ആലുവയിൽ ഓട്ടോക്കാരുടെ ഗുണ്ടായിസം നേരിട്ട് കാണാം Aluva

  Рет қаралды 527,385

shanu p aliyar

shanu p aliyar

Күн бұрын

Shanu p aliyar
WhatsApp number
96337 44661
Facebook www.facebook.c...
Instagram :www.instagram....
ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട് #shanupaliyar #aluva

Пікірлер: 1 300
@sudhitraveller7237
@sudhitraveller7237 Жыл бұрын
നമ്മുടെ ഓട്ടോ ചേട്ടന്മാർക് ഫുൾ സപ്പോർട്ട്, പിന്നെ ഈ വ്ലോഗർ ഭായ്ക്കു ഒരു tnx നല്ലൊരു വ്ലോഗ് ചെയ്തതിനു ലൈക്, സബ്, ഷെയർ ഇതൊക്കെ ചെയുന്നു നിങ്ങളുടെ വീഡിയോയ്ക്കു ❤❤❤
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
ഇവന് അവളുമായി വല്ല ഡിങ്കോടാൽഫിയും കാണും.. 🤣🤣
@vijayakumarc4663
@vijayakumarc4663 Жыл бұрын
Dfക്ഷ്
@dhaneeshabraham3108
@dhaneeshabraham3108 Жыл бұрын
Evamarkku aru support
@fearyfight2146
@fearyfight2146 Жыл бұрын
Ettavum moshapettavanmar.... Keralathile ettavum valiya pidichuparikaar
@augustinema8796
@augustinema8796 6 ай бұрын
👍👍👍👍👍🌹🌹🌹🌹🌹
@Lowfamily.
@Lowfamily. Жыл бұрын
എന്തിനും ഏതിനും ഒറ്റക്കെട്ടായി കൂടെ നിൽക്കുന്ന ആളുകളാണ് ഓട്ടോ ഡ്രൈവർമാർ ...❤❤ ഞാൻ കുറെ വർഷങ്ങളോളം ഓട്ടോ ഓടിച്ചു നടന്ന ആളാണ് ...🔥🔥
@jokerjoker8703
@jokerjoker8703 Жыл бұрын
Ayine 😒😡😡🤣🤣🤣🤣🤣
@manju2769
@manju2769 Жыл бұрын
👌👌👌
@fredericjohnson8440
@fredericjohnson8440 Жыл бұрын
Njan auto parappikkuvarunnu..
@shaheeragadeer170
@shaheeragadeer170 Жыл бұрын
ഓട്ടോ തൊഴിലാളിലികൾ ഒറ്റക്കവരുത് ഈ സമൂഹം മുഴുവൻ കൂടെ യുണ്ട്
@JohnsonKJJohn
@JohnsonKJJohn Жыл бұрын
എല്ലാ ഓട്ടോ ഓടിക്കുന്ന പ്രിയ സഹോദരന്മാർക്ക് ഫുൾ സപ്പോർട്ട് 👍
@MANUMANU-rh1re
@MANUMANU-rh1re Жыл бұрын
ഈ കാര്യത്തിൽ ജനങ്ങൾ ഓട്ടോ ചേട്ടന്മാരുടെ കൂടെയാണ് 💪💪
@thamashacutz
@thamashacutz Жыл бұрын
✨️👍🏻
@travelboss8401
@travelboss8401 Жыл бұрын
തീർച്ചയായും ...
@muneersaqafisalethur7183
@muneersaqafisalethur7183 Жыл бұрын
theerchayayum 👍👍👍👍👍
@mysteryguy1011
@mysteryguy1011 Жыл бұрын
ആര് പറഞ്ഞു 😂😂
@rajimol861
@rajimol861 Жыл бұрын
അതെ 👌♥️
@ramachandranalollathil8360
@ramachandranalollathil8360 Жыл бұрын
ഓട്ടോ സഹോദരൻമാർക്ക് 100 ശതമാനം സപ്പോർട്ട്.
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
ഇത്തരം അനാവശ്യ കാര്യങ്ങള്‍ കണ്ടാല്‍ ശക്തമായി അതിനെതിരെ പ്രതികരിക്കണം ഓട്ടോ ഡ്രൈവര്‍മാർക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@mahmoodanwary2071
@mahmoodanwary2071 Жыл бұрын
ഇങ്ങനെ മാത്രകയാണം എല്ലാവരും'
@mcboy9614
@mcboy9614 Жыл бұрын
സദാചാര ഗുണ്ടകൾ
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 Жыл бұрын
ഞാനും ഒരു കാലത്ത് ഓട്ടോ കാരൻ ആയിരുന്നു ആ മനസ്സുമായി ഇന്നും ഞാൻ ജീവിക്കുന്നു വലിയ ഒരനുഭവം ആണ് അത്. ഫുൾ സപ്പോർട്ട് ഓട്ടോ ചേട്ടന്മാർക്ക് ആക്‌സിഡന്റ് നടന്ന രോഗിയെ കയറ്റാൻ പോലും മടിക്കുന്ന പല ആളുകൾക്കുമിടയിൽ എല്ലാ വിഷയത്തിലും തണൽ ആയി മാറുവൻ ഓട്ടോക്കാർ തയ്യാറാവും എന്നാലും ഓട്ടോക്കാരെ അധിക്ഷേപിക്കാൻ ചിലർക്ക് ഭയങ്കര ഉത്സാഹം ആണ്
@hameedhameed9650
@hameedhameed9650 6 ай бұрын
*
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
ഓട്ടോ ചേട്ടന്മാർ... 🥰love you ചേട്ടന്മാരെ... നിങ്ങൾ സൂപ്പർ ആണ്.. 👍👍👍👍🙏.. നിങ്ങളുടെ പ്രതികരണത്തിന് നന്ദി..... ചേട്ടന്മാരെ.....
@jaychir9100
@jaychir9100 Жыл бұрын
എന്തായാലും ഇവർ നല്ല ഒന്നാം തരം ഡ്രൈവർമാർ തന്നെ സമ്മതിച്ചിരിക്കുന്നു ദൈവാനുഗ്രഹമുള്ളവരാണിവർ : നിങ്ങൾ എല്ലാവരും 🙏അഭിനന്ദന തേരിൽ എന്നും എന്നും പറക്കട്ടെ
@shajimchulli2958
@shajimchulli2958 Жыл бұрын
ഓട്ടോ തൊഴിലാലിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള ചോത്യങ്ങൾക്ക് ഇനിയും പ്രതീകരിക്കണം എല്ലാവരും all the best 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👌👍👍
@mrasispalliveed3083
@mrasispalliveed3083 Жыл бұрын
നിങ്ങൾ ഒന്നും പേടിക്കണ്ട ഓട്ടോ സുഹൃത്തുക്കളെ നിങ്ങൾക്കൊപ്പം ഈ നാടും മാന്യത കൈവിടാത്ത കുടുംബത്തിൽ പിറന്ന മാതാപിതാക്കളെ അനുസരിച്ച് ജിവിക്കുന്ന ഒരു സമൂഹം ഉണ്ട് നിങ്ങൾക്കൊപ്പം
@jokerjoker8703
@jokerjoker8703 Жыл бұрын
Koppe aanu 😡😡😡😡
@adhilnaizam9223
@adhilnaizam9223 Жыл бұрын
Myraanu
@___ajn_
@___ajn_ Жыл бұрын
@@jokerjoker8703 ha ha ha
@Unnikrishnanpp2571
@Unnikrishnanpp2571 Жыл бұрын
തീർച്ചയായും
@rajimol861
@rajimol861 Жыл бұрын
👍🏻♥️
@anjalyanjaly1639
@anjalyanjaly1639 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽 നല്ല ചോദ്യങ്ങളും നല്ല മറുപടികളും നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ ചിന്തിക്കുന്ന👌👌👌👌👌 ഓട്ടോറിക്ഷ ചേട്ടൻ മാർക്ക് കോടി കോടി.. നമസ്കാരം🙏🏽🙏🏽🙏🏽🙏🏽 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഈ ചേട്ടൻ സംസാരിക്കുന്നതിൽ 1000 ശതമാനം സത്യമുണ്ട്.. 👍👍👍👍👍👍
@muhammedsalihvk9584
@muhammedsalihvk9584 Жыл бұрын
നല്ല കുടുംബത്തിൽ പിറന്ന ഓട്ടോ ഡ്രൈവർമാർ❤️❤️
@keeleriachu1900
@keeleriachu1900 Жыл бұрын
പ്രതികരിച്ച ചേട്ടന്മാർ ക്ക് അഭിന്ദനങ്ങൾ ❤️❤️
@abhilashabhilash11345
@abhilashabhilash11345 Жыл бұрын
അനാവശ്യ ചോദ്യങ്ങൾ ചോദിച്ചാൽ തല്ലുകയാണ് വേണ്ടത്. ആ ഓട്ടോക്കാരുടെ നല്ല മനസ്സുകൊണ്ടാണ് തല്ലു കിട്ടാതെ പോയത്. Full support.. Auto Brothers 🤝👍
@balusseri7929
@balusseri7929 Жыл бұрын
ഇതെ പോലെയുള്ള ഒരു ചെറിയ സമൂഹം നാടിന്റെ നിലനിൽപ്പിന്നാവശ്യമാണ്👍 Full support🥰🥰
@noufalm902
@noufalm902 Жыл бұрын
ഈ കാര്യത്തിൽ ജയിലിൽ കിടക്കേണ്ടി വന്നാലും ജനങ്ങളുടെ മുഴുവൻ സപ്പോർട്ട് ഉം ഓട്ടോ ഡ്രൈവേഴ്‌സ് ന് മാത്രം 👍👍👍👍
@fasilrasak7591
@fasilrasak7591 Жыл бұрын
കേരളത്തിൽ ഉള്ള മുഴുവൻ ഓട്ടോക്കാരും ഒറ്റക്കെട്ടാ 💪💪💪💪💪
@movingmallu2360
@movingmallu2360 Жыл бұрын
വഴി അറിയാത്തവരെ പറ്റിച്ചു പൈസ അടിക്കുന്ന ടീംസ്. ചില ടൗണിൽ ഓട്ടോ ഓടിക്കുന്നവരെ ആണ് ഉദേശിച്ചത്‌
@shylarasheed5242
@shylarasheed5242 Жыл бұрын
ചേട്ടന്മാരെ 🌹
@jokerjoker8703
@jokerjoker8703 Жыл бұрын
Ayine 🤣🤣🤣🤣😡😡😡
@rasheedm3578
@rasheedm3578 Жыл бұрын
👌👌👌👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪
@___ajn_
@___ajn_ Жыл бұрын
Ellarum Nalloronnum alla
@anzilanzil7595
@anzilanzil7595 Жыл бұрын
ഇത് ജനങ്ങളിൽ എത്തിച്ച താങ്കൾ നന്ദി ഓട്ടോ തൊഴിലാളികൾക്കൊപ്പം💕
@prashobunniunni4130
@prashobunniunni4130 Жыл бұрын
വളരെ നല്ല കാര്യം... ചോദിക്കണ്ട ചോദ്യങ്ങൾ ചോദിക്കുക ഇല്ലേ അടികിട്ടും ഒരുകൊഴപ്പോമില്ല വാങ്ങിക്കോ... ഓട്ടോകാർക്ക് സപ്പോർട്ട് ❤👍🏻
@sajeevankk101
@sajeevankk101 Жыл бұрын
Avande. Chelala. Adichu. Pottikanam. Oru. Chanal
@George-jj4me
@George-jj4me Жыл бұрын
Allkerala auto drivers support
@anjalyanjaly1639
@anjalyanjaly1639 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏽🙏🏽🙏🏽🙏🏽🙏🏽 മതം നോക്കി ആരും സംസാരിക്കേണ്ട തെറ്റ് കണ്ടാൽ പ്രതികരിക്കുക അത് സ്വന്തം അച്ഛനാണെങ്കിൽ പോലും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 എല്ലാ ചേട്ടന്മാർക്കും എന്റെ ശിവരാത്രി ആശംസകൾ🙏🏽🙏🏽🙏🏽🙏🏽🙏🏽 🙏🏽🙏🏽🙏🏽🙏🏽🙏🏽 ഓം നമശിവായ 🙏🏽🙏🏽🙏🏽 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RiyasHameed-mz1xd
@RiyasHameed-mz1xd 6 ай бұрын
👍
@advikasaji9612
@advikasaji9612 Жыл бұрын
ഇത് ആവശ്യമാണ് ഇവരുടെ വ്ലോഗ് ഞാൻ കാണാൻ ഇടയായിട്ടുണ്ട് തീർച്ചയായും അപ്പോൾ അവളുടെ കരണകുറ്റിക്ക് ഒന്ന് കൊടുക്കണമെന്ന് തോന്നി ഇപ്പോൾ എന്തായാലും ഈ സഹോദരന്മാർ അത് നടപ്പാക്കി big salute auto brothers🙏🙏🙏 ആ പെൺകുട്ടിക്ക് സഹോദരനും parents ഇല്ലായിരിക്കും അതല്ലെങ്കിൽ u tube വരുമാനം അവരുടെ കണ്ണും കാതും അടപ്പിച്ചു
@munimuni__
@munimuni__ Жыл бұрын
Crrt
@salmabasheer570
@salmabasheer570 Жыл бұрын
ഒരുനേരത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നതിൽ ആരായാലും സപ്പോർട്ട് ചെയ്യാൻ പാടില്ല. ഓട്ടോ ചേട്ടന്മാർക്ക് സപ്പോർട്ട് കൊടുക്കാം 👏👏👏👏
@kuttappyajay9105
@kuttappyajay9105 Жыл бұрын
ഇത് കണ്ടപ്പോൾ നമ്മുടെ മണിച്ചേട്ടനെ ഓർത്തു പോയി... ഓട്ടോ ചേട്ടന്മാർ പൊളിയാണ് 🥰🥰🥰❤️❤️❤️
@muhammedasraf3171
@muhammedasraf3171 Жыл бұрын
വൃത്തികേട്ട ചോദ്യങ്ങൾ പരസ്യമായിചോദിക്കുന്നവരെ എതിർക്കാൻശ്രമിക്കുന്ന എല്ലാ സഹോദരൻമ്മാർക്കും big salute👍👍👍🤝
@gopinathant7036
@gopinathant7036 Жыл бұрын
ഓട്ടോ ചേട്ടന്മാർക്ക് Full Support.... പോലീസ് സാറാന്മാർ ഇടപ്പെട്ടു ഇതുപോലുള്ളവന്മാരെയും അവളുമാരെയും പിടിച്ചു അകത്തിട്ട് തക്കതായ ശിക്ഷ കൊടുക്കണം
@Venugopal-mb4rb
@Venugopal-mb4rb Жыл бұрын
എന്റെ അനുഭവത്തിൽ 99% ഓട്ടോ തൊഴിലാളികളും മാന്യന്മാരാണ് .ശരിയായ റേറ്റ് തന്നെ വാങ്ങുന്നു .
@bijumathai5758
@bijumathai5758 Жыл бұрын
ബാക്കി ഒരുത്തൻ ആരാ.... അവനെ നമ്മുക്ക് ശരിയാക്കാം 🕺
@ayshuskitchen4937
@ayshuskitchen4937 Жыл бұрын
Rate oro aalkarum thonunna poleya vangalu
@G-X-7
@G-X-7 Жыл бұрын
Onn poyeda.. Eni ithum athum thamil bendipik
@aniz_mhmd5261
@aniz_mhmd5261 Жыл бұрын
ayn
@jitheshkr
@jitheshkr Жыл бұрын
കൊച്ചിയിലെ ഓട്ടോക്കാരോ 😂😂😂
@rasheedmoidu6771
@rasheedmoidu6771 Жыл бұрын
ഓട്ടോകാർക്ക് എന്റെ എല്ലാ സപ്പോർട്ട് 💐💐💐
@sabu6052
@sabu6052 Жыл бұрын
ഇതുപോലുള്ള യൂട്യൂബ്ഴ്സിന് അടി കൊടുത്ത ഔട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട്.
@aslamaslu9791
@aslamaslu9791 Жыл бұрын
Right point💯ആ തോന്നിവാസം പറഞ്ഞു നടന്നവരെ ഓടിച്ച ഈ നല്ലവരായ ഓട്ടോക്കാരുടെയും നാട്ടുകാരുടെയും പ്രതികരണ ശേഷി ആണ് ഈ നാടിനെ മഹത്തര മാക്കുന്നത് 💗
@ibrahimkuttykutty6216
@ibrahimkuttykutty6216 Жыл бұрын
ഓട്ടോ കാർക്ക് അഭിനന്ദനങ്ങൾ ഇത് പോലെ നശിച്ച യു ട്യൂബർ മാരെ അടുപ്പിക്കരുത് good
@anilkumarsathyapal1048
@anilkumarsathyapal1048 Жыл бұрын
ഓട്ടോക്കാർക്ക് full support. നിയമപരമായി നേരിടാൻ ഞങ്ങൾ പിരിവിടും😬
@sakeerhuzain6919
@sakeerhuzain6919 Жыл бұрын
ഈ കാര്യത്തിൽ പ്രതികരിച്ച നാട്ടുകാർ ആ നാടിന്റെ സംസകാര സഹോദര്യാന്തരീക്ഷ സംരക്ഷണത്തിൽ വലിയ പങ്ക് തന്നെ യാണ് വഹിക്കുന്നത്
@muralidharan3905
@muralidharan3905 Жыл бұрын
ഞാൻ ഓട്ടോ ചേട്ടൻ മാരുടെ കൂടെ ആണ് 💪 ന്യായം ഇവരുടെ ഭാഗത്തു ആണ്
@nidheeshkr
@nidheeshkr Жыл бұрын
ഇക്കാര്യത്തിൽ സപ്പോർട്ട് ഓട്ടോക്കാർക്ക്
@Lalu-q2h
@Lalu-q2h Жыл бұрын
അല്ല പിന്നെ . നമ്മുടെ കേരളം മന്യമായി പോവണം🔥
@ShahulHameed-gu8tz
@ShahulHameed-gu8tz Жыл бұрын
Adhe
@newtonutubestudio945
@newtonutubestudio945 Жыл бұрын
ഈ കേരളമെന്ന നാട്ടിൽ 95% ആളുകളും ഓട്ടോ ചേട്ടൻ മാർക്ക് ഒപ്പം തന്നെ, ശരിയല്ലാത്തത് കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യണം. ധൈര്യമായി നമുക്ക് മുന്നോട്ട് പോകാം.
@jerinpreji7099
@jerinpreji7099 Жыл бұрын
ഓട്ടോ കാരുടെ കൂടെ...💯💯💯💯💯❤️❤️❤️
@madhup.k4094
@madhup.k4094 Жыл бұрын
ഓട്ടോ ചേട്ടൻ പൊളിച്ചു. Full support. Double meaning ആയി ഒരു ക്യാമറയുമായി ഇറങ്ങും. നമുക്കൊരു സംസ്കാരമുണ്ട് അത് കളഞ്ഞു കുളിക്കാൻ അനുവദിക്കരുത്.
@beat902
@beat902 Жыл бұрын
ഔട്ടോ ഡ്രൈവർ മാർ ഹീറോ ആണ് എന്നും അങ്ങനെയാണ്
@vasudhevant9349
@vasudhevant9349 Жыл бұрын
ഇതൊക്കെ പുതിയ ഇനത്തിലുള്ള നവോത്ഥാനവും . പുരോഗനവുംആ വിഷ്ക്കാര സ്വാതന്ത്ര്യവും ഉള്ള ജീവികളാണ് ഇവർക്കൊക്കെ ശരിക്കുള്ള മരുന്ന് സാധാരണക്കാരായ ആളുകൾ ഒറ്റക്കെട്ടായി കൊടുക്കണം. ആ ഓട്ടോ തൊഴിലാളികൾക്ക് എല്ലാ പിന്തുണയും , സഹായവും , സഹകരണവും എല്ലാവരും കൊടുക്കണം
@nujufaizi9513
@nujufaizi9513 Жыл бұрын
ഓട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട് 👍
@mumthaz9125
@mumthaz9125 Жыл бұрын
അറിവും വിവരവുമുള്ള ഓട്ടോ ക്കാർക്ക് salute
@abduljaleel7704
@abduljaleel7704 Жыл бұрын
നിങ്ങളേ പോലുള്ള വരാന്ന് നാടിന് ആവിശ്യാം എനിയും നിങ്ങൾ പ്രതികരിക്കുക നിങ്ങ ളു ടെ കുടെ കേരളത്തിലേ എല്ലാ നല്ല വരായ ജനങ്ങളും ഉണ്ടാവും
@manzoormuhammed3851
@manzoormuhammed3851 Жыл бұрын
ഓട്ടോ ചേട്ടൻമാർ നമ്മുടെ ചങ്കാണ് കട്ടസപ്പോർട്ട് 💪💪💪💪💪💪💪💪💪💪💪💪💪
@latheefrose8893
@latheefrose8893 Жыл бұрын
ഈ ഓട്ടോ സഹോദരങ്ങൾക്ക് (ഏത് യൂണിയനിൽ പെട്ടവരായാലും ) ഒരു ബിഗ് സെല്യൂട്ട്.
@jifnasmuhammed3518
@jifnasmuhammed3518 Жыл бұрын
ആലുവയിലെ ഓട്ടോ കാർ പൊളി
@vishak4164
@vishak4164 Жыл бұрын
നമ്മുടെ കൊച്ചിയെ കാമത്തിപുരയാക്കാൻ വന്ന ചേച്ചിയെ പഞ്ഞിക്കിട്ട ഓട്ടോതൊഴിലാളികൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ 😍❤️
@aboobackertk5102
@aboobackertk5102 Жыл бұрын
ഈ ഓട്ടോ ചേട്ടൻ മാരുടെ കൂടെ സർക്കാരും ഉണ്ടാകും..
@kumarichandar3900
@kumarichandar3900 Жыл бұрын
മൈക്ക് പിടിച്ചു അനാവശ്യ കാരങ്ങൾ ചോദിച്ചു വരുന്ന media ക്കാരെ ഓടിക്കുക തന്നെ വേണം ഓട്ടോ ചേട്ടന്മാരെ
@sudhanair6018
@sudhanair6018 Жыл бұрын
ചെറുപ്പക്കാരായ പെൺകുട്ടികളെ നശിപ്പിക്കാൻ നട്കുന്ന യൂട്യൂബർമാരെ കൈകാര്യം ചെയ്യുകതന്നെ വേണം.അതിന് ഈ ഓട്ടക്കാർ കാണിച്ച ചങ്കൂറ്റം അഭിനന്ദനീയം തന്നെ.അവർക്കും കാണുമല്ലൊ അമ്മപെങ്ങന്മാർ.
@JokeR-sf7ty
@JokeR-sf7ty Жыл бұрын
Sheri ammayi 😂
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Saxe-samerriluna-u-tebera-gengale-adichuodikkuka
@padmajapappagi9329
@padmajapappagi9329 Жыл бұрын
ജനങ്ങൾ എപ്പോഴും നന്മയുടെ കൂടെ തന്നെ ആണ്.... ഈ ഓട്ടോക്കാർ നാടിന്റെ അഭിമാനം 🙏🏼
@AbdulKarim-wh7hl
@AbdulKarim-wh7hl Жыл бұрын
ഓട്ടോകാർക് അഭിനന്ദനങ്ങൾ
@tippu.....986
@tippu.....986 Жыл бұрын
ഗുണ്ടകൾ എന്ന് നീ വിശേഷിപ്പിച്ചല്ലോ ഞങ്ങൾ അവരെ ഹീറോകൾ ആക്കി ആലുവയിലെ ഒട്ടോകാർക്ക് അഭിനന്ദനങ്ങൾ 🌹
@prasadpk4429
@prasadpk4429 Жыл бұрын
❤ ആട്ടോകാർ 💯💯💯💯👍👍👍👍👍🙏🙏🙏🙏
@sadiqc-jh6sc
@sadiqc-jh6sc Жыл бұрын
ഓട്ടോ ഡ്രൈവവർമാർക്ക് അഭിനന്ദനങ്ങൾ ❤️
@ism890
@ism890 Жыл бұрын
ഫുൾ സപ്പോർട്ട്, ആരും ഒരു ചുക്കും ചെയ്യില്ല 👍
@sujilkumar38807154
@sujilkumar38807154 Жыл бұрын
കേരള ഓട്ടോ റിക്ഷ തൊഴിലാളികൾ 💪💪💪💪🔥🔥🔥❤️
@NandakumarJNair32
@NandakumarJNair32 Жыл бұрын
ആ പെണ്ണ് കുറച്ച് പേരെടുക്കാൻ വേണ്ടി നടത്തുന്ന കോപ്രായങ്ങൾ മാത്രം. പക്ഷെ ഒരു കാര്യം, ഇവളെ, ചോദിക്കാനും പറയാനും ആരുമില്ലാതെ വീട്ട്കാർ ഇങ്ങനെ അഴിച്ച് വിട്ടിരിക്കുകയാണോ ??? കഷ്ട്ടം !!!
@akhileshabhishek5904
@akhileshabhishek5904 Жыл бұрын
ഇങ്ങനെ തോന്ന്യവാസം പറയുവാൻ വരുന്നതിനെ അനുവദിച്ച് കൂടാ ... ഞാനും ഒരു ഓട്ടോ ഡ്രൈവറാണ്. ഞങ്ങളുടെ സ്റ്റാന്റിൽ ഇങ്ങനെ പറയുവാൻ വന്നാൽ ഞങ്ങളും അതിനെതിരെ പ്രതികരിക്കും. ഈ ഓട്ടൊ ഡ്രൈവേഴ്സിന് പൂർണ്ണ സപ്പോർട്ട് ..👍👍👍
@sreekumarg7376
@sreekumarg7376 Жыл бұрын
ഓട്ടോക്കാർക് പൂർണ്ണ പിന്തുണ 🙏
@ചിന്ത2024
@ചിന്ത2024 Жыл бұрын
നല്ലത് ചെയ്യുന്നവരെ ജനങ്ങൾ സ്വീകരിക്കും.വൃത്തി കേടുകൾ ചെയ്യുന്നവരെ അടിച്ചോടിക്കുക തന്നെ വേണം.
@sureshp8124
@sureshp8124 5 ай бұрын
എന്തിനും സഹായം ചെയ്യുന്ന തിൽ ഒരു മടിയും ഇല്ലാത്ത മനുഷ്യർ ആണ് ഓട്ടോ തൊഴിലാളികൾ 💕ഈ യുട്യൂബർ മാർ പ്രായപൂർത്തി യാകാത്ത കുട്ടികളോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച തിന് എതിർ ത്തിട്ടുണ്ടങ്കിൽ എന്റെ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട് 💕
@remya9317
@remya9317 Жыл бұрын
ഓട്ടോചേട്ടന്മാർക്കൊപ്പം 💪💪💪💪
@abhijith4020
@abhijith4020 6 ай бұрын
നല്ല മനുഷ്യരാണ് ആലുവായിലെ ഓട്ടോഡ്രൈവർമാർ... അനുഭവമുണ്ട് എനിക്ക് നന്ദിയുണ്ട് അവരോട്♥️🙏
@nasarudeenmuhammedillias3839
@nasarudeenmuhammedillias3839 Жыл бұрын
ഈ കാര്യത്തിൽ ഓട്ടോ ഡ്രൈവർമാരായ സുഹൃത്തുക്കൾക്ക് കട്ട സപ്പോർട്ട്.. കോളേജും സ്കൂളുകളുമൊക്കെ വിട്ട് വന്ന് നില്‍ക്കുന്ന സ്ഥലത്ത് അശ്ലീലച്ചുവയുള്ള ചോദ്യങ്ങളുമായി ഒരു മൈക്കും കയ്യിൽ തൂക്കി ഇത്തരം വ്ലോഗർമാര്‍ പ്രത്യക്ഷപ്പെടുന്നത് നിത്യകാഴ്ചയാണ്.. കുട്ടികളുടെ വൈജ്ഞാനികമോ, സാംസ്കാരികമോ, ധാർമികമോ ആയ ഒരു രംഗത്തും ഒരു പുരോഗതിയും ഉണ്ടാക്കാൻ കഴിയാത്ത, തീരെ നിലവാരം കുറഞ്ഞ ഇത്തരം ചോദ്യങ്ങളുമായി വരുന്ന വ്ലോഗർമാരെ തുരത്തി വിട്ട ഓട്ടോ തൊഴിലാളികൾ സമൂഹത്തിന് മാതൃകയാകട്ടെ... ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമുണ്ട്. അതിനെ ആരും നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. പക്ഷേ അതിന്‍റെ പേരും പറഞ്ഞ് എന്ത് ആഭാസത്തരങ്ങളും കോമാളിത്തരങ്ങളും കാണിക്കാമെന്ന് വെച്ചാൽ സാമൂഹ്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ പ്രതികരിക്കും...! പ്രതികരിക്കുക തന്നെ വേണം...
@malluvlog9515
@malluvlog9515 Жыл бұрын
ഓട്ടോ ചേട്ടന്മാർ 👍♥️
@taatoos2000
@taatoos2000 Жыл бұрын
ഞങ്ങളുടെ, കട്ട സപ്പോർട്ട് ഉണ്ടാകും സഹോദരരെ...കോടതി, നന്മയെ കണ്ണ് തുറന്നു നീതി നടപ്പാക്കണം.. സമൂഹത്തിനു നന്മ യെ കരുതി പ്രതികരിക്കുന്നതിനു നിയമം സഹായം കൊടുക്കേണ്ട സമയം അതിക്രമിച്ചു...
@ashasajan6717
@ashasajan6717 Жыл бұрын
ഓട്ടോ ഓടിക്കുന്ന സഹോദര മാർ. സഹായം ചെയ്യുന്നവർ ആണ് അവരെ ഒരിക്കലും തള്ളിപറയുന്നുത് തെറ്റണ്
@irshadirshu1910
@irshadirshu1910 Жыл бұрын
കേരളം മൊത്തം ഇവരെ സപ്പോർട്ട് ചെയ്യണം, ഇനിയും പ്രതികരിക്കപ്പെടണം 👍
@rajannair5132
@rajannair5132 Жыл бұрын
സമൂഹത്തിൽ എന്തെങ്കിലും നല്ലതു ചെയ്യാൻ പെട്ടെന്നു തയ്യാറാകുന്ന ഒരു കൂട്ടരാണ് ഈ തൊഴിലാളികൾ. ഇവരോട് നമ്മൾ സഹകരിക്കുക അല്ലേ വേണ്ടത്?
@rahnasrahnas195
@rahnasrahnas195 Жыл бұрын
ഈ വിഡിയോ ചെയ്ത ബ്ലോഗർ ചേട്ടന് നന്ദി.. വീഡിയോ ചെയ്യുമ്പോൾ നല്ല കാര്യങ്ങൾ വീഡിയോസ് ചെയ്തൂടെ. ആർക്കും എന്ത് തോന്നിവാസം കാണിക്കാം എന്നാണോ മോശമായ കാര്യം ആണെങ്കിൽ എന്റെ മുമ്പിൽ കണ്ടാൽ ഞാനും പ്രതികരിക്കുക തന്നെ ചെയ്യും. ഞാനും ഓട്ടോ ഓടിച്ചു ജീവിക്കുന്ന ആളാണ്
@fasilrasak7591
@fasilrasak7591 Жыл бұрын
ഓട്ടോക്കാർ ഗുണ്ടാ എന്ന് വിളിച്ചവനേ അവന്റെ പെടലിക്ക് ഒരു ഒറ്റ അടി കൊടുക്കടോ എന്ന് പറയാൻ തുനിഞ്ഞതാ.
@thanalrs9740
@thanalrs9740 Жыл бұрын
ഓട്ടോ സഹോദരങ്ങളെ big സല്യൂട്ട് 👍👍👍
@sathyadevan4689
@sathyadevan4689 Жыл бұрын
ഞങ്ങളിൽ പല രാഷ്ട്രീയം കാണാം ... പക്ഷേ ഞങ്ങൾ ഒന്നാണ്
@rasheedm3578
@rasheedm3578 Жыл бұрын
👌👌👌💪💪💪💪💪💪💪💪💪💪💪💪
@rasheedm3578
@rasheedm3578 Жыл бұрын
👍🙏🙏🙏🙏🙏🙏
@anudiya2440
@anudiya2440 Жыл бұрын
Eranakulam vennala school inte aduthu nalla Kure auto chetanmarundu... They are very helpful for taking care of school children's..while too rush on the road..
@valsalamma8068
@valsalamma8068 Жыл бұрын
ആ വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ച വെടക്കുകളുടെ കരണം അടിച്ചുപൊട്ടിച്ചു വിടാമായിരുന്നു brothers.
@Unnikrishnanpp2571
@Unnikrishnanpp2571 Жыл бұрын
ഓട്ടോ ചേട്ടന്മാരുടെ കാര്യങ്ങൾ പൊതു ജനങ്ങൾക് തുറന്നു കാണിച്ചു കൊടുത്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍ഇത്തരം വൃത്തിക്കെട്ട ചോദ്യങ്ങളുമായി പൊതു സമൂഹത്തിന് മുന്നിൽ വരുന്നവരെ ഒരിക്കലും സപ്പോട്ടു ചെയ്യരുത്. കേരളത്തിന് ഒരു സംസ്‌കാരപാരമ്പര്യമുണ്ട്. അത് കാത്ത് സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. തിന്മ കണ്ടാൽ പ്രതികരിക്കുക തന്നെവേണം.
@user-rb8fz5gb9u
@user-rb8fz5gb9u Жыл бұрын
ഓട്ടോക്കാർക്ക് ഒപ്പം 🔥
@junaidpaarol1280
@junaidpaarol1280 Жыл бұрын
ആരെങ്കിലും സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുകുവോ...anecdot,majestic channel...full അശ്ലീലം content ആണ്...നമ്മുടെ നാട്ടിൽ ഇവർ വേണ്ട..നമ്മുടെ പെൺകുട്ടികൾ കേട്ടാൽ അറപ്പുള്ളവക്കുന്ന ചോദ്യം ആണ് ചോദിക്കുന്നത്..ഓട്ടോ ചേട്ടന്മാർക് ബിഗ് സപ്പോർട്ട്..proud of u..പ്രവാസ ലോകത്തു നിന്നുള്ള അഭ്യർത്ഥനയാണ് 🙏🙏🙏🙏🙏
@arunmohan3486
@arunmohan3486 Жыл бұрын
സത്യത്തിൽ അവളെ മോളെ എന്നല്ല വിളിക്കേണ്ടത്.... അതാണ് തെറ്റ് കുറച്ചു മുന്നോട്ട് കൂട്ടി വിളളിക്കാരുന്ന്
@ajitharajan3468
@ajitharajan3468 Жыл бұрын
Sir നിങ്ങളെ പോലുള്ള ചാനൽ ആണ് ഈ സമൂഹത്തിനു വേണ്ടത് ജെനങ്ങൾ ഈ സഹോദരങ്ങൾക്ക് ഒപ്പമാണ് ഒരുപാട് അനാവശ്യചോദ്യങ്ങൾ yende ശ്രെദ്ധയിലും കേട്ടിട്ടുണ്ട് എനിക്കും 18വയസ്സുള്ള മകൾ ഉള്ള ഒരു സ്ത്രീ യാണ്
@savineshsurendran3701
@savineshsurendran3701 Жыл бұрын
A Big Salute to you..."Auto Brothers '... keep it up...
@JyothiBaabu
@JyothiBaabu 6 ай бұрын
ഈ.. ചോത്യം ചോദിയ്ക്കുന്ന.. ബ്ലോകർമാരെ നാട്ടുകാർ.. ഇടപെട്ടേപറ്റൂ 👍👑
@ShahulHameed-qf5vq
@ShahulHameed-qf5vq Жыл бұрын
പ്രിയ ഓട്ടോ തൊഴിലാളികൾ ഓട്ടോസ്റ്റാൻഡിൽ കുണാപ്പ് ചോദ്യവുമായി ഏതെങ്കിലും യൂട്യൂബർ മാർ വന്നാൽ നിങ്ങൾ പ്രതികരിക്കണം ഇതുപോലെ എല്ലാ ചെരുപ്പുകൊണ്ട് അടിച്ച് ഓടിക്കണം ജയിലിൽ കിടന്നാലും സാരമില്ല നിങ്ങളുടെ കൂടെ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്
@Johnson-iu6gz
@Johnson-iu6gz Жыл бұрын
ഓട്ടോ ചേട്ടന്മാർക്ക് full support. നിന്നെയടക്കം യൂട്യൂബ് vloggers നെ നാട്ടുകാർ support ചെയ്യുന്നത് നല്ല entertainment ഉള്ളതുകൊണ്ടാണ്. But ഈ ഓട്ടോ ചേട്ടന്മാർ ഈ youtube vloggers ഒക്കെ വരുന്നേനുമ്മുന്നേ നാട്ടുകാരുടെ support ഉള്ളവരാണ്, അത്‌ മറക്കരുത്. അവരെ ഇനി വേട്ടയാടിയാൽ നാട്ടുകാർ ഒന്നടങ്കം ഒറ്റക്കെട്ടായി കൂട്ടിയിട്ടിടിക്കും, ഏതവനെയായാലും.
@shaheer.tshahee.t5875
@shaheer.tshahee.t5875 Жыл бұрын
Proud of you Auto Brothers.....😻
@renganathancv7665
@renganathancv7665 Жыл бұрын
ഓട്ടോ തൊഴിലാളികൾക്ക് 👍👍👍👍❤️💪❤️💪💪💪💪💪💪ഞങ്ങൾ ജനങ്ങൾ കൂടെയുണ്ട് 💪❤️❤️❤️❤️❤️
@lekhat423
@lekhat423 Жыл бұрын
ചേട്ടാ ഇത് നേരത്തെ വേണം ആയിരുന്നു 🙏🙏🙏🙏👍👍👍👍👍👍good
@shyleshshylesh270
@shyleshshylesh270 Жыл бұрын
നാൻ ഒരുതവണ സൊന്നാൽ 100തവണ സ്വന്നമാതിരി ഭാഷ അണ്ണൻ ന്മാർക്കു കട്ടസപ്പോർട്ട് ♥️♥️
@akkua5382
@akkua5382 Жыл бұрын
തീർച്ചയായും ഓട്ടോക്കാരുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
@manilalp2610
@manilalp2610 Жыл бұрын
ഈ ഓട്ടോ സഹോദരങ്ങൾക്കൊപ്പം ആ നാട്ടുകാരിറങ്ങണം,....
@wayofquraniclife3900
@wayofquraniclife3900 Жыл бұрын
ഓട്ടോക്കാർ പൊളിച്ചു 🔥🔥🔥
@gopalangopalan4813
@gopalangopalan4813 Жыл бұрын
ഞാൻ വിചാരിച്ചു മാറ്റവളുടെ ബാക്കിയാണ് ഇയാളെന്ന്. എന്തായാലും ഈ ഓട്ടോ സുഹൃത്തുക്കളുടെ സൽപ്രവർത്തി ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി. 👍
@manuvadayar4126
@manuvadayar4126 Жыл бұрын
ഓട്ടോക്കാർ കീ ജയ് 💪💪💪
@ravindranpattazhy
@ravindranpattazhy Жыл бұрын
തീർച്ചയായും നിങ്ങൾ ചെയ്തത് നല്ല കാര്യമാണ്.അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ അത് കുസൃതിയാണെങ്കിൽ പോലും കുട്ടികളോട് ചോദിക്കാൻ പാടില്ല. നിങ്ങൾ 👌👌👌👌🤝🤝🤝🤝❤️
@shaheerpmr2594
@shaheerpmr2594 Жыл бұрын
ഓട്ടോകാർക്കൊപ്പം❤️❤️
@KsH-yn2vr
@KsH-yn2vr 6 ай бұрын
ഈ ഓട്ടോ സഹോദരന്മാർക്ക് 100 ശതമാനം സപ്പോർട്ട് ചെയ്യുന്നു
@sonisebastiant9217
@sonisebastiant9217 Жыл бұрын
ഓട്ടോ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ 🙏🙏💐full support
@uchi3044
@uchi3044 Жыл бұрын
ithinte peril ningale police pidichalum .ningalide koode njangal und .ningalk abimanikam .ningale support cheyyunnu 💚👍👍👍👍👍
@jaseelak1859
@jaseelak1859 Жыл бұрын
പ്രേതികരിച്ച ഓട്ടോ ഡ്രൈവർ മാർക്ക്‌ big സല്യൂട് 👍👍👍👍👍👍
@bindutv1673
@bindutv1673 Жыл бұрын
കാലം ഒരു പാട് മാറി . എത്രയൊക്കെ മാറി എന്നു പറഞ്ഞാലും എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വെച്ച് നടക്കരുത്. പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്ക തന്നെ വേണം. സ്ത്രീകൾക്ക് എല്ലാ പരിഗണനയും ഉണ്ടെന്ന് കരുതി എന്തും ആവരുത്. ഞാനും ഒരു സ്ത്രീയാണ്.
@shajimathew358
@shajimathew358 Жыл бұрын
ഓട്ടോക്കാർക്ക് Full support
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 6 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 25 МЛН