Macta ഫെഡറേഷനിൽ കൊച്ചു വേഷങ്ങൾ ചെയ്യാൻ കൊതിച്ചെത്തിയതാണ് ഈയുള്ളവൻ തിക്തമായ അനുഭവങ്ങളിലൂടെ, ഒന്നിലധികം കേസ്സുകളിലൂടെ ജീവിതം തകർന്നു തെരുവിൽ നിൽക്കുമ്പോഴും ഒരു സിനിമ യൂണിറ്റ് വണ്ടി മുന്നിൽകൂടി കടന്നുപോകുമ്പോൾ ഇന്നും കൊതിയോടെ നോക്കാറുണ്ട് 😔
@jagannathan7 Жыл бұрын
Dear ദിനേശ് സർ, അവതരണ ശൈലി കൊണ്ട് വ്യത്യസ്തമായ ഒരു പ്രോഗ്രാമാണ് താങ്കളുടേത്. (സത്യസന്ധമായ....? ) തുറന്നു പറച്ചിൽ അഭിനന്ദനീയമാണ്. എല്ലാ കലാകാരന്മാരേയും, അവരുടെ കഴിവിനേ ആദരവോടെ കാണണമെന്ന അഭിപ്രായം ഉള്ള ഒരാളാണ് ഞാൻ. വളരെ നല്ല ഒരു ഉപമ ഇതിൽ കേട്ടു. "മുഖ്യമന്ത്രിയ്ക്ക് എന്തെങ്കിലും പ്രധാനമന്ത്രിയോട് പറയണമെങ്കിൽ ഇങ്ങോട്ടു വരാൻ പറയൂ".....! 😀😀 ചില നല്ല കോമഡി പ്രാധാന്യമുള്ള ചിത്രങ്ങളിലേതു പോലെ... 😄 . ഇതു നന്നായി ആസ്വദിച്ചു. പറഞ്ഞ വിഷയം, യാതൊരു ബന്ധവുമില്ല, അറിവുമില്ല. ഇനിയും നർമ്മരസ പ്രാധാന്യത്തോടെ തുടരാൻ ജഗദീശ്വരൻ വഴിയൊരുക്കട്ടെ...🙏🙏🙏🙏
@gayathri.raveendrababu Жыл бұрын
സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും
@PKR663 Жыл бұрын
ഗുഡ് മോണിംഗ് സാർ... ഗംഭീര എപ്പിസോഡ്... ഇതാക്കെ പറയാനുള്ള താങ്കളുടെ ധൈര്യത്തിനും സത്യസന്ധതയ്ക്കും ഒരു ബിഗ് സല്യൂട്ട് .....
@gayathri.raveendrababu Жыл бұрын
സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും . അതാണ് ശാന്തിവിളയുടെ ഈ പ്രോഗ്രാമിന്റെ നന്മ
@vibinvibi1482 Жыл бұрын
Chettaaa super
@evergreensphotoandvideo3930 Жыл бұрын
2 മത്തെ തു എന്റെ
@anandhunedumangad3108 Жыл бұрын
താങ്കൾ പറഞ്ഞതാണ് കറക്റ്റ് ആണ്... ആ മീറ്റിങ്ങിൽ പങ്കെടുത്ത ആളാണ് ഞാൻ... സീരിയൽ മേഖലയിൽ സഹസംവിധായകനും ഞാനും അതിൽ സംസാരിച്ചിരുന്നു. Thanks 👍🏻
@jabbarthaaj4893 Жыл бұрын
ദിനേശേട്ടൻ ❤❤
@vijayakrishnannair Жыл бұрын
👍
@suneeshkumar9495 Жыл бұрын
ചേട്ടന് മാത്രമേ ഇങ്ങനെ മുഖം നോക്കാതെ പറയൻ കഴിയൂ ഇനിയും പറയൂ
@sunilkumar-xx2tm Жыл бұрын
👍👌
@niralanair2023 Жыл бұрын
ഗുഡ്. മോർണിംഗ് മി. ശാന്തിവിള ഇന്നത്തെ ആദ്യത്തെ കമന്റ് എന്റേത് ആവട്ടെ.
Mike ille??? Onnum kelkan patunillla ithu...reshoot cheythu idu veendum
@pratheeshlp6185 Жыл бұрын
🧡🧡🧡
@vakayilmedia383 Жыл бұрын
സൗണ്ട് വളരെ കുറവാണ് പ്രത്യേകം ശ്രദ്ധിക്കണം
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕💕💕
@jose-qb6zm Жыл бұрын
Ee parayunna Ranjith and menaka Suresh aanu Malayalam tv serialile main producers.
@manishsuresh4996 Жыл бұрын
Menaka ഏതു സീരിയൽ നിർമിച്ചത്
@rdx6326 Жыл бұрын
"എട അങ്ങനെ പോണെങ്കിൽ പൊട്ടട "...ഇതുകൊണ്ടാണ് നിങ്ങൾ വീട് വിട്ട് വാടകവീട്ടിൽ എത്തിയത് ...നമ്മൾ ആണ് ശെരി നമ്മൾ മാത്രമാണ് ശെരി എന്ന വാശിയിൽ നിന്നാണ് ഇത് വരുന്നത്..
@akashashok9477 Жыл бұрын
Sound kuravanu
@AlwinAugustin6 ай бұрын
ഇപ്പൊൾ എന്താണ് അവസ്ഥ ? യൂണിയൻ ആയോ ?
@NandakumarJNair32 Жыл бұрын
🙏👌 👍 🅶🅾🅾🅳.
@pratheeshlp6185 Жыл бұрын
💟💟💟💟💟💟☝️☝️☝️☝️☝️
@harir3978 Жыл бұрын
നമസ്കാരം
@sunilkumar-xx2tm Жыл бұрын
😀😃🙏🌹❤️
@jishnuskrishnan1152 Жыл бұрын
രാഷ്ട്രിയ മെയ് വഴക്കം ഉണ്ടെങ്കിലെ എത് മെഖലയിലും നില നിൽക്കൻ സാധിക്കു, അത് B ഉണ്ണികൃഷ്ണന് വെണ്ടുവൊളം ഉണ്ട്, അത് പൊലെ കാറപ്റ്റട് അല്ല😐😐😐😐😐
@nithinraj Жыл бұрын
AUDIO IS NOT LOUD , PLEASE TAKE CARE NEXT TIME
@jamaluddinc4701 Жыл бұрын
Pks solve sound problem
@smithanair1947 Жыл бұрын
Poor audio quality
@Premodpa Жыл бұрын
ഒന്നും കഴിച്ചില്ലേ
@ajithaunnikrishnan9991 Жыл бұрын
തുടക്കംമുതൽനല്ല്തായി
@sidharthrincy9924 Жыл бұрын
ഉണ്ണികൃഷ്ണൻ സാറിനെ പോലെയുള്ള നട്ടെല്ലുള പ്രതിഭകളെയാണ് സംഘടനയുടെ അമരത്ത് നിർത്തേണ്ടത്.
@sreekumar1970 Жыл бұрын
മോശം എപ്പിസോഡ്
@senatorofutah Жыл бұрын
Danish u don't have any right talk about Vinyanan sir He lost is precious 10 years Amma and feeka gave 1 cr what a petty 🤣
@sindhudevsindhudevan9688 Жыл бұрын
ഇവൻ കേരള valyiyan ആണ്
@tks7779 Жыл бұрын
Sound kuravaanu
@KN-hz8zw Жыл бұрын
Kanakka.
@bijumathai5758 Жыл бұрын
ഒരു നല്ല മൈക് ഒക്കെ വാങ്ങി വെയ് അണ്ണാ.... അണ്ണനും ക്യാമറ കാരനും കെട്ടൽ മതി യോ