നമ്മുടെ മീൻ അച്ചാറിൽ ചേർത്ത പൊടികൾ...കാശ്മീരി ചില്ലി മുളകുപൊടി ,മഞ്ഞപ്പൊടി, ഉലുവാപ്പൊടി ...... നമ്മുടെ Winners: @rameesrk7865 @chinju7525 @speedyx2.. @riyajohn3354 @arifmunnas2467 @haneefkhan7438 @sahidasulaiman8162 @jishnup.r5395 @user-SABEER @febinlukman1486 @k.p.thasleebkhan4356 @salisaliha2642 @abdulshafeek4337 @yakoobnk366 @swapna venugobal @ebrahimap9969 @idnormal7894 @sreelayam7442 @subirashid4516 @nasrinhameed58 @muhammadhaneef4386 @afdhel909 @itslrfan-xp5dr @jaleelsha922 @lakshmilachuzz6683 @subaidamalikkar410 ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ
@GOATMESSI-308 ай бұрын
Ithil arenkilum address tharan maranbal ente addressil ayakkumo najeeb ikka
@jafarkhantoolsland69638 ай бұрын
എല്ലാ അഡ്രസ് കിട്ടിയില്ലേൽ അഡ്രസ് റെഡി ഉണ്ടേ
@muhammednabeel23218 ай бұрын
Njn illa 😢
@shihabomnia39328 ай бұрын
Mashallah super
@Afeesvlogs1238 ай бұрын
Njanilla🥹😩
@chinju75258 ай бұрын
Hi, give away winner ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. എനിക്ക് അച്ചാർ കിട്ടി. അടുത്ത നാട്ടുകാരായതിനാൽ എനിക്ക് അദ്ദേഹം നേരിട്ട് എത്തിച്ചു തന്നു. കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. അച്ചാർ Super taste und. nte മോൻ breake fast ,lunch , dinner എല്ലാത്തിൻ്റെം കൂടെ ഈ അച്ചാറും side ൽവച്ചു കഴിക്കും. ഇത്രയും വലിയ quantity ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. നല്ല packing. Sooo good and super tasty ..... All the very best & full support bro👍
@najeebvaduthala8 ай бұрын
Thank you teacher 🥰
@KunjattaKunjatta-l1t8 ай бұрын
Polich ikka
@fathimama86298 ай бұрын
ഉടനേ വരണം
@JamseenaSajid8 ай бұрын
എനിക്ക് എന്തയാലും കിട്ടും സമ്മാനം എന്ന് ആണ് വിചാരിച്ചത്. സാരം ഇല അടുത്ത പ്രവിശ്യം
@nejmajaleel26578 ай бұрын
നജീബിന്റെ വീഡിയോസ് ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് പിന്നെ എല്ലാം കണ്ടു ഓരോന്നും ഒന്നിനൊന്നു സൂപ്പർ ഇതാദ്യമായാണ് ഒരു വിഡിയോക്ക് ഞാൻ കമന്റ് ഇടുന്നത് നല്ല അവതരണം 👍🏻👍🏻സർവ ശക്തന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ
@shajahanshams48538 ай бұрын
ഇന്നലെ ഇക്ക അയച്ച അച്ചാർ കിട്ടി....giveaway വിന്നർ അല്ലായിരുന്നു എന്നിട്ടും മെസേജ് കണ്ട് ബന്ധപ്പെടാൻ പറഞ്ഞു വിളിച്ചപ്പോൾ തന്നെ ഇക്കാക് എന്നെ മനസിലായി ഒരു മടിയും കൂടാതെ അയച്ചുതരാം അഡ്രസ്സ് അയക്കാൻ ആവശ്യപെട്ടു, cash എത്ര ആയി ചൊതിച്ചപ്പോ "ഇതൊക്കെ എൻ്റെ ഒരു സന്തോഷം അല്ലേ".... എന്ന് ഇക്ക...2 തവണ ഫോണിൽ കൂടെ സംസാരിച്ചപ്പോൾ തന്നെ വളരെ അടുത്ത ഒരു സുഹൃത്തായി മാറി❤️❤️ പുള്ളി നമ്മൾ വീഡിയോയിൽ കാണുന്ന പോലെ തന്നെ പാവമാ... അച്ചാർ ഒരു രക്ഷയുമില്ല കിടിലൻ ടെസ്റ്റ് ആയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു... Courier കാരുടെ അശ്രദ്ധമൂലം cap ഒന്ന് പൊട്ടിയിരുന്നു പക്ഷേ ഇക്ക അത് മുന്നേ കണ്ടിട്ട് നല്ല സൂപ്പർ പാക്കേജ് ആയിരുന്നു oil പോലും ലീക്ക് അയില്ല. Giveaway അല്ലാത്തത് കൊണ്ട് പുള്ളിക് വേണേൽ അത്ര ശ്രദ്ധ ഇല്ലണ്ട് അയകാം ഇനി അയകാതെ വരെ ഇരികായിരുന്ന് പക്ഷേ ഇക്ക എല്ലാ dedication കൂടെ അത് ചെയ്തു.. പാർസൽ കയ്യ് പറ്റിയപോ മനസിലായി അയക്കാൻ കുറച്ച് കാശ് ചെലവായി എന്ന് അതെങ്കിലു വെടികുമോ എന്ന് ചൊതിച്ച് ഞാൻ വിളിച്ചു അപ്പോ ഇക്കാ പറഞ്ഞത് "നമ്മൾ തമ്മിൽ ഉള്ള ബന്ധം ഇയ കളയല്ലേ മോനെ.." എന്നായിരുന്നു.🤍🤍 May u prosper in all your ventures and keep going forward happily and healthy. With love from brother 💕
@naseemaasharaf35078 ай бұрын
മോനെനെ ജീ ബേ കൊതിപ്പിക്കല്ലെടാ മോനെ അച്ചാറ് കിട്ടാൻ ഭാഗ്യമില്ലങ്കിലും കാണാനെങ്കിലും യോഗമുണ്ടല്ലോ😢😢😭😭
@najeebvaduthala8 ай бұрын
അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ തരാട്ടോ ❤️
@homebakers24488 ай бұрын
Thanks for the receipe. Waiting aayirunnu ithinu vendi. Najeebinte dates lime pickle njan follow cheyunnundu. Nala sale aanu🙏
@afarswalih58268 ай бұрын
Iniyum ithupole give away pratheekshikkaamo... achar kanditt kothiyavunnu😋😋😋
@naishananazly39788 ай бұрын
എനിക്കും കിട്ടിയില്ല എന്നാലും വീഡിയോ കാണുകയും വീട്ടിൽ ഉണ്ടാക്കി നോക്കുകയും ചെയ്യും -എല്ലാർക്കും തരാൻ കയിയില്ലാലോ .കണ്ടിട്ട് നല്ലതായിട്ട് തോന്നുന്നു. ഇതു വരെ മീൻ അച്ചാർ ഉണ്ടാക്കി നോക്കിയിട്ടില്ല - ഒരു പാട് സാധനങ്ങളൊന്നും വേണ്ടാന്ന് മനസ്സിലാക്കാൻ കയിഞ്ഞു Thankyou bro
@FaslaKunjol8 ай бұрын
അച്ചാർ സൂപ്പർ.. ഞാൻ ഇങ്ങനെയാണ് അച്ചാർ ഇടാറ്... പച്ച മീൻ ഉണ്ടാക്കിയിട്ടില്ല ഉണക്കൽ സ്രാവ് ആണ്.. അതിന്റെ ഉപ്പൊക്കെ കളഞ്ഞിട്ട്.. ഇത് അടിപൊളിയാണ്... പിന്നെ തീയിന്റെ അടുത്ത് തുണി ഉടുത്ത നിക്കുമ്പോ സൂക്ഷിക്കണേ
@thafseelk59378 ай бұрын
അച്ചാർ കിട്ടിയില്ലെങ്കിലും കാണുന്നത് സന്തോഷിക്കുന്നു
@najeebvaduthala8 ай бұрын
Wlcm brother' ❤
@najeebvaduthala8 ай бұрын
@@FaslaKunjolഇനിമുതൽ ശ്രദ്ധിക്കാം🥰
@najeebvaduthala8 ай бұрын
@@thafseelk5937thank you ❤️
@VinodiniAnu7 ай бұрын
Full vineegar allallo vellam chertharunno? Ariyathe chothichatha kanniyakumari malayalam 😊
@Priya-i4p3b8 ай бұрын
പൊളിച്ചടുക്കിയ മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nanduvalsalan32068 ай бұрын
Why I'm like your videos...because your cleaning is super...when I have any function in future I will contact you brother... I will appreciate your hardworking,also
Njan ella video kanarund.enikkishttaman.kurachokke try cheyth nokkarund.adipoliyan.achar enikkum venam
@najeebvaduthala8 ай бұрын
Thank you 😁
@LailaBeevi-up3uf8 ай бұрын
എനിക്ക് അച്ചാർ കിട്ടുമായിരിക്കും. കിട്ടിയില്ലെന്നു വെച്ച് വിഷമമൊന്നുമില്ല. ഒരുപാട് സന്തോഷം. സൂപ്പർ നന്നായി വരട്ടെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@kakuhamzakakuhamza77808 ай бұрын
കല്ല് ഉപ്പു ഉപയോഗിച്ചു കൂടെ?
@najeebvaduthala8 ай бұрын
ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️
@ltfworld27544 ай бұрын
ഒരുപാട് കുക്കിംഗ് ചാനൽ കാണാറുണ്ടെങ്കിലും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ല, പക്ഷേ ഈ ചാനൽ കണ്ടപ്പോ എല്ലാം ഉണ്ടാക്കി നോക്കാൻ തോന്നുന്നു 👍🏻❤
@bindhujobi90448 ай бұрын
കായം കൂടുതൽ ചേർക്കുന്നത് എന്തിനാ plz replay
@swapnavenugopal128 ай бұрын
നജീബ് എനിക്ക് അച്ചാർ അയച്ചത് കിട്ടി കേട്ടോ വളരെ നന്നായിട്ടുണ്ട്.ഭയങ്കര ടേസ്റ്റ് ഉണ്ട്കേട്ടോ. എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല. ഒത്തിരി ഒത്തിരി സ്നേഹം ഒത്തിരി ഒത്തിരി നന്ദി❤❤❤
@najeebvaduthala8 ай бұрын
താങ്ക്യൂ സോ മച്ച് ചേച്ചി ❤
@homebakers24488 ай бұрын
Ithinte oru sample kittumo. Professional receipe taste cheythittila😊
എന്തായാലും ഇതിലെ കമന്റുകളൊക്കെ പിന്നീടൊന്നുകൂടി ഞാൻ നോക്കുന്നുണ്ട്........ ഇതിലെ പരാതിക്കാരുടെയും, പരിഭവക്കാരുടെയും കമന്റുകളായിരിക്കും ഏറെ രസകരം......... മീൻഅച്ചാർ സൂപ്പറായിട്ടുണ്ട്. Congratulations.
@najeebvaduthala8 ай бұрын
Thank you 😁
@christythampy8 ай бұрын
Podikalude alavu parayaamo
@subirashid45168 ай бұрын
Give awayil ottum pratheekshichillatto naji orupad santhosham❤❤❤❤
Give away അറിഞ്ഞില്ല നജീബ് ഭായ്... 😂😂😂😂 ഇല്ലെങ്കി എനിക്കും നേരിട്ട് കാണാനുള്ള അവസരം കിട്ടിയേനെ.... ഞാൻ തൊട്ടടുത്ത് ആണ്... പൂച്ചാക്കല്‍.... എന്നെങ്കിലും ഒരു ദിവസം കാണാം ഭായ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@AfsalV.H8 ай бұрын
കലക്കും all the best❤️❤️❤️❤️
@storesidco77157 ай бұрын
Bro...evidepoyi..ippo video onnum kanunnillalo?🤔
@neharinfathima76148 ай бұрын
Najeeb ബ്രോ ഒരു അച്ചാർ നമുക്കും തരുമോ പേയ്‌മെന്റ് അയക്കാം നിങ്ങളുടെ എല്ലാ വീഡിയോസും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരും ഒരുപാട് ഉയരങ്ങളിലേക്ക് പടച്ചോൻ എത്തിക്കട്ടെ 👍👍👍❤
@najeebvaduthala8 ай бұрын
Insha Allah 🥰
@mujeebpkmujeebrahmanpk88945 ай бұрын
അച്ചാർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
@Prameela5898 ай бұрын
എന്താ പറയാൻ... 👍🥰live time ഇൽ ഭാഗ്യം ഇല്ലാതെ പോയി...ഈ അച്ചാർ 25 kg pack ചെയ്തു കഴിഞ്ഞു ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 😂1 kg ഒന്നും വേണ്ട 100gm ആയാലും നമ്മൾ happy ആയേനെ 👍🥰Wishing all success in life dear 🥰🥰🥰
@najeebvaduthala8 ай бұрын
ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️
@BeemaShameer-ye3dg7 ай бұрын
Enikk achaar kitties kidu ❤🤲🤲🤲🤲
@praveenan68728 ай бұрын
വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കണം
@najeebvaduthala8 ай бұрын
Thank you ❤️
@SaifuHaneefa8 ай бұрын
മീൻ അച്ചാർ ഇടാൻ ഞാൻ ഇന്നലത്തെ കമൻ്റിൽ പറഞ്ഞിരുന്നു സൂപ്പർ അയിട്ടുണ്ട്. മോനേ
@sudhamohan28145 ай бұрын
Super👍👍🙏
@kalathiruvathira82818 ай бұрын
കിട്ടാത്തതിൽ വിഷമം ഇല്ലാതില്ലാ... തില്ലാ 🤭😅😅എന്നാലും കുഴപ്പമില്ല ❤
പുതിയ വീഡിയോ ക്ക് വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായിട്ടാ 😐😐😐
@gifigeorge75068 ай бұрын
pls give 1 kg ingredients .so that we can make it in our home
@najeebvaduthala8 ай бұрын
Okay sure❤️
@shobhasreedhar60558 ай бұрын
Oro video yum onninonnu super 🎉😊
@asishebi12288 ай бұрын
Broast recipe kanikkane .
@juneyjoseph95794 ай бұрын
Ingredients edamooooo
@AmeenaSafa-h4l8 ай бұрын
ഞാൻ ഈ ന്നാണ്‌ദ്യമായി ചാനെൽ കാണുന്നത് സബ് ചെയ്തു അള്ളാഹു ബറകാതുഹു ചെയ്യട്ടെ
@muneerasathar86788 ай бұрын
Super Nejeeb❤
@muhsinav50988 ай бұрын
ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം അറിയിക്കാം ഇൻശാഅല്ലാഹ് 👍കണ്ടിട്ട് 👌ഇത് കേടുവരാതെ ആറു മാസം നിൽക്കുമൊനജീബ്ക്കാ റിപ്ലൈ തരൂ പുതിയ സസക്രൈബർ ആണ് മലപ്പുറം
@najeebvaduthala8 ай бұрын
ഇതേപോലെ ഉണ്ടാക്കിയാൽ ഒത്തിരി നാൾ ഇരിക്കും ❤
@Naveen-vo7ey8 ай бұрын
നജീബ് ബ്രോ, അടിപൊളി മീൻ അച്ചാർ കണ്ടിട്ട് കൊതി വരുന്നു . 🥰❤❤
ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️
@rajeena19458 ай бұрын
ഞാൻ എല്ലാ വീഡിയോയും കാണുo എല്ലാം ഒന്നിനൊന്ന് Super എതിയക്കും അച്ചാർ വേണം
@najeebvaduthala8 ай бұрын
ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️
@keyceenanminda97068 ай бұрын
നാട്ടിലെത്തിബ്രോ.എന്തായാലും ട്രൈ ചെയ്യും
@najeebvaduthala8 ай бұрын
ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤
@santhoshkumarpadmanabhan19887 ай бұрын
🥰🥰🥰🥰🥰🥰🥰👍🏽
@user-rahmathnaseer1328 ай бұрын
ഹായ് സുഖമാണോ
@JayareshtsJayaresh5 ай бұрын
കൊള്ളാം ബ്രോ
@bennythomas27898 ай бұрын
അണ്ണാ അച്ചാർ സൂപ്പർ👍❤
@najeebvaduthala8 ай бұрын
Thank you ❤️
@HajaTv-vo7mn4 ай бұрын
👍🏻👍🏻
@nicyanes64418 ай бұрын
Hi achaar nalla gravy undallo full vineger aano atho vellam cherthoo. Pls reply
@najeebvaduthala8 ай бұрын
തിളപ്പിച്ചാറിയ വെള്ളം ചേർത്തിട്ടുണ്ട് ❤️
@Rajesh_uk8 ай бұрын
എനിക്കും തോന്നിയ സംശയം 👍
@ponnus6558 ай бұрын
എനിക്ക് കിട്ടീല്ല... ഞാനും കാണുന്നില്ല.... 😎😎😎 Address കൊടുക്കാത്തവരുടെ ഒരു ഓരി nkk.......നജീബ്ക്കാ msg കാണും എന്ന് കരുതുന്നു..... സോപ്പിടാൻ അല്ലെ ന്നെ കൊണ്ട് pattuu 😊
@najeebvaduthala8 ай бұрын
Sorry muthe ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️
@boscopeter59988 ай бұрын
ടെലിഫോൺ നമ്പർ അയച്ചു തരുമോ, എനിക്കും വേണം
@aishashaji11738 ай бұрын
Ella acheinum kaayamkooduthal nallatha❤❤❤❤
@najeebvaduthala8 ай бұрын
Athea❤️
@usharanitg67068 ай бұрын
Oru kg achar ayakkumo kash aykkam ee numbaril❤😊
@najeebvaduthala8 ай бұрын
ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️