Рет қаралды 520
#aluva #munnar #sreestravelcrew #travelvlog #viralvideo #aluvamunnarroad #perumbavur #kothamangalam
എറണാകുളം ജില്ലയിൽ ആലുവ -മൂന്നാർ റോഡ് നവീകരണം ഉടൻ
ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്,
ആലുവ താലൂക്കിൽ ആലുവ വെസ്റ്റ്, ചൂർണിക്കര, കീഴ്മാട്, ആലുവ ഈസ്റ് എന്നീ വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കുന്നത്തുനാട് താലൂക്കിൽ വഴക്കുളം, അറക്കപ്പടി, വെങ്ങോല, മാറമ്പള്ളി, പെരുമ്പാവൂർ, രായമംഗലം, അശമാനൂർ എന്നീ വിളേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കോതമംഗലം താലൂക്കിൽ എരാമാലൂർ, തൃക്കരിയൂർ, കോതമംഗലം എന്നീ വില്ലേജുകളിലെയും ഭൂമി ഏറ്റെടുക്കും.
ആലുവ -മൂന്നാർ റോഡ് നവീകരണത്തിനായി 102.12 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉത്തരവായിരിക്കുന്നത്.
ആലുവ മുതൽ കോതമംഗലം വരെ 35.26 km ദൂരത്തിൽ 12 മീറ്റർ റോയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്റ്റികഷൻ നടത്തി 135 കോടി രൂപയുടെ dpr കിഫ്‌ബിയിൽ സമർപ്പിച്ചിരിക്കുകയാണ്.