No video

Manchester വീട്ടിലെ എന്റെ ഒരു ദിവസത്തെ വിശേഷങ്ങൾ || A Day In My Life || Lekshmi Nair

  Рет қаралды 733,574

Lekshmi Nair

Lekshmi Nair

2 жыл бұрын

Hello dear friends,
In today's video, I will be sharing a glimpse into a day in my life at my daughters house in Manchester. Hope you all will enjoy this video!
Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
#cheesebiscuit #simplecheesebiscuits #cheesebiscuitmaking

Пікірлер: 648
@soniajohn5110
@soniajohn5110 2 жыл бұрын
ഇടയ്ക്ക് മാഡത്തിനെ കാണുന്നത് വളരെ ആശ്വാസം ആണ്.കഞ്ഞി ഇങ്ങനെ കുടിക്കുന്നത് വളരെ ഇഷ്ടമാണ്
@_the_rain_leaf2697
@_the_rain_leaf2697 2 жыл бұрын
ഇത് എനിക്ക് പറഞ്ഞേ മതിയാവു. ഞാൻ വലിയ മടിച്ചി ആയിരിന്നു. Mam ന്റെ വീഡിയോസ് കണ്ട് തുടങ്ങിയതിൽ പിന്നെ ഞാൻ മാറി ചിന്തിച്ചു തുടങ്ങി. എത്ര വീഡിയോസ് ആണ് manchester ഇൽ എത്തുന്നതിന് മുൻപ് mam ഷൂട്ട്‌ ചെയ്ത് വെച്ചിരുന്നത്. That level of passion in wht ever u r doing is remarkable. You r my role model. Love you lots. Keep spreading the positivity. 🥰
@treesakalappurackal3480
@treesakalappurackal3480 2 жыл бұрын
Same njanum
@jishnujayaprakash1436
@jishnujayaprakash1436 2 жыл бұрын
സത്യമായിട്ടും പല കാര്യങ്ങൾക്കും ലക്ഷ്മി മാടത്തിനെ റോൾ മോഡൽ ആക്കാം such an amazing lady she is
@hephzibhareji9580
@hephzibhareji9580 2 жыл бұрын
Army 💜
@bhasichandran6802
@bhasichandran6802 2 жыл бұрын
True👌👌👌
@chinjusuresh1669
@chinjusuresh1669 2 жыл бұрын
Sathym .mamine pole mam matrme ullu .njn stressd akumbol .mently tird akumbol njn mamint video knum.ath oru postive vibe annuu.
@suhaibm8695
@suhaibm8695 2 жыл бұрын
തിരക്കിന്റെ ഇടയിലും സമയം കണ്ടെത്തി ഞങ്ങള്ക്ക് നല്ലൊരു soothing, mind blowing video ഇട്ടതിനു mam nu ഒരുപാട് നന്ദി. അവിടെയുള്ള videos കാണാൻ spcl intrest aanu. Well arranged home. Choclates okke kandappol sarikkum kothiyayi 🥰
@lelibasil8299
@lelibasil8299 2 жыл бұрын
Mam അവിടന്ന് പൊരുന്നതിന് മുൻപ് 3+1 കുഞ്ഞുങ്ങളെയും just ഒന്ന് കാണിക്കണം പ്ലീസ്...,
@jimmylogan3006
@jimmylogan3006 2 жыл бұрын
Agraham nadanille , santhoshamayille ☺️😊😊😊
@a2zdots465
@a2zdots465 2 жыл бұрын
ഏത് രാജ്യതു ചെന്നാലും നമ്മടെ കഞ്ഞിം പഴങ്കഞ്ഞി യും വേറെ ഒരു ലെവൽ...😍
@mayukha8382
@mayukha8382 2 жыл бұрын
ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം കുഞ്ഞു മക്കളെടുത്തു ഉള്ളത് അതിലേറെ സന്തോഷം
@minujoseph6026
@minujoseph6026 2 жыл бұрын
Very true Mam... എനിക്ക് 4 പേരക്കുട്ടികൾ ഉണ്ട്‌... നമ്മൾ വീണ്ടും പഴയ കാലത്തിലേക്കു ഒന്ന് പോകും anyway good efforts... God bless you all 🥰
@panda5596
@panda5596 2 жыл бұрын
Baby's നെ കണ്ട feel തോന്നി അവരുടെ room കാണിച്ചപ്പോൾ 🥰❤️
@likhithaanil5930
@likhithaanil5930 2 жыл бұрын
Law Academy yil padippicha Lekshmi Madathine kurichu ente friend Ranju oru paad paranju kettittund..pinne Kairali yile Maggi magic masala yil kanduthudangi...🥰🥰🥰
@adarshtv7807
@adarshtv7807 2 жыл бұрын
എന്റെ അമ്മാവൻ England ൽ പോയി വന്നപ്പോൾ നാട് ആകെ മുഷിഞ്ഞ പോലെ ഇരിക്കുന്നു, അവിടെ നല്ല fresh ആണ് എന്ന് പറഞ്ഞു. 😊
@rubysasikumar153
@rubysasikumar153 2 жыл бұрын
അവിടത്തെ കാര്യങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം എല്ലാവർക്കും സുഖമല്ലേ മാം മിന്റെ ശബ്ദത്തിനു ഒരു വ്യത്യാസം പോലെ
@malavikavikram9309
@malavikavikram9309 2 жыл бұрын
കാണാൻ കൊതിച്ച Manchester ലെ വീടും സൗകര്യങ്ങളും കാണിച്ച് തന്നതിൽ ഒരുപാട് സന്തോഷം mam..
@lekharajkumar7937
@lekharajkumar7937 2 жыл бұрын
ചേച്ചി ആ വീടുകൾ എല്ലാം വരച്ചുവെച്ചിരിക്കുന്നപോലെ തോന്നിപ്പോയി
@killer___man7012
@killer___man7012 2 жыл бұрын
ഉറക്കം + phone + online class + food + Tv + Note എഴുത്ത് = My day in my life😁
@karunakarannair4991
@karunakarannair4991 2 жыл бұрын
നല്ല shopping. 👍 അതിലും രസമായി തോന്നിയത് പുറത്ത് മഞ്ഞിൽനിൽക്കുന്ന കാഴ്ച്ചയാണ്. ഞങ്ങൾ അമേരിക്കയിലാണ്. അത് കണ്ടപ്പോൾ അമേരിക്കയിലെപ്പോലെ തോന്നി. കൊള്ളാം 💐💐💐🙏🙏🙏
@soumyadeepu6132
@soumyadeepu6132 2 жыл бұрын
നല്ല Day in my life ആയിരുന്നു Mam. Babies സുഖമായിട്ടിരിക്കുന്നു എന്നറഞ്ഞതിൽ സന്തോഷം. Mam-നെ കാണാൻ പറ്റിയതിലും. പയർ മെഴുക്കുപുരട്ടി എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@fahadyusuf5210
@fahadyusuf5210 2 жыл бұрын
Triple aano mam nte perakuttikal
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
സുന്ദരി മുത്തശ്ശിക്കും കൊച്ചു മക്കൾക്കും എല്ലാവർക്കും സുഖമാണെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰
@rajalakshmipillai5252
@rajalakshmipillai5252 2 жыл бұрын
Thanks a lot Lakshmi
@ashasanil5884
@ashasanil5884 2 жыл бұрын
എനിക്കും twins ആയിരുന്നു. എന്റെ ഓർമ്മകൾ പിറകോട്ടു പോയി...മാഡത്തിന് എല്ലാവിധ ആശംസകളും ❤️❤️
@nesisarchives
@nesisarchives 2 жыл бұрын
Mam പറഞ്ഞത് ശെരിയാണ് നമുക്ക് മക്കളോടുള്ളതിലും കൂടുതൽ കൊച്ചൂ മക്കളോട് ആണ് സ്നേഹവും വാൽസല്യവും കണ്ടതിൽ വളരെ സന്തോഷം ❤❤❤
@jop9708
@jop9708 2 жыл бұрын
My nesitha...hai..
@nesisarchives
@nesisarchives 2 жыл бұрын
@@jop9708 🤔 joshini ആണോ
@jop9708
@jop9708 2 жыл бұрын
@@nesisarchives athee
@nesisarchives
@nesisarchives 2 жыл бұрын
@@jop9708 🙋‍♀️🙋‍♀️❤️❤️
@deepanair1204
@deepanair1204 2 жыл бұрын
എന്റെ ചേച്ചി അവിടനിക്കുമ്പം Maximam Babies ന്റെ കുടെ time spend ചെയ്തോളു ഇതു പോലെ വല്ലപ്പോഴും ഒരു small vedio ചെയ്താ മതി ഞങ്ങൾക്ക് ഒന്നു കാണാൻ മാത്രം ഒത്തിരി സ്നേഹത്തോടെ❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 🥰🤗
@lissyjoseph2123
@lissyjoseph2123 2 жыл бұрын
Kandathil valare sadhosham...ആരോഗ്യത്തോടെ മക്കളുടെ കൂടെ ഇരിക്കാൻ ,സഹായിക്കാൻ കഴിയട്ടെ 🙏❤️👍👍👍
@achu-ic1sj
@achu-ic1sj 2 жыл бұрын
അശ്വിൻ പാർവതി nighalude മഹാ മഹാ ഭാഗ്യമാണ് ഇത്രയും നല്ല ഒരു അമ്മ.
@anjaliarun4341
@anjaliarun4341 2 жыл бұрын
മാഞ്ചസ്റ്റർ വീട്ടിലെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുവായിരുന്നു മാം🌹❤💖😍😍💖ഈ തിരക്കിലും വീഡിയോ എടുത്ത മാം🙏🙏💖💖
@user-gi4od3gt3z
@user-gi4od3gt3z 2 жыл бұрын
കുറെ വെറൈറ്റി സാധനങ്ങൾ കാണാൻ പറ്റി. ബേബീസ് തൊട്ടിൽ ഒക്കെ സൂപ്പർ. അടിപൊളി വീഡിയോ 👍👌👌👌👏👏👏❤️
@padmajaprayangot2221
@padmajaprayangot2221 2 жыл бұрын
കഞ്ഞി കുടിക്കുന്നത് കണ്ടിട്ടു എനിക്ക് കൊതി വന്ന എനിക്കും ഭയങ്കര ഇഷ്ടമാണ് പക്ഷെ എന്റെ ഭർത്താവിനും മക്കൾക്കും കഞ്ഞി ദ്യേഷ്യം ആണ്
@minimathew2358
@minimathew2358 2 жыл бұрын
Mamne kanan kothy vannu. Kazinja thavana vine cake okke undakkiyath orthu poyi. Miss you mam 🥰😘love you come back soon😘😘😘😘😘
@vna7491
@vna7491 2 жыл бұрын
വളരെ നല്ലൊരു വ്ലോഗ് മറ്റൊരു രാജ്യത്തെ രീതികൾ ഫുഡ്‌ ഒക്കെ ഇത്തരം വ്ലോഗ്കളിലൂടെ മാത്രം അറിയുന്നത് കൊണ്ട് കാണാൻ വളരെ ഇഷ്ടം ആണ്... കുക്കിംഗ്‌ ഒക്കെ അവിടെ എന്തെളുപ്പം.. നമ്മുടെ നാട്ടിൽ tinned ഫുഡ്‌, ഫ്രോസൺ ഫുഡ്‌ ഒക്കെ unhealthy ആണെന്ന് പറയും, എന്നാൽ അവിടെ ഇതൊക്കെ daily ഫുഡ്‌.. യാതൊരു ഹെൽത്ത്‌ ഇഷ്യൂസും ഉണ്ടാവുന്നതും ഇല്ല
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 жыл бұрын
ചേച്ചി, നല്ലൊരു അമ്മ യും, അമ്മമ്മയും ആണ്. ചേച്ചി യെ കാണാൻ കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥰
@lathikaravindran9303
@lathikaravindran9303 2 жыл бұрын
മാം ഞാൻ എന്റെ മോളുടെ ഡെലിവറി സമയം രണ്ടു വർഷം മുൻപ് ഗൾഫിൽ പോയ ഓർമ വന്നു ,ഭയങ്കര സന്തോഷം തോന്നി .
@nishapraveen2119
@nishapraveen2119 2 жыл бұрын
Really appreciate the effort you have put in taking the vlog. You are a multifaceted personality and truly family oriented person.
@mareenareji4600
@mareenareji4600 2 жыл бұрын
Hai...Mam....എന്തൊക്കെ സൗകര്യങ്ങളാണ് കുഞ്ഞുങ്ങൾക്ക് അവിടെ....ഇവിടെ ആണെങ്കിൽ 3 കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യം...എന്ത് പങ്കപ്പാടാണ്‌....അവിടെ സൗകര്യങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട് ബുദ്ധിമുട്ടു കുറയുന്നു
@husnachrchr9017
@husnachrchr9017 2 жыл бұрын
Athe..ellam vangikkan kittum...but cash ullorku vangam ...allathavar ullathu kond adjust cheyyum...😀
@mareenareji4600
@mareenareji4600 2 жыл бұрын
@@husnachrchr9017 athe.....
@rathygopalakrishnan67
@rathygopalakrishnan67 2 жыл бұрын
Athe
@lalithaharikrishnen9785
@lalithaharikrishnen9785 2 жыл бұрын
Hearty Congratulations 🎊 🎂 God bless your family in abundance 💕
@chelseafc9806
@chelseafc9806 2 жыл бұрын
സുഖമല്ലേ mam ന് എന്നും നോക്കും video വന്നോ എന്ന് ഒരുപാട് ദിവസമായില്ലേ ഇല്ലാതായിട്ട്
@shyjanair2398
@shyjanair2398 2 жыл бұрын
Hai chechi very nice vlog🥰🥰I love ur cooking style.kanji kudikkunna kandittu kothiyayi...instant pot keralathil vangan kittumo
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ Manchester വിശേഷങ്ങൾ എത്തി 😍👍
@padminicholakkal7022
@padminicholakkal7022 2 жыл бұрын
ഞാനും കഞ്ഞി കുടിക്കുമ്പോൾ കറി ഒഴിച്ചെ കഴിക്ക് ഇഷ്ടപ്പെട്ടു,കുഞ്ഞുങ്ങളുടെ രീതികൾ കാണിച്ചതിൽ സന്തോഷം കുറെ അറിയാത്ത അറിവ് കിട്ടി thank you so much
@merinjose7963
@merinjose7963 2 жыл бұрын
Soooo lucky to have triplets. God bkess them
@mareenareji4600
@mareenareji4600 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മോര് കറി കാണുന്നത്..സൂപ്പർ...ഏതൊക്കെ തരത്തിലുള്ള food ഉണ്ടെങ്കിലും...കഞ്ഞി തന്നെയാണ് നമ്മുടെ weakness... Adipoli...Mam നാട്ടിലേക്ക് വരാറായോ..
@robertsingh8391
@robertsingh8391 2 жыл бұрын
Hai mam super
@lizthattil
@lizthattil 2 жыл бұрын
You can add more water into instant pot. Set for Delay 20 min and then 5 min. Perfect kanji comes out without adding extra boiled water later. If you want the rice to be cooked bit more, then just make it to 6 min or more..
@priyanishad89
@priyanishad89 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി, തിരക്കിനിടയിൽ സമയo കണ്ടെത്തി video ഇട്ടതിനു 👍, we all love you chechi😍
@margaretfrancis3083
@margaretfrancis3083 2 жыл бұрын
You lost your freedom it seems.....it is very difficult to live in a controlled living atmosphere especially a very vibrant personality like you.....even though you are adjusting your level best ...great
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡംസമയം ഇല്ലാത്ത സമയത്ത് മാഞ്ചസ്റ്റർ വിശേഷങ്ങൾ പങ്കുവെച്ച് മാഡത്തിന് ഒരായിരം നന്ദി അവിടുത്തെ വീടും മറ്റു വിശേഷങ്ങളും വിശദമായി പറഞ്ഞു തന്നു വളരെയധികം സന്തോഷം തോന്നി കുഞ്ഞുമക്കളുടെ കാര്യം പറഞ്ഞപ്പോൾ മാഡത്തിന്റെ മുഖത്തും സന്തോഷം കണ്ടു മാഡം സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ❤
@gayathrideepak6361
@gayathrideepak6361 2 жыл бұрын
Mam, curry leaves paper towel il wrap cheythu ziplock il aaki freezer il vekkam...I've used the curry leaves I got from Kerala for up to 2 years 😊
@nakshatra8209
@nakshatra8209 2 жыл бұрын
I learnt a lot of cooking tips from you. U are an inspiration
@bushrabasheer6139
@bushrabasheer6139 2 жыл бұрын
പ്രായം കുടും തോറും ഭംഗി കൂടി വരുന്നു ചേച്ചി ❤
@mariyusali3641
@mariyusali3641 2 жыл бұрын
really appreciate mam the effort and passion for taking videos for us in this busy schedule ..lots of love.. hope every one is good and well..
@induprasad1696
@induprasad1696 2 жыл бұрын
Lakshmi chechi ithra therakinu idayilum chechide avidathe oru divasavum baaki karayangalum kanich thannathinu nanni😘❤ Chechik sugamalle?🤗 Njan indu anu🤗😘😘❤
@abhilashmaladath4253
@abhilashmaladath4253 2 жыл бұрын
ചില കാത്തിരിപ്പുകൾക്ക് ഒരു സന്തോഷം ഉണ്ട് ..... എല്ലാ സങ്കടങ്ങൾക്കും മേലെ ഒരു സന്തോഷം ഉണ്ടാവുമല്ലോ .... സ്നേഹത്തോടെ ഇനിയും വളർന്ന് പന്തലിക്കട്ടെ .....LN vlogs❤️❤️❤️
@ziyahzone295
@ziyahzone295 2 жыл бұрын
Kanji ee reethiyil kudichitteyilla...mam kudikkunth kandit kothiyaayi..ini try chyth nokkaam ..
@sreyanandha5936
@sreyanandha5936 2 жыл бұрын
Mam ningalude videos nalloru motivation aanu , thanks humple and simple aayittu parayunnu
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
Hi Mam, Ee video kandapol orupad effort eduthittundu shoot cheyan ennu thonni. So pleased to see you accomplishing great things. Wish you all the best.
@bindushaju4938
@bindushaju4938 2 жыл бұрын
Mamm ningaku orupadu kshamayundtaa good person respect thonunuu love uuu mammm
@deepapradeep7551
@deepapradeep7551 2 жыл бұрын
ഒരുപാട് സന്തോഷം ആയി ചേച്ചിയെ കണ്ടപ്പോ...... വളരെ വളരെയധികം miss ചെയ്തു.... ഈ തിരക്കിലും ഞങ്ങളെ ഓർത്തല്ലോ...., കുഞ്ഞുങ്ങളുടെ റൂം കണ്ടപ്പോ അവരെ കാണാൻ ആഗ്രഹം തോന്നി....... സാരോല്ല മനസ്സിലാകും ഞങ്ങൾക്ക്..... എല്ലാപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤️❤️❤️❤..... Love uuu.....
@pavithrapr8753
@pavithrapr8753 2 жыл бұрын
Kuttikale kanikkanda ma'am avar sukhayirunnal mathi.enna nattilekku varunnathu.
@sreekalasree4929
@sreekalasree4929 2 жыл бұрын
കഞ്ഞിയും പയർ മിഴുക്കും അടിപൊളി കിട്ടുന്ന സമയത്തു ഇങ്ങനെ നല്ല നല്ല വീഡിയോസ് ഇടണം പറയതിരിക്കാൻ വയ്യാ മൊരുകറി പൊളി 👍👍👍
@jessyck7758
@jessyck7758 2 жыл бұрын
Hai Mam Super ഇതുപോലെ ഒരു വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു. എന്നെ ഓർമ്മിക്കുന്നുണ്ടോഎന്നറിയില്ല എന്റെ പേരക്കുട്ടിയെ കാണാൻ കാനഡയിൽ പോകാൻ കഴിഞ്ഞിട്ടില്ല ഇന്ന് മോന് 6 മാസം പൂർത്തിയായി | am very happy tosee thatviedio
@jisharj788
@jisharj788 2 жыл бұрын
Curry vepila oru plastic tin il adach fridge il sookshichal kure kaalam kedagilla...direct vechal onangi pogum...
@handmadecrafts5752
@handmadecrafts5752 2 жыл бұрын
ചേച്ചി, നന്നായി ഇരിക്കു. കണ്ടതിന് ഒത്തിരി സന്തോഷം.
@naseerarafeek7300
@naseerarafeek7300 2 жыл бұрын
Manchester വിശേഷങ്ങൾ വെയ്റ്റിങ് ആയിരുന്നു
@annapurnacs4267
@annapurnacs4267 2 жыл бұрын
Enikku valare ishtamanu kanji.. Kanjukku touching mudara chammandi, chutta pappadam okke valare tasty ayirikkum. Try chedu nokku.. 🌷❤️🌹
@nimmijoseph5977
@nimmijoseph5977 2 жыл бұрын
My favourite combo of kanji with Payar and morucurry..Enjoy your grandma hood..❤️
@danielsamuel3281
@danielsamuel3281 2 жыл бұрын
Hi Madam l am from Kundara Kollam staying at present with my son in Timperley Manchester. l watch your vdos on Manchester. lt is very much informative interesting and useful. Expecting more of them.
@abn6941
@abn6941 2 жыл бұрын
Madam December l nattil varumennu paranjirunnu evidayalum aarogyavum aayussum undavatte.Aameen
@geethamohan3340
@geethamohan3340 2 жыл бұрын
Eeswara....Kure nalayallo njan kanddittu🙂🥺🥺ante Lakshmi teacher rinte sound okk poyallo...😔kunjju vavakalkkumm...😍🥰🥰🥰🥰🥰🥰🙏🙏🙏Allarkkum Sughamalle..🤗🤗🤗🤝🤝🤝👏👏👏👍👍👍anikku vyyeee avide chennu kanjjikudi..anikkum ishttamanee ..alla...ah kilikkalokk. Karayunnuddavam. ttooo day in my life so Suuuuuuper🥰🥰🥰🥰🥰🙏🙏🙏🙏🙏
@simijino8369
@simijino8369 2 жыл бұрын
Mam, very good to c, , can u please tell what cream you are using now in extreme cold, cuties okay alle adipoli. 🥰🥰🥰🥰🥰
@sajitharajeshrajesh7001
@sajitharajeshrajesh7001 2 жыл бұрын
വളരെ സന്തോഷം. ഈ വീഡിയോ ഇട്ടതിനു
@jijiajikichus7871
@jijiajikichus7871 2 жыл бұрын
Chechi♥️ അവിടുത്തു കാഴ്ചകൾ കുഞ്ഞുങ്ങളുടെ ഐറ്റംസ് ഒരുപാട് ഇഷ്ടായി ഇങ്ങനെ കാണാൻ സാധിച്ചല്ലോ മൂന്ന് babiesnu mng ചെയുന്നത് ആ busy shedule ഊഹിക്കാൻ പറ്റുന്നുണ്ട് ചേച്ചി 🙏 ആയുഷ്കുട്ടനെയും പാർവതിയെയും aswineyum കാണിക്കുമോ പാർവതിക്കു ഡെലിവറിക്കു ശേഷമുള്ള care okke കഴിഞ്ഞോ ചേച്ചി അവിടെ എങ്ങനെയാ
@malathymadhavan5349
@malathymadhavan5349 2 жыл бұрын
Are there mosquitoes in the evenings when you are on the lawn? Here it is so difficult to sit ion the lawn in the evenings
@LekshmiNair
@LekshmiNair 2 жыл бұрын
There are no mosquitoes in Uk
@prakandi2
@prakandi2 2 жыл бұрын
Congratulations to Parvathy and husband on their triplets. Are they boys or girls.
@ashasaramathew6733
@ashasaramathew6733 2 жыл бұрын
Superb ma'am Toast n all ഉണ്ടാക്കി superb ma'am ❤️
@farahniyas195
@farahniyas195 2 жыл бұрын
Aayush nu eathra age aayi..?? Cheriya babies enthu babies anu. ?
@ravilalitha1585
@ravilalitha1585 2 жыл бұрын
Hai dear... ..Congratulations .Wish u all a healthy ,joyful ,peaceful time and a very happy new year with all prosperity with love and care 🥰🥰🥰🌹🌹🌹🧚🧚🧚🙏
@josephthomas1617
@josephthomas1617 2 жыл бұрын
You rise to all occasion; hats off to you; Lakshmi!
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 жыл бұрын
ചേച്ചി ജനുവരി യിൽ വരുമ്പോൾ വാവ കളെ നോക്കാൻ പാർവതി മോൾക്ക് help ചെയ്യാൻ അവിടെ ആരെങ്കിലും ഉണ്ടോ ചേച്ചി 🥰🥰🥰🥰
@sriram17121957
@sriram17121957 2 жыл бұрын
Hi dear, thanks 🙏 for the video. Feel happy when see your vlog. Awesome 👏
@dhaniyashaju877
@dhaniyashaju877 2 жыл бұрын
Chechi super presentation 👏👏👏
@shenusworld4000
@shenusworld4000 2 жыл бұрын
Mam ഇന്റെ sound എന്താ ഇങ്ങനെ... എന്തോ പോലെ thonnunnu🙄
@bindusabu3794
@bindusabu3794 2 жыл бұрын
Kathirikkuvayirunnu ma'am kanan kazhinjathil santhosham..👌👌🥰🥰 anikkum ishtamanu engane kudikkan❤
@athira4660
@athira4660 2 жыл бұрын
ഇവരുടെ ഒക്കെ എന്തു ജീവിതം ആണല്ലേ. 😍😍
@johnvarkey7297
@johnvarkey7297 2 жыл бұрын
Tommie tippee is good choice.please could you share how to make burritos at home.Thankyou in advance.
@jayasreesanthosh3826
@jayasreesanthosh3826 2 жыл бұрын
Can understand the effort behind this video... Thank you 🙏🏻
@mfccity6053
@mfccity6053 2 жыл бұрын
Sathyamaan chechee nammalk makkal undayappol ullathinekkal appurathaan perakutigal undaagumbol ulla feel.. Avare parijarikkanum snehikkanum orupaad time kittunnund ippol
@beenakumar7588
@beenakumar7588 2 жыл бұрын
Missed a few of your videos!! Enjoyed this one so much.. empathizing with you. I am guilty of he same kanji & payar. Or cherupayar & pickle! It gives so much energy does it not?? Enjoy your precious time with the munchkins.
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to read your message dear 🥰
@vidyaarun4728
@vidyaarun4728 2 жыл бұрын
Mam sherikkum motivator thanne hats off to your dedication ethrem paade pette video eduthu post cheyyunnu 🙏🏻🙏🏻🙏🏻👏👏👏
@HappyHomeDiaries
@HappyHomeDiaries 2 жыл бұрын
Nalla video. Aa nadan simple lunch ishtappettu.. ❤
@shilisreekumar4719
@shilisreekumar4719 2 жыл бұрын
Thank you chechi onnu kanan kazhinju God bless you ellarum sugamayirikatte
@sindhusudhakaran8918
@sindhusudhakaran8918 2 жыл бұрын
എന്തായാലും ചേച്ചിക്ക് കഞ്ഞിയും പയറും ഇഷ്ട്ടമാണല്ലോ. എവിടെ ചെന്നാലും. എനിക്കും ഇഷ്ടമാണ്. ചേച്ചി നാട്ടിൽ വന്നോ. 🥰🥰
@albertb788
@albertb788 2 жыл бұрын
Very nice❤❤❤and beutifull video 👍✌️
@beenavr1369
@beenavr1369 2 жыл бұрын
You are a great personality and very proud of you.👌😊🙏
@sreelatharajendran4837
@sreelatharajendran4837 2 жыл бұрын
Kanji 👌 evide njanum kudikum kappa kude cherthal super👍ellaperum sukhamayirikatte💕❤
@sheejaajith1929
@sheejaajith1929 2 жыл бұрын
Hai മാം കണ്ടതിൽ സന്തോഷം 😍😍😍
@sanyjos8318
@sanyjos8318 2 жыл бұрын
Nice vlog, very very happy to see you dear. 😇😘🙋🙌🙏💅💞👍👌
@reenamolepk4869
@reenamolepk4869 2 жыл бұрын
Busy time ilum mam oru video ittathil valare santhosham,,,effort nu ,,,Thanks
@DkDk-cv2le
@DkDk-cv2le 2 жыл бұрын
I remember my mum used to tell me how she enjoyed grandchildren.... celebrated the most sleepless nights... my younger son had so much active nights ,that our next floor neighbors used to tell me,"WE HAD GOOD NIGHT SLEEP, BECAUSE YOUR MOTHERS LULLABY IS AWSOME "😊😊😊
@vidyarajesh572
@vidyarajesh572 Жыл бұрын
😍🥳
@AjithaaaA
@AjithaaaA 2 жыл бұрын
Hai mam kure dhivasam mamine miss cheytha pole ayirunnu , santhoshamayi 🥰🥰
@anilasreekumar5523
@anilasreekumar5523 2 жыл бұрын
എപ്പോഴും ഹാപ്പി ആയി ഇരിക്കുക.cute അമ്മാമ്മ
@binoyc5416
@binoyc5416 2 жыл бұрын
Beautiful vlog. Vavakuttan marukku sughum ennu karuthunnu 😘😘 God bless you all
@zeenathsharaf7731
@zeenathsharaf7731 2 жыл бұрын
Beutiful episode Mam Thankyou for seeing
@sreelatha6243
@sreelatha6243 2 жыл бұрын
Video ittathinu orupadu santhosham chechi ngal waiting ayirunnu...kanan pateyathill athilere sneham ..😘😘😍🥰
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Hi Lekshmi, ee thirakinidayilum inghane oru video cheythathinu orupadu thanks. Nannayi ariyam ethra busy aayirikumennu. Moonnu kunjunghaleum vechu manage cheyunna caryam oorkan thanne vayya. Oru kunjineum kondulla vishamam nannayi ariyam. Appol moonnu perude caryamo chinthikan koodi vayya. God bless you and all your family members 😘🥰🤩💕💕🙏 babiesinde room 👌👌👌🥰
@chitrasasikumar925
@chitrasasikumar925 2 жыл бұрын
ഹായ് ചേച്ചി കണ്ടതിൽ സന്തോഷം! അവിടെയും നമ്മുടെ ഭക്ഷണരീതി പിൻതുടരുന്നതു കണ്ടപ്പോൾ വലിയ സന്തോഷം എല്ലാവർക്കും സുഖമാണല്ലോ മോനുംവാവകൾക്കും ചക്കരയുമ്മ
@haziqbinfaiz366
@haziqbinfaiz366 2 жыл бұрын
ജീവിതം സുഖകരമാവട്ടെന്ന് പ്രാർത്ഥിക്കുന്നു ബേബിസിനോക്കെ ചക്കരയുമ്മ കൊടുക്കണേ mam 😘😘😘😘😘പ്രാർത്ഥയോടെ 👌👌👌👌🌹🌹🌹🌹
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН