സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@thatcherkane49553 жыл бұрын
Sorry to be offtopic but does someone know a trick to log back into an instagram account..? I was dumb lost the password. I would appreciate any help you can give me!
@reyanshkingston95593 жыл бұрын
@Thatcher Kane instablaster :)
@thatcherkane49553 жыл бұрын
@Reyansh Kingston i really appreciate your reply. I found the site on google and I'm trying it out now. Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
@thatcherkane49553 жыл бұрын
@Reyansh Kingston It worked and I finally got access to my account again. Im so happy! Thanks so much you saved my ass!
@reyanshkingston95593 жыл бұрын
@Thatcher Kane Happy to help :D
@princelalmoni5 жыл бұрын
സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ടമുള്ള എത്രപേരുണ്ട്
@KurianSk5 жыл бұрын
സത്യം.. ഇൗ അവതരണം കൊള്ളാം...
@tfnbhabibi5 жыл бұрын
Njnund
@Arg-klm5 жыл бұрын
@@tfnbhabibi Bro. 😍
@malluhistorian76285 жыл бұрын
ഞാനുണ്ട്
@mufeedanizam15345 жыл бұрын
😍✋️
@NidhinChandh5 жыл бұрын
കെട്ടുകഥകൾ പോലെയുള്ള മുത്തശ്ശിക്കഥകൾ കേട്ടു വളരാൻ എനിക്ക് കഴിഞ്ഞില്ല , പക്ഷെ ഇപ്പൊ എനിക്ക് വിഷമമില്ല , ഇപ്പൊ ഈ 27 വയസ്സിൽ സന്തോഷ് ചേട്ടന്റെ ലോകത്തിന്റെ കഥകൾ കേട്ടു വളരാൻ എനിക്ക് സാധിച്ചു , നന്ദിയുണ്ട് സഫാരി 🌐🌐🌍🌍🌎🌎🌏🌏🗺🗺 #safarichannel , #santhoshgeorgekulangara🇮🇳🇮🇳🇮🇳❤️❤️❤️
@pramod9875 жыл бұрын
27 വയസ്സിൽ ഇതു പോലെ communicate ചെയ്യാൻ പറ്റുന്നവർ അധികം കാണില്ല.. By the way am the father of a 21 year old..
@deepakvarghese76195 жыл бұрын
Ithinoke kettukathanannano😂😁
@ajmalnish15244 жыл бұрын
Valarano
@msc89274 жыл бұрын
@@pramod987 😂😂😂epic reply
@manoharankadutha29153 жыл бұрын
Co
@KhaleelIbrahim5 жыл бұрын
ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓപ്പൺ ചെയ്തു കാണാൻ തുടങ്ങി.. സന്തോഷ് സാറിന്റെ യാത്ര വിവരണം കേൾക്കാൻ കാത്തിരുന്നവർ ലൈക് ചെയ്ത് പൊയ്ക്കോ ❤️
@vipeeshpgvipi68904 жыл бұрын
പുച്ഛം ..
@shaji17705 жыл бұрын
അതി മനോഹരമായ വിവരണം... ഞാന്‍ ശരിക്കും താങ്കളുടെ കൂടെ യാത്രയിലയിരുന്നു ... ഇനി ഒരു കേള്‍വിക്കാരന്‍റെ ആവശ്യമൊന്നുമില്ല .. ഇങ്ങിനെ തുടര്‍ന്നാല്‍ മതി .. എല്ലാ ഭാവുകങ്ങളും
@harizabdulvahid35535 жыл бұрын
രാത്രിയില്‍ ഈ പ്രോഗ്രം കണ്ടിരിക്കാന്‍ ഒരു പ്രതേക സുഖമുണ്ട്... അച്ചന്‍റെ കഥകേട്ട് ഉറങ്ങിയ ബാല്യകാലമുള്ളത് കൊണ്ടാകാം എന്തോ ഒരു ശ്രോതാവാകാനാണ് എപ്പോഴും ഇഷ്ടം
@muhammedarifvk38692 жыл бұрын
എത്ര എത്ര ആളുകൾക്ക് യാത്ര ചെയ്യാനുള്ള പ്രചോദനം നൽകിയിട്ടുള്ള മനുഷ്യൻ ആണ്, ഇങ്ങനെ ഒക്കെ വിവരിച്ചാൽ ആർക്കാണ് യാത്ര ചെയ്യാൻ തോന്നാത്തത്. Love u സന്തോഷേട്ടാ ❤❤❤
@csandosh5 жыл бұрын
സഞ്ചാരം കണ്ടു കണ്ടു ഞാനും ഒരു യാത്ര പൊയി. കിഴക്കൻ യൂറോപ്പിലേക്ക്..യാത്രക്കിടയിൽ പാസ്പോര്ട്ട് അടിച്ചോണ്ടുപൊയി ...ന്നാലും ബുക്ക് ചെയ്ത പോലെ തിരിച്ചു വരാൻ പറ്റി..അതും ഒരു അനുഭവം. Athu pole പിന്നീട് എന്നും ഓർമയിൽ നിൽക്കുന്ന ഒരു പാട് കാര്യങ്ങൾ ആ യാത്രായിലുണ്ടായി..
@nawafali44475 жыл бұрын
സഞ്ചരത്തോളം ഇഷ്ടമാണ് ഈ പ്രോഗ്രാമും
@shareefshareef21233 жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത മനോഹരമായ സ്ഥലങ്ങൾ സൂപ്പർ
@arunaravind5715 жыл бұрын
പണ്ട് കാലത്ത് പറയാറുണ്ട് അങ്ങേരു ഒരുപാട് ലോകം കണ്ടവൻ ആണ് നല്ല അറിവ് ഉള്ള മനുഷ്യൻ... അങ്ങനെ ആണ് എങ്കിൽ സന്തോഷ് ജോർജ് സാറിനെ പോലെ ലോകം കണ്ടു അറിവുള്ള ഒരു ആള് പോലും ഉണ്ടാവില്ല..
@yoonustdy21195 жыл бұрын
അദ്ഭുതം എന്ന് പറയട്ടെ ബോട്ട് യാത്ര തുടങ്ങിയത് 2 മണി കഴിഞ്ഞിരുന്നു, സന്തോഷ് സാറിനെ കാത്തിരുന്ന പോലെ.... അടുത്ത ലക്കം ഇങ്ങനെ ആവണം എന്ന് ആഗ്രഹിക്കുന്നവർ വരൂ............
@shihabt0075 жыл бұрын
😂👍👍💪💪👌👌
@shamnaskvk5 жыл бұрын
Aduatha lakkam ennanu bro
@yoonustdy21195 жыл бұрын
@@shamnaskvk already seen on last Sunday
@nishadgsn5 жыл бұрын
Continuation link undoo
@yoonustdy21195 жыл бұрын
@@nishadgsn budva sandy beaches and night life
@alexantony99005 жыл бұрын
സന്തോഷ് sir കാണുന്നത്പോലെ തന്നെ ഗംഭീരമാണ് വിവരണവും, യാത്രയുടെ സുഖവും പിരിമുറുക്കവും അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ഒന്നും പറയാനില്ല, അത്ര ഗംഭീരം , ആശംസകൾ
@SulochanaGopinath-m9n Жыл бұрын
Great
@Watchespresso5 жыл бұрын
സർ, വളരെയേറെ സന്തോഷം ഉണ്ട്.കാരണം സറിന്റെ അവതരണം . അവതരണം ശ്രവിക്കുമ്പോൾ ഞാനും ആ ട്രെയിനിൽ ഉള്ളത്പോലെ .ശബ്ദം കാദുകളിലൂടെ സിരകളിലൂടെ തലച്ചോറിലേക്ക് ഇരച്ച് കയറുകയാണ്.തലയിൽ നിന്നും തിരിച്ച് ചോദിക്കുകയാണ് ഞാനും ആ ട്രെയിനിൽ , ഇല്ലെ എന്ന്. The best presentation✌️👌👍
@maryjose2725 жыл бұрын
Not only entertaining but also informative. ഇദ്ദേഹം പോവുന്ന വഴിയുടെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം തന്നെ ഇതോടൊപ്പം ഇങ്ങനെ പറയുന്നത് അതിശയം തന്നെ..
@shabeer20233 жыл бұрын
അതിമനോഹരം... താങ്കളുടെ വിവരണങ്ങൾ കേട്ട അന്ന് ആഗ്രഹിച്ചതായിരുന്നു ഇതേ പാതയിലൂടെ ഒന്ന് സഞ്ചരിക്കണം എന്ന് ... സെർബിയ മോണ്ടിനെഗ്രോ ഭൂപ്രകൃതിയും ദൃശ്യങ്ങളും എല്ലാം മനോഹരം ... കൃത്യം 9 മണിക്ക് തന്നെ ട്രെയിൻ സെർബിയ യിൽ നിന്നും യാത്ര തുടങ്ങുകയും.. എക്സിറ് എൻട്രി നടപടികളെല്ലാം ഉദ്യോഗസ്ഥർ ട്രെയിനിനകത്തു വന്ന് ചെയ്യുന്നത് കൊണ്ട് തന്നെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നില്ല ...കൃഷിയിടങ്ങളും ഗ്രാമപ്രദേശങ്ങളും താണ്ടി പർവത നിരകളിലൂടെ മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചു ഇരുട്ടുന്നതു മുമ്പേ ട്രെയിൻ പോഡ്‌ഗോരികയിൽ എത്തി ചേർന്നു 👍
@smithaa12035 жыл бұрын
ഈ എപ്പിസോഡ് എത്ര കണ്ടാലും കേട്ടാലും മതിയാവുന്നില്ല!
@pvattoly5 жыл бұрын
എപ്പിസോഡ് അടിപൊളി സർ. ... താങ്കളുടെ വിവരണം കേട്ട് മോന്റിനിഗ്രോ പോകാൻ കൊതി തോന്നുന്നു ... മലയാളിയെ യാത്രചെയ്യാൻ പ്രേരിപ്പിച്ചത് സഞ്ചാരം ആണെങ്കിൽ ... ഒരു യഥാർത്ഥ സഞ്ചാരിയുടെ കണ്ണിലൂടെ നോക്കി കാണാൻ പഠിപ്പിക്കുന്നത് സഞ്ചാരിയുടെ ഡിയറികുറിപ്പുകൾ ആണ് .. താങ്ക് സർ .. ഇന്നത്തെ ബോട്ട് യാത്ര മുടങ്ങിയെങ്കിലും പുതിയതെന്തോ നിങ്ങൾ ഇന്ന് കാണും എന്ന് എന്റെ മനസ് പറയുന്നു ... എല്ല്ലാം പ്ലാൻ ചെയ്തതിനു വിപരീതം ആയി നടക്കുമ്പോഴാണ് ഒരു സഞ്ചാരിക്ക് ഏറ്റവും വലിയ അനുഭവങ്ങൾ കാഴ്ചകൾ കാണുവാൻ സാധിക്കുക ...
@mohammedfawas95773 жыл бұрын
സഞ്ചാരത്തിൽ എനിക്കേറ്റവും ഇഷ്പെട്ട രാജ്യം Montenegro aaann ee video thanne Rand thavanna kandu സഞ്ചാരം ഒരു epicode പോലും മിസ്സ് ആക്കാതെ കണ്ടൂ
@shyjuaugustine95275 жыл бұрын
ഇന്നെലെ ലൈവ് കണ്ടു ഇപ്പോൾ വീണ്ടും ഇനിയും.... 😍👌🏻👌🏻👌🏻
@santhoshkv83665 жыл бұрын
കുറച്ചൊക്കെ ദൃശ്യങ്ങളോടുകൂടിയ ഇത്രയും നല്ല യാത്ര വിവരണത്തിലും ' ഡിസ് ലൈക്ക് ' ചെയ്യുന്ന ചില മന്ദബുദ്ധികൾ ഉള്ള നാടാണ് കേരളമെന്ന് ഓർക്കണം.
@mirage5055 жыл бұрын
ചാണക സന്ഗികൾ ആകാനാണ് സാധ്യത വിജ്ഞാനത്തിനോട് ശത്രുത അവർക്കല്ലേ ഉള്ളു.
@vipin98098515565 жыл бұрын
@@mirage505 സുഡാപ്പികളും അങ്ങനെ തന്നെ ആണ്
@haveenarebecah3 жыл бұрын
മറുപടികൾ നോക്കൂ.. എവിടെയും മത വിദ്വേഷം പറഞ്ഞ് സ്വയം വലിയവരാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച് സ്വന്തം വില കളയുന്ന പ്രബുദ്ധ ജനം. 🙄
@ramsheedmc31105 жыл бұрын
സന്തോഷേട്ടൻ ഒറ്റയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് കൂടുതൽ നല്ലത് ...അപ്പോഴാണ് മനസിലേക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നേ
@lijimv5 жыл бұрын
Video കാണുന്നതിന് മുൻപേ like അടിക്കുന്നവർ ഉണ്ടോ
@divyanandu5 жыл бұрын
Theerchayaayum
@meetbind5 жыл бұрын
Yes me ☺️
@binug63715 жыл бұрын
Yes
@akmbasheer05535 жыл бұрын
ഉണ്ട്...
@vishnuvishnu-er4nv5 жыл бұрын
ഉണ്ട്
@sarinnath10775 жыл бұрын
ഞങ്ങളുടെ അഹങ്കാരം Our സന്തോഷേട്ടൻ
@arunphilip69592 жыл бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മനോഹരം, ഇതിൽ എടുത്തു പറയേണ്ടത് സന്തോഷ് സാറിന്റെ മനോഹരമായ വിവരണം ആണ്.. ഓരോ വാചകങ്ങളും നമുക്ക് അതതിന്റെ കാഴ്ചകൾ ഒരുക്കിത്തരുന്ന ഒരു ഫ്രീ യാത്രാ പാക്കേജ്.. അഭിനന്ദനങ്ങൾ🌹🌹 സന്തോഷ് സർ.. സർ ഒരു ഒരു കോട്ടയംകാരൻ ആയതിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു..
@shahul20025 жыл бұрын
🌷ഒരു മണിക്കൂർ ഉണ്ടായിരുന്നങ്കിൽ എന്ന് അതിമോഹോച്ചു പോകുന്നു യോജിക്കുന്നവർ like 🥀🌺
@joncykoshy8365 жыл бұрын
😂😂😂😂😂😂😂😂😂😂
@shahul20025 жыл бұрын
@@joncykoshy836 🌷
@fly77765 жыл бұрын
വീണ്ടു ഒരു താങ്ക്സ്. നല്ല എപ്പിസോഡ്
@shaheerglobe3505 жыл бұрын
നിങ്ങളുടെ ഈ വിവരണം കാണുമ്പോൾ നിങ്ങളെക്കാൾ മുമ്പേ ഞങ്ങൾ അവിടെ എല്ലാം എത്തുന്നു 😍 Thank you sir
@lixonalex65915 жыл бұрын
Sir... ഇന്നു എനിക്കു ഒരു സുഖം ഉള്ള ദിവസം ആയ്യിരുന്നില്ല... but... കിടക്കുനതി ന് തൊട്ട് മുൻപ് ഒന്ന് കണ്ടിട്ട് കിടക്കം... എന്നു കരുതി... ☺☺☺☺☺ എന്റെ fullday ഹാങ്ങ് ഓവർ ഈ 28. 05 mint.... full മാറ്റി... am refreshed now... thanks agine sir... . God bless u...
@Gkm-5 жыл бұрын
ഇങ്ങേരുടെ സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ആണ് ലോകം കണ്ടതിന്റെ ആ അറിവുകൾ പറയുന്ന ഓരോ വാക്കുകളിലും കാണാം
@Jimmyverity5 жыл бұрын
സന്തോഷണ്ണന്റെ കൂടെ യാത്രയിൽ അസിസ്റ്റന്റ് ആയി പോകൻ ആഗ്രഹം ഉള്ളവർ ലൈക് അടി 😁
@sreelathasugathan88985 жыл бұрын
ഞങ്ങളും ഈ യാത്രയിൽ കൂടേ ഉള്ളതുപോലെ തോന്നുന്നു ഇതു കണ്ടിട്ട് . അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു
@renukand509 ай бұрын
ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ SGK എത്ര ധൈര്യമായി യാത്ര ചെയ്യുന്നു. മിടുക്കൻ
@mohammedbabu47955 жыл бұрын
നല്ല അച്ചടക്കമുള്ള പിടിച്ചിരുത്തുന്ന അവതരണം .
@midlajk72454 жыл бұрын
ഇൻശാഅല്ലാഹ് എനിക്കും ഒരു പത്തിരുപതു രാജ്യങ്ങളെങ്കിലും കാണണം
@jibz33125 жыл бұрын
Sometimes I think, you are the luckiest person in this world! I don't know whether I can see this places in my lifetime or not. I don't know how I say my thanks to you for this amazing views! Keep going...All the best!
@hussainhamzapulamanthole60375 жыл бұрын
വല്ലാത്ത ത്രിൽ ആണ് സർ ഇത് കാണുമ്പോൾ.. തങ്ങളുടെ അവതരണം മാസ്സ് ആണ്...
@shanidke52535 жыл бұрын
നല്ല സൂപ്പർ യാത്ര വിവരണം സന്തോഷേട്ടാ....., 👍
@shithrinu17305 жыл бұрын
സന്തോഷെട്ടോ നിങ്ങളെ പോലെ നിങ്ങൾ മാത്രേ കാണൂ..
@chinalife30305 жыл бұрын
Katta Waiting aayirunu Santhosh sir..
@neoandmorpheus123 Жыл бұрын
ഞങ്ങൾ കഴിഞ്ഞയാഴ്ച്ച Montenegro പോയി. അതിമനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും. ഭൂമിയിലെ ഒരു സ്വർഗം തന്നെയാണത്. ഏറ്റവും മനോഹരം kotor ലെ ബോട്ട് യാത്രയായിരുന്നു.
@aby4u2765 жыл бұрын
എത്ര മനോഹരമായ എപ്പിസോഡ്
@elisabetta44784 жыл бұрын
Salute to my Montenegro friend Desanka, Bosnian friends Mirko, Ivan and Marianna.
@libinsunny84935 жыл бұрын
എജ്ജാതി സസ്പെൻസ്.😍❤️👍
@jaisonj99825 жыл бұрын
Your perfect malayalam, avoiding unnecessary English wordsis really inspiring. Keep it up
@murshidhmusthafa5539 ай бұрын
ithokke kandittu njan 2 days Montenegro poy , adichu polichu.. Kotur and Budva . Adipoli place aaan
@sijnaka59865 жыл бұрын
What a program.what a beautiful person...well done santhosh sir
@elisabetta44784 жыл бұрын
My favourite travelling vlog from Kerala is Safari, English one is by Rick Steve, food vlog by Mark Wein, and a Turkish vlog by Emre Durmuş.
ഇതിനും കേറി ഡിസ്‌ലൈക്ക് അടിക്കുന്ന മഹാൻ മാരുട് അറിവിലേക്ക് ഇഷ്ടം അല്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ. കഷ്ടപ്പെട്ട് ലോകം മുഴുവൻ പോയി വീഡിയോ ഉണ്ടാക്കി നമ്മളെ കാണിച്ചതും പോരാ അതിനെ കേറി ചൊറിയാൻ നിക്കുന്നോ
@arunradhakrishnana47153 жыл бұрын
ഡിസ്‌ലൈക്ക് അർഥം അറിയാത്തവർ ആകും 🙏
@muhammedshereef1005 Жыл бұрын
ആൽപ്സ്, ട്രെയിൻ. ട്ടണൽ. ഇതെല്ലാം സൗന്ദര്യത്താൽ ഒരു സംസ്ക്കാരംമെനഞ്ഞ നാട്
@saraswathysasikumar43435 жыл бұрын
I like Sancharam and Dairy kurippukal waiting next .very very good.
@thansikn4615 жыл бұрын
How beautifuly god create this world is...And how lucky our own santhosh sir is.....
@hakeempnr66925 жыл бұрын
ഒരു വല്ലാത്ത ആകാംഷയിലായിപ്പോയി ഇന്നത്തെ എപ്പിസോഡ് നിന്നത്...അടുത്ത എപ്പിസോഡ് ഇപ്പൊ എത്തുമല്ലോ ല്ലേ😃
ഒന്നും പറയാനില്ല.. കിടില്ലൻ, 100 ലൈക്ക്. Thank you sir..
@680ashraf5 жыл бұрын
Fantastic presentation... enjoyed it very well
@malayalimaman43295 жыл бұрын
janum kathu nilkkunnu budwa bus stationil alla adutha eppisodinayi insha alhaa
@jobymemuriyil5 жыл бұрын
ഉള്ളത് പറയാലോ.. താങ്കൾ ഒറ്റയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്... ഇപ്പോ സന്തോഷ് എന്നോട് ആണ് സംസാരിക്കുന്നതു. എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഉണ്ട് 👍
@behappy-im9wd5 жыл бұрын
Njangalum nirashayil ayi katta waiting for next episode sir
@sreekanth8505 жыл бұрын
Great program and great channel!
@kaleshksekhar23042 жыл бұрын
സഞ്ചാരി 😌
@popzain30615 жыл бұрын
*ബോസ്നിയെ പറ്റിയും കോസോവ പറ്റി video ചെയ്യുമോ?*
@kamarudheenkamarudheen76012 жыл бұрын
സൂപ്പർ 👍👍👍
@georgejos11704 жыл бұрын
You are great
@AK5169485 жыл бұрын
Ethirvashathulla aalude avasyakatha ipo theere feel cheyunilaa...pls continue like this..sir👍
@shyjurehman5 жыл бұрын
Nalla feel aanu.. Sir.. Ningalude vivaranam....
@dev19804 жыл бұрын
Chettane neril kananam... Ente agrahangalil onnanu......