'മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീട്ടിലേക്ക് വരുമെന്ന ഭീഷണിയുണ്ടാകും അൻവറിന്..'

  Рет қаралды 40,903

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 140
@fathimathasneem2375
@fathimathasneem2375 Ай бұрын
എല്ലാവർക്കും പറയാനുള്ളത് ജിന്റോ പറഞ്ഞു ❤
@headmasteramlpspullur3325
@headmasteramlpspullur3325 Ай бұрын
അടിപൊളി മറുപടി സമ്മതിച്ചു ജിന്റോ
@Nahan-zv2fe
@Nahan-zv2fe Ай бұрын
അജിത് കുമാറിനെ കുറിച്ച് അക്കമിട്ട് തെളിവുകൾ അൻവർ നൽകിയിട്ട് അതിന്റെ മുകളിൽ അടയിരുന്നതല്ലാതെ CPM എന്ത് ചെയ്തു
@rajusainudheen7332
@rajusainudheen7332 Ай бұрын
അൻവറാണ്‌ നേതാവ് ❤️❤️❤️❤️
@gokuldas1633
@gokuldas1633 Ай бұрын
ജിന്റോ👌👍❤️
@athwifhanas131
@athwifhanas131 Ай бұрын
സനോജേ തല ഒന്ന് പൊക്കിക്കേ, മുഖം ഒന്ന് കാണട്ടെ, pls 😂😂😂😂
@sidhict.m9825
@sidhict.m9825 Ай бұрын
😅😅😅😅😅
@hameedp2057
@hameedp2057 Ай бұрын
ജിന്റോ കലക്കി ❤
@mohammedmubashir5021
@mohammedmubashir5021 Ай бұрын
അൻവറിന് കോൺഗ്രസ്‌ background ജലീലിന് മുസ്ലിം ലീഗ് background പിണറായിക്ക് RSS / ബിജെപി background അത്രയേയുള്ളൂ കാര്യം!!! ഇപ്പൊ പിടികിട്ടി 😄😄
@abdulabdul2965
@abdulabdul2965 Ай бұрын
കലക്കി ഉള്ളതാണ്
@Basheer-ec7re
@Basheer-ec7re Ай бұрын
🤣🤣🤣🤣🤣
@salimkh2237
@salimkh2237 Ай бұрын
പ്രാപ്തിയില്ലാത്ത ദുരൂഹത നിറഞ്ഞ പിണറായിയെ ചുമന്ന് CPM ഇല്ലാതാവും
@ShereefKavumpeedikayil
@ShereefKavumpeedikayil Ай бұрын
അൻവർ സൂപ്പറാ അയാൾ ഉയർത്തി വിട്ട വിവാദങ്ങൾ അന്വേഷിക്കാതെ നിങ്ങൾ എന്തു പാർട്ടിയാണ്
@mehroofali6605
@mehroofali6605 Ай бұрын
താമര വിജയൻ
@AshifPandath-uw9vk
@AshifPandath-uw9vk Ай бұрын
ജിന്റോ 👍
@hameedp2057
@hameedp2057 Ай бұрын
ജനങ്ങൾക്ക് എല്ലാം മനസ്സിലായി എന്താ ണ് പാർട്ടി എന്ന്
@sidhict.m9825
@sidhict.m9825 Ай бұрын
Ok.
@malimali20
@malimali20 Ай бұрын
*ബംഗാളിനും ത്രിപുരക്കും പുറകെ കേരത്തിലും സിപിഎം യുഗം അവസാനിക്കുന്നു.*
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകും വിധം അൻവർ സമർത്ഥമായി വിഷയം അവതരിപ്പിച്ചു.. ഇനി മാറി നിൽക്കുക എന്നത് തന്നെയാണ് ബുദ്ധി..
@bennydaniel2232
@bennydaniel2232 Ай бұрын
Pinarayikku munpill enthu branchu sammelenam😅
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw Ай бұрын
ജിന്റോ ....... കലക്കി ....... പിണറായിയുടെ അണ്ണാക്കിലേക്ക്
@ejazulhaq1952
@ejazulhaq1952 Ай бұрын
ജിന്റോ അടിപൊളി!
@sakeerhusain7543
@sakeerhusain7543 Ай бұрын
ജിൻ്റോ ജോൺ ബിഗ് സല്യുട്ട്
@AshifPandath-uw9vk
@AshifPandath-uw9vk Ай бұрын
അൻവർ ❤️
@rithwicreationspresents1970
@rithwicreationspresents1970 Ай бұрын
Jinto 🔥🔥🔥🔥 true
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
സനോജിന്റെ ആ ഇരുത്തം കണ്ടിട്ട് പാവം തോന്നുന്നു 😂😂😂😂 💊💊💊💊 തപ്പുകയവും ലെ
@saleemot4619
@saleemot4619 Ай бұрын
നിങ്ങ ഇനി എന്ത് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒന്നുമില്ല. ഇതെല്ലാം കേട്ട് ഒരു പൊട്ടൻ ഇരിക്കന്നത് കണ്ടേ?
@moidukpmoidu7530
@moidukpmoidu7530 Ай бұрын
വയറിൻ്റെ പ്രശ്നമാണ്. മിണ്ടി മിണ്ടി അരിമുടക്കില്ല ❤
@KadrrrKader
@KadrrrKader Ай бұрын
ഇടക്ക് ഇടപെടാൻസിപിഎംതയ്യാറാവാദേ പറയുന്നദ് തലതാഴ്ത്തി ഇരിക്കുന്നദിൽ മനസിലാക്കാം മടിയിൽനല്ല കനമുണ്ടന്ന്
@muhammadanas3339
@muhammadanas3339 Ай бұрын
അൻവർ ആണ് ഹീറോ...... 🔥🔥🔥🔥
@mohammedali584
@mohammedali584 Ай бұрын
ജിന്റോ
@ruwaistex9932
@ruwaistex9932 Ай бұрын
കേരളം rss ഭരിക്കുന്നു....മുഖൃൻ നെതനൃഹുവിന് പഠിക്കൈന്നു....
@nahlanihal4975
@nahlanihal4975 Ай бұрын
ഈ വിഷയത്തിൽ സിപിഎം നേതൃത്വത്തെ അംഗീകരിക്കില്ല.. ഓർമ്മവച്ച കാലം മുതൽ ഇടതുപക്ഷത്തിനാണ് എന്റെ വോട്ട് എന്റെ കുടുംബത്തിന്റെയും .. ഈ വിഷയത്തിൽ അൻവരിന് ഒപ്പം 100% . അൻവർ കാലു മാറി സിപിഎമ്മിന്റെ കാല് നക്കിയാലും അതും അംഗീകരിക്കില്ല ..
@Basheer-ec7re
@Basheer-ec7re Ай бұрын
👍👍👍
@PureNature2024
@PureNature2024 Ай бұрын
മുഹമ്മദലി കിനാലൂർ ആരോപണവിധേയർക്കെതിരെ നടപടി വേണ്ട, കുറ്റം തെളിഞ്ഞാൽ മാത്രം നടപടി എന്നാണല്ലോ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഉമ്മൻ ചാണ്ടി മുതൽ കെ എം മാണി വരെയുള്ളവരുടെ രാജി ആവശ്യപ്പെടുകയും സമരം നടത്തുകയും ആരോപണവിധേയർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ തല്ലിപ്പൊളിക്കുകയും ചെയ്ത കാലങ്ങളിൽ സി പി എമ്മിനെ നയിച്ചത് ഇതേ നേതാവാണ്, അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. കെ എം മാണിക്കെതിരെ കുറ്റം തെളിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം ഉൾപ്പെടുന്ന പ്രതിപക്ഷം കാട്ടിയിരുന്നെങ്കിൽ നിയമസഭയിലെ ആ കയ്യാങ്കളി ഒഴിവാക്കാമായിരുന്നു. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളിൽ ഒരു ഭാഗത്ത് ആർ എസ് എസ് ആണെന്ന് വന്നപ്പോൾ മുഖ്യമന്ത്രിക്ക് ശശിയെയോ അജിത് കുമാറിനെയോ പുറത്താക്കണമെങ്കിൽ കുറ്റം തെളിയണം (ആരോപണം ഉണ്ടായാൽ മാത്രം പോരാ). ആരാണ് കുറ്റം തെളിയിക്കേണ്ടത്? കേരള പോലീസ്. ആരാണ് പോലീസിനെ ഭരിക്കുന്നത്? പി ശശിയും അജിത് കുമാറും. ആർ എസ് എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തി എന്ന് അജിത് കുമാർ സമ്മതിച്ചതാണ്. ആ സമ്മതിച്ച കാര്യത്തിൽ ഇനി എന്ത് തെളിവാണ് സി എമ്മിന് വേണ്ടത്. ആ ചർച്ചയിൽ ഒരു അപാകവും അപകടവും മുഖ്യമന്ത്രിക്ക് തോന്നുന്നില്ല. അതിന് ഒരർത്ഥമേയുള്ളൂ. അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയും അല്ലാതെ അങ്ങനെ ഒരു കൂടിക്കാഴ്ചക്ക് എഡിജിപി ധൈര്യം കാണിക്കില്ല. സിപിഎം പോലൊരു പാർട്ടിയിൽ വോട്ട് കച്ചവടം എളുപ്പമല്ല. വലിയ നേതാക്കൾ വഴിവിട്ട് ചിന്തിച്ചാലും പ്രവർത്തകർ ആർ എസ് എസിനോടും ബിജെപിയോടും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കഠിനമായ വിയോജിപ്പ് പുലർത്തുന്നവരാണ്. അപ്പോൾപിന്നെ എങ്ങനെ ബിജെപിക്ക് സഹായകമായ നിലപാട് ഉന്നത നേതൃത്വം സ്വീകരിക്കും എന്ന സംശയം നീങ്ങിയത് അൻവർ രംഗത്തുവന്നതോടെയാണ്. പൂരം കലക്കൽ എന്ന ആസൂത്രിത നീക്കത്തിലൂടെ തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചു. പൂരം അലങ്കോലമാകുമ്പോൾ കമ്മ്യൂണിസ്റ്റ് ഹിന്ദുക്കളുടെ പോലും വികാരം വ്രണപ്പെടും. അടിസ്ഥാനപരമായി അതൊരു ക്ഷേത്രോത്സവം ആണല്ലോ. അത് കലങ്ങിയപ്പോൾ ഹിന്ദു വിശ്വാസികളുടെ മനസ്സ് നൊന്തു. അതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. അവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. സിപിഎമ്മുകാർക്ക് കോൺഗ്രസ്‌ ഒരു ഓപ്ഷൻ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. നേരെ ബിജെപിയിലേക്കാണ് ചായുക. അതുവരെ പറഞ്ഞു നടന്നിരുന്ന മതേതരത്വമൊക്കെ അട്ടത്തെറിഞ്ഞ് അടിപടലം ബിജെപി ആയി മാറാൻ അവർക്ക് നിമിഷനേരം മതിയാകും. ഒരുകാലത്ത് കേരളത്തിന്റെ തെരുവിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ ഉയർന്ന ഏറ്റവും കനമുള്ള ശബ്ദം പോലീസ് സേനയിലെ ആർഎസ്എസുകാരെ സംരക്ഷിക്കാനും ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകൾ തേച്ചുമായ്ച്ചു കളയാനും നേരിട്ടിറങ്ങുമ്പോൾ പാർട്ടിയിലെ മറ്റു നേതാക്കളുടെ കാര്യം പറയാനുണ്ടോ. ഒരാളുടെ മടിയിലെ കനത്തിന് ഒരു പാർട്ടി ഒന്നാകെ കുലം മുടിഞ്ഞുപോകുന്ന സ്ഥിതിവിശേഷമാണിത്. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റമ്പും എന്ന പ്രവചനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അങ്ങനെ കരുതുന്ന ഒരാളല്ല ഞാൻ. തൃശൂരിലേതിനു സമാനമായ ഓപറേഷനുകളിലൂടെ രണ്ട് പാർട്ടികളും പരസ്പരം സഹായിച്ച് നേട്ടം കൊയ്യും എന്നാണ് എന്റെ വിലയിരുത്തൽ. അതിന്റെ ഇടനിലക്കാരൻ ആരാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
@mohammadfaisel8366
@mohammadfaisel8366 Ай бұрын
വളരെ കൃത്യമായ നിരീക്ഷണം..... ഇതാണ് സംഭവിച്ചത്.,..... ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നതും. (25 കൊല്ലത്തോളം വെറുതെ പാഴാക്കി കളഞ്ഞ ഒരു സാധാരണ പ്രവർത്തകൻ)
@vksmn744
@vksmn744 Ай бұрын
Jinto john Adipoli
@ansarmpansar
@ansarmpansar Ай бұрын
Super speech
@MuhairTyping
@MuhairTyping Ай бұрын
CPM eaquel to RSS
@mapleinfo3673
@mapleinfo3673 Ай бұрын
Jinto💪💪💪💪💪
@abubakers.m9903
@abubakers.m9903 Ай бұрын
ജിന്റോ 👍🏻👌🏻👍🏻👌🏻👍🏻👌🏻
@zainulabid4111
@zainulabid4111 Ай бұрын
Jinto❤
@MuhammadHussain-ct5fj
@MuhammadHussain-ct5fj Ай бұрын
ജിൻ റ്റോ👌👍🏻🌹
@anwarpeekay1774
@anwarpeekay1774 Ай бұрын
Correct..jinto
@azadck3836
@azadck3836 Ай бұрын
അൻവർ🤩
@fakrupmna6022
@fakrupmna6022 Ай бұрын
👍👍👍
@mapleinfo3673
@mapleinfo3673 Ай бұрын
Media one 👌👌👌👌👌
@SafeeraSafeera-c1q
@SafeeraSafeera-c1q Ай бұрын
Jintoo❤❤❤awesome 👌🏻 correct point
@azadck3836
@azadck3836 Ай бұрын
❤❤
@Usb616
@Usb616 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@rafeekkoottali5417
@rafeekkoottali5417 Ай бұрын
ജിന്റോ 🩵
@Malik-vc7vj
@Malik-vc7vj Ай бұрын
അൻവറിനൊപ്പം ❤
@Abdulsalam-t7s3h
@Abdulsalam-t7s3h Ай бұрын
അതു ജനം പറഞ്ഞു കഴിഞ്ഞു
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
നേതാവ് മകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു പാർട്ടി നേതാവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു
@RedbullRed-ki2ov
@RedbullRed-ki2ov Ай бұрын
അൻവർ ആണ് ...ശരി 💪💪💪🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩
@Han-cm3nr
@Han-cm3nr Ай бұрын
ഇവരെ 3.പേരെയും മാറ്റി നിർത്തിയിട്ട് ഒരു അന്നിയേഷണം നടത്തിക്കൂടെ.. സത്യ സന്ദമായ ഒരു ജൂഡിഷൽ അന്നിയേഷണം . p v. അൻവർ... P... ശശി.. M.R. ajithkumar... ഇവരെ... 3.പേരെയും. ഒരു.. 6.മാസം. പുറത്ത്.. ഇരുത്തിയിട്ട്.. ഒരു.. ജൂഡിശിയൽ അന്നിയെഷണം..ചെയ്‌തുടെ.. 🤔🤔
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇന്ത്യ മു ന്നണി❤❤❤ ആർ ജെ ഡി❤❤❤
@shaji1985
@shaji1985 Ай бұрын
കക്കാനും, നിക്കാനും മിടുമിടുക്കാനാണ് വിജയൻ ,വിജയൻ്റെ നേരെ കൈ ചൂണ്ടിയ ഒരെ ഒരാൾ, അച്ഛ്ദാനന്താനാണ്.
@abuayanabdulla6266
@abuayanabdulla6266 Ай бұрын
@mohammedmubashir5021
@mohammedmubashir5021 Ай бұрын
അൻവറിന്റെ കൂടെനിന്നാൽ പിണറായിയെ വിമർശിക്കണം പിണറായുടെ കൂടെ നിന്നാൽ RSS നെ ന്യായികരിക്കണം സഖാക്കളുടെ അവസ്ഥ ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നില്ലേ 😁😁
@shamima2946
@shamima2946 Ай бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@SalmankwtFaisal
@SalmankwtFaisal Ай бұрын
ജിൻ്റോ സാധാരണ ജനങ്ങൾക്ക് പറയാനുള്ളതാണ് പറഞ്ഞത് കുറച്ചു കൂടി കാര്യങ്ങൽ ഉണ്ടായിരുന്നൂ ഈ പാർട്ടിയുടെയും അതിൻ്റെ നേതാക്കന്മാരും കാണിക്കുന്ന ഈ ധാർഷ്ട്യം അടുത്ത കഴിയുന്ന കാലത്ത് മാറിക്കോളും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനൂ മുൻപും ശേഷവും എങ്ങനെയായിരുന്നു എന്ന് പരിശോധിച്ചാൽ അത് മനസിലാകും ഇതായിരുന്നു ബംഗാളിൽ നിന്ന് പുറത്ത് പോയത് ഇതുവരെ തിരിച്ചു കയറാൻ പറ്റിയിട്ടില്ല
@kidsdiary5644
@kidsdiary5644 Ай бұрын
ആ പാവത്തിന്റെ ഇരുത്തം കണ്ടാലറിയാം മൗനം സമ്മതം
@ABDULjabbar-ht5sv
@ABDULjabbar-ht5sv Ай бұрын
👍
@Thingmakebetter
@Thingmakebetter Ай бұрын
വിൻഡോ ജോൺ നല്ല ഒഴിക്കോട് കൂടി സംസാരിക്കുന്നു കോൺഗ്രസ് കിട്ടാവുന്ന ഏറ്റവും നല്ല വക്താവാണ് അദ്ദേഹം🎉🎉🎉🎉🎉😅😅😅😅😅😅😅😊😊😊
@Haris-cg3fw
@Haris-cg3fw Ай бұрын
മുഖം കുനിച്ചിരിക്കുക.. അത് തന്നെയാണ് നല്ലത് സനോജേ... മറുഭാഗത്ത് ജിന്റോ ആണെങ്കിൽ....
@AliyarT-v9l
@AliyarT-v9l Ай бұрын
റിപ്പോർട്ടു എഴുതാൻ പേപ്പർ കിട്ടിയില്ല അതാണ് താമസിച്ചത്
@AnilKumar_1966
@AnilKumar_1966 Ай бұрын
ഇന്നോവോ വേണ്ട ചൂല് കുത്തിക്കയറ്റിയാ രാധയെ കൊന്നത്😂😂😂
@abdulrazakrazak2894
@abdulrazakrazak2894 Ай бұрын
ഈ സ്റ്റാലിനെ തോൽപിക്കാനാവില്ല മക്കളേ😅😅😅
@fakrupmna6022
@fakrupmna6022 Ай бұрын
വാവിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല എനിക്ക് 50 വയസ്സായി ഞാൻ എല്ലാം പൂരവും കാണാൻ പോവാറുണ്ട് ഇതു വരെയും ആരും പൂരം കലക്കിട്ടില്ല ഇപ്പോൾ കേട്ടു കലക്കിയത് ആരാ പാവങ്ങളുടെ പാർട്ടി 😂😂😂😂
@shamima2946
@shamima2946 Ай бұрын
*അൻവർ തുടങ്ങിയപ്പോൾ തന്നെ വിജയിച്ചു 🎉🎉.*
@Abdulsalam-t7s3h
@Abdulsalam-t7s3h Ай бұрын
അൻവർ ഉറഞ്ഞു ത്തുള്ളിയപ്പോൾ ബിജെപി പാരപോലെ ഉറച്ചു നിന്ന്
@majeedpoomala7272
@majeedpoomala7272 Ай бұрын
കേരളത്തിൽ പ്രതിപക്ഷം ഇല്ല വീതം പറ്റുന്ന പ്രതിഷേമേയുള്ളൂ
@itk756
@itk756 Ай бұрын
പിണറായി കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ.
@MuhammedaliMelethil
@MuhammedaliMelethil Ай бұрын
അതിന് ഈ ഇവിന്റ് ചങ്ക്, സിപിഎം പങ്ക് ബിജെപി 😮
@ManojFg
@ManojFg Ай бұрын
അർ എസ് എസ്സ് ശാഖക്ക് കാവൽ നിന്നത് ആരാണ് ജിന്റോ ജോൺ
@shamima2946
@shamima2946 Ай бұрын
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@ChaluparmbilMohammedAli
@ChaluparmbilMohammedAli Ай бұрын
Most chance MASHA ALLA sticker
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പിണറായി വിജയൻ സി പി എം ലെ ഏകാധിപതി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
സഖാക്കൾ നിർജിവമാണന്നുഅൻവർ പറഞ്ഞത് ശരിയാണ് ഭരണം സാദാരണ പ്രവർത്തകർക് മടുപ്പ് തോന്നുന്നു
@Mbappe10-j7z
@Mbappe10-j7z Ай бұрын
Jinto super 👍👍👏
@sakeerhusain7543
@sakeerhusain7543 Ай бұрын
ബ്രാഞ്ച് സമ്മേളനത്തിൽ നടന്നത് അൻവറിന് പിന്തുണയാണ് അണികൾ പിണറായിടെ പോക്ക് ശരിയല്ലന്നുള്ള നിലപാടാണ് പരക്കെ സൊതന്ത്ര MLAക്ക് കിട്ടേണ്ടതിൽ വച്ച് MLA അൻവറിന് കിട്ടി😂
@Abdulsalam-t7s3h
@Abdulsalam-t7s3h Ай бұрын
കരട്ട്
@noufaltv2330
@noufaltv2330 Ай бұрын
ഇലക്ഷൻ വരും
@user-abbaschalingad.
@user-abbaschalingad. Ай бұрын
എല്ലാ ചാനൽ ചർച്ചകളിലും..... മുതലാളിയുടെ തൊഴിലാളികൾ (അടിമ )ഉണ്ടല്ലോ..... 🙄🙄😢
@sivankavil3570
@sivankavil3570 Ай бұрын
ഒരേ ചോദ്യമേ ഉള്ളു അൻവർ ആരാണ് ഒരു mla അയാളുടെ ജോലി എന്താണ് അത് ചെയ്യുക അല്ലാതെ ക്രമ സമാധാനം നടപ്പാക്കാൻ ഇയാൾ ആരാണ് പോലീസിനെ നിയന്ത്രിക്കാൻ ഇയാൾ ആരാണ് ഇതിനെല്ലാം പല വവുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ട് ഇനി പാർട്ടിയെ കരിവാരി തേക്കാൻ ആണെങ്കിൽ ഇയാൾ തന്നെ വേണമെന്നില്ല ഒരു സഖവ് വിചാരിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളു ഇത് ചുമ്മ
@simsemajems5184
@simsemajems5184 Ай бұрын
ഏതാ ഈ ജിന്റോ ജോൺ ? കഴിഞ്ഞ 8 വർഷമായിട്ട് Question ചോദിക്കുന്നു പോലും !!! പ്രതിപക്ഷം എന്തിനാ ? ഇത്രയും വലിയ scam നടത്തിയിട്ട് Question ചോദിച്ചു പോലു !!! RSS മായി ചർച്ച ചെയ്യാൻ പോലീസ് വേണ്ടാ പക്ഷെ തൃശൂർ EVM തട്ടിപ്പ് നടത്താൻ പോലീസ് നിർബാധമാണ്...... നിങ്ങൾ എന്തും കളിച്ചോളിൻ പക്ഷേ കേരത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശൂർ പൂരം കലക്കിയ ADGP യെ എന്ത് കൊണ്ട് മുഖ്യമന്ത്രി save ചെയ്യുന്നു ഞാൻ കഴിഞ്ഞാൽ പ്രളയം എന്നാണോ ?
@anveranver2486
@anveranver2486 Ай бұрын
Pradipaksam vattapoojiam
@mohammedbasheerbasheer7086
@mohammedbasheerbasheer7086 Ай бұрын
Cpm സെപ്റ്റിക് ടാങ്ക് ആയി മാറി കൈഞ്ഞിരിക്കുന്നു
@AbidAli-nn3ok
@AbidAli-nn3ok Ай бұрын
ചർച്ചയിൽ നിന്ന് വിട്ട് നില്കുന്നത് ആണ് CPM നു നല്ലത്.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സിപിഎം പിളരൂന്നു
@LailasmaxiwolrdLaila
@LailasmaxiwolrdLaila Ай бұрын
Cpm nu aadharanjalikal
@ubaidubaid837
@ubaidubaid837 Ай бұрын
Pv k kude❤
@Hari-vj8oi
@Hari-vj8oi Ай бұрын
Gold/G Haa D mafia disappointed. :)
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
anwar ippo nadathiyath "paraathi jihaad" aan😢😭
@AnvarvvAnvar
@AnvarvvAnvar Ай бұрын
അൻവറുമായിഉണ്ടായിരുന്ന, എല്ലാംകേസ്സും, ഒത്തു വന്നു 21 തയ്യതി ഒത്തുവന്നു, മുഖ്യമന്ത്രി പത്ര പ്രസ്താവനനടത്തി കാണാൻ പോകുന്ന പൂരം പറഞ്ഞു തീർത്തു,രണ്ടു പേർക്കും കിട്ടാനുള്ളതു കിട്ടി, അൻവർ നേരെ പറയാതെ ഫേസ്ബുക് പറഞ്ഞു തീരുന്നു, കഥ ഇതുവരെ,
@rasheedsilwer2500
@rasheedsilwer2500 Ай бұрын
Communism pinaryi keralthil elladakkum
@AshrafPk-ub2dh
@AshrafPk-ub2dh Ай бұрын
Arabic katha Malayalam movie
@hdjdhj3172
@hdjdhj3172 Ай бұрын
Congressine parayippikkathe jinto.........masha allah sticker.......
@trafficm4035
@trafficm4035 Ай бұрын
Pinarayi nunayan
@MohammedKutty-g4k
@MohammedKutty-g4k Ай бұрын
RiyealRssmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammadRafi-qg9zt
@MuhammadRafi-qg9zt Ай бұрын
Masha alllah allla jai sreeeram eppoyum opposit that is kammikal😂😂😂
@NizamHanifa-vt2og
@NizamHanifa-vt2og Ай бұрын
CPM and RSS
@MSajid-s6y
@MSajid-s6y Ай бұрын
Theeppori
@MohammedKutty-g4k
@MohammedKutty-g4k Ай бұрын
RSSNaari kal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@doppelganger5905
@doppelganger5905 Ай бұрын
കഴുത്തിന് എന്ത് പറ്റി
@hamzaap2063
@hamzaap2063 Ай бұрын
CPM nte kaalan aanu daasapan
@anveranver2486
@anveranver2486 Ай бұрын
Padipaksamthoorampoyada
@ShalomSherin
@ShalomSherin Ай бұрын
Halal gold smuggling 😅😅😅
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
anwar ippo nadathiyath "paraathi jihaad" aan😢😭
@HamzaNk-kz8nx
@HamzaNk-kz8nx Ай бұрын
Vijayan anu ipo party
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 32 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 109 МЛН
PP DIVYA | സിബിഐ ദിവ്യയെ പൂട്ടും
6:35
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН