മനോഹര മായ കാഴ്ചകൾ കാണിച്ചു കൊണ്ടും നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി അവതരിപ്പിക്കുന്നതിലൂടെയും മൂന്നാർ ഇത്ര സുന്ദരമാണെന്നു മനസ്സിലായി സ്ഥലങ്ങളെ കുറിച്ച് വിശദമായി പ്രതിപദ്ധിക്കുന്ന മറ്റൊരു വീഡിയോ ഇതു വരെയും ഞാൻ കണ്ടിട്ടില്ല മൂന്നാർ യാത്രകൾ ഇഷ്ട്ടപെടുന്നവർക്കും പോകാൻ തീരുമാനിച്ചിരിക്കുന്നവർക്കും ഈ വീഡിയോ വളരെ ഉപകാരമാണ് കണ്ണും അടച്ചോര് യാത്ര അതാണ് ഈ വീഡിയോയിൽ കൂടി നമുക്ക്. ലഭിച്ച അറിവ് ഇനിയും ഇങ്ങനെ ഉള്ള ഉപകാര പ്രദമായ വീഡിയോയും ആയി വരിക അടുത്ത വീഡിയോയ്ക്ക് ആയി കട്ട വെയ്റ്റിങ് ഒരുപാട് സ്നേഹത്തോടെയും പ്രാർത്ഥനയോടെയും അനിതേച്ചി ❣️❣️❣️❣️
@binshavlog2 жыл бұрын
Thank you😍
@zayanbaby20222 жыл бұрын
Anithechi 💞
@Alfurqanalkareem2 жыл бұрын
തീർച്ചയായും 👍
@LuluMallSpecial2 жыл бұрын
Informative
@LuluMallSpecial2 жыл бұрын
Very informative
@AzeezJourneyHunt2 жыл бұрын
മൂന്നാർ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറയുകയും കാണിക്കുകയും ചെയ്തു കുറേ പേർക്ക് ഈ വീഡിയോ ഉപകരിക്കും ഇനിയും ഇതുപോലെയുള്ള കാഴ്ച്ചകളും കൂടെ ട്രാവൽ ഇൻഫർമേഷനുകളും കാണാനായി കാത്തിരിക്കുന്നു
@binshavlog2 жыл бұрын
Sure👍🏼.. Thank you
@nishadnishad2624 Жыл бұрын
വളരെ correct ഞാനും ഇങ്ങനെ തന്നെ യാത്ര ചെയ്തു നല്ല വീഡിയോ 🌹🌹🌹🌹👏
@binshavlog Жыл бұрын
Thank you😍😍😍❤️
@prasanthks5819 Жыл бұрын
മൂന്നാർ ട്രാവൽ ടിപ്സ് സിംപിൾ ആയി അവതരിപ്പിച്ചു പൊളി...... അതും ട്രിവാൻഡ്രം സ്ളങ്ങി ൽ ..... ആശംസകൾ 🌹🌹 കൂടുതൽ വീഡിയോസ് പോസ്റ്റ് ചെയൂ..... 👍
@binshavlog Жыл бұрын
Thank you😍😍.. ഒരുപാട് വീഡിയോകൾ ഉണ്ട് ട്ടോ.. Support ചെയ്യണേ
@WalltexDesigning2 жыл бұрын
മൂന്നാറിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു ഇത് പറഞ്ഞപോലെ യാത്ര പൂക്കോട് സ്വീകരിച്ചാൽ ഒരുപാട് കാഴ്ചകൾ നഷ്ടമാകാതെ കാണാം
@binshavlog2 жыл бұрын
Thank you😍
@OURFAMILYTREASURESOfficial2 жыл бұрын
മൂന്നാർ പോകുന്നവർ നിർബന്ധമായും ഈ ചാനൽ കാണണം 👍🏻🥰
@binshavlog2 жыл бұрын
Thank you
@KL11FasalBro2 жыл бұрын
മൂന്നാർ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ രീതിയിൽ അവതരിപ്പിച്ചു 🥰👍🌹👌
@binshavlog2 жыл бұрын
Thank you
@safeer6075 Жыл бұрын
മൂന്നാർ കാഴ്ചകൾ ബിൻഷാഹ് വീഡിയോയിൽ കൂടി അടിപൊളി സൂപ്പർ.....
@binshavlog Жыл бұрын
Thank you😍😍
@nitheeshkichu94522 жыл бұрын
അടുത്ത ആഴ്ച ആദ്യം ആയിട്ട് പോകുന്നുണ്ട്, താങ്ക്സ് ഫോർ യുവർ വ്ലോഗ് ബ്രോ..
@binshavlog2 жыл бұрын
പൊളിക്കു ബ്രോ.. മൂന്നാർ വേറെ videos കൂടി ഉണ്ട് ഒന്ന് കണ്ടു നോക്കിക്കോളൂ.. പുലിമുരുഗൻ shoot ചെയ്ത ലൊക്കേഷൻ ഒക്കെ പോയതാണ്
@adhils96334 ай бұрын
Poyitt enthayi bro.. ee video il olla pole aano poyath..
@santhoshp82422 жыл бұрын
എന്ത് രസമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ വിവരിക്കുന്നത്❤️
@binshavlog2 жыл бұрын
Thank you😍😍
@ScotlandMalayali2 жыл бұрын
Munnarine kurichu full research cheytha binshah vlog...iniyum nalla videokkayi waiting 😍
@binshahbr2 жыл бұрын
Thank you😍
@alanshaji1591 Жыл бұрын
Evide ellam poyittulluthaa 💚🍃
@vaishnavs49264 ай бұрын
Thanks❤️❤️naale pokaan irikkunna njan☺️✌🏻
@binshavlog4 ай бұрын
Happy journey ❤️... Enjoy.. Onashamsakal❤️
@kishanr50322 жыл бұрын
ബിൻഷ 🙏🙏 നല്ല യൂസ്ഫുൾ ആയിരുന്നു വീഡിയോ
@binshavlog2 жыл бұрын
Thank you😍
@sparshanamartsmotivational16682 жыл бұрын
ഞങ്ങൾ പോയപ്പോൾ ഇത്രയും ഒന്നും കാണാൻ പറ്റിയില്ല. അടുത്ത പ്രാവശ്യം വർക്കിംഗ് ഡേ ലീവ് എടുത്തു തന്നെ പോകാം. കഴിഞ്ഞ പ്രാവശ്യം ട്രാഫിക് കാരണം ഒരു സുഖം ഉണ്ടായില്ല. ഇത്രയും ഡീറ്റെയിൽസ് ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു നന്ദി ബിൻഷ
@binshavlog2 жыл бұрын
അവിടെ ട്രാഫിക് block വൻ പ്രശ്നമാണ്
@sparrowshorts91132 жыл бұрын
മുന്നാറിനെ പറ്റിയുള്ള ഈ വിവരണവും ഈ വീഡിയോയും കാണുമ്പോൾ തന്നെ പോകാൻ ആഗ്രഹിക്കുന്നില്ലാത്ത ആളുകൾക്കുപോലും അവിടെ പോകാനും ഈ പറഞ്ഞ സ്ഥലങ്ങൾ കാണാനും ആഗ്രഹം തോന്നി പോകും 👍
@binshavlog2 жыл бұрын
ആഹാ.. Thank you.. നാട്ടിൽ വരുമ്പോൾ ഒന്നിച്ചൊരു trip നടത്താം
@sparrowshorts91132 жыл бұрын
👍
@VargheseThomass9672 жыл бұрын
Very informative video prefer online booking as well, we have hydal park here to very interesting
@binshavlog2 жыл бұрын
Thank you
@eeyymm572 жыл бұрын
Thanks a lot for this video. In fact I was just searching for a video like this explaining where to start and how effectively cover places at different points etc, for the last few days, since I am planning to go to Munnar and Thekkady with family members on a five days trip during September after onam holidays. The video is really helpful.
@binshavlog2 жыл бұрын
Thank you😍😍
@sree.r29692 жыл бұрын
സൂപ്പർ വീഡിയോ 👌👌👌മൂന്നാറിലേക്ക് യാത്ര തിരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് വളരെ നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ... Tnks 🌹🌹🌹
@binshavlog2 жыл бұрын
Thank you😍
@sundayholydayvlog51782 жыл бұрын
kzbin.info/www/bejne/hZu1Xnqpp82fjsU
@sundayholydayvlog51782 жыл бұрын
Pls subscribe
@vanarajvanarajr51922 жыл бұрын
@@binshavlog tMölñadu
@daffodilsanilan2 жыл бұрын
Good Information... കിടു... ❤️
@binshavlog2 жыл бұрын
Thank you😍😍
@sreejithnair85037 ай бұрын
Which location should choose to stay bro??? very nice video❤❤❤
@binshavlog7 ай бұрын
Outer munnar..is better
@sujithsuji422612 күн бұрын
Bro bike kond povan pato ee routil oke? Pambadum shola k pona forest nte ullil koode ulla road il bike kond povan pato???
@binshavlog12 күн бұрын
Pattum
@rijorijoholidayvibess97092 жыл бұрын
Bro.munnaril pokunnavarku e video orupadu upakarikkum
@binshavlog2 жыл бұрын
Thank you
@TravelandtalesByHaque2 жыл бұрын
നല്ലൊരു വീഡിയോ, ഇഷ്ടപ്പെട്ടു 👍🏻👍🏻
@binshavlog2 жыл бұрын
Thank you😍
@svrhmclab2 жыл бұрын
Very useful. All Detailed presentation of Munnar tourist places and Day by day Munnar sight seeing tips
@zayanbaby20222 жыл бұрын
Munnar yatra pokunnavark upakaramaya video ayirunnu. Munnarile kazchakal manoharamayirikkunnu
@binshavlog2 жыл бұрын
Thank you
@sureshvellinezhi59622 жыл бұрын
Great.. really helpful for munar visit 😍
@binshavlog2 жыл бұрын
Thank you😍
@Shalusworldshalumon2 жыл бұрын
Valare ubakaramaya video 👍🏻👍🏻
@Ajmonworld2 жыл бұрын
ഇപ്പൊൾ തന്നെ moonar trip plan ചെയ്യുവാൻ pokuvanu ഇത് കണ്ടിട്ട് വീട്ടിൽ വെറുതേ ഇരിക്കുവാൻ തോന്നുന്നില്ല 😁
Good Information bro. Its so informative for us travellers😀😀
@binshavlog2 жыл бұрын
Thank you. Thank you so much
@Priyaaaaaaaaaaaaaaaa2 жыл бұрын
Nalla vedio❤️❤️❤️❤️kettirikkan nalla rasamund 😍😍😍
@binshavlog2 жыл бұрын
Thank you
@beulabaiju29410 ай бұрын
Very informative👌
@binshavlog10 ай бұрын
Thank you😍😍
@sree.r22842 жыл бұрын
Munnar Travel Experience 👌👌 ഈ ഒരു വീഡിയോ മൂന്നാർ പോകുന്നവർക്ക് ഒരുപാട് സഹായകമാകും 👍
@binshavlog2 жыл бұрын
Thank you😍
@richuseasyrecipe2 жыл бұрын
മൂന്നാർ വിശേഷങ്ങളും കഴിച്ചകളും അടിപൊളി
@binshavlog2 жыл бұрын
Thank you
@raheeskk70302 жыл бұрын
@@binshavlog pls contact number
@binshavlog2 жыл бұрын
In discription
@prakashdevassy79062 жыл бұрын
Very very helpfull video...Thanks a lot
@binshavlog2 жыл бұрын
Thank you... Ithupole plan cheytholu adipoly trip aakum
@jadeertc42142 жыл бұрын
ഇങ്ങിനെ പോയാൽ അലയാതെ എല്ലായിടവും ആസ്വദിക്കാം 👌
@binshavlog2 жыл бұрын
അതെയതെ 😍
@deepumon.d31482 ай бұрын
ബ്രോ, ഞങ്ങൾ രണ്ടുപേർ കൊല്ലത്തു നിന്നും മൂന്നാറിലേക്ക് ksrtc ബസിൽ വരൻ പ്ലാൻ ചെയ്യുന്നുണ്ട്. അവിടെ രാവിലെ 6 മണിക്ക് എത്തും വിധം ആണ് യാത്ര ചെയ്യുക. അവിടെ ബസ് ഇറങ്ങിയ ശേഷം ഏതു റിസോർട് എടുക്കണം എന്നോ ? ഏതൊക്കെ സ്ഥലങ്ങൾ must ആയി വാച്ച് ചെയ്യണം എന്നോ അറിയില്ല. ഒരു ചെറിയ ഐഡിയ തരാമോ ?
@binshavlog2 ай бұрын
Ee video പറയുന്ന സ്ഥലങ്ങൾ ആണ് must watch സ്ഥലങ്ങളാണ്
@deepumon.d31482 ай бұрын
@@binshavlog അവിടെ വന്നു റെൻ്റിന് bike എടുത്തു ഈ സ്ഥലങ്ങൾ വിസ്റ് ചെയ്യാൻ പറ്റുമോ?
@inbetweenskyearth2 жыл бұрын
ഒരു നല്ല വീഡിയോ മൂന്നാർ ടൂർ വരുമ്പോൾ ഈ വീഡിയോ ഒന്നു കൂടി കാണണം
@binshavlog2 жыл бұрын
Thank you
@shibusanker44292 жыл бұрын
Very informative 👍🏻🙏🏻😍
@binshavlog2 жыл бұрын
Thank you😍
@mallutraveller9626 Жыл бұрын
Bro, ee parayunna ella routilekkum bike allowed ano,. Bro munnaril ninnum namukku two wheeler rentinu kittumoo
@binshavlog Жыл бұрын
Yes👍🏻👍🏻👍🏻
@adhils96334 ай бұрын
2 days trip, 2 night stay cheyyan aanu plan.. Appo kanthalloor oru home stay il thanne 2 night um book cheyyatte.. atho 2 stalath 2 each night nu ve vere stay book cheyyano
@binshavlog4 ай бұрын
Randu sthalathu book cheyyanam.. Kanthalloor to moonnaar nalla distance und
@babupk95422 жыл бұрын
Wow...Munnaar is GREAT... THANK GOD
@binshavlog2 жыл бұрын
😍😍😍 thanks
@auriciron Жыл бұрын
Super. Very informative.
@binshavlog Жыл бұрын
Thank you
@rejijohn68552 жыл бұрын
Very useful video that will help you plan your Munnar trip. Success of your trip depends upon good plannning.
@manulal77627 ай бұрын
ഇപ്പോഴത്തെ മഴ season ഇല്‍ പോയാൽ ഇതൊക്കെ ആസ്വദിക്കാന്‍ പറ്റുമോ
@binshavlog7 ай бұрын
പോകരുത്.. റൂമിൽ ഇരിക്കേണ്ടി വരും
@unaissafiullah8352 жыл бұрын
Intersting video..... എവിടെയാണ് താമസിച്ചത്
@binshavlog2 жыл бұрын
Athu mattoru video ititund.. PWD REST HOUSE Rs 300/- per day Family room
@07Iron_Man Жыл бұрын
Ee week oke munnar pokan pattiya climate anno?Atho naatile pole nalla chood aayirikumo.Athupole familyumai thamasikkan pattiya nalla hotels onn parayamo.
@binshavlog Жыл бұрын
പകല് വെയില് ചൂട് തന്നെ ആയിരിക്കും പക്ഷേ രാത്രി തണുപ്പുണ്ടാവും കുഴപ്പമില്ല
@binshavlog Жыл бұрын
റൂമിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കുറഞ്ഞ റേറ്റ് എടുക്കാൻ പറ്റും
@junaidjunu29413 ай бұрын
എന്റെ വീട് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ആണ് എനിക്ക് മൂന്നാർ വരണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഇത് വരെ വന്നിട്ടില്ല എന്റെ കയ്യിൽ ഓട്ടോറിക്ഷ ഉണ്ട് അതുമായി ഇത്ര ദൂരം ഓടിച്ചു മുന്നറിലേക്ക് വരുന്നതിന് എന്തേലും തടസം ഉണ്ടോ അവിടെ allowed ആണോ ഒന്ന് പറയാമോ
@binshavlog3 ай бұрын
ഒരു പ്രശ്നവും ഇല്ല നിങ്ങൾ ധൈര്യമായി പോന്നോളൂ 👍👍
@junaidjunu29413 ай бұрын
ഓക്കേ thankyu ഒരു ദിവസം കൊണ്ട് അവിടെ എല്ലാം സ്ഥലങ്ങളും കാണാൻ കഴിയുമോ one day trip പ്ലാൻ ആണ് ഇവിടെ നിന്ന് എത്ര manik ഇറങ്ങേണ്ടി വരും
@binshavlog3 ай бұрын
@@junaidjunu2941 ഒരു ദിവസം കൊണ്ട് എല്ലാസ്ഥലവും കാണാൻ പറ്റില്ല.. പട്ടാമ്പി to മൂന്നാർ ഡിസ്റ്റൻസ് കൂട്ടി നോക്കു ട്ടോ
@junaidjunu29413 ай бұрын
@binshavlog 196 km ഉണ്ട് 5 hours und one day trip നടക്കില്ല അല്ലെ minimum 2 day വേണ്ടി വെരുമല്ലേ അവിടെ താമസിക്കാൻ സ്റ്റേ മുൻകൂട്ടി ബുക്ക് ചെയ്യണോ ഒന്നും അറിയില്ല അത്കൊണ്ട് ചോദിക്കുന്നത് ഞാൻ അങ്ങനെ യാത്ര ഒന്നും ചെയ്തിട്ടില്ല മൂന്നാർ പോണം എന്നുള്ളത് ഒരുപാട് കാലം ആയിട്ടുള്ള ആഗ്രഹം ആണ്
@binshavlog3 ай бұрын
@junaidjunu2941 stay book ചെയ്യാനുള്ള വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. അത് നോക്കിയിട്ടു book ചെയ്യൂ 600/- രൂപയാണ് ഒരു ദിവസത്തെക്ക്.. ഒരു ടെൻഷനും വേണ്ട യാത്ര പൊയ്ക്കോളൂ ട്ടോ
@akmpixels2 жыл бұрын
Munnar itinerary well planed and explained bro. have been in Munnar for 100 times.. Next we shall do tent camping in Kanthaloor. My friend runs a camping there in forest. Lets get together next time.
@binshavlog2 жыл бұрын
Thank you😍
@bibiljohn2 жыл бұрын
ഗ്യാപ് റോഡ് കഴിഞ്ഞ് ചിന്നകനാൽ ചെന്ന് താഴേ ഉള്ള വഴിയിലൂടെ പോയാൽ (സിങ്ങുകണ്ടം വഴി ) നമ്മുക്ക് eukalyptus tree കളുടെ ഇടയിലൂടെ ഒരു mud off റോഡ്. അവിടെ ഡാമിന്റെ നല്ലൊരു സൈഡ് വ്യൂ ഉണ്ട്. തിരികെ വന്ന് കുമളി റൂട്ടിൽ പൂപ്പാറ കഴിഞ്ഞ് ചതുരഗപ്പാറ view പോയിന്റ്. NP (അവിടെ ഉള്ള ആളുകളോട് ചോദിച്ചു വേണം. വണ്ടി റോഡിൽ നിന്ന് mud റോഡിൽ ഓടിക്കാൻ..)
@binshavlog2 жыл бұрын
👍🏼👍🏼time ഉണ്ടേൽ ഇതുംകൂടി try ചെയ്യുന്നത് അടിപൊളി ആയിരിക്കും
എന്റെ പൊന്നോ pooja holidays നു പോയി.. ഞാനും മകളും മാത്രം.. ഭീകര block ആയിരുന്നു. രക്ഷപെടനായി ഒരു നാട്ടുകാരൻ പറഞ്ഞ ഇടവഴിയിലൂടെ പോയി ഒരു കാട്ടിൽ എത്തി...എങ്ങനെ രക്ഷപെട്ടു എന്ന് പോലും ഓർമ്മയില്ല
@binshavlog2 жыл бұрын
അയ്യോ.. ചേട്ടാ ഈ വിഡിയോയും ഇതിനു മുന്നേ ഞാൻ ചെയ്ത ഒരു വിഡിയോയും ചേട്ടൻ കണ്ടിരുന്നേൽ ഹോളിഡേയ്‌സ് മൂന്നാർ പോകില്ലായിരുന്നു.. ഞാൻ അനുഭവിച്ചു പണ്ടാരടങ്ങിയതാണ്.. എന്റെ എല്ലാ വിഡിയോയും എന്റെ യാത്രയുടെ real life എക്സ്പീരിയൻസ് ആണ്
@binshavlog2 жыл бұрын
😍😍😍
@mpaul87942 жыл бұрын
@@binshavlog ചേട്ടൻ അല്ല ചേച്ചി 😪😪😪. പേടിച്ചു വിറച്ചു പോയി. Phone range ഉണ്ടായില്ല.
@binshavlog2 жыл бұрын
🤣🤣🤣
@renjivarghese1070 Жыл бұрын
5 പേർക്ക് താമസിക്കാൻ പറ്റിയ നല്ല ഒരു സ്ഥലം പറയാമോ കോട്ടജ് അല്ലെങ്കിൽ റിസോർട് അല്ലെങ്കിൽ വേറെ എതെകിലും
@binshavlog Жыл бұрын
കുറഞ്ഞ ചെലവില് താമസിക്കാൻ പറ്റിയ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഉണ്ട് അതിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ചാനൽ ഒന്ന് ചെക്ക് ചെയ്തു നോക്കിയാൽ മതി
@rasheedrashmedia86052 жыл бұрын
മൂന്നാർ യാത്ര വിവണം.. നന്നായി ❤❤❤
@agentqubit2 ай бұрын
Ee route oke bike il povan safe anooo ?
@binshavlog2 ай бұрын
@@agentqubit yes👍
@agentqubit2 ай бұрын
@ ok bro ❤️
@geoma64132 жыл бұрын
Very informative...thanks
@binshavlog2 жыл бұрын
Thank you😍
@anithaheartful7746 Жыл бұрын
Very useful sharing
@binshavlog Жыл бұрын
Thank you😍😍
@sayuz8852 Жыл бұрын
Munnar pokanud package undo
@vishalamtrolls2 жыл бұрын
വീഡിയോ പൊളിച്ചുട്ടോ.. 👌
@binshavlog2 жыл бұрын
Thank you😍
@amrutham36398 ай бұрын
Vattavada june monthil povaan patuo?
@binshavlog8 ай бұрын
പറ്റും 👍
@AfsathAzeez-nk8xo Жыл бұрын
Munnar town rest house നേരിട്ട് room എടുക്കാൻ പറ്റുമോ
@binshavlog Жыл бұрын
Online aanu preference
@elizabethleonie8529 Жыл бұрын
Sir, Please can you explain this details in English.
@binshavlog Жыл бұрын
Watch this👇 kzbin.info/www/bejne/gnWTp6KphshqjJY
@mansika18202 жыл бұрын
മൂന്നാറിൽ ഫാമിലി ആയിട്ട് താമസിക്കാൻ പറ്റുന്ന ഹോട്ടലിന്റെ വീഡിയോ യുടെ ലിങ്ക് തരാമോ
@binshavlog2 жыл бұрын
ചാനലിൽ ഉണ്ട് PWD RESTHOUSE ഒന്ന് നോക്കുമോ
@sajiabhraham14282 жыл бұрын
മൈസൂർ ഭാഗത്തേക്ക് ഉള്ള ടൂർ ഒന്നു പരിചയപ്പെടുത്താമോ?
@binshavlog2 жыл бұрын
Vayanaadu mysoore pokunnathaanu nallathu..
@binshavlog2 жыл бұрын
Njaan channelil video idunnathinu munne poyirunnu but video shoot cheythittilla
@18holysteps Жыл бұрын
Munnarle best ഡോർമെറ്ററി booking ലിങ്ക് പറയാമോ
@binshavlog Жыл бұрын
ഡോർമെറ്ററി KSRTC ബസ് STAY ഉണ്ട്.. കെഎസ്ആർടിസി സ്റ്റാൻഡിനകത്ത് ആണത്
Malappurakkar wayanad aann nallad Different aayi onnum kananilla .
@binshavlog2 жыл бұрын
ഓരോ സ്ഥലങ്ങളും കാണണമെന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമല്ലേ ബ്രോ.. മൂന്നാർ പോയാൽ മൂന്നാർ യാത്രാനുഭവവും വയനാട് പോയാൽ വയനാടിന്റെ ഫീലും അല്ലേ കിട്ടുന്നത് രണ്ടും വ്യത്യസ്തമായിരിക്കും.. പക്ഷേ മലപ്പുറത്തുന്നു മഞ്ഞും തണുപ്പും ഹിൽസ്റ്റേഷൻ ഒക്കെ ആസ്വദിക്കാൻ അടുത്തുള്ള സ്ഥലം വയനാട് തന്നെയാണ് 😍
@deepthysd Жыл бұрын
Superb 🎉
@binshavlog Жыл бұрын
Thank you
@surajmn62812 жыл бұрын
How much cost does we request. For three days' including food and accommodation.
@binshavlog2 жыл бұрын
Room only 600 per day.. Food not included
@bibithababu12902 жыл бұрын
@@binshavlog evde anu room
@binshavlog2 жыл бұрын
Athu oru video und onnu nokku
@ajosvlog2 жыл бұрын
ബ്രോ അതെ clubhouse join ചെയ്യാൻ എന്ത് ചെയ്യണം. പിന്നെ ഞാൻ വീഡിയോ upload ചെയ്യുന്നത് your channel നിന്നാണ്. യൂട്യൂബ് studio ഒന്നിനും ഇപയോഗിക്കുന്നില്ല. അതുകൊണ്ട് വല്ല കുഴപ്പം ഉണ്ടോ?
@binshavlog2 жыл бұрын
അത് കുഴപ്പമില്ല
@salimsalih24882 жыл бұрын
Nalla ubakarapradmaya video🙌
@binshavlog2 жыл бұрын
Thank you... Maximum support tharumo 😍😍
@salimsalih24882 жыл бұрын
@@binshavlog 👍
@jothirgamaya2 жыл бұрын
Ok മൂന്നാറിലേക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളാം.
@binshavlog2 жыл бұрын
😀😀😜
@valluvanad_kitchen.2 жыл бұрын
Valare nalloru video 👍
@binshavlog2 жыл бұрын
😍😍
@Nirm4l__8 ай бұрын
Don't come during 20-23/24 ... Extremely heavy rains are predicted over kerala including idukki district ..Hjghrange journey is not safe as chances of landslide is high
@chefkunjunni5057 Жыл бұрын
Poliiii 😊😊 super videos 😊
@binshavlog Жыл бұрын
Thank you😍😍
@kurianpp2902 Жыл бұрын
മൂന്നാറിൽ ബൈക്ക് യാത്ര സേഫ് ആണോ
@binshavlog Жыл бұрын
Safe ആണ് 👍🏻👍🏻👍🏻
@kurianpp2902 Жыл бұрын
@@binshavlog താങ്ക്സ്
@kurianpp2902 Жыл бұрын
@@binshavlog ബ്രോ ഞാൻ ഉദ്ദേശിച്ചത് ആ ഫോറസ്റ്റിൽ കൂടി ബസിൽ പോകുന്നില്ലേ ആവഴി ബൈക്കിൽ പോയാൽ വന്ന്യ മൃഗങ്ങ ളുടെ അക്രമം ഉണ്ടാകുമോ എന്നറിയാനാണ് പ്ലീസ് റിപ്ലെ
@binshavlog Жыл бұрын
അതിലെ ബൈക്കിൽ ആളുകൾ പോകുന്നുണ്ട്.. But ഒറ്റയ്ക്കു പോകുന്നത് റിസ്ക് ആണ് കുറെ ദൂരം ആരും ഉണ്ടാകില്ല. ഒരു group ആയിട്ട് പോകുന്നത് അടിപൊളി ആയിരിക്കും... ആനയെ മിക്കവാറും ഒക്കെ അവിടെ കാണാം
@arjun_trails2 жыл бұрын
മീശപുലിമലയിൽ സ്വന്തം വണ്ടിയിൽ പോവ്വാൻ പറ്റുമോ
@binshavlog2 жыл бұрын
Illa
@arjun_trails2 жыл бұрын
@@binshavlog mm
@lekshmidevibl15292 жыл бұрын
എന്തായാലും "അരുവി റിസോർട്ട്"എന്നു പറഞ്ഞ റിസോർട്ടിലാരും ബുക്കു ചെയ്യരുത്. കാരണം ആ ഫോൺ നമ്പറിൽ വിളിച്ചു ബുക്കുചെയ്താൽ മാങ്കുളത്തെ ഒരു ആളൊഴിഞ്ഞ കോണിലുള്ള The fern Vale resort ലാണ് എത്തിപ്പെടുന്നത്. അരുവിയോ വെള്ളമോ വെളളച്ചാട്ടമോ ഒന്നുമില്ല. നല്ല ഒരു ചായ പോലും കിട്ടുമോ എന്നു സംശയം.