മാറ്റമില്ലാത്ത ഒരവസ്ഥയാണോ നിങ്ങൾക്ക് ? ഇത് നിങ്ങളെ മാറ്റി മറിക്കും

  Рет қаралды 398,766

Malayalam Affirmations

Malayalam Affirmations

Күн бұрын

Malayalam affirmations
Here I am discussing some ideas based on our daily routine
basically why we are stuck in life!
Sorry for "paradigm" spelling mistake in 9.4 second .
Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
Facebook: / malayalamaffirmations
Instagram: / malayalam_affirmations
This video Manifest Wealth, Health, Love & Happiness
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
If you would like to support Please subscribe, and share this video to someone who actually needs.
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream

Пікірлер: 2 600
@user-cl8rc2pr3y
@user-cl8rc2pr3y 4 жыл бұрын
എല്ലാ വാതിലുകളും അടഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രതീക്ഷയുടെ വാതിൽ തുറന്നു തരുന്ന അങ്ങക്ക് പ്രണാമം 🙏🙏
@mohammedfasilfasil5105
@mohammedfasilfasil5105 4 жыл бұрын
കൊള്ളാo സുഹൃത്തെ
@jineeshn4983
@jineeshn4983 4 жыл бұрын
Mm
@thankapkdthanka2886
@thankapkdthanka2886 4 жыл бұрын
Same to u..
@mahinabubaker4716
@mahinabubaker4716 4 жыл бұрын
True 💯
@akhilaneeshh
@akhilaneeshh 4 жыл бұрын
@@strawberry-rl8ye Pinnalla....
@shafeequec1546
@shafeequec1546 4 жыл бұрын
I can , I will ✌️ നെഗറ്റീവ് ചിന്താഗതിയിൽ നിന്നും പോസിറ്റീവ് ചിന്താഗതിയിലേക്ക് വരുന്ന ഒരാളാണു ഞാൻ ... തീർച്ചയായും ഈ channel അതിന് ഒരുപാട് സഹായിച്ചു . കഴിഞ്ഞു പോയതിനെ ഓർത്തു ദുഖിക്കാതെ വരാനിരിക്കുന്ന കാര്യങ്ങളെ സന്തോഷത്തോടെ നേരിടുക . തീർച്ചയായും ദൈവം നിങ്ങളെ കൂടെയുണ്ടെന്നുള്ള വിശ്വാസം മുറുകെപിടിക്കുക . പിന്നെ മടിയെല്ലാം മാറ്റി എപ്പോഴും നല്ല healthy ആയി ഇരിക്കുക . ആളുകളോട് തുറന്നു സംസാരിക്കുമ്പോൾ അവർക്ക് നമ്മെ ഇഷ്ടപ്പെടും . വിജയാശംസകൾ 😊😊😊💐💐💐
@ajithmohan4602
@ajithmohan4602 4 жыл бұрын
Yes you cann
@jansiyathasni7128
@jansiyathasni7128 4 жыл бұрын
Ningalke kayiyoo god bless you
@ayishamuhsinak
@ayishamuhsinak 4 жыл бұрын
True🎯
@krishkrishna4356
@krishkrishna4356 4 жыл бұрын
God bless u
@daivik98
@daivik98 4 жыл бұрын
Good
@santhanupn2375
@santhanupn2375 3 жыл бұрын
മാറ്റം കൊതിക്കുന്നവർ ലൈക്‌ കുത്തു
@AntappanMd-vh8yy
@AntappanMd-vh8yy Жыл бұрын
Thankyou godblessyou
@soumyasaji8114
@soumyasaji8114 Жыл бұрын
I can I will
@hijazhijaz5210
@hijazhijaz5210 Ай бұрын
Hi
@saaradhihomeway9605
@saaradhihomeway9605 3 жыл бұрын
കണ്ണുകൾ നിറഞ്ഞു , കാരണം എന്നെ കുറിച് മാത്രം പറഞ്ഞത് പോലെ തോന്നി എനിക്ക്, സ്നേഹാശംസകൾ
@bindunisari7535
@bindunisari7535 3 жыл бұрын
എത്ര രസകരമായാണ് കാര്യങ്ങൾ പറയുന്നത്... മടുപ്പിക്കുന്നയാഥാർഥ്യങ്ങൾ പോലും ശ്രമിച്ചു നോക്കാനുള്ള ഒരു ആഗ്രഹം കേൾക്കുന്നവരിൽ ഉണ്ടാക്കുന്നുണ്ട്. എന്ത് മാത്രം ഈ വീഡിയോ ഉപകാരപ്പെടും എന്ന് താങ്കൾക്ക് പോലും ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് ഈ വീഡിയോയുടെ നിലവാരം വെറുമൊരു നന്ദിവാക്കിൽ ഒതുക്കുവാനാവില്ല... 👃
@Harekrishna99633
@Harekrishna99633 4 жыл бұрын
ഇത്രയ്ക്കും വ്യെക്തമായി ഒരാൾക്കും ഒന്നും പറഞ്ഞുതരാനാവില്ല. Thank you sir
@greeshmaa1324
@greeshmaa1324 4 жыл бұрын
Sathyam ❤❤❤
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കുമോ 😊😊
@muhammedrafipunnakkottil753
@muhammedrafipunnakkottil753 4 жыл бұрын
ദൈവ വിശ്വാസം വർദ്ധിപ്പിക്കാൻ, ദൈവത്തെ ചെറുതായി കാണാതിരിക്കുക, അറ്റമില്ലാത്ത പ്രപഞ്ചവും മനുഷ്യനടക്കമുള്ള സകല സ്രഷ്ടികളേയും നിയന്ത്രിക്കുന്ന പരിപാലിക്കുന്ന ശക്തി.... ഒരു സങ്കോചവും കൂടാതെ പ്രാർത്ഥിക്കാം
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
ഇന്ന് സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് ദൈവത്തെ ആശ്രയിക്കുന്നത്...
@DonS-ff2yt
@DonS-ff2yt 3 жыл бұрын
God is inside us...we are not using the power
@musichealing369
@musichealing369 3 жыл бұрын
അപ്പോൾ അസുഖങ്ങൾ ,അപകടങ്ങൾ വരുന്നവർ ദൈവത്തെ പ്രാർത്ഥന ചെയ്തിരിക്കാതെ, അമ്പലത്തിലോ,പള്ളികളിലോ പോകാതെ എത്രയും വേഗം ആശുപത്രിയിൽ എത്തുന്നത് എന്തുകൊണ്ടാവാം
@alanjohn934
@alanjohn934 3 жыл бұрын
Very nice definition
@DonS-ff2yt
@DonS-ff2yt 3 жыл бұрын
@CORONA MEDIA ohoooo.....no earth , no sun
@krishnankutty4592
@krishnankutty4592 4 жыл бұрын
താങ്കളുടെ ക്ലാസ് / ഉപദേശങ്ങൾ വളരെ ഉപകാരമാണ്, അഭിനന്ദനങ്ങൾ സാർ....
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കുമോ 😊😊
@powerofmind9791
@powerofmind9791 2 жыл бұрын
ഒരു വര്ഷം മുൻപ് ഈ വീഡിയോ കണ്ടു ശേഷം ഈ ചാനലിലെ മറ്റ് വീഡിയോകളും കണ്ട് പ്രാർത്ഥനയുടെ രീതി മാറ്റി ,അഫർമേഷൻ പതിവാക്കി ഇപ്പോഴും കടം എന്ന അവസ്ഥയിൽ കഴിഞ്ഞ ഞാനിന്ന് ചെറിയൊരു സംഖ്യാ ബാങ്ക് ബാലൻസും ,ഷെയറും ഉള്ള അവസ്ഥയിൽ എത്തി ,,thankyou sir എല്ലാര്ക്കും നന്മകൾ നേരുന്നു
@faizcreations5636
@faizcreations5636 Жыл бұрын
Enganeya cheydad
@beenaraju3729
@beenaraju3729 2 жыл бұрын
എല്ലാ വിധത്തിലും തകർന്നു എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആണ് മാനസികമായും ആകെ തകർന്നുപോയി ഇപ്പോൾ നേരിയ പ്രതീക്ഷ തോന്നുന്നു നന്ദി സുഹൃത്തേ ഒരുപാട് നന്ദി
@sachinmohan5384
@sachinmohan5384 4 жыл бұрын
ഞാൻ നല്ലൊരു ദൈവ വിശ്വാസിയാണ്.... മെഡിറ്റേഷനുm . ചെയ്യാറുണ്ട്.. 🙏🙏🌹🌹♥️♥️
@falissana2501
@falissana2501 3 жыл бұрын
I can
@ethammajose4712
@ethammajose4712 3 жыл бұрын
Oho kollam 👍
@anuvelayudhan2474
@anuvelayudhan2474 3 жыл бұрын
Njnum
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
വികാരങ്ങൾക് അടിമകളായി പോകുന്നതാണ് മിക്കവരുടെയും തകർച്ചക്കുള്ള പ്രധാനകാരണം എന്നാണ് എനിക്ക് തോന്നുന്നത്.വികാരങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞാൽ മനസ്സിൽ ശാന്തത ഉണ്ടാകും പിന്നെ ഓട്ടോമാറ്റിക്കായി നല്ലൊരു attitude നമ്മളിൽ രൂപപ്പെടും.
@sidheeqesidheeqe8908
@sidheeqesidheeqe8908 4 жыл бұрын
S
@ggopika1229
@ggopika1229 4 жыл бұрын
Ss
@venup7271
@venup7271 4 жыл бұрын
Yes
@alliswell9112
@alliswell9112 4 жыл бұрын
ys
@sreemolsudheesh3259
@sreemolsudheesh3259 4 жыл бұрын
Venu P u
@shiyasshiyaskh5712
@shiyasshiyaskh5712 4 жыл бұрын
ഇന്ന് ചെയ്യാനുള്ളത് ഇപ്പൊ തന്നെ ചെയ്യുക ,എന്തിനെയാണോ പേടിക്കുന്നത് അതിനെ നേരിടുക അപ്പോൾ ആ ഭാരം നമ്മളിൽ നിന്നും ഇല്ലാതാവുന്നു
@MANOJKUMAR-hs7zh
@MANOJKUMAR-hs7zh 4 жыл бұрын
I can, I will
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Shiyas very corect☝️
@aneesnk4883
@aneesnk4883 3 жыл бұрын
👍
@sheenamolu797
@sheenamolu797 2 жыл бұрын
Thank u sir
@deepthisajeevan6403
@deepthisajeevan6403 2 жыл бұрын
ഒരുപാട് നന്ദി.മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.പക്ഷേ consistency കൊണ്ട് വരാൻ കഴിയുന്നില്ല.
@ajeshpayyanur
@ajeshpayyanur Жыл бұрын
Incredibly simple way of explanation of concepts which are ‘sold’ by international trainers for million/billion dollars…!! You have been solid pillar for the growth and happiness of most of us. Even our next generations could benefit from the paradigm shifts we create in ourselves with your immense support and guidance. Much respect🙏😍😍
@siminthomask
@siminthomask 4 жыл бұрын
ജോണിന്റെ കഥ പറഞ്ഞപ്പോ സ്വന്തം ജീവിതം ഓര്‍മ വന്നവർ ആയിരിക്കും പലരും...കൊള്ളാം സർ❤😊💯
@aradhana_stories88
@aradhana_stories88 3 жыл бұрын
Athedo🤗
@ATHMAVISWASAM
@ATHMAVISWASAM 4 жыл бұрын
എല്ലാ മെയിലുകൾക്കും റിപ്ലൈ അയക്കാൻ കഴിയാറില്ല , sorry for "paradigm" spelling mistake .. dealing mails night time only, thanks for your valuable support.
@shilpavarghese4776
@shilpavarghese4776 4 жыл бұрын
I know I can never ever Know who you are... Sir aranu... U won't know how much influence u have on my success.. Thanks a lot.
@rajpeacock
@rajpeacock 4 жыл бұрын
You never disclosed ur identity but you will ever live in my heart 💔. Your videos influenced me that much. I see in you the dare to speak truths , thank you so much sir . You have a special place everyone’s heart who watching your videos. That phone number will be a stepping stone for us. Thank you 🙏
@naeemudheenmadheena
@naeemudheenmadheena 4 жыл бұрын
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തവർ ഉണ്ടേൽ plss
@jalalmkm7461
@jalalmkm7461 4 жыл бұрын
@@naeemudheenmadheena 👍
@reghukumarv.r4781
@reghukumarv.r4781 4 жыл бұрын
Thank you sir
@gravity6675
@gravity6675 4 жыл бұрын
സ്വയം അറിയുക.. ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.. വളരെ പ്രയാസകരമായ കാര്യം ആണ്. റിസൾട്ട്‌ അത്ഭുതകരം ആണ്.. സ്വന്തം അനുഭവം.. ഞാൻ കൂടുതൽ ശ്രമിക്കുന്നു 😊 😊
@fathimasuhra721
@fathimasuhra721 4 жыл бұрын
Anubhavam undo dear
@gravity6675
@gravity6675 4 жыл бұрын
@@fathimasuhra721 അനുഭവം ഉള്ളത് കൊണ്ടല്ലേ പറഞ്ഞത്... 😊 ഒന്ന് ശ്രമിച്ചു നോക്കുക...
@Lakshmi-se1zo
@Lakshmi-se1zo 4 жыл бұрын
എങ്ങനെ ആണ് എന്ന് ഒന്നും പറഞ്ഞു taaa പ്ലീസ്
@fathimasuhra721
@fathimasuhra721 4 жыл бұрын
@@gravity6675 mm
@gravity6675
@gravity6675 4 жыл бұрын
@@Lakshmi-se1zo ഞാൻ കൺസ്ട്രക്ഷൻ വർക്കിൽ എഞ്ചിനീയർ ആണ്. അലര്ജി പിടിപെട്ടു.. എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ആരുന്നു . സൺ‌ഡേ ക്രിക്കറ്റ്‌ കളിയ്ക്കാൻ പോയിരുന്ന ഞാൻ അതിനു പോകാതെ എസ്ക്യൂസ്‌ പറയാൻ തുടങ്ങി.. മാനസികമായി വിഷമിച്ചു.. ഇംഗ്ലീഷ് മരുന്നും ആയുർവേദവും ശ്രമിച്ചിട്ടും കുറഞ്ഞിട്ടു വീണ്ടും തിരിച്ചു വരും.. മാനസികമായി തളരും. പിന്നീട് മെഡിറ്റേഷൻ ചെയ്തു പതിയെ തിരിച്ചു വന്നു ആരോഗ്യം കിട്ടി തുടങ്ങിയപ്പോൾ യോഗ youtube il നോക്കി പ്രാക്ടീസ് ചെയ്തു. ഇപ്പോൾ എനിക്ക് ഒരു കുഴപ്പവും ഇല്ല.. വിചാരിക്കുന്ന ലെവൽ ൽ എത്തുവാനും സാധിക്കുന്നു. കിടക്കുന്നതിനു മുൻപ് ഒന്ന് ആലോചിച്ചു നോക്കുക ഇന്ന് ചെയ്തത്. എന്നിട്ട് എന്ത് മാറ്റം വരുത്തണം എന്നു ആലോചിച്ചു കിടക്കുക. 41 ഡേയ്‌സ് ചെയ്യുക. ഇത് ദിനചര്യ ആകും. മെഡിറ്റേഷൻ മ്യൂസിക് യൂട്യൂബിൽ ഉണ്ട്. ഹെഡ് സെറ്റ് വച്ച് കേൾക്കുക.. കേൾക്കുമ്പോൾ മ്യൂസിക്കിൽ മാത്രം ശ്രദ്ധിക്കുക.. ആരും ശല്യപ്പെടുത്താത്ത സ്ഥലത്തു ഇരിക്കുക. ഡെയിലി അരമണിക്കൂർ എങ്കിലും മെഡിറ്റേഷൻ ചെയ്യുക.. മെഡിറ്റേഷൻ ചെയ്യുമ്പോൾ ദൈവത്തിൽ വിശ്വസിക്കുക.
@abdullahkutty8050
@abdullahkutty8050 2 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...
@valsarajkattil5551
@valsarajkattil5551 3 жыл бұрын
Wonderful sir.. 1.Please explain alpha beta level. 2.Paradyn shift ഒരു negative സൂചനയാണ് മനസ്സിന് തരുന്നത്. (അങ്ങനെയൊരു മാറ്റമല്ല ആഗ്രഹിക്കുന്നത്)
@bijuchandran5990
@bijuchandran5990 4 жыл бұрын
Ican i will വളരെ നന്ദി സാർ, ഞാൻ ഇത്രയം കാലം കണ്ടിട്ടുള്ളതിൽ വളരെ ഉപകാരപ്രദമായ മോട്ടിവേഷണൽ വീഡിയോ .ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയ മനോഹരമായ വിഡിയോ .നമ്മുടെ ഉള്ളിലെ ജോണി നെ പുറത്ത് കൊണ്ട് വരുന്നു.
@chathancolony1118
@chathancolony1118 4 жыл бұрын
ചേട്ടൻ പറഞ്ഞതുപോലെ എനിക്കും ഇതുപോലെ ഉണ്ട്‌ കുറെ ആൾ കൂട്ടം കാണുമ്പോൾ എവിടെ നിന്നോ ഒരു വിറയലും നെഞ്ചിടിപ്പും എനിക്ക് ഉണ്ടാകുന്നുണ്ട് അത് മാറ്റാൻ ഞാൻ നോക്കുകയാണ് ചേട്ടന്റെ ഈ വീഡിയോ എനിക്ക് ഒരു സമാധാനം തരുന്നുണ്ട്.... tnx
@babumry7942
@babumry7942 4 жыл бұрын
വളരെ ശരിയാണ് ഞാൻ ഇപ്പോൾ വളെരെ ശക്തമായ രീതിയിൽ തന്നെ ചെയുന്നു വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു thanks
@CrystalFamily112
@CrystalFamily112 Жыл бұрын
Thank you for sharing these informations. I was so depressed with my life. I was no having any idea how to take care of my children in this situation. Last 3 months I am listening your videos. Now I know what to think and what not to think. I am taking affirmations. Now I am more confident to live. I am having a channel that I thought to quit because of less views after 2 years. But I am working to work for that now again. I started other things too to get other income. Telling affirmations daily. Trying to be happy always. I know I will become successful soon. 🙏🙏🙏
@bindusuresh869
@bindusuresh869 3 жыл бұрын
നമസ്കാരം സാർ.... 🙏🙏🙏 രണ്ട് ദിവസങ്ങൾ മുൻപാണ് സാറിന്റെ video ആദ്യമായിട്ട് കാണാനിടയായത്....എനിക്ക് വല്ലാത്തൊരു possitive energy തോന്നുന്നു. I can... I will.... I can... I will... I can.... I will... Thankyou verymuch Sir... 🙏 I pray for you.... 🙏🙏🙏
@riyasrcs336
@riyasrcs336 4 жыл бұрын
ജോണിനെ കുറിച്ച് പറഞ്ഞപ്പോ!! അയ്യോ.... അത് ഞാനല്ലേ ..... എന്ന് തോന്നിയ എത്ര പേരുണ്ട്
@joyalkjoseph9035
@joyalkjoseph9035 4 жыл бұрын
Njaan 😂😂
@sijiriyas5577
@sijiriyas5577 4 жыл бұрын
Njan
@mensperfect2227
@mensperfect2227 4 жыл бұрын
Njan😍
@piston_power
@piston_power 4 жыл бұрын
🙋‍♂️
@athultv1
@athultv1 4 жыл бұрын
👍🏻
@udayakumar7800
@udayakumar7800 4 жыл бұрын
Thank you sir ഇത്ര വലിയ ഒരു കാര്യം ഇത്ര സിംപിൾ ആയി ആരും പറഞ്ഞിട്ടില്ല. Thank you
@dileepleela6910
@dileepleela6910 3 жыл бұрын
I can I wii
@dileepleela6910
@dileepleela6910 3 жыл бұрын
Thank u sir
@vishnuprasad.k2222
@vishnuprasad.k2222 4 жыл бұрын
ആത്മാർഥമായി പറയുന്നു ഒരുപാട് നന്നിയുണ്ട്... ഈ vidio ചെയ്തതിനു.... എല്ലാവരുടെയും പ്രധാന പ്രശ്നം ആണ് mind controlling... I can I win
@ismailpkv8450
@ismailpkv8450 Жыл бұрын
19-April-2023: I can,I will. ✌🏼In Sha Allah. Jeevidathil Enthenkilum Ennalla, Njan Kanda Ente Bhodhyangalaya Kurach Nalla Kaaryangal, Aayussum Aarogyavum Undenkil Nedi Edukkum.. In Sha Allah
@dineshanprebhakaran176
@dineshanprebhakaran176 3 жыл бұрын
ഒരുപാട് അന്വേഷണം നടത്തിയാണ് ഇതുപോലെ ഒരു വീഡിയോ കിട്ടിയത്. Sir ന്റെ വീഡിയോ കാണാൻ ഇത്രയും വൈകിയത്തിലാണ് ഇപ്പോഴത്തെ വിഷമം.... ഇനി ഞാനും മാറും എനിക്കും ഉയർച്ചകൾ വരും... Sir ന്റെ ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🙏
@twiceadaynight
@twiceadaynight 4 жыл бұрын
ചില അഡിക്ഷൻ കളാണ് നമ്മെ തടഞ്ഞു നിർത്തുന്നത്.... അഡിക്ഷനുകൾ ഒഴിവാക്കിയാൽ വിജയിക്കും തീർച്ച
@arya4157
@arya4157 4 жыл бұрын
അത് ശരിയാണ് സഹോദരാ
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Shafer corect
@rajeshkumar-rx8zi
@rajeshkumar-rx8zi 4 жыл бұрын
ആ " discipline" ആണ് ഇല്ലാത്തത്. അതു കൊണ്ട് തന്നെ ഒരു മാറ്റവും സംഭവിക്കുന്നില്ല. രണ്ട് ദിവസം കൃത്യമായി ഒരു കാര്യം ചെയ്താൽ മൂന്നാമത്തെ ദിവസം എല്ലാം തകരുന്നു. ചിലപ്പോൾ അത് എന്റെ മാത്രം കുറ്റമല്ല, സാഹചര്യം അനുകൂലമല്ലാതെ വരുന്നു. സാഹചര്യം പിന്നീട് അനുകൂലമാകുമ്പോഴേക്കും motivation നഷ്ടപ്പെട്ടിരിക്കും. അങ്ങനെ failure മാത്രം ബാക്കി ആകുന്നു. ഒപ്പം കൂട്ടിന് depression ഉം.
@shanadshanu3866
@shanadshanu3866 4 жыл бұрын
Same here
@akhila86
@akhila86 4 жыл бұрын
Ente same anubhavam brother..
@subinlal4090
@subinlal4090 4 жыл бұрын
Same
@nadapuramblog5761
@nadapuramblog5761 4 жыл бұрын
Same
@aneesh.kavumkudi4962
@aneesh.kavumkudi4962 4 жыл бұрын
Same bro
@aswinsunil3706
@aswinsunil3706 4 жыл бұрын
ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദിയുണ്ട്
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കുമോ 😊😊
@beenathomas1237
@beenathomas1237 3 жыл бұрын
I'm a constant viewer & supporter of Ur channel. Your class has inspired me to overcome my inferiority complex. Ok I can & I will.🙏
@lekha_5555
@lekha_5555 2 жыл бұрын
Sir... എനിക്ക് ഓരോ കാര്യവും ഏറ്റവും അത്യാവശ്യമായി വരുന്നത് എപ്പോഴാണോ അതെ കുറിച്ചുള്ള കാര്യങ്ങളാണ് sir nte video യിലൂടെ എനിക്ക് recommendation ആയി വരുന്നത്. Thankyou so much air🥰🥰🥰🥰❤️❤️❤️❤️
@shibushibu9715
@shibushibu9715 4 жыл бұрын
Really worthy bro... വല്ലാത്തൊരു ഉന്മേഷവും, വെളിച്ചവും മനസ്സിൽ വന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു
@aneeshrajan4773
@aneeshrajan4773 4 жыл бұрын
ഞാൻ ഇതുവരെ കേട്ടതിൽ വളരെ ശാസ്ത്രീയമായ വീക്ഷണം,,, thank u sir... a lot........
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കുമോ 😊😊
@shahidt2043
@shahidt2043 4 жыл бұрын
بسم الله الرحمن الرحيم الحمد لله رب العالمين I can I will Thanks a lot dear എനിക്ക് തീർച്ചയായും മാറാൻ കഴിയും ഞാൻ ഉയർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എനിക്ക് ദൈവത്തിൻറെ അനുഗ്രഹം സദാ കിട്ടിക്കൊണ്ടിരിക്കുന്നു ദൈവത്തിന് ഒരായിരം ഒരായിരം സ്തുതി الحمد لله رب العالمين الف مره
@coconutscraperngage5806
@coconutscraperngage5806 4 жыл бұрын
Shahid T 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shakeerkm3609
@shakeerkm3609 4 жыл бұрын
👍👍
@ashmeerqt3002
@ashmeerqt3002 4 жыл бұрын
🤝🤝🤝
@mrfazaltk
@mrfazaltk 4 жыл бұрын
I can I will
@abdulrahimrahim5500
@abdulrahimrahim5500 4 жыл бұрын
Andha vishwasi
@sitharagovind9954
@sitharagovind9954 3 жыл бұрын
ഞാൻ കുറേകാലം ആയി അന്നെഷിച്ചുകൊണ്ടിരിക്കുന്ന answer e വീഡിയോ യിൽ ഉണ്ട്.. Thank u so much
@vipinkrishnaninfo8822
@vipinkrishnaninfo8822 4 жыл бұрын
Sir u are doing more than a Psychologist/Psychiatrist can do... Thank u for ur Scientific approach....
@sandhiachathemparambil6726
@sandhiachathemparambil6726 2 жыл бұрын
Yes...his speech fully scientific mode.. .but simple.....not a local speech
@itsmepk2424
@itsmepk2424 4 жыл бұрын
ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി ആ ജോൺ ഞാനാണ് 😪
@V.M1437
@V.M1437 4 жыл бұрын
Mallu World Kure John kal undu Bro 😤
@sumeshnarayan9478
@sumeshnarayan9478 4 жыл бұрын
I can and I will, ഒരായിരം നന്ദി സാറിനും കുടുംബത്തിനും എല്ലാ വിധ നൻമയും നേരുന്നു 👍👍👍
@ajithmohan4602
@ajithmohan4602 4 жыл бұрын
Yes you can
@akkuakhila3460
@akkuakhila3460 4 жыл бұрын
I can I will ആത്മാർത്ഥതയോടെ പറയട്ടെ താങ്കൾക്ക് ഒരുപാട് നന്ദി. ഞങ്ങളിലോക്കെ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിച്ചതിന്.
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കുമോ 😊😊
@spashaspasha5848
@spashaspasha5848 2 жыл бұрын
നിന്ന് പോകും എന്ന് കരുതുന്ന സ്ഥലത്തു നിന്നും മുന്നോട്ട് പോകാൻ sirnte വാക്കുകൾ സഹായിക്കുന്നതിനു നന്ദി 🙏🙏🙏
@jayasaniyo2567
@jayasaniyo2567 3 жыл бұрын
Great message. Thank you sir. You are really great. I have complete trust in God. Really l am hoping a change in me.
@jayasreep5678
@jayasreep5678 2 жыл бұрын
Jayasree.p.nice message
@PK-sw2tw
@PK-sw2tw 4 жыл бұрын
I can and i will ഇനി നിങ്ങളെ കാണാനുളള ആഗ്രഹം മൂത്ത് വിഷാദം വരുവോന്നാ ഇപ്പൊ പേടി :(
@An-lc2fx
@An-lc2fx 4 жыл бұрын
:D
@devaswathika9209
@devaswathika9209 4 жыл бұрын
😁
@martinjoseph9311
@martinjoseph9311 4 жыл бұрын
എന്റെ ചിന്താഗതികൾ.... എന്റെ കാഴ്ചപ്പാടുകൾ... എന്റെ വീക്ഷണങ്ങൾ... എല്ലാം ശരിയെന്ന് സ്വയം ബോധ്യപ്പെടുന്ന പക്ഷം ഈ പ്രപഞ്ചം തന്നെ എനിക്കു വേണ്ടി വഴിയൊരുക്കും...... നന്ദി! ഒരു പാട് നന്ദി!
@Arun-dt5cy
@Arun-dt5cy 4 жыл бұрын
ഈ വീഡിയോ ഞാൻ കണ്ണടച്ച് ലൈക്‌ ചെയ്യും
@ajivh8197
@ajivh8197 2 жыл бұрын
എന്നെ ഉദ്ദേശിച്ചാണോ, എന്നെ മാത്രം ഉദ്ദേശിച്ചാണോ ❤️❤️❤️
@chithramaniyan9137
@chithramaniyan9137 3 жыл бұрын
ഇത് oru പരുതി വരേ എന്റെ അനുഭവം ആണ്...😊🙏
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
I cal, i will... എനിക്ക് മാത്രമേ സാധിച്ചു, i can i do well... Make a successful life
@syamraj9074
@syamraj9074 4 жыл бұрын
Analytical mind ആദ്യമായി കേൾക്കുകയാണ് അതാണ് പ്രശ്നം ഞാൻ ആഗ്രഹിക്കുന്ന നിലയിൽ ഞാൻ എത്തി ചേരും I can I will
@arjunsaikrishnan8842
@arjunsaikrishnan8842 4 жыл бұрын
എന്തുകൊണ്ട് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നില്ല എന്നതാണ് മനസിലാകാത്തത്, എനർജി പ്രൊവൈഡർ വീഡിയോ ആണ് മുഴുവൻ, എന്നിട്ടും ആൾകാർ ആകർഷികാത്തത് Yes I can and I will
@aswthia6516
@aswthia6516 3 жыл бұрын
Really thanks for yr positivé support
@lijokgeorge7094
@lijokgeorge7094 3 жыл бұрын
Yes I can...I will...I beleived it and Received by God's grace...Thank you almighty...God bless you Brother... 🙏 Prayers and wishes... 🎉
@Hero-th2uo
@Hero-th2uo Жыл бұрын
Yes I can...I will....
@thealchemist6791
@thealchemist6791 3 жыл бұрын
Sherikkum sheriyaya oru time il thanneyanu ee video kaanan kazhinjathu , athinu daivathodum thaangalodum valare nandhi, jeevithathil ellaam nashttappettu ennu karuthi , ini orikkalum success aakilla , life waste aayi poyi ennu karuthi suicide cheyyam ennu karuthiya oru nimisham , last chance enna reethiyil evidunnengilum oru mental support kittiyirunnengil ennu karuthiyittu motivational videos nokkan vanna njan , Aah daivam thanneyakum athu thonnippichathum , thettaya chinthayayi pokumayirunnu orupakshe ee video kandillayirunnuvengil kurachu nimisham kazhinju sambhavikkunnathu daivameee 😇🙏 ee video sherikkum ente rebirth aanu sir , ithilulla oro comments polum really motivated for me. Ini njan jeevikkum ah analytical mind nu power koottikondu ente conscious mind parayunnathu pole subconscious mind ne tholppikkum njan , 🙏🙏🙏🙏🙏🙂
@meenadevassya8596
@meenadevassya8596 4 жыл бұрын
മനോഹരമായ വീഡീയോ...... ഇതിന്റെ part 2 ചെയ്യാൻ സാധിക്കുമോ സർ ......
@sidharthvtv2769
@sidharthvtv2769 4 жыл бұрын
This speech is really similar to my life conditions and I have the same problems also, thank you for your grateful information about subconscious mind and the importance of meditation and other factors. I can and I will😶😶
@moraashiii3380
@moraashiii3380 4 жыл бұрын
"I CAN AND I WILL"
@ajithmohan4602
@ajithmohan4602 4 жыл бұрын
Yes u cann
@jayan100india
@jayan100india Жыл бұрын
Now ഈ ഫീൽ ഈ ക്യാൻ do anything, thank ഉ sur
@syaminisasindran8384
@syaminisasindran8384 2 жыл бұрын
വളരെ വളരെ ഇഷ്ടമായി.. ഞാൻ വളരെ അധികം നന്ദി പറയുന്നു 🙏✨️😍😍
@akhilbabuaki5197
@akhilbabuaki5197 4 жыл бұрын
Sir oru alpha meditation upload chaythittu delete chaythu.njan civil service nu prepare chayyunna student aanu.oru powerful alpha meditation upload chayyamo sir.please
@anandushymo
@anandushymo 4 жыл бұрын
Njn subconcious mindine control cheyunnaa vekthi anu 👑 im the king of my subconcious mind 🤙
@rahuldudz2999
@rahuldudz2999 4 жыл бұрын
Op🔥
@rekhamenon1482
@rekhamenon1482 3 жыл бұрын
Good
@reshmaradhakrishnan8139
@reshmaradhakrishnan8139 4 жыл бұрын
I CAN & I WILL....THANK YOU SO ..MUCH DEAR SIR.....
@zeusgaming4335
@zeusgaming4335 2 ай бұрын
Thank u sir,very good explanation
@cyberlog4647
@cyberlog4647 Жыл бұрын
താങ്കളുടെ സ്പീച്ച് ഞാൻ മക്കളുമായി ചർച്ച ചെയ്യാറുണ്ട്. ഉന്നത നിലവാരമുള്ള താണ്.
@abinremix9226
@abinremix9226 4 жыл бұрын
I CAN I WILL കാരണം ഞാൻ അങ്ങനെത്തെ EXAT മോമെന്റിൽ ആണ്
@rashidomy1128
@rashidomy1128 3 жыл бұрын
"Power video " 💟👌👍🔥🔥🔥 I can I will 🔥🔥🔥🔥🔥
@aneeshndgtr
@aneeshndgtr 4 жыл бұрын
Thank you so much sir... I can i will...
@deepikadeepika5011
@deepikadeepika5011 Жыл бұрын
Thank uuuu so much sir orupaadu doughtsinulla answer.Ente mindil eppozhum ulla doughts aayirunnu ithokke. Mind power konde nedam appo deyvathine prarthikkumbozhalle mind nalla thoughts namukke verunne ennokke kure alojichichunde.Enthayalum eee video orupaadu use aayi.Divine help undengile mindil nalla positive thoughts undaavu.Aaaa positive thoughts aane namukke success konduverunne.
@sujithkumarsujithkumar961
@sujithkumarsujithkumar961 4 жыл бұрын
ഞാൻ ഇപ്പോൾ എന്നെ മുഴുവൻ ആയും മനസിലാക്കുന്നു...... എന്നിലെ പവറിനെയും........ 🙏🙏🙏🏋️💪💪💪💪💪💪💪💪🙏 താങ്ക്യൂ സർ 🙏
@amalsahadevan5675
@amalsahadevan5675 4 жыл бұрын
I can, I will. Thank you Sir❣️
@manuss888
@manuss888 4 жыл бұрын
I Can And I Will!!!
@gokulraghav2610
@gokulraghav2610 4 жыл бұрын
Valiyoru message simple ayi paranju thannu.Thank you sir.
@sandhiachathemparambil6726
@sandhiachathemparambil6726 2 жыл бұрын
Yes...oro seconds lum upgrade chaiyyunnath nannayirikkum......change varuthuka daily...
@amsonsh4945
@amsonsh4945 2 жыл бұрын
I can, I will എനിക്ക് കഴിയും, ഞാൻ ചെയ്യും👍
@sayaparvin786
@sayaparvin786 4 жыл бұрын
" I can and, I will"
@shibankgs5730
@shibankgs5730 4 жыл бұрын
I can I will
@afsalbh17
@afsalbh17 4 жыл бұрын
Sir,ithrapetten vedio idumenn pratheekshichilla.thank you sir
@RajeshKumar-qs5bi
@RajeshKumar-qs5bi 4 жыл бұрын
ഒരു നല്ല guided meditation വേണം എന്നുണ്ട്... എവിടെ സമീപിക്കണം... please...
@parvathy555
@parvathy555 3 жыл бұрын
Brahmakumaris
@shirlyjoseph9048
@shirlyjoseph9048 Жыл бұрын
I can yes I will achieve life by God's grace
@unnimaya1162
@unnimaya1162 3 жыл бұрын
Super video...... Iam a psychology student..definitely this will help us ..... I can ....I will...
@blueneckanschannel4473
@blueneckanschannel4473 4 жыл бұрын
ഭായ്‌ ചെയ്തിട്ടുള്ള എല്ലാ വിഡിയോകളും 1, 2, 3....order ആയി ലഭിക്കുക എങ്ങനെ യാണ്?
@jas8898
@jas8898 4 жыл бұрын
Go to playlist
@shameershowkkathaly6332
@shameershowkkathaly6332 4 жыл бұрын
വീഡിയോ ഇടുന്നതിന് മുൻപ് ഒരു announcement വേണം. Date, time 👍
@remyabiju1447
@remyabiju1447 4 жыл бұрын
"I CAN I WILL"
@MNS_SNNN
@MNS_SNNN 2 жыл бұрын
I can I will...... Thank you so much for your sincere support. Your words / speech have great power, that definitely will help a lots of people in their life . God bless you always. ..... 🙏🙏🙏.
@sreedevimn2413
@sreedevimn2413 3 жыл бұрын
Great message I will prepare my subconscious mind to achieve my goals
@resmiissac
@resmiissac 4 жыл бұрын
8 years aayi god koode undu ennu vechu cheyunnathellam fail aayi maduthu eni entha cheyende
@nishambadusha9240
@nishambadusha9240 4 жыл бұрын
I can and i will 🔥
@knocktalkies007
@knocktalkies007 4 жыл бұрын
ഇത് കണ്ട് ജീവിതം മാറിയവരുണ്ടോ?
@valsarajkattil5551
@valsarajkattil5551 3 жыл бұрын
ഇത് ഒരു പ്രാവശ്യംകണ്ടാൽ ജീവിതം മാറില്ല. വീണ്ടും വീണ്ടും വീണ്ടും വീണ്ടും.. മനസ്സ് ഏറ്റെടുക്കുന്നത് വരെ കാണുക കേൾക്കുക, മനസ്സിലാക്കുക, അനുഭവത്തിൽ കൊണ്ടുവരിക.. സ്വന്തം അനുഭവത്തിൽനിന്നു തന്നെ പറയുകയാണ്.
@manojpillai19781
@manojpillai19781 3 жыл бұрын
ഇത് പറയുന്ന ആളിന്റെ ജീവിതം മാറിയില്ല.. പിന്നെ ആണ് കണ്ടിട്ട് മാറുന്നത്... ബ്രോ ജീവിതം മാറാൻ ഒറ്റ പരിപാടി യെ ഉള്ളൂ... തീരുമാനം എടുക്കാൻ ഉള്ള കഴിവ്.. Yes/no-... അതിന്റെ രണ്ടിന്റെയും ഇടയിൽ ആണ്.. ജീവിത വിജയം..അല്ലാതെ ഇതൊന്നും അല്ല
@Dana22983
@Dana22983 3 жыл бұрын
@@manojpillai19781 100000000like👍
@shafeeqbadarudeen5046
@shafeeqbadarudeen5046 3 жыл бұрын
@@manojpillai19781 yes or no എന്ന് പറയുന്നതിലല്ല വിജയം.. എവിടെ യെസ് എന്നും എവിടെ നോ എന്നും പറയാൻ പറ്റണം. അല്ലാതെ യെസ് എന്ന് പറയാനുള്ളിടത്ത് നോ എന്നും, നോ എന്ന് പറയാനുള്ളിടത്ത് യെസ് എന്നും പറഞ്ഞാല്‍ പണി പാളും ഗഡീ.. 😜😜
@vichuvichuzzz2536
@vichuvichuzzz2536 3 жыл бұрын
@@manojpillai19781 👍
@motivevibe2504
@motivevibe2504 3 жыл бұрын
Your voice and your style of talking 😍👌
@sruthimohanmu7933
@sruthimohanmu7933 3 жыл бұрын
I can I will.thank you sir
@indianmp4371
@indianmp4371 4 жыл бұрын
"I CAN AND I WILL" 💪💪💙💙
@sithinstalk3024
@sithinstalk3024 4 жыл бұрын
I can I will.. 😍❣
@ArunKumar-wl9zt
@ArunKumar-wl9zt 4 жыл бұрын
എന്റെ അച്ഛനു അസുഖം വേണ്ടി വന്നു എനിക്ക് മാറ്റം ഉണ്ടാകുവാൻ
@Qq33333
@Qq33333 4 жыл бұрын
Y
@akshayap.122
@akshayap.122 Жыл бұрын
Kaalathinu munpe sancharicha vaakukal thank you sir❤❤❤
@jessybaiju6084
@jessybaiju6084 3 жыл бұрын
You are a good motivational Speaker. May God bless you
@kilarsha7719
@kilarsha7719 4 жыл бұрын
Sir, Ican i will, പുതിയ ഒരു മാറ്റത്തിനായ് ഞാനെന്റെ കംഫൊർട്ട് സോൺ ബ്രെയ്ക്ക് ചെയ്യാൻ പോവുകയാണ്.പ്രത്യേകിച്ച് ഒരു ദുർബല ഹൃദയയാണ് പുതിയ സാഹചര്യങ്ങളോട് പൊരുത്തപെടാനുള്ള ബുദ്ധിമുട്ടും കുറച്ച് oCD യും സാറിന്റെ Personal N0 ഒന്ന് സഹായിക്കണം
@vighneshr8239
@vighneshr8239 4 жыл бұрын
ജോണിന്റെ കഥ അല്ല ,,എന്റേത് തന്നെയാണ് 😒😒
@fathimasuhra721
@fathimasuhra721 4 жыл бұрын
Ellavarum jon thanne
@vighneshr8239
@vighneshr8239 4 жыл бұрын
@@fathimasuhra721 may be😗
@faithpaul8063
@faithpaul8063 4 жыл бұрын
ഞാൻ ആണ് ആ ജോൺ .
@muhammedhaseeb4991
@muhammedhaseeb4991 4 жыл бұрын
Njn john alla
@artcreator709
@artcreator709 3 жыл бұрын
❤️ kollaam🔥🔥🔥
@Onthespotnurse
@Onthespotnurse Жыл бұрын
Yes I am doing.. Thankyou universe.
@jaseerashafeekhvlogs9018
@jaseerashafeekhvlogs9018 Жыл бұрын
super 👍👍..now iwill more challenging and change my lifee.....we are so late watching ur videos..some affirmation are helpful.. Thanks alot..God bless u... keep going...Take Dear..🌹🌹
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 549 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН