വീടിന് മിന്നൽ ഏൽക്കാതിരിക്കാൻ

  Рет қаралды 26,858

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

വീടിനും കെട്ടിടങ്ങൾക്കും മിന്നൽ ഏൽക്കാതിരിക്കാൻ, മിന്നൽ രക്ഷാ ചാലകം, മിന്നൽ പ്രൊട്ടക്റ്റർ, Lightning arrester,
ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
Anchumukkil online class Telegram group Link
t.me/joinchat/...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
Telegram Application Link
play.google.co...

Пікірлер: 80
@ചെറിയാപ്പുചെറി
@ചെറിയാപ്പുചെറി 4 жыл бұрын
വ അലൈക്കുമുസ്സലാoവറഹ്മതല്ലാഹ് നല്ല അറിവുകളാണ് നിങ്ങളുടെ ചാനലിൽ നിന്നും ലഭിക്കുന്നത് റബ്ബ് ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ
@HappyLemonZester-wn6tm
@HappyLemonZester-wn6tm 2 ай бұрын
10 sq. mm / 8 sq. mm ആണോ അതോ 10 mm / 8 mm ഡയമീറ്റർ ആണോ ഏർത്തിനു ഉപയിഗിക്കേണ്ടത്
@gafoorkottakkal
@gafoorkottakkal 4 жыл бұрын
മൊബൈൽ ഫോണ് സിഗ്നൽ കുറവുള്ള സ്ഥലങ്ങളിൽ സിഗ്നൽ വർധിപ്പിക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ
@monsptha
@monsptha 4 жыл бұрын
നല്ല ആത്മാർഥവും തന്മയത്വവുമുള്ള അവതരണം. നന്ദി..
@benoythomas3546
@benoythomas3546 11 ай бұрын
ഇതിനുള്ള സാധനങ്ങൾ എവിടെ വാങ്ങാൻ കിട്ടും എന്ന് ഒന്ന് പറയാമോ ? ( Spiike , കോപ്പർ പട്ട , ഇൻസുലേറ്റഡ് ക്ലാമ്പ് etc. )
@rajeshpt4146
@rajeshpt4146 10 ай бұрын
Spd type 1 or type 2 ആണോ വീടിനു വെക്കേണ്ടത്
@bibinskalady
@bibinskalady 4 жыл бұрын
വളരെ നല്ല അറിവ്.... പങ്കുവച്ചതിന് നന്ദി....
@babuolipram5011
@babuolipram5011 4 жыл бұрын
ഹംസ അഞ്ചു മുക്കിൽ സർ LED ഡിമ്മർ ഉണ്ടാക്കാൻ സാധിക്കുമോ.ചെറിയ സ്റ്റേജിൽ ഉപയോഗിക്കാനാണ്. ഫാൻ ഇലക്ട്രോണിക് റഗുലേറ്റർ ഇതിനായി ഉപയോഗിക്കാമോ? ഉത്തരം പ്രതീക്ഷിക്കുന്നു.
@praveenm7751
@praveenm7751 Жыл бұрын
Janalum vathilum irumbu kondu undakkiyal idiminnal badhikkumo
@mathewcherian1682
@mathewcherian1682 4 жыл бұрын
മഴ പെയ്താൽ, മഞ്ഞ് ഉള്ളപ്പോൾ എന്തുകൊണ്ട് solar panelൽ വെള്ളം കുമിളകൾ ആയി നിലനില്ക്കുന്നു? നല്ല വെയിലിൽ വരുമ്പോൾ അവർ ഉണങ്ങും. Watermark ഉണ്ടാക്കുന്നു.
@thambanpk4054
@thambanpk4054 3 жыл бұрын
ഇത് സാധാരണ ജനങ്ങൾക്ക് സ്വന്തമായി വീട്ടിൽ നിർമ്മിക്കാൻ പറ്റുമോ?
@3dotskuttees188
@3dotskuttees188 2 жыл бұрын
പഴയകാലത്തെ ഓടിട്ട വീടിന്റെ മൂലോടിന്റെ ഭാഗത്ത് സർപ്പ ആകൃതിയിലുള്ള ഒരു കമ്പി ഉണ്ടാകാറുണ്ടല്ലോ അത് എന്തിനു വേണ്ടിയാണ് pls reply
@faisaltp4628
@faisaltp4628 Жыл бұрын
മൂല ഓട് ഊരി വിഴാതിരിക്കാൻ ആണ് അതിനെ സപ്പോർട്ട് ചെയ്ത് നിർത്താൻ എന്നാണ് ഞാൻ മനസ്സിൽ ആക്കിയത്
@ashraftkp225
@ashraftkp225 4 жыл бұрын
അടുത്തുള്ള മരങ്ങൾ ഉദാ : വലിയ തെങ്ങുകൽ , മാവുകൾ , പിന്നെ അടുത്തുള്ള മറ്റു മരങ്ങൾ വഴി , വീടിന്റെ തറയിലേക്ക് മിന്നൽ പ്രവേശ്യ്ക്കാം , അത് കൊണ്ട് തന്നെ ചുറ്റുപാടും , മിന്നൽ പ്രോക്ടൻസ് ഡേവിസ് വെക്കുന്നതാണ് ഉത്തമം
@azeezmathath310
@azeezmathath310 3 жыл бұрын
ഒരിക്കലും ഇറങ്ങില്ല ..ഉയരമുള്ള മരത്തിൻെ (തെങ്ങ്..കമുങ്ങ്. തേക്ക്) ഏറ്റവും മുകളിൽ മിന്നൽ തട്ടുന്നതോടു കൂടി ( വൈദ്യുതി പ്രവാഹം) അവിടെ വെച്ചു തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുന്നു..
@DajishP
@DajishP 4 жыл бұрын
വീടിന്റെ അടുത്ത്‌ വലിയ ഒരു മൊബെയിൽ ടവർ ഉണ്ട്‌ . ഇപ്പൊൾപേടിയില്ല..
@സുകുമാരകുറുപ്പ്-ദ2ല
@സുകുമാരകുറുപ്പ്-ദ2ല 4 жыл бұрын
മച്ചാനെ അന്റെ വീടിനടുത്തും
@jaisalmjaisalm7219
@jaisalmjaisalm7219 4 жыл бұрын
Aameen great job for hallp family
@muraliarumugam1927
@muraliarumugam1927 3 жыл бұрын
150Ah ഫുൾ ചാർജ് ആവാൻ എത്ര പാനൽ വെക്കണം സാർ
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
Sir, there is a small but major mistake in the video. Because our team is dealing with Lightning Protection System for over 5 years.
@mathewcherian1682
@mathewcherian1682 4 жыл бұрын
Can you please do a video on isolation transformer in a 3 phase connection. Thanks
@isabzk
@isabzk 4 жыл бұрын
Mashalla You are doing great.. Keep inspiring others about invention
@gtag174
@gtag174 4 жыл бұрын
One way is to use MOV, FUSE and TVS Diode on every socket.
@AbdulSamad-xl2iv
@AbdulSamad-xl2iv 4 жыл бұрын
ഇക്ക..ഇപ്പൊ തന്നെ ഒരു സംഭവം ഉണ്ടായി..എന്റെ വീടിനു പുറത്ത് ആണ് water tank ഉള്ളത് അത് ഇരുമ്പ് കമ്പനിയിൽ ആണ്. വെച്ചിരിക്കുന്നത്...ഇപ്പൊ തന്നെ ഒരു ഇടി വെട്ടി അതിൽ ആണെന്ന് തോനുന്നു മൊത്തത്തിൽ തകർന്നു വീണു... ഓടും വീട് ആണ് എന്ത് മുൻകരുതലുകൾ ആണ് എടുക്കേണ്ടത്???
@abdhulmanaf7137
@abdhulmanaf7137 4 жыл бұрын
ആ മെറ്റൽ സ്റ്റാൻഡ് earth ചെയ്‌താൽ അങ്ങനെ സംഭവിക്കില്ലായിരുന്നു
@AbdulSamad-xl2iv
@AbdulSamad-xl2iv 4 жыл бұрын
@@abdhulmanaf7137 athu engane cheyyum???
