മദ്യപാനം മയക്കുമരുന്ന് തുടങ്ങിയവ കഴിച്ചിട്ട് കുറ്റകൃത്യങ്ങൾ ചെയ്തു പോലീസ് പിടികൂടിയാൽ പ്രതി മനോരോഗി. എങ്കിലല്ലേ കൂടുതൽ മദ്യഷോപ്പ് തുറക്കാൻ പറ്റൂ.
@gdhhhx1145 Жыл бұрын
ഇങ്ങയു ള്ളവരും മനോരാഗി ആയി നടിക്കുന്നതാവാം
@fareedmahin9875 Жыл бұрын
സത്യം
@sureshkonni5025 Жыл бұрын
അധിതി തൊഴിലാളികൾക്ക് എല്ലാം സ്നേഹപൂർവ്വം ആയുധങ്ങളും നൽകാൻ നിയമം ഉണ്ടാക്കണം
@shakkirhussain1144 Жыл бұрын
😂😂😂😂😂😂
@estellelis9227 Жыл бұрын
😂😂👍
@jumailathpsjumailath Жыл бұрын
മരക്കമ്പേ കിട്ടിയുള്ളൂ 🤣🤣🤣
@josejose-je6xu Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muhammedcp6293 Жыл бұрын
Adedethozelalekalki kodukuna saukariyam valarakududal Ni malayalekal avedapoyal polic o arum therenjnokella
@samkwt7388 Жыл бұрын
ഇവന്മാരെ ഈ കേരളത്തിൽ നിന്ന് തുരത്തി യോടിക്കാതെ ഈ പീഡനവും കൊലപാതങ്ങളും അവസാനിക്കില്ല 👍👍👍
@sindhusindhu9109 Жыл бұрын
അപ്പോൾ എല്ലാ മാനസിക രോഗികളും വരി വരിയായി കേരളത്തിലേക്ക് പോരുക നല്ല നല്ല ആചാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്
@ChinchuB-mc8cu Жыл бұрын
ഇനിയും ഇതുപോലെ ഒരുപാട് കേസുകൾ വരാൻ പോകുന്നതേയുള്ളൂ അപ്പോഴൊക്കെ മിണ്ടാതെ നോക്കിക്കൊണ്ടിരുന്നാൽ മതി അവന്മാർ പൂണ്ടുവിളയടട്ടെ ഇവന്മാരെ എല്ലാം നമ്മുടെ നാട്ടിൽ നിന്ന് പറഞ്ഞു വിടുക മയക്കുമരുന്നിന്റെ അളവും കുറയും അക്രമണവും കുറയും
@AmeerVibes Жыл бұрын
കേരളത്തിൽ എത്തുമ്പോൾ ഇവർക്ക് ഒരു ചെക്കിങ് പോലും ഇല്ല.... 😡😡
@Thenmozhimulla5221 Жыл бұрын
അതും മാനസികനില തെറ്റിയതാക്കി മാറ്റാനുള്ള പോലീസിന്റെ ശ്രമം
@abrahamv.k5374 Жыл бұрын
നാളെ ഇവന്മാർ സർക്കാർ ഓഫീസിലും, നിയമസഭയിലും കയറി ഈ പണി കാണിക്കും.
@kerikadanjose Жыл бұрын
Uva ningal ang sahichu
@rajankk9250 Жыл бұрын
Adidikal vedhanikan paadilla
@DevikaDevi-yi1dw Жыл бұрын
കിഴക്കമ്പലത്തു ഈ അതിഥികൾ പോലീസ് ജീപ്പ് കത്തിച്ചിട്ട് അധികം ആയില്ല..😢ഇവർ വീട് കയറി ആക്രമിച്ചു തുടങ്ങി 😔😔ഇവരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഓടിക്കുക 🙏🙏
@josejose-je6xu Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@shamsudeenm5193 Жыл бұрын
Kothippikkalle Changaathee.....
@vishnumr8014 Жыл бұрын
കേരളത്തിലെ മണ്ണും പെണ്ണും ബംഗാളി ക്രിമിനലുകൾക്ക് വിൽക്കുന്ന സർക്കാർ ബംഗാളിക്ക് കേരളത്തിൽ എന്തു ആകാം ഫുൾ സപ്പോർട് സർക്കാർ 😡😡😡😡
@AbdulRazak-c4f Жыл бұрын
ഇപ്പോൾ കേരളത്തിൽ മലയാളികളെക്കാൾ കൂടുതൽ അഥിതി തൊഴിലാളികളാണ്.
@ansaradhil6718 Жыл бұрын
പോലീസിൽ എല്പിക്കാതെ അവന്റെ കയ്യോ കാലോ ഒടിച്ചിടുക വേറെ ഒരു മാർഗം ഇല്ല
@shibuthekkel3749 Жыл бұрын
👍
@hakkimbasheer119 Жыл бұрын
ഇവനെയെല്ലാo ഓടിക്കേണ്ട സമയം കഴിഞ്ഞു
@radhakrishnanbhaskarapanic3216 Жыл бұрын
കേരാളം ഇനിയും പലതൂം കാണാൻ ഇരിക്കുന്നത് എ ഉള്ളു... ഇത് കേരളത്തില് മാത്രമെ നടക്കൂ... മലയാളീ ക്ക് ശത്രു ഇവിടേ മയാളി കൽ തിരാങ്ങു എടുത്ത സർകാർ... മലയാളിക്ക് രക്ഷകൻ രക്ഷകൻ ആകേണ്ടവർ ശിക്ഷാ കൻ ആകുന്നു...
@bindub8348 Жыл бұрын
ഇത്രയും അക്രമണ സ്വഭാവം ഉള്ളവരാണ് ഈ ആളുകൾ എന്തിന് ഇവരെ കേരളത്തിൽ നിർത്തുന്നു
@MohammedAnwar-uw7oc Жыл бұрын
എന്താ ഇവരെ ഈ നാട്ടിൽ നിന്നും തുടച് നീക്കിയാൽ ....എല്ലെങ്കിൽ നമ്മൾ എല്ലാവരും ഇവിടെ നിന്നും പോവേണ്ടിവരും😢😢😢
@Chakkochi168 Жыл бұрын
അതിഥി മാറി അന്യദേശ തൊഴിലാളി ആയോ? കേരളത്തിലെ ഈ നുഴഞ്ഞു കയറ്റക്കാരെ വ്യക്തമായി ഐഡന്റിറ്റി പരിശോധിച്ച് ഇന്ത്യക്കാരൻ ആണോ എന്ന് ഉറപ്പുവരുത്താൻ ഇവിടെ ഒരു സർക്കാർ ഉണ്ടോ? ബിരിയാണി കൊടുത്ത് ആരോഗ്യം പരിപോഷിപ്പിക്കണേ.
@sahalakareem2857 Жыл бұрын
അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ഇനിയും protection kodukkatte.
@b4umu Жыл бұрын
സർക്കാരിന്റെ സ്വന്തം അതിഥി 😅😅😅
@gsjathu6364 Жыл бұрын
🤔 അതിഥിയായി അകത്ത് കയറ്റിയതല്ലേ മലയാളികൾ ഇനി എല്ലാവരും നന്നായി അനുഭവിച്ചു കൊള്ളുക🤔🤔 അടുത്ത മണിപ്പൂരാണ് കേരളം 😂🤣😂🤣😡😡😡😡😡😡😡
@ramakrishnankpr4948 Жыл бұрын
ഇതര സംസ്ഥാന തൊഴിലുകൾ താമസിക്കുന്നത് ആരുടെ വീടുകളിൽ ആണ് ഇവർക്ക് താമസിക്കാൻ വീട് വാടകയ്ക്ക് കൊടുക്കുന്നു ആലുവ ക്കരേ പറയണം
@Huzzain50 Жыл бұрын
എന്തും നടക്കും കേരളത്തിൽ എന്ന് അന്യ സംസ്ഥാനക്കാർക്ക് തോന്നിത്തുടങ്ങി. ഇവരെയൊക്കെ നാടുകടത്തി വിടണ്ട സമയം എപ്പോഴോ കടന്നു
@shamsuknd922 Жыл бұрын
Njan randu days munpu.. Oru chicken centre il poyi...avide nilkunavan bengali...Nammalodu ethra dikkaraparamayi perumarunnu...Njan athbuthapettupoyi..ethelum malayali Bengalil poyi ingane kanichal
@rameshthyagarajan9173 Жыл бұрын
ഒന്നും പറയല്ലേ അതിഥി തൊഴിലാളി.പാലും മുട്ടയും കൊടുക്ക് അവന്മാർക്ക്
@omanakutty2549 Жыл бұрын
എന്റെ ദൈവമേ? ഇവിടെ എന്തൊക്കെ സംഭവിക്കുന്നു.
@Sky1985U Жыл бұрын
മലയാളി മനസ്സ് നന്നായിരുന്നേൽ അന്യ സംസ്ഥാന തൊഴിൽ ആളികൾ വരില്ലാരുന്നെല്ലോ ..ഇവരെ കേരളത്തിൽ നിന്നും ഓടിച്ചില്ലേൽ മലയാളികൾ ഇവരെക്കൊണ്ട് അനുഭവിക്കും
@anusri4847 Жыл бұрын
ഒരുകാലത്ത് വെള്ളക്കാർ വന്ന് എന്തൊക്കെയോ കാട്ടി കൂട്ടി അവരിൽ നിന്നും എല്ലാവർക്കും സ്വാതന്ത്ര്യം നേടിതന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി 🙏 അന്യസംസ്ഥാനങ്ങളിൽ ഉള്ളവരെ ഇനിയും കേരളത്തിൽ കാല് കുത്താൻ അനുവദിച്ചാൽ ഇനി ഇങ്ങിനെ ഉള്ള അവസ്ഥകൾ വർദ്ധിച്ചു വരും അപ്പോൾ അവർക്കെതിരെ പോരാടി സ്വന്തം ജീവൻ ബലികഴിക്കാൻ ഇനി ആരും തന്നെ ഉണ്ടാവില്ല
@rameshank2097 Жыл бұрын
ഓടിച്ചാലും അനുഭവിക്കും അതാണ് അവസ്ഥ
@Aysha_s_Home Жыл бұрын
അതേ 😢😢😢
@സർബത്ത് Жыл бұрын
ഇതര സംസ്ഥാന തൊഴിലാളി എന്ന് പറയരുത് അതിഥി തൊഴിലാളി എന്ന് പറയണം ഇല്ലങ്കിൽ പിണറായി പോലിസ് കേസ് എടുക്കും
@fathimalatheef7867 Жыл бұрын
ഇത്തവണ കിറ്റ് നിർത്തലാക്കിയ ത് വെറുതെയല്ല . ഒരു ദിവസം എന്തോരം കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത് ജയിലുകളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകണ്ടെ.😢
@razalpanachikkal6808 Жыл бұрын
ബദറുദ്ദിൻ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്..... ബദറുദ്ദീൻ ചതിസ്ഖട്ട് സ്വദേശി..... ബദറുദ്ദീൻ പ്ലേവുഡ് ഫാക്റട്ടറിയിൽ ജോലിയിൽ ആയിരുന്നു...... സത്യത്തിൽ ആര് ആരെയാണ് അടിച്ചത്...... അവസാനം ആണ് ന്യൂസ് കറക്റ്റ് ആകുന്നത്....
@jayankb3381 Жыл бұрын
ഇവരൊക്കെ ഇനി പേടിച്ച് ജീവിക്കണം കേരളംഇവൻമാരുടെകൈകളിൽ
@sneakpeak6971 Жыл бұрын
നിങ്ങൾ നാട്ടുകാർ തന്നെ നാട് ക്ലീൻ ആകുക
@fardeenvlogs2.061 Жыл бұрын
Ateee, correct 💯
@ദോഹ Жыл бұрын
കൂലി പണി ചെയുന്ന ആളുകളെ ആളുകൾ ക് പുച്ഛം പെൺകുട്ടികൾ കൾ ക്ക് വേണ്ട അതുകൊണ്ടു എല്ലാവരും പ്രവസത്തിലേക്പോയി ഇനി നമ്മുടെ നാട്ടിൽ പുതിയ ആളുകൾ കടന്ന് വരുന്നില്ല ഇനി ബംഗാളി കൾ എവിടെ വായും ഇനി കണ്ടിരുന്നു കാണാം അവർ നമ്മളെ ഇവിടെ നിന്നും ഓടിക്കും കാലം വിദൂരമല്ല.... തുടരും
@SageerNb-m2x Жыл бұрын
പണ്ടൊരാൾ എവിടെയോ പറഞ്ഞു മുല്ലപ്പെരിയാർ തമിഴ് നാടിനു വിട്ടു കൊടുത്താൽ മുല്ലപെരിയാർ പ്രശ്നം അവസാനിക്കുമെന്ന്.🙄😬😂🫣അത് പോലെ ആലുവ അതിഥി താഴിലാളികൾക്ക് വിട്ടകൊടുത്തു മലയാളികളോട് അവിടെനിന്നും മാറാൻ പറഞ്ഞു മാൻഡ്രേക്ക് 🤕😒😂
@muhammadjeelani2116 Жыл бұрын
ഈ സമുദായത്തിൽ ഇത്രയധികം മാനസിക രോഗികളുണ്ടോ?? കഷ്ടം അല്ലേ
@v.m.abdulsalam6861 Жыл бұрын
ഏത് സമുദായത്തിൽ?
@godwinantony25 Жыл бұрын
ഇങ്ങനെയുള്ള അവന്മാരെ ഇവിടുന്ന് നാട് കടത്തണം
@sathyank8005 Жыл бұрын
സർക്കാർ ഇവരുടെ കാര്യത്തിൽ കർശന നിയമ നടപടി എടുക്കണം അന്യ സംസ്ഥാനക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്
@electrotech7828 Жыл бұрын
അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് സ്നേഹിക്കുന്ന ഇവറ്റകളെ നാടുകടത്താൻ സമയമായി
@nirmalafrancis8199 Жыл бұрын
ഒരു കാര്യവും തിരക്കാതെ ഇതിനെയെല്ലാം ഇവിടെ താമസി പ്പിക്കുകയാണോ
@Bijumattappuramvideos Жыл бұрын
മലയാളികൾ പണികൾ ചെയ്യാൻ തയ്യാറായില്ലേൽ കേരളം നാളെ അവരുടേതാകും. ഇവരെ അഴിഞ്ഞാടാൻ ഇനിയും അനുവദിക്കണോ . നമ്മുടെ നിയമ സംവിധാനങ്ങൾ ഇവർക്ക് ഭയമില്ലാതായിരിക്കുന്നു
@jasna6473 Жыл бұрын
സത്യം പറഞ്ഞ ചിരിച്ചു പോയി ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ 😂
@shijaskhan9918 Жыл бұрын
ജയിലിൽ നല്ല സുഖവാസം എന്ന് കരുതിയിട്ടാണ് ആവോ ഇങ്ങനെ ചെയ്യുന്നത്
@RadhaKrishnac.r Жыл бұрын
അയ്യോ ഇത് ഇതര തൊഴിലാളി അല്ല... നമ്മുടെ അതിഥി തൊഴിലായാ... പാവം പയ്യനാ...
@krishnacom2999 Жыл бұрын
എന്തെങ്കിലും കുറ്റം ചെയ്തു പിടിക്കപ്പെട്ടാൽ kerala പോലീസ കെട്ടിപിടിച്ചു കൊണ്ട് നടന്നോളും.. പോരാത്തതിന് ജയിലിൽ നല്ല ഫുഡും കിട്ടും
@megamega9895 Жыл бұрын
ഈ ശവങ്ങളെ കേരളത്തിലേക്ക് പാർസൽ ആയി കയറ്റി വിട്ടുകൊണ്ട് ഇരിക്കുക ആണല്ലോ...... ഇതൊക്കെ എന്ത്. ഇതിലും വലുതൊക്കെ ഉണ്ടാകും... പിറകെ.... വെയിറ്റ് ചെയ്യൂ....... ജയ് അഥിതി തൊലിലാളി 👌👌👌👌
@Boo-wv7qd Жыл бұрын
വീടൊന്നും ഉള്ളിൽ കുറ്റി ഇടാതെയാണോ കിടന്നുറങ്ങുന്നത്.
സ്വന്തം നാട്ടിൽ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടായിരിക്കും ഇവന്മാരൊക്ക കേരളത്തിൽ വരുന്നത്. ജോലി കൊടുക്കുന്നതിനു മുൻപ് ഇവരെ കുറിച്ച് അന്വേഷിക്കുക. അല്ലെങ്കിൽ ആരെയെങ്കിലും കൊന്നിട്ട് മനോരോഗം ഉണ്ടെന്ന് പറഞ്ഞു രക്ഷപെടും.
@nadeeraa8505 Жыл бұрын
ഈ തെമ്മാടികളെ നമ്മുടെ കേരളത്തിലെന്തിന്നാ
@kerikadanjose Жыл бұрын
Use good word. They are workers'
@mikasa5948 Жыл бұрын
@@kerikadanjoseതുഫ്
@vijayalakshmiprabhakar1554 Жыл бұрын
@@kerikadanjoseആണൊ? എന്നിട്ട അവർ ചെയ്യുന്നതൊക്കെ വളരെ "ഗുഡ് " ആ ണൊ?
@user-hz4gh7ig9b Жыл бұрын
@@kerikadanjose🤣🤣🤣🤣
@amina.kshoukathali8708 Жыл бұрын
തെളിയുണ്ടായിട്ടും കുറ്റം ചെയ്തവരെ നല്ല Food നൽകി വേണ്ട വിധം സുരക്ഷയിൽ കൊണ്ടു നടക്കുന്നതു കാണുമ്പോൾ കാണുന്നവർക്കും ആഗ്രഹമാണ്. എന്നാൽ നമ്മുക്കും ഇങ്ങിനെ ചെ യ്താൽ സുഖമായി ജീവിക്കാം
@albidayahenglish5335 Жыл бұрын
ജനങ്ങൾ കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ
@murshidmurshidmc9330 Жыл бұрын
അവന്റെ കൈരണ്ടും ഒടിച്ചു മനസ്സിനൊരു ആശ്വാസം കിട്ടിയിട്ട് പോലീസിനെ ഏല്പിക്കാമായിരുന്നു..... എന്നാണെന്റെ ഒരിദ്
@geethadevivasan2850 Жыл бұрын
എല്ലാത്തിനെയും ഇങ്ങോട്ട് വലിച്ചു കേറ്റ് ഇനിയും,, 😭,
@siyosiju4293 Жыл бұрын
ഇതുപോലെത്തെ കുറ്റകൃത്യങ്ങൾ നടക്കുന്നതിന് കാരണം ഈ അന്യസംസ്ഥാന തൊഴിലാളികൾക്ക് പണികൾ ഇല്ലാണ്ടാവുമ്പോൾ അവരെ ചെയ്തുകൂട്ടുന്ന ഒരു അക്രമമാണ് ഇങ്ങനെ നടക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നടന്നു കഴിഞ്ഞാൽ പോലീസുകാരുടെ ഒരു അടിയുണ്ട്. അടി കിട്ടി കഴിഞ്ഞാൽ പിന്നെ അവരെ ഒതുങ്ങും. നമ്മുടെ ഇവിടെ ഇങ്ങനെ പോലീസുകാരെ അടിച്ചു കഴിഞ്ഞാൽ അപ്പോൾ മനുഷ്യസ്നേഹികൾ അതുകൊണ്ടാണ് ഇവിടെ ഇവർക്ക് ഇങ്ങനെ ചെയ്യാനുള്ള ഒരു സിംറ്റംസ് ഉണ്ടാവുന്നത് ജയിലിൽ പോയി കഴിഞ്ഞാൽ കൃത്യസമയത്തിന് ഭക്ഷണം അത് മതി അവർക്ക് വേറൊന്നും അവർക്ക് വേണ്ട. ഗോവിന്ദൻ സ്വാമി ഇപ്പോൾ തടി വെച്ച് അടിപൊളിയായിട്ട് നടക്കുന്നില്ല കാണുമ്പോൾ അവർക്ക് തോന്നാണ് ഇങ്ങനെ ചെയ്തു പോയാലും കുഴപ്പമൊന്നുമില്ല എന്ന് അവർക്ക് തോന്നുന്നു.ഒരു പ്രശ്നം ചെയ്യാത്ത ആളുടെ നേരെ പോയി വടിയെടുത്ത് അടിക്കുക ഭ.എനിക്ക് തോന്നുന്നത് കാര്യം ഇതുതന്നെയാണ് കാരണം.ഇനിയും ഇങ്ങനെ കുറെ കുറ്റകൃത്യങ്ങൾ നടക്കാൻ ഇനിയും ചാൻസ് ഉണ്ട്.നമ്മൾ സൂക്ഷിക്കുകമൂന്നുദിവസമായിട്ടുള്ള കേരളത്തിൽ വന്ന ഒരുത്തൻ ഒരു അഞ്ചു വയസ്സ് കുട്ടിയെ,അഞ്ചുദിവസം മുമ്പ് കേരളത്തിൽ വന്ന ഓർത്തനാണ് ഇപ്പോൾ ചെയ്തത് ഈ കുറ്റം. ഇവിടെ മാത്രമല്ലല്ലോ ഈ അതിഥി തൊഴിലാളികൾ ഉള്ളത് എല്ലാ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലുണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് ഇങ്ങനെ കുറ്റകൃത്യങ്ങൾ നടക്കുന്നില്ല എന്തുകൊണ്ട് കാരണം അപ്പോൾ നമ്മൾ സൂക്ഷിക്കുക
അന്യ സംസ്ഥാന തൊഴിലാളികൾ അവരുടെ സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് PCC ( പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്)വാങ്ങിച്ച് അവർ എവിടെയാണോ ജോലി ചെയ്യുന്നത് അതത് പോലീസ് സ്റ്റേഷനിലും ആരാണ് ഇവരെ കൊണ്ട് വരുന്നത് അവരിലും ഏത് വീട്ടിലാണ് ഇവർ താമസിക്കുന്നത് അതിന്റെ ഓണറുടെ പക്കലും ഓരോ കോപ്പി വേണമെന്ന് നിർബന്തമായാൽ ക്രിമിനലുകൾ സ്ഥലം വിട്ട് പോകും.
@sureshak4711 Жыл бұрын
ഇവർ ഈ നാടിൻ്റെ സമാധാനം നശിപ്പിക്കും
@beenajoseagustine2100 Жыл бұрын
എല്ലാ ബീഹാറി കളെ ബംഗാളികളെ അടിച്ചോടിച്ച് നമ്മുടെ മണ്ണിൽ നമ്മൾ തന്നെ പണി ചെയ്യുക
@marineljohana8133 Жыл бұрын
😅😅😅😅😅ethra nadakkaatha sopnam🤣🤣🤣🤣🤣🤣
@pradeepk4610 Жыл бұрын
നമമളുടെ അഥിദി ആണു അവനു ബിരിയണി അരി vangi കൊടു
@lintolonappan1746 Жыл бұрын
മറ്റൊരു മണിപ്പൂർ ആക്കാൻ ഇവർക്ക് plan ഉണ്ടോ? ബിജെപി ഇവിടെയും തുറുപ്പു ചീട്ടിറക്കി കളിക്കാണോ?
@skmmakodmakod8516 Жыл бұрын
ഛത്തീസ്ഗഡിൽ നിന്നും ആലുവയിൽ എത്തിയത് ബദറുദ്ദീൻ ആണോ😂😂
@shahulkochi6354 Жыл бұрын
😅
@rizarasheed2002 Жыл бұрын
എന്തോ.... എന്ത് രോ......😂😂😂😂😂 മരത്തിൻ്റെ വിറക്
@georgephilip6547 Жыл бұрын
നാവ് പിഴ
@k9nmbaabaa Жыл бұрын
ഇപ്പോൾതെരുവുപട്ടികളേമാത്രംഭയപ്പെട്ടാൽപോരാ😮😮😮😮😮😮 ചില ഉത്തരേന്ത്യൻപട്ടികളേയുംപേഠിക്കണം😮😮😮😮പേരുമാറികേട്ടപ്പോൾതന്നെതോന്നി😮😮😮😮 മാനസിക രോഗിയാകുമെന്ന്😮😮😮😮😮😮
@sathyanv883 Жыл бұрын
കേരളത്തിൽ ആർക്കും വരാം എന്തു വേണമെങ്കിലും ചെയ്യാം ഇവർ നമ്മുടെ അതിഥികൾ സർക്കാർ എന്തു എങ്കിലും ചെയ്തില്ല എങ്കിൽ ഇവന്മാർ കേരളം കുളമാകും
@ahammedkuttyvt5355 Жыл бұрын
പാവം മാനസിക രോഗി !
@jainulabdeenks7160 Жыл бұрын
ജനങ്ങൾ കൈകാര്യം ചെയ്യണം. കൊല്ലരുത്.
@najmaparayil13189 Жыл бұрын
ജയിലിൽ ബിരിയാണി ആണെന്ന് പുള്ളി അറിഞ്ഞു കാണും . അതിഥി ദേവോ ഭവഃ
@radhikapk5517 Жыл бұрын
അതിഥികൾ എല്ലാം കൂടെ കേരളം കുട്ടിചോറ് ആക്കും
@hanimon2595 Жыл бұрын
ഇനിയും നല്ല സൽകാരങ്ങൾ നൽക്കുക😂
@muhammadbabu5206 Жыл бұрын
ചില ആളുകൾ നടത്തിയത് ആലുവ വൃത്തിയാക്കണം വൃത്തിയാക്കുന്ന ആളുകളൊക്കെ ഓടിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് എന്താ ഇങ്ങനെ
@jafara.i3374 Жыл бұрын
അറിയാതെ കമന്റ് ഇടരുത്... ഈ സംഭവം ആലുവ മാർക്കറ്റിൽ നിന്നു ഏകദേശം നാലു km അകലെയാണ്.
@renjithparameswaran6585 Жыл бұрын
എനിക്കു തോന്നുന്നത് ഈ ഭായിയെ അയാൾ ചന്ദിനിയുടെ പേരും പറഞ്ഞു ഉപദ്രവിച്ചിട്ടുണ്ടാവാം 🤔
@jayarajpv1939 Жыл бұрын
CITU നേതൃത്വത്തിൽ ഒരു അതിഥി തൊഴിലാളി യൂണിയൻ തുടങ്ങണ്ടേ...😅😅
@donboscocommunicativeengli5675 Жыл бұрын
OH. My God. Aluva. A great Night mare for people of Kerala
@poojaswathi42 Жыл бұрын
അവരെ ഒന്നും parayaruth നാളെ നമ്മുടെ വോട്ട് ആണ്
@MdmPkarakom Жыл бұрын
ദയവായി കേരള govt കുറേകൂടി അതിഥികളെ ഇറക്കു
@ramlaramla2349 Жыл бұрын
ആലുവക്ക് എന്താ പറ്റിയത്
@samcherian3215 Жыл бұрын
കുറച്ചുകൂടെ മുട്ടയും പാലും കൊടുക്കൽ അതിഥി തൊഴിലാളികൾ അല്ലേ
@iamdubai636 Жыл бұрын
എല്ലാവരും കൂടി മാനസിക രോഗി ആകുമോ
@Mgmg-zw2dw Жыл бұрын
ആക്കി..
@NoushadP.N-ur4bi Жыл бұрын
അന്യസംസ്ഥാനത്തൊഴിലാളിയല്ല അതിഥി 🤔
@Nilaniranjan333 Жыл бұрын
ബംഗാളികൾ ഇനി psc ടെസ്റ്റ് എഴുതി സർക്കാർ ജോലിയിൽ പ്രവേശിക്കട്ടെ!!!
@shannk2911 Жыл бұрын
ഇവൻ വെളിവില്ലാതെയാണ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്
@majuvtts4508 Жыл бұрын
സകല ക്രിമിനലുകൾക്കും അഴി ഞ്ഞടാൻ പറ്റിയ ഇടം
@sheebas5483 Жыл бұрын
തൊഴിലിന്.തൊഴിലാളിയെ. അവിശം.ഉണ്ട് എങ്കിൽ. അവർ.ക്ക്. പൂർണമായും. വിശ്വാസം. ഉള്ളത്. നല്ല. ആളുകൾ. 😊
@suneersuni9855 Жыл бұрын
എന്തിനാ ഇവരെ കേരളതിൽ വേച്ചി രി ക്കുന്നത് എലവരെ ഓടിക്കണം
@rekan5598 Жыл бұрын
രണ്ടെണ്ണം കൊടുക്കാൻ ആ വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ലേ
@k.p.damodarannambiar31227 ай бұрын
ഇനി ഇപ്പോൾ മാനസികനില പറഞ്ഞ് അവനെ കേസിൽ നിന്നു രക്ഷപ്പെടാനും വഴിയായി
@RiderRoshan-i4g Жыл бұрын
നല്ല കാര്യം 😄😄😄😄😄❤️
@Luna-tb5yh Жыл бұрын
ആലുവ ക്ലീനായപ്പോൾ അവിടെ നിന്നുള്ള മാലിന്യം ദേശത്തു താവളമാക്കി!
@vishnumr8014 Жыл бұрын
കമ്മി 😡😡😡😡
@moideenp2765 Жыл бұрын
5 ദിവസം മുമ്പാണ് badarudhin ഛത്തീസ്‌ഘട്ടിൽ നിന്നും വന്നത്......?1.34 ഇതെന്ത് വാർത്ത.
@farhaa.m134 Жыл бұрын
മാറി പോയതാണ് മനോജ് സാഹു എന്നാണ് പ്രതിയുടെ പേര്😂
@RifaHaris Жыл бұрын
😂😂
@vrahman2013 Жыл бұрын
ഈ അക്രമിഖ് എങ്ങനെ ആണ് വീട്ടിൽ അധികർമ്മിച്ച കടക്കാൻ കഴ്ഞ്ഞത്
അലഞ്ഞു തിരിഞ്ഞു നടന്ന ബദറുദ്ദിൻ അപ്പോ ആണ് മനസ്സിലായത്.... കേരളത്തിൽ ലെ ജയിലിൽ സുഖമായ താമസവും ഭക്ഷണം ഉം ആണെന്ന്...... അതിനുള്ളിൽ കയറാൻ അപ്പോ ഇത് തന്നെ വഴി!!