മാർച്ച് 1 മുതൽ തൊടുന്നതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാർ.. ഉച്ചിയിൽ ശുക്രൻ ഉദിച്ചു നിൽക്കുന്നു..

  Рет қаралды 83,545

BRAHMA NEWS

BRAHMA NEWS

4 ай бұрын

മാർച്ച് 1 വെള്ളിയാഴ്ച്ച.. 8 രാശിക്കാർക്ക് (15 നാളുകാർക്ക് ) ഉച്ചിയിൽ ശുക്രൻ ഉദിച്ചു നിൽക്കുന്നു..തൊടുന്നതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാർ.. അസൂയാവേണ്ട ഇവർക്ക് അടിച്ചിരിക്കും ഭാഗ്യം. ബ്രഹ്മശ്രീ ഗോപകുമാർ നമ്പൂതിരി.. അനന്തൻകാട്‌ ശ്രീ നാഗരാജാ ക്ഷേത്ര മേൽശാന്തി #astrology #horoscope #jyothisham #keralajyothisham #jyothishamastrology #jyothishamastrology #jyothishamastrologymalayalam #trendingnews #trendingvideo #trending #trendingshorts #trendingstatus #trendingreels #trendingnow #latestnews #latestmalayalamnews #latestvideo #latestupdate #latestupdates #latestwhatsappstatus #kalasarpadosham #kalasarppayogam #ayilyam #nagarajatemple #ananthapadmanabha #ananthankadu #sreepadmanabhaswamytemple #mannarasala #vetticodu #brahmanews
BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Пікірлер: 58
@attukaljyothisham
@attukaljyothisham 4 ай бұрын
മാസഫലംധാരാളം ആൾക്കാർഅവതരിപ്പിക്കുന്നുണ്ടെങ്കിലും വളരെ വ്യത്യസ്തമായഅവതരണ ശൈലി. യുക്തികക്ക് നിരക്കുന്ന ഫലപ്രവചനം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@techandtech2250
@techandtech2250 4 ай бұрын
ഒരു നക്ഷത്രം.ഒരു മനുഷ്യന്.പക്ഷേ പലതരം ജോതിഷ് പ്രവചനങ്ങൾ.ഒരു മനുഷ്യൻ്റെ കാര്യം പറയാൻ ആർക്കും പറ്റില്ല.എല്ലാം നഗവൻ്റെ നിശ്ചയം.....🙏🙏🙏🙏🙏
@shajikumar415
@shajikumar415 4 ай бұрын
Namaskaramthirumeni,ayammystarbharani
@arjunktym1554
@arjunktym1554 4 ай бұрын
Raju rohini 23,5,1959 chry prathikkanam sheela athem arjun pooyam ❤❤❤❤
@leenababu1058
@leenababu1058 4 ай бұрын
Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️🪔🙏❤
@sarojenisarojini3489
@sarojenisarojini3489 4 ай бұрын
പൂരം സജേനി_ ഷാജൻ വിശാഖം _ തൊഴിൽ ഇല്ല - സങ്കടം ഉള്ള ജീവിതം ഷാജി നി അത്തം കടം ഭൂമി വിറ്റ് കിട്ടാൻ പ്രാത്ഥിക്കുന്ന് കുട്ടിയെ പഠിപ്പിക്കാൻ വളരെ വിഷമം - ഭ്രമി ഷാജി നികിവിറ്റ് കിട്ടിയാ മൂന്ന് കുടുംബം രക്ഷപ്പെടും തീരുമേനി. പ്രാത്ഥിക്കുന്നു -
@omansalalah4846
@omansalalah4846 4 ай бұрын
നമസ്കാരം. തിരുമേനി. അമ്പാടി ചോതി
@shimlamahesh1322
@shimlamahesh1322 4 ай бұрын
മഹേഷ് അശ്വതി ഷിംല പൂയം ദർഷിത്ത് അവിട്ടം ഹർഷിത്ത് പൂയം പ്രർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@rinulal
@rinulal 4 ай бұрын
👍
@Anoopknr87
@Anoopknr87 4 ай бұрын
Thumbnail il enthaanu ezhuthiyirikkunnath.?? " 12 raashikkark Sukra dasam enno" entha athu kondu udheshichath..? Dasha kaalam okke oro aalukalude Jathakam nokki alle parayaan pattooo.. chandra rashi vachu engane parayaan pattum..???
@nandhooseworld
@nandhooseworld 4 ай бұрын
തിരുമേനി ദീപ്തി പൂരം എന്തെങ്കിലും മാറ്റം ഉണ്ടാവോ ജോലികിട്ടുമോ. 33 വയസ്
@lalujose9684
@lalujose9684 4 ай бұрын
@aasshh123
@aasshh123 4 ай бұрын
Vishu bambar saranam 🎉🎉🎉
@shantavmenon1330
@shantavmenon1330 4 ай бұрын
Thirumeni entha caption entha parayunnathe thangal parayunnathe onne kettu nokku
@user-fy3sh5tl7f
@user-fy3sh5tl7f 4 ай бұрын
🙏🙏🙏🙏
@sreekanthbalakrishnan8155
@sreekanthbalakrishnan8155 4 ай бұрын
12:03 thiruvathira ❤
@user-ru3jg7ko7w
@user-ru3jg7ko7w 4 ай бұрын
Moohaananp uthrattathi meenam
@user-xc3sg3qc3x
@user-xc3sg3qc3x 4 ай бұрын
ഭാഗ്യം ഇല്ലാതെ എങ്ങിനെ ധനം വന്ന് ചേരും
@sathymk106
@sathymk106 4 ай бұрын
Abhirami Aswathy Vishnu Thiruvathira
@babyasokan3376
@babyasokan3376 4 ай бұрын
D o b 12/2/1998 Makam nal Peru Aswathy ഇതിന്റെ ഫലം ഒന്ന് പറയുമോ തിരുമേനി
@premg516
@premg516 4 ай бұрын
കൃത്യം ജനന സമയം ,സ്ഥലം എന്നിവ കൂടി കൊടുത്ത് നോക്കൂ
@sathiajitht1567
@sathiajitht1567 4 ай бұрын
തിരിച്ചറിവില്ലാത്ത തിരുമാലികൾ പറയുന്നതൊന്നും തിരിഞ്ഞു നോക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. 🤗
@ammuvarma5053
@ammuvarma5053 4 ай бұрын
ഒരു ഭാഗ്യവും ഇല്ല രോഗം money എഡ്യൂക്കേഷൻ ഒക്കെ മോശം...but വാഹനവും വീടും വാങ്ങാൻ അനുകൂലം അത് എങ്ങനെ എന്ന് ഒന്ന് വിശദീകരിക്കു....
@venumuthalaghat607
@venumuthalaghat607 4 ай бұрын
വേണു -അശ്വതി.15-11-67
@krishnakumarr2642
@krishnakumarr2642 4 ай бұрын
കുറച്ച് ഫലങ്ങൾ കാണാതെ പഠിക്കുക അത് തിരിച്ചും മറിച്ചും ' അവതരിപ്പിക്കുക. ഈ പറയുന്നതിന് എന്തെങ്കിലും ആധികാരികത ഉണ്ടോ? അതുകൊണ്ടാണ് പലരും അവതരിപ്പിക്കുമ്പോൾ വ്യത്യസ്തമാകുന്നത്!'
@DileepDileepbalakrishnan
@DileepDileepbalakrishnan 4 ай бұрын
No Krishna Kumar astrology is true but you are right prediction may be difference.not everyone.gopakumar sir ok
@govindangovinda176
@govindangovinda176 4 ай бұрын
തിരുമേനി താങ്കളുടെ അഭിപ്രായങ്ങൾ ഞാൻ സസൂക്ഷ്മം ശ്രദ്ധിച്ചു. എന്താണ് താങ്കൾ ആദ്യം പറഞ്ഞത് തൊട്ടതെല്ലാം പൊന്നാകുന്ന നക്ഷത്രങ്ങൾ എന്ന് പറഞ്ഞത് എന്നാൽ കേട്ടപ്പോൾ ഈ പറഞ്ഞത് നൂറ് ശതമാനം ശരിയല്ല താങ്കൾ തന്നെ ഇത് ഒരിക്കൽ കൂടി കേട്ടാൽ മനസ്സിലാകും വിരോധാഭാസം ം
@GeethaKumariMR
@GeethaKumariMR 4 ай бұрын
സാർ ഗോത്രം പറയാൻ സാധിയ്ക്കുമോ ഞങ്ങൾ നായർ കൂടുമ്പമാണ് ഗോത്രം നോക്കുന്നതിന് എന്തെല്ലാം പറയണ്ടതായിട്ടുണ്ട്. ? അറിയണമെന്ന് ആഗ്രഹം ഉണ്ട് 35:13
@rsnair2273
@rsnair2273 4 ай бұрын
ശുക്രൻ ഒരു ഗ്രഹമാണ് അത് എങ്ങനയാണ് ഉച്ചിയിൽ ഉതിക്കുന്നത്. പോഴത്തരം പറയരുത് തിരു..... മേനി.
@user-ed3ot1td2x
@user-ed3ot1td2x 4 ай бұрын
ഒന്നും വേണ്ട . .ഒരു ആഗ്രഹവും ഇല്ല..പൈസ വേണ്ട.മതി.വീട് വേണ്ട..കാര് വേണ്ട..വേറെ.പെണ്ണ് വേണ്ട.satisfied.😊😊
@Steptoenglish_
@Steptoenglish_ 4 ай бұрын
നാളിതുവരെ മൂലം നാലുകാർക്ക് എന്നും മോശം തന്നെ.. എന്നാൽ ഹരി പത്തനാപുരം മാത്രം നല്ല രീതിയിൽ എല്ലാവർക്കും ശുഭകരമായി പറയും...
@user-be2wl8dw5g
@user-be2wl8dw5g 4 ай бұрын
ഹരി ജ്യോത്സ്യ പണി അറിയില്ല. പുള്ളി ഷിബു സ്വാമി യെ പോലെയുടായിപ്പ് ആണ്. ജ്യോത്സ്യം വെട്ടിപ്പാണ് ഇന്ന് പറയും എന്നിട്ട് പുള്ളി ജ്യോൽസ്യൻ ഇന്ന് board വച്ചു ഇരിക്കും
@rsnair2273
@rsnair2273 4 ай бұрын
ഹരി എന്ന മനുഷ്യനെ മനസിലാക്കുക. അയാൾ തട്ടിപ്പിന് നിൽക്ക്കില്ല. അന്തസ്സ്സുള്ള ജ്യോത്സ്യൻ.
@somasekharannair.3562
@somasekharannair.3562 4 ай бұрын
​@@user-be2wl8dw5g1:48 1:49
@Anjali8183
@Anjali8183 4 ай бұрын
സിന്ധു S. R 25.03.1980 പൂയം ബുധനഴ് ച്ച 2പിഎം. അഭിഷേക്. എം. S 13.04.2007 അവിട്ടം അഞ്ജലി എം. S 26.09.2011 പൂരം രാധ age.59 ചതയം 1965
@prasannathomasthomas5920
@prasannathomasthomas5920 4 ай бұрын
പൂരാടം പറഞ്ഞതു തെറ്റി. അനുകൂല സമയം. ഭാഗ്യം വന്ന സമയവും.
@narayananknarayanank7416
@narayananknarayanank7416 4 ай бұрын
27.nakshathram.paranhu.theerumbol.neram.pularumthjrumeni.valichunnettathe..pettannu.paranhukolde
@santhapakideeri4277
@santhapakideeri4277 4 ай бұрын
😂😂😂എല്ലാ നക്ഷത്രക്കാർക്കൂം എതാണ്ട് ഒരുപോലെ തന്നെയാണല്ലോ ഫലം
@GeethaKumariMR
@GeethaKumariMR 4 ай бұрын
ഭരണിയുടെ മാസഭലത്തിൽ നേരത്തേയുള്ള കാര്യം പറഞ്ഞത് ശരിയാണ്.
@prasannathomasthomas5920
@prasannathomasthomas5920 4 ай бұрын
ഉത്രാടം തൊഴിൽ ഇല്ല. തൊട്ട വീട്ടിലവൻ. തൊഴിൽ പോയിട്ട് കുറേ നാളായി. ശണ്ടയും.
@teslamyhero8581
@teslamyhero8581 4 ай бұрын
😂😂😂
@ramachandtankannan-nr6yx
@ramachandtankannan-nr6yx 4 ай бұрын
Sir, ഇങ്ങനെ ഓരോന് എഴുന്നള്ളിച്ചു ജനങ്ങളുടെ പൈസ നഷ്ട്ടപ്പെടുത്താൻ, മനസ്സാക്ഷിക്കുത്തു ഇല്ലേ നിങ്ങൾക്ക്!
@sathiajitht1567
@sathiajitht1567 4 ай бұрын
ഉച്ചിയിൽ ധനാർത്തി ഉയരുമ്പോഴാണ് ഉച്ചസ്തരത്തിൽ ഫല പ്രവചനം ഉണ്ടാകുന്നത്. 🤭
@jaimonputhur2757
@jaimonputhur2757 4 ай бұрын
😅
@indirapanikar7270
@indirapanikar7270 4 ай бұрын
ഇതാണോ തൊടുന്നതെല്ലാം പൊന്നെന്നു പറഞ്ഞത്.
@lissiammajohn2213
@lissiammajohn2213 4 ай бұрын
Nirthado
@govindanpoolakkal5404
@govindanpoolakkal5404 4 ай бұрын
താങ്കൾ പറയുന്നതു് ബാല d കാലത്തെ സൂചിച്ച ണ് വാർദ്ധ്യകാ സമയം പറഞ്ഞില്ല 45 വയസിൽ മുകളിൽ ഉള്ള വര് ഉണ്ടല്ല ജനങ്ങളെ വി ഡി കളാക്ക | തെനല്ല രീതിയിൽ പവചിക്കുക
@SreedeviTT
@SreedeviTT 4 ай бұрын
ഒരേകാര്യം തന്നെ എല്ലാർക്കും പറയുന്നേ, 😜😜😜😜 അയ്യോ വയ്യായ 😜😜😜
@user-mr1tg1gb2p
@user-mr1tg1gb2p 4 ай бұрын
ഒന്നും വ്യക്തമല്ല തിരുമേനി ,എന്താ ഇത്
@jyotisasidharan2104
@jyotisasidharan2104 4 ай бұрын
ഒലക്ക , ഇങ്ങനെ അങ്ങ് വിടല്
@bhuvaneshmenon419
@bhuvaneshmenon419 4 ай бұрын
Thumbnail paranjathum video parayunathum.. Oru bhedham illa.. Swami😂
@abrahamshaji9488
@abrahamshaji9488 4 ай бұрын
താൻ എന്നാ തേങ്ങ ആണ് പറയുന്നത്
@user-jv3xg7xs8j
@user-jv3xg7xs8j 4 ай бұрын
.0. l3
@geethasunil1373
@geethasunil1373 4 ай бұрын
😂
@sunilkumarsivadasan5266
@sunilkumarsivadasan5266 4 ай бұрын
😂😊
@shobhasoman7118
@shobhasoman7118 4 ай бұрын
🙏🙏🙏🙏
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 32 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 16 МЛН
1199 കർക്കിടക മാസഫലം
21:02
Devaki Astro Research
Рет қаралды 14 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН