മോദി കല്യാണം മുടക്കി.. സഖാക്കൾക്ക് മുഹൂർത്ത പ്രേമം l Modi attend Suresh Gopi s daughter wedding

  Рет қаралды 331,428

Marunadan Malayali

Marunadan Malayali

Күн бұрын

“സുരേഷ് ഗോപി നിന്റെ മകളുടെ കഴുത്തിൽ താലി വാഴില്ല…”ശപിച്ച് സഖാക്കൾ
#SureshGopi #narendramodi #Guruvayurtemple #AmitShah #Cpm #cpmkerala #MM001

Пікірлер: 1 500
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
രാഷ്ട്രീയ തിമിരം ബാധിച്ച വരെയല്ല സുരേഷ് ഗോപിയെ പോലെയുള്ള നന്മ വറ്റാത്ത ജന പ്രതിനിധികളായണ് നമുക്കാവശ്യം ❤❤❤🎉🎉🎉
@Shahulhameed-nk8rb
@Shahulhameed-nk8rb 9 ай бұрын
സവർണ വാദിയായ ഗോബി എങ്ങിനെ നല്ലവനാകും ❓.
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
@@Shahulhameed-nk8rb ആറാം നൂറ്റാണ്ടിലെ വിസ്മയത്തിൻറെ രോദനം സ്വാഭാവികം സ്വാഭാവികം 😂😂😂
@66xx66
@66xx66 9 ай бұрын
@@Shahulhameed-nk8rb look after ur umaah . Gaza an example . No one wants to help them 😅
@renjithushas2007
@renjithushas2007 9 ай бұрын
@@Shahulhameed-nk8rbninne pole olla converted aya alukal anu issue, ninte ok 3-4 generations munne hindu arunu Mughal time il anu india il force fully converted ayathe ok
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 9 ай бұрын
ഒസ്താനായ നീ എങ്ങനെ തങ്ങളുടെ മകളെ കെട്ടും​@@Shahulhameed-nk8rb
@AD-65
@AD-65 9 ай бұрын
എന്റെ ആദ്യത്തെ വോട്ട് മോഡിക്ക് 🚩🚩🚩🚩🧡🧡🧡🧡🧡
@mohananpn2453
@mohananpn2453 9 ай бұрын
ഗുരുവായൂർ അമ്പലത്തിന്റെ മുഹുർത്തം മറുനാടൻ മലയാളി പറഞ്ഞത് 100% ശരിയാണ് അഭിനന്ദനങ്ങൾ🙏🙏🙏
@shaliajith6423
@shaliajith6423 9 ай бұрын
Correct 💯
@gopakumar50
@gopakumar50 9 ай бұрын
🙏
@radhammakg1300
@radhammakg1300 9 ай бұрын
Guruvayue tempilil marriaginu muhurtham must alla.Athu possoble alla because so many marriages are going on daily.So stop your cry Cpm.
@alkulthvideozz9405
@alkulthvideozz9405 9 ай бұрын
Correct
@changampuzha5813
@changampuzha5813 9 ай бұрын
ശാപം അനുഗ്രഹം ആകുന്ന ചില മുഹൂർത്തങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ദൈവത്തിൽ വിശ്വാസം ഇല്ലാത്തവരുടെ ശാപം. തീർത്ഥം കൊണ്ട് കൈ കഴുകിയവനെ പോലുള്ള ആൾക്കാരുടെ ശാപം അല്ലേ. അവർ ശപിക്കട്ടെ. ചെടികൾ രാത്രി സമയങ്ങളിൽ ഹൈഡ്രജൻ സ്വീകരിച്ചു ഓക്സിജൻ പുറത്ത് വിടുന്നത് പോലെ ഗുരുവായൂരപ്പൻ ശാപം മുഴുവൻ ഏറ്റെടുത്ത് പകരം അനുഗ്രഹങ്ങൾ മാത്രം ആയിരിക്കും വർഷിക്കുക.
@bennyskaria8720
@bennyskaria8720 9 ай бұрын
നാട് നശിപ്പിക്കുന്ന സഖാക്കളുടെ കൂടെയുള്ള ജനം നാടിനെ കാക്കുന്ന നരേന്ദ്രമോദിയുടെ കൂടെയാണ് എന്നും നാടിനെ സംരക്ഷിക്കുന്നതിന് കൂടെ നിൽക്കും അത് ഏത് പാർട്ടിക്കാരൻ ആയാലും
@Chanakyan..
@Chanakyan.. 9 ай бұрын
എന്തൊരു ഭംഗിയോടെ തികച്ചും സത്യ സന്തമായി വാർത്ത വായിക്കുന്നതിൽ മറുനാടൻ എന്നും മുൻപന്തിയിൽ ഉണ്ടാവും ❤️
@rajankn932
@rajankn932 9 ай бұрын
🥰🥰👌🙏🙏
@minimuralipn268
@minimuralipn268 9 ай бұрын
Kakka😮
@sobhanap7506
@sobhanap7506 9 ай бұрын
🙏
@uservyds
@uservyds 9 ай бұрын
​@@minimuralipn268🥰
@radharajan2770
@radharajan2770 9 ай бұрын
നന്മ നിറഞ്ഞ മനുഷ്യരെ ആണ് ജനത്തിന് വേണ്ടത്....👍👍👍👍👍🙏
@sinusinu2534
@sinusinu2534 9 ай бұрын
❤❤സുരേഷ് ചേട്ടൻ്റെമകൾക്ക് ഗുരുവായൂരപ്പൻ്റെഅനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@sobhavmenon
@sobhavmenon 9 ай бұрын
😍😍😍😍"ഗുരുവാ യൂരമ്പലത്തിലെ മുഹൂർത്തം എന്നത് ഗുരുവായൂരപ്പൻ കണ്ണു തുറന്നിരിക്കുന്ന സമയമാണ്" ഷാജൻ സർ, നന്ദി😍😍😍😍
@madhavant9516
@madhavant9516 9 ай бұрын
ഒരു വിവാഹവും cancel ആവുന്നില്ല. പിന്നെ ഗുരുവായൂരിൽ ഒരു മുഹൂർത്വവും ഇല്ല. എപ്പോഴും നല്ല മുഹൂർത്തമാണ്.
@shymakishore7387
@shymakishore7387 9 ай бұрын
അതെ ഗുരുവായൂരിൽ മുഹൂർത്തം ഇല്ല എപ്പോൾ വേണമെങ്കിലും ഗുരുവായൂരപ്പന്റെ മുന്നിൽ താലി ചാർത്താം
@premkumarkp465
@premkumarkp465 9 ай бұрын
100% correct ❤❤❤
@shijukiriyath1410
@shijukiriyath1410 9 ай бұрын
ENKIL SURESH KOVIYUDEY MAKALUDEY OPPAM THANNEY AA KALYANANGALUM NADAKKATTEY....ENTHEY MARUPADIYILLEY ??????
@muralithalappilly8863
@muralithalappilly8863 9 ай бұрын
❤❤❤❤❤കമ്മികൾക്ക് എന്ത് മുഹൂർത്തം😂😂😂😂😂
@lahitharm7112
@lahitharm7112 9 ай бұрын
പഞ്ചാംഗം പ്രകാരമുള്ള മുഹൂർത്തമില്ലെങ്കിലും ഗുരുവായൂരിൽ നട തുറന്നിരിക്കുന്ന സമയം എല്ലാം മംഗളമുഹൂർത്തമാണ് .... 28 വർഷം മുൻപ് എന്റെ വിവാഹം അങ്ങനെയായിരുന്നു.... വലിയ കുഴപ്പമില്ലാതെ സമാധാനത്തോടെ ഞങ്ങൾ ജീവിക്കുന്നണ്ട്...🙏🏻🙏🏻🙏🏻🙏🏻
@sreekanthcp5047
@sreekanthcp5047 9 ай бұрын
ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എന്ത് മുഹൂർത്തം 🙏
@prabhakarankp260
@prabhakarankp260 9 ай бұрын
❤yes❤.
@gyprotech7703
@gyprotech7703 9 ай бұрын
സത്യം
@1969R
@1969R 9 ай бұрын
അന്തംകമ്മികൾക്ക് എന്ത് മുഹൂർത്തം....
@sreedevidevuz4796
@sreedevidevuz4796 9 ай бұрын
സുരേഷേട്ടനും കുടുംബത്തിനും ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ❤❤❤
@nirmalanair9303
@nirmalanair9303 9 ай бұрын
ഭാഗ്യമോൾക്ക് ദീർഘ ദാമ്പത്യം ഉണ്ടാവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏കൂട്ടത്തിൽ രണ്ടു മക്കളുടെ അമ്മയായ എന്റെയും പ്രാർത്ഥനയും അനുഗ്രഹവും ❤️❤️
@shijukiriyath1410
@shijukiriyath1410 9 ай бұрын
KALYANAM KAZHINJU 3 maasathinakam avaludey thaaliyarum.....guruvayurappan arukkum....aa divasam aa muhurthathil nadakkaanirunna penkuttikaludey matha pithakkaludey shaapamundaakum guruvayurappaa avantey kudumbam nee kulam thondanamey
@jancygeorge4385
@jancygeorge4385 9 ай бұрын
​@shoijukiriyath141😅 നല്ല ഉദ്ദേശശുദ്ധിയാണല്ലൊ ? നിങ്ങളുടെ മകളുടെ തലയും കഴുത്തും മൂന്നു മാസത്തിനുശേഷം ഇല്ലാതാകുന്ന ലക്ഷണം കാണുന്നുണ്ട്.
@shijukiriyath1410
@shijukiriyath1410 9 ай бұрын
@@jancygeorge4385 aTHU NINGALUDEY KUDUMBATHILEKKU VAZHI THIRICHU VIDAAN MODIYE KONDU DUR MANTHRAVAADAM CHEYYIKKANAMO......VENDENKIL VAAYUM MOODI ORU MOOLAKKIRIKKU CHRISANGHI AMMACHI
@an.zi2024
@an.zi2024 9 ай бұрын
​@@shijukiriyath1410onnu podo Njmmade Hammas Taliban aaya tayoli shiju ande andi mammed nodu poyi paryuka ande teams okke Saudi uil poyinkalikuka 😂😂😂 ande teams okke Kafir okke alle
@nishas2395
@nishas2395 9 ай бұрын
രാഷ്രീയം എന്തുമായിക്കൊള്ളാട്ടെ. ഒരു കുഞ്ഞിന്റെ താലി അഴിയുമെന്ന് ശപിക്കുന്ന ആ മനസ്. എന്റെ ഗുരുവായൂരപ്പാ
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ പോലും കടന്നു ചെല്ലുന്ന രാഷ്ട്രീയ നപുംസകങ്ങളെ ജനം തിരിച്ചറിയണം ഒന്നിച്ച് ഒന്നായി സുരേഷ് ഗോപിക്കൊപ്പം❤❤❤
@shijukiriyath1410
@shijukiriyath1410 9 ай бұрын
AVANTEY MAKALUDEY THALI GURUVAYURAPPAN THANNEYARAKKUM MUNPU K KARUNAKARANU SAMBHAVICHATHU POLEY
@SyamValiyavila
@SyamValiyavila 9 ай бұрын
തോറ്റു തോറ്റു പണ്ടാരം അടങ്ങും ചുരേഷ് ഗോപി 😊😊😊
@shijukiriyath1410
@shijukiriyath1410 9 ай бұрын
@@SyamValiyavilaITHU VAREY AVAN MAATHRAMEYUNDAAYIRUNULLOO....INI AVANTEY MAKALKKUM KITTUM AA PPAAVAM PENKUTTIKALUDEY AMMAMAARUDEY SHAAPAM...ATHINAAL AVALUDEY THAALI THANNEY ATHIVEGAM ARUKAYUM.....SANGHIKAL THANNEY CHITHAYORUKKI AVALEY SATHIYAACHAARAM ANUSHTIPPICHU BRAHMANANAAKAANULLA SURESH KAAVIYUDEY AGRAHAM SAADHICHU KODUKKUM
@mohandasnv6395
@mohandasnv6395 9 ай бұрын
@@SyamValiyavila തിരിച്ചറിവും വിവേകവുമുള്ളവർ സുരേഷ് ഗോപിക്ക് വോട്ടുചെയ്യും ,നിന്നെ പോലെയുള്ള അടിമളുടെ വോട്ടില്ലെങ്കിലും അദ്ദേഹം ജയിക്കും. രണ്ടായി മത്സരിച്ച് ഡൽഹിയിൽ ഒന്നാകുന്ന രാഷ്ട്രീയ നെറികേട് ഇനി അധികമൊന്നും മുന്നോട്ടു പോകില്ല.
@vineethaachu1045
@vineethaachu1045 8 ай бұрын
ആര് നീയും നിന്റെ അച്ഛനും മാത്രം
@indirabaiamma5815
@indirabaiamma5815 9 ай бұрын
ഇത് അസൂയ ആണ്. എല്ലാം നടക്കും. ആർക്കും ഒന്നും സംഭവിക്കില്ല. ഗുരുവായൂരപ്പൻ എല്ലാപേരെയും അനുഗ്രഹിക്കും. സമാധാനിക്കുക. ആവേശം വേണ്ട. നല്ലതു വരട്ടെ. 🙏🙏🙏
@mayaanil4458
@mayaanil4458 9 ай бұрын
സുരേഷ് ചേട്ടന്റെ മോൾക്ക്‌ നല്ല മനസുള്ള എല്ലാ അമ്മമാരുടേയും അനുഗ്രഹം ഉണ്ടാകും 🙏♥️
@shijukiriyath1410
@shijukiriyath1410 9 ай бұрын
AVALUDEY THAALI GUIRUVAYURAPPAN THANNEYARUKKUM...AA AMMAMAARUDEY SHAAPAM AVALKKU KITTUM.......K KARUNAKARANTEY NATTELLU POLICHATHU POLEY GURYVAYURAPPAN AVANTEYUM, AVANTEY KUDUMPATHINTEYUM NATTELLU POLIKKUM........GURUVAYURAPPA MINNICHEKKANEY
@harishharidas7191
@harishharidas7191 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏
@sr-jo6lv
@sr-jo6lv 9 ай бұрын
🎉😮❤
@rajeevvattoli4334
@rajeevvattoli4334 9 ай бұрын
സാജൻ sir നിങ്ങൾക്ക് എന്റെ നല്ല നമസ്കാരം 🙏🙏🙏
@OmanOman-pj9kj
@OmanOman-pj9kj 9 ай бұрын
വിധിയെ ആർക്കും തകർക്കാൻ പറ്റില്ല അതിനെ ദൈവം ഭഗവാൻ കൃഷ്ണൻ ഇതെല്ലാം കണ്ടതും കേട്ട് നിൽക്കുവാണ് സുരേഷ് ഗോപിയുടെ മകൾ ദീർഘായുസ്സോടുകൂടി ദീർഘസുമലയായി നീണാൾ വാഴട്ടെ എന്ന് എല്ലാ ജനങ്ങളും അതിനോടൊപ്പം ഞാനും
@sreekantannair6570
@sreekantannair6570 9 ай бұрын
എല്ലാ വധൂ വരൻമാർക്കും മംഗളകരമായ സുദീർഘമായ മാംഗല്യ ജീവിതം ആശംസിക്കുന്നു. ജീവിതത്തിലുടനീളം ഗുരുവായൂരപ്പൻ്റെ കടാക്ഷമുണ്ടാകട്ടെ 🙏🙏🙏🙏 ആശംസകൾ❤
@shijukiriyath1410
@shijukiriyath1410 9 ай бұрын
Ketti moonnintannu avaludey thaaliyattu pokanamey Guruvayurappa
@dharishpallathoor3440
@dharishpallathoor3440 9 ай бұрын
സഖാക്കന്മാർ മോദിയെ എത്രത്തോളം ഭയക്കുന്നു മനസ്സിലാക്കാം
@shijukiriyath1410
@shijukiriyath1410 9 ай бұрын
ED KAIYYILULLIDATHOLAM MATHRAM
@rk_physiotherapy1
@rk_physiotherapy1 9 ай бұрын
Sakavu ennu parayalle paratta commikal athannu cherunne
@ValsammaKN
@ValsammaKN 9 ай бұрын
Aa vivahangalellam mangalamalle gurruvauoorappanteum predhanamantriudeum anugrahamundavumallo
@alankargraphics1769
@alankargraphics1769 9 ай бұрын
antham kammikal enn sambodana cheyu bro
@AniammaBaby-bm5wd
@AniammaBaby-bm5wd 9 ай бұрын
സുരേഷ് ഗോപി നല്ല ഒരു മനുഷ്യസ്നേഹി 👍
@shibub5808
@shibub5808 9 ай бұрын
Hi is a sangi he can't win in trichur he is a showman of kerala He gives something he calls all the people
@mrbrownman69
@mrbrownman69 9 ай бұрын
സവാദ് പ്രശനം ഒന്ന് അടങ്ങുന്നത് വരെ ഞങ്ങൾ സഖാക്കൾ മുഹൂർത്തം , താലി , ഗുരുവായൂർ , എന്നൊക്കെ പറഞ്ഞോണ്ടിരിക്കും .
@AnilKumar-vp8um
@AnilKumar-vp8um 9 ай бұрын
തീട്ടങ്ങൾ പറഞ്ഞാൽഎതിർത്താൽ ആ കുട്ടിയുടെ ജീവിതം സ്വർഗ്ഗമായിരിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijukiriyath1410
@shijukiriyath1410 9 ай бұрын
avan pathayathra nadathiya poley ival pathanju marikkum....kettiyavan ivalkku visham nalki kollum Guruvayurappantey shapam swamiye saranamayaappaa
@Namithavk715
@Namithavk715 9 ай бұрын
നല്ല പ്രയോഗം
@sudhisukumaran8774
@sudhisukumaran8774 9 ай бұрын
ജനഹൃദയങ്ങളിൽ ജനങ്ങളുടെ ജനനായകൻ സുരേഷേട്ടനെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്ന ഒരു ജനത ഇവിടെ ഉണർന്നു കഴിഞ്ഞു❤❤❤
@gsurehn7836
@gsurehn7836 9 ай бұрын
വ്യക്തമായ വിശദീകരണം 🎉🎉🎉👌👌😍
@soman.k.b.
@soman.k.b. 9 ай бұрын
സാജൻ സാർ നിങ്ങൾ superആണ് 🙏. ഹിന്ദു വിശ്വാസങ്ങളെ ഒരു ജന്ദുവിനെക്കാൾ ശരിയായ അറിവുൻഡ് സാജന്.
@nirmalapillai7965
@nirmalapillai7965 9 ай бұрын
No. Jentu Hindu
@wordword6100
@wordword6100 9 ай бұрын
😂😂😂😂
@balachandranm.b3888
@balachandranm.b3888 9 ай бұрын
🙏ഹരേ കൃഷ്ണ🙏 🙏നമസ്കാരം ശ്രീ സാജൻ🙏 🙏നമസ്തേ സുരേഷ്ഗോപി സർ🙏 ഗുരുവായൂരിൽ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും രാവിലെ നടതുറന്നിരിയ്ക്കുന്ന മുഴുവൻ സമയവും മുഹൂർത്തം തന്നെ
@MrJoy8888
@MrJoy8888 9 ай бұрын
രാഷ്ട്രീയ ഭേദമെന്യെ പറയട്ടെ സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്.... അദ്ദേഹത്തിനും കുടുംബത്തിനും നല്ലതു മാത്രം വരുത്തട്ടെ! കമ്മികൾക്ക് എന്നു മുതലാണ് ഈശ്വരവിശ്വാസം പൊട്ടി മുളച്ചു തുടങ്ങിയത്? രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെങ്കിലും മോളുടെ താലി അഴിയും എന്നൊന്നും പറയരുതേ...: ഒരഛനും താങ്ങാവുന്നതിലും അപ്പുറമാണത്..... കഷ്ടം തന്നെ കമ്മി - സുഡാപ്പി കൂട്ടുകെട്ട്....😢😢😢😢
@moomoo9143
@moomoo9143 9 ай бұрын
ഈ ചണ്ഡാളപ്പട്ടികള് പറഞ്ഞാല് ഏത് ശാപം ഫലിക്കുമെന്നാ...... 😂😂😂😂😂😂
@ushababu62
@ushababu62 9 ай бұрын
🙏🏼🙏🏼
@ayessen319
@ayessen319 9 ай бұрын
ഇക്കണക്കിനു പിണുവിന്റെ മകളുടെ താലി പോകണം. അടിമകൾക്ക് എങ്ങനെയെങ്കിലും മറ്റുള്ളവരെ ചൊറിഞ്ഞു മാത്രമല്ലെ പരിചയമുള്ളൂ. ചെറിയാൻ നായർ, തങ്കപ്പൻ മൊയലിയാർ, തുടങ്ങിയവരുടെ കല്യാണം മുടങ്ങിയ ചൊറിച്ചിലാണ്. ഇപ്രകാരം ശപിച്ച വ്യക്തി, ആണായാലും പെണ്ണായാലും അനുഭവിക്കട്ടെ.
@ayessen319
@ayessen319 9 ай бұрын
​@@moomoo9143ശപിച്ചവരെ തിരിച്ചടിക്കും.
@moomoo9143
@moomoo9143 9 ай бұрын
@@shijukiriyath1410 അതോർത്തു സങ്കടപ്പെടുന്ന താങ്കളുടെ തങ്കപ്പെട്ട മനസ്സിന് ദൈവം നല്ലത് വരുത്തട്ടെ... പിന്നെ കല്യാണം മൊടങ്ങിപ്പോയ a💪12 വീട്ടുകാരെയും പറ്റി കരുതൽ ഉണ്ടായല്ലോ... എന്തെങ്കിലും സഹായം വേണമെങ്കിൽ,ഒരു അപേക്ഷ നവകേരള ഒരു മാസ യജ്ഞം പരിപാടിയുടെ സംഘാടകർക്ക് അയച്ചു കൊടുത്തേക്കാൻ പറഞ്ഞേയ്ക്കണേ... കാരണം കല്യാണം വിളിക്കാൻ പോയപ്പോൾ അവരെ ഒരു മാസം അല്ലേ നുമ്മ കക്കൂസ് വണ്ടിയുമായി ചക്ര ശ്വാസം മുട്ടിച്ചത്.... അതിനൊരു പരിഹാരവും ആയിക്കോട്ടെ, അല്ലെ, ന്താ... അല്ലേ 🤔 അവർക്ക് വേസ്റ്റായിപ്പോയ സദ്യയുടെ കാര്യവും കൂടി അടുത്ത കമന്റിൽ ആളുകളെ അറിയിച്ചേക്കണേ 🙏🏽🙏🏽
@kunjumon5301
@kunjumon5301 9 ай бұрын
ഷാജൻസാർ നിങ്ങൾ പൊളിയാണെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു.ആശംസകൾ അഭിനന്ദനങ്ങൾ🙏
@roymathewmathew5365
@roymathewmathew5365 9 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എൻ്റെ അടുത്ത വോട്ട് മോദി ജിക്ക്❤❤❤ മോദി ജിക്ക്❤❤❤ മോദി ജിക്ക്❤❤❤ കാരണം എൻ്റെ നാട് ചൈനയോ അഫ്ഗാനോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...
