മാഞ്ചെസ്റ്ററിൽ നിന്നും വന്നതിനു ശേഷം ഉള്ള എന്റെ ഒരു ദിവസം || Day In My Life After Manchester Trip

  Рет қаралды 512,203

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
Today's video is a personal vlog. In this video I have shared a glimpse of my quarantine day.
#DayInMyLife #BackFromManchester
Video Links:
Face massage for Glowing Skin || മുഖം തിളങ്ങാൻ ഒരു മസ്സാജ്
• Beauty Vlog 1: Face ma...
Anti Ageing Facial Skin Tightening || മുഖചർമം കാത്തുസൂക്ഷിക്കാൻ
• Beauty Vlog 2: Anti Ag...
How to make easy Bachelor's Sambar || ബാച്ചിലേഴ്സിനു വേണ്ടി ഒരു സാമ്പാർ
• How to make easy Bache...
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 400
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ... മാഡത്തിന് ചുറ്റുമുള്ള കിളികളുടെ ആഹ്ലാദ പ്രകടനമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰🙏
@sreedevikc
@sreedevikc 2 жыл бұрын
കുട്ടികളുടെ വീഡിയോ കണ്ടു. നന്നായിരുന്നു. Very cute...മാഡം വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് ചെടികൾ കണ്ടപ്പോൾ മനസ്സിലായി. Thank you ma'am. Love you.
@vijithavr59
@vijithavr59 2 жыл бұрын
Ma'am തുളസി അതിടെ പൂവ് നുള്ളി കളയാത്തത് കൊണ്ട അങ്ങനെ നിക്കുന്നേ. അത് കളഞ്ഞ പിന്നെയും ഉഷാർ ആകും
@lathamnair7643
@lathamnair7643 2 жыл бұрын
Super ഇത്‌ ഒരു മോട്ടിവേഷൻ വീഡിയോ പോലെ തോന്നി. വളരെ നല്ലത് ആയിരുന്നു. സ്വന്തം കാര്യം നോക്കാതെ മാറ്റി വയ്ക്കുന്നതാണ് എന്റെ കുഴപ്പം. തലേ ദിവസത്തെ ചിക്കൻ, മീൻ ഇങ്ങനെ വറ്റിച്ചു എടുക്കുന്ന ശീലം എനിക്ക് ഉണ്ട്. ❣️❣️❣️❣️❣️❣️❣️❣️❣️❣️
@beenaphilip1434
@beenaphilip1434 2 жыл бұрын
Maam ഓരോ videos കാണുമ്പോൾ നിങ്ങളോടുള്ള ആദരവും ബഹുമാനവും വർധിച്ചു വർധിച്ചു വരുന്നു. കുറച്ചെങ്കിലും നിങ്ങളെപ്പോലെ ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. 🥰👍🏻🙏
@shylajasathyadevan7227
@shylajasathyadevan7227 2 жыл бұрын
നല്ല video ആയിരുന്നു. ജോലി ചെയ്യാൻ മടി ഇല്ല. കാണുന്നവർക്കും ഒരു positive wibe ഉണ്ടാക്കും. Love you mam. ❤❤
@seemat1592
@seemat1592 2 жыл бұрын
👍👍👍👍ഇപ്പോൾ നല്ല ഉണക്ക് ആയത് കൊണ്ട് വെള്ളം ഒഴിച്ചാൽ തന്നെ എല്ലാം വാടി തളരു ന്നു... തുളസി അതി ന്റെ ലൈഫ് time കഴി യു മ്പോൾ ഉണങ്ങി ല്ലെ എനി ക്ക് ഏറ്റ വും പ്രിയ പ്പെട്ട പത്രം മാതൃഭൂമി തന്നെ🤩 എനിക്ക് ഇന്ന ലത്തെ ചൂര ചട്ടി യിൽ വറ്റി ച്ചത് ഉണ്ടായിരുന്നു😅
@vna7491
@vna7491 2 жыл бұрын
നല്ലൊരു വ്ലോഗ്.. ഒരേ സമയം ഇന്നലെകളിലും ഇന്നിലും ചേച്ചി ജീവിക്കുന്നത് കണ്ടു... അമ്മയുടെ best ഫ്രണ്ട്‌സ് ൻറെ ഓർമ്മകൾ ❣️❣️ കുട്ടിക്കാലത്തേക്ക് തിരിച്ച് പോയ ആ സമയത്തിന്റെ നെക്സ്റ്റ് സെക്കൻഡിൽ പാവയ്ക്കയും കൊണ്ട് ഉണക്കാൻ മുകളിലേക്ക് പോയതും കണ്ടു.. ജീവിതം ഇങ്ങനൊക്കെ ഒഴുകി കൊണ്ട് ഇരിക്കുകയാണല്ലോ
@sreekrishnasarma1453
@sreekrishnasarma1453 2 жыл бұрын
Cute vlog.
@beenamohan8516
@beenamohan8516 2 жыл бұрын
പത്രവായന എനിക്കുമുണ്ട്. അച്ഛനെ കണ്ടു പഠിച്ചതാണ്. ഒരു ദിവസം പത്രമില്ലെങ്കിൽ എന്തോ ഒരു വിഷമമാണ്..
@momofhaanihaasi5157
@momofhaanihaasi5157 2 жыл бұрын
Same pinch, good old days, fighting every morning with brothers for newspaper 😂. It’s like an addiction.
@benzygeorge1141
@benzygeorge1141 2 жыл бұрын
Anu is so lucky to have a mother like mother in law. Take care Stay safe. God bless
@LekshmiNair
@LekshmiNair 2 жыл бұрын
❤🥰🙏
@jyothisgeorge1210
@jyothisgeorge1210 2 жыл бұрын
ശരിയാ..ഞാനും ചിന്തിച്ചു..
@dhanujamk7290
@dhanujamk7290 2 жыл бұрын
correct
@jasnadeepk
@jasnadeepk 2 жыл бұрын
Yes. ഇതുപോലെ അമ്മായി അമ്മ 🤣🤣സ്വപ്നത്തിൽ മാത്രം 🙏🙏. Eniku
@kripasarajohn5101
@kripasarajohn5101 2 жыл бұрын
Haii Mam💕അതെ പത്രം വായിച്ചില്ലെങ്കിൽ ഒരു സുഖം ഇല്ല അയല ഇതുവരെ വറ്റിച്ചു നോക്കിയിട്ടില്ല ഇനിയും നോക്കാം 😍 കണ്ടിട്ട് കൊതിയായി 😋ടൊമാറ്റോ പച്ചടി super🥰 ദോശ യും അങ്ങനെ ഉണ്ടാക്കി നോക്കണം 😍കിളികൾ എന്താ ഭംഗി. പച്ചക്കറി തോട്ടം വെയിൽ ആയതു കൊണ്ട് അല്ലെ.തൈര് tips കൊള്ളാല്ലോ നല്ല effect ഉണ്ട് 😍കൊണ്ടാട്ടം അമ്മ ഉണ്ടാക്കിയിരുന്നു. ഇനിയുംഉണ്ടാക്കി നോക്കണം 🥰 ഒരു ദിവസം അങ്ങനെ കഴിഞ്ഞു 👌🏻👌🏻😍😍
@saisangi111
@saisangi111 2 жыл бұрын
സൂപ്പർ വീഡിയോ Mam: Inspiring &motivating alot.. വറ്റിച്ച മീൻ കറിയിൽ ചൂട് ചോറിട്ട് ചട്ടിയിൽ നിന്നു തന്നെ തിന്നണം എന്താ രസം😁 ഇപ്പോൾ പേടിയാ . Mam Pressure വന്നതിനാൽ കഴിക്കാൻ ചോറും control ഇല്ലാതെ തിന്നു പോവും. Mam അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ 2 വർഷം മുൻപ് എന്റടുത്തു നിന്നും മരിച്ച എന്റെ അമ്മയെ ഓർത്തുപോയി അമ്മയ്ക്ക് bananachips,kaaya nurukk ഒക്കെ ചോറിന് ഇഷ്ടമായിരുന്നു. thanks Ham❤️🥰🙏
@nairsarala2661
@nairsarala2661 2 жыл бұрын
Yes we are also like this. Have to read paper. Without that no life. Very correctly said
@febinaottathayil9486
@febinaottathayil9486 2 жыл бұрын
You are truly a kind soul ♥️! How compassionately you treated that cat 🐈! I still remember those stories spread through the news channels few years ago. You are too far from that; lots of respect 🥰
@lovelygeoge7428
@lovelygeoge7428 2 жыл бұрын
മാം പറഞ്ഞ പോലെ ഇപ്പോൾ നമ്മൾ തന്നെ നമ്മളെ കെയർ ചെയ്യണം. ഒന്നാമത് കുട്ടികൾ ഒന്നും ഇപ്പോൾ നമ്മുടെ കൂടെ അല്ല. അവർ അവരുടെ ലൈഫ് മായി മുൻപോട്ടു പോകുന്നു. പിന്നെ ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് അത് ഒരു എനർജി ഉണ്ടാകും. Nice... Fish കറി കുട്ടി ഉള്ള ഉച്ച ഉണ് സൂപ്പർ. വായിൽ നിന്നു വെള്ളം വന്നു 😀Thank you and love you so much 💞💞💞💞💞
@manju.thamara4615
@manju.thamara4615 2 жыл бұрын
Self care is the best care.❤️.. Amazing lady 😘
@anilasreekumar5523
@anilasreekumar5523 2 жыл бұрын
,മാഡം ഞാൻ tvm അന്ന് നെയ്യാറ്റിൻകര.ഇവിടെ വന്നിട്ടുണ്ടോ.. എനിക്ക് മാഡത്തിനെ വലിയ ഇഷ്ടമാണ്.സംസാരം കേൾക്കാൻ വലിയ രസമാണ്
@adisasurya6973
@adisasurya6973 2 жыл бұрын
Njanum NTA annu🖐🖐
@vidhyat1733
@vidhyat1733 2 жыл бұрын
ചേച്ചിയുടെ ഡേയ് ലൈഫ് ഒരുപാട് ഇഷ്ടപ്പെട്ടു 👍കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ചേച്ചി ❤️❤️❤️❤️😘
@nishanivin4890
@nishanivin4890 2 жыл бұрын
Madam is exactly the same as we see here . I met her last year in Kalyan silks n spoken to her .Speaks from heart . An amazing personality with positive vibes ..
@bijirpillai1229
@bijirpillai1229 2 жыл бұрын
എന്റെ അമ്മയും ഇതുപോലെ പത്രം വായിക്കും. ചേച്ചി ഒരു പാട് സന്തോഷം തോന്നി.വീഡിയോ കണ്ടു തീരുന്നതിനു മുൻപാണ് ഞാൻ കമന്റ് ഇട്ടത്. മീൻകറി നമ്മൾ അങ്ങനെ ചെയ്യും. 👌
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham thonunnu dear....sneham mathram 🤗🥰
@sathysivan1592
@sathysivan1592 2 жыл бұрын
മുളക്, പാവയ്ക്കാ കൊണ്ടാട്ടം ചെയ്യാറുണ്ട്
@akashlm1045
@akashlm1045 2 жыл бұрын
Day in my life othiri eshtamayi ചോറിന്റെ കൂടെ മിക്സ്റ്റർ കഴിക്കുന്നത് ആദ്യം കേൾക്കുന്നു, ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് തലേ ദിവസത്തെ കറി വറ്റിച്ചു കഴിക്കുമ്പോൾ ഭയങ്കര ടേസ്റ്റ് ആണ് അയല കറി വറ്റിച്ചത് കണ്ടപ്പോൾ മനസിലായി അതിന്റെ ടേസ്റ്റ്
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Mamന്റെ day in my life കണ്ടിരുന്നിട്ട് സമയം പോയതേ അറിഞ്ഞില്ല. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. കിളികളെയും Mam-ന്റെ പച്ചക്കറി തോട്ടവും കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ ടെറസിലെ കറ്റാർവാഴയും, ചെടികളും ഉണങ്ങി നിൽക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. എന്താ ചെയ്യാ എല്ലാം ശരിയാകും. ഇനിയും day in my life ചെയ്യണട്ടോ🤗🥰
@rintokundukulam4378
@rintokundukulam4378 2 жыл бұрын
P
@Bijirameshvlogs_
@Bijirameshvlogs_ 2 жыл бұрын
Skip ചെയ്യാതെ കണ്ടിരുന്നു പോയി.. തക്കാളി പച്ചടി ഇങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ല ആയിരുന്നു... ചെയ്യ്തു നോക്കാം.. കുടുംബത്തിലെ ഒരാൾ വിശേഷം പറയുന്നത് പോലെ തോന്നി... കിളികൾ അവരുടെ കലപില ശബ്ദം... ആ vibe വേറെ ലെവൽ ആണ്... മക്കൾ വേഗം നെഗറ്റീവ് ആകട്ടെ... ദൈവം കൂടുതിലായി അനുഗ്രഹിക്കട്ടെ... ♥️💕♥️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ orupadu sneham 🥰🤗
@Bijirameshvlogs_
@Bijirameshvlogs_ 2 жыл бұрын
@@LekshmiNair ♥️💕♥️
@mathanandme1553
@mathanandme1553 2 жыл бұрын
ചേച്ചിയുടെ ഒരോ വർത്തമാനവും എനിക്ക് വളരെ പ്രതീക്ഷ തരുന്നതാണ് എപ്പോഴെങ്കിലും എനിക്കും ഇതു പോലെ എന്നെ തന്നെ ശ്രദ്ധിക്കാൻ കഴിയും എന്ന് പ്രതീക്ഷ love you
@nancyjolly2950
@nancyjolly2950 2 жыл бұрын
ഞാനും ഇങ്ങനെ പാവയ്ക്കാ, കോവയ്ക്കാ ഇതൊക്കെ ഉണക്കി വയ്ക്കാറുണ്ടു. പാവക്ക ആ വി യിൽ വേവിക്കുമ്പോൾ പച്ചമുളകും വേവിക്കും. ഉണങ്ങുമ്പോൾ അതും കഴിക്കാൻ നല്ല രസമാണു
@ziyahzone295
@ziyahzone295 2 жыл бұрын
Idhil Mam paranja ellaaaaaa kaaryangalum 100%correct aan... especially self-care of women, reading newspaper, being dependent , Multitasking ladies ❤️❤️❤️ all and all....
@LekshmiNair
@LekshmiNair 2 жыл бұрын
🤗🥰🙏
@anithashaji9599
@anithashaji9599 2 жыл бұрын
പത്രം ഇല്ലാത്ത ദിവസം എനിക്കും ഭയങ്കര വിഷമമാണ് അത്രയും പുളിയുളള നാരങ്ങ വെള്ളം എങ്ങനെയാ ചേച്ചി കുടി ക്കുന്നത്😋🤔🤔
@user-by6yz4hr7y
@user-by6yz4hr7y 2 жыл бұрын
എന്നെ ഫ്രഡ്സ് കളിയാക്കുവാരുന്നു മിക്സ്ചർ കുട്ടി ചോർ ഉണ്ണുന്നതിനു ഇതു കണ്ടപ്പോ ഹാപ്പി ആയി ഞാൻ മാത്രം അല്ല അപ്പൊ അങ്ങനെ കഴിക്കുന്നേ 😆🙏
@rekhamanoj3368
@rekhamanoj3368 2 жыл бұрын
Njangalum kazhikkum
@user-by6yz4hr7y
@user-by6yz4hr7y 2 жыл бұрын
@@rekhamanoj3368 😊👍💪
@shaaluvadakenavath630
@shaaluvadakenavath630 2 жыл бұрын
ചോറ് കഴിക്കുമ്പോൾ ചായ കുടിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാ 😃😃 ചായ മീൻ ഫ്രൈ ന്തൊരു combo anenoo
@rajalekshmisatheesh7206
@rajalekshmisatheesh7206 2 жыл бұрын
Hai,mam. നമിക്കുന്നു മാമിലെ കുടുംബിനിയെ ....നല്ലൊരു മോട്ടിവേറ്ററേ ...... നല്ലൊരു സ്ത്രീത്വത്തേ .... എല്ലാത്തിനുമുപരി .... മാഡത്തിന്റെ ജാഡയില്ലാത്ത വാക്കുകളെ .... പ്രവർത്തിയേ🙏..... ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാഡത്തിന്റെ vlog കണ്ടത് .... അന്നത്തെ അതേ തൻമയത്വം .....🙏🥰.... ഒരു കടലോളം ആത്മാർത്ഥമായ സ്നേഹം പകരംനൽകുന്നു 🙏
@lindsmac3716
@lindsmac3716 2 жыл бұрын
What a simple and loving human being you are. The way you care for the birds, plants..its soo heartwarming to see.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@beautywithlidhya6928
@beautywithlidhya6928 2 жыл бұрын
Mam njn daily morning lemons vellathil mix cheyth kudichirunu. Athe oru special energy tharunath pole anik feel cheythitum und. And njn daily 3 to 4 liter vellam kudikunna oaral aanu. But anik kidney stone vannu. Vellam kudikatha orale anengil athakum oru reason enne vijarikam. But finally anik manasilayi njn lemon kooduthal use cheythath kond undaya calcium stone ayirunnu athe. So lemon kazhikunavar inganula karyangal problem aavilannu urap varuthanam
@nimmisuresh8141
@nimmisuresh8141 2 жыл бұрын
Mam ഇത് കാണുമ്പോൾ ഫുൾ positive എനർജി ആണ് 👍👌❤😊.... Love you mam.. മിക്സ്ചർ കൂട്ടി ഇതുവരെ കഴിച്ചിട്ടില്ല mam try ചെയ്യണം 😊
@mohaep7391
@mohaep7391 2 жыл бұрын
സൂപ്പർ വിഡിയോ 👍. പിന്നെ നാരങ്ങ വെള്ളത്തിൽ പഞ്ചസാര ഒഴിവാക്കിയിട്ട് ശുദ്ധമായ തേൻ ഉപയോഗിക്കുമാഡം 🥰. പിന്നെ, മാഡം ഞാൻ രാവിലെ അയമോദകം വരുത്തുപൊടിച്ചത് യിട്ട് തിളപ്പിച്ച വെള്ളമാണ് മൂന്നുമാസമായി കുടിക്കുന്നത്. Athindekute വ്യായാമവും ചെയ്യുന്നതുകൊണ്ട് വയറും തടിയും കുറഞ്ഞു. യിതു തുടർച്ചയായി കുടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ. Athindekute നാരങ്ങായും പിഴിഞ്ഞ് ചേർക്കാറുണ്ട്
@rishafathi8045
@rishafathi8045 2 жыл бұрын
camera man aara?chechi otakkanennalle paranje
@fathimafarzan5939
@fathimafarzan5939 2 жыл бұрын
Nammude facil enthokke suit aavum ennengane manassilaavuka...ath enganeya test cheyyuka...plz replyy😭😭
@arrumugam7710
@arrumugam7710 2 жыл бұрын
Full of positive energy mam,God bless u and ur family☺
@LekshmiNair
@LekshmiNair 2 жыл бұрын
❤😍🙏
@mujeebvk6562
@mujeebvk6562 2 жыл бұрын
ഹായ് ചേച്ചിയെ വണ്ടർഫുൾ വീഡിയോ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എങ്കിലും ചില വീഡിയോകൾ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു ഇന്നത്തെ തലമുറയിലെ സ്ത്രീകൾ ഞാനുൾപ്പെടെ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഞാൻ മനസ്സിലാക്കിയിടത്തോളം ചേച്ചി നല്ലൊരു വീട്ടമ്മയാണ് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എങ്ങിനെ എത്ര തിരക്കിനിടയിലും എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റുന്ന ചേച്ചീ ചേച്ചിയുടെ ബ്ലോഗിലൂടെ ഞാൻ കണ്ടത് ടീച്ചർ അമ്മയോ ഒരു ട്രാവലർ ഒന്നുമല്ല നല്ലൊരു വീട്ടമ്മ ചേച്ചി നന്ദി പറഞ്ഞാൽ മതിയാവില്ല ഒരു സല്യൂട്ട് തന്നെ തന്നിരിക്കുന്നു
@georgevarghese3180
@georgevarghese3180 2 жыл бұрын
I really liked this video.........I have never seen someone who enjoys each and every minute of their life.....stay happy and cherish each and every minute.....
@catloversvolg7443
@catloversvolg7443 2 жыл бұрын
ഞാൻ ഡിഗ്രി ക്ക് പടിക്കുമ്പോ ആണ് Kirali Tv യിൽ kitchen Magic കണ്ടത് ചേച്ചിയെ അനുകരിച്ച് ഫുഡ് ഉണ്ടാക്കലായിരുന്നു അന്നത്തെ ഫ്രീ ടൈം എൻ്റെ പണി . 12 വർഷത്തിന് ശേഷം ഇപ്പോ അതൊക്കെ ഓർക്കുമ്പോ മനസ്സിനൊരു കുളിർമ്മയാണ് . അന്നത്തെപ്പോലത്തന്നെ ചേച്ചിയുടെ വീഡിയോസ് വളരെ ശ്രദ്ധയോടെ ഞാൻ കാണും പക്ഷെ ഇപ്പോ ഇഷ്ടപ്പെട്ട ഭാഗങ്ങൾ വീണ്ടും കാണും . എന്തോ ഒരു പ്രത്യേക ഇഷ്ടമാ ചേച്ചിയോട്... സൂസി മോളുടെ വീഡിയോ (Iast)എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്കറിയില്ല , എപ്പോ കാണുമ്പോഴും കരഞ്ഞ് പോവും... ചേച്ചിയുടെ ഇടറിയ ശബ്ദം കേൾക്കുമ്പോ ... എപ്പോഴും Active ആയിരിക്കാൻ ചേച്ചിയുടെ വീഡിയോകൾ സഹായിക്കുന്നുണ്ട് . എന്നും വീഡിയോ ഇടണം ട്ടോ ... എത്ര സമയം ആണെങ്കിൽ കാണും ... അത്രക്കിഷ്ടാ ചേച്ചിക്കുട്ടിയെ ഒരുപാടിഷ്ടത്തോടെ സെഹ്റ ഫാത്തിമ കോഴിക്കോട്
@sheebaelizabeth8963
@sheebaelizabeth8963 2 жыл бұрын
ചേച്ചി ഇങ്ങനെ ഒക്കെ ഫുഡ്‌ kasikkan തോന്നുന്നു... എനിക്ക് രണ്ടു ആൺകുട്ടികൾ ആണ്.. elder one 10and younger 10months 🥰ഒന്നിനും ടൈം കിട്ടുന്നില്ല... Love u❤
@sarmilakn6567
@sarmilakn6567 2 жыл бұрын
Madam മീൻകറി പണ്ട് മുതലേ ചെയ്യാറുണ്ട്. ഇതിൽ പഴഞ്ചോറ് ഇട്ടു പെരട്ടി അമ്മയും അച്ഛമ്മയും ഒക്കെ രാവിലെ കഴിക്കുമ്പോൾ ഒരു ഉരുള തരും രുചി ഇപ്പോഴും നാവിൽ ഉണ്ട്. അവർ ആരും ഇപ്പൊ ഇല്ലാ. ഇത് കണ്ടപ്പോ പഴയതൊക്ക ഓർത്തു .
@sherlybaby3097
@sherlybaby3097 2 жыл бұрын
മാഡത്തിന്റെ പൊസിഷനിൽ ഉള്ളവർ പുച്ഛയെ കണ്ടാൽ ഓടിക്കും നന്മ നിറഞ്ഞ ഹൃദയത്തിനുടമ എന്താ പറയുക അറിയില്ല
@nazrin1239
@nazrin1239 2 жыл бұрын
Correct
@aryaj8281
@aryaj8281 2 жыл бұрын
Angane onnula elavarkum avrdethaya ishtangal und
@meet7520
@meet7520 2 жыл бұрын
@@aryaj8281 pinnallathe ...ellarum poochaye ishtapettale nalla manasinu udama ennu parayan patto
@glorybonnie2812
@glorybonnie2812 2 жыл бұрын
ഞാനും കൊണ്ടാട്ടം ഉണ്ടാക്കും.പാവയ്ക്ക, മുളക് വെണ്ടയ്ക്ക,വഴുതന കൊണ്ട് ഉണ്ടാക്കും.എല്ലാം പുളിയുള്ള തൈരിൽ ഇട്ട് ആണ് ഉണ്ടാക്കിയത്.
@mhl21
@mhl21 2 жыл бұрын
Ma'am, no matter how long your videos are, we will just have to watch it without skipping 😊😊
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your loving support 🤗❤🙏
@jshreer8306
@jshreer8306 2 жыл бұрын
Yes yes
@jasnadeepk
@jasnadeepk 2 жыл бұрын
Yes
@Shanibarasheed627
@Shanibarasheed627 2 жыл бұрын
Chechide video kathirukanu njan 😀 …. Endoke karyangala cheyune hats off chechi 🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻 beauty tips elam try cheyunude… enengilum neritu kananam enu orupadu agraham und .. patum enu vishwasukunu 🥰🥰🥰
@sonikrishnan5386
@sonikrishnan5386 2 жыл бұрын
Chechiyude videos kandukaziyumpol oru happiness and oru positive energy koode anu..keep going good ❤️
@devikam433
@devikam433 2 жыл бұрын
Maam njanum mixture foodnte koode kazhikarundu. Innalathe fishum choodakki kazhikkum. Maam paranjathu pole nalla taste anu.
@radhauday9114
@radhauday9114 2 жыл бұрын
Lakshmi we add a little turmeric and salt and boil it for about five minutes. It should not be over cooked. The addition of turmeric makes the vattal lighter in colour when fried.
@LekshmiNair
@LekshmiNair 2 жыл бұрын
👍😍
@afeelaabdullatheef8621
@afeelaabdullatheef8621 2 жыл бұрын
Quarantine alle appo araa vedios okke eduthu tharunnathu
@suhaibm8695
@suhaibm8695 2 жыл бұрын
Mam ee video il mam nalloru motivation koodi tarunud. Self care cheyyan marakunnavar vare ee video kandal cheytu tudangum. മാം ഓരോ കാര്യങ്ങൾ ചെയുമ്പോൾ ആ സന്തോഷം എനർജി ഞങ്ങൾക്കും കിട്ടുന്നു. Happy soul🥰 ente amma pavakka kondattam undakan veylathu unakarund. Othiri santhosham mam🥰 sundara video
@geethajayan5300
@geethajayan5300 2 жыл бұрын
എനിക്കീ vlog വളരെ ഇഷ്ടപ്പെട്ടു. മുട്ട ദോശ, കൊണ്ടാട്ടം, തലേ ദിവസത്തെ മീൻ കറി വറ്റിച്ചത് ഇതെല്ലാം ഞാനും ചെയ്യാറുണ്ട്. 👍👍👍🥰🥰🥰
@jshreer8306
@jshreer8306 2 жыл бұрын
Wonderful madam.ചെടികൾ കരിഞ്ഞത് കണ്ടപ്പോൾ സങ്കടമായി.എല്ലാം പഴയത് പോലെ ആവട്ടെ.. മാഡം അടുക്കും ചിട്ടയോടെ ജോലി ചെയ്യുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ചാള വെട്ടുന്നതേ കണ്ടുള്ളൂ. കൂട്ടാൻ വച്ചില്ല അല്ലേ.അയല,മാങ്ങ കൂട്ടാൻ എനിക്കേറ്റവും ഇഷ്ടം. പഴങ്കഞ്ഞി യുമായി സൂപ്പർ കോമ്പിനേഷൻ
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@UKcouple143
@UKcouple143 2 жыл бұрын
😍
@Mystical-d8j
@Mystical-d8j 2 жыл бұрын
Hi mam triplets ne kandathil vallia santhosham. pavakka kontatathill mulakupodi manja podi steam cheyyubol cherkkum. Puffs pala thavana pala recipes nokki try cheythu, but okke flop aayi. Easy aayittu cheyyan pattiya oru puffs recipe idumo please 🥺 .
@nikitamohan84
@nikitamohan84 2 жыл бұрын
Super Day in my life . Ee video ilu self care, cooking okke super, ethoru easy & simple ayittu annu mam ellaam cheyunnee. Othiri ishtayi.. aa birds & vegetable garden ellaam..Yes, Mixture chorunte koodeyum idli coconut chutney de koodeyum kazhikkum 🙂
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰 lots of love 🤗
@vahidhahashif7987
@vahidhahashif7987 2 жыл бұрын
Hii.mam,mam samsarikunnad kelkumbol thanne namukk vayil vellam varum.😋😋.must try ... Mam nde kalanghal evdunna vanghunne ,clay pots online link undoo.njn abroad anu.evde kittunna online shop undo
@malavikavikram9309
@malavikavikram9309 2 жыл бұрын
Mam..You are such a hardworking lady..Proud of you..Stay blessed..Touchwood..❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🤗🙏
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
മാഡം പറഞ്ഞത് ശെരിയ കുഞ്ഞു നാളെ തൊട്ടുള്ള ശീലം ആണു പത്രം വായന പ്രത്യേക ഹോളിഡേ പത്രം ഇല്ലാതിരുന്നാൽ രാവിലത്തെ ചായ കിട്ടാഞ്ഞതിനേക്കാൾ വിഷമം ആണു
@dhanyajibson5050
@dhanyajibson5050 2 жыл бұрын
സൂപ്പർ vlog ആയിരുന്നു mam 👌🏻😘😘😘
@binduxavier6382
@binduxavier6382 2 жыл бұрын
ചേച്ചി പാവക്ക കൊണ്ടാട്ടം വാങ്ങി കഴിച്ചിട്ടുണ്ട് ഇനി വീട്ടിൽ ഉണ്ടാക്കും എല്ലാ കൊണ്ടട്ടവും കാണിക്കണം പ്രത്യേകിച്ച് മുളക് കൊണ്ടാട്ടം
@umabhat7133
@umabhat7133 2 жыл бұрын
Thanks for showing Shri Padmanabha Swamy temple 🙏🙏
@lollipop859
@lollipop859 2 жыл бұрын
Mam kilikalk food kodukan amazonil hanging bottil kitum. Onn chk cheythu nokuuttoo.
@binduav8133
@binduav8133 2 жыл бұрын
പോസിറ്റീവ് ആയിരുന്നു വീഡിയോ. എല്ലാ തരത്തിലും പോസിറ്റീവ് ആണ് mam. Cooking, ബോഡി conscious, beauty... Everything... Nice
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your kind words..🥰🙏lots of love 🤗🥰
@molcreations3564
@molcreations3564 2 жыл бұрын
അരിപൊടിക് പകരം കടലപ്പൊടി എങ്ങനെയുണ്ടാവും .നല്ലതാണോ please reply mam
@sobhasatheesan4688
@sobhasatheesan4688 2 жыл бұрын
Etra sweet ayitulla talk anu chechide🥰🥰
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
Paper vayikkunnathu.. Enikkum undu..... Pinne teraceil... Poyappol rosy ye ormavannu... Babies ennu parayumbol... Layayeyum.. . Mattum ormavannu... Very energetic dear... Touch. Wood... God bless u
@simirajiv4084
@simirajiv4084 2 жыл бұрын
Chechi... Ur full of positivity. And it somehow passes on to us also. Really enjoyed this vlog. The longer the vlog the more we'll enjoy it. And rgdng the egg bread, i also like the same combo. 😋 Take care Chechi.. love u.. ❤️
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🤗 ❤️
@sheebashaji6179
@sheebashaji6179 2 жыл бұрын
എന്ത് എൻജോയ് ചെയ്താണ് മാഡം ഓരോന്നും ചെയ്യുന്നത്. കണ്ടിട്ട് കൊതിയാവുന്നു ♥️♥️♥️♥️
@anjanaanju5833
@anjanaanju5833 2 жыл бұрын
The vedio ful of positivity🤗&u re a hard working women mam❤️lots of love 😍💞keep going god bless u mam🤗💓❤️
@archanaes9697
@archanaes9697 2 жыл бұрын
Hii maam muringa poovum muttayum kudey thoran vekkan nallatha
@bindurajeev7105
@bindurajeev7105 2 жыл бұрын
ചേച്ചീ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ചേച്ചി അടുത്തുള്ള പോലെ തന്നെ ഇനി എല്ലാം പെട്ടന്ന് ഉഷാറവും ചെടികളും കൃഷിയും വീടും ഞങ്ങളും കൂടുതൽ ഉത്സാഹത്തോടെ ഉയർത്തെഴുന്നേൽക്കും Love U ചേച്ചീ
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your loving words ❤️ lots of love 🥰🙏
@achu-ic1sj
@achu-ic1sj 2 жыл бұрын
ഒരു വീഡിയോ പോലും ബോറടിക്കില്ല. Skip ചേയ്യനെ തോന്നില്ല. Raelly മാജിക്‌ ലേഡി... 🙏🙏🙏.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@salikurian6879
@salikurian6879 2 жыл бұрын
Self care ഏറ്റവും അത്യാവശ്യം 🌹🌹 day in my life super mam 👌👌 mam ന്റെ video കണ്ടു കഴിഞ്ഞാൽ ഒരു positive energy ആണ് 😘😘 ചോറിന്റെ കൂടെ മിക്ചർ കഴിക്കുന്നത് ആദ്യമായി കാണുന്നു 😋 lots of luv 🙏🙏💝😍💖
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🤗 ❤️
@8Ranjitha
@8Ranjitha 2 жыл бұрын
We used to eat kayak varuthath,kolli varuthath ,pappada vada like that
@salikurian6879
@salikurian6879 2 жыл бұрын
@@8Ranjitha we too eat kaya varuthathu with rice
@ambilyshijo773
@ambilyshijo773 2 жыл бұрын
Fish curry njanum a ngane cheyyarunde as Oru karinjathupole ulla taste enikku valiya ishttamanu pinne onnukoodiyunu nalla choodu choru chattiyil ittu nallathayi mix chaithu kazhikkumbozhulla taste aaha paranjariyikkan vayya...🥰🥰🥰🥰
@sheejaajith1929
@sheejaajith1929 2 жыл бұрын
Day in my life👌👌full of positive energe mam God bless U &family 😍😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰❤🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️
@anitashajan672
@anitashajan672 2 жыл бұрын
A day in my life👌🏻❤️. Full of positivity, inspiration for ladies like me😊. Mam a small suggestion ആ കിളിക്കൂട്ടിലെ പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റി മൺചട്ടി ആക്കിയാൽ നന്നായിരിക്കും. വെള്ളം തണുപ്പ് ആയിരിക്കും
@kavyarejith5854
@kavyarejith5854 2 жыл бұрын
U r treating everyone and everything equally..🥰Mayil peeli cheera cook cheyyan edukkuo...amma ithu veetil showk valarthunne kandittillu☺
@LekshmiNair
@LekshmiNair 2 жыл бұрын
Mayilpili cheera cook cheyyam dear..ammayodu parayu..😍 lots of love dear ❤️ 🥰
@kavyarejith5854
@kavyarejith5854 2 жыл бұрын
Sure ma'am..thank for ur rply😍
@aiswaryamadhu9623
@aiswaryamadhu9623 2 жыл бұрын
U r really a wonderful woman 😍 waiting for your motivational video☺️☺️
@stabny
@stabny 2 жыл бұрын
Happy to see you again Lekshmiji...good vibes and positive energy is always good and feel always awesome whenever I see your videos...keep it up Lekshmiji...see u soon ❤❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much 🙏 ❤
@darkwolf-zj3pp
@darkwolf-zj3pp 2 жыл бұрын
Ma'am muringa usharakan thalennathe kanji vellathil normal water mix cheytb ravile ozhikkoo
@amayaslittleworld9113
@amayaslittleworld9113 2 жыл бұрын
Love you Ma’am ❤️Stay blessed and keep inspiring us🙏🙏🙏
@a2zdots465
@a2zdots465 2 жыл бұрын
mam നാരങ്ങ നല്ലപോലെ കഴുകിട്ടു നാരങ്ങ വെള്ളത്തിന്‌ പിഴിഞ്ഞിട്ടു, ആ നാരങ്ങ തോട് ഉപിട്ടു ഒരു കുപിയിൽ സൂക്ഷിക്കുക, അങ്ങനെ കുറേ നാരങ്ങ തോട് ആകുമ്പോൾ അതു അച്ചാർ ഇടാൻ നല്ലതാണ്.....💯
@aaryamalavp4233
@aaryamalavp4233 2 жыл бұрын
This video includes every aspects like beauty tips, cooking,motivation etc .. It's very interesting to watch your videos .. Just love it ❤️🥰😘
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🤗🙏
@seenavijayan4670
@seenavijayan4670 2 жыл бұрын
Nanum Ella varshavum kondattam undakkum🥰
@vidyanair1872
@vidyanair1872 2 жыл бұрын
Mam, innu njan thakkali pachhadi undakki. Also pachha pulissery. Ente Achan veendum veendum tomato pachhadi kodukkan paranjapo.... I was soooooo happy that am very much grateful to you.... Expecting more such simple recipes
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to read your feedbacks dear ❤️ lots of love 🤗
@lasithasadanandan965
@lasithasadanandan965 2 жыл бұрын
Hi Lakshmi I am proud of you👏🏼👏🏼👏🏼 You are a all rounder😍 Laziness is not in your life 🥰 I live in London . We are planning to come to India three times past two years . Kothiyavunnu nattil varan. Keep it up. May god bless you and your family🙏🏼
@swapnadevlal7140
@swapnadevlal7140 2 жыл бұрын
Very True Lakshmi nammukku nammal thanna
@lechuarun5622
@lechuarun5622 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@tinkerbell7682
@tinkerbell7682 2 жыл бұрын
Nallenna massage cheythit face wash itt wash cheythal kuzhapom indo
@92smithanair
@92smithanair 2 жыл бұрын
Mam I never miss any of your vlogs.. sometimes I randomly come here to re-watch your old vlogs 😄 you are absolutely an inspiration to everyone .. i always always wonder how on the earth you manage to find time for these many roles of yours with absolute charm and passion .. hats off to you mam..
@chithrak4348
@chithrak4348 2 жыл бұрын
മാഡം കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു മാഡം ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ ഞാനും മിക്സ്ചർ കൂട്ടി ചോർ കഴിച്ചിട്ടുണ്ട് വളരെ നല്ലതാണ് ❤❤❤👍
@laskshmivinod262
@laskshmivinod262 2 жыл бұрын
You are so inspiring to all ladies. God bless ❤️🙏👍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much 🥰 dear 🤗
@kadheejaali6685
@kadheejaali6685 2 жыл бұрын
@@LekshmiNair A. Mm. g
@HappyandHeal
@HappyandHeal 2 жыл бұрын
Mam ithra velya kilikood engine oppichu...serikkum athungalk free aayi parakkan pattunna spacious koodu...
@RubyRose-tz9ni
@RubyRose-tz9ni 2 жыл бұрын
Katta waiting aayirunnu for ur vlogs maam
@anandavallypariyapurath8039
@anandavallypariyapurath8039 2 жыл бұрын
@nishasajad6671
@nishasajad6671 2 жыл бұрын
Puliyulla thairano use cheyandath....pls replay
@jollyasokan1224
@jollyasokan1224 2 жыл бұрын
പത്രവായന ഇവിടെയും ഉണ്ട്' ഒരു ദിവസം പത്രം വന്നില്ലെങ്കിൽ വിഷമമാണ് വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍🥰🥰🥰❤️❤️❤️❤️😘😘😘
@shaheedathasni9692
@shaheedathasni9692 2 жыл бұрын
Mam veyil varunnathin mumb (morning)unakaan ullath ittal mathi .ennal veyil kollenda aavashyamilla
@deepthit1566
@deepthit1566 2 жыл бұрын
ഇത്ര വേണ്ടായിരുന്നു കൊതിപ്പിച്ചു 😍😍😍. Michar ചോർ കോപിനേഷൻ ആത്യം ആയിട്ട് അറിയുന്നേ ട്രൈ ചെയ്യാം
@jobaryan
@jobaryan 2 жыл бұрын
L
@annsworld7331
@annsworld7331 2 жыл бұрын
Mam, if we boil the fish curry down to a roast, would that over cook the fish ? I mean, I would still like the fish to be in pieces. Expecting your reply !! 😌
@sivaprakashn607
@sivaprakashn607 2 жыл бұрын
Anyone of you missing Rosy
@marthak3090
@marthak3090 2 жыл бұрын
Yes. Thought of her when she was drying pavakka
@sajinasurendran3070
@sajinasurendran3070 2 жыл бұрын
തലേദിവസം ഉണ്ടാക്കിയ മീൻ കറി വറ്റിച്ചു. അതിൽ ചൂട് ചോറ് ഇട്ടു കഴിക്കാൻ നല്ല രുചി ആണ്
@ratinair2298
@ratinair2298 2 жыл бұрын
❤️❤️love your energy and the way spent your day
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰🙏
@NANI-jq7bp
@NANI-jq7bp 2 жыл бұрын
Professional ice cream in diferent flavour ചെയ്യാമോ
@mareenareji4600
@mareenareji4600 2 жыл бұрын
Mam...വേറെ level ആണ്.....Luv u mam
@maheshmpillai8815
@maheshmpillai8815 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ബാംഗ്ലൂർ നിൽക്കുമ്പോൾ Rice, സാമ്പാർ, മിക്സ്ചറും ചേർത്ത് നല്ല രുചിയാണ്
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН