാർ ഇട്ടത് ഒക്കെ കടുത്തുപോയി
@sharmisharmi1795
@sharmisharmi1795 5 жыл бұрын
അസൂയ 🤭🤭🤭🤭🤭🤭
@iveyxvr49
@iveyxvr49 5 жыл бұрын
😂😂
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
@@iveyxvr49 അച്ചാർ എന്ന് കേട്ടപ്പോ ഇത് നമ്മുടെ അടുക്കളയിലെ സാധനം ആണല്ലോ എന്ന് കരുതി ഓടി വന്നതാണോ 😂
@ShiNeStalKer
@ShiNeStalKer 4 жыл бұрын
14:25.... Thank you very much.. അതാണ്‌ ഞങ്ങക്ക് വേണ്ടത്.... by sabu... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@renkanathanchinnu8276
@renkanathanchinnu8276 4 жыл бұрын
A HAPPY COVID 19. Best of Luck. Your programes always very nice, to spend, this critical time.
@dipusasidharan9097
@dipusasidharan9097 5 жыл бұрын
രാവിലെ ആക്‌സിഡന്റ ആയ പുള്ളി മരിച്ചു പോയി "ഫോണിൽ കൂടി ആ പെണ്ണിന്റെ മറുപടി ആണോ " ( സ്വന്തം വണ്ടി തട്ടി ഒരാൾ മരിച്ചു എന്നു പോലീസ് പറയുമ്പോൾ ഉള്ള മറുപടി 😁) അവൾ നേരത്തെ അറിഞ്ഞത് ആണ് അവൾ ഇവരെ ഒന്ന് വട്ടം ചുറ്റിച്ചു ...😌😌
@archadharan9913
@archadharan9913 4 жыл бұрын
Dipu Sasidharan sathyam💯
@avtacl6449
@avtacl6449 5 жыл бұрын
കൊള്ളാം അഭിനയമാണെന്നു മനസിലാവുകയേയില്ല.. ഭയങ്കരം..!! 😏
@sreedharanpillai9745
@sreedharanpillai9745 5 жыл бұрын
എടി, പോടി,നീ എന്നൊക്കെയുള്ള പ്രയോഗങ്ങളൊന്നും ഉണ്ടാവില്ല എന്നു കരുതിയതാണ്. സംസാരത്തിൽ ഫ്രാൻസിസ് കുറച്ചു ശ്രദ്ധിക്കുക. ഇരയെ പറ്റിക്കാൻ അവർക്ക് മാനസിക സംഘർഷം ഉണ്ടാക്കാത്ത രീതിയിൽ അവതരിപ്പിച്ചാൽ നന്നായിരിക്കും.
@KL62GAMER
@KL62GAMER Жыл бұрын
ഓടിയന്റെ സിനിമ യെ കുറിച്ച് പറയുന്നോ 🤣🤣🤣🤣ഇജ്ജാതി സത്യത്തിൽ ആ കുട്ടി അഭിനയിക്കുവാരുന്നു.. ഇല്ലെങ്കിൽ ഇത്രയും കോൺഫിഡന്റ് ആയി പോലീസ് ന്റെ front ൽ നിൽക്കില്ല.. കുട്ടിയുടെ observation കൂടുതൽ ആണെന്ന് പറയുന്നുണ്ട് :- അപ്പോൾ ക്യാമറ കണ്ടിട്ടുണ്ട്
@playhard342
@playhard342 3 жыл бұрын
എപ്പിസോഡുകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇന്ന് വരെ ഞാൻ ലൈക്‌ കൊടുത്തിട്ട് ഇല്ല. മറ്റൊന്നും കൊണ്ടല്ല. ഞാൻ അതിലങ് ലയിച്ചു പോവുന്നോണ്ട 😂😂😂..🙏🙏🙏
@shereefmoidu3510
@shereefmoidu3510 5 жыл бұрын
വ്യക്തമായും ചീറ്റിപ്പോയ ഒരു എപ്പിസോഡ്..ഒരു ദിവസം എടുത്തെന്നല്ലേ പറഞ്ഞത് ..അത് പോയിക്കിട്ടി
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 жыл бұрын
ഈ എപ്പിസോഡ് സൂപ്പറാണ് ചീറ്റിപ്പോയി ഇല്ല. നിങ്ങളെപ്പോലെ നെഗറ്റീവ് ആൾക്കാരാണ് ചീറ്റി പോയത് ആരും ചീറ്റിപ്പോയി ഇല്ല
@asifachi6232
@asifachi6232 5 жыл бұрын
Super program chaithara nigall kiduvaann ketto ethraum dayiraithode pidichu nilkaan pattiyalo egane aaavannam penn kuttikall super
@lephginp475
@lephginp475 2 жыл бұрын
She is well prepared for this program
@leegeorge9766
@leegeorge9766 3 жыл бұрын
പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചാൽ കൂടെ വനിതാ പോലീസ് വേണം എന്ന് പോലും പലർക്കും അറിയില്ല ഒരു യുണിഫോം കണ്ടാൽ ഇത്രയും പേടിക്കുന്നെ എന്തിനാണ്.. ചെറുപ്പത്തിൽ തന്നെ പേടിപ്പിച്ചു വളർത്തുന്ന കുഴപ്പം ആണ് പോലീസ് പിടിക്കും പറിക്കും. സത്യത്തിൽ കുറ്റം ചെയ്യരുത് അത്‌ തെറ്റാണ് എന്ന് പറഞ്ഞു വളർത്തുക അല്ലാതെ പോലീച്ചു പീച്ചും ന്ന് പറഞ്ഞു വളർത്തരുത്. ഈ പെൺകുട്ടി നല്ല ധൈര്യം keep ചെയ്തു വെൽഡൺ
@kabeernalakath8120
@kabeernalakath8120 4 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു 😝😝
@actorabilashvijayan
@actorabilashvijayan 5 жыл бұрын
ഇത്രയും ഹാർഡ് ലൈറ്റപ്പ് ചെയ്‌ത ഹാളിൽ വന്നുകേറിയൽ ആ പെണ്കുട്ടിക്കെന്നല്ല അല്ല ..ബുദ്ധിമാന്ദ്യം ഉള്ള ആളുകൾക്ക് പോലും എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലാകും
@vigneshkumar9378
@vigneshkumar9378 5 жыл бұрын
Point
@creamypandacakes9215
@creamypandacakes9215 4 жыл бұрын
Ath seriyanalloo
@ajayjose7605
@ajayjose7605 5 жыл бұрын
നിനക്കൊന്നും അടി കിട്ടുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാ ഒരു വിഷമം...
@Sangeetha_CV
@Sangeetha_CV 5 жыл бұрын
Correct.
@nstarmedia889
@nstarmedia889 5 жыл бұрын
Ath okke kittunundakum namale kanikanjit alle
@shijinashamnad875
@shijinashamnad875 5 жыл бұрын
Nannayi search cheythu nokku, oru episode adi kittunnath njan kandu
@sharathkannur9561
@sharathkannur9561 5 жыл бұрын
Ajay correct
@Apvlogs7689
@Apvlogs7689 5 жыл бұрын
Preplanned anu bhai ithonnum മനസ്സിലാവുന്നില്ലേ
@diginkuriakose4480
@diginkuriakose4480 4 жыл бұрын
ഒടിയൻ സിൻ പൊളി😂😂😂
@mnpp8466
@mnpp8466 5 жыл бұрын
ഈ രണ്ടു മണകുണാഞ്ചന്മാർ ഏതു രൂപത്തിൽ വന്നാലും ഈ പ്രോഗ്രാം ഒറ്റ പ്രാവശ്യം കണ്ടവർക്കു മനസിലാക്കാം.. കൗമുദി ദുരന്തമേ...
@rashidrashida8361
@rashidrashida8361 4 жыл бұрын
ഓവറാക്കി കൊളമാക്കല്ലടാ അപ്പുകുട്ടാ.. 😅
@gayosekottarathil9677
@gayosekottarathil9677 5 жыл бұрын
ഈ വേട്ടുവാളി യുടെ സൗണ്ട് കേട്ടാൽ ഏത് പൊട്ടനും manasilaakum
@anurag4520
@anurag4520 4 жыл бұрын
ഹോസ്പിറ്റലിൽ ജോലികഴിഞ്ഞു വന്ന പോലീസ് 😝😝😝😝
@sreenadh4935
@sreenadh4935 5 жыл бұрын
Eni veetilot pokunna karyam samsayama🤣🤣🤣
@bijusk9513
@bijusk9513 5 жыл бұрын
ആ പെണ്ണിന് ആരോ പറഞ്ഞു കൊടുത്തു, ആ പെണ്ണ് അറിഞ്ഞു കൊണ്ടാണ് എല്ലാം ചെയ്യുന്നതെന്ന് കാണുമ്പോൾ thanne അറിയാം, അല്ലാതെ ഒരു സർക്കിൾ ഇൻസ്പെക്ടറോടും ഇത്ര കൂളായി ഒരു പെണ്ണിനും സംസാരിക്കാൻ കഴിയില്ല
@taval8389
@taval8389 4 жыл бұрын
Etu situationlum talarate nikuna orupadu pennugal undu....atu pole police pidicha achane vilichu "acha ene police podichunu "paranju parayuna anunglum indu...
@sreeragcheeru9570
@sreeragcheeru9570 3 жыл бұрын
Fransis chettanum sabhu chettanum mass anee👌👌👌👌👌👌
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
14:49 എന്നെ ഇടിച്ച തിരിച്ച് വങ്ങിക്കും 😅😂
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 26 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
ഹസീനേ വീ ലവ് യു!| MEDIA MALAYALAM
10:22
Media Malayalam
Рет қаралды 6 М.
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,3 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН