നിങ്ങളുടെ ചിന്തകളെ കൺട്രോളിൽ കൊണ്ടുവരാൻ ഒരു ടെക്‌നിക്ക് _ Life Changing Observation Technique

  Рет қаралды 556,868

Malayalam Affirmations

Malayalam Affirmations

5 жыл бұрын

How to Controll Your Thoughts,
A Different Observation technique
Choose Morning Wake up time only
ഈ ടെക്‌നിക്‌ രാവിലെ എഴുന്നേറ്റ ഉടനെ ചെയ്‌താൽ വളരെ എഫക്റ്റീവ് ആണ്,
ഓവർ തൊട്ട്സ് കോൺട്രോൾഡ് ;ആയാൽ നിങ്ങളുടെ ലൈഫ് തന്നെ മാറി മറിയുന്നത് നിങ്ങൾക്ക് കാണാം
1 ദിവസം മുതൽ 3 ദിവസം വരെ ചെയ്‌താൽ നിങ്ങൾ അവർനെസ് സ്റ്റേജിലേക്ക് വരാൻ വലിയൊരു സാധ്യത കാണുന്നു
നിങ്ങൾ അവസാനം തിരഞ്ഞെടുക്കുന്ന 3, 4, 5 പോയിന്റുകൾ തുടർച്ചയായി 7 ദിവസം ഡെയിലി 3 തവണ എന്ന രീതിയിൽ ഓര്മിപ്പിക്കുക, ഒന്ന് ഉണർന്ന ഉടനെ ചെയ്യുക.
Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
Facebook: / malayalamaffirmations
Instagram: / malayalam_affirmations
If you would like to support Please subscribe
Thanks
Video comments are valuable for us, I am also giving importance to time so, reply to video comments are a risk. please mail.
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
OUR VIDEOS
ജീവിതത്തിൽ വലിയമാറ്റങ്ങൾ സംഭവിക്കാൻ ഈ 2 കാര്യങ്ങൾ ഫോളോ ചെയ്യുക
• ജീവിതത്തിൽ വലിയമാറ്റങ്...

Пікірлер: 1 200
@Sumesh_Mathur
@Sumesh_Mathur 5 жыл бұрын
Those who think about Dr. APJ Abdul Kalam , 😍😍😍👍🏼👍🏼
@sabeelazakir8270
@sabeelazakir8270 5 жыл бұрын
Me
@climax5009
@climax5009 5 жыл бұрын
Exactly
@sayedfasil
@sayedfasil 5 жыл бұрын
Me
@shajiswalihshaji4441
@shajiswalihshaji4441 5 жыл бұрын
Exactly right
@junu9103
@junu9103 5 жыл бұрын
Me
@sarathgs8502
@sarathgs8502 5 жыл бұрын
Frnds ... coment വായിച്ചു ശ്രദ്ധ കളയാതെ അദ്ദേഹം പറയുന്നത് പൂർണമായും ശ്രദ്ധിക്കു.....
@saleemkt1981
@saleemkt1981 5 жыл бұрын
Mmm
@dhanyatheres1001
@dhanyatheres1001 5 жыл бұрын
Of course...
@roy4168
@roy4168 5 жыл бұрын
Yes sir
@naseemnaseem2556
@naseemnaseem2556 5 жыл бұрын
Ok
@semisemi8826
@semisemi8826 5 жыл бұрын
ശരിയാ
@ATHMAVISWASAM
@ATHMAVISWASAM 5 жыл бұрын
വീഡിയോസ് വളരെ വൈകിയാണ് ഇടാറുള്ളത്, 2019 എനിക്ക് തിരക്ക് പിടിച്ച ഒരു വര്ഷം ആണ്. എല്ലാവര്ക്കും അങ്ങനെ ആയിരിക്കട്ടെ
@sudheeshk4124
@sudheeshk4124 5 жыл бұрын
Name and details parayamao suhurthe
@ajithaashok6046
@ajithaashok6046 5 жыл бұрын
Mathi mathi ....melle mathi..107 k aalkkarude kaaryathil oru theerumanam aayikkonfirikkukayaanu❤
@abhilashkk4823
@abhilashkk4823 5 жыл бұрын
Great sir
@Nithyeukoi
@Nithyeukoi 5 жыл бұрын
👌👌👌
@ansif1000
@ansif1000 5 жыл бұрын
Endhannu broyude job?
@ayyukry2915
@ayyukry2915 5 жыл бұрын
മാറ്റം വന്നവർ അനുഭവങ്ങൾ പങ്കു വെച്ചാലും.....plz🙏 ഒരുപാട് പേർക്കതൊരു പ്രചോദനമാകും😘
@bhavyaprabeesh
@bhavyaprabeesh 3 жыл бұрын
Ente life il Depression nte extreme stage il ethi, life kaivittu poyikondirikkunna, doctors ne kanichittum oru mattavum illatha oru avastha undayirunnu kazhinja one and half year munne... Ennal athil ninnum enne innathe happy life lekk uyarthan adyamayi sahayichath Sir ന്റെ mind reprogramming video um, Pne ee video yum ആണ്....3 divasam ezhuthiyapol thanne mind positive thought niranju thudangi.. Pne 21 days reprogramming cheythappol full positive energy ayii... Ethra thanks paranjalum mathi varilla. Athrakkum valiya santhoshamund.. Enne pole orupad perk sir nte videos life il good changes kondu varan sahayikkatte.. Sir num family kkum eswaran nallathu varuthatte.. Once again Thank you Sir 🙏 from my heart. Thank you Universe 🙏 ❤️
@roshanbnw7805
@roshanbnw7805 5 жыл бұрын
Sir ഇത്രയും നല്ല ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ കേട്ടികില്ല.എനിക്ക് ഇപ്പോൾ ഒരുപാട് മാറ്റം വന്നിരിക്കുന്നു. thank you sir 🌹🌹🌹🌹🌹🌻🌻🌻🌻muhammed rishan.
@timeforgreatness
@timeforgreatness 5 жыл бұрын
THE POWER OF NOW
@WingsForWinners
@WingsForWinners 4 жыл бұрын
😍😍😍
@sahirahamed3981
@sahirahamed3981 3 жыл бұрын
😍😍😍😍🌻🥰👍
@donavarghese8519
@donavarghese8519 3 жыл бұрын
Akshay
@anwarthayal2108
@anwarthayal2108 3 жыл бұрын
അക്ഷയ് brooi ❣️
@dipinkumar9918
@dipinkumar9918 4 жыл бұрын
എന്റെ മനസിൽ a lot of ചിന്തകൾ ആണ് ഓരോ സെക്കന്റിലും
@mehakmedia1634
@mehakmedia1634 5 жыл бұрын
Sachin tendulkkare വിചാരിച്ചവർ ആരെങ്കിലും ഉണ്ടോ?
@mojishcm8513
@mojishcm8513 5 жыл бұрын
Njan vijarichu
@faisalkoramba9478
@faisalkoramba9478 5 жыл бұрын
Ys
@pranavsivaprakashtk3442
@pranavsivaprakashtk3442 5 жыл бұрын
ജ്യോൽസ്യൻ ആണോ.?
@sain356
@sain356 5 жыл бұрын
Me
@namelessll
@namelessll 5 жыл бұрын
Aaaiii njn
@mubaraka2011
@mubaraka2011 5 жыл бұрын
എന്നേ സ്രിഷ്ടിച്ച അള്ളാഹു വിഷമം, ദു:ഖങ്ങളും അള്ളാഹുവിന്റെ സമ്മാനമാണ്, അതിന് എനിക്ക് എന്റെ റബ്ബിന്റെ അടുത്ത് പോയാൽ ക്ഷ മച്ചതിന് ഒരു പാട് പ്രതിഫലങ്ങൾ ഉണ്ടാവും, അപ്പൊൾ നമുക്ക് bad കാര്യങ്ങൾ ചിന്തിക്കാൻ കഴിയില്ല, ഓവറായിൽMedilal Collage drസമീപിക്കുക മരുന്ന് കഴിച്ച് mind ശെരിയായി വരുമ്പൊൾ അള്ളാഹു വിനേ എല്ലാം കൊണ്ടും ഭരമേൽപ്പിക്കുക ഇൻഷാ അള്ളാ good result കിട്ടും
@sruthykj
@sruthykj 4 жыл бұрын
Sir,അമിത ചിന്ത കാരണം ഒന്നും ചെയ്യാൻ തോന്നാറില്ല.. ഈ വീഡിയോ ഒരുപാട് ഉപകാരം ചെയ്യും... ഇത് ഞാൻ ചെയ്തുനോകും.. thanku so much.
@athultv1
@athultv1 3 жыл бұрын
Work out aayo
@Gayathri-fh9oj
@Gayathri-fh9oj 11 ай бұрын
മനസ്സിൽ ഏറെ പ്രയാസങ്ങൾ തിങ്ങി തല ഒരു പ്രഷർകുക്കർ പോലെ ആയി പൊട്ടിതെറിക്കും എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ വളരെ യാദൃശ്ചികമായി താങ്കളുടെ ചില വീഡിയോകൾ കാണാനിടയായി,കേട്ടപ്പോൾ ഒരു സമാധാനം ലഭിക്കുന്നുണ്ട് എന്നു മനസ്സിലാക്കിയ ഞാൻ ഈ വീഡിയോയിൽ പറഞ്ഞ കാര്യം ചെയ്തപ്പോഴാണ് പൂർണമായും മനസ്സിനെ സ്വതന്ത്രമാക്കാൻ സാധിച്ചത്.സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള മറ്റൊരു പങ്കാളി പ്രത്യകക്ഷത്തിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മാർഗ്ഗമാണിത്.നമ്മുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം ക്ഷമയോടെ കേൾക്കുകയും അതിന് ഉചിതമായ സമാധാനങ്ങൾ നൽകി ശക്തിപെടുത്താനുമുള്ള അപൂർവ്വമായ കഴിവ് നമുക്കുള്ളിൽതന്നെ ഉണ്ട് അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണെങ്കിൽ വിജയിക്കാൻ സാധിക്കും. Thank you sir ❤
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Tried and it worked... 🙏🙏thanks a lot
@inspireyou..
@inspireyou.. 4 жыл бұрын
Ethra days ezhuthii
@nadhafathima7171
@nadhafathima7171 3 жыл бұрын
Malayali mom!!
@samirataashiq1092
@samirataashiq1092 3 жыл бұрын
Varunille
@laneshane9721
@laneshane9721 2 жыл бұрын
Sorry to be so off topic but does anyone know of a method to log back into an instagram account? I somehow forgot my account password. I love any help you can offer me.
@fasalurahmannk2623
@fasalurahmannk2623 5 жыл бұрын
നിങ്ങളുടെ വാക്കുകൾ ഹൃദയത്തോട് സംവദിക്കുന്നു...😚
@semisemi8826
@semisemi8826 5 жыл бұрын
ഞാൻ ചെയ്തു നോക്കി. ഒരു പ്രാവിശ്യം ചെയ്തപോയേക്കും മാറ്റമുണ്ട്. Thanks sir.
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ😊
@akhilaparveen5376
@akhilaparveen5376 4 жыл бұрын
daily cheyyano atho oru time mathrm cheyethal mathyo
@akhilaparveen5376
@akhilaparveen5376 4 жыл бұрын
@@nimshadnimshu6100 manasilayila
@arunraghuk5627
@arunraghuk5627 5 жыл бұрын
രാവിലെ എണീറ്റാൽ ചായ മാത്രമാണ് എന്റെ ചിന്ത
@mohammedfaizal6380
@mohammedfaizal6380 4 жыл бұрын
Hahhaha
@sruthyprabin2128
@sruthyprabin2128 4 ай бұрын
Bhagyavan😂
@RoyalAvenuePonnani
@RoyalAvenuePonnani 5 жыл бұрын
താങ്കൾക്കും വിജയാംശകളും നന്ദിയും 👏🌹ആയിരമായിരം നന്ദി
@mkasharaf9699
@mkasharaf9699 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, thank you, sir.
@ankuashokan6355
@ankuashokan6355 2 жыл бұрын
ഒരുപാട് നന്ദി താങ്കളുടെ സന്ദേശത്തിന് 🙂🙏🏻ഞാനും ഇന്നുമുതൽ പുതിയ ജീവിതത്തിനു തുടക്കം കുറിക്കുന്നതായിരിക്കും. 👍
@firuvaadayil2666
@firuvaadayil2666 5 жыл бұрын
എന്താണെന്നറിയില്ല ഈ ചാനലിലെ വീഡിയോക്ക് എന്തൊക്കെയോ ഒരു പ്രത്യേകതയുണ്ട് ഒരു പുതിയ വീഡിയോ വന്നാൽ ഒരു പ്രത്യേക സന്തോഷമാണ് നന്ദി ബ്രോ പരമാവധി സമയം കണ്ടെത്തി ഇതുപോലുള്ള വീഡിയോകൾ പെട്ടെന്ന് തന്നെ അപ് ലോഡ് ചെയ്യണം എന്നഭ്യാർത്ഥിക്കുന്നു
@saleemkt1981
@saleemkt1981 5 жыл бұрын
Fact
@Joby62121
@Joby62121 4 жыл бұрын
firu vaadayil .÷
@nayana6134
@nayana6134 4 жыл бұрын
Oru divasam cheithathe ullu.. Nalla change und... Nte main prblm tension aarunnu... present, future ennu venda nisara karyagalk polum tension aarunnu. Epo nte weekness onnine kurichum njn orkkarilla... Negative thoughts varathe nokkum.... Enthineyum dharyathode edapedan thudangi.... Thank you malayalam affirmation ✌
@sarathnath4991
@sarathnath4991 5 жыл бұрын
Thankal parayunnath kelkkanum oru sukhamanu bro. Its very helpful to us. Thank you so much for your valuable words
@thachu7086
@thachu7086 Жыл бұрын
ഇന്ന് രാവിലെ ഞാൻ ചെയ്ത്. ഇന്ന് മനസ്സ് free ആയെ പോലെ ഇണ്ടായിൻ. കുറെ ചിന്ത കുറഞ്ഞത് പോലെ ഫീൽ ചെയ്തു
@musichealing369
@musichealing369 5 жыл бұрын
സർ, ഈ പ്രപഞ്ചവും ഞാനും സമ്മിശ്രണമായി എന്നതിന്റെ തെളിവാണീ വീഡിയോ .2ദിവസം മുൻപ് ഞാൻ താങ്കളുടെ വീഡിയോ യെ കുറിച്ച് ചിന്തിച്ചിരുന്നു. മനസെന്നമാന്ത്രിക കുതിരയെ സൗഹൃദപരമായ് മെരുക്കിയെടുത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് പ്രയാണം ചെയ്യാൻ എന്നിലെ എന്നെ കണ്ടെത്താൻ ,സഹായിക്കുന്നതിന് കോടികോടി പ്രണാമം🙏നന്ദി
@christyephraim
@christyephraim 5 жыл бұрын
You are so spiritual
@youtire
@youtire 4 жыл бұрын
Thank you dear.
@manju.thamara4615
@manju.thamara4615 4 жыл бұрын
🙏
@krishkrishna4356
@krishkrishna4356 5 жыл бұрын
Sir..njn eppozhum parayunna karyam ippozhum parayunnu..ur voice is very powerful.. thankalude audio kettal complete cheyyathe nirthane thonnilla...u have an high frequency level in ur thoughts....all the best and also thank u sir for these great informations
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
എന്റെ മനസ്സ് വളരെ കൂടുതൽ ചിന്തിക്കുന്ന വെക്തി യാണ്
@varshamadhusoodanankunju6610
@varshamadhusoodanankunju6610 4 жыл бұрын
Entheyum
@bhavanaarun3872
@bhavanaarun3872 4 жыл бұрын
Chodhi aano naal? 😊
@positivity2306
@positivity2306 5 жыл бұрын
Sir, really very useful. U r doing a great job. Thank you so much for ur valuable time nd thoughts. God bless you more success.
@anupriyap.s8026
@anupriyap.s8026 3 жыл бұрын
It is very effective for me. I can control repetitive negative thoughts by following this method. Thank you so much.
@sreerajns8618
@sreerajns8618 5 жыл бұрын
ആകെ വിശ്വസിക്കാൻ പറ്റുന്നത് താങ്കളുടെ videos ആണ്
@highwayman9574
@highwayman9574 5 жыл бұрын
Truth
@swalihveeyesswalihveeyes1901
@swalihveeyesswalihveeyes1901 5 жыл бұрын
Truth
@varunnj8543
@varunnj8543 4 жыл бұрын
😀😆
@akpvlogs8498
@akpvlogs8498 4 жыл бұрын
Exactly
@ethammajose4712
@ethammajose4712 3 жыл бұрын
ahi Sir ഞാൻ രാവിലെ വീടിയോ കണ്ട് ഞാൻ എടുത്ത് തിരുമാനം വിജയ് ച്ചു അലം കോ ൽമായ മുറി ക്ലിൻചയ്തു നീറ്റക്കി
@AneeshGNair
@AneeshGNair 5 жыл бұрын
Thank you sir. താങ്കളുടെ വീഡിയോ യിൽ പറഞ്ഞിരിക്കുന്ന ഈ ടെക്‌നിക് ഞാൻ പ്രയോഗിച്ചു നോക്കി. Result അത്ഭുതകരമാണ്. ശെരിക്കും mind blank ആയി പോയി. ഇതിലൂടെ കിട്ടിയ feel പറഞ്ഞറിയിക്കാൻ വയ്യ.....
@nikhilpkvnik9065
@nikhilpkvnik9065 5 жыл бұрын
Aneesh G. Nair one day matrm cheytha mathiyo next day cheyano igane plz reply
@AneeshGNair
@AneeshGNair 5 жыл бұрын
@@nikhilpkvnik9065 ഒരു ദിവസം മാത്രമല്ല 3 ദിവസം ചെയ്തു നോക്കൂ. റിസൾട്ട്‌ ഉണ്ടാകും. Mind എപ്പോയും fresh ആയിരിക്കും. ഞാൻ ഇപ്പോൾ എല്ലാ ദിവസവും ചെയ്‌യുന്നുണ്ട്‌
@nikhilpkvnik9065
@nikhilpkvnik9065 5 жыл бұрын
Aneesh G. Nair njn cheythu.ellam eyuthi kayijapo onum manasil ilathayi full clean.pine kurach kayijapo tenshans ormavarunud but adyathepole manasine thalarthunila medium levelil.ithu continues aayi cheythal mind refresh aavumle
@AneeshGNair
@AneeshGNair 5 жыл бұрын
@@nikhilpkvnik9065 തുടർച്ചയായി ചെയ്തു നോക്കൂ. തീർച്ചയായും result ഉണ്ടാകും. ഇതിനോടൊപ്പം breathing ൽ ശ്രദ്ധിച്ചുകൊണ്ടുള്ള മെഡിറ്റേഷൻ കൂടി ചെയ്താൽ വളരെ വലിയ ഒരു മാറ്റം ഉണ്ടാകും. All the best..
@nikhilpkvnik9065
@nikhilpkvnik9065 5 жыл бұрын
Aneesh G. Nair thanks
@niyas7671
@niyas7671 3 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും ഒരുപാട് ഇഷ്ട്ടപെട്ടു. എനിക്കും എന്റെ ശീലങ്ങളിൽ നിന്നും ഒന്ന് മാറേണ്ടിയിരിക്കുന്നു. ഇന്ന് തൊട്ട് ഇങ്ങനെ ഒന്ന് ചെയ്തു തുടങ്ങാം. ഒന്ന് ശ്രമിച്ചു നോക്കാം.
@DinkiriVava.
@DinkiriVava. 5 жыл бұрын
My Frend you're doing a great job I am always following you
@galaxyl1591
@galaxyl1591 5 жыл бұрын
Video kandu kazhinjappol thanne orupadu relief undu ... Thank u very much ...
@arungopi1025
@arungopi1025 4 жыл бұрын
this is the most useful video for myself . i tried n it really works . i hope i can come out of my overthinking habit by doing as u said . thank u so much .
@renjitharaju1344
@renjitharaju1344 4 жыл бұрын
Ingane oru vedio enik ipo avasyam aarunnuuu👌👌👌 thanku so much 👍👍👍😘😘
@muralijayan7036
@muralijayan7036 5 жыл бұрын
സൂപ്പർ സാർ നല്ല ആശയം പ്രാക്ടീസ് ചെയ്യാം. സാറിനും കുടുംബത്തിനും നന്മ വരട്ടെ
@Lifelong-student3
@Lifelong-student3 4 жыл бұрын
Njan vicharicha🤔 personte 4aamathe quality professionu vendi jeevan kalayum.😍😍😍😍
@ajasajumi5342
@ajasajumi5342 5 жыл бұрын
ഒരുപാട് സ്വാധീനിച്ചു ഈ വീഡിയോ.താങ്ക്യൂ സർ .നിങ്ങളിൽ തീർച്ചയായും ഒരു നല്ല മനസ്സുണ്ട്...
@ansind6477
@ansind6477 4 жыл бұрын
How you feel now.. Hope you will answer.
@rekhasundar9509
@rekhasundar9509 3 жыл бұрын
Correct സമയത്താണ് നിങ്ങളുടെ vdo കളിലേക്ക് njaan എത്തിപ്പെട്ടത്...👍 Thank yu..
@bijubiju1707
@bijubiju1707 5 жыл бұрын
നന്ദി നന്ദി നന്ദി. great. god bleas you.
@anishak4137
@anishak4137 5 жыл бұрын
Super.... I tried it... It became very effective to me... Thanks a lot.... Ethe poluthe videos eniyum upload Cheiyanam.... The trick you have mentioned is very useful....
@cusukanya
@cusukanya 5 жыл бұрын
Very helpful my friend.. you are doing a great job.💓💖💖💖
@shahidhashahidha-bm1os
@shahidhashahidha-bm1os 4 жыл бұрын
ഞാൻ ആദ്യമായാണ് കേൾക്കുന്നത്. Subscribed.....nammal തനിച്ചല്ലെന്ന തോന്നൽ 😍😍
@sunandakumari945
@sunandakumari945 5 жыл бұрын
O my god , 1000 thanks. Njan thaniye erunnu think cheyyunnu.marriege life , job , Ayal vaasikal allam pblm. njan ente Negative um positive um dairyil writting cheyyarundu. Eni ee method try cheyyam. Veettilirunnu chumma time wastecheyyunnu. Tailoring classil pokam ennu theerumanichu. Gud msg .happy.
@noelantony4009
@noelantony4009 5 жыл бұрын
ബ്രോ എത്ര നാളായി ഒരു വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയുന്നത്? ഇജ്ജ് എവിടെ ആയിരുന്നു?
@rojinjoy9975
@rojinjoy9975 5 жыл бұрын
Hello sir,,, ഇന്ന് മുതൽ ഞാൻ ഇത് പരീക്ഷിക്കാൻ പോകുകയാണ്. എനിക്ക് ഉറപ്പുണ്ട് i can ..... Its a valuable message to me.and thaanks ........ ഇതിന്റെ result തീർച്ചയായും ഞാൻ അറിയിക്കും.
@Messitof
@Messitof 5 жыл бұрын
ചെയ്തിട്ട് എങ്ങിനെയുണ്ട്?
@sreenair9699
@sreenair9699 4 жыл бұрын
Result?
@ananthan2510
@ananthan2510 5 жыл бұрын
Ethu pollae nalla Vedio enniyum paradeekshikunnu ,thnaks you for this Vedio
@thejuspuppy5890
@thejuspuppy5890 5 жыл бұрын
Thangalude Ee video kandappol thanne oru confidence thonnund...innu thanne nan try cheyyum☺☺
@sandyapilillai9596
@sandyapilillai9596 5 жыл бұрын
Sir, Thank you very much for this video.
@lifeislove6673
@lifeislove6673 4 жыл бұрын
Dr a.p.j abdul kalam sir ne orthath njn mathramano?
@raihanathbeevi7615
@raihanathbeevi7615 3 жыл бұрын
ഞാനും
@sheethuu
@sheethuu 3 жыл бұрын
Njan ❤️
@mubeenam8091
@mubeenam8091 5 жыл бұрын
vry vry helpful vdeo sir.👌👍👍👍👍👍👍.youtubil aake kaathirunn kelkunna class brthr nde aan...mattulla motivarional spkrs ne pole alla class kelkumbol thonunath..cheyth sccss aaya karyam oral paranh tharunnath pole aan feel cheyyunnath..oru magical power und sir nde oro words inum..classukal vegam upld cheythal calare upagaram..karanam oro vdeos um athra result thaeunnathaan..experience und kure...thank u so much brthr..god bless u😊
@sherinsamuel503
@sherinsamuel503 5 жыл бұрын
Thank you so much, this talk had great changes in me
@varshabavana1263
@varshabavana1263 5 жыл бұрын
Thank you sir for the valuable suggestion
@yadhulsuresh
@yadhulsuresh 4 жыл бұрын
polii words!! ♥️ try cheythitt result ariyikkam 😊 much needed video now! thankyou.
@faizcreations5636
@faizcreations5636 Жыл бұрын
Sheriyayo
@ashleyvarghese6850
@ashleyvarghese6850 4 жыл бұрын
Bestest explanation...... registered in my mind completely
@akhilanair6381
@akhilanair6381 2 жыл бұрын
Thanku so much sir. Kurachu days aayi njan valare disturbed aanu. Ethh kettu kazhinjapolekum orupadu maind maari🙏
@sparkgamez9319
@sparkgamez9319 5 жыл бұрын
എനിക്ക് ഇത് കേട്ടപ്പോ തന്നെ മാറ്റങ്ങൾ തുടങ്ങി
@HaridasRakesh
@HaridasRakesh 5 жыл бұрын
Hi Bro, I have tried this technique. I noted, 140 thoughts in 30 to 45 mins. These many thoughts are blocking me everyday. Then I decided 5 points to focus.
@ATHMAVISWASAM
@ATHMAVISWASAM 5 жыл бұрын
verygood brother. then.. read that 5 points continuesly for 7 days.. every day 3 times, one at wake up time
@sooryasudheendran1659
@sooryasudheendran1659 5 жыл бұрын
Valare tanks njaaninganoru avasthayil irunnapola thangalude video kanunnathu njan theerchayaayum cheithu nokkum ,
@jibyjoseph5267
@jibyjoseph5267 Жыл бұрын
നല്ല ക്ലാസ് എനിക്ക് ഇഷ്ടപ്പെട്ടു മൊബൈലിനെ മാറ്റി വച്ച് മൊബൈലിൽ സമയം ചിലവഴിച്ച് എന്നിങ്ങനെയുള്ള കമൻ്റ് ഒഴിവാക്കണം കാരണം എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ത് മൊബൈൽ മുഖേനമാണ് മൊബൈലിൽ വരുന്ന ഇത്തരം നല്ല ക്ലാസുകൾ വേറെ ചാനലിൽ ആയാലും ഞാൻ കാണാറുണ്ട് അത് എൻ്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്
@sindhuhbhai8737
@sindhuhbhai8737 5 жыл бұрын
Ente manasine observe cheyyan njan padichirikkunnu... a kazhivu eniku kittiyath thangalude oro vedeosum save cheith athile oro karyangalum follow cheithathu kondu mathramanu..... Ippol ente manasileku positive chinthakale vararullu.... Because njan eppozhum ente manasine observe cheyyunnu... lifel nalla karyangal sambavichu kondirikkunnu.... Thanks bro....
@bijulputhiyaparambabijul437
@bijulputhiyaparambabijul437 5 жыл бұрын
ആ video കിട്ടിയാൽ upakaramayirikum
@swalihveeyesswalihveeyes1901
@swalihveeyesswalihveeyes1901 5 жыл бұрын
Great
@maheshvv5174
@maheshvv5174 5 жыл бұрын
Kure nalayi wait cheyunnu,valare Santhosham
@abdulazeezmulleria470
@abdulazeezmulleria470 4 жыл бұрын
You're right dr. abdul kalam
@liyanasrin6415
@liyanasrin6415 5 жыл бұрын
sir superv video..influenced me very much..Thank you. You are great
@ajutb7297
@ajutb7297 5 жыл бұрын
Thank you..god bless you 🌹
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
ബ്രദർ ഞാൻ ചിന്തിച്ച അതെ words.. Practice ചെയ്തു നോക്കട്ടെ... ഒരു മാറ്റത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു... One of big change
@Vinodkumar485
@Vinodkumar485 4 жыл бұрын
മാറ്റം ഉണ്ടോ ബ്രോ
@dreamcatcher4571
@dreamcatcher4571 Жыл бұрын
Maariyo
@sreeshyam419
@sreeshyam419 5 жыл бұрын
Thank you so much sir.wonderful msg
@sajeevkumar9394
@sajeevkumar9394 5 жыл бұрын
Very fantastic information, thank you so much.
@adarshpr7816
@adarshpr7816 5 жыл бұрын
താങ്കളുടെ വീഡിയോസ് വരാൻ ഒരുപാട് കാത്തിരിക്കുന്ന ഒരാൾ ആണ്.... ഇത്രേം എന്നെ സ്വാധീനിച്ച ഒരു ചാനെലും ഇല്ല.... കുറച്ചൂടെ പെട്ടന്ന് ചെയ്താൽ സന്തോഷം
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് നോക്കാമോ 😊
@fawa____
@fawa____ 5 жыл бұрын
We are waiting for your videos .. ♥️
@rukkusworld1047
@rukkusworld1047 3 жыл бұрын
This speech will definitely makes me a new person inshaa allah .
@FlowerloverEK
@FlowerloverEK 5 жыл бұрын
Thank you so much. It's really useful 😘😘😘😘😘
@jyothishkariyath6214
@jyothishkariyath6214 5 жыл бұрын
MS dhoni😍
@bijudev9865
@bijudev9865 5 жыл бұрын
The power of empty mind Oru vidio cheyyamo?
@beenaali5978
@beenaali5978 4 жыл бұрын
Thanks for this video njan valare thagarnna time aannu ee video kandathu enik jeevikan ulla preranayanu ee video undakiyathu sherikkum ottaik jeevithathodu poradunna oral aannu innu njan deyvam nigale anugrahikatte
@somethingspecial6534
@somethingspecial6534 4 жыл бұрын
Oh.. thnk u sir .. njn ezhuthi.. ente manassil adakki vechirunna orubad stresses ezhuthi u knw.. six pages.. ezhuthi kazhinjappo nalla releif .. orubad thanks ... inganoru idea paranj thannathinu..
@jamalraashi4915
@jamalraashi4915 5 жыл бұрын
Dear, മനസിൽ പറയുകയാണൊ? ഉച്ചത്തിൽ? എഴുതണോ ? Same OR വേറെ ബുക്ക് ? Daily same matter ? How many days ?
@AS-wp5vu
@AS-wp5vu 5 жыл бұрын
Hi sir...where were you... Superb... thanks so much...I really appreciate your good mind...
@leafchanginglife4294
@leafchanginglife4294 3 жыл бұрын
Thanks a lot . Grateful to you for this video!
@aashasusan4837
@aashasusan4837 5 жыл бұрын
Thank you for sharing , l know but l can't go anywhere with problems Susan lalu Mathew
@afsalbh17
@afsalbh17 5 жыл бұрын
Enthayalum thank you sir
@advsudheerpadmanabhan4327
@advsudheerpadmanabhan4327 5 жыл бұрын
Gteat message Thank you Sir
@harifapc2531
@harifapc2531 3 жыл бұрын
Thank you sir vedios Allam valareproyajanamayitund. Relateaves oranother man sad parumbol body week Abuja pals presnavum verika
@quranulkareem3435
@quranulkareem3435 4 жыл бұрын
Brother your video is always excellent.its great speech.Thank you.God bless you.
@manikandanpk1309
@manikandanpk1309 5 жыл бұрын
Bigg thanks sir. Ur great.
@varietymedia3098
@varietymedia3098 2 жыл бұрын
Thank you a lot for a great motivation for me.because im not satisfied in my behaviours..attittudes..it completely not i'am..i hated that.and in the early behind of time i broken out and i want to end my life before seen the video.thank youu so much..i can't express within the words❤❤
@Gayathri-fh9oj
@Gayathri-fh9oj 11 ай бұрын
❤❤
@talesofsecrets2780
@talesofsecrets2780 4 жыл бұрын
Njan anwesichu nadanna channel ithane❤️ Thank you😊
@ismailabdullah8865
@ismailabdullah8865 4 жыл бұрын
Very good 👍 program, thank you very much appreciated
@ratheeshunny1707
@ratheeshunny1707 4 жыл бұрын
(മിസ്സിസ്: രതീഷ് )എഴുതാൻ എനിക്കാവുന്നില്ല ഒന്നെഴുതുമ്പോൾ അടുത്തത് വരും അപ്പോൾ മുൻപ് ഉള്ളത് ഓർമ്മ വരുന്നില്ല..... 😔😔😔
@jessieraju57
@jessieraju57 5 жыл бұрын
Thank you Sir
@kopparasupermarketkopparas1107
@kopparasupermarketkopparas1107 5 жыл бұрын
നിങ്ങളുടെ ഡീറ്റെയിൽസ് അറിയാൻ വളരെയധികം ആഗ്രഹമുണ്ട്, ഇത്രയധികം വിലപ്പെട്ട വിവരങ്ങൾ അറിയിച്ചു തരുന്ന നിങ്ങളെക്കുറിച്ചു നിങ്ങൾ എന്തിന് ഞങ്ങളിൽ നിന്ന് മറച്ചുവെക്കണം please
@rajeeshtharammal503
@rajeeshtharammal503 5 жыл бұрын
Itrayum wait cheyuthathinu gunam labhichu.goood vedio
@shammasgaiming3584
@shammasgaiming3584 5 жыл бұрын
Good messege sir... 😍
@MYLIFE-yl7yf
@MYLIFE-yl7yf 5 жыл бұрын
It's related to the book power of now by Eckhart tolle.
@vineethsasidharan5067
@vineethsasidharan5067 5 жыл бұрын
True
@MC-ys4tz
@MC-ys4tz 2 жыл бұрын
Thank you Sir, For Your Great Inspiration...
@gafoortrippanachi8390
@gafoortrippanachi8390 4 жыл бұрын
നല്ല ഒരു സന്ദേശം. നന്മകൾ 😍
@armedforces3681
@armedforces3681 5 жыл бұрын
Aadhyam kanda enikk ith ubagarichaal madiyaarnu
@dhanudhanu5948
@dhanudhanu5948 4 жыл бұрын
thangalude voice so good
@patriot20236
@patriot20236 5 жыл бұрын
I will try Thank you very much
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
ഞാൻ നിങ്ങൾ പറഞ്ഞതനുസരിച്ചു മാറാൻ നോക്കട്ടെ thanks
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
Influence Your Subconscious Mind With The Baudoin Technique
23:04
Unnikrishnan Balakrishnan
Рет қаралды 880 М.
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 496 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН