Battary voltage 11v ആണ് low voltage cutoff.അതിൽ കുറഞ്ഞാൽ ബാറ്ററി complant വരും.കൂടാതെ dc mcb കൂടി വയ്ക്കാം മായിരുന്നു. short-circuit production ആവിശ്യം ആണ്.ബ്രോ എല്ലാം നന്നായി ചെയ്യ്ത്.good 👍😊👍
@rentabletimes22125 ай бұрын
Thanks
@gopukidarakkuzhi14095 ай бұрын
👍
@vcareautomations5 ай бұрын
Price?
@AfourM4 ай бұрын
Battary volt meter name enthan
@rentabletimes22124 ай бұрын
Take a look at this electrolight 10V-100V Universal Lead-acid, Lithium, LiFePO4 Battery LCD color screen meter Meter Electronic Hobby Kit on Flipkart dl.flipkart.com/dl/electrolight-10v-100v-universal-lead-acid-lithium-lifepo4-battery-lcd-color-screen-meter-electronic-hobby-kit/p/itm27ca2e62dff2b?pid=EHKGHG69EBYQPGXF&cmpid=product.share.pp&_refId=PP.62a1f1ca-616c-447d-92ac-bf50c67468d5.EHKGHG69EBYQPGXF&_appId=CL
@shijothomas80165 ай бұрын
ഇത് ആണ് ബാറ്ററി ചാർജ് ചെയ്യാൻ adaptor use ചെയുന്നത് നമ്പർ ഉണ്ടോ
@rentabletimes22125 ай бұрын
14 volt 3or5 ampere
@indianfurniture6835 ай бұрын
ഞങ്ങൾ ചെയ്ത് കൊടുക്കാറ് ഉണ്ട്
@sidhimpm5 ай бұрын
എന്ത് ചിലവ് വരും
@indianfurniture6835 ай бұрын
@@sidhimpm നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാണ്
@sidhimpm5 ай бұрын
@@indianfurniture683 എന്റെ അടുത്ത് 1000 wt ഇൻവെർട്ടർ ഉണ്ട് അത് ചാർജ് ചെയ്യാനുള്ള സോളാർ എന്ത് ചിലവ് വരും day ചാർജ് ചെയ്തിട്ട് ഈവെനിംഗ് 6 to 10 വരെ (കൂടുതൽ യൂസ് ടൈം ) ഇൻവെർട്ടർ മാത്രം ഉപയോഗിക്കാനാ
@indianfurniture6835 ай бұрын
@@sidhimpm നമ്പർ Dp യിൽ ഉണ്ട്
@bijukumar123455 ай бұрын
@@indianfurniture683ബ്രോ. സാധര inverter റിനേ,.solar inverter ആക്കുന്നതിന്, 1)550 വാട്ട്സ് സോളാർ പാനൽ,2) smu mppt charge control, 1000wt ചെയ്യുമ്പോൾ 700വാട്ട്സ് അകത്ത് കിട്ടുകയുള്ളൂ, ഇത്രയും മതിയാകും,പിന്നെ dc cabile,dc MCB etc,total 25000 ആക്കും ചെലവ്.
@anilkumarkochi27405 ай бұрын
എന്തു ചിലവു് വരും
@rentabletimes22125 ай бұрын
പഴയ ബാറ്ററി ആണെങ്കിൽ സോളാർ പാനൽ ഉൾപ്പെടെ 5500. പുതിയതാണെങ്കിൽ റേറ്റ് കൂടും
@anilkumarkochi27405 ай бұрын
@@rentabletimes2212 battery undu
@anilkumarkochi27405 ай бұрын
Ur location
@rentabletimes22125 ай бұрын
Tvm palode
@babymanuel8529Ай бұрын
Solar charge controller ന്റെ DC out ൽ wifi modem directly connect ചെയ്താൽ കുഴപ്പമുണ്ടോ