#lowbudget

  Рет қаралды 9,250

Thavakkal properties

Thavakkal properties

Күн бұрын

Пікірлер: 26
@aleemabiabdulsalam
@aleemabiabdulsalam 3 ай бұрын
പാവങ്ങൾ അത്രത്തോളം കഷ്ടം ഉള്ളതുകൊണ്ടാണല്ലോ വിൽക്കുന്നത്... അവരുദ്ദേശിച്ച വില തന്നെ അവർക്ക് ലഭിക്കട്ടെ... അവതരണം പൊളി 👌🏻👌🏻👌🏻
@basheerbasheer5354
@basheerbasheer5354 3 ай бұрын
♥️♥️♥️
@MarhabaMarhaba-o5i
@MarhabaMarhaba-o5i 3 ай бұрын
പാവങ്ങൾ 🙄നല്ല വില തന്നെ കിട്ടട്ടെ 👌
@Madhu-qc8ro
@Madhu-qc8ro 3 ай бұрын
നല്ല അവതരണം .
@basheerbasheer5354
@basheerbasheer5354 3 ай бұрын
♥️♥️♥️
@SreenivasanSreeni-m1v
@SreenivasanSreeni-m1v 3 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് bro വീട് നേരിൽ കണ്ടത് പോലെ ഉണ്ടാവും അത്ര മനോഹരമായി വിശദീകരിക്കുന്നുണ്ട്.. 👍👍
@basheerbasheer5354
@basheerbasheer5354 3 ай бұрын
Thankyou sir
@MarhabaMarhaba-o5i
@MarhabaMarhaba-o5i 3 ай бұрын
അവരുടെ ബന്ധുക്കൾ എടുക്കന്നതായിരിക്കും ഏറ്റവും ഉത്തമം 🙏
@josephji2690
@josephji2690 3 ай бұрын
Good 👍
@basheerbasheer5354
@basheerbasheer5354 3 ай бұрын
♥️♥️♥️
@sunnymundackal4598
@sunnymundackal4598 3 ай бұрын
😪🙏🏾
@HameedMangodan
@HameedMangodan 3 ай бұрын
ഹലോ ബഷീർ ഭായ് ഇതൊരു ചാരിറ്റി രീതിയിൽ ചെയ്തുകൂടെ ഈ വീഡിയോ. ആ സാധുക്കളുടെ അഡ്രസ്സും ഫോൺ നമ്പറും അവരുടെ google pay നമ്പർ ഉണ്ടെങ്കിൽ അത് വയ്ക്കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു ഈ വീഡിയോ കണ്ട് ആരെങ്കിലും മനസ്സറിഞ്ഞ് സഹായിക്കുകയാണെങ്കിൽ അത് അവർക്ക് ഏറ്റവും വലിയ ഉപകാരമായിരിക്കും നമ്മളെല്ലാം പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലല്ലോ ഇൻഷാ അള്ളാ ആ സാധുക്കളുടെ പ്രയാസങ്ങൾ ദൈവം മാറ്റി കൊടുക്കട്ടെ...
@HameedMangodan
@HameedMangodan 3 ай бұрын
അവർക്ക് ആ വീട്ടിൽ തന്നെ കടങ്ങളെല്ലാം വീട്ടിൽ ഇരിക്കാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 3 ай бұрын
Loan tarumo
@basheerbasheer5354
@basheerbasheer5354 3 ай бұрын
നിലവിലുള്ള ലോൺ നിർത്തി തരും.
@RavikumarS-q9l
@RavikumarS-q9l 20 сағат бұрын
ഈ വീട് വിറ്റുപോയോ
@basheerbasheer5354
@basheerbasheer5354 9 сағат бұрын
ഇല്ല
@sujithksks5398
@sujithksks5398 3 ай бұрын
വീടിനു എന്തെങ്കിലും ദോഷം ഉണ്ടോ
@basheerbasheer5354
@basheerbasheer5354 3 ай бұрын
അയ്യോ ഒരു ദോഷവും ഇല്ല നല്ല വീടാണ്...
@mylittletwins7323
@mylittletwins7323 3 ай бұрын
ആ ഉണ്ട് ജലദോഷം . അല്ല പിന്നെ
@sona_sreeni
@sona_sreeni 3 ай бұрын
Enikkariyavunn veedanu sambathika budhimutt karanam kodukkunnathan pavangal sooppar veedanu
@basheerbasheer5354
@basheerbasheer5354 3 ай бұрын
Yes
@nknair2035
@nknair2035 2 ай бұрын
ഇത് പോയോ
@basheerbasheer5354
@basheerbasheer5354 2 ай бұрын
Vilikku 9074874966
@sojicyesudas5527
@sojicyesudas5527 3 ай бұрын
ബഷീർക്ക നല്ല അവതരണം നല്ല വീട് മാന്യ മായ വിലയും . ഷെയർ ചെയ്യ്യാം ❤ അള്ളാ അനുഗ്രഹിക്കട്ടെ 👍👍👍👍 🙏🙏🙏
@basheerbasheer5354
@basheerbasheer5354 3 ай бұрын
നിങ്ങളോടൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല എൻറെ എല്ലാ വീഡിയോയ്ക്കും നിങ്ങൾ വളരെയധികം നല്ല രീതിയിൽ സപ്പോർട്ട് നൽകുന്നുണ്ട് നമ്മളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Vazha krishi
8:11
Luka Alappat
Рет қаралды 28
No: 167 : 7 ലക്ഷത്തിന് വീട്
6:40
Riyaz_mundur
Рет қаралды 61 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН