Love | From The Fallen Star | ആദി

  Рет қаралды 38,620

Library of Happiness

Library of Happiness

2 жыл бұрын

Love ! From The Fallen Star (We hope you've already watched the 'Let Go' episode). Happy Valentine's Day!
CREDITS
Sketch Art : Nipin Narayanan
Vocal and Composition (Aliveni) : Rahul Subrahmanian
Camera : Anija Jalan
Be the first one to hear from us!
/ libraryofhappiness​
Share this video : • Love | From The Fallen...
Social Connect:
/ mentalistaathi
/ mentalistaathi​
Website: www.mentalistaathi.com
#Love #Poetry #MentalistAathi
We would like to hear from you.
Thank you for watching!

Пікірлер: 472
@gokulremeshchandar5181
@gokulremeshchandar5181 2 жыл бұрын
I will let my child ... go through all these videos from the time he could understand what's said here.... So that he/ she will be a great human being...for sure....
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Wow 🤗
@varunmeledath9895697297
@varunmeledath9895697297 2 жыл бұрын
ഈ ചാനൽ ഒരു നിധിയാണ്, ഈ തലമുറയ്ക്കും ഇനി വരാനിരിക്കുന്ന തലമുറയ്ക്കും വെളിച്ചം കൊടുക്കാൻ പോന്ന നിധി. കൂടുതൽ അലയാതെ ഇവിടെ എത്തിപ്പെട്ടവരെല്ലാം ഭാഗ്യമുള്ളവരാണ്. Lots of love Aadhiyetta 💕
@LibraryofHappiness
@LibraryofHappiness 2 жыл бұрын
So kind of you! Thank you Varun 💝🙏🏻
@anandhdas8851
@anandhdas8851 2 жыл бұрын
Yes😇😇😇😇
@jareeshathottoli5527
@jareeshathottoli5527 2 жыл бұрын
True😍😍💐
@amruthasurendran5173
@amruthasurendran5173 2 жыл бұрын
തുള്ളി യാം നീ ഉള്ളിൽ വന്നു , നീയാം കടല്......♥️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
@@amruthasurendran5173 🥰
@roopaanish1587
@roopaanish1587 2 жыл бұрын
Aathii... മനോഹരം 😍 എനിക്ക് തോന്നിയിട്ടുള്ളത് പ്രണയിച്ചു സ്വന്തമാക്കുന്നതിനേക്കാൾ ഭംഗി അതിനെ ഇത്തിരി അകലെ നിർത്തുമ്പോൾ തന്നെയാണ്.അതൊരു സുഖമുള്ള ഓർമയായി എപ്പോഴും കൂടെ ഉണ്ടാകും 😍
@aswin3641
@aswin3641 Жыл бұрын
തീർച്ചയായും
@christoantony8050
@christoantony8050 2 жыл бұрын
സാധാരണ നോവലുകൾ സിനിമയാക്കുമ്പോൾ നോവലുകൾ തന്നെയാണ് മികച്ചത് എന്ന് തോന്നാറുണ്ട് പക്ഷെ തൂവാനത്തുമ്പികൾ ചിത്രത്തിനും കഥാപാത്രങ്ങൾക്കും ഹൃദയത്തിൽ ഒരു പ്രത്യേക ഇടമുണ്ട് 🥰 Happy Valentines day Aathiyetta...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
വരികളെയും വരകളെയും തോൽപ്പിച്ചു കളഞ്ഞ വികാരം 💝
@divyasuresh4948
@divyasuresh4948 2 жыл бұрын
Wow! Such a powerful voice❤️.... "If you love a person, give them infinite space" - OSHO✨
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@sreedevamdeepa7331
@sreedevamdeepa7331 Жыл бұрын
വിഷമാവസ്ഥയിൽ ഞാൻ ഓടി വരുന്ന ഇടം 🥺🥺
@ajithmohan4602
@ajithmohan4602 2 жыл бұрын
One of the greatest gifts you can give someone is thanking them for being part of your life.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝
@miyaamistories9151
@miyaamistories9151 2 жыл бұрын
ഈ ലൈബ്രറിയിൽ മണിയൊച്ച കേൾക്കുമ്പോൾ അറിയാം പുതിയ ജീവൻ നമുക്കായിമിടിച്ചു തുടങ്ങി ന് 🥰🥰🥰🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Aaw 💝🤗
@anoojify
@anoojify Жыл бұрын
ഇന്ന് ഞാന്‍ പ്രണയത്തില്‍ ആണ് ...അഗാധമായി .പ്രണയം ജീവിതത്തിന്റെ തന്നെ ബഹിര്സുഫുരണമാണു എന്ന് ഞാന്‍ മനസ്സിലാക്കുന്നു .
@arathisankar1771
@arathisankar1771 2 жыл бұрын
As always your videos just takes us to your world and make us float in your magical voice. സൗഹൃദമാണോ പ്രണയമാണോ എന്ന് തിരഞ്ഞു തിരഞ്ഞു ഒടുവിൽ അതിനൊരു ഉത്തരം കണ്ടെത്താനാവാതെ പാതിവഴിയിൽ നിർത്തിയ ഒരു ബന്ധം. ഒരു പേരിട്ടു വിളിക്കാനാവാതെ ഇന്നും ഞങ്ങൾ പരസ്പരം അറിയുന്നു. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഹൃദയത്തിൽ സ്പർശിച്ചു.❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Much Love 💝
@seethalekshmics8017
@seethalekshmics8017 2 жыл бұрын
ഇന്നിത് കാണാതെ പോയിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയിരുന്നേനെ..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@vishnucn66
@vishnucn66 2 жыл бұрын
Pranayathinte final destination Kalyanam alla ennum..,pranayathinte nool pottunidath Puthiya chedikal thalirkanayi nam kanner nanakkanamennu chindhipichathinum orupaad nanni.. aathiyetta❤️💓
@runas9565
@runas9565 2 жыл бұрын
Background music sooo good🥰🥰🥰🥰🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
പ്രണയത്തിന്റെ പേരിൽ ആരുംകൊലകൾ ഒക്കെ നടക്കുന്ന ഈ കെട്ട കാലത്തും മനോഹരമായ വാക്കുകളിലൂടെ നിങ്ങൾ പലരെയും നേർ വഴിക്ക് നടത്താൻ ശ്രമിക്കുന്നു ... ❤❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Togetherness ☺️💝
@merrinjoy1469
@merrinjoy1469 2 жыл бұрын
ഇത്രേം മനോഹരമായി ആരും ആശ്വസിപ്പിച്ചിട്ടില്ല☺️. Thank you so much!!!!!
@LibraryofHappiness
@LibraryofHappiness 2 жыл бұрын
അത്രയും മനോഹരമായി, ശ്രദ്ധയോടെ കേട്ടതുകൊണ്ട് കൂടിയാണ് ☺️💝
@merrinjoy1469
@merrinjoy1469 2 жыл бұрын
@@LibraryofHappiness 🤗.
@reshmarajan39
@reshmarajan39 2 жыл бұрын
Aathiyetta..I used to hear your videos back to back, whenever I want to relax myself and soon I feel like a small "appoopanthadi.." floating over.. Thank you Aathiyetta...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Aaaw 🥰💝
@navasmelethil7967
@navasmelethil7967 2 жыл бұрын
Ee video തുടങ്ങാനായി countdown okke നോക്കി കാത്തിരുന്നപ്പോൾ, പാലക്കാട്‌ വെച്ച് ആദി ചേട്ടന്റെ insomnia ഷോ തുടങ്ങാൻ കാത്തിരുന്നതാണ് ഓർമ വന്നത്. Lots of Love❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@ronyroy8786
@ronyroy8786 2 жыл бұрын
പൊളി സാനം.....! ഇത് കാണാൻ പറ്റിയ സമയം രാത്രിയാണ്‌... രാത്രിയിൽ ഒരു ചാറ്റൽ മഴ നനഞ്ഞ സുഗം.....
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@penstories.2005
@penstories.2005 Жыл бұрын
നമ്മൾ പറയാത്തതുകൊണ്ട് മാത്രം അറിയാതെ പോയ പ്രണയം "❤️
@swapnasandeep8281
@swapnasandeep8281 2 жыл бұрын
ഒരു കവിത വായിച്ച് കഴിഞ്ഞപോലെ💝
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@anitathomas4387
@anitathomas4387 2 жыл бұрын
Love attains its deeper sense when giving away rather than holding to yourself...... Pure love is sacrifice...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝
@aswanisr3278
@aswanisr3278 2 жыл бұрын
നിനക്കും നിലാവിനുമിടയിലെ നിഴലുപോലെയാവണം പ്രണയം 🥰പ്രണയം അതെന്നും സുന്ദരമാണ്. ഒരുപാട് സന്തോഷവും ഒരിത്തിരി പരിഭവവും കുഞ്ഞു പിണക്കങ്ങളും (ഒരു രാത്രി കടന്നുപോവാത്തവ )നിറഞ്ഞ നല്ലൊരു പ്രണയകാലം എല്ലാവർക്കും ഉണ്ടാവട്ടെ 😍
@dreamsofasif2101
@dreamsofasif2101 2 жыл бұрын
നല്ല എഴുത്ത് 🥰💝📘
@LibraryofHappiness
@LibraryofHappiness 2 жыл бұрын
👌🏻💝
@im__sherlock_
@im__sherlock_ 2 жыл бұрын
ഒരു കവിത പോലെ🥰🥰 ❤മേഘമൽഹാർ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@hariprasadprabhakarannair9756
@hariprasadprabhakarannair9756 2 жыл бұрын
നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ തന്നെ കണ്ട് തീർത്തു. വീണ്ടും കണ്ടു.. എന്താ എഴുതേണ്ടേ ആദിയേട്ടാ.. ഒരിക്കലും തിരിച്ചു വരാത്ത നഷ്ടപ്രണയങ്ങളും..ഒരു NO യിൽ അന്ത്യം കുറിക്കുന്ന പ്രണയ സങ്കൽപ്പങ്ങളും... എന്തിനു,, ജാതിയും മതവും വേലി കെട്ടി തിരിക്കുന്ന സുന്ദര സ്വപ്നങ്ങളും... അങ്ങനെ പോകുന്നു പ്രണയത്തിന്റെ മുഖങ്ങൾ... തകർന്നു വീഴാത്ത... തളർന്നു പോവാത്ത.. പുതുവസന്തങ്ങൾ ഇനിയും തളിരിടട്ടെ.... Love u lots ആദിയേട്ടാ.... 😘😘😘😘😘
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank YOU Hari 💝🙏🏻
@hariprasadprabhakarannair9756
@hariprasadprabhakarannair9756 2 жыл бұрын
സെക്കന്റ്‌ half ൽ തുടങ്ങുന്ന ആ ബാക്ക്ഗ്രൗണ്ട് music 🥰🥰.. എന്തു രസമാണ്...വിങ്ങുന്ന ഹൃദയത്തെ താലോലിച്ചു പാടി ഉറക്കുന്ന അമ്മ തൻ താരാട്ടു പോലെ..ആ music കടം തരുമോ..😌😌..
@soumyasreenivasan1237
@soumyasreenivasan1237 2 жыл бұрын
ആദിയേട്ട ഇങ്ങൾ ഒരു ജിന്ന് ആണ്... ❤️🔥
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
@seenareji1318
@seenareji1318 2 жыл бұрын
ആദിയേട്ടാ..... ആ വിളിയിൽ എല്ലാം ഉണ്ട് ട്ടോ..... By 🎻
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗
@reenachazhikulathil4116
@reenachazhikulathil4116 2 жыл бұрын
Simply super
@Myviews331
@Myviews331 2 жыл бұрын
ജയകൃഷ്ണനും ക്ലാരയുമില്ലാതെ മലയാളികൾക്ക് ഇന്നും പ്രണയത്തെകുറിച്ച് സംസാരിക്കാൻ പറ്റില്ല. 😍😍 അവർക്കിടയിൽ ഉണ്ടായിരുന്നത് പ്രണയം മാത്രം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. 🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝💝💝💝💝
@sanoopnamboothirik.a105
@sanoopnamboothirik.a105 2 жыл бұрын
GHAZAL വീഡിയോ ഓർമ്മവരുന്നു...പ്രണിയിനിയോട് സംസാരിക്കുമ്പോൾ..സംഗീത്തെക്കാൾ വലിയ പ്രണയ സമ്മാനം എന്താണ്...ഒറ്റക്കിരിക്കുമ്പോൾ ഞാനെടുത്തു മീട്ടുന്ന വയലിൻ തന്ത്രികളോട് തുടങ്ങി...താങ്കൾ അന്ന് പറഞ്ഞ പോലെ.. കേൾക്കാത്ത പാട്ടുകളോടും..എത്താത്ത ഇടങ്ങളോടും..കാണാത്ത ചലച്ചിത്രങ്ങളോടും..അങ്ങനെയങ്ങനെ നീണ്ടുപോകുന്ന പ്രണയം..ഇന്നിതാ..ഈ സന്തോഷത്തിൻ്റെ പുസ്തകശാലയോടും..ഒരുപാട് മഹാന്മാരുടെ വാക്കുകളോടും..എല്ലാമൊരുക്കി തന്നതിന്.. ഹൃദയത്തിൽ നിന്ന് വലിയ നന്ദി..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗🤗🤗
@joshithampy7325
@joshithampy7325 Жыл бұрын
കേട്ടതു മധുരം ...കേള്‍ക്കാനിരിക്കുന്നതു് അധിമധുരം
@akshathshenoy6959
@akshathshenoy6959 2 жыл бұрын
Animated contents, Back ground scores, quotes, pinne ആദിയെട്ടൻ്റെ explanations.... ❤️❤️❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Akshath 🙏🏻
@Ajmalabdullatp
@Ajmalabdullatp 2 жыл бұрын
പ്രണയവും സൗഹൃദവും സമ്പത്തും നഷ്ടപ്പെട്ടവനാണ് ഞാൻ ആദിയേട്ട ..നിങ്ങളും library of happiness um ഒരുപാട് എന്നെ പിടിച്ച് നിർത്തുന്നു...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Stay strong 🙏🏻
@dabdigitalaudiobomb8886
@dabdigitalaudiobomb8886 Жыл бұрын
Just started watching.the begining itself made me emotional.
@jagathprasad256
@jagathprasad256 2 жыл бұрын
What a content aadhi Etta..... aa background music ooro cheriya quotes pinne ettante aa samsaravum ooro video ne um vere level aakunnu kude njankaleyum
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
@anulakshmivenu7036
@anulakshmivenu7036 Жыл бұрын
പ്രിയനേ... നിയാം കടല്..... 🖤❤🖤❤🖤❤🖤
@maneeshamelath4649
@maneeshamelath4649 2 жыл бұрын
beautiful and deeply touching lines 😍 just loved it.No other words to say
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Maneesha 🙏🏻
@riyasmani6593
@riyasmani6593 2 жыл бұрын
Magic is that music.. ഇടക്ക് ഉള്ള quotes പിന്നേം വായിക്കാൻ വീഡിയോ നിർത്തുമ്പഴാ തിരിച്ചറിയുന്നത് ആ പാട്ടിന്റെ ഭംഗി.. 💕
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@LibraryofHappiness
@LibraryofHappiness Жыл бұрын
Make sure you watch the latest video ☺️
@sujithkrishnant802
@sujithkrishnant802 2 жыл бұрын
എന്റെ ജീവിതത്തിൽ പ്രണയം അവസാനിച്ച നിമിഷം ശേഷമാണ്. ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് മനസ്സിലാക്കിയത്. അകലങ്ങളിലേക്ക് പോവുമ്പോൾ ആണ് നമ്മൾ എത്രമാത്രം സ്നേഹിച്ചു എന്ന് തിരിച്ച് അറിയാ പറഞ്ഞത് പോലെ.ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ ആ പ്രണയത്തിന്നു ശേഷമാണ് എന്നിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഒക്കെ സംഭവിച്ചത്. ദൈവത്തിന്റെ ചരന്മാർ ബുക്കിൽ എഴുതിയ ചില മനുഷ്യർ നമ്മളെ ഒന്നും കൂടി നല്ല മനുഷ്യൻ ആക്കി ഒന്ന് തൊട്ട് പോവും പറഞ്ഞതുപോലെ
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝
@sruthyskumar1630
@sruthyskumar1630 2 жыл бұрын
Background music 🎶kidu presentation kikkidu👌👌👌
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Sruthy! Loved this comment ☺️ കിക്കിടു 👌🏻
@sruthyskumar1630
@sruthyskumar1630 2 жыл бұрын
@@LibraryofHappiness sho enik vayya🙈
@harikrishnanam4275
@harikrishnanam4275 2 жыл бұрын
Loves your contents and the way of talking ...😍 ഒത്തിരി ഇഷ്ടം ❤️🤗
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 🙏🏻
@remyapraveenlachu
@remyapraveenlachu 2 жыл бұрын
Thank u ആദി 💕 മനുഷ്യന്റെ ഉള്ളിലെ സ്നേഹം ഇത്ര മനോഹരമായി പറഞ്ഞു വയ്ക്കുന്നതിന് ❤. കല്യാണം കൊണ്ട് തീരുന്നതല്ല ഒരാളോടുള്ള യഥാർത്ഥ സ്നേഹം ന്ന് കരുതുന്ന ഒരാളാണ് ❤ 16 വർഷങ്ങൾക്ക് മുൻപ്, നെഞ്ചിൽ നിറയെ നന്മ ഉള്ള, ഒരു പാലാക്കാരൻ അച്ചായനെ എനിക്കിഷ്ട്ടാ... ന്ന് പറഞ്ഞപ്പോൾ ഒപ്പം ജോലി ചെയ്യുന്നവരൊക്കെ അന്തം വിട്ടു... എനിക്കു വട്ടാണ് ന്ന് കരുതി... പക്ഷെ അതിൽ എന്നെ ഒരുപാട് ഇഷ്ട്ടമുള്ള ഒരാൾ മാത്രം പറഞ്ഞു എന്തിനാടി നീ അവനെ ഇങ്ങനെ സ്നേഹിക്കുന്നെ...... അവനു ഒരിക്കലും നിന്നെ കെട്ടാൻ പറ്റില്ല ന്ന്.....അന്ന് അദ്ദേഹത്തോട് പറഞ്ഞ മറുപടി " എനിക്കവനോട് ഒരുപാട് സ്നേഹാണ്.... അത് കല്യാണം കഴിചില്ല എന്നത് കൊണ്ട് മാത്രം ഇല്ലാതായി പോകുന്ന ഒന്നല്ല... എന്റെ മരണം വരെ എനിക്കു ആ സ്നേഹം ഉണ്ടാവും " ഇന്നും ആ സ്നേഹം എന്റെ ഒപ്പം ഉണ്ട്.... അവനെ കിട്ടിയില്ലെങ്കിലും... അവന്റെ same പേരുള്ള ഒരാളെ ദൈവം തന്നു.... ഇപ്പൊ അവര് ഭയങ്കര ഫ്രണ്ട്സ് ആണ് 😂 ഏഴാംകടലിന്റെ അക്കരെ അവനും family യും happy.. ഇവിടെ ഞങ്ങളും... ❤❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Beautiful 💝
@charuseethameloth7812
@charuseethameloth7812 2 жыл бұрын
ഉപാധികളില്ലാതെ ഇന്നും സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് ❣️😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
എന്നും അങ്ങനെത്തനെയാവട്ടെ 💝
@nahlabinthmohammed7289
@nahlabinthmohammed7289 2 жыл бұрын
Great..such a soothing touch
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 💝🙏🏻
@johnjr3375
@johnjr3375 2 жыл бұрын
This video itself is a poem❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
@ajmalasharaf1885
@ajmalasharaf1885 2 жыл бұрын
Aadhiyetta njaan schoolil padikumbol ethanu Sheri ethaanu thett ennathil confusion arnnu....chuttumullavar oru karyam cheyyumnathil kaliyakuvanenkil athu thettanu ennokke vijarichirunnu....chettan etiquette videos cheythappozhe thonniyatha chettante aduth suggest cheyyanam nu school kuttikalumayi interactive session okke vachitt chettan ee vayassil nediya matured chinthakal avarilekk ethichoode...chettante samsaram avar urapayim kettirikkum....upadhesham kuttikal kelkillanooke parayanath chettan parayumbol oru exception akum...♥️♥️♥️♥️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Had such thinking in ‘Connect’ program. Namukk cheyyam ☺️
@manjunikhil3372
@manjunikhil3372 2 жыл бұрын
മഴചാറ്റലുകൾ നോക്കി.... മഴയുരമ്പലുകളിൽ നനയാതെ നനയുന്ന കണ്ണുകളും.... കടലാഴയങ്ങളിലെ വിങ്ങലുകളും.... പ്രണയം..... മൗനമായ് തന്നെ ഇരിക്കട്ടെ.... ചില മറുപടികളും...... ആദി.. 🖤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Beautiful 💝
@manasasebastian6395
@manasasebastian6395 2 жыл бұрын
Thanku sir... Your words are very powerful along with the chain of quotes... I feel like you can lighten heavy hearts... ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@Myviews331
@Myviews331 2 жыл бұрын
😍😍😍 Very happy valentines day ആദിയേട്ടാ. 👍 lots of love to u🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy Valentine’s Day Sruthi 💝
@omarbin7456
@omarbin7456 2 жыл бұрын
Love......katta waiting.,.......
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Love and Poetry ☺️
@krishkrish4340
@krishkrish4340 2 жыл бұрын
Really felt the whole video. Thank you
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@vivekmangalasseriyil2
@vivekmangalasseriyil2 2 жыл бұрын
Thank you
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@aravinda.9925
@aravinda.9925 2 жыл бұрын
Love is not always what you feel about someone . It's also how that someone makes you feel about yourself.
@dia.alegre
@dia.alegre 2 жыл бұрын
True♥️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
👌🏻💝
@DevidasMe
@DevidasMe 2 жыл бұрын
Just wow !!!
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@sandhyajayakumar8881
@sandhyajayakumar8881 2 жыл бұрын
Excellent poetry for love😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@sushithabinu4251
@sushithabinu4251 2 жыл бұрын
Ippozha muzhuvan irunnu kaanan samayam kittiyathu (I played the video as soon as it was released), but Aathiyude videos are a treasure chest, othiri nidhikalundu which requires all our attention, a quiet place and surroundings to thoroughly enjoy, grasp, learn and apply to our lives. Your words, the writings in between, the background score, and the comment section.... Love all of it. Iniyum othiri othiri sneham kitti valaratte ee channel😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Kind of you 💝🙏🏻
@roshithmakool1688
@roshithmakool1688 2 жыл бұрын
I was smiling throughout the video. Enth magic aanu eatta njngaloro video ilum olipikumnath. One thing I am sure. This comment box filled with worlds best people. ❤️❤️❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
I just found one such people ☺️ Thank you Roshith 💝🙏🏻
@navaneethkrishnan2434
@navaneethkrishnan2434 2 жыл бұрын
ആദിയേട്ടാ, ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ടാകും, ഒരു ലക്ഷ്യം മനസ്സിൽ കണ്ട് അതിനു വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന കുറച്ചുപേർ eg: bank കോച്ചിംഗ്, psc, സിവിൽ സർവീസ്, etc അവരുടെയൊക്കെ മനസ്സിൽ പ്രണയത്തിനും breakup നും മുകളിൽ അവരുടെ ലക്ഷ്യത്തിലേക്ക് എത്രയും പെട്ടെന്ന് എത്തണം, കുടുംബം നോക്കണം എന്നൊക്കെ ആയിരിക്കും. ഞാനും ഈ കൂട്ടത്തിൽ പെടുന്ന ആളാണ് അവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യാമോ law of attraction എന്നാ വീഡിയോ ചെയ്തില്ലേ അതുപോലത്തെ ഒരു വീഡിയോ, പഠനം പിന്നോട്ട് പോകുമ്പോൾ തളരാതിരിക്കാൻ ഒരു മോട്ടിക്കേഷണൽ അല്ലെങ്കിൽ പഠനത്തിൽ focus ചെയ്യുന്നതിനെ കുറിച്ചും മറ്റും ഒരു വീഡിയോ ചെയ്യാമോ plz....
@annmariathomas7374
@annmariathomas7374 2 жыл бұрын
Aadiyettaa nannaai kootticherthirikkunnu ellaam.. Nalla feel and peace while listening.. vaaichethekkeyum otta video il ullkollikane adipoliyaayitind.. othiri santhosham.. 🤗🤗 "The Happiness Pill" (Ithiri late aai kaanan still made my day❤️)
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@optimistapv7403
@optimistapv7403 2 жыл бұрын
feeling the flow and an amazing background music 🥰🥰 Thanks for this video etta means a lot 🦋
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@hariprasadprabhakarannair9756
@hariprasadprabhakarannair9756 2 жыл бұрын
❤️❤️❤️❤️,ആദിയേട്ടാ...happy valantines day... Waiting...... 😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy Valentine’s Day ☺️
@devil_Cop
@devil_Cop 2 жыл бұрын
Ya mwonaeee....bgm...class🔥🔥🔥❣️❣️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@Top_Corners3
@Top_Corners3 Жыл бұрын
Love is not culminated with marriage. It is infinite space between lovers. Thank u Adhi for reminding it. I still am in love because of you.
@zafarzishan1968
@zafarzishan1968 2 жыл бұрын
This content comes as a whiff of fresh air. In a world where love is dampened by political, social, financial, age and expectational barriers, unveiling the essence of love is pure magic. And when combined with the lovely music, poetry and your voice gives it a wholesome feel. Looking forward to more contents dear Aathi and team.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@sreelakshmi2767
@sreelakshmi2767 2 жыл бұрын
It's magic❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
@Anish2172
@Anish2172 2 жыл бұрын
Aadhiyetta ningal muthaanu...😘😘😘. Vallathoru sugamanu aadhiyettante samsaram kettirikan. Ningalude oro video kandu kazhiyumbozhum adutha videokayulla kathirip aarambikukayanu. Thank you soo much for influencing our lives, to have a beautiful life and to be a beautiful person. Lots of love....😊😊😊
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗🤗🤗
@devika_sathian
@devika_sathian 2 жыл бұрын
Wow!! Beautiful ❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 💝🙏🏻
@meenumeenakshi4451
@meenumeenakshi4451 2 жыл бұрын
Aadhiyetta, evide vann video kand comment idunavar onum sir valiya mentalist aanallo en karuthi akilla, oru vettam polum kandittilenkilum ooro videoyiloode koodipoyal 10 min vann pokuna ee manushyane snehikune. Aadhiyetta... enn snehathode vilikune☺️. ntho paranj ariyikan pattatha oru bond ithinodakam vannittund enikum ellavarkum... Lots of love Aadhiyetta ❤️ Happy valentines day🤗💖
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Kind words Meenu! Much Love 💝🙏🏻
@sandhusan4395
@sandhusan4395 2 жыл бұрын
Banground music and qoutes ennathem pole superbbbbbb
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@harikrishnan2713
@harikrishnan2713 2 жыл бұрын
Thank you Aadhi..Thank you for this invaluable gift called "Library of Happiness". ❤
@LibraryofHappiness
@LibraryofHappiness Жыл бұрын
☺️💝🙏🏻
@pranavsp5526
@pranavsp5526 2 жыл бұрын
The 5 love languages book talks about why people don't love each other after marriage, it's a nice book
@LibraryofHappiness
@LibraryofHappiness 2 жыл бұрын
This is new to me. Will read. Thank you Pranav 🙏🏻
@bannakkalicompany
@bannakkalicompany 2 жыл бұрын
ഇവിടെ വന്നു ഇരുന്നു കേൾക്കുമ്പോൾ ഒരു പ്രത്യേകം സുഖം ആണ്.... എവിടേക്കൊക്കെയോ നിങ്ങള് കൂട്ടി കൊണ്ടു പോകുന്നു... ഈ ഇറയത്ത് എനിക്ക് എന്നും വന്നിരിക്കാൻ കൊതിയാവുന്നു.. നിങ്ങളെ കാത്തിരിക്കുന്നു ❤️❤️❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
This is our space! എപ്പൊ വേണെങ്കിലും വായോ ☺️ Togetherness 💝
@supriyas7081
@supriyas7081 2 жыл бұрын
So beautiful! ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you ☺️
@nisharaghunath2700
@nisharaghunath2700 2 жыл бұрын
Beautiful!!
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Nisha ☺️
@santhoshsnandhanam2048
@santhoshsnandhanam2048 2 жыл бұрын
💖happy valentine's day dear aathi & family 💖 5pm കട്ട കാത്തിരിപ്പ് 💝😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@sarathsethu5701
@sarathsethu5701 2 жыл бұрын
No words....
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@athulsuresh_728
@athulsuresh_728 2 жыл бұрын
That last line though ✨🙌✨
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@anoopkrishna1788
@anoopkrishna1788 2 жыл бұрын
Beautiful as always..❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Anoop 🙏🏻
@poojamsachary
@poojamsachary 2 жыл бұрын
❤️
@AARCHA_
@AARCHA_ 2 жыл бұрын
അത്ര ഏറെ ജീവൻ തരുന്ന വാക്കുകൾ...BGM പോലും പിടിച്ചിരുത്തുകയാണ്❤️ആദി ഏട്ടൻ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@athulyavijayan728
@athulyavijayan728 2 жыл бұрын
Lovely... Happy Valentine's Day Aathiyetta🥰🥰❤❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy Valentines Day Athulya
@capturesofshaluslife1876
@capturesofshaluslife1876 2 жыл бұрын
The words and lines of your genius are very good. Let me be able to present more about different topics that benefit the community🌹🌹🌹
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🤗
@thajunneesaka5092
@thajunneesaka5092 2 жыл бұрын
കട്ട വെയ്റ്റിങ് 😍😍😍🙏🏻🌹💐
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@soorya4432
@soorya4432 2 жыл бұрын
Magical ❣️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@sabirshaz9714
@sabirshaz9714 2 жыл бұрын
💝
@remyarenju236
@remyarenju236 Жыл бұрын
True.
@abhinrajraj6096
@abhinrajraj6096 2 жыл бұрын
Background music with words oh it is awesome…. Athietaa oru raksha ilaa super
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Abhin 🙏🏻
@noushadnoushad8374
@noushadnoushad8374 Жыл бұрын
Woww... Super😍👍
@LibraryofHappiness
@LibraryofHappiness Жыл бұрын
Thank you 🙏🏻
@vipindasm.s5416
@vipindasm.s5416 2 жыл бұрын
❤️❤️❤️
@aswathim1978
@aswathim1978 2 жыл бұрын
✨✨
@Sajith_KC
@Sajith_KC 2 жыл бұрын
💙💙💙
@anjalantony1514
@anjalantony1514 2 жыл бұрын
Lot of love❤️ and respect 🙏💐❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@aswinippaswinipp3113
@aswinippaswinipp3113 2 жыл бұрын
💕💕💕
@Sreet89
@Sreet89 2 жыл бұрын
Aathi etta...unknowingly we are making ourselves to think deeper and deeper...thanku so much...🤗🤗🤗 From this fallen star , i am trying to understand why it always wants to shine...HAPPY VALENTINE'S DAY !!! ❤❤❤ This day is not just for couples , it's about the love to share , to think about the people you love and let them know you care 💖💝💖
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy Valentine’s Day Sreetha 💝
@midhushap6229
@midhushap6229 2 жыл бұрын
❣️
@vinayak9730
@vinayak9730 2 жыл бұрын
😍
@reenachazhikulathil4116
@reenachazhikulathil4116 2 жыл бұрын
കേട്ടിരിക്കുന്നതു തന്നെ പ്രണയത്തോടെയാണ് ആദിയേട്ടാ.. വരികളോട്, വാക്കുകളോട്, സംഗീതത്തോട്, തീരാത്ത അർത്ഥങ്ങളോട് ...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗💝
@harisankarcp215
@harisankarcp215 2 жыл бұрын
🦋❤
@PonnuKBabu
@PonnuKBabu 2 жыл бұрын
Poetry is what happens when your mind stops working, and for a moment, all you do is feel... - Atticus Beautiful aathiyettaaa.... 😇
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@teenukunjumon2756
@teenukunjumon2756 2 жыл бұрын
Poetry💕
@LibraryofHappiness
@LibraryofHappiness Жыл бұрын
🥰💝
@faaaaz7132
@faaaaz7132 2 жыл бұрын
♥️♥️🥰🤗
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 41 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,8 МЛН
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 141 М.
When I die - Rumi
4:14
Inner Sphere
Рет қаралды 2,5 МЛН
The TOP BEST EVER!!!!! Malayalam Hypnotist Show
5:27
stella stephanie
Рет қаралды 573 М.
The M Show team in for a radio conversation
14:37
Kavya. K Mohan
Рет қаралды 58 М.
Ilamullappoove Trilingual Cover Song|Baanallu Neene|Sirimalle Neeve
5:54
Ente Montage Life
Рет қаралды 41 М.
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 24 МЛН
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 2,9 МЛН