താങ്കളുടെ വീഡിയോ വിലൂടെ ഒരുപാട് മനസിലാകാൻ സാധിച്ചു. നന്ദി നമസ്കാരം😊🙏
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@josepk63033 жыл бұрын
@@AbdulKareem-rl7pb 0o9000p9090009popopopppoppoppppppppopoooopoooppopopo00oòpòoò0009000000000000000000is 0000000000llpp88lookup is 022sxs2e
@kiranjoshi58263 жыл бұрын
@@AbdulKareem-rl7pb ppppp
@kiranjoshi58263 жыл бұрын
@@AbdulKareem-rl7pb 0pppp
@usharanikp31683 жыл бұрын
@@AbdulKareem-rl7pb 00
@bindhusarasan22253 жыл бұрын
വളരെ ഉപകാരപ്രധ മായ മെസ്സേജ് പറഞ്ഞു തന്ന ഡോക്ടറിന് നന്ദി 🙏🙏
@smithabiju9673 жыл бұрын
Heart burning remedies dr
@AbdulAzeez-uf5wd3 жыл бұрын
സർ
@sonyjoseph70553 жыл бұрын
Very good information Dr thanks
@kunchikoyapalliyali4073 жыл бұрын
സാർ താങ്കളുടെ വീഡിയോ നന്നാകുന്നുണ്ട് ഇതുപോലെ ജനങ്ങൾക്ക് ഉബ ഖാര പ്രദമാകുന്ന പല വീഡിയോകളും പ്രദീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@shihabkuttan19723 жыл бұрын
F
@SakeerHussainSakeer-qi5nq4 ай бұрын
വളരെ കുറഞ നേരം കൊണ്ട്Dr: വിഷു ണു . സാർ ആ മാശയ കേൻ സറിന്റെ ലക്ഷണങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്നതിലൂടെ ഞങ്ങൾക്കതൊരു പാഠമായി മനസ്സിൽ പതിഞു👏 ഈ മേഘലയിൽ പ്രവർത്തിക്കുവാനുള്ള ശക്തിയും, ബുദ്ധിയും, കരുത്തും😞 സർവ്വേശ്വരൻ താങ്കൾക്കു നൽകുമാറാവട്ട.....🤲 എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു !❤👏👍 Sakeer Hussain, A. WDR, Koolikkatupadi
@HariS-tj1ys3 жыл бұрын
ഡോക്ടർ വിഷ്ണുവിനെ പോലയുള്ള നല്ല മനസാക്ഷിയുള്ള ഡോക്ടർ മാരെ യാണ് ജനങ്ങൾക്ക് ആവശ്യം ഇങ്ങനെ യുള്ള ഒരുപാട് ഡോക്ടർ മൂന്നോട്ട് വരും എന്നാണ് പ്രദീക്ഷ.
@faihafidhan5802 жыл бұрын
Actress shilpayude husband aan
@daretodream74372 жыл бұрын
ശില്പ ബാലയുടെ husband.... Good Pearson....
@Aaryanscakehut-kd1bg7 ай бұрын
Ohhhh pulliye nalla parichayam thonni
@anoopp54902 жыл бұрын
Hai Sir,... I lost my dearest father because of cancer..... I think we lost him because he feared much so went soon... please do a video to console such patients.... That will be a great thing ❤️❤️❤️❤️
@RoyalGaming-sl9js2 жыл бұрын
എന്റെ ചേച്ചിയുടെ ഭർത്താവിന് ഉണ്ടായിരുന്നു അറിഞ്ഞത് ലാസ്റ്റ് സ്റ്റെജിൽ അറിഞ്ഞു 3മാസം ആയപ്പോൾ മരിച്ചു അറിഞ്ഞ ശേഷം ആഹാരം കഴിച്ചിട്ടില്ല കഴിക്കാൻ പറ്റില്ല ദൈവമേ കണ്ടാൽ സഹിക്കില്ല ആർക്ക്കും ഈ രോഗം വരാതിരിക്കട്ടെ
വീഡിയോ ഫുൾ കണ്ട് വളരെ ഉപകാരപ്രതം.. ഡോക്ടർ എനിക്ക് കഴിഞ്ഞകുറേ മാസങ്ങൾ ആയി വയറ്റിൽ നല്ല ഗ്യാസ് ഒണ്ട്.. ☹️ കൂടുതൽ ആകുന്നത്.. ഉച്ചക്ക് ശേഷം ആണ്.. ആയൂർവേദ മരുന്ന് കഴിക്കുന്നു കുറവ് ഇല്ലാ.. പ്ലീസ് ആൻസർ..
Distention of abdomen like ' malayalam letter റ ' since 2 month.Burning sensation decreased by taking panta40,but stomach is disturbed .50% constipation since months. No vomiting feeling,No colour change of stool ,No decrease in weight.Breathing difficulty problem since 5 years.RBS 193 , SGOT 52,SGPT 39.always fatigue feeling of body. EXPECTING VALUABLE ADVICE
@hebygeorge22493 жыл бұрын
Use ulset (syrup) to avoid constipation after food .l suffer same problems. Eat bananflower,drink aloeVera juice,walk regularly, Do yoga Pranayama,Avoid hard food(meat,nuts,tapioca)..protect stomach from all acidic food.Drink 1table spoonCastor oil at night after food(two times per month).l follow this
@MohammedAshraf-n63 жыл бұрын
Congrats doc ! Keep going...!!! 👍👍👍👍👍
@shameerashami26873 жыл бұрын
Sir amasayam yaduthal eganaya food kayikan pattuka onu.parayamo
@vijayanwarrier16633 жыл бұрын
Very valuable information. The mode of presentation very admirable
@Aslam-wd9ul Жыл бұрын
നല്ലം മനസ്സിലാകുന്ന ക്ലാസ്സ് ടോക്റ്ററിന് നന്ദി
@vijaybalan24593 жыл бұрын
Valarey useful informations .Thank you Doctor.
@mariyakuttyv.m42733 жыл бұрын
GOD BLESS Dr. Thanks 4 good in4mation
@rajup96673 жыл бұрын
സർ വളരെ ഹെൽപ്ഫുൾ ആയ വീഡിയോ ആണ്. Sir എനിക്കും തൊണ്ടയ്ക്കു എന്തോ ഇരിക്കുന്നപോലെ തോന്നാറുണ്ട് നെഞ്ചേരിച്ചിലും ഉണ്ട് അതുപോലെ തൊണ്ടകുതി ചുമയും ഉണ്ട് ഇടയ്ക്ക് നെഞ്ചിനകത്തു ഫാരം പോലെയുമാണ്. എന്താണ് സാർ ഇത് സാറിന്റെ വിലയേറിയ നിർദ്ദേശം തരണം.
@vijeshk74772 жыл бұрын
Acidity aanu doctoret kanikku
@sabithachandran33282 жыл бұрын
Lekshanam entha
@naser879911 ай бұрын
Allahu Kath rakshikate ameeen
@tsraj11473 жыл бұрын
Bhama Vishnu good message sir thanks🙏🙏
@adithyababu98433 жыл бұрын
thank u docter for ur valuable infermation
@salimuhdpkl33913 жыл бұрын
Good doctor ❤️❤️❤️
@hebygeorge22493 жыл бұрын
Very informative videos about stomach cancer?please inform this ls possible to cure ulser completely ?what is the best medicine?l use pantaprazole(40) daily for ulser regularly but still not cured.please inform me
@abdhulkadhar81305 ай бұрын
നമസ്കാരം ഡോക്ടർ എന്റെ ബെസ്റ്റ് റിമൂവ് ചെയ്തതാണ് ഒരു വർഷം മുൻപ് ഇപ്പോൾ ഭക്ഷണം കഴിക്കുന്നവരുടെ ബുദ്ധിമുട്ടുണ്ട് ഗ്യാസിന്റെ അസുഖം വളരെ കൂടുതലാണ് ഭക്ഷണം കഴിക്കുമ്പോൾ ശർദ്ദിക്കാൻ വരുന്നു വാരിയലിന്റെ മുകളിലായി ചെറിയ വേദനയുണ്ട്
@prabhababu32115 ай бұрын
Please explain Moderate chronic active gastritis
@jishnu5846 Жыл бұрын
Gods bless all🙏🙏🙏🙏.......
@shihabkply918 Жыл бұрын
ഉപകാരം, നന്ദി
@suneersuni7167 Жыл бұрын
Nenjrichil mari eppo vayaru pukachil oru parihara margam valldum please.
@yousufchalilthachummuth83203 жыл бұрын
നല്ല വിവരണം
@ashifashifbasheer60173 жыл бұрын
മാരക രോഗം ആർക്കുംതരേതെ പടച്ചോനെ
@midhunraj10732 жыл бұрын
Thanku dr. vishnu😊
@asiyaasiya86253 жыл бұрын
ഇത് എന്ത് അസുഖമാണ് Dr
@moneyearningapp48663 жыл бұрын
Chetta kidu video enik ishtappttu pakka eth mathi chetta ok very important information good thanks ok by ee information ettathin very ilove❤❤❤❤
@cancerfighters87993 жыл бұрын
Thanks ഡോക്ടർ 🙏
@devuuuummmaa86113 жыл бұрын
Thankuuu doctor🔥🔥🔥🔥
@sunimolg32363 жыл бұрын
A VERY GOOD MSG Sr GOD BLESS YOU
@reenamol27303 жыл бұрын
Thank you sir. God bless you
@raseelasubair15543 жыл бұрын
Thankuu sir Useful vedio aane🤗
@supriyass8442 жыл бұрын
Kadayil ninnum vagunna ella foodum ozhivakkki nammuda kai kondu tanney kanjiyo vallathum undakki kazhichal ee asuhangalokke pampakadakkum
@Micheljackson-v2p3 жыл бұрын
Great 👍🏻
@shabeenarasheed40473 жыл бұрын
Valuable information 👍
@lailababulailababu39023 жыл бұрын
👍👍... Thank U Dr......
@jojivarghese34943 жыл бұрын
Thanks for the video
@sabithaasiya8013 жыл бұрын
Dr ser ഈ അസുഖം പാരമ്പര്യ മായും വരുന്നേ ന്നു കേട്ടു എന്റെ പാരൻ സിനും ഇളയ സഹോദരനും ഉണ്ടായി വളരെ വൈകിയാണ് 3 പേരുടെയും അറിഞ്ഞത് അതിനാൽ 3 പേരും രക്ഷപെട്ടില്ല എനിക്ക് ചിലസമയത്തു മസാല ചേർത്ത കറികൾ കഴിച്ചാൽ വയറിനു എരിച്ചിൽ ഉണ്ടാവുന്നു കഴിച്ചത് വയറ്റിൽ നിന്നും പോകുന്നത് വരെ എപ്പോഴും മോഷൻ പോകുന്നതിൽ ഗ്യാസ്വടുകൂടി യാണ് ആകൂടാതെ ഗ്യാസിന്റെ പ്രശ്നം ഒത്തിരി കാലങ്ങളായി ബുദ്ധിമുട്ടുണ്ട് ser പറഞ്ഞ ലക്ഷണങ്ങൾ വച്ചു നോക്കിയാൽ ഈബാസുഖം sareeര ത്തിന്റെ ഏ തെങ്ങിലും ഭാഗത്തു ഉണ്ടോ എന്ന് സംശയിക്കുന്നു Dr നെ കാണേണ്ടി വരുമോ Ser പ്ലീസ് റിപ്ലെ തരു ഇത്തരം കാര്യങ്ങൾ വിശതമാക്കി തനത്തിൽ വള രെ നന്ദി 👍👍👍🙏🙏
@DrVishnuGopal3 жыл бұрын
Ethra strong Family history ullathu kondu nirbhandamayum Ee symptoms ne doctor ne kaanichu basic tests nadathendathanu..
@DrVishnuGopal3 жыл бұрын
Ethra strong family history ullathu kondu Ee symptoms nu nirbhandamayum doctor ne consult cheyyendathanu 🙏🏻
@sreejas6373 жыл бұрын
Valare upaksrapradamsya video Lelithamaya reethiyil paranju
മോഷൻ പോകുമ്പോൾ ഫുൾ ദഹിക്കാതെ പോകുന്നതിന്റെ കാരണം എന്താ ഡോക്ടർ... മോഷൻ ഇൽ white കളർ പോലെ കാണുന്നുണ്ട്... കടുക് മണിപോലെ...കുറച്ച് നാളായിട്.. ഇത് കാണുമ്പോൾ ഒരു ടെൻഷൻ
@Ibnushaduli2 жыл бұрын
ഏത് speclist ne anh കാണിക്കേണ്ടത്.. Gastro ആണോ?
@SidhiqSidhu-g1l29 күн бұрын
എന്റെ സഹോദരിക്ക് ഉണ്ടായി അവൾ മരണ പെട്ടു 😔😔😔😭😭
@ramyasurabhirajeev38937 ай бұрын
After stomach removal surgery..... after care and lifestyle enginae aayirikkum ennu parayamo
@huaweimyphone48683 жыл бұрын
Good information
@ashrafmk60211 ай бұрын
Dr... എനിക്ക് ടോയ്‌ലെറ്റിൽ പോവുമ്പോൾ മലത്തിൽ ദഹിക്കാത്ത പയറു മണികൾ കാണുന്നു... നാരങ്ങ (mandarin )കഴിച്ചപ്പപ്പോഴും മലത്തിൽ ദഹിക്കാത്ത അംശം കണ്ടു.... ഇത് ഒരു sympstoms ആണോ... Dr please reply
@KripakaranPananghat7 ай бұрын
😊🎉❤thankyou
@marvamarva4722 жыл бұрын
ടെന്ഷന് കാരണം ഗ്യാസ് ഉണ്ടാകുമോ പുളിച്ചു തികടന്നു എപ്പോളും.പുറത്തേക്കും വരുന്നു ഭക്ഷണം
@maryphilip29483 жыл бұрын
Thanku doctor
@Inaya44dx3 жыл бұрын
എനിക്ക് ഇപ്പോ നല്ല പേടി തോന്നുന്നു.. കുറച്ചു നാൾ മുൻപ് എനിക്കു വയറു വേദന വന്നിരുന്നു.. കൂടെ നല്ല പനിയും.. ഹോസ്പിറ്റൽ കാണിച്ചപ്പോ appendix ആണോന്ന് doubt പറഞ്ഞു.. പിന്നീട് കുറഞ്ഞു pain പക്ഷെ.. അതിനു ശേഷം irritable bowel syndrom പോലെ ഉണ്ട്,, എപ്പോഴും toilt പോകാൻ തോന്നും
@ummeru56703 жыл бұрын
Pedikanda sahodaree food kazhichal toilet povakundo enikum und
@Inaya44dx3 жыл бұрын
@@ummeru5670 ഉണ്ടാരുന്നു...but alhamdulillah..ഇപോ തനിയെ മാറി...2 days full കഞ്ഞി കുടിച്ചു,,no bakery,no other foods,,രാവിലേം ഉച്ചക്ക് വൈകിട്ടും ഉലുവ ഇട്ട കഞ്ഞി കുടിച്ചു,,ധാരാളം വെളളം കുടിച്ചു..അപോ മാറികിട്ടി..നിങ്ങളും ഇത് try ചെയ്തു നോക്കൂ....
താങ്ക്സ് 'സാർ', വൻകുടൽ ഇളക്കമില്ലാത്തതിന്ന് വല്ല മെഡിസിനും ഉണ്ടൊ, സാർ' ഉണ്ടെങ്കിൽ പറഞ്ഞു തരണം.
@_bindhus_gallery_26763 жыл бұрын
Sr എന്റെ അമ്മയ്ക്ക് മലം കറുപ്പു നിറത്തിൽ പോകുന്നു. ആഹാരം കഴിക്കാൻ പറ്റുന്നില്ല. സർദ്ധിക്കാൻ വരുന്ന പോലെ ഓക്കാനിച്ച് വരുന്നു ഷീണം തളർച്ച
@supriyass8442 жыл бұрын
Janasngya kanakkeduppu pole assuhangalude kanakeduppu nadathyal ela alkarkkum ehengilum reethiyil asuhangalundu
@jarishnirappel92233 жыл бұрын
ഗുഡ് മെസ്സേജ്
@saravlogs246803 жыл бұрын
Ingane enthengilum keattal ath namukkum undenn thonnum
@aneese723 жыл бұрын
True
@jismonkuriakose25653 жыл бұрын
sathyam..pinne tension anu
@cgengin68643 жыл бұрын
@@jismonkuriakose2565 സുഹൃത്തേ ഒരു ദിവസം എന്താ യാലും മരിക്കും എങ്ങെനെ ആണെങ്കിലും. വെറുതെ ഇങ്ങനത്തെ വീഡിയോസ് കണ്ടു ജീവിതം ടെൻഷനിൽ ആക്കരുത് ഞാൻ ഇങ്ങന ത്തെ വീഡിയോസ് കണ്ടു മാസങ്ങളോളം ടെൻഷനിൽ കഴിന്നിരുന്നു പിന്നെ ഞാൻ നിർത്തി ഇപ്പൊ വന്നത് കമെന്റ് നോക്കാൻ വേണ്ടിയാണ്
@ramyasreeradhakrishnan20073 жыл бұрын
Exactly
@kairunnisa223 жыл бұрын
Allaah pedi
@reenaleone79263 жыл бұрын
Thank you doctor. 🙏🏼വയറു എരിച്ചിൽ വരുന്ന കാരൃം എന്താണ്.
@jishavs2453 жыл бұрын
Jisha. Vs 🙏
@zehanizza62533 жыл бұрын
nammade shilap checheede husband👌👌
@rvasquaremedia243 жыл бұрын
Thank you sir
@najmalnazz58862 жыл бұрын
Thank you sir...ente karyam eghadhesan theerumanam aayitundu..vedhana eduthapo nokiyathanu...ee paranjathoke undu. Ente asraddha moolam thanneyanu
@pravguppyfightershorts31673 жыл бұрын
വിശപ്പില്ലായിമ. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ച് എരിച്ചിൽ, ഭക്ഷണരുചി ഇല്ലായ്മ ഒക്കെ ആണ് എന്റെ പ്രശ്നം ഇതിന്റെ കാരണം എന്താണ് ഡോക്ടർ. Pls reply
@shikhilkv13333 жыл бұрын
Sir entha cancer poornamaya chikilsa kandu pidikan kaziyathathu
@DrVishnuGopal3 жыл бұрын
Angane oru divasam near future il thanne undakatte 🙏🏻🙏🏻
@adilvlogs92152 жыл бұрын
Halo sir എന്റെ പേര് ശമിന എന്റെ ഉമ്മാക്ക് കുറെ നാളായി വയറിന് അസ്വസ്ഥത തുടങ്ങിയിട്ട് ഒരു പാട് കാലം ഡോക്ടറെ കാണിച്ചു ഇത് വരെ കുറവില്ല. എൻഡോസ്കോപ്പി എടുത്തു കുഴപ്പമില്ല , സ്കാനിംഗ് എടുത്തു അതിൽ ഫാറ്റി ലിവർ ഗ്രേഡ് 2 ആണ് ഇപ്പോൾ അത് ഒന്നായിട്ടുണ്ട് പക്ഷേ വയറിന്റെ അസ്വസ്ഥതകൾ ഇപ്പോഴും ഉണ്ട് തീരെ കുറവില്ല ഇനി എന്തെങ്കിലും ടെസ്റ്റ് ചെയ്യണോ സാർ. ഫാറ്റി ലിവർ കൊണ്ടാണോ ഈ അസ്വസ്ഥത മാറാത്തത്
@faseelacholakkal19613 жыл бұрын
Doctor nan full body check up cheydu. Enik doctor parana lakshanangal undaaarnu. Endoscopy antral gastritics. Colonoscopylu piles. Pine cholostrol fattyliver starting stage. H pilori negative. Apol pedikaanonnum illalo. Ulcero. Cancero illalo. Varaan chancundo. Gastritics enthaaanu cheyyendad.
@mahinmm82243 жыл бұрын
Endoscopy result kond namukk stage ariyan sadikkumo..
@dtr_spidy1960Ай бұрын
ആമാശയത്തിൽ മുഴ പുറത്തേക് കാണുകയാണ് അത് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ 😔
@Dragonpailly-j3y Жыл бұрын
Stomach yil muzha anu parangal enthanu parayan pattumo
@learnnewwitharya3 жыл бұрын
Sir eru puli kazhikumbo lips pottunnat ent kond especially valan puli
@sreens81663 жыл бұрын
ഭാഗ്യത്തിന് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും എനിക്കില്ല.പക്ഷെ ഇടക്ക് നെഞ്ചേരിച്ചിലും ഗ്യാസ്ട്രബിളും ഉണ്ട്..
@arungopinir22683 жыл бұрын
Eanikum nenj erichil und.
@hackergaming35753 жыл бұрын
Supper Video 👍🏻
@nazeerkunnampally92923 жыл бұрын
Dr. എനിക്ക് ഫുഡ് കഴിച് കഴിഞ്ഞാൽ വയർ വേദന ഇതിന് എന്ത് ചക്കിൽസ ചെയ്യണം
@fairosbabu2 жыл бұрын
Enikkum und ഒരാഴ്ച ആയി മാറുന്നില്ല
@surendrankonni60102 жыл бұрын
Congrats sir
@faizalshasha17053 жыл бұрын
👍information thank you
@nishad.kundukulam3 жыл бұрын
വെള്ളം ,ഫുഡ് എന്തെങ്കിലും കഴിക്കുമ്പോൾ വയറിന്റെയും ,നെഞ്ചിന്റെയും ഇടയിൽ ചെറിയ ഒരു തടസം എന്തായിരിക്കും ഡോക്റ്റർ ?
@sreejithaksa87923 жыл бұрын
Enikum undagarud
@nishad.kundukulam3 жыл бұрын
@@sreejithaksa8792 എനിക്ക് ഇപ്പോ മാറി വറുത്തതും .പൊരിച്ചതുമായ ഫുഡ് ഒഴിവാക്കി ദിവസം 1 മണിക്കൂർ വ്യായാമം ചെയ്യും ഇപ്പോ നോ പ്രോബ്ലം 😊😊