LOL ! Pretty HR Manager pranked by Staff of IT company |

  Рет қаралды 1,526,784

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 100
@farhadhamsa6690
@farhadhamsa6690 3 жыл бұрын
ചേച്ചി ഇത്രയും tension മനസ്സിൽ വെച്ചിട്ട് പുറത്ത് കാണിക്കുന്ന ആ ചിരിക്ക് എഴുന്നേറ്റു നിന്ന് ഒരു ബിഗ് salute.
@sherincheriyan8993
@sherincheriyan8993 4 жыл бұрын
ഇത് കാണുബോൾ ആണ് എൻറ്റെ ഒക്കെ HR നെ എടുത്ത് കിണറ്റിൽ ഇട്ടാൽ തോന്നുനത്
@achieanas
@achieanas 4 жыл бұрын
Hehehe...ennaal pettenn aavatte
@shameerk.v6414
@shameerk.v6414 4 жыл бұрын
Nalla HR undu kto. Njanum oru HR anee
@achieanas
@achieanas 4 жыл бұрын
@@shameerk.v6414 ellaarum oru pole allallo.. Anyways may God bless you dear
@shameerk.v6414
@shameerk.v6414 4 жыл бұрын
@@achieanas thanks bro. All the best for life & career.
@achieanas
@achieanas 4 жыл бұрын
@@shameerk.v6414 thanks.. By the by wer r u working
@Shabad_Shabu
@Shabad_Shabu 4 жыл бұрын
HR ന്നൊക്കെ പറഞ്ഞ ദേ ഇവരെപ്പോലെയാകണം..calm and quiet 👌👌
@neethavinayan8138
@neethavinayan8138 4 жыл бұрын
എന്താണ് ഉദ്ദേശിച്ചത്‌.....
@Shabad_Shabu
@Shabad_Shabu 4 жыл бұрын
@@neethavinayan8138 charector.... 👍👌
@akashbabu8326
@akashbabu8326 4 жыл бұрын
കൃഷ്ണൻകുട്ടി ഉദേശിച്ചത്‌ മറ്റേത് ആല്ലേ 😋😋
@Shabad_Shabu
@Shabad_Shabu 4 жыл бұрын
@@akashbabu8326 ഉമ്മയും 2 പെങ്ങന്മാരും ഒരു ഭാര്യയുമുള്ള ഞാൻ മറ്റൊരു സ്ത്രീയെയും എങ്ങനെ ബഹുമാനിക്കണമെന്നു നന്നായി അറിയാം.. ആയതിനാൽ നിങ്ങൾ മോഷമായിയാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.... *Plz Rspct women* bro....
@ashimshans9772
@ashimshans9772 4 жыл бұрын
👍
@binurpillai5296
@binurpillai5296 4 жыл бұрын
എംപ്ലോയീസിനെ കണ്ടാൽ അറിയാം അവർ കൂടുതൽ ഇഷ്ടപെടുന്നന്നു..... ലക്കി എംപ്ലോയീസ്....
@mahitalks9297
@mahitalks9297 2 жыл бұрын
Great....HR..
@jishnusuriya930
@jishnusuriya930 3 жыл бұрын
HR ❤️ സംഭവം കയ്യിന്ന് പോയിട്ടും മുഖത്ത് ചിരി മായാതെ പിടിച്ചുനിന്നു...So Cute 💕
@ummertk7530
@ummertk7530 2 жыл бұрын
Good👍. H. R
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
നല്ല സ്വെഭാവവും മാന്യതയും ഒരാളുടെ സൗന്ദര്യം കൂട്ടുന്നു ..അത് ചേച്ചി തെളിയിച്ചു
@muhammedali5669
@muhammedali5669 4 жыл бұрын
Yes
@muhammedali5669
@muhammedali5669 4 жыл бұрын
Yes
@muhammedali5669
@muhammedali5669 4 жыл бұрын
Yes
@IrshadKhan-zm3pr
@IrshadKhan-zm3pr 3 жыл бұрын
Vccccccyh0c cc c8cccccc c cvcccccccvc0ccccccvvcccc8 7vcccIllacguiccccucc 8c8gc 8c8 ccccccu7gvcc Illaccc0cccccccccccxcccc ScoottyIllaScootty cccccu7cccccvcc c cvvvjccvgvvvccbvvvv9vv999b
@IrshadKhan-zm3pr
@IrshadKhan-zm3pr 3 жыл бұрын
Vccccccyh0c cc c8cccccc c cvcccccccvc0ccccccvvcccc8 7vcccIllacguiccccucc 8c8gc 8c8 ccccccu7gvcc Illaccc0cccccccccccxcccc ScoottyIllaScootty cccccu7cccccvcc c cvvvjccvgvvvccbvvvv9vv999b
@abdulrasheedrasheed2902
@abdulrasheedrasheed2902 4 жыл бұрын
HR സൂപ്പർ, നല്ല എളിമ ഉള്ള യുവതി, ഇവരുടെ കീഴിൽ ജോലി ചെയ്യുന്നവർ ഭാഗ്യം ചെയ്തവർ
@Balu_p.r
@Balu_p.r 4 жыл бұрын
Kallan
@akhilkokk
@akhilkokk 4 жыл бұрын
HR rajitha chechiii bhayangara shama aaanitta...supr progrm....#kandu padikanom elllarum.. #modesty😇😇😇
@shameerk.v6414
@shameerk.v6414 4 жыл бұрын
Njn 1st time a engane oru nalla hr kanunne.
@shameerk.v6414
@shameerk.v6414 4 жыл бұрын
Njanum oru HR anu
@user-de8fp5hv2r
@user-de8fp5hv2r 4 жыл бұрын
അതാണല്ലോ പിള്ളേര് കളി ഇറക്കിയെ
@sanojsanoj4917
@sanojsanoj4917 4 жыл бұрын
H. R നല്ല മാന്യത യുള്ള യുവതി ടെൻഷൻ വരുന്ന ടൈമിലും ചിരി മാഞ്ഞിട്ടില്ല
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
HR എന്താണെന്ന് എനിക്കറിയില്ല എന്നാലും നല്ല വിനയും ഒള്ള ആൾ ആണ് ഇവരുടെ കീഴിൽ ജോലി നോക്കുന്നവരുടെ ഭാഗ്യം 🙏🙏🙏🙏🙏🙏👍👍👍👍👍
@abdulnasar5044
@abdulnasar5044 2 жыл бұрын
ഈ കാലത്തും ഇങ്ങനെ ഉള്ള HR👌 Hr ന്റെ ഈ നിലയിൽ വളർതിയ അമ്മ അച്ഛൻ 👌👌👌
@yoonusbabukunnummal3394
@yoonusbabukunnummal3394 4 жыл бұрын
ഇത്രയും നല്ലൊരു HR നെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻമാർ ആണ് ഇതുകാണുമ്പോൾ ഞങ്ങളുടെ HR നെ കാണുമ്പോൾ പുച്ഛം തോന്നുന്നു
@prasanthiabhi7132
@prasanthiabhi7132 4 жыл бұрын
എന്തിനാണ് ഓരോ കുറ്റങ്ങൾ കണ്ടു പിടിക്കാൻ വേണ്ടി ഇത് കാണുന്നെ ഇഷ്ട്ടം ഇല്ലേൽ കാണണ്ട ഇഷ്ടമുള്ളവർ കാണട്ടെ,
@kani9664
@kani9664 3 жыл бұрын
Yes crt
@sal_maan
@sal_maan 3 жыл бұрын
Athe
@user-ik5tz9sc2t
@user-ik5tz9sc2t 4 жыл бұрын
ഈ ഷോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് പക്ഷെ ആ പാവം ചേച്ചിയുടെ ഇരിപ്പ് കണ്ടപ്പോൾ എന്തോ പോലെ തോന്നി , ആ മുഖം പോലെ തന്നെ നല്ല സ്വഭാവവും അതു പോലെ ഒരാളെ HR ആയി കിട്ടിയത് അവിടത്തെ സ്റ്റാഫിന്റെ ഭാഗ്യം 😘
@gokulravindran9964
@gokulravindran9964 4 жыл бұрын
She's sweet and genuine..
@pradeepg8858
@pradeepg8858 3 жыл бұрын
ഞങ്ങൾ ലേബർ ഓഫീസേഴ്സാണ്.. ലൈൻമാൻമ്മാരായി വേഷംമാറി വന്നതാണ്.. നല്ലൊരു മാന്യതയുള്ളഎച്ച് ആർ..😍👍👍👍 പ്രൗഡായൊരു ചേച്ചി.. ഇതുപോലെയുള്ളവർ ആയിരത്തിൽ ഒരാളെ കാണൂ..
@johnthomas8127
@johnthomas8127 4 жыл бұрын
Dear Rejitha you have prooved that you are an able HR. Humble and honest
@sinoygeorge9352
@sinoygeorge9352 4 жыл бұрын
സംഭവിച്ചത് ഇത്രയ്‌ ഉള്ളൂ ആ ചേച്ചി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ എംപ്ലോയീസ് പറഞ്ഞപ്പോൾ അവരെ പറ്റിക്കുക തന്നെ ആണെന്ന് അവർക്കു മനസിലായി. അവർ അതീവ ബുദ്ധിമതിയും കുടുംബത്തിൽ പിറന്ന സ്ത്രീ ആയതുകൊണ്ടും നല്ല തന്മയത്വതോട് കൂടി നേരിട്ട്. ഇതാണ് പെണ്ണ്
@Arjunkumarp
@Arjunkumarp 4 жыл бұрын
You mean kula sthree :D ?
@user-bl1hz8wz8h
@user-bl1hz8wz8h 4 жыл бұрын
@@Arjunkumarp അല്ല മുല സ്ത്രീ
@sportingkerala9131
@sportingkerala9131 4 жыл бұрын
കുലസ്ത്രീ ആരുന്നെങ്കിൽ avide കിടന്നു ഉറഞ്ഞ് തുള്ളിയെനെ
@jaapubelinjam6677
@jaapubelinjam6677 4 жыл бұрын
നല്ല ക്ഷമാശീലമുള്ള നിഷ്‌കളങ്കമായ HR... അവരുടെ കീഴിൽ പണിചെയ്യുന്നവർ ഭാഗ്യവാന്മാർ......
@gokulnathk4358
@gokulnathk4358 4 жыл бұрын
It company hr ne valya rolem powerm onnmila.
@jaapubelinjam6677
@jaapubelinjam6677 4 жыл бұрын
Gokul Nath k നല്ല മനസ്സ്‌ ഉണ്ടല്ലോ അത്‌ മതീലെ
@gokulnathk4358
@gokulnathk4358 4 жыл бұрын
@@jaapubelinjam6677 aa mathi
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
പാവം ചേച്ചി , എന്തോരു എളിമ ..ഇരിക്കാൻ പറഞ്ഞപ്പോ ചാടി ഇരുന്നു .. എന്റെയൊക്കെ ചേച്ചി ആണേൽ എപ്പോ അടി പൊട്ടി എന്ന് ചോദിച്ചാ മതി
@user-sz8gz2fs5c
@user-sz8gz2fs5c 4 жыл бұрын
എത്ര നല്ല മാഡം👌👌🌹 ഈ മാഡത്തിന് കീഴിൽ എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ ഇവരുടെ ഹൗസ് ഡ്രൈവറായാലും മതി😊😍 തീർച്ചയായും ഇവിടത്തെ സ്‌റ്റാഫ് ഇവരാൽ 100% തൃപ്തരായിരിക്കും
@user-rm2xw8xd8c
@user-rm2xw8xd8c 3 жыл бұрын
ഗിരിരാജൻ കോഴി...
@ams619
@ams619 3 жыл бұрын
Husband aavano😂
@user-rm2xw8xd8c
@user-rm2xw8xd8c 3 жыл бұрын
@@ams619 😀😀
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
HR’ഉം പിള്ളേരും കൂടെ ഓഹ് മൈ ഗോഡ് ടീമിന് പണി കൊടുത്തതായാണ് തോന്നുന്നത്, ഫ്രീ ആയി ഒരു കമ്പനി പരസ്യം അതിൽ കൂടുതലൊന്നും തോന്നുന്നില്ല 😅😅
@fahadt.ht.h2580
@fahadt.ht.h2580 4 жыл бұрын
ഡാ എന്തായാലും ഇതും ഒരു രസം തന്നെ അല്ലെ
@bharathchandran8281
@bharathchandran8281 4 жыл бұрын
Pretty women annu full make upil ha ha
@sherinveiloor5071
@sherinveiloor5071 4 жыл бұрын
onnu poda
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
sherin veiloor ഓട്‌ മൈരെ
@sherinveiloor5071
@sherinveiloor5071 4 жыл бұрын
ഡോണി ഡാർക്കോ എവിടാ നിന്റെ വീട്ടിലോട്ടാ
@makboolkp9727
@makboolkp9727 5 ай бұрын
HR. ഇതായിരിക്കണം അവിടെ യുള്ളവർ എത്ര സ്‌നേഹിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണം 👌👌👌
@just4eby
@just4eby 4 жыл бұрын
വർഷങ്ങൾ ആയി കാണുന്ന ഈ രണ്ടു ഫേസ് ആർക്കും മനസിലാവാനില്ലാലോ എന്ന് ഓർക്കുമ്പോളാണ്... എന്താല്ലേ
@kailskasn3972
@kailskasn3972 3 жыл бұрын
ഈ 2 പേരുടെയും ഫോട്ടോ നിന്റെ അച്ഛന് കാണിച്ചു കൊടുത്തോക്ക് എന്നിട്ട് മനസിലാവുന്നുണ്ടോ എന്ന് നോക്കുക മനസ്സിലായാൽ നീ പറഞ്ഞത് ശരിയാകും
@rightwaymediastudio6016
@rightwaymediastudio6016 4 жыл бұрын
ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി S. I യെ prank ചെയ്യാമോ
@_aneez_4910
@_aneez_4910 4 жыл бұрын
😆
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Abadatil. District judjya peaky chaitatanu guluma anoopatanu ashianetila prank ( crazy tv),sho oyvakandi vannatu
@saneeshvr6147
@saneeshvr6147 3 жыл бұрын
Right way .....kaudhukam lesam koodudhalanallle 🤓
@sreenadhkh469
@sreenadhkh469 3 жыл бұрын
😂😂😂
@unseenworld9441
@unseenworld9441 3 жыл бұрын
😂😂
@Diru92
@Diru92 4 жыл бұрын
നല്ല HR മാഡം 😊 very good lady.. polite and elegant ✌️
@yasinbinashraf524
@yasinbinashraf524 4 жыл бұрын
HR ഇങ്ങനെ ഒരു ചേച്ചിയെ കിട്ടണേൽ ഭാഗ്യം ചെയ്യണം ... പാവം
@sreerajvs1955
@sreerajvs1955 4 жыл бұрын
ആരും കാണില്ല എന്നുപറയുകയും എല്ലാവരും കാനുകയുംചെയ്യുന്ന ഒരേഒരു പ്രോഗ്രാം.കുറ്റം പറയുന്നവർക്ക് കാണാൻ സദാചാരം എന്നൊരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട്.
@gravity6675
@gravity6675 4 жыл бұрын
😂😂😂😂
@kingjonstark007got
@kingjonstark007got 3 жыл бұрын
🤣🤣🤣
@niyaspulikkal625
@niyaspulikkal625 3 жыл бұрын
🤣🤣🤣😂😂😂
@sal_maan
@sal_maan 3 жыл бұрын
😂
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
😆😆😆
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 жыл бұрын
Super episode. I enjoyed every minute of the episode. She is beautiful calm and soft spoken. U guys pranked her good
@user-ko7oc9xv4j
@user-ko7oc9xv4j 4 жыл бұрын
ആ ചേച്ചി സൂപ്പർ എന്നാ ഗ്ലാമർ
@jayankannan8788
@jayankannan8788 3 жыл бұрын
നിഷ്കളങ്കമായ മനസ്സുള്ള സ്വമ്യതയുള്ള പാവം HR ചേച്ചി 👍👍👍👍👍👍👍👍👍👍👍👍👍👍
@1055anish
@1055anish 4 жыл бұрын
നമ്മുടെ മന്ത്രിമാർക്കിട്ടു ഒന്നു prank ചെയ്യാമോ😀
@nisarmundupara1624
@nisarmundupara1624 4 жыл бұрын
ഈ ആർടിസ്റ്റുകളെ കണ്ടിട്ട് ആർക്കും മനസ്സിലായില്ലെങ്കിലും ഈ പരിപാടിയുടെ റീച്ച് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാം
@unknown0x0x
@unknown0x0x 4 жыл бұрын
If she is an experienced HR , she should be asking their ID card first and call labour office to confirm did they send anybody for surprise inspection. However she was very cool handling the situation.
@praveenprasad6308
@praveenprasad6308 4 жыл бұрын
പൊന്നുപോലത്തെ ഒരു HR കരയിപ്പിച്ച നിന്നോടെക്കെ ദൈവം ചോദിക്കും..... 🥰🥰🥰
@imagicworkshop5929
@imagicworkshop5929 Жыл бұрын
😅😅😅
@umeshbpm458
@umeshbpm458 Ай бұрын
😂
@tonyfromindia
@tonyfromindia 4 жыл бұрын
I think she's a good 'n' experienced HR person as she handled the situation pretty well. HR is a pretty tough job. I've seen female HR managers cry. Its not for the faint hearted.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Beautiful lady❣️.😍 ആ ചിരിക്ക് തന്നെ എന്തൊരു ഐശ്വര്യം....🖤🖤🖤
@elsababu270
@elsababu270 4 жыл бұрын
HR keeps a smile always even in a critical time
@jibinlegazy7304
@jibinlegazy7304 4 жыл бұрын
Nammade hr nok panikodukan poyal namaku nale peruvazhyy. Ithu oru pavam chechiii
@bharathbeenhere
@bharathbeenhere 4 жыл бұрын
അയ്യോ.....H R എന്നാ ക്യൂട്ട് ആണോ 😍😍😍
@dy8276
@dy8276 3 жыл бұрын
11:49 Nice reaction 😂😂
@manoja.r8000
@manoja.r8000 4 жыл бұрын
ആ പൊക്കം ഉള്ള ആള് പുറകിൽ നിന്നിരുന്നെങ്കിൽ, പൊക്കം കുറഞ്ഞവർക്ക് മര്യാദക്ക് കാണാല്ലോ എന്ന് വിചാരിക്കലും ദേ പുള്ളി ആണ് എംഡി എന്ന് 😂
@JOSE-tt8tb
@JOSE-tt8tb 4 жыл бұрын
ഭാഗ്യം ചെയ്ത ജോലിക്കാർ.. HR🥰
@rashidmp7175
@rashidmp7175 4 жыл бұрын
ഒരു സൂപ്പർവൈസർ അഹങ്കരിക്കുന്ന കാലമേ നിങ്ങൾ hr പാവം അഹങ്കാരത്തിന്റെ അംശങ്ങൾ പോലുമില്ല
@tathasthu2294
@tathasthu2294 4 жыл бұрын
Rajitha chechi....pavaam holy angelsile muthairunu.. miss our band team..
@user-qc3ph1ir2i
@user-qc3ph1ir2i 4 жыл бұрын
HR കിടു.... 👍 ഇവിടെയൊക്കെ ഒരെണ്ണം ഉണ്ട് ചിരിക്കാൻ പോലും അറിയാത്ത കുരിപ്പ് 😤😤😤
@shahaban8585
@shahaban8585 3 жыл бұрын
മൂക്കിന് ഇടി കൊടുത്താൽ ചോര വരുന്നതോട് കൂടെ വായ പൊളിച്ചു ചിരിചോളും.
@niyaspulikkal625
@niyaspulikkal625 3 жыл бұрын
🤣
@sal_maan
@sal_maan 3 жыл бұрын
😂
@swapnajoseph8010
@swapnajoseph8010 3 жыл бұрын
നല്ല HR manger. ഞാൻ work ചൈയ്ത കമ്പനിയിൽ വന്ന എല്ലാ HR ഉം ഒരു use ഉം സപ്പോർട്ടും ഇല്ലാത്തവർ. ഇത് പാവം ഒരു മാഡം. All the very best madam.
@riyamolishtam9821
@riyamolishtam9821 4 жыл бұрын
അല്ല ഒരു കാര്യം ചോയിക്കാൻ ഉണ്ട് ഈ സമ്മാനം ഒക്കെ ലോറി വിളിച്ചിട്ടാണോ വീട്ടിൽ എത്തിക്കുക !!
@mhdshibil7817
@mhdshibil7817 2 жыл бұрын
😄😄😄😄
@Balu_p.r
@Balu_p.r 3 жыл бұрын
സാബു ചേട്ടൻ ഗുഡ് ആക്ടിങ് ♥️ പക്കാ ഓഫീസർ പോലെ ഉണ്ട് 💪
@sangeethkumarskumars7001
@sangeethkumarskumars7001 4 жыл бұрын
She was soo cool.i think the company pranked oh my god team
@farook28
@farook28 Жыл бұрын
ഇതൊക്കെയാണ് HR നമുക്കും ഉണ്ട് HR എന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഒരു പ്രസംഗം തന്നെ നടത്തീട്ട് അത് മുടക്കീട്ട് പോകും
@linson166
@linson166 Жыл бұрын
ഈ ചേച്ചിയെ HR ആയിട്ട് കിട്ടിയത് അവരുടെ ഭാഗ്യം. Very bold lady ❤❤👌👌👌
@rbdesign3098
@rbdesign3098 4 жыл бұрын
ശെരിക്കും അമ്പരപ്പിച്ചുകളഞ്ഞല്ലോ മാഡം hr. മുഖത്തിന്ന് മായാത്ത സൗമ്യഭാവത്തോടെയുള്ള ആ പുഞ്ചിരിയും എളിമയോടെയുള്ള സംസാരവും പെരുമാറ്റവും മറ്റുള്ള hr മാര് കണ്ടുപഠിക്കേണ്ട ഒരു പാടപുസ്തകമാവട്ടെ താങ്കൾ എന്ന് ആശംസിക്കുന്നു. അവിടുത്തെ സ്റ്റാഫിനെയൊക്കെ ഇത്രക്കും ഫ്രീഡം കൊടുത്തിട്ടുണ്ടെങ്കിൽ അവരെല്ലാം ഭാഗ്യവാന്മാരാണ്. അടിപൊളി ജോബ് 💐💐💐👍👍👍👍👍👍👍👍👍👍👍👍
@sandeepsandeeppr5600
@sandeepsandeeppr5600 4 жыл бұрын
HR.... super നല്ല എളിമ ഉള്ള യുവതി നല്ല സ്വഭാവം, നല്ല പെരുമാറ്റം
@mobinsibichan4467
@mobinsibichan4467 4 жыл бұрын
ഇത്രയും ക്ഷമയും മര്യാദയും ഉള്ള HR ചിലപ്പോൾ ഇവർ മാത്രമായിരിക്കാം..
@ajayanjanju2784
@ajayanjanju2784 4 жыл бұрын
സത്യമാണ്
@vidyavidyuth4697
@vidyavidyuth4697 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു HR. ആസിഫ് സാർ.
@chinnus7589
@chinnus7589 Жыл бұрын
Njanum oru HR professional and HR manager um aanu ..so I think kurachoodi smart aayitt situation face cheyyayirunnu.. oru companyude foundation aanu HR manager.. so atleast at first avarude ID cards enkilum chodikamayirunnu… allathe aarelum vannu labour officer aanennu paraymbol company matters ellam open aayi parayaruth..
@induragg.s6968
@induragg.s6968 4 жыл бұрын
Pavam HR nalla oru officer so quite😍😍👌👍
@user-kc6nd8lu7u
@user-kc6nd8lu7u 2 жыл бұрын
നല്ല വ്യക്തിത്തം ഉള്ള HR പലരും കണ്ടുപഠിക്കണം.. കൂടെ ജോലി ചെയ്യുന്നവർ ഭാഗ്യം ഉള്ളവർ 🥰
@vijeeshth5766
@vijeeshth5766 Жыл бұрын
മയബില്ലേ ബേണ്ടാട്ടാ
@AbbasAbbas-ot5gf
@AbbasAbbas-ot5gf 4 жыл бұрын
Hr.സുന്ദരിയാണ് മനസ് അതിലും വലിയ സുന്ദരി
@Chuzhalikkara
@Chuzhalikkara 4 жыл бұрын
നിങ്ങളെ മനസിലായില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല വേറെ ആളെ വെച്ച് തുടങ്ങിക്കോ എന്നാൽ കാണുന്ന ഞങ്ങൾക്ക് ഒരു ഇൻഡ്രസ്റ് ഉണ്ടാകും
@akhila8462
@akhila8462 4 жыл бұрын
ലൈൻ മാന് ആയിട്ട് വന്നിട്ട് പോലീസ് ആയി പിന്നെ ഇൻകം ടാക്സ ആയി പിന്നെ ഹെൽത്ത്‌ ഇൻസ്‌പെക്ഷൻ ആയി പിന്നെ ഹ്യൂമൻ റൈറ്സ് ആയി പിന്നെയും പോലീസ് ആയി....
@suhailkl1454
@suhailkl1454 4 жыл бұрын
പരിപാടി നന്നായി നന്നായി വരുന്നുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു
@rsam5618
@rsam5618 4 жыл бұрын
കൈക്കൂലി കൊടുത്ത മച്ചാൻ... അയാൾ ഒരു കിടിലൻ actor ആണ് പറയാതിരിക്കാൻ വയ്യ.... സൂപ്പർ 😍❤️.. സിനിമയിലേക്ക് ആരേലും ഒന്ന് കൊണ്ടുപോവു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hilltopwayanadsobinsebasti2629
@hilltopwayanadsobinsebasti2629 4 жыл бұрын
എന്തായാലും പൊള്ളിച്ചു hr വിജയാശംസകൾ
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സാബു ഫ്രാൻസിസ് സൂപ്പർ
@kappukukke9639
@kappukukke9639 4 жыл бұрын
ചിരിച്ചു ചിരിച്ചു മരിച്ചു, എന്നു പറയാനുള്ള ഒരു പരിവാടിയെങ്കിലും ഇറക്കൂ. ഇതു ഒരുമാതിരി നാടക്കങ്ങളുമായി ഇറങ്ങിക്കൊള്ളും
@ambareeshmmuraleedharan5230
@ambareeshmmuraleedharan5230 2 жыл бұрын
അവർ ആ പോസ്റ്റിന് അർഹതയുള്ളവരാണ്.........! ബുദ്ധിമതിയാണ്, കഴിവുള്ളവരാണ്.....!
@bibinpta9444
@bibinpta9444 4 жыл бұрын
മുഖത്ത് മറുക് വെച്ച് വേഷം മാറുന്ന നസീർ ഒക്കെ എന്ത് ഭേദം
@ajeeshkuwait5593
@ajeeshkuwait5593 4 жыл бұрын
Good HR,good smile
@siyadmuhammad968
@siyadmuhammad968 4 жыл бұрын
എന്റെ അമ്മോ ചിരിച്ചു മരിച്ചു എന്തായാലും സംഭവം കളറായി പാവം ചേച്ചി ❤️❤️❤️
@shrikumarv7049
@shrikumarv7049 4 жыл бұрын
Helmet for what. Is it to protect your brains from evaporating
@ALEXATECHZONE
@ALEXATECHZONE 4 жыл бұрын
😀😂😂 nalla comment
@nahaskhalid8661
@nahaskhalid8661 4 жыл бұрын
She is a clever lady..civilised. gentle behaviour shows that of her litteracy While anchors reveals their illiteracy which she has observed in the initial instance. An officer, obviously, will maintains the dignity of his position that can easily be identified by a person in her class. We viewers knows it's a prank show and watching it in that sense only. I like this show...but have a request too... Do not treat everybody on the same class, classify them, enhance your attitude according to their standard. Good luck guys
@paulyrappai222
@paulyrappai222 4 жыл бұрын
ഇതു പോലെ ഉള്ള ഒരു H R എനിക്കും ഉണ്ടായിരുനെങ്ങിൽ എന്നു ഞാൻ അഗ്രഗിച്ചുപോയി
@jithinatharakan9562
@jithinatharakan9562 3 жыл бұрын
ഇപ്പോളത്തെ ആള് കാണണ്ട
@vinayachandran3662
@vinayachandran3662 4 жыл бұрын
ഇവനെ ഒക്കെ ഇനിയും അറിയാത്തവർ ഉണ്ടോ
@vinod.t6140
@vinod.t6140 2 жыл бұрын
ഈ HR കാണാനും മനസ് കൊണ്ടും സുന്ദരി 💓💓💓🙏
@V.V.Nair.
@V.V.Nair. 4 жыл бұрын
This kind of checking should be there in every company...
@anvarpta1
@anvarpta1 4 жыл бұрын
ഏറ്റില്ല സാരമില്ല അടുത്ത എപ്പിസോഡിൽ കുറവ് തീർക്കാം
@bijeshks5917
@bijeshks5917 2 жыл бұрын
HR എന്തൊരു പാവമാണ്❤️❤️❤️
@Jinx5014
@Jinx5014 4 жыл бұрын
സ്ക്രിപ്റ്റ് അത്രയ്ക്ക് പോരല്ലോ സേട്ടൻ മാരെ..ഈ രണ്ടവന്മാർ എന്നാ താടി വച്ചാലും, വേഷം മാറിയാലും ആളുകൾ തിരിച്ചറിയും..അറിയാൻ വയ്യാത്തവർ വല്ലോ പൊട്ടൻ മാർ ആയിരിക്കും..
@sajithasokan2492
@sajithasokan2492 4 жыл бұрын
Ha ha.. ഇടയ്ക് വേഷം മാറാൻ കവിളിൽ ഉണ്ണി വരെ വെച്ചു
@sherinveiloor5071
@sherinveiloor5071 4 жыл бұрын
ellavarum e paripadi kaanillennu aadhyam manassilakkuka
@muthubalamurugan7900
@muthubalamurugan7900 4 жыл бұрын
what a super program you made for public.i really enjoyed this program. i wish all the best to actors and kaumudy tv channel producer and staffs. i am bala cine actor from tamilnadu
@nishadkryd7661
@nishadkryd7661 3 жыл бұрын
എനിക്ക് നല്ല ഇഷ്ട്ടപെട്ട ഷോ ആണ് ഇത്.ഇത്രയും നല്ല H. R നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം.
@Arjunkumarp
@Arjunkumarp 4 жыл бұрын
I wish all the best to you .. God bless you HR
@dhanyakkdhanyakk9313
@dhanyakkdhanyakk9313 4 жыл бұрын
HR നല്ല ഒരു mam ആണ്, ആ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരുപാട് ഒച്ചയ്ക്ക് ഉള്ള സംസാരം ഇല്ല നല്ല എളിമ ഉണ്ട് very good മാഡം
@safvan-cristy2826
@safvan-cristy2826 4 жыл бұрын
ഞാൻ ഇവരുടെ പല ഷോകളും കണ്ടിട്ടുണ്ട് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്
@joshyjose4085
@joshyjose4085 4 жыл бұрын
ഞാനെങ്ങാനും ആയിരുന്നെങ്കിൽ അടിച്ച് അവന്റെ കരണം പൊട്ടിച്ചാനെ ഇങ്ങനെ ചൂടായാൽ
@joyrappai5781
@joyrappai5781 4 жыл бұрын
She performed as a very pretty HR
@raghavanraju1306
@raghavanraju1306 2 жыл бұрын
HR ഇരിക്കെട്ടെ ഒരു ബിഗ് സല്യൂട്ട് 🌹🌹
@harisaboofath5161
@harisaboofath5161 4 жыл бұрын
Tension varumbol chirikkarundd superrr😍😍😍😍😍👍👍👍last pattu adipoliii
@kichoodora939
@kichoodora939 4 жыл бұрын
Hr കല്യാണം കഴിച്ചതാണോ ? Cute lady .
@Toolinginsights
@Toolinginsights 4 жыл бұрын
കഴിച്ചു😊😜
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
This HR...having good personality is eligible to act in movies... no doubt...!!!
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
HR good madam.....🌹🌹എല്ലാ ചോദ്യത്തിനും താഴ്മയോട്കൂടിയ മറുപടി,,ohmy god മൂഞ്ചി പപപപപ എന്നുള്ള ചോദ്യം
@arunaravind571
@arunaravind571 4 жыл бұрын
Hats off HR.... Ethra insulted aaya situation vannittum nalla behavior, good body language...
@aquamarinestone5279
@aquamarinestone5279 4 жыл бұрын
എല്ലാവരെയും പിരിച്ച്‌ വിടണം, ഓരോ പ്രോഗ്രാമിന്റെ പേരിൽ മാനം കെടുത്തുന്ന പരിപാടിയാണ്‌. അതും സ്റ്റാഫിന്റെ മുന്നിൽ വെച്ച്‌.
@gokulnathg5801
@gokulnathg5801 4 жыл бұрын
ഇവിടെ Us ആണേൽ എല്ലാം കൂടെ കെട്ടും കെട്ടി പോവാം.
@MXBWORLD
@MXBWORLD 4 жыл бұрын
പാവം എന്റെ ചേച്ചി കുട്ടി😍😍😍
@kathu7514
@kathu7514 2 жыл бұрын
HR calm and quiet😘😘😘😘😘😘😘😘cute
@mohdidea
@mohdidea 4 жыл бұрын
*ഗുലുമാൽ ഓൺലൈൻ എന്ന പ്രോഗ്രാം ആണ് ഹെവി അവരുടെ കോമഡി തന്നെ മതി ചിരിക്കാൻ*
@kjkidsmedia6183
@kjkidsmedia6183 4 жыл бұрын
kzbin.info/www/bejne/rIbOm52VqcahjLs *santhosh pandit pranked video by gulumal* 👌👌👌😊
@harisrawframe2670
@harisrawframe2670 4 жыл бұрын
എന്തായാലും അണ്ണന്മാർക്ക് അണ്ണാക്കിൽ കിട്ടി 💪😅
@ashgoin
@ashgoin Жыл бұрын
Her smile is contagious… absolutely lovely lady
@hamzamannarkkad3258
@hamzamannarkkad3258 5 ай бұрын
She is highly professional, calm, polite and a leader, This company is so lucky to have her to manage their most valuable asset, Human resources. Kudos to that smile
@KrishnaKumar-kf6zy
@KrishnaKumar-kf6zy 4 жыл бұрын
Super HR ... admire her patience
@sufaidn4044
@sufaidn4044 4 жыл бұрын
ഒത്തുകളിയാണെന്ന് മനസ്സിലാവുന്നേയില്ല....ഹഹ...ഹഹ...ഹഹ...
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 26 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 11 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Oh My God | Kaumudy TV | Latest Episode
20:46
Kaumudy
Рет қаралды 4,8 МЛН
Pretty Actress pranked in a Talk show | #OhMyGod | EP 177
22:08
This Dumbbell Is Impossible To Lift!
1:00
Stokes Twins
Рет қаралды 34 МЛН
Просроченные яйца|смотреть до конца😂
0:46
Ela não resistiu a Cocacola 🤣 #funny #shorts #coke
0:20
Bruno Alex
Рет қаралды 5 МЛН