ലുലുമാളിന്റെ കപട മുഖം ലുലുമാളിൽ ജോലി ചെയ്ത സഹോദരൻ വിവരിക്കുന്നു | Malayalam Film News

  Рет қаралды 1,326,901

Stars and News

Stars and News

6 жыл бұрын

Subscribe to Stars and News now for your daily entertainment
Malayalam Film News
Malayalam Film Videos
Malayalam Film Gossip
Malayalam Film Review
Malayalam News

Пікірлер: 784
@shajeenashaji5889
@shajeenashaji5889 Жыл бұрын
ഇത് സത്യമാണ് ആരും പറയാൻ തയാറാകുന്നില്ല എന്നുമാത്രം ഇതുപോലെ തുച്ഛമായ സാലറിയിൽ വര്ഷങ്ങളോളം പണിയെടുത്തിട്ട് ചെറുപ്പകാരായ ഒരുപാട് മക്കളുടെയും അവസ്ഥ ഇത് തന്നെയാണ് ഈ അവസ്ഥയെ കുറിച്ച് യൂസഫ് അലി സർ അറിയുന്നില്ല ഇതുപോലെ അനുഭവമുള്ളവർ അദ്ദേഹത്തെ അറിയിക്കുക തന്നെ വേണം അദ്ദേഹം നല്ല ഒരു മനുഷ്യനാണ് തീർച്ചയായും അദ്ദേഹം ഇതിന് പരിഹാരം കാണാതിരിക്കില്ല
@esathannickal6830
@esathannickal6830 Жыл бұрын
Shejeena sathyam. Adeham ethonnum ariyunnilla.arinjal avark job nashtanavum.urapane.pashey enganeyulla alukal adehathod parayan madikukayum cheyyunnu
@sadeedsadeed8739
@sadeedsadeed8739 6 жыл бұрын
സഹോദരാ... നിങ്ങളുടെ... ഭാഗത്തു തന്നെ ആണ് തെറ്റ്.. നിങ്ങള്ക്ക് ഇത്രയും കാലം അരി തന്നെ കൈ ക്കു തന്നെ കൊത്തണം.. ഈ ചിന്താഗതി വെച്ച് നിങ്ങൾ എവിടെ പോയാലും രക്ഷപ്പടും.. പറമ്പിലും പാടത്തും വെറുതെ അന്തം വിട്ടു നടന്ന ഇവന്മാർക്കൊക്കെ അഞ്ചിന്റെ പൈസ കൊടുക്കാതെ ജോലി നൽകി കുടുംബത്തെ രക്ഷപ്പെടുത്തിയ.. യൂസുഫ് അലി എന്നാ വലിയ മനുഷ്യന്റെ ഭാഗത്താണ് തെറ്റ്... സഹോദരാ... ദുരന്തം തന്നെ കേട്ടോ
@ambalavandheenu6943
@ambalavandheenu6943 Жыл бұрын
വളരെ സത്യമാണ് കുട്ടിയെ ഒരുപാട് പാവപ്പെട്ടവരെ കൊണ്ട് പോയി രക്ഷപ്പെടുത്തി അവർക്കൊക്കെ ഒരു ഭാവി ഉണ്ടാക്കിക്കൊടുത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് കണ്ണ് കടി എന്നല്ലാതെ എന്താ ഇതിന് പറയുക ഞാൻ ലുലുവിനെ ആദ്യം മുതൽ അറിയുന്ന ആളാണ് അബുദാബി ഹംദാൻ സ്റ്റീറ്റിലാണ് ആദ്യം ലുലുവിന്റെ ഒരു ചെറിയ കട തുടങ്ങുന്നത് ഇപ്പോൾ ചുരുങ്ങിയത് ഏറ്റവും ചുരുങ്ങിയത് ഒരു 50000 തൊഴിലാളികൾ ജോലി ചെയ്യുന്നു അവർക്ക് സാലറിയും ലീവ് സാലറി ടിക്കറ്റും സക്കാത്തിന്റെ പൈസയും കൊടുക്കുന്ന ആ നല്ല മനുഷ്യൻ നിന്നെപ്പോലെയുള്ളവർ തെമ്മാടിത്തരംകാട്ടിയിട്ട് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@aasiyaappoos5734
@aasiyaappoos5734 5 жыл бұрын
വർഷങ്ങൾ പരമ്പര്യമുള്ള സ്ഥാപനം ഇതുവരെ ഒരാളും കുറ്റം പറഞ്ഞിട്ടില്ല ആദ്യമായ് കുറ്റം പറയുന്ന ഒരാൾ താൻ മാത്രമാണ്
@magicmomentsvol382
@magicmomentsvol382 6 жыл бұрын
എല്ലാ കമ്പനിയിലും കാണും മുതലാളി യെക്കാളും വലിയ ഗമ ഉള്ള മാനേജർ.. ഇതൊന്നും യുസഫ് അലി sir അറിയുന്നുണ്ടണ്ടാകില്ല
@sanjaykumar-ub4dp
@sanjaykumar-ub4dp 6 жыл бұрын
Malyaltamnes
@magicmomentsvol382
@magicmomentsvol382 6 жыл бұрын
sanjay kumar ?
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
Daa ullupundoo Nee parrayounath entha Nee oru Bussnas open chyy apoo arreyyam Athitty vethnnA niny kanddal arriiyyam pootta avedy ayyalum dress kode und Pottan
@ajithajoy8591
@ajithajoy8591 5 жыл бұрын
.
@venuki7646
@venuki7646 4 жыл бұрын
magic moments vol 3 lഇടമണഇ
@agritechfarmingmalayalam
@agritechfarmingmalayalam 6 жыл бұрын
ഒരു നരച്ച രോമം കൊഴിഞ്ഞ ലഘവം മാത്രമേ ലുലുവിന് വരു നഷ്ടം താങ്കൾക്ക് മാത്രമുള്ളു.
@adukkala3898
@adukkala3898 Жыл бұрын
avarkk naracha romam ayirikkum..but...he is not a useless for himself...and his family
@mansoorusman8833
@mansoorusman8833 6 жыл бұрын
പല സമയത്തും ഖോബാർ ലുലുവിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.., അവിടെ മാനേജർക്ക്‌ കസ്റ്റമേർസ്സിനോട്‌ പെരുമാറാൻ അറിയില്ലെന്ന്.., ഞാൻ മാത്രമല്ല പല ആളുകളും പറഞ്ഞിട്ടുമുണ്ട്‌.., കസ്റ്റമർ എന്തെങ്കിലും ചോദിച്ചാൽ അഹംഭാവവും നവർ മൈൻഡുമാണു..(ഒരു വെളുത്ത ഒരു 37 വയസ്സ്‌ തോന്നുന്ന ഒരുത്തൻ) അതുപോലെ നറുക്കെടുപ്പ്‌ നടക്കുംബോൾ വിദേശികൾക്ക്‌ ലഭിച്ചാൽ അത്‌ സ്വദേശികൾക്ക്‌ ലഭിക്കുന്നത്‌ വരെ വീണ്ടും മാറി എടുക്കും (ഒരു ദ്ര് സ്സാക്ഷി പറഞ്ഞതാണു) അവിടെ എവിടെയോ എന്തൊക്കേ ചീഞ്ഞു നാറുന്ന പോലെ പലസമയത്തും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.
@muhammedaneesh720
@muhammedaneesh720 6 жыл бұрын
MANSOOR USMAN ഉസ്മാനെ ഇതു ശെരിയാണോ ??
@sijomathew8410
@sijomathew8410 5 жыл бұрын
MANSOOR USMAN
@joworld2177
@joworld2177 5 жыл бұрын
MANSOOR USMAN ùuu
@VinodKumar-mt2pv
@VinodKumar-mt2pv 5 жыл бұрын
thangal eni avarude saiber akramanam neridendi varum kore Peru edokke arinjittum ariyatha bhavan kanikkunnu thangal veshamikkanda matham edayayalum nammal ellavarum onnanu njan undagum thangalk nere saiber akramanam nadathunnavare neridan
@princyjineesh6477
@princyjineesh6477 4 жыл бұрын
It's not a problem of yoosaf ali sir
@shameemfarsana425
@shameemfarsana425 5 жыл бұрын
ഇയാളെ കുറ്റം പറയുന്നവർ അത്യം അന്നെഷിക്കണം ലുലു ജീവനക്കാരുടെ അവസ്ഥ കാണുമ്പോൾ സ്റ്റാന്റേഡ് ജീവനക്കാരുടെ സാലറിയും ലീവും ലീവ്‌ കിട്ടാനുള്ള പാട്കളും അബുധാബിയിലും എന്റെ 6വർഷത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട് ലീവിന് വേണ്ടി കയ്യ് മുറിക്കുന്നതടക്കം ഇയാൾ പറഞ്ഞത് പൂർണമായും ശരി ആണ്
@rejeeshreji1124
@rejeeshreji1124 Жыл бұрын
ചിലപ്പോൾ നിങ്ങൾ പറഞ്ഞത് ശരിയിരിക്കാം അത്‌ യൂസഫലി അറിയണം എന്നില്ല കാരണം നമ്മുടെ നാട്ടിലെ കുറച്ചു തെണ്ടികൾ മാനേജരായി വന്നാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല അതാണ് കാര്യം എന്നാലും യൂസഫലി നിങ്ങൾ നിങ്ങളുടെ ജോലിക്കാരുഡേ സങ്കടങ്ങൾ കേൾക്കാൻ എപ്പോഴെങ്കിലും ഒരുദിവസം കണ്ടെത്തണം കേട്ടോ സാർ ഇത്‌ എന്റെ ഒരു വിനീതമായ അഭിപ്രായം മാത്രമാണ് ok
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
എന്തായാലും യൂസഫ് അലി ഒരു മനുഷ്യസ്നേഹി തന്നെയാണ്...അദ്ദേഹം കാരണം ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാർ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലി ചെയ്യുന്നു...എല്ലാ മാനേജർമാരും അല്ലെങ്കിൽ മേലധികാരികളും ഒരേ മനസ്സും സ്നേഹവും ഉള്ളവർ ആകണമെന്നില്ല... എന്നാൽ ഡ്യൂട്ടിയിൽ നാം അത്യാവശ്യം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്...ഒരുപക്ഷേ അതിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാവാം...ഇത്തരം പരാതികൾ ശരിയോ തെറ്റോ എന്ന് ഈ വീഡിയോ കണ്ട് അഭിപ്രായം പറയാൻ സാധ്യമല്ല...കാരണം... സത്യാവസ്ഥ നമുക്കറിയില്ലല്ലോ...? ! എന്തായാലും നല്ല രീതിയിൽ ചിന്തിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുക...നല്ലത് വരട്ടെ...!!! 😊
@mohammediqbalp7952
@mohammediqbalp7952 6 жыл бұрын
K G SIVAPRASAD correct gulfil masam oral 60000 salary vangunnund vere oral nattil 50000 salary vangunnund etha mecham
@lifestyle53
@lifestyle53 6 жыл бұрын
ഈ ആളോട് ആർക്കും സഹതാപം തോന്നേണ്ടതില്ല. 40,000- ത്തോ ളം ആളുകൾ ജോലി ചെയ്യുന്ന, ഒരു പാട് കുടുംബങ്ങൾക്കു് അത്താണിയാണ് ലുലു . തനിക്ക് മാത്രം പ്രശ്നം? തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റു വ്യവസ്ഥകളുണ്ടല്ലൊ; അവിടെ. ഇത്തരം ഒരവസ്ഥയിലേക്ക് എത്താൻ, സ്വന്തം പങ്ക് എത്ര മാത്രം എന്ന് കൂടി ചിന്തിച്ചു വേണം സോഷ്യൽ മീഡിയാ ക ളിൽ വിളിച്ചു കൂവാൻ! കാറ്റില്ലാതെ ഇലയനങ്ങില്ല! - ഇതു പ്രപഞ്ച സത്യം!
@jameelajafar711
@jameelajafar711 4 жыл бұрын
ഇല്ലാത്ത നുണകൾ ആലോചിച്ചു ആലോചിച്ചു പറ
@viswanathanviswanathanvava7139
@viswanathanviswanathanvava7139 4 жыл бұрын
കാടുകയറി എന്തൊക്കെയോ പറയുന്നതു കൊണ്ട് ഒന്നും ശരിക്കു വ്യക്തമല്ല എന്നാലും താങ്കൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനോടുള്ള ഇഷ്ടക്കേടാണെന്നു മനസ്സിലായി എല്ലാ മനുഷ്യർക്ക് എല്ലാ ജോലിയും ഇഷ്ടപ്പെട്ടെന്നു വരില്ല താങ്കൾക്കു അവിടുത്തെ അന്തരീക്ഷം പിടിച്ചില്ല എങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല അക്കരെപ്പച്ച തേടി പോകാതെ നമ്മുടെ നാട്ടിൽ ഉള്ള ഇഷ്ടപ്പെട്ട ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിച്ചാൽ പോരെ നമ്മുടെ പാരമ്പര്യം അന്യരാജ്യത്ത് പ്രാവർത്തികമാക്കാൻ നോക്കണ്ട അതു അപകടമാ' പണിയെടുക്കാൻ മനസ്സുണ്ടെങ്കിൽ നമ്മുടെ നാട് കുറെ കാലങ്ങൾ ആയിത്തന്നെ സ്വർഗ്ഗതുല്യമാ
@shijithbala2859
@shijithbala2859 4 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ പ്രശ്നങ്ങൾ തോന്നും... പിന്നെ നമ്മളുടെ ഇഷ്ടത്തിന് ജോലി ചെയ്യാൻ ദയവുചെയ്ത് ഗൾഫിലേക്ക് വരരുത് അതിനു നമ്മുടെ കേരളമാണ് നല്ലത്...
@pushpabenjamin7390
@pushpabenjamin7390 4 жыл бұрын
Kolllaam aa paavattinay kuttakaaran aakunno taan
@napoleongaming5526
@napoleongaming5526 4 жыл бұрын
kopp
@gamigwithdudelol9779
@gamigwithdudelol9779 6 жыл бұрын
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോയാൽ അവിടുത്തെ ഡ്രസ് കോഡ് പാലിക്കണം. ലുലു എന്ന സ്ഥാപനത്തിൽ നീ മാത്രം അല്ല. പല സ്ഥലത്തുനിന്നും ഒരുപാട് പേർ ജോലിക്ക് പോകുന്നുണ്ട്. അവർ ആർക്കും ഇങ്ങനെ ഒരു പ്രശ്നം ഇല്ല. എല്ലാവർക്കും ലീവും കിട്ടുന്നുണ്ട്. First സ്വയം നന്നാവൂ. ഇവിടെ വർഗീയത പറയാൻ നാണം ഇല്ലെ
@murshidmurshi8223
@murshidmurshi8223 6 жыл бұрын
സഹോദരാ, ഞാൻ ലുലുവിൽ 3 വർഷവും നെസ്‌റ്റോയിൽ 3 വർഷവും ജോലി ചെയ്തിട്ടുണ്ട്, ലുലുവിൽ നിന്നും ഒരു പാട് ആനുകൂല്യങ്ങൾ കിട്ടിയിരുന്നു, കാശിനു എന്തേലും ബുദ്ദി മുട്ടി വന്നാൽ rd ye കണ്ടാൽ ലോൺ കിട്ടുമായിരുന്നു, നാട്ടിൽ ലീവിന് പോകുമ്പോൾ ഒരു മാസം ലീവ് സാലറി, ലോൺ എല്ലാം കിട്ടും മറിച്ചു നെസ്റ്റോ യിൽ ലോൺ ഇല്ല ലീവ് സാലറി ഇല്ല, നാട്ടിൽ പോകുമ്പോൾ ഉള്ള സാലറി അവിടെ പിടിച്ചു വെക്കും, പിന്നെ എന്റെ സുഹൃത്തിന്റെ ഉമ്മ മരിച്ചപ്പോൾ നെസ്‌റ്റോയിലെ ഒരു para നാറി hr മാനേജർ പറഞ്ഞത് ippolum ഓർക്കുന്നു, നാട്ടിൽ നിന്നും മയ്യിത്ത് ന്റെ ഫോട്ടോ വിട്ടു തരാൻ, എന്നിട്ട് അവന്റെ സെക്ഷൻ supervisior ജാമ്യം (തിരിച്ചു വന്നില്ലെങ്കിൽ 300 omr ജാമ്യം നിന്ന ആൾ കൊടുക്കണം )നിന്നിട്ട് ആണ് നാട്ടിലേക്കു വിട്ടത്, പിന്നെ അവിടെ ഒരു പുതിയ ഷോപ്പ് തുറക്കുന്നത് ന്റെ 4ദിവസം മുമ്പ് ഒരു ആന്ധ്രാ പയ്യൻ storeil ഇരുന്നു ഭക്ഷണം kazhikkayurunnu, മുകളിൽ നിന്നും അവന്റെ തലയിൽ ഒരു 20 kg യുടെ tin (olives )ചാടി, ചെക്കന്റെ ബോധവും പോയി, ഞങ്ങൾ gm നെ oru പാട് നിർബന്ധിച്ചപ്പോ ആശുപത്രിയിൽ കൊണ്ട് പോയി, ആശുപത്രിയിൽ സംഭവം സീരീസ് ആണന്നു പറഞോപ്പോ കമ്പനി അവനെ cancell അടിച്ചു, അവന്റെ 20 ഡേയ്‌സ് salaryil നിന്നും 60 omr ടിക്കറ്റും ബാക്കി 20 omr കൊടുത്തു നാട്ടിൽ വിട്ടു,, ഈ സ്ഥാനത്തു ലുലു ആണേൽ oru bhudimuttun ഉണ്ടാവില്ല, nalla ട്രീറ്റ്മെന്റ് നൽകും, ഞാൻ ഇത് ഇവിടെ പറഞ്ഞത്, ഈ ലൈവ് ൽ വന്നവൻ കാണാൻ വേണ്ടി മാത്രം
@irshadk.p8491
@irshadk.p8491 5 жыл бұрын
murshid murshi Nee paranjha leven njhanan. നിനക്ക് തലക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ
@industryindia3709
@industryindia3709 5 жыл бұрын
@Irshad നിന്റെ മുഖവും സംസാരവും കണ്ടാൽ അറിയാം ഒരു മടിയൻ ആണെന്ന് , ജോലി ചെയ്യാൻ താല്പര്യം ഇല്ല .. നിന്റെ പെർഫോമൻസ് പോലെ ഇരിക്കും കമ്പനിയുടെ സപ്പോർട്ട് , അതിപ്പോ ലോകത് എവിടെ ആയാലും അങ്ങിനെ തന്നെ , They takes people in 2 years contract, അത് തീരുന്നതിനു മുമ്പ് 2 തവണ ഒക്കെ നാട്ടിൽ പോണം എന്ന് പറഞ്ഞാൽ , ഊമ്പി കൊടുക്കാൻ പറയും , പ്രത്ത്യേകിച്ചു നിന്നെ പോലെ ഉള്ള ഒരു മടിയനോട്
@alpsthozhuvanoorschool6479
@alpsthozhuvanoorschool6479 5 жыл бұрын
bhaasha valare nallathanu manajer saare
@ktvarghese7296
@ktvarghese7296 5 жыл бұрын
Evane.kandalariyam Joliyedukuna Kuuttattolanennu
@georgeka7708
@georgeka7708 5 жыл бұрын
എല്ലാവരുടെയും അനുഭവം ഒരുപോലല്ല
@koyapacha1360
@koyapacha1360 5 жыл бұрын
സഹോദര ലക്ഷ കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഒക്കെ സ്വാഭാവികം... നിന്റെ പ്രശ്നം എന്താണെന്നറിയോ ഒരു മുടക്കും ഇല്ലാതെ ഗൾഫിൽ എത്തിയപ്പോൾ പണത്തിന്റെ വില മനസിലായില്ല അത്ര തന്നെ... പിന്നെ വിദേശത്തു ജോലി ചെയ്യുന്നതിൽ 60 %ആളുകളും വളരെ കഷ്ട്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. അത് തനിക്ക് മനസിലാവാതെ പോയി..... ലോകം മൊത്തം ആദരിക്കുന്ന ഒരാളായ യൂസുഫ് അലി സാർ നെ കുറിച്ചുള്ള നിന്റെ പരാമർശം വളരെ തരം താണ രീതിയിൽ ആയിപോയി.. ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ട ഒന്നും തന്നെ ഇയാൾ ചെയ്തില്ല എന്ന് മനസിലായി... അങ്ങേക്ക് പറ്റിയത് വല്ല പള്ളിയിലും ഖത്തീബ് ആവുന്നതായിരിക്കും
@aravindcailcut7416
@aravindcailcut7416 6 жыл бұрын
ഫ്രീയായിട്ട് ഗൾഫ് എന്ന സ്വപ്നം ഒരുപാട് �� പാവങ്ങൾ അവിടെ ജോലി ചെയ്യുന്നുണ്ട് യൂസഫലി സാറിനോട് ഒരപേക്ഷ അർഹതയില്ലാത്ത �� പാത്രത്തിൽ ദയവ് ചെയ്ത് �� നിങ്ങൾ ദാനം ചെയ്യരുത്
@chitramps5506
@chitramps5506 5 жыл бұрын
paniyedupicha kuli kodukune. daya alla
@industryindia3709
@industryindia3709 5 жыл бұрын
@chitra : oru joli kodukkunathine aanu daya ennu paranjath,.. he meant a consideration , a big consideration given to him among many million job seekers, and this lazy guy do not have any gratitude for the opportunity given to him.. he is just lazy.. lazy people faces same situation from any company and any where in the world.. see my comment നിന്റെ മുഖവും സംസാരവും കണ്ടാൽ അറിയാം ഒരു മടിയൻ ആണെന്ന് , ജോലി ചെയ്യാൻ താല്പര്യം ഇല്ല .. നിന്റെ പെർഫോമൻസ് പോലെ ഇരിക്കും കമ്പനിയുടെ സപ്പോർട്ട് , അതിപ്പോ ലോകത് എവിടെ ആയാലും അങ്ങിനെ തന്നെ , They takes people in 2 years contract, അത് തീരുന്നതിനു മുമ്പ് 2 തവണ ഒക്കെ നാട്ടിൽ പോണം എന്ന് പറഞ്ഞാൽ , ഊമ്പി കൊടുക്കാൻ പറയും , പ്രത്ത്യേകിച്ചു നിന്നെ പോലെ ഉള്ള ഒരു മടിയനോട്
@SS-bu5ys
@SS-bu5ys 5 жыл бұрын
എങ്കിൽ പിന്നെ വെക്കേഷന് വിടണം.. അത് അവരുടെ ആവ്‌ദാര്യമല്ല. ജീവനക്കാരുടെ അവകാശമാണ്.
@febik9430
@febik9430 6 жыл бұрын
ഇയാൾ പറയുന്നതിൽ കുറെ സത്യം ഉണ്ട്
@shifuzz.diaries5562
@shifuzz.diaries5562 6 жыл бұрын
Oru sathyavum illla
@jaissonnn
@jaissonnn 6 жыл бұрын
Kooduthal maryaada kaanikkaan poyaal ivanmaar thalayil Keri tho*****m.. Kurachh strict aayyaal maryaadakku ninnolumm..
@ktvarghese7296
@ktvarghese7296 5 жыл бұрын
Nee.egottuporu Yuusefali Endelumcheyyatte. Ninaku Jolitannavane Parnjal.maty
@ryzen4286
@ryzen4286 2 жыл бұрын
Enth sathyam
@remadevi8289
@remadevi8289 Жыл бұрын
@@shifuzz.diaries5562 1
@harisindooram
@harisindooram 4 жыл бұрын
പൈസായുളളവന് ഇല്ലാത്തവന്റെ വിഷമം അറിയില്ലല്ലോ
@nasarnasar3080
@nasarnasar3080 6 жыл бұрын
priya suhruthe thangalkku interview attent cheythittu joliyil keran ethra samayam eduthu onnu parayamo please
@ibrahimkutty680
@ibrahimkutty680 3 ай бұрын
അയാൾ ഒരു മഹാ ജാഡ യാണ് അയാളുടെ സ്ഥാബനത്തിൽ ജോലി ചെയ്യുന്ന ആരും ഒരു നല്ല അഭിപ്രായം പറയുന്നില്ല
@jagdeeshgj9213
@jagdeeshgj9213 4 жыл бұрын
കേട്ടിട്ട് പാവം തോന്നുന്നു... ഭഗവാനെ... 😞😞🙏
@shijuthomas7500
@shijuthomas7500 6 жыл бұрын
Mr. Mollakka When u working in MNC, you should have a good attitude towards the management, otherwise they will kick u to the corner. By this video only v can understand what was ur attitude during ur work period in KSA. Change ur attitude, then only u can be in a good place
@KeralaMediaVisionTVChannel
@KeralaMediaVisionTVChannel 6 жыл бұрын
സഹോദരാ നിനക്ക് സൗദി അറേബ്യ എന്താണെന്ന് അറിയില്ല അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ഞാൻ സൗദി അറേബ്യയിൽ പത്തുവർഷം കച്ചവടം നടത്തിയ ആളാണ് നാല് വർഷമായിട്ടും എൻറെ വീട്ടിലേക്ക് വരാൻ അവർ എക്സിറ്റ് അടിച്ചു തന്നില്ല എന്നിട്ട് ആറുവർഷം ആയിട്ടാണ് ഞാൻ എൻറെ കച്ചവടം ഒഴിവാക്കി നാട്ടിലേക്ക് വന്നത്. അത് ആ നാടിൻറെ സംസ്കാരമാണ്, തൊഴിലെടുക്കാൻ വരുന്ന തൊഴിലാളികളെ ബുദ്ധിമുട്ടിക്കുക എന്നുള്ളത് നാടിൻറെ സംസ്കാരമാണ്, പത്രസ്വാതന്ത്ര്യം മനുഷ്യാവകാശ പ്രവർത്തനം ഇതൊന്നുമില്ലാത്ത രാജ്യത്ത് ഉണ്ടാവുന്ന പ്രശ്നം ഈ പറഞ്ഞത് എൻറെ സ്വന്തം കച്ചവടമായിരുന്നു കഫീൻ എക്സിറ്റ് അടിക്കാതെ എങ്ങനെ ലീവിന് പോരാൻ പറ്റും അത് ഒരു യൂസഫലി സാഹിബിനെയും പ്രശ്നമല്ല അത് നാടിൻറെ ശാപമായ പ്രശ്നമാണ്,
@kunchayammukunchayammu2675
@kunchayammukunchayammu2675 5 жыл бұрын
Neenattilful Vateesadikkunnavan
@shoukathali9374
@shoukathali9374 4 жыл бұрын
തെറ്റുകണ്ടാൽ പ്രതികരിക്കണം പക്ഷേമലയാളി എന്തിനുംയേദിനും പ്രതികരിക്കുന്നഒരു സമൂഹമാകരുദ് ഞാനുംഒരുപീവാസിയാണ് ഞാനുദ്ദേശിക്കുന്നദ്പോലെ എനിക്കുലീവ്കിട്ടാറില്ല അങ്ങിനെപല ചെറിയചെറിയ പ്രശ്നങ്ങളുംഉണ്ട് എന്നാലുംഅൽഹംദുലില്ലാ കുഴപ്പമില്ല ഇദ്കാരണംമുതലാളി ഒരുമലയാളിയാണല്ലോഅതാണ് വല്ലഅറബിയുടെ സ്ഥാപനത്തിലുമായിരുന്നുവെങ്കിൽ നിനക്കീചൊറിച്ചിൽ ഉണ്ടാകുമായിരുന്നില്ല.
@sujavinay172
@sujavinay172 6 жыл бұрын
Njanum lulu mallil Joli cheythatha .very good facility food,accomodation and safety ok undu,Nalla salaryum undu .Eyal paraunnathu wayrum kallam,ee cheyrukken Joli cheyyan madiyen arikkum
@MuZicSLifE962
@MuZicSLifE962 6 жыл бұрын
ഇജ്ജ് ബേജാറാകാതിരിക്കു... ലുലു പുതിയതായി തുടങ്ങുന്ന അൽ ലുലു മദ്രസയിലേക്ക് അനക്ക് ഒരു ഉയർന്ന പോസ്റ്റ്‌ തരും... അല്ല പിന്നെ, വേറെന്തുപറയാനാ ഇതൊക്കെ കേട്ടിട്ടു. വിവാഹം കഴിഞ്ഞ പെങ്ങളും, ഏട്ടനുമൊക്കെ കുടുംബത്തുതന്നെ ഉണ്ടാകുമല്ലോ. മാതാപിതാക്കൾ മരണപ്പെട്ടാൽപോലും അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്ത,,പകലന്തിയോളം പണിയെടുത്തു തളർന്നിട്ട് ഒരു പിടി ആഹാരം പോലും കിട്ടാത്ത ഒരുപാട് പ്രവാസി സഹോദരങ്ങൾ അടിമകളെപോലെ ജോലിചെയ്യുന്നുണ്ട് ഈ നാട്ടിൽ, തനിക്കു താടി വളർത്താനും, മുക്കാൽ പാന്റിടാനും അനുമതി തന്നില്ലെന്നു കരുതി ഇങ്ങനെ രോധിക്കരുത് ബ്രദർ. ഷെയിം.... എന്ന്, ഒരു പ്രവാസി....
@zzzzf5854
@zzzzf5854 6 жыл бұрын
Hihihi.corrrct
@shyammohan4024
@shyammohan4024 6 жыл бұрын
Atu matrame parunnat kettolo Leave nte krym paranzhit kodutillalo... Enta Lulu nte motalali ano ee parayunne bakki ullavar ellam mandanmaranu enn vicharikkarut
@kottayammariyamma5464
@kottayammariyamma5464 6 жыл бұрын
avide oral thoogi maricha karyavum, kai muricha karyamonnm nisarm anennano... management maranmenkil ithupollula parathikal lokam ariyanm
@irshadk.p8491
@irshadk.p8491 5 жыл бұрын
Sanumamtha Pranavam ചുമ്മാ postalle
@iqbalkaruvarath472
@iqbalkaruvarath472 5 жыл бұрын
Sanumamtha Pranavam അദ്ദേഹം അദ്ദേഹത്തിന്റെ അവസ്ഥകൾ പറഞ്ഞു. എന്ന് വച്ച് ഇത് പോലെയുള്ള ഊമ്ബിയ കമന്റുകൾ ഇനി മേലിൽ ഇടരുത്....
@b4ugentshubnaduvath353
@b4ugentshubnaduvath353 6 жыл бұрын
എന്റെ അയൽവാസിയും എന്റെ കുടുകാരനും നീ പറഞ റിഴാദിലും ജിദയിലുമാണ് ജോലി ചെയ്യുന്നത് അവർ ഒന്നും ഇത് പോലോത അനുഭവം പറഞിടില്ല നീ വല്ല തരികിടയും കാണിച്ചിടുണ്ടാവും
@0551517566
@0551517566 6 жыл бұрын
Ningal paranjad perfect annu
@sreekuttan4950
@sreekuttan4950 6 жыл бұрын
Polichu
@iyaspp6373
@iyaspp6373 6 жыл бұрын
പ്രിയ സുഹ്രത്തെ,ഇതൊക്കെ മറ്റുള്ളവരോട് പറഞ്ഞ് സമയം കളയാതെ വേറൊരു ജോലി അന്വേഷിച്ച് കണ്ടു പിടിച്ചു കൂടെ..?ഇതൊക്ക എല്ലാ മേഖലകളിലുമുള്ള തൊഴിലാളീകൾക്കുണ്ടാവുന്ന പ്രശ്നങ്ങളാണ്.ഇതൊന്നും കേട്ട് ആളുകൾ കൂടില്ല സഹോദരാ.. താങ്കൾ ചെയ്ത ജോലിക്ക് ക്രിത്യമായി ശമ്പളം കിട്ടിയിരുന്നുവല്ലോ,അല്ല..?പറ്റുന്നില്ലേൽ ഒഴിവാക്കി വേറെ ജോലി നോക്ക് ഭായ്.
@rahulbro2664
@rahulbro2664 4 жыл бұрын
എല്ലാവർക്കും ഒരു ദിവസം വരും, നിങ്ങൾക്ക് നൻമ വരട്ടെ സുഹൃത്തേ..
@haneefach3140
@haneefach3140 5 жыл бұрын
സൗദിയ ഒന്ന് ചുറ്റി കറങ്ങിയിട്ട് പോന്നാൽ മതിയായിരുന്നു അപ്പോൾ അറിയാം അവിടത്തെ വിഷയങ്ങൾ. മാന്യമായി ജോലി ചെയ്‌താൽ ലീവും കിട്ടും കാശും കിട്ടും
@jamalma5416
@jamalma5416 Жыл бұрын
ഇവിടെയാണങ്കിൽ നാല് ദിവസം ജോലി 3 ദിവസം ലീവ് അവിടെ ഇതെന്നും നടക്കില്ല വർഷങ്ങൾ കഴിഞ്ഞാൽ പിന്നെ എല്ലാത്തിനു കുറ്റം മുടക്ക് ഇല്ലല്ലേ
@harikm6135
@harikm6135 5 жыл бұрын
ജീവിതം ഒരു പോരാട്ടമല്ലേ? സഹോദരാ... ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യുകയാണെങ്കിൽ ജീവിതം മധുരതരം സഹപ്രവർത്തകർ സ്നേഹസമ്പന്നർ.മാറിച്ചിന്തിച്ചാൽ എല്ലാം വിപരീതം .
@sivadastv4822
@sivadastv4822 Жыл бұрын
Jollykittikazhijalmodalimosamanu
@abysonjoseph
@abysonjoseph 5 жыл бұрын
Bro. Namaku pattiyathu ethenkillum IT company annu. 8 manikur joli.. Saturday Sunday fixed off 😀
@kareemkannur8314
@kareemkannur8314 4 жыл бұрын
ലുലുവിനെ കുറിച്ച് ഇത്പോലുള്ള കാര്യങ്ങൾ പലരും പയുന്നത് കേട്ടിട്ടുണ്ട്,,!! അങ്ങനെയുള്ള മനേജറെ നാട്ടിൽ വെച്ച് കണ്ടാൽ തല്ലണം,, നമുക്കുണ്ടായ ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുണ്ടാക്കിയവരേയും മറക്കരത്,,
@alkulth.kerala
@alkulth.kerala 4 жыл бұрын
താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ പറയൂ, വേറെ എവിടേയോ വേറെ ആരെയോ കുറ്റം പറഞ്ഞ നടക്കുന്നുണ്ടാകും..
@askarsawad5700
@askarsawad5700 6 жыл бұрын
കഷ്ടം അതെ YUSUF ALi പ്രശന് അല്ല അവിടത്തെ മാനെജ്മെന്റെ പ്രശ്നം ആണ്
@shamsuambalath6230
@shamsuambalath6230 5 жыл бұрын
Ethu onnum yousaf aliyude problem Alla baay kure okke ninte problem undagum kariyam ariyathe kuttapeduthadud
@paulbarber7
@paulbarber7 5 жыл бұрын
he's crazy
@unaisunais7155
@unaisunais7155 5 жыл бұрын
Naanandraa Ee paavathine kuttappeduthaan...
@kunimongeorge3628
@kunimongeorge3628 5 жыл бұрын
MALAYALM
@kunimongeorge3628
@kunimongeorge3628 5 жыл бұрын
Jinu
@vavachi7998
@vavachi7998 2 жыл бұрын
പേരിനു പോലും ഒരു ജോലി ഇല്ലത്തവന്റെ അവസ്ഥ അറിയില്ല അതാ..കഷ്ട്ടം😤
@greenlinemedia2289
@greenlinemedia2289 5 жыл бұрын
യൂസുഫലി ഈ സങ്കടങ്ങള് കേള്ക്കണം, പരിഹാരം കണ്ടെത്തണം, ഒരു ഗ്രോസറിയില് സെയില്സ്മേനായി ജോലിക്ക് വന്ന അദ്ദേഹം പടിപടിയായി ഉയര്ന്ന ആളായത് കൊണ്ട് അദ്ദേഹത്തിന് ഇത് ശരിക്കും മനസ്സിലാകും. പിന്നെ ലുലു ഗ്രൂപ്പിലും മറ്റ് കന്പിനികളിലും ജോലി ചെയ്യുന്ന ആളുകളോടായി പറയാനുള്ളത് എക്സിറ്റിന് കന്പനി യാതൊരു നടപടിയും എടുക്കാതിരുന്നാല് അവരോട് പറയണം, നിശ്ചിത തിയ്യതിക്ക് മുന്പായി എന്ർറെ പ്രശ്നം പരിഹരിച്ചിട്ടില്ലെങ്കില് ഞാന്ർ ലാബര് ഓഫീസില് പോയി പരാതി പറയുമെന്ന്. പരിഹാരം കണ്ടിട്ടില്ലെങ്കില് പോയി കംപ്ലൈന്ർറ് ബോധിപ്പിക്കണം. അധികമാര്ക്കും ഇത് അറിയില്ല. നാം സ്വയം വിഢികളാവുകയും അരുത്. തൂങ്ങിച്ചാകേണ്ടയോ, നരന്പ് മുറിക്കേണ്ടയോ ചെയ്യണ്ട ഒരു കാര്യവുമില്ലായിരുന്നു. നമ്മുടെ പരാതികള് കേള്ക്കാന് അവിടെ ഉദ്ദ്യോഗസ്ഥന്മാരുണ്ട്. ടൈപ്പി്ംഗ് സെന്ററില് നിന്നും നമ്മുടെ വിഷയം ഇംഗ്ലീഷിലും അറിബിയിലും പ്രിന്റെടുത്ത് അവര്ക്ക് നല്കണം. അജ്ഞതയാണ് എല്ലാറ്റിനും കാരണം.
@vijayanp.t8878
@vijayanp.t8878 4 жыл бұрын
യൂസഫലിയെ ആരും ദൈവത്തിന്റെ രൂപത്തിൽ കാണേണ്ട. പൊതുവെ മാനവികത ഉള്ള ഒരു ബിസിനസ്‌ കാരൻ ആണെന്ന് തോന്നുന്നു. പിന്നെ അധികാരം കിട്ടിയാൽ മറ്റുള്ളവരെ ചവിട്ടി കുട്ടുന്നെത്തിൽ മലയാളി മുൻപന്തിയിൽ ആണ്. 20 വർഷത്തെ കേരളത്തിന്‌ പുറത്തുള്ള അദ്ധ്യാപക ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് മലയാളികൾ ആണ്. അവിടെ ശക്തമായി അവരുടെ പോരാടി പിടിച്ചു നിന്നിട്ടുണ്ട്.
@remyahari1226
@remyahari1226 4 жыл бұрын
അച്ചിയോടു തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറണോ എന്റെ പൊന്നു ഷാഹോദരാ
@swethavenu6168
@swethavenu6168 6 жыл бұрын
എന്റെ ഫാദർ കുവൈറ്റ്‌ ലുലു ലു വർക്ക്‌ ചെയുന്നു. അവിടത്തെ സ്റ്റാഫ്‌ ആണ്. ഇതുപോലത്തെ പ്രശ്നം ഒന്നും അവിടെ ഇല്ല. നമ്മളുടെ പെരുമാറ്റം പോലെ ഇരിക്കും
@inspirationalmedia3985
@inspirationalmedia3985 6 жыл бұрын
Fatherinod onnu vishadhamaayi chodhikkoo
@muhammedbasilc8374
@muhammedbasilc8374 6 жыл бұрын
Swetha Venu Mm
@naseerthalakkunnu3532
@naseerthalakkunnu3532 6 жыл бұрын
Inspirational Media ivante sobavam sari undavula...ante kure aalkar joli cheyyunnundu .avide chettataram cheydal idu pole undavum
@vishnuv8946
@vishnuv8946 6 жыл бұрын
Mone ithu galfa ivide ingneya njanum ivide almadeena kambinyil undu eallam igneya
@kdcruz75
@kdcruz75 6 жыл бұрын
Swetha Venu Ninde commentinu ethra payment kittum.. Ninde experienc alla mattullavarude...maramanda
@rifanrifan728
@rifanrifan728 6 жыл бұрын
Nammudye nattukarana tanur good
@jinnyvjjinny
@jinnyvjjinny 4 жыл бұрын
Thanks for information. More people can understand this kind of situation
@firozedoha9700
@firozedoha9700 6 жыл бұрын
ഇവൻ പറയുന്ന കാര്യങ്ങളിൽ കുറേ ശരിയുണ്ട് ഇസ്ലാം മതപ്രകാരം ലുലുവിൽ ജോലിചെയ്യാൻ കഴിയില്ല അത് സത്യം
@adelabdullah5010
@adelabdullah5010 6 жыл бұрын
Firoze Doha enna pinna angot povand palliyil poyi joli chyto
@habeebi313
@habeebi313 6 жыл бұрын
Yusufali sir please take dicission
@antonyalumkal979
@antonyalumkal979 6 жыл бұрын
i dont understand what he is talking about....according to my knowledge mr. yusuf ali is a very good man. and very helpfull to malayalees......
@Fan-zx1lz
@Fan-zx1lz 6 жыл бұрын
താങ്കൾ കാര്യങ്ങൾ കുറച്ചും കൂടി വ്യക്തമായി ഉച്ചത്തിൽ പറയണം
@sarathchandrank3104
@sarathchandrank3104 3 жыл бұрын
👍
@ashkerkonnoth
@ashkerkonnoth 5 жыл бұрын
Dresscode rule പോലും പാലിക്കാൻ പറ്റില്ല എങ്കിൽ അവൻ അവിടെ ജോലിക്ക് പോകരുതായിരുന്നു
@Ars.dagger
@Ars.dagger Жыл бұрын
സെറ്റൽമെന്റ് പോലും താരത്തെ ആണ് എന്നെ പറഞ്ഞയച്ചയത്.18 ഡേ ഭക്ഷണം പോലും ഇല്ലാണ്ട് എന്നെ റൂമിൽ ഇരുത്തി. നരകിപ്പിച്ചു. പറയാണങ്കിൽ ഒരുപാട് ഉണ്ട്. ലുലു പുറത്ത് നിന്നും കാണുന്നത് പോലെ അല്ല.
@munneriritty1296
@munneriritty1296 5 жыл бұрын
സത്യം ആർക്കും അറിയില്ല ഇല്ല 6 ലക്ഷം ലക്ഷം മാളിൽ ലുലു ജോലി ചെയ്യുന്നുണ്ട് ഉണ്ട്
@ponnukutappy4199
@ponnukutappy4199 6 жыл бұрын
എന്റെ അളിയനും ലുലുലാ അവനിക് ഇതുപോലൊരു അനുബവം പറയുന്നത് കേട്ടില്ല സ്വന്തം സൊബാവം നന്നാക്കണം
@rasidkunju7576
@rasidkunju7576 6 жыл бұрын
Ponnu Kutappy ഉമ്മാ
@chitramps5506
@chitramps5506 5 жыл бұрын
kutam cherna kutathinu jay vilikam. alle malayalee
@anez1478
@anez1478 4 жыл бұрын
edo ellarĸĸυм anυвнavaм ore pole avanaм ennιlla
@binshajabir5950
@binshajabir5950 5 жыл бұрын
ഇവിടെ മനുഷ്യൻ മാർ ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുമ്പോൾ.നി നല്ല ജോലി കളഞ്ഞു വന്നിരിക്കുന്നു .എല്ലാം
@vavachi7998
@vavachi7998 2 жыл бұрын
കുറച്ച് നാൾ നാട്ടിൽ തേര പാര നടന്നു കഴിയുമ്പോൾ മനസ്സിലാവും.. 😁
@nihvsrynih8670
@nihvsrynih8670 4 жыл бұрын
എന്തിനാ സഹോദര. ഇവമ്മാരുടെ കാൽച്ചുവട്ടിൽ നമ്മുടെ ജീവിതം വെച്ചുകൊടുക്കുന്നത്. നാട്ടിൽ ജോലിചയ്തുകൂടേ.
@muhammedyasar0k150
@muhammedyasar0k150 6 жыл бұрын
Malayali company le Maneger maarude vicharam staff kazuthal aanennanu ma usuf ali sir perfect aanu
@EzraManZz..
@EzraManZz.. 6 жыл бұрын
Njanum Luluvil 8'years work cheythitund... Eathu companyil work cheyyumbozhum Kuratch okkey preyaasangal undaavum..Athellaam adjust cheyyuga...Md ye kandu kaaryngal parayuga...Atheham Ellaa staff neyum kaanaan sremikaarum und...Ella outlet visit cheyyarum und...Ningalku management baagath ninnum issues undayitundavaam...Athu Emke group H'office report cheyyuga...Orupaad peru avidey job kittaan vendi eppozhum sremikunnund... Athukond Ellaam Sahikenam ennalla njan parnjth Complaint Head office Abudhabi report cheyya mayirunnu...Ente suherth ennod deshym thonaruth...Video post cheyyumbol Onnu alojikaamayirunnu...
@muneersp7100
@muneersp7100 6 жыл бұрын
അവിടെത്തെ മെനെ ജ്മെന്റിനെയും മറ്റു ജോലിക്കാരേയും പറഞ്ഞു മനസ്സിലാക്കുക ഇനിയെങ്കിലും നല്ല പണിക്കാരോട് നല്ല പോലെ പെരുമാറാൻ അല്ലങ്കിൽ പണി പാളും👄
@salinyjain8641
@salinyjain8641 4 жыл бұрын
Brother kurachu koode urakke paranjal kelkkamayirunnu
@firosmuhammed2111
@firosmuhammed2111 5 жыл бұрын
Allakambaniyilum kanum intervewvernakal valiya
@deccafurniture
@deccafurniture 6 жыл бұрын
vallatha durantham
@navasrassaknava4984
@navasrassaknava4984 6 жыл бұрын
Ellaam depends aanu , ethu thozhililum inganokke ottapetta sambjavangal undavum , manegement aanu theerumanangal edukkunnathu athu Oro stafinodum ulla kazhchapadinanusarichu maarum , avide youkthi yanu pradhanam , Saudi Arabia ayathu kondu prathyekichum Ella meghalayum arhatha illathavarku kitiya bhagyam aanu Superior post , athu ellaarkum ariyaam namukku arhamayathenkil nediyedukkaan ethatam vareyum ponam ,,,, karanju kondu irunnaal karyam illaa
@jubincuts5979
@jubincuts5979 5 жыл бұрын
ഗൾഫിൽ എന്തെകിലും ഒരു ജോലി കിട്ടാൻ കിടന്നു ഓടുന്നു അപ്പോൾ ആ ഇത്‌.. ഇ ജോലി കിട്ടാൻ ഒത്തിരി ഓടിയതല്ലെ ഇപ്പോൾ ലുലു കുറ്റക്കാർ.
@junaidevinuorupadunanmakal4891
@junaidevinuorupadunanmakal4891 4 жыл бұрын
Ellavsrum vimashikkunnu enthakilum sathyamundavum anta monukkum undayrunnu oru anubavam ivedeyalla Dubai orubadu sttafulla sthalam avne mathram kashattappeduthunnu muthalalliyalla manager oru varsham vare kuzhappam mindayyilla athu kazhinju manasikamay thallarnnu avan avde vittu oru vedanna swapsnamayrunnu avan aniitum nilkkan pattiyilla athupoleyarikkum avanum kashattamayrunnu njagallude jeevitham wayanattil pavangal ethile poyalum kashttamayrikkum padachavanode prarthikkunnu oru veedinu
@johnsonmanuel7964
@johnsonmanuel7964 2 жыл бұрын
Thozilalilalea pattiyea polea kanunna oru company bcz my brother working there 13 years now itself oru karyavum illa .... eyal parayunnath endhokkayo clarity kuravu undu.
@remaa5818
@remaa5818 6 жыл бұрын
നിങ്ങങ്ങൾ ജിവിതം പച്ചപിടിപ്പിക്കാൻ വന്നതല്ലാ മതംചിട്ടാനുഷ്ടങ്ങൾ ആവശ്യമാണ് പക്ഷേഅതുകൊണ്ട് കാര്യമില്ലാ ജീവിവക്കാൻ വന്നവർ ഒത്തിരികഷ്ടതകൾ സഹിക്കണം പക്ഷേ ഇയാൾ എന്ത് കഷ്ടതയാണ് സഹിച്ചത് അദ്യാനിച്ചതിൽ പണം തന്നില്ലങ്കി ശരിയാണ് ഇയാൾ ഉംമറക്ക് പോണം താടിവളത്തിയും മുക്കാപാന്റിട്ടും ഒരുമുസ്സിൽമാനാന്ന് അറിയിക്കണം അത്രയേയുള്ളു ഗൾഫ് രാജ്യത്ത് കൂടുതലും മുസ്ലിങ്ങളാണ് അവർ മനുഷ്യരെ സ്നേഹിക്കുകയും മതംമറക്കാതെയും നിസ്കാരംപാലിച്ചും അദ്വാനിച്ചും ജീവിക്കാൻ വന്നവരാണ് അതുകൊണ്ട് ഒരുമനുഷ്യരും യൂസഫ്അലിയെന്ന ആളെ ഒരിക്കലും കുറ്റം പറയില്ല ജനങ്ങൾക്ക് നല്ലതുമാത്രം ചെയ്യുന്നയാളാണ് അയാളുടെ സ്റ്റാഫ് എന്തെങ്കിലു പറഞ്ഞന്നുപറഞ്ഞ് അയാളെ എന്തിനാണ് നാറ്റിക്കുന്നത്
@inspirationalmedia3985
@inspirationalmedia3985 6 жыл бұрын
Rema aara adhinu Yusuf alikkaane naatiche ithil
@hifsurahmanhifsu4864
@hifsurahmanhifsu4864 6 жыл бұрын
Remaസൂപ്പർ മോനെ A hjj
@HerbalBeauty
@HerbalBeauty 6 жыл бұрын
Aareyum kuttam paranchittu karyamilla.gulf l evide aayalum job n prashnam thanneyanu.prathekichu leave kittan.gulf l kaashundakan budhimuttuthanneyanu.nammal choose cheyyunnathalle job.aarum nirbanthichittu nammal cheyyunnathallallo.bro kashullappol oru cheriya business idoo nattil allengil bangalore.ningalde alkarude gulf aanu bangalore.bakery and supermarket baby stores ellam malayali kaludethanu.ende friendinu ippol 3 shop aayi.she is also muslim.Best Wishes.
@Ami7166
@Ami7166 6 жыл бұрын
ഇത്രയും കാലം ജോലി ചെയതിട്ട് marketing മനസ്സിലായില്ലാ...
@reshirasheed2228
@reshirasheed2228 6 жыл бұрын
swantham naad vitt nammal kudumbathinu vendi jolikku pokumbol athintethaya prayasangal indaavum.karanju poyekkavunna sambavangal undayekkam.ithellam neridanulla oru manakkaruth koodi manassil roopappeduthiyitte nammal veedinte padiyirangaavoo.
@abrahamcsa
@abrahamcsa 6 жыл бұрын
Contract sign chaiyyumbol 2 year kazhiyathee vacation kittillaa bhai.
@shanuedpl6402
@shanuedpl6402 5 жыл бұрын
ചില മാനേജർമാർ ഉണ്ട്..അവരുടെ വിചാരം കമ്പനി ഓണർ അവർ ആണെന്നാണ്.... അവർ വെറും മാനേജർ മാത്രം ആണന്നു യൂസഫ് ഇക്കാ ഇടക്കൊന്നു അവരെ ഓർമിപ്പിച്ചാൽ ശരിയാകുന്ന പ്രശ്നം ഉള്ളു ലുലുവിൽ...
@shainyjobish5153
@shainyjobish5153 6 жыл бұрын
Joli sthalathe Palapreshnanangalum Undagum Ellarum pradhikarikan poyal Pnne Sthapanum engane Munnottu Pogum.
@rasishameem
@rasishameem 6 жыл бұрын
IF YOU DID NT PAY ANYTHING FOR VISA AND THE GENTLEMAN IS GIVING YOU FREE JOB PAYING THE VISA TICKETS ETC.. YOUR CONCERN ARE BASELESS.
@nooraali4499
@nooraali4499 Жыл бұрын
Mr yousif ali should know this how can I see yousif ali I want see him
@nooraali4499
@nooraali4499 Жыл бұрын
Where is the manager I must inform all thus happening in lulu mole
@sanjeeratholi5027
@sanjeeratholi5027 6 жыл бұрын
hi
@satheeshdivya3236
@satheeshdivya3236 6 жыл бұрын
ee parayunnathe orppade kariyam udde yusfali thirchayayum kelkkanam
@abidhusainmsyoyo1073
@abidhusainmsyoyo1073 6 жыл бұрын
ഇവന്റെ സൂക്കേട്‌ വേറെയാണ് എന്ന് തോന്നുന്നു !!!
@junaidevinuorupadunanmakal4891
@junaidevinuorupadunanmakal4891 4 жыл бұрын
Ellavsrum vimarshikkunudallo
@Ars.dagger
@Ars.dagger Жыл бұрын
ലുലുവിൽ ദുരിതം കാരണം ഖത്തറിൽ നിന്നും ഇന്നലെ നാട്ടിൽ എത്തിയ ഞാൻ......
@rajakumarannair8977
@rajakumarannair8977 4 жыл бұрын
വളരെ ദുഖത്തോടെ പറയട്ടെ പിണറായിക്കും വെള്ളാപ്പള്ളിക്കും കൊടിയേരിക്കും ഗോപാലന്നും ഓശാന പാടുന്ന ഒരു മുതലാളിയുടെ ചുവടുമാറ്റം ഒന്നു മനസ്സിലായില്ലേ മാഷേ കാരണം ഇനി ലോകത്തിൽ ഏറ്റവും വളർച്ച കേരളത്തിനാണ് എന്നുള്ളത് അദ്ദേഹം മനസ്സിലാക്കിരിക്കുന്നു
@sajeerjkutty3018
@sajeerjkutty3018 5 жыл бұрын
Trest me he is right
@paulbarber7
@paulbarber7 5 жыл бұрын
i have the same question 4 u. r u crazy?
@abdurahimankc2779
@abdurahimankc2779 2 жыл бұрын
എടൊ യൂസലി യുടെ കീഴിൽ ലക്ഷത്തിൽ പരം ആളുകൾ ജോലി ചെയ്യുന്നുണ്ട് ഇതുവരെ ആരും ലുലുവവിനെ പറ്റി ഒരു കുറ്റവും പറയുന്നത് കേട്ടിട്ടില്ല
@maheshmaheshm7964
@maheshmaheshm7964 6 жыл бұрын
Hallo
@tanja1135
@tanja1135 5 жыл бұрын
Manushyanmarku oru velayum kalpikatha kore alkar.. valare kashtam.. elavarum thulyar anu athu adhyam mansilaku. Kashtam thanne.:
@ummerp9198
@ummerp9198 2 жыл бұрын
നിന്നെപ്പോലെ കുറെ എരപ്പാളികൾ വേറെയും ഉണ്ട്. നീ ഒപ്പിച്ചതൊന്നും...... നീപോയാൽ പുല്ല്. 😇😇😇😇😇😇😇
@kmcnanban9322
@kmcnanban9322 6 жыл бұрын
😙😙😙😙
@secure776
@secure776 5 жыл бұрын
Dear brother, its not about yousaf Ali sir, its about management who thinks they r above yousaf Ali sir...
@shamjathkhankurikkalshamju1449
@shamjathkhankurikkalshamju1449 5 жыл бұрын
Entha problem Ennu paranjal Namukk visayadikkanamenkil 2 lakinte Aduth chilavund oralk.ith Avar Muthalakunnath vare nammale itt Narakippikkum...
@rasishameem
@rasishameem 6 жыл бұрын
NEE VISA KKU ETHRA PAIS AKODUTHU?
@nadeermanu6392
@nadeermanu6392 6 жыл бұрын
ente ponnu bhai ethu jolikkum atintetaya prayasavumund
@nadifasafvannadifasafvan7096
@nadifasafvannadifasafvan7096 6 жыл бұрын
sir pavamane.....aviduthe mngmnt kuzhappane 👍
@jfreet
@jfreet 5 жыл бұрын
good kure aalukalk ithil ninnum manasilaakaam aakum nammude naatile freedom
@shamonshan3518
@shamonshan3518 6 жыл бұрын
പാവം യുസഫലി ഇത് ഒനനും അറിയുനിലെ 😢😢😢
@basheerkoduvally4654
@basheerkoduvally4654 6 жыл бұрын
Swabavam polirikkum
@mohammedshamsudeen5997
@mohammedshamsudeen5997 4 жыл бұрын
ഇവനൊക്കെ ഒരു സൗദിയുടെ സ്ഥാപനത്തിലോ .ഈജിപ്ഷൃൻടെ കീഴിലോ പണി എടുത്തു നോക്ക് അപ്പോൾ വിവരം അറിയാം. വിദശജോലിക്ക് വന്നാൽ ഉദ്ദേശിക്കുന്ന സമയത്ത് നാട്ടിൽ പോക്ക് ഒന്നും നടക്കില്ല. ഞാൻ സൗദിയുടെ കടയിൽ നിന്ന് അനുഭവം ഉള്ള ആളാണ്. 😏
@PDilip-hm9ls
@PDilip-hm9ls 6 жыл бұрын
When you work in KSA, you should expect this. Its not so in any other countries.. Problem is not with Lulu group.. You hv not faced much problems.. you are too young.. you should listen to experiences of people who really suffered severely in life.. You are expecting Mr Yusuf Ali to reply to you? Do you hv commonsense? Mr.Yosuf Ali nerittu ningale select cheythathano? Ningal Saudiyile puthiya Kingnu letter ezhuthamayirunnille?
@dudedude9415
@dudedude9415 5 жыл бұрын
നിങ്ങളെ വേദനപ്പിച്ച ആളെ കുറിച്ച് മാത്രം പറഞ്ഞാൽ പോരെ എന്തിനാ എല്ലാ സ്റ്റാഫിനെയും കുറ്റം പറയുന്നത്
@whistleblower4922
@whistleblower4922 6 жыл бұрын
Ellam nikkatte thaadi vekkaan pattila enath kurach prashnammanu,leave onnum idak idak tharaan parayunnath practicalalla,thadi prashnam soudhi matha kaaryaalayathil parradhipedanam
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Libin and Father shifted from ICU to room
44:10
E BULL JET
Рет қаралды 161 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН