നല്ല നടൻ മലയാളം മനസിലാവും വിധം പറഞ്ഞു തന്നു താങ്ക്സ്ചേച്ചി
@veeruvlogs93823 жыл бұрын
സംസാരം വളരെ നല്ലത്.. ഇംഗ്ലീഷ് വാക്കുകൾ വളരെ കുറവ്... കേൾക്കാൻ തന്നെ സുഖം ണ്ട്.. സന്തോഷം
@Anjusiva-y9z4 жыл бұрын
ഞാൻ use ചെയ്തു നല്ല മാറ്റം ഉണ്ട്... നല്ല മുടി കൊഴിച്ചിൽ ഉണ്ടാരുന്നു simple and useful tip.. thank u so much
@muhammedmajid58294 жыл бұрын
Eeth company aan use cheithath
@vineeshavineeshamani97934 жыл бұрын
കുനിഞ്ഞ് നിന്നിട്ട് പെട്ടന്ന് മുടി പിന്നിലേക്ക് തട്ടിയിട്ടപ്പോ ചേച്ചി വീണുപോയെന്ന് കരുതി ഞാൻ - ( എന്റെ കണ്ണ് തട്ടില്ല, പേടിക്കണ്ട )god bless you dear
@naseemanaseer82163 жыл бұрын
👍
@sreejith9253 жыл бұрын
👍👍
@sicilyinasu37393 жыл бұрын
ചായ വെള്ളം തലയിൽ തേക്കുമ്പോൾ എണ്ണമയം പാടുണ്ടോ എണ്ണ ഫുൾ ആയിട്ട് കഴുകിക്കളയണ മോ പറഞ്ഞു തന്നാൽ ഉപകാരമായി പ്ലീസ് മോളെ
@aadhyap71882 жыл бұрын
@@sicilyinasu3739 lp
@mayalathika3962 жыл бұрын
Njanum pedichu🙂
@drudayasreenair99474 жыл бұрын
എനിക്കും, മകൾക്കും യാതൊരു മടിയും കൂടാതെ നല്ല നാടൻ രീതിയിൽ തലമുടി സംരക്ഷിക്കാനായി രൂപയുടെ വീഡിയോകൾ ഒരുപാട് സഹായിച്ചു. ഇങ്ങനെ പ്രചോദനം നൽകിയതിന് ഒരുപാട് നന്ദി 😍😍
@sunithakumarieranjalodi24692 жыл бұрын
Thank you Roopa
@sumisumi78102 жыл бұрын
Chachee mude valarno
@riyasparambil85523 жыл бұрын
ജാടയില്ലാത്ത സംസാരം,😊 ഇഷ്ട്ടായി
@praveenkumar-nt9zg3 жыл бұрын
Arkku
@somimathew67054 жыл бұрын
നാട്ടിൻപുറത്തെ തനിമ, ഒന്ന് പരീക്ഷിച്ചു നോക്കാം.
@thakkudu87124 жыл бұрын
തയ്യൽ മെഷീനിൽ ഓയിൽ ഇടുന്ന ബോട്ടിൽ വാങ്ങു, അതിൽ ഈ വെള്ളം ഒഴിച്ച് മുടിയിൽ തേക്കൂ, വേസ്റ്റ് ആവാതെ ഈസി ആയി എല്ലാടത്തും തേക്കാൻ പറ്റും..
@mycrft5002 Жыл бұрын
മതി.
@kochustalks51533 жыл бұрын
Thanks chechi.. Chechida Kanjivellam and uluva tip Adipowli arunnuttaa enikk nannayytt mudi valarnnu....
@aneeshaabu66724 жыл бұрын
എന്റെ മുടി നന്നായി കൊഴിഞ്ഞു പോയി. താങ്ക്യൂ നല്ല ഒരു കാര്യം പറഞ്ഞു തന്നതിന്
@sabued9834 жыл бұрын
Chumma parayalla .
@Starlight-i1d2 жыл бұрын
nalla result und ithu thechapol .hairfall kuranju.thank you❤
@dwaarahn20802 жыл бұрын
Vedio ishtappettu chehiyude avatharanam ishttamanu. Thank you chechi.
@rejireghuvaran93634 жыл бұрын
Chechi itrayum neelam olla mudi engana thorthunnathu jada kalayunnathum.oru reksheyum illa.poli chechi
@lekshmipriyapriya85082 жыл бұрын
Hai ചേച്ചി ഞാൻ try ചെയ്തു നോക്കി നല്ല result ഉണ്ട് 3day ആയപ്പോ തന്നെ നല്ല result ഉണ്ട് Thank you chechi😘😘😘🥰🥰🥰🥰
@bibinsam75134 жыл бұрын
Thank you രൂപ ഇടക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നില്ലാരുന്നു ഇപ്പോൾ ശരിയായി എന്റെ wife ഡെലിവറി കഴിഞ്ഞ് നല്ല മുടികൊഴിച്ചിൽ ഉണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദം ആകും
@dhanyamathew3094 жыл бұрын
ചേച്ചി എനിക്ക് ഭയങ്കര മുടി കോഴിചിൽ ആണ്
@robingeorge64424 жыл бұрын
Periodsnte timeil ulla mudy kozhichilinulla vazhy anweshichirunnu njan.. very thsnks...
@soniyageorge21214 жыл бұрын
Ok ഞാൻ ennanu വീഡിയോ കാണുന്നത്. ഇപ്പോൾ തലയിൽ ഹെന്ന cheythirikkuva.. നാളെ try ചെയ്യാം 👍👍👍👍
@mallikadas558411 ай бұрын
Yes, this is really very effective. I too tried.
@geethakesavan6014 жыл бұрын
അയ്യോ എത്ര മുടി സൂപ്പർ ഇതൊക്കെ പാരമ്പര്യം ആണ്
@sijibenny80494 жыл бұрын
സത്യം ....
@fathimathulsajak4704 жыл бұрын
Yaaaa
@akhilamadhu30704 жыл бұрын
Parambaryam aanenkilum sookshichillenkil pokkanu.ith chechi mudikku kodukkunna time and effort aanu
@pachakichu3 жыл бұрын
ശരിയാ കാരണം എന്റെ കുടുംബത്തിൽ ഒരു കുട്ടി ഉണ്ട് അവൾ രണ്ടാം ക്ലാസ്സ് വരെ അവൾക്ക് തീരെ മുടി എല്ലാരുന്നു ബട്ട് ഇപ്പോൾ വീട്ടിയാലും ഒരാഴ്ച ക്കുള്ളിൽ മുടി മുട്ടുവരെ വളരും 😍😍😍
@priyapriya57594 жыл бұрын
നല്ല presentation ആണ്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtube channel ആണ് ചേച്ചിയുടേത്. Tips ഒക്കെ effective ആണെന്ന് മാത്രല്ല ur very simple, നല്ല presentation, എല്ലാം natural tips അത് കൊണ്ട് തന്നെ എനിക്ക് വളരെ ഇഷ്ടമാണ്. God bless u chechii
@sajisaji32953 жыл бұрын
സംസംകരംഇഷ്ം
@kuttappanpulickamala11024 жыл бұрын
Thank you chechi എന്റെ മുടിക്ക് കട്ടി ഇല്ല ചേച്ചി ഞാൻ ഇത് ചെയിതു നോക്കും Thank you so mach
@athiramolb.k79684 ай бұрын
Cheyithu nokkiyoo
@kochumonkochu47252 жыл бұрын
Enta mudiyum nalla kozhichill undayirunnu chechi tnq chechi e oru tip paranjuthannathi
@asasasaa3s1764 жыл бұрын
Edo ,thante muriggayila thaali njan use cheyithu nallaresultta kittiyath.mudikku nalla ullum vechu neelavum vechu very thanks.ithu njan innu thanne try cheyyum.marupadiparayam
@DASTIPSPSC4 жыл бұрын
Thanks Roopa.tips okke use cheythitt ente dry hair soft ayittund. ini delivery kazhinjulla mudi kozhichil maaranam.
@raufrauf67903 жыл бұрын
ചേച്ചി എന്റെ വക 11000 like😍😍 chechynte വോയിസ് പൊളി... Njn enthatalum ith try cheyyum 😉😉😉😊😊😊😊😊😊
@crazygirl-jw4qq4 жыл бұрын
Kuttappayine idakide kanikkanatta roopa chechye❤️
@fathimathulsajak4704 жыл бұрын
Hhh
@athirap901119 күн бұрын
Chechi paranjathu pole njan cheythu nokkatte. Result enthanenkilum njan comment cheythirikkum 😊
@sujisuji70612 жыл бұрын
Hi Chechi njan pudhiya aalanu .adipoli video chechi .eniku othiri eshtamayi chechi
@jerimuchiworldofrayan64164 жыл бұрын
ചേച്ചി ഒരുപാട് നന്ദി ചേച്ചി പറയുന്നത് പോലെ ചെയ്തു ഇപ്പോൾ മുടി ഉഷാർ ആയി 😊
@induprasad73134 жыл бұрын
സത്യമാണോ നിങ്ങൾ ഉപയോഗിച്ച് നോക്കിയോ. നിങ്ങളും മുടി നീട്ടി വളർത്തുന്നുണ്ടോ. എന്നാൽ പിന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം.
@laya65244 жыл бұрын
Chaya podi manam undaville mudilla
@jerimuchiworldofrayan64164 жыл бұрын
@@induprasad7313 sathyam ente mudi nalla poly nillam vechuu.. koyichill mari
@jerimuchiworldofrayan64164 жыл бұрын
@@laya6524 nalla smell anne enik prashnam thoniyila
@anjalyrajan17434 жыл бұрын
@@jerimuchiworldofrayan6416 AVT powder thanne ano use cheythe?
@akbarmhdakbar5054 жыл бұрын
Chechi one day cheyyunna karyam vlog polee idumoooo....... Plzzz... Roopa chechi fans adi like😋😝😍😘😘😘😘😘
@roopasarathbabu4 жыл бұрын
Cheyyam
@akbarmhdakbar5054 жыл бұрын
Thanx chechi😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Ammuammuz5012 жыл бұрын
Mmm athey njnum eth try cheythu chchi nalla result kitty 🥳😻thanku u so much ❤️🙌🏻🙌🏻
@sangeethar9584 жыл бұрын
അയ്യോ ഇങ്ങനെ ചെയ്തു നോക്കിയാൽ മുടി വളരുമോ സൂപ്പർ ഐഡിയ എനിക്ക് മുടി കുറച്ചേ ഉള്ളു ഓ അതിശയം തന്നെ
@jayanthyjayanthy95453 жыл бұрын
ചേച്ചി എന്റെ മുടിവളരാൻ ഭയകരപാടായിരിന്നു ഇ ടിപ്പ് ചേച്ചി പറഞ്ഞത് കാരണമാണ് എനിക്ക് ഒരു സോലൂശൻ കിട്ടിയത് THakyou ❣️❣️🙏
@sangeethasanthosh50124 жыл бұрын
തൈറോഡ് und ചേച്ചി നന്നായി മുടി പോകുന്നുണ്ട്.. എന്തായാലും ഉപയോഗിച്ചു nokum.. thanks sarath ettaa
@suryasuresh14604 жыл бұрын
Result paryanee
@sangeethasanthosh50124 жыл бұрын
@@suryasuresh1460 ok parayam tto
@achurejiachureji12324 жыл бұрын
കുട്ടപ്പായി കുട്ടപ്പൻ എവിടെ കാണാനില്ലല്ലോ 😍💝💞
@bookmark45624 жыл бұрын
I used this for 3 days. It's true hair fall kuranju
@anushas3494 жыл бұрын
Nandana PK sathyam aano
@bookmark45624 жыл бұрын
Yes
@chithrasooraj22813 жыл бұрын
Continuous 3 dys use cheytho.ethu nirthikkazhinjappol hair fall thudangiyo
@rammyarammya54144 жыл бұрын
Njan ഉപയോഗിച്ചിരുന്നു നല്ല റിസൾട്ട് ആണ് മുടി നല്ല തിളക്കം കിട്ടി
@ajianeesh2929 Жыл бұрын
സൂപ്പർ ആണ് ചേച്ചി പരീക്ഷിച്ച് നോക്കിയിട്ട് പറയാം By
എന്റെ പൊന്നു ചേച്ചി ഇതൊക്കെ പാരമ്പര്യം കിട്ടുന്ന മുടിയാ മണ്ടത്തരങ്ങൾ കാണിക്കല്ലേ ഇതൊക്കെ കണ്ട് എല്ലാരും ചെയ്യും പാരമ്പര്യം കിട്ടുന്ന മുടിയാ ചേച്ചിയുടെ ഒന്നെങ്കിൽ ചേച്ചിയുടെ അമ്മക്ക് നല്ല മുടി ഉണ്ടായിരിക്കണം അതുകൊണ്ട് ചേച്ചിക്ക് ഇത്രയും മുടി
@aswathyachus41674 жыл бұрын
Nop i got nice result
@nandhananandhu59584 жыл бұрын
Sathtam. Endhu cheythittum enta mudi valarunnum illa kozhichil nikkunnum illa😒😒
@ashwinmaanuttan82144 жыл бұрын
Hai
@marygeorge46463 жыл бұрын
Super tip ആണ് മോളെ ഞാൻ ഉപയോഗിച്ചു് നല്ല result കിട്ടി
@roopasarathbabu3 жыл бұрын
Thank you❤❤❤
@karthikavinesh92684 жыл бұрын
ഇത് ഞാൻ രണ്ടാഴ്ചയായി യൂസ് ചെയ്യുന്നു നല്ല മാറ്റമുണ്ട് സൂപ്പർ 😍
@shivanjalikmkcfangirl25114 жыл бұрын
Avt tea powder aano usecheyyunne
@jivinebu8704 жыл бұрын
I am too interst to see ur vediooss .... 👏👏👏no words to say........
@fathimamuzayyanasb16794 жыл бұрын
Its video..not vedio
@jitheshkerala76464 жыл бұрын
മുടി അതികം ആരെയും കാണിക്കേണ്ട കണ്ണ് തട്ടുംട്ടോ 😀
@rematthayyullathil59813 жыл бұрын
Super tps
@shamnajasminv53092 жыл бұрын
എന്നും, തേക്കണോ ചേചി 😍
@Talkingkunjapees3 жыл бұрын
Superb tip...എന്റെ മോൾക്കും നല്ല മുടികൊഴിച്ചിൽ ഉണ്ട്....ഇത് 4-5 ദിവസം ചെയ്തപ്പോൾ നല്ല കുറവുണ്ട്
@roopasarathbabu3 жыл бұрын
👍❤️❤️❤️
@soniyacnair17373 жыл бұрын
Kurachu vachakam adi kurachu karyagal petenu paraju theerkkan pattiyal nallatharaunu.. Parayunna karyagal pinne pinne avarthikunnakondu.. Bore akunudu..... Tip super annu
Super sister, nalla alagana hair sister. Naa tamil nadu ponnu sister.
@blueforever933 жыл бұрын
Me too 😍
@lallibulusu88193 жыл бұрын
U live in a nice location in the lap of nature,away from city life
@sreejanair8594 жыл бұрын
Thank you Roopa for this wonderful tip. Thank you so much. Kattappayi enthiyae?
@ummusalma48802 жыл бұрын
ഞാൻ ചൈതു നോക്കിയിട്ടുണ്ട്👌👌👌
@rash82874 жыл бұрын
Hai ...ente mudi cheruda Nan try chyyam.supper
@aryalinoarya15934 жыл бұрын
Roopa chechi ishttam
@shamlashamla72173 жыл бұрын
Sooooooper aayittund tto🥰
@DinewithAnn4 жыл бұрын
Ee tip njan vere aaro paranjathu kettittu use cheythirunnu. Oru divasam cheythu kazhinju pinne marannu poyi 😁 Ini veendum restart cheyyanam. Ennittu result parayatto
@happybuddy37463 жыл бұрын
Enthayi ippm
@ranjuchakkarachakkara5723 жыл бұрын
l
@lrdssshmru54713 жыл бұрын
Hi...results enthengilum undayoo ?
@sheebaftmsheebaftr5133 жыл бұрын
Checi yenikim thona mudi inndu mudiki katti illa
@bhavanakarimbanakkal17964 жыл бұрын
Hii roopachechi chechiye vallare ishtayii nannayii hair undavan entha cheyaa
@kalaiselvi52883 жыл бұрын
Nente hair superaitu undu....Vera level...I like your hair chachi
Gives perfect result for me. Amazing tip 👍 thank you.. ❤️
@zayanuvlog2330 Жыл бұрын
റിസൾട്ട് കിട്ടിയോ
@adithyapv71694 жыл бұрын
Chechi ithu njan try cheythu nokki. Super anu mudi kozhichil nannayi kuranju. Njan AVT yude chaya podi alla use cheythathu. Enthayalum nalla useful anu tto. Thanku chechi. Ithu poleyulla videos iniyum pretheekshikkunnu
@happybuddy37463 жыл бұрын
Length vekkunnundo
@ashlysasi8262 Жыл бұрын
Eda soap ettano kazhuki kalanja
@Mamumomu4 жыл бұрын
Akoos കുക്ക് enna chanelil... ഇൻ ഞാൻ സേർച്ച് cheythapo landirun... അതിൽ എല്ലാവരും ഈ tip upayogichit നല്ല rislt parayund.... അവർ ഈ tip vedeo kore ആയി cheythit... അതുകൊണ്ട് athra cmnt നല്ല cmnt ullond എനിക്കും ഉറപ്പായു succs aavoon..
@rishananoufal75954 жыл бұрын
Ys ath Kure munne njnum kandirunnu
@MrsAyoob4 жыл бұрын
Ath കണ്ടു ഞാനും ചെയ്‌തു. നല്ല result കിട്ടി. ഞാനും akkus cook comment ഇട്ടിട്ടുണ്ട്. സുപർ ആണ്
@Mamumomu4 жыл бұрын
@@MrsAyoob ys അവർ 2year മുൻപ് cheythathatha
@SantoshKumar-mx9xo2 жыл бұрын
Hair will become white
@shammasshammas65433 жыл бұрын
Suppar tips roopa
@محمدعلي-ز4ن5و4 жыл бұрын
Iam use black tea it's amazing for hair good tips
@radhikajayanth80734 жыл бұрын
Which tea powder u use
@MayaMaya-vs5wf4 жыл бұрын
Thank you Chechi urappayum try cheyyam😃😃
@subhadraccherkkamkunnath74963 жыл бұрын
ചായ തലയിൽ തേച്ചതിന് ശേഷം എപ്പോഴാണ് കഴുകി കളയേണ്ട ത്
@rajijothishrajijothish14144 жыл бұрын
മുടിക്കായ് മാറാൻ. ഉള്ള മരുന്ന് പറഞ്ഞു തരാമോ. Plz
@gayathrimanu60703 жыл бұрын
Same to you.
@ajcroninaj88813 жыл бұрын
Chechida video enik orupaad ishtama
@sitharasasikumar9573 жыл бұрын
Adipoli roopa..will try
@aswathyrajaswathyraj88864 жыл бұрын
Love uuu roopaa😍😍
@dilsharatheesh47294 жыл бұрын
Etryhg full B-)B-)B-):'(😊😘😝B-)
@reshmar2004 жыл бұрын
ഉറപ്പായും ഞാൻ ഇത് ചെയ്യും.
@mhdsaleem17723 жыл бұрын
ഇത് ചെയ്തോ. റിസൾട്ട് ഉണ്ടോ
@shafeequehass95353 жыл бұрын
ചെയ്യരുത് കുട്ടി pls.....
@parvathyl12373 жыл бұрын
@@shafeequehass9535 enthanu kuzhappam
@happybuddy37463 жыл бұрын
@@parvathyl1237 ningalk results kittiyille
@parvathyl12373 жыл бұрын
@@happybuddy3746 njan cheythillaaa Result undonn chodichu.. no reply😐😐
@sheebamathew73194 жыл бұрын
13varshamaayi ente mudy pozhiyunnu(52 years) ee tip cheyythu ,I'm very happy ,ippol mudy pozhiyunnilla.thnkyou roopa. Pinne rice water uluva pack cheyyunnundu,after bath alovera juice apply cheyyunnud.one weekaayittullu ,ennittum eniku nalla result kitty.
@greeshmaks58602 жыл бұрын
Thaku chechi അടിപൊളി tip anu 🥰😚😚🥰🥰
@chandhinig52673 жыл бұрын
Hi sister... I am Tamilnaadu super tip sister I will try
@smtsree54372 жыл бұрын
It's really effective for postpartum hair loss
@reshmajeevesh73074 жыл бұрын
Njan urappayum use cheyyam chechi
@mummyandme33474 жыл бұрын
Cheechi edh eadh place aanu.nalla atmosphere enikku orupaad eshtapettu. Love you cheechi
@lincythomas4292 жыл бұрын
Ithu use cheyth kazhinjal chayapodiyude kara allenkil aa brown colour mudiyil varumo?!ith theykkunna mudi brownish colour aayipokumo?! Please reply...
@helnabenny28144 жыл бұрын
Chechi ,chechiyude videos kanan nalla interest und Good videos
@gtgaminggtgaming9764 жыл бұрын
Thank you sister 👍👍👍
@swapnasonu71574 жыл бұрын
Chechi enikk thyroid und..nalla mudi kozhichil und..urappayum njn ETH try chymm😂thanku for your complement and trust u very lottt...thanks dear
@PriyaPriya-fi8uf2 жыл бұрын
Kuravundo use cheyto??
@sooryajames75622 жыл бұрын
Change undo
@ashaaneesh49194 жыл бұрын
Chechi ur hair is awesome
@rejilakt42523 жыл бұрын
സൂപ്പർ പേളീച്ചു 👌👌👌 ചെച്ചി
@mujeebmujeeb86614 жыл бұрын
Hai chechi yenikk nallam mudi kozyiyunnundayirunn ee tips otta Thavana us cheidappol thanne nalla kuravnd tnx chechi 🥰