@craftia913
@craftia913 4 жыл бұрын
Your videos are very good very useful methods I like your videos.....
@nayojmedia
@nayojmedia 4 жыл бұрын
High frequency ആണോ high voltage ആണോ
@ROY-wu2cq
@ROY-wu2cq 4 жыл бұрын
DC വോൾട്ടിന് എന്ത് ഫ്രീക്വൻസി.
@muhammedvvatakara9083
@muhammedvvatakara9083 4 жыл бұрын
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎Solar veetil vechal minnalin chance kooduthalano? Athin etra chilav varum 🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
@jinnyvjjinny
@jinnyvjjinny 4 ай бұрын
Rate athire varum, vaganulla link
@aniyanswaminathan2404
@aniyanswaminathan2404 4 жыл бұрын
സലാം.... ഇക്കാ ഇതിന് എന്ത് ചിലവുവരും
@muhammedbasheer7432
@muhammedbasheer7432 Жыл бұрын
സാർ എന്നെ ഒന്ന് സഹായിക്കാമൊ . താങ്കളുടെ നമ്പർ കൈവശമില്ല. നമ്പർ തരുമെന്നു പ്രതീക്ഷിക്കുന്നു അല്ലങ്കിൽ എന്നെ സഹാക്കുമെന്നു പ്രതീക്ഷിക്കുന്നു എന്റെ കൈവശം വികലാങ്കർ ഉപയോഗിക്കുന്ന ഒരു സ്കൂട്ടി ഉണ്ട് അതിന് 27 - 28 കിലോമീറ്റർ മാത്രമാണ് മൈലേജുള്ളത് അതിനെ എങ്ങെങ്കിലും ബാറ്ററി സ് സ് റ്റത്തിലേക്ക് മാറ്റാൻ സഹായി ക്കുമൊ. വരുമാനം ഒന്നും ഇല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്
@abdulharifharis8639
@abdulharifharis8639 4 жыл бұрын
മീറ്റർ നോക്കുന്നത് പറയുമോ ക ര ന്റ് ബില്ല് കൂടുതലാണ്.
@kaafila4243
@kaafila4243 4 жыл бұрын
എത്രയാണ് വരുന്നത്
@mzrpzr
@mzrpzr 4 ай бұрын
high frequency മിന്നലോ😅
@snehaelizabeths3081
@snehaelizabeths3081 4 жыл бұрын
Sir you are teaching electronic class but can you make class about electric class
@shibukoonath7054
@shibukoonath7054 4 жыл бұрын
Good
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
ഇതൊക്കെ കിട്ടുന്ന സ്ഥലം , കിട്ടുന്ന Link പറയാമോ വിലയും. ഇലക്ട്രീഷ്യൻമാർ ഭൂരിഭാഗം കമ്മീഷൻ ഏജൻ്റായതിനാൽ ശരിയായ ഉല്പന്നം കിട്ടണമെന്നില്ല.
@sidhiknalathur8863
@sidhiknalathur8863 4 жыл бұрын
ELCB ഹെൽപ് ചെയ്യും
@salamkizhakkepatt
@salamkizhakkepatt 4 жыл бұрын
Illa rccb or elcb minnaline protect cheyilla
@alertteleco5880
@alertteleco5880 4 ай бұрын
Minimum 50 mm conductor വേണം asper Standard
@rashidnadhwi6099
@rashidnadhwi6099 4 жыл бұрын
എത്ര ചിലവ് വരും
@manikandank4238
@manikandank4238 4 жыл бұрын
Athe vakke ethu vakke ennu parayum ethokke evide kittum radio ne kalum kazhtam
@vinodraj4351
@vinodraj4351 3 жыл бұрын
Hello sir complaint und 3phase elcb yil sir nde no tharami
@mohdad4muhammed918
@mohdad4muhammed918 2 жыл бұрын
👍
@sidhiknalathur8863
@sidhiknalathur8863 4 жыл бұрын
ELCB
@sajeerakkal563
@sajeerakkal563 9 ай бұрын
Spd ക്ക് 500,1000 രൂപ അല്ലല്ലോ sir 🤔🤔🤔🤔
@Ami7166
@Ami7166 4 жыл бұрын
എന്റ വീട്ന് ചുറ്റും മറ്റു വീടുകൾ ഉണ്ട് മരങ്ങളും ഉണ്ട്... പക്ഷേ മിന്നൽ അടിച്ചിട്ടുണ്ട്.... How?
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
സ്വാഭാവികം ...
@mohammedrafiq1387
@mohammedrafiq1387 4 жыл бұрын
Jeepine kurich oru vidio idamo
@shafikaderi7207
@shafikaderi7207 4 жыл бұрын
ഈ ഡിവൈസ് ഇലക്ട്രിക് ഷോപ്പിൽ കിട്ടുമോ
@ShahulHameed-yx9do
@ShahulHameed-yx9do 4 жыл бұрын
Va alaikumussalam
@ghzjljhjz9192
@ghzjljhjz9192 4 жыл бұрын
Englykil m.. thar ndo
@Tankss656
@Tankss656 4 жыл бұрын
Ya Allah kuvathlu !!!!!
@ashrafmohmmedkuttyashraf1569
@ashrafmohmmedkuttyashraf1569 4 жыл бұрын
വ അലൈക്കുമുസ്സലാം
@rashidvlogz
@rashidvlogz 4 жыл бұрын
ente chanal kude
@niyasKm7676
@niyasKm7676 4 жыл бұрын
വാ അലൈകും സലാം
@afraniyavlog8659
@afraniyavlog8659 4 жыл бұрын
Elcb വെച്ചിട്ടുണ്ട് അത് പോരെ
@azeezmathath310
@azeezmathath310 3 жыл бұрын
പോരാ...അത് Electric Leakage Cercuite Breaker ആണ്. ELCB..
@jamalmuhammed534
@jamalmuhammed534 4 жыл бұрын
👍👍
@SHIVAKARTHIKaroor
@SHIVAKARTHIKaroor 4 жыл бұрын
Sir ee lighting high voltage allai ethu store cheyan oru idea 9037276835
@assianarassianar9652
@assianarassianar9652 4 жыл бұрын
Sinmnm. K. A
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 4 жыл бұрын
കൊറോണ ഏൽക്കാതിരിക്കാൻ ഉണ്ടോ വല്ലതും
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
വീട്ടിൽ ഇരുന്നാൽ മതി.
@ROY-wu2cq
@ROY-wu2cq 4 жыл бұрын
അതിനാണ് മഡോണ.
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
നേരം പോക്കില്ലെങ്കിൽ വീട്ടിലെ പുല്ല് പറിച്ച് കൂടെ സംഹാദരാ. വെറുതെ മന്ദബുദ്ധി പോലെ. ഇത്രയും വിജ്ഞാനപ്രദമായ വിഷയത്തിൽ വീഡിയോ സപ്പോർട്ട് ചെയ്തില്ലെങ്കിലും നിന്ദിക്കരുത്. പിന്നെ കൊറോണ അത് പാ വിടാൻ ബുദ്ധിമുട്ടാണ്. ദിൽഹിയിൽ നിന്ന് കേരളത്തിലേക്ക് സഹോദരങ്ങൾ വെട്ടി നിറയെ കൊണ്ട് വന്നിട്ടുണ്ട്.
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 4 жыл бұрын
@@sunilkumararickattu1845 ഇപ്പോൾ മിന്നൽ രക്ഷയും കൊണ്ട് വന്നവനെ പിന്നേ എന്തു പറയണം ലോക ഉഡായിപ്പാണ്
@baburajbaburaj635
@baburajbaburaj635 4 жыл бұрын
@@സത്യമേവജയതേ-ഭ1ഘ അറിവ് പകര്‍ന്നു തരുന്നത് നല്ലത് ആണ് bro
@shameemshibi2891
@shameemshibi2891 4 жыл бұрын
ഇവയൊക്കെ വാങ്ങൻ നിങ്ങളെ എങ്ങനെ ബന്ധപ്പെടും
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН