Great. Marble is the best for flooring. You will get very professional workers for laying marble tiles from New Rajasthan Marbles, Thiruvananthapuram
@DrInteriorАй бұрын
👍
@monmv4848Ай бұрын
Great information thanks for your helping to avoiding further issues ❤
@DrInteriorАй бұрын
❤❤❤
@anilmavungalАй бұрын
Ajay കാത്തിരുന്ന വീഡിയോ മാർബിൾ പണി തുടങ്ങി ❤❤
@DrInteriorАй бұрын
അടിപൊളി
@thomaswalker8790Ай бұрын
Super great 👍👍👍👍
@DrInteriorАй бұрын
❣️❣️❣️
@ranamuhammed9057Ай бұрын
ലാസ്റ്റ് പോളിഷ് oil എത്ര പൈസ ആവും oil വാങ്ങാൻ
@DrInteriorАй бұрын
Call
@akhilthomas9829Ай бұрын
Tenax anu nalla brand...
@DrInteriorАй бұрын
❣️👍
@sheebajaison4053Ай бұрын
ഗ്രാനൈറ്റ് വിളിക്കുമ്പോൾ എന്താ ശ്രെദ്ധിക്കുക
@makkarmm165Ай бұрын
വിളിക്കുമ്പോൾ....
@DrInteriorАй бұрын
❣️👍
@shasnsmedia3726Ай бұрын
മാർബിൾ ആണോ,ടൈൽസ് ആണോ ഗ്രാനൈറ്റ് ആണോ നല്ലത്
@മല്ലുപയ്യൻАй бұрын
Granaite
@DrInteriorАй бұрын
👍
@Salampk08Ай бұрын
Epoxy ചെയ്തതിനു ശേഷം വണ്ടർ ചെയ്യുന്നതുകൊണ്ട് പ്രയോജനം ഉണ്ടോ?
@hyderalipullisseri4555Ай бұрын
തീർച്ചയായും...🎉
@DrInteriorАй бұрын
അവർ മറുപടി ഇടും
@shihabtmathamkulam6792Ай бұрын
No no😢 @** നമ്മള് വണ്ടർ ഉപയോഗിക്കുന്നത് സ്റ്റോണിന്റെ ഡെൻസിറ്റി കൂട്ടാൻ വേണ്ടിയിട്ടാണ്. Clear epoxy ഉപയോഗിച്ചതിന്റെ ശേഷം വണ്ടർ ഉപയോഗിച്ച് കഴിഞ്ഞാൽ സ്റ്റോണിലേക്ക് (മാർബിളിലേക്ക് ) വണ്ടർ വേണ്ടത്ര കുടിക്കില്ല. പെർഫെക്ഷൻ കിട്ടില്ല. അതുകൊണ്ട് സ്റ്റോൺ വണ്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ clear epoxy അപ്ലൈ ചെയ്യുന്നതിന്റെ മുന്നേ ഉപയോഗിക്കണം.
@shihabtmathamkulam6792Ай бұрын
@@hyderalipullisseri4555illa bro
@DrInteriorАй бұрын
Ok👍
@sworld1587Ай бұрын
❤❤❤❤
@DrInteriorАй бұрын
❣️👍
@sunilkumarmv556Ай бұрын
ഞാൻ എൻ്റെ വീട്ടിൽ 2000 sq ft കട്നി മാർബിൾ വിരിച്ചു, ദിവസങ്ങൾ മാസങ്ങൾ ആയി പണി മാത്രം കഴിയുന്നില്ല, 4 മാസം.കഴിഞ്ഞപ്പോ ഭാര്യ സഹികെട്ട് അവരെ ഓടിച്ച്, ഡയമണ്ട് പോളിഷ് കല്ല് ഒരു കുന്തവും വേണ്ട മതിയാക്കി. പണിയൊക്കെ നല്ലത് ആണ് പക്ഷേ നല്ല ക്ഷമ വേണം
@DrInteriorАй бұрын
😄❤
@2445644Ай бұрын
Yoyo glow
@DrInteriorАй бұрын
❣️👍
@bushra4154Ай бұрын
ഈ വീഡിയോ ഇട്ടത് കണ്ടില്ല. മാർബിൾ ന്റെ സംശയം ചോദിക്കാൻ വേണ്ടി സെർച്ച് ചെയ്തു.... തേടിയ വള്ളി കാലിൽ ചുറ്റി 😂😂..... സർ ന്റെ വീട്ടിൽ വൈറ്റ് morwed വിരിച്ചു. Zeero പോളിഷ് ചെയ്തു. ഇനി പോളിഷ് പിന്നെ ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ? ബഡ്ജറ്റ് പ്രശ്നം കൊണ്ടാണ്.
@DrInteriorАй бұрын
ഇനിയും പോളിഷ് ചെയ്യാം 👍❤
@bushra4154Ай бұрын
@DrInterior പണിക്കാർ പറയുന്നത് 3or 4 അടിച്ചു അപ്പോക്സി ചെയ്തു വെക്കണം എന്നാണ്.. അത് പിന്നെ ചെയ്താലും പോരെ.. തറ തുടക്കാൻ ബുധിമുട്ടനെ ന്നും പറഞ്ഞു.
@herbal10735 күн бұрын
@@bushra4154നിങ്ങളുടെ വർക്ക് തീർന്നോ ഞാൻ വർക്കർ അല്ല ഇതിനെ പറ്റി നല്ല രീതിയിൽ ഞാൻ പഠിച്ചിട്ടുണ്ട്
@herbal1073Ай бұрын
ഇതിൽ വർക്ക് എടുക്കുന്ന ആളുടെ നമ്പർ ഉണ്ടോ
@DrInteriorАй бұрын
ഇവരുടെ നമ്പർ description boxil und athil വിളിൽച്ചാൽ കിട്ടും
@kumari8723menonАй бұрын
നല്ല പ്രമോഷൻ വീഡിയോ 😂
@DrInteriorАй бұрын
അതെ, അയിന് ഈ വീഡിയോ മഹാനുഭാവനായ അവിടുന്ന് ചെയ്ത് പ്രൊമോഷൻ കൊടുക്കു👍