സാറിന്റെ വീഡിയോ കാണുന്നതിന് മുമ്പേതന്നെ അറിയാതെ like ചെയ്യുന്നവരാകൂടുതലും,പക്ഷെ ഞാൻ ആദ്യം നോക്കുന്നത് വീഡിയോ എത്ര minut ദൈർഘ്യം ഉണ്ടെന്നാണ്.കൂടുത്തലുണ്ടെങ്കിൽ സന്തോഷം
@arunkumar93824 жыл бұрын
Correct.. 👍✌️
@jayasankarp98684 жыл бұрын
Hii correct
@jyothims202974 жыл бұрын
Sathyam
@soorajsomanath41404 жыл бұрын
True. Same here
@ArunRaj-zr1yu4 жыл бұрын
Njanum
@Azarudheen0794 жыл бұрын
നമ്മുടെ നിത്യ ജീവിതത്തിലേ തിരക്കുകൾക്കിടയിൽ മനസ്സിന് സ്വസ്ഥതയും സമാധാനവും പ്രതീക്ഷിക്കുന്നവർക്ക് ഒരു പുത്തൻ ഉണർവായിരിക്കും ഇച്ചായന്റെ കഥകൾ കൂടാതെ ഇതുവരെ അറിയാത്ത പുതിയ അറിവുകളും സമ്മാനിക്കുന്നു.. ഇനിയും വ്യത്യസ്തതയാർന്ന അനുഭവങ്ങളുമായി വരുമെന്ന പ്രതീക്ഷയിൽ.. 😍😍👍👍
@zubair.makasaragod4 жыл бұрын
സഞ്ചാരം & Hisstories 👍👍👍👍👍😍😍😍😍
@muhammedsaleemkc58314 жыл бұрын
പഴയ കാലമായിരുന്നു മക്കളേ അൽഭുത൦....... 👍👌😮😮😮😍🥰❤ അത് വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ കാലമൊന്നു൦ ഒന്നു൦ അല്ല.എല്ലാ൦ ക്രിത്രിമമാണ്.... പിന്നെ സർ പറഞ്ഞത് വളരെ ശരിയാണ്.... നഷ്ടപ്പെടുമ്പോഴാണ് അത് സ്വർഗ്ഗമായിരുന്നു എന്ന് മനസ്സിലാവുക...... Great sir😍 the king of stories.. 👑👑
@SankarGS3 жыл бұрын
പഴയ കാലം മാത്രം ആണ് അത്ഭുതം എന്ന് എന്ന് ഒന്നും പറയാൻ പറ്റുക ഇല്ല .ഇന്നത്തെ കാലം അത്ഭുതം തന്നെ ആണ് .ഈ അത്ഭുതമായ പഴയ കാലത്തു ഉണ്ടായിരുന്നു ഒരു സാധനം ആണ് അടിമത്തം ഇന്ന് ഈ സാധനം ഇല്ല അപ്പോൾ അതോ ഒരു രണ്ടായിരം വര്ഷം മുന്നേ ആളെ ഇന്ന് പുനർജനിപ്പിച്ചാൽ അയാൾക് ഇന്ന് കാണുന്ന അത്ഭുതമായ ലോകം ആയിട്ടേ കാണു .. പറക്കുന്ന യന്ത്രങ്ങൾ ,കറന്റ് . എങ്ങും കുതിരയെ കഴുതയോ ഇല്ല ഓടുന്ന കുറെ യന്ത്രങ്ങൾ കാറും ബൈക്ക് വിമാനം ഒകെ ആണേ അപ്പോ പഴയത് മാത്രം ആണ് നല്ലത് എന്ന് ഒരിക്കലും പറയാൻ കഴിയില്ല .എല്ലാ നൂറ്റാണ്ടിലെ ഓരോ യുഗം അത്ഭുതം തന്നെ ആണ് അത് പഴയതു ആയാലും പുതിയത് ആയാലും
@ammusony79094 жыл бұрын
അറിവിനോട് അലർജി ഉള്ള ആരോ ഒരാൾ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് കഷ്ടം,,,, so നല്ല വീഡിയോ പുതുപുത്തൻ അറിവുകൾ നന്ദി മാഷേ hi
@hitheshyogi36303 жыл бұрын
ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം --എന്ന പാട്ടാണ് ഓർമ വരുന്നത്.
@Fasalyousef4 жыл бұрын
37 വീഡിയോസും കണ്ടവരുണ്ടോ
@emmanueljoshy83544 жыл бұрын
Yes
@krrish254 жыл бұрын
Absolutely
@lintofrancis80324 жыл бұрын
പിന്നല്ലാതെ അഞ്ചും പത്തും വരെ തവണ കേട്ടിട്ടുണ്ട്. പുതിയ എപ്പിസോഡുകൾ പക്ഷേ ഒന്നോ രണ്ടോ തവണ മാത്രേ കേൾക്കാറുള്ളൂ. ചില കഥകൾ വിശുദ്ധ ഗ്രന്ഥം വായിക്കുന്നത് പോലെയോ ക്ലാസിക്കുകൾ വായിക്കുന്നത് പോലെയോ ആണ്. എത്ര തവണ വേണമെങ്കിലും കേൾക്കാം. ഒരു മടുപ്പും തോന്നില്ല. പ്രത്യേകിച്ച് ഈ ലോക്ഡൗൺ കാലത്ത് കപ്പലപകടത്തിന്റെ കഥയോ ദ്വീപിൽ ഒറ്റപ്പെട്ട കഥയോ ഗുഹയ്ക്കകത്ത് കുടുങ്ങിയ മനുഷ്യരുടെ കഥയോ കേൾക്കുന്നത് എത്ര ആശ്വാസമാണ്. രണ്ടു കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടത് ഉണ്ട്. ഒന്ന്, ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കുക. രണ്ട്, ഇങ്ങേരെ കൊണ്ട് പരമാവധി കഥകൾ പറയിപ്പിക്കുക.
@abhijithev61944 жыл бұрын
Ys
@vishnuthiruvambadi54504 жыл бұрын
അതേ
@ratheeshthadathil4 жыл бұрын
കഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും സാർ വീഡിയോ ഇട്ടാൽ കാണും.. പഠിക്കും...ഓർമയിൽ വക്കും.. നന്ദി സർ...
@febin22174 жыл бұрын
Anti stress therapy.... ❤️👌
@yedukrishnan244 жыл бұрын
Poli poli poli⚡⚡⚡
@hyena994 жыл бұрын
Thank you very much for bringing up rare topics likes this.very well explained.
@vineeth52854 жыл бұрын
കഥ ഒരു വിഷയമേ അല്ല അച്ചായാ ..videos ഇനിയും വേണം ...എല്ലാം വളരെ informative ആണ്
@rahimbinlatheef4 жыл бұрын
His - stories lover 💙 🖤 💜 🧡 💛 💚 ❤
@Thewaseem28194 жыл бұрын
U r above and beyond the regular stream of KZbinrs.. being a special signature in coming audience heart's...be there active and ⚓ anchord to simply fame
@sarathleeladhar10554 жыл бұрын
Njan first view 😍. Kayari va makkale .. Annante new video vannu
@SadanBabuscorpionking4 жыл бұрын
Story telling is an art,,, u r an artist
@sherinzVlog4 жыл бұрын
Tham Luang cave rescue വീഡിയോ ചെയ്യാമോ. പാതാള ലോകം
@bijuvargheese51353 жыл бұрын
Njanum ithu chodhichirunnu wait cheyyamalle
@bijuvargheese51353 жыл бұрын
Athupole Episode 18 kandittundo Listil kanunnilla
@silentkiller30853 жыл бұрын
Nengal chyitho
@prabhupuzhakkara25414 жыл бұрын
ആദ്യമായാണ് ഫസ്റ്റ് വരുന്നത്
@shajunior0shaikh4 жыл бұрын
Ini second ayit രണ്ടാമത് vaa
@ആമേയംമാധവം4 жыл бұрын
പുതിയ അറിവ്. നന്ദി. ♥. Waiting for more♥.
@brokenlinesbyajay39244 жыл бұрын
ആശാൻ പറഞ്ഞത് പോലെ യഥാർത്ഥ ചരിത്രം നമ്മൾ ആഗ്രഹിക്കുന്ന പോലെ ആവണമെന്ന് ഇല്ല.. പക്ഷേ ഒരോ യഥാർത്ഥ ചരിത്ര കഥകളും പുതിയ അറിവുകളാണ്.. ഇന്നലകളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് !! അത് ഒരുപാട് പേർ ആസ്വദിക്കുന്നുണ്ട് ❤.. താങ്ക്സ് for sharing !!
@shijomonthomas6254 жыл бұрын
മാഷേ പറയാൻ വാക്കുകൾ ഇല്ല അടിപൊളി
@JuliusManuel4 жыл бұрын
🎈
@ignatiouske4 жыл бұрын
Very nice 👍 surely there will be such places around india also..
@antonygeorge50034 жыл бұрын
good information
@abinpc26414 жыл бұрын
Superb video Sir..Great 🙏💙✌
@nidhinms82844 жыл бұрын
Nice interesting stories
@arun42264 жыл бұрын
Manuel ni nunaa parayua elm ni powliyaa
@sithaaraamelia4 жыл бұрын
മഡഗാസ്കർ വായിച്ചു തുടങ്ങിയപ്പോൾ സാറിന്റെ എഴുത്തുശൈലിയിലായിരുന്നു ശ്രദ്ധ മുഴുവൻ. എന്നാലത് പെട്ടെന്ന് തന്നെ ഡ്രൂറിയോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. പലപ്പോഴും അവ അത്യധികം അവിശ്വസനീയമായി തോന്നി. ഇതൊരു കഥ മാത്രമായിരിക്കണേന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. എപ്പോഴൊക്കെയോ ശ്വാസം മുട്ടുന്ന പോലെ. വായിച്ചു കഴിഞ്ഞിട്ടും റോബിൻ വിട്ടു പോയേയില്ല. സാർ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒരിക്കൽ പോലും ഒരു തട്ടും തടവുമില്ലാതെ വാക്കുകളിങ്ങനെ അനായാസം ഒഴുകുകയായിരുന്നു. സാറിനെ മറന്ന് കഥയിലേക്കുള്ള ലയനം സാറിന്റെ വിജയം തന്നെയാണല്ലോ. ഇനിയും ഒരുപാട് എഴുതൂ..😍
@JuliusManuel4 жыл бұрын
നന്ദി സിതാരാ ❤️❤️❤️❤️
@DilipKumar-gn3dd4 жыл бұрын
നല്ല മഴയാണ് ഈ മഴയത്ത് ഇയർ ഫോണും ചെവിയിൽ തിരുകി ഈ വിവരണം കേൾക്കാൻ രസമാണ്
@ottakkannan_malabari4 жыл бұрын
same pitch !1
@aneesnizam35874 жыл бұрын
Kindly disclose the referral points for better acceptance. Amazing! You a good storyteller 👏👏👏
@afrabeevi4 жыл бұрын
ചരിത്രം വായിക്കാൻ എനിക്ക് ഇച്ചിരി ഇഷ്ട്ടം കുറവാ.. 😎 താങ്കളെ പോലെ ഉള്ളവർ എന്നെ പോലുള്ള മടിയൻ🤦♂️ മാർക്ക് വല്യ ഒരു അറിവിന്റെ സ്വത്തു തന്നെയാണ്.
@tfggdg30303 жыл бұрын
Good 👌👍👍
@anaghaslal4 жыл бұрын
Madagascar kitti ketto..innale vykit book vayikan irinu .. rathriyode theerthu. Last page um vayich kazhinj aaake manasinu oru bhaaram aayirunu... Robert Drury ye patti aayirunu manas muzhuvan... ♥️ Orupaad ishtayi... 🥰💞
@sevenstars83614 жыл бұрын
Tvm il H&C il kittumo.howmuch ? sad story aano
@pavammanushyan46364 жыл бұрын
🤓🤓🤓🤓
@anaghaslal4 жыл бұрын
@@sevenstars8361 online payment kazhinjal avar post office vazhi ayachu tharum.. historic novel aanu Madagascar. Adventurous aan. . I really liked it. ☺️♥️
@sevenstars83614 жыл бұрын
@@anaghaslal lakshmi tqqqq so much
@abhiram78874 жыл бұрын
Sir please continue previous background music . For more interesting.
@binuprasad74264 жыл бұрын
Hi.. I have watched all of your videos. Waiting for more Hunting stories..
@jithinamaxwell81144 жыл бұрын
Nashtta pedubozhanu athu swargamakunathu.super video sir..38episodinu vendi kathirikunu .god bless you
@sasikumarkumar87104 жыл бұрын
Again different information.thanky sir
@vigiljoyjoy3334 жыл бұрын
Very good sir
@bijuvargheese51353 жыл бұрын
Athisayakaramaya Arivukal Thank you sir🙏🙏🙏
@gjmedia45874 жыл бұрын
Oh poliii u r a inspiration
@basileldhose94194 жыл бұрын
Your Story telling style and story connections are awesome.
@satheesanmtm73282 жыл бұрын
ഹിസ്റ്റോറീസ് നായകന് അനേകായിരം ആശംസകൾ
@mohammedjasim5604 жыл бұрын
രണ്ടാമത് പറഞ്ഞ ഈജിപ്റ്റിലെ സ്ഥലത്തിന്റെ അവശിഷ്ടങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട് . Good 👌 Thanks ❤️
@midhunvargheese93474 жыл бұрын
💙❤️💛💛💛🌹🌹🌹 "മാഷ് " എത്തിയോ🌹🌹🌹💙❤️💙💙❤️
@sangeethsivan37514 жыл бұрын
Waiting
@shajiantony95814 жыл бұрын
Waiting fr nxt episode...
@nazeerpangode95154 жыл бұрын
informative history
@SankarGS3 жыл бұрын
കൊള്ളാം ഒരുപാടു ഭൂഖണ്ഡങ്ങൾ ഭൂമിയിൽ നിന്ന് നഷ്ടം ആയിട്ട് ഉണ്ട് ഈ പാളികൾ മാറിയതിനെ തുടർന്ന് ..ചരിത്രം തന്നെ ഒരു കഥ അല്ലെ അതിൽ എന്തിനാ വേറെ കഥ 😍
@ratheeshmavolil61454 жыл бұрын
ഞാൻ എത്തിപ്പോയപ്പോഴേക്കും അല്പം താമസിച്ചു പോയി.
@noushadm55484 жыл бұрын
ഈ ചാനെൽ അർഹിക്കുന്ന സബ്സ്ക്രൈബ്ർസ് ഇല്ല എന്നാണ് ന്റ അഭിപ്രായം...എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചാനൽ....മനസിനെ പിടിച്ചു നിർത്തുന്ന കഥകൾ...mopogo വീഡിയോ ശെരിക്കും മനസ്സിൽ തട്ടി...അത്പോലെ തന്നെ ധ്വീപിൽ ഒറ്റപ്പെട്ടവരുടെ കഥയും....വലിയ നിലയിൽ എത്തട്ടെ ഈ ചാനൽ😍
@travelingfitness49354 жыл бұрын
Superrr
@jidejjohn22954 жыл бұрын
Ningalude vedio kandillankil veere arude kananaaa cheeta....definitely..we will follow u
@MSIART4 жыл бұрын
Most valuable channel in my subscribtion list.
@life.ebysony11194 жыл бұрын
ഇപ്പോഴും ന്യൂസ്‌ലാൻഡിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ സൾഫറിൻറെയും അമോണിയത്തിന്റെയും രൂക്ഷഗന്ധം അനുഭവപ്പെടാറുണ്ട് എന്ന് അവിടെ സന്ദർശിച്ച ആളുകൾ പറയാറുണ്ട്...
@chackovarghesekandathil91814 жыл бұрын
ഉണ്ട്
@mohanjithu22414 жыл бұрын
Super Julius machanee💪🏽💪🏽🖤🖤❤️
@sevenstars83614 жыл бұрын
Just seeing your notification a smile comes on my face that's why I am going to learn a new information.julis chetta may the God be with you
@durga.s.rremya7274 жыл бұрын
Hi seven സ്റ്റാർസ് suhamaano
@ashwathyraj2844 жыл бұрын
Interesting topic's..
@vinayavijayan54594 жыл бұрын
Very nice presentable
@Bluewhale.19-934 жыл бұрын
Continue ആശാനെ നുമ്മ കൂടെ ഉണ്ട്
@lijogeorge96684 жыл бұрын
നഷ്ടപ്പെട്ടത് എല്ലാം സ്വർഗം ആണല്ലോ ,, സൂപ്പർ,
@fathimaali63044 жыл бұрын
Super stories , those connections u made was brilliant 👏👏👏👏
@jbhistorybook38154 жыл бұрын
കടൽ പശ്ചാത്തലമാകി ഒരുക്കുന്ന കഥകൾ എനിക്ക് ഇഷട്ടമാണ് കാരണം കടൽ ഇനിയും കണ്ട് പിടിക്കാൻ ഒരുപാട് അൽഭുതങ്ങൾ ഒളിപ്പിച്ച ഒന്നാണ്
@asokanmdvr57814 жыл бұрын
Saaroru naatuvartha parnjalum kadhaykum appuram charitramayirikkum enta avatharanam sooper
@shinekoorachundu96874 жыл бұрын
Kiduve kidu...... Illuminati 2nd part.... Waiting anu
@manulazar96364 жыл бұрын
Great 👍 👏👏👌
@sahlansari72804 жыл бұрын
the knowledge which u are giving , are very usefull for many examss thanku for everything
@muhammedshibin54116 ай бұрын
Good video ❤
@mohamedshabeerkt88204 жыл бұрын
ന്യൂസിലൻഡിലെ ടെറാവര പോലെ മനോഹരമായ ഒരു സ്ഥലം തുർക്കിയിലും ഉണ്ട്. ചുടു നീരുറവ ഒക്കെ ഉള്ള ഇത് ഒരുപ്രദാന ടുറിസ്റ് കേന്ദ്രം കുടി ആണ്. ഒരു പാട് തമിഴ്, ഹിന്ദി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്.
@riazshamsudeen64354 жыл бұрын
Your videos are really cool. Now there are few people trying to imitate you but will not reach even close to yours. I never missed a single upload and I'm still waiting for more. Keep going the same way please....👍👍👍👍👍👍
@mimishiningstar48844 жыл бұрын
Love it... waiting for more stories
@amarlal20114 жыл бұрын
"നമുക്ക് നഷ്പ്പെട്ട് കഴിഞ്ഞാൽ പിന്നെ ഒക്കെ സ്വർഗ്ഗവാണല്ലോ" 👌👌👌😂😂😂😂😂😂😂😂
@ronoronoz68584 жыл бұрын
Uff pwoliyaee
@rohitsp75164 жыл бұрын
Keep going brother....... All the best
@harisrazak42554 жыл бұрын
കഥയുണ്ടെങ്കിൽ എന്ത് ഇലെങ്കിൽ എന്ത് .നിങ്ങളുടെ അവതരണം കിടിലമാണ്...
@akhilc46534 жыл бұрын
Thanuppum Kadhayum What a Feel
@judesonmartin4 жыл бұрын
Nashtapetta swargangal ❤️❤️❤️❤️❤️
@pradulmchand14504 жыл бұрын
good one
@afthabalikhan44604 жыл бұрын
Yaa ... Mashe ethiyeaa...lots of love♥️♥️♥️🕺
@Arshadkkante-yathrakal4 жыл бұрын
പുത്തൻ അറിവുകൾ സമ്മാനിക്കുന സാറിന് ഇരിക്കട്ടെ 🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖🎖💝💝💝💝💝💝💝💝💝
@vaisakhvaishu99094 жыл бұрын
Waiting a long time to see this
@abhishek96104 жыл бұрын
adipoli aan ee kadakal okke...nenjalkk ishttamulla reethiyil samsaarichoolu...enjnane okke kada aaraa ee samayathokke paranju tharunath..
@nazzeebkn4 жыл бұрын
കമന്റും ലൈക്കും അടിച്ചു.. വീഡിയോ നാളെ ഞായറാഴ്ച കാണാം.. അതുവരെ ഒരു സസ്പെൻസ് ഫീൽ ചെയ്യും... 😍😍😍
@ameenscreedlive52714 жыл бұрын
Mazha kattanchaaya pinne histories Aaha anthasss
@nichuprakash47654 жыл бұрын
Orooo vedio kum katta waiting ❤❤❤❤🤩🤩🤩😻😻😻😻😻😍😍😍
@navivcnavi14864 жыл бұрын
My favorite 4 channels in Malayalam 1.safari 2.julius manual (his stories) 3.baiju n nair 4.beypore sultan.
Kerala can be come such a Lost place if this weather continues
@siyadcs20144 жыл бұрын
😥😥😥
@Fan-zx1lz3 жыл бұрын
@@siyadcs2014 never
@sarfrasnasim91122 жыл бұрын
First Kiribati aayirikkum
@nammalmedia91964 жыл бұрын
enthellam arivukal...luv u bro
@ashima88234 жыл бұрын
Everything is information. Ath kond chettan video ittolu njangal kanum
@sinumuhamed80554 жыл бұрын
Super enjoyment
@sreejithmanghat62024 жыл бұрын
Sir nte maximum Ella videos kannarundu mikacha avatharana reethi athanu highlight katta support tto god bless you and your family prays with you keep going stay safe
@rayeespp4 жыл бұрын
Fast upload good content thank you ❤️
@zahidmannan46324 жыл бұрын
paradise kanan eni sanhokile vittal mathy.. only legends will understand..
@mpanand7824 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ അധികം മികച്ചതാണ് 🥰🥰🥰🥰🥰