Super 👌 😅ithu mean acharo mean gravyo ? Ariyatha alkark ittu kanikalle more than two days irikum 😂😂😂😂
@rajeshphilip42049 ай бұрын
What are the mixing of Acharpodi explain
@chandrikagangadharan23188 ай бұрын
ഇങ്ങനെ വെള്ളം ചേർത്തതിളപ്പിമ്പ മീൻ കറി ആയി പോവുലെ
@babygirijac56118 ай бұрын
അലൂമിനിയം പത്രത്തിൽ ഇനി ഉണ്ടാ ക്കരുതേ. അല്പം വെള്ളം കൂടുതൽ ആയിപോയല്ലോ. വെള്ളം ഒഴിച്ചതാണ് പ്രശ്നം.. കടുക് അരച്ച് ചേർക്കുന്നത് ആദ്യമയാണ് കണ്ടത്. ചെയ്തു നോക്കാം.
@joicysdreamworld22938 ай бұрын
Ok thanks
@devuvishabaran77676 ай бұрын
അതിലൊരു കപ്പ് തേങ്ങപാലും കൂടി ഒഴിച്ചാൽ മീൻ കറി സൂപ്പറാവും
@chandrikagangadharan23188 ай бұрын
Ith meen Kari ayipoyello
@jaisonjoseph313010 ай бұрын
ഈ അളവിന് ഉള്ള കൈയ് എവിടെ കിട്ടും.
@joicysdreamworld229310 ай бұрын
🥰🥰🥰
@kunjammajohn73327 ай бұрын
ദിസ് ഇസ് നോട സൂപ്പർ അച്ചാർ നൊബൊദ്യ് വിൽ പൂഉത് വാട്ടർ ലക് ദിസ്
@elizabethabraham56037 ай бұрын
Recipe please.
@suseelakm9979 ай бұрын
പാവങ്ങൾ എങ്ങനെകിലും ജീവിക്കട്ടെ തനിക്കെന്താ അനിയത്തി സൂപ്പർ അച്ചാർ
അടിപൊളിവീഡിയോ 😂നല്ല ഇഷ്ടമായി 😂പറഞ്ഞു ബോറടിപ്പിക്യാത്തത് കൊണ്ട് ഒരുപാട് ഇഷ്ടം ❤മീനച്ചാർ അടിപൊളി 👍ഇനി ഇതുപോലെ പചകടുക് അരച്ച് ചേർത്ത് ഉണ്ടാക്കണം tanku yu
@joicysdreamworld22938 ай бұрын
Thank you so much 🥰🥰❤️
@maanykuttybaby47636 ай бұрын
അയ്യേ ഇത് എന്താ വെളുത്തു ഇരിക്കുന്നേ... അച്ചറിന് സാമ്പാർ പോലെ വെൽക്കം ഒഴിക്കുമോ..
@ambikasivadas82948 ай бұрын
ഉലുവപ്പൊടി ചേർത്ത് യൊണ്ടക്കന്നം
@KunjammaPaily-rv2wg9 ай бұрын
ഇഞ്ചി വെളത്തുള്ളി paste ആണ് നല്ലത്
@preetech6276 ай бұрын
oil etha
@joicysdreamworld22935 ай бұрын
Gingelly oil നാലെണ്ണ
@sobhanakumarip55336 ай бұрын
Meen varutha anna kalaenjo
@janejose53687 ай бұрын
Ee fish allgkilum katty ullathu thanneyane varakkumpol
@kunjoocherian55648 ай бұрын
Acharine orikkalum vellem cherkkarilla..
@jaisonjoseph313010 ай бұрын
പണിയെടുക്കാതേ അനുയത്തിക്ക് അച്ചാർ കഴിക്കണം അതിന് ചേച്ചിയേ സുഖിപ്പിക്കുന്നതാണ്😮
@joicysdreamworld229310 ай бұрын
😄😄
@sheejabaik8066 Жыл бұрын
എല്ലാ മീനും ഇങ്ങനെ യാണോ ഇടേണ്ടത് ചേച്ചി.
@joicysdreamworld2293 Жыл бұрын
അതെ
@sujasujapk150210 ай бұрын
അച്ചാർ കേട്ടി കാതിരിക്കാൻ എന്തെങ്കിലും ചേർക്കണേ,
@joicysdreamworld229310 ай бұрын
വേണ്ട
@josepj9658 ай бұрын
Ingredients in the acharpodi
@Priya12154 Жыл бұрын
തനി നാടൻ മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘
@joicysdreamworld2293 Жыл бұрын
Thank you so much
@jalajaramesan37679 ай бұрын
Chechy paranjth thanne pinem parayanda
@joicysdreamworld22939 ай бұрын
Ok thanks 🥰🥰❤️
@jollypaul74559 ай бұрын
ഇത് വറുത്ത മീൻ കറി വെക്കുന്നതാണ് വിനാഗിരിക്ക് പകരം കുടംപുളി ചേർക്കണം ഇത് മീൻ അച്ചാർ അല്ല വേവിക്കാൻ പോലും ഇത്രമാത്രം വെള്ളം ചേർക്കത്തില്ല ഇത് എന്തൊരു മീൻ അച്ചാർ ചേച്ചി
@joicysdreamworld22939 ай бұрын
🤔🤔
@jaisonjoseph31307 ай бұрын
വെറുതേ കുറ്റം പറയരുത് ഞാൻ കണ്ടിട്ട് ഇവിടെ ഉണ്ടാക്കി നോക്കിയത്. മൂന്ന് പേർക്ക് കൊടുക്കുകയും ചെയ്തു. നല്ല അഭിദ്രയം' ഞാനും ഒരു ടപ്പ് ഉണ്ടാക്കി ഉപയോഗിച്ചു നല്ലതു തന്നേ. ഇനി നിങ്ങൾക്ക് പുതിയത് വല്ലതും അറിയാമെങ്കിൽ അത് അവതരിപ്പിക്കുക
നല്ല ടേസ്റ്റ് എന്ന് പറയുന്നത് ചേച്ചിയുടെ അനിയത്തിയ്ക്കും ബന്ധുക്കൾക്കും ഇത്തരം സാധനങ്ങൾ ഉണ്ടാക്കാൻ വലിയ മടിയാവും ചേച്ചി നെ ഒന്ന് പുകഴ്തിയാൽ ഉണ്ടാക്കി കൊടുക്കുമല്ലോ അതാവും
@joicysdreamworld22939 ай бұрын
🥰🥰🥰
@vikramanbeena14479 ай бұрын
സൂപ്പർ ❤🥰
@joicysdreamworld22939 ай бұрын
Thank you so much
@raj.44779 ай бұрын
അലുമിനിയം വിനിഗർ കാൻസർ ഗ്യാരണ്ടി
@joicysdreamworld22939 ай бұрын
🤔🤔
@racheloommen37116 ай бұрын
ഇത് മീൻകറി ആയിപോയല്ലോ!!! അച്ചാറിൽ വെള്ളം ചേർക്കുമോ??? ആദ്യമായിട്ടാണ് അച്ചാറിൽ വെള്ളം ചേർത്ത് കണ്ടത് 😆
@indiraprasad3476 ай бұрын
അച്ചാറിൽ ഒരിക്കലും വെള്ളം ചേർക്കില്ല. വിന്നാഗിരി ചേർക്കും.
@sreekalaadoor97328 ай бұрын
ശകലം കുരുമുളക് പൊടിയും ചേർക്കണം
@joicysdreamworld22938 ай бұрын
Ok thanks
@harinavellur9495 Жыл бұрын
Super chechi
@joicysdreamworld2293 Жыл бұрын
Thank you so much
@snehageorge9354 Жыл бұрын
Ith ethra divasam purath vekkam
@joicysdreamworld2293 Жыл бұрын
മുന്ന് മാസം ഇരുന്നാലും കേടാക്കില്ല
@Dasank-i8h6 ай бұрын
ഇടക്ക് ഇതു മാതിരി ചുമക്കണോ ?
@joicysdreamworld22936 ай бұрын
സോറിട്ടോ ചുമ വന്നാൽ എന്നാ ചെയ്യാൻ പറ്റും അച്ചാറിന്റ കുറ്റൽ മണം അടിച്ചപ്പോൾ ചുമ വന്നതാ
@sheejaradhakrishnan55398 ай бұрын
പച്ചമുളക് അച്ചാറിൽ ചേർക്കുമോ?
@joicysdreamworld22938 ай бұрын
ചേർക്കും🥰❤️
@daisystephen2668 ай бұрын
Valluthully murrikannam
@joicysdreamworld22938 ай бұрын
🥰🥰❤️❤️
@DeviDevi-sg5lw6 ай бұрын
വെള്ളംചേർക്കാറില്ല
@anandavallypillai78815 ай бұрын
Kollam vail vellam vannu
@vijoypv4529 Жыл бұрын
Super ❤️❤️🥰🥰👌👍😋😋😋
@ambikapushparajan13403 ай бұрын
വിന്നാഗരിയാണ് ചേർത്തത്. മുളക് കുറഞ്ഞു പോയി. വെള്ളം ഒഴിക്കറില്ല. ഇത് കറി പോലെ ആയി. ഒരഴ്ചത്തേക്ക് ഇരിക്കുo. വെള്ളം ചേർക്കരുത്.
മീൻ നന്നാക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു കിലോ ഒണക്കസ്രാവ് കഴുകി വച്ചിരിക്കുന്നത് പോലെ തോന്നി
@joicysdreamworld22939 ай бұрын
🥰🥰🥰
@PushpavallyM6 ай бұрын
ഒന്ന് തൊട്ടു നക്കാൻ thonunnu👍
@syamalam63 Жыл бұрын
Meenachar.eganayallaundakunnathu.pka
@joicysdreamworld22939 ай бұрын
😭🥰🥰
@phillizeferiah52028 ай бұрын
This method is not good for making pickle.
@neyashakitchen386 Жыл бұрын
Supper 👍👍👍👍
@GeethammaMarkose11 ай бұрын
Ye y No
@joicysdreamworld229311 ай бұрын
❤️❤️🥰
@valsajose5106 ай бұрын
You shouldn't add Achaar podi. It's banned.
@Myponnnus6 ай бұрын
ഇതിപ്പോ ഉണ്ടാക്കണമെങ്കിൽ നിങ്ങളുടെ കൈ കൊണ്ട് വരണ്ടേ 😂ഒരു കണക്കു കറക്റ്റ് ആയി പറയൂ
@shailabenny45032 ай бұрын
Pis checking don't make like this meen achar in future
@vishnuraveendran-tp3rp Жыл бұрын
👍
@kunjammajohn73326 ай бұрын
Pl donot make like this method better to keep quite
@sampaul7399 Жыл бұрын
കടുക് വെയിലത്ത് വെച്ച് ഉണക്കി പൊടിച്ചു air കടക്കാത്ത പ്ലാസ്റ്റിക് കുപ്പിയിൽ ആക്കി വെക്കുക 6 മാസം വരെ കേടുവരില്ല
@joicysdreamworld2293 Жыл бұрын
Thsnks
@sreekumarim31655 ай бұрын
മീൻ പൊളളിക്കുന്നതിനും കടുകു അരച്ചു കൂട്ടും കൂടി ചേർത്ത് തിരിച്ചും മറിച്ചു ഇട്ടു പൊള്ളിച്ചെടുത്താൻ നല്ലരുചിയും കിട്ടും പൊടിയത്തും ഇല്ല. ആദ്യമായിട്ടല്ല ഇങ്ങനെ ചെയ്യുന്നത്
@joicysdreamworld22935 ай бұрын
Ok thanks
@marymetteldajohn97649 ай бұрын
U repeat ur talk.cut down ur talk.
@zereenaabootty8614 Жыл бұрын
Achar podi ittappo ellam maari
@marymetteldajohn97649 ай бұрын
Pl sto using this word adipoli
@joicysdreamworld22939 ай бұрын
Thank you so much
@ASHOKKUMAR-hw7ms9 ай бұрын
തുപ്പലും ചുമയും എല്ലാം കൂടി മനസ്സ് മടുത്തു 🥺
@daisystephen2668 ай бұрын
Moothilla
@joicysdreamworld22938 ай бұрын
🤔
@acharujacob98979 ай бұрын
To get more listeners , limit explanation/ praising self🙏