Inverter bulb on /off kathikidakunnu Nannakkan pattumo.
@shivan56472 жыл бұрын
Inveter balbunannakkunnath kanikkumo
@hameedorbit2 жыл бұрын
ചെയ്യാം ബ്രോ.
@vishnuezhamkulam99262 жыл бұрын
സൂപ്പർ 👍👍
@AbdulHameed-k3x1b6 ай бұрын
Verynice evideyaan sthalam
@sujithks23512 жыл бұрын
വിപ്രോ 9w എമർജൻസി ബള്ബിൽ ഉള്ള റെസിസ്റ്റർ വാല്യു ഒന്നു പറഞ്ഞുതരാമോ
@kedarkedar84562 жыл бұрын
complaint വന്ന Serial light കൾ ശരിയാക്കാൻ പറ്റുമോ
@mrmurali72562 жыл бұрын
LED tubeseatkeefayaalumenganechaithamathiyo
@ms-mj2nt2 жыл бұрын
driver board ഉണ്ടാക്കുന്ന video ചെയ്യാമോ
@bijubhaskarkb11982 жыл бұрын
Thanks sir
@sidheequealitp82372 жыл бұрын
60 volt 38 ah lithium battery pack ഉണ്ടാക്കിയാൽ വളരെ നന്നായിരിക്കും.
@hameedorbit2 жыл бұрын
നോക്കാം
@sreel3982 жыл бұрын
Super 👍
@hameedorbit2 жыл бұрын
Thanks..
@mehaboobsadhik62312 жыл бұрын
Thank you bro
@nazeekshimlanazeekshimla95652 жыл бұрын
Ekka ningalude shopil B L D C FAN undo seeling fan
@hameedorbit2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@shihab34592 жыл бұрын
Ok thank s
@hameedorbit2 жыл бұрын
Welcome
@gopakumar73392 жыл бұрын
ഫ്രിഡ്ജ് വൈകുന്നേരം 6മുതൽ രാത്രി 10വരെ സ്തിരം off ചെയ്തു ഉപയോഗിച്ച് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@kukkubilki52432 жыл бұрын
Led ട്യൂബ് എങ്ങിനെ sheriyaakkam
@muhammedmuhammed9215 Жыл бұрын
ഇൻവർട്ടർ LED യുടെ ബോഡ് കിട്ടുമോ
@sivadasankm87932 жыл бұрын
Very useful video thanku
@shajit90152 жыл бұрын
Solar gatelight vedeovenam
@hameedorbit2 жыл бұрын
നോക്കാം
@chandrashekharannk7319 Жыл бұрын
ഓൺ ആകാൻ 6 സെക്കന്റ് താമസം എന്താണ് ഇങ്ങനെ പറഞ്ഞു തരാമോ
@somasundarakurup10446 ай бұрын
👌👌👌🙏
@mohammedshabeebkaruvattil51372 жыл бұрын
👍👍👍
@arunchovally81352 жыл бұрын
DOB ക്ക് ആയുസ് കുറവാണോ
@anilkumars49782 жыл бұрын
ഇക്ക dob ബോഡിൽ ഫ്യൂസ് പഠിപ്പിക്കുന്നത് എങ്ങിനെ എന്ന് ഇതുവരെ പറഞ്ഞില്ല
@gijojoseph57192 жыл бұрын
ടpare Part s എവിടെ കിട്ടും
@hameedorbit2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
@subramanianmk32677 ай бұрын
LED ബോർഡ് ചെക്ക് എങ്ങനെ ചെയ്യാം
@shafikkunnil39902 жыл бұрын
സൂപ്പർ എനിക്ക്പണി അറിയാം പക്ഷേ സോൾഡറിങ് ആണ് പ്രോബ്ലം എത്ര എത്ര ശ്രമിച്ചിട്ടും അത് ശരിയാവുന്നില്ല അതിനു വല്ല മാർഗവും ഉണ്ടോ അതിനു പറ്റിയ വീഡിയോ ഇതിൽ ഉണ്ടോ ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് ഇട്ടു തരുമോ
@hameedorbit2 жыл бұрын
സോൾഡറിങ് പഠിപ്പിക്കുന്ന വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് അത് കാണുക
@4kelectronics2222 жыл бұрын
Bro 1000w amplifierൽ 60w subwoofer കൊടുക്കാമോ? എത്ര വാട്ട്സ് subwooferറുകൾ കൊടുക്കാം?
@hameedorbit2 жыл бұрын
സബ് ആംപ്ലിഫയർ ആണോ
@4kelectronics2222 жыл бұрын
@@hameedorbit സാധാരണ 1000w amplifier. Sub amplifierൽ കൊടുക്കാമോ?
@ebinkp34892 жыл бұрын
ഈ ബൾബിൻ്റെ പേര് എന്താ
@dreamworldmydreamland48483 ай бұрын
Ee dob vegam adikunnu
@madhudamodaran11422 жыл бұрын
ഡ്രൈവ് ശരിയാണ് എന്നാൽ LED മിന്നുന്നത് എന്തുകൊണ്ടാണ് പുതിയ ഡ്രൈവ് കണ്ടക്ട് ചെയ്തു നോക്കി
@nizaraboobacker9265 Жыл бұрын
ഊരി എടുത്ത പോലെ ഫിറ്റിങ് ചെയുമ്പോൾ കാണിച്ചില്ലല്ലോ
@candranchandran6545 Жыл бұрын
85 വാട്ട്.LED ഡ്രൈവർ റിപ്പയറിംഗ്
@muslemmia93292 жыл бұрын
kaj milela
@vazhikatti9682 жыл бұрын
കമ്പനി ബൾബുകളിൽ DOB LED പാനൽ കാണുന്നീല്ല
@hameedorbit2 жыл бұрын
Yes ഗ്യാരണ്ടി ബൾബിന്റെ അത്രയും പ്രകാശം DOB കിട്ടില്ല
@vazhikatti9682 жыл бұрын
@@hameedorbit കാരണം ?
@somankarad58262 жыл бұрын
FB യിൽ എനിക്ക് ബാൻആണ് 30 day ...
@faisaladimaly20492 жыл бұрын
LED Tube മിന്നുന്നത് എങ്ങനെ ശരിയാക്കാം
@salihullathel59862 жыл бұрын
Ad replace
@muhammadfaizel1386 Жыл бұрын
600 രൂപയില്ല , Only 500.
@keyechi2 жыл бұрын
ഞാൻ 50 വാട്സ് റൗണ്ട് പാനൽ ചോദിച്ചിരുന്നു ആമീ... ❓️
@vijeeshpv24752 жыл бұрын
മനസ്സിലായി പക്ഷേ പണി അറിയില്ല
@hameedorbit2 жыл бұрын
സോൾഡറിംഗ് പഠിപ്പിക്കുന്ന വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കുക
@Vijayakumar-db8go6 ай бұрын
Waste.
@sajikuttyjose38852 жыл бұрын
9 w LED board venem what's app number venem
@hameedorbit2 жыл бұрын
wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.