@leeladevan8129
@leeladevan8129 9 ай бұрын
❤❤❤❤❤
@shinyshetty8735
@shinyshetty8735 9 ай бұрын
That's a smart decision 👍
@sasikalaajayan688
@sasikalaajayan688 9 ай бұрын
എന്റെയും.... അതിനി എന്തു തന്നെയാ യാലും
@Jaya-e4x
@Jaya-e4x 9 ай бұрын
ഞാനും റെഡി... 🇮🇳🇮🇳
@SM-hj7hr
@SM-hj7hr 9 ай бұрын
🙋‍♀️
@georgewynad8532
@georgewynad8532 9 ай бұрын
ആര് ...... എന്ത് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിക്കൊപ്പം എന്റെ - യും കുടുംബത്തിന്റെയും വോട്ട് ഇക്കുറി BJP ക്ക് ........👏👏💪💪💪🙏🙏🙏
@sumanthponnambathkooloth2239
@sumanthponnambathkooloth2239 8 ай бұрын
😂
@ck-nd6tm
@ck-nd6tm 9 ай бұрын
മറുനാടന് നമസ്കാരം 🙏! സത്യസന്ധമായ വാർത്ത വായിക്കുന്നതിന് !!!!.
@unnikrishnan7696
@unnikrishnan7696 9 ай бұрын
അല്ലെങ്കിലും ഗുരുവായൂരിൽ എന്നല്ല ഒരമ്പലത്തിലും കല്യാണത്തിന് മുഹൂർത്തം നോക്കാറില്ല... സഖാപ്പികളുടെ ഹിന്ദു പ്രേമത്തിന് നന്ദി......
@kunjumonmt3963
@kunjumonmt3963 9 ай бұрын
മൂകാംബികദേവിയുടെ മുന്നിൽ അക്ഷരംകുറിക്കുന്നതിന് 365ദിവസവും നേരമാണ് ഇതേപോലെയാണ് ഗുരുവായൂർവിവാഹത്തിനും
@KrishnanMarsh
@KrishnanMarsh 9 ай бұрын
നമുക്ക്ശബരിമലദർശനവുംചിലഭേദഗതികൾവരുത്തിയാലോ?41ദിവസത്തവ്രതംനോക്കിമാന്യമായിപോയിദർശനംനടത്തുകOnlineദർശനംനടത്താൻസൗകര്യംവെളുപ്പാൻകാലത്ത്7AMമുതൽ 7-30വെരദേവാലയങ്ങളുടെപൂജാകർമ്മങ്ങൾസംപ്രേഷണംചെയ്യട്ടെഫോണുളളവർക്ക്പണിയുംആകുംവീടൊരുദേവാലയംആകും
@shijukiriyath1410
@shijukiriyath1410 9 ай бұрын
enkil suresh kozhiyudey makaludey kalyanam paathi raathri nadathiyaal poraayirunno?
@manojnair1026
@manojnair1026 9 ай бұрын
ലക്ഷകണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട്. അതു മതി അദ്ദേഹത്തിന്. എല്ലാം മഗളമായി നടിക്കും. 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
@ABM257
@ABM257 9 ай бұрын
ഗുരുവായൂരിൽ നേരെത്തെ നിശ്ചചയിച്ചിട്ടുള്ള ഒരു വിവാഹവും മുടങ്ങില്ലെന്ന് കമ്മ്യൂണിസ്റ്റ്കൾ ഭരിക്കുന്ന ഗുരുവായൂർ ദേവസ്വം ബോർഡ് തന്നെ അറിയിച്ചിട്ടുണ്ട് അത് കൊണ്ട് സഖാക്കളുടെ ഈ കാപ്സ്യൂളും പതിവ് പോലെ ചീറ്റിപ്പോയി 😅
@manikantannairb
@manikantannairb 9 ай бұрын
പാവം കമ്മികൾ പണ്ടേ പോലെ കാപ്സ്യൂളുകൾ പ്രവർത്തിക്കുന്നില്ല 😅
@Indian1992
@Indian1992 9 ай бұрын
​@@manikantannairb😂😂😂
@rajendrankumaran9189
@rajendrankumaran9189 9 ай бұрын
അടുത്ത ആഴ്ച ദേവസ്വം ബോർഡ്‌ അഡ്മിനിസ്ട്രേറ്റർ ന് ട്രാൻസ്ഫർ ഉണ്ടായിരിക്കുന്നതാണ്
@umamaheshmohandas
@umamaheshmohandas 9 ай бұрын
About Muhoortham.. athu nalloru information aanu thank u shajan sir.❤
@EMANSGROUP971
@EMANSGROUP971 9 ай бұрын
2 വർഷം കുടി കഴിഞ്ഞാൽ ഈ പാർട്ടി ഇന്ത്യയിൽ തന്നെ മിത്ത് ആവണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം
@appukuttanmk296
@appukuttanmk296 9 ай бұрын
🎉😂😮😅😂😢🎉😂🎉😂😢😂😮🎉😅😊
@ramaChandran-zj3zh
@ramaChandran-zj3zh 9 ай бұрын
സതൃ०😊😊😊😊😊😊😊
@Veendummatthayi-my1fg
@Veendummatthayi-my1fg 9 ай бұрын
മാറ്റിപിടി,
@indiradevi7898
@indiradevi7898 9 ай бұрын
ഇനിയും രണ്ട് വർഷം കൂടി?
@nirmalapillai7965
@nirmalapillai7965 9 ай бұрын
Why two years up to next election
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 9 ай бұрын
ആ മോൾക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഗുരുവായൂരപ്പൻ കൊടുക്കും.🙏🙏🙏❤️
@AdvocateAnilkumar-v7g
@AdvocateAnilkumar-v7g 9 ай бұрын
വല്യ ഒരു നമസ്കാരം ഷാജൻ സർ. അങ്ങയുടെ വിവരണം ഹിന്ദുവായ എനിക്ക് പോലും പുതിയ അറിവാണ്,അമൃതാണ് നമസ്കാരം 🙏🙏🙏🌹🌹🌹
@prasadmm6394
@prasadmm6394 9 ай бұрын
ദീർഘ സുമംഗലീ ഭവ🙏🙏🙏🙏
@bhat3159
@bhat3159 9 ай бұрын
ഇത്രയും വൃത്തി കെട്ടവരാണ് സഖാക്കൾ എന്ന് മനസിലായില്ല. ഉള്ള ബഹുമാനവും പോയി.
@beenapeter6180
@beenapeter6180 9 ай бұрын
Sathyam
@rubydevassy5267
@rubydevassy5267 9 ай бұрын
I am a Catholic sister a nun ,but on 17 th Bhagya's wedding day I will be praying for her and her bridegroom and his family SureshGooi and their family as much as I can. May Guruvayuralpan grant her all the blessings that she stands in need of. All the best Suresh family and Bhahya mole
@lalyjohnson7354
@lalyjohnson7354 8 ай бұрын
May the Almighty bless Bhagya and her bridegroom .wishing you all the best in the Future.
@reejaseep8536
@reejaseep8536 9 ай бұрын
ഇവർക്ക് സുരേഷ് ഗോപിയെ വല്യ ഇഷ്ട്ടം ആണ്. അതാ ഇങ്ങിനെ ഒക്കെ പറഞ്ഞു അദ്ദേഹത്തെ കൂടുതൽ ജനപ്രിയൻ ആക്കുന്നത്.❤
@kannanamrutham8837
@kannanamrutham8837 9 ай бұрын
ഇത്രയും കമ്മികൾ തരം താഴ്രുത് സഖാക്കൾ പോലും മാറി വോട്ട് ചെയ്യും ഗുരുവായൂരപ്പൻ സത്യത്തിന്റെ പ്രതീകം ആണ് കമ്മികൾക്ക് എന്ത് ഗുരുവായൂരപ്പൻ സുരേഷ് ഗോപി സാറിൻറെ മകൾക്ക് മംഗളാശംസകൾ മറുനാടൻ സത്യത്തിന് ഒപ്പം ❤❤❤
@sav157
@sav157 9 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്നവസാനിക്കുന്നു അന്ന് ജനങ്ങൾക്ക് സമാധാനം ലഭിക്കും
@gyprotech7703
@gyprotech7703 9 ай бұрын
👍👍👍👍
@kcganand7168
@kcganand7168 9 ай бұрын
ഭരണം അവസാനിച്ചാൽ പോരാ, കമ്മ്യൂണിസം നശിച്ചു നാമാവശേഷമായേലേ നാട് നന്നാവൂ.
@AD-65
@AD-65 9 ай бұрын
കാത്തിരിക്കാം അതിനായി ഞാന്‍ കാത്തിരിക്കുന്നു
@shijukiriyath1410
@shijukiriyath1410 9 ай бұрын
BJP BHARANAM AVASAANIKKUNNIDATHU INDIAKKU SAMADHANAM LABHIKKUM VARGEEYAVAADIKALKKU MAATHRAM MATHI SANGHIKALEY
@elcil.1484
@elcil.1484 9 ай бұрын
മൂടുതാങ്ങികളും അടിമകളും മൂടുനക്കികളും കൂടി അവസാനിക്കണം. 😮
@sheebam.r1943
@sheebam.r1943 9 ай бұрын
എല്ലാരും sg ക്ക് vote കൊടുക്കണം, പ്ലീസ്. നല്ല മനുഷ്യർ ഒന്നിക്കുക
@HarishchadranS-hy4kl
@HarishchadranS-hy4kl 9 ай бұрын
തീവ്രവാദികളുടേതും ദുഷിച്ച ചിന്ത ഉള്ളവരുടേയും ശാപം ഏൽക്കില്ല എന്ന് മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യും
@shijukiriyath1410
@shijukiriyath1410 9 ай бұрын
APPOL BILKIS BANUVINEYUM KUDUMBATHEYUM KONNA AA KOLAPATHAKIKALUM, TRAININU THEE VACHA MODIKKUM SHAAPAM ELKKAATHATHU POLEY ALLEY?????
@Cheguverah
@Cheguverah 9 ай бұрын
*നല്ലൊരു മനുഷ്യനാവണമെങ്കിൽ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ്‌ ആവരുത്.!*
@vishnupathmasreee
@vishnupathmasreee 9 ай бұрын
ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വിവാഹത്തിനു മുഹൂർത്തം വേണ്ട, ക്ഷേത്രത്തിനു പുറത്തു നടക്കുന്ന വിവാഹങ്ങൾക്ക് ആണ് മുഹൂർത്തം നോക്കേണ്ടത്.. അത് പോലും അറിയാത്ത വെടലകളോട് എന്ത് പറയാനാ 😂😂😂
@AnilKumar-sj1pi
@AnilKumar-sj1pi 9 ай бұрын
👏👏👍
@krishnadasck1050
@krishnadasck1050 9 ай бұрын
വിവരം കെട്ട വർഗ്ഗമാണ് ഇക്കൂട്ടർ. പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമുണ്ടോ?
@karthikeyanr5641
@karthikeyanr5641 9 ай бұрын
👍
@707Arvind
@707Arvind 9 ай бұрын
ഷാജൻ സാർ.. താങ്കളാണ് യഥാർത്ഥ ജേർണലിസ്റ്റ്.. സല്യൂട്.. ജയ് ഹിന്ദ്🙏🇮🇳
@jessmonps2355
@jessmonps2355 9 ай бұрын
ഈ കച്ചറകൾ ഈ നാട് നശിപ്പിച്ചു സുരേഷ് ഗോപിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@newsteps28
@newsteps28 9 ай бұрын
🇮🇳 Jai Bharath Matha 🙏🏻 പാവപ്പെട്ട ഒരു പെൺ കുഞ്ഞിനെ അതിൻ്റെ വിവാഹസമയത്ത് ശപിക്കുന്ന, ഇത്ര ഹീനമനസ്സുള്ള, പെങ്ങന്മാരെ തിരിച്ചറിയാത്ത ഈ അധമൻമാരെ നമ്മുടെ കേരളം ഒറ്റപ്പെടുത്തും.. ഇതുറപ്പാണ്..💯☑️ കാത്തിരുന്നു കാണാം ..ചിന്തിച്ചു നോക്കൂ..ഇവരെയാണോ നമ്മൾ ഭരണം എല്പിക്കേണ്ടത്..❓‼️
@rajeshrajeshk.s.4425
@rajeshrajeshk.s.4425 9 ай бұрын
😂😂😂...ഗുരുവായൂരിൽ പ്രത്യേകിച്ച് മുഹൂർത്ഥമില്ലെന്നു ക്ഷേത്ര വിശ്വാസികളായ സകലർക്കുമറിയാം.
@mathewpauline
@mathewpauline 9 ай бұрын
Why?
@sunandasnanminda1263
@sunandasnanminda1263 9 ай бұрын
​@@mathewpaulineഅതാണ് അവിടെ വിശ്വാസം നടതുറക്കുമ്പോൾഎല്ലാംമുഹൂർത്തം
@mathewpauline
@mathewpauline 9 ай бұрын
Time of guru is everytemle. Sowhat?
@rajeshrajeshk.s.4425
@rajeshrajeshk.s.4425 8 ай бұрын
@@mathewpauline ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ ഈ പ്രപഞ്ചമയിത്തന്നെയാണ് വിശ്വാസപ്രകാരം കരുതുന്നത്.....അതായതു സകല ചരാചരങ്ങളിലും വ്യാപിച്ചുനിൽക്കുന്ന സങ്കൽപ്പമെന്നു സാരം.ആയതിനാൽ അതു അനന്തവുമാണ്. പ്രപഞ്ചത്തിന് കാലമോ, ദിശയോ സമയമോ, ഇരുളോ, വെളിച്ചമോ ഒന്നുതന്നെ നിർണായിക്കപ്പെട്ടിട്ടില്ല..സമയമുണ്ടെങ്കിലല്ലേ മുഹൂർത്ഥമുള്ളൂ....വിശ്വാസികളെ സംബന്ധിച്ച് അവിടെ അതുതന്നെയാണ് മാനദന്ധം.
@venugopalkarakattu4046
@venugopalkarakattu4046 9 ай бұрын
ഏതായാലും ഇതുകൊണ്ട് കമ്മികൾക്കും അതുപോലെയുള്ള മറ്റുള്ളവർക്കും, നാളും, മുഹൂർത്തവും, അമ്പലത്തിന്റെ മഹത്വവും മറ്റും മനസ്സിലാക്കി കൊടുത്തു. 👍👍
@lakshmiamma7506
@lakshmiamma7506 9 ай бұрын
S G ക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകും ആരു പ്രാകിയാലും ഒന്നും ഫലിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🙏🙏🙏❤️❤️❤️❤️❤️
@shijukiriyath1410
@shijukiriyath1410 9 ай бұрын
avantey kudumbam eswaran thanney nashippikkum....k karunakaranu munpu Guruvayurappan pani kodutha poley ivantey makalkkum kittum....mikkavaaru mootha makal lakshmiyudey aduthekku pokaanaakum yogam all the best
@ajithasuresh9592
@ajithasuresh9592 9 ай бұрын
​@@shijukiriyath1410ഇത് നിന്റെ കുടുംബത്തുതന്നെ വന്നു ഭവിക്കട്ടെ 😡😡😡😡കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ അനുഗ്രഹം🙏 ഭാഗ്യമോൾക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവട്ടെ ലോകാ സമസ്ത സുഖിനോ ഭവന്തു 🙏
@ajithasuresh9592
@ajithasuresh9592 9 ай бұрын
​@@shijukiriyath1410ദുഷ്ടജന്മം 😡😡😡
@shijukiriyath1410
@shijukiriyath1410 9 ай бұрын
@@ajithasuresh9592 aSuresh gopiyudey makalkku maathram sambhavikkumaayirunna durithm ini Nintey kudumbathinum...nintey makalkkum, makanum, peramakkalkkum koodi vannu bhavikkaan ellaa vidha ashamsakalum nerunnu Ohm namo Nrayanaaya Ohm Ahitha kumari namadheyassya parivara sammetha mama shathru naashey Humbhatt swaha Nintwey bharthaavintey nenchathoodey paandi lorry vannu kayarattey.....Nintey moley vallavanum pizhappichittu kuttikkaattil upekshikkattey....nintey money mayakkumarunnu caseil arrest cheyyaan ida varattey...ithellaam kandu nee vellam kudikkaathey inchinchaayi pidanju marikkaanum ida varattey Guruvayurappa...munpu K Karunakaranu sambhavichathu poley ee bhavathiyudey kettiyonum, sahodarangalkkum, santhathikalkkum sambhavikkaan ida varenamey....oppam Suresh Gopiyudey makalkkum Krishna Guruvayurappa Minnichekkaney MAMA AJITHAKUMARI NAMADHEYASSYA SHATHRU NASHE HUM BHATT SWAHA Ethrayum pettennu nintey kudumbam nashichu venneeraakattey KRISHNA GURUVAYURAPPA
@tatwamassi
@tatwamassi 9 ай бұрын
​@@shijukiriyath1410നിൻ്റെ കാര്യം തീരുമാനമായി.. ഇന്ന് മുതൽ count down തുടങ്ങിക്കോ😊
@swarnakumaria8509
@swarnakumaria8509 9 ай бұрын
പ്രപഞ്ചശക്തി /പേരില്ലാത്ത ദൈവം എല്ലാവർക്കും ഒപ്പമുണ്ട്.... നമ്മളാണ് ഓരോ പേര് പറഞ്ഞു പ്രാർത്ഥിക്കുന്നത്.... ലോകാ സമസ്താ സുഖിനോ ഭവന്തു... 🙏🙏🙏🙏
@Vibgior10
@Vibgior10 9 ай бұрын
സ്ത്രീ വിഷയവും ചീറ്റിപ്പോയി. സുരേഷ് ഗോപിയെ ഭയക്കാൻ തുടങ്ങി😂.
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 9 ай бұрын
You are great Mr. Shajan!
@vrunited-..-
@vrunited-..- 9 ай бұрын
ബംഗാൾ ത്രിപുരയും കേരളത്തിൽ ആവർത്തിക്കാൻ പോകുന്നു എന്നറിഞ്ഞതോടെ സഖാക്കൾ ഭ്രാന്തന്മാരായി.... It is incurable 😵‍💫
@rajeshkanukkunnil397
@rajeshkanukkunnil397 9 ай бұрын
സുരേഷ് ഗോപി ❤❤❤❤❤❤❤
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 9 ай бұрын
സിപിഎം കോൺഗ്രസ്സ് കാർ പേപ്പട്ടി ആണ്.. കമ്യൂണിസ്റ്റ് കാർക്ക് എന്ത് ഗുരുവായൂരപ്പൻ
@Babu-x9p5x
@Babu-x9p5x 9 ай бұрын
അഞ്ജുവിന്റെ ഓരോ പോസ്റ്റ്‌കളും സത്യത്തിൽ ഒന്നിരുത്തി ചിന്തിക്കാത്തവർ ചുരുക്കം 🙏👏👍👌
@rajendrababub6973
@rajendrababub6973 9 ай бұрын
സർ,ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ്. എന്നാലും സുരേഷ് ഗോപി ജയിക്കണേ എന്നു ആഗ്രഹിക്കുന്നു.
@ushababu62
@ushababu62 9 ай бұрын
ഞാനും 👍
@shijukiriyath1410
@shijukiriyath1410 9 ай бұрын
NINTEY THANTHA ORU METHANAANU PAKSHE THANTHA ORU SDPI KAARAN AAKANEY ENNAAGRAHIKKUNNATHU POLEY
@sheebam.r1943
@sheebam.r1943 9 ай бұрын
വോട്ട് കൊട്
@StandwithTruth03
@StandwithTruth03 9 ай бұрын
എങ്കിൽ ഒന്നും നോക്കണ്ട. അദ്ദേഹത്തിന് വോട്ട് ചെയ്യുക. അത് പാഴാവില്ല 100%
@busywithoutwork
@busywithoutwork 9 ай бұрын
I am the same opposite
@babuthittayath6596
@babuthittayath6596 9 ай бұрын
കണ്ണന്റെ മുന്നിൽ മുഹൂർത്തം ഇല്ല 🙏🙏🙏
@surendranp8227
@surendranp8227 9 ай бұрын
സുരേഷ് ഗോപിയുടെ കുടുംബത്തിന് സകല ഈശ്വരമാരുടേയും അനുഗ്രഹമുണ്ട്. കാരണം അദ്ദേഹം ജാതി മത വ്യത്യാസം നോക്കാതെ എല്ലാവരേയും സഹായിക്കുന്നവനാണ്. ആ സ്ത്രീ പറഞ്ഞ ശാപം അവർക്കും, അവരെ അതിന് പ്രേരിപ്പിച്ചവർക്കും തിരിച്ചടിച്ചുകൊടുക്കട്ടെ. ഷ
@sudheeshks5519
@sudheeshks5519 9 ай бұрын
സാജൻ സാറേ അങ്ങയെ കണ്ട് ഒരു ദിവസം അങ്ങയുടെ കാലിൽ നമസ്കരിക്കണമെന്നുണ്ട് .... അത്രക്ക് സത്യസന്ധമായ വാർത്തകളാണ് അങ്ങ് ദിവസവും ഞങ്ങൾക്ക് മുമ്പിൽ വെയ്ക്കുന്നത് .... ഇത് എഴുതുമ്പോൾ അത്രയ്ക്ക് വികാര തള്ളൽ അനുഭവിക്കുന്നു ..... സത്യം .... സത്യം .... സത്യം ❤❤❤❤❤❤❤❤❤❤❤
@ktleena7564
@ktleena7564 9 ай бұрын
എന്റീശ്വരാ ഇവർക്കൊക്കെ എന്ത് കഠിന ഹൃദയമാണ്. ആ പന്ത്രണ്ടു പേർക്കും പരാതിയില്ല.
@chirikandant8356
@chirikandant8356 9 ай бұрын
സത്യം എന്നും അവസാനം ജയിക്കും ✍️വിജയന്റെയും അടിമകളുടെയും നുണകളുടെ കൊട്ടാരം തകരും ✍️
@akhoribabayaga5494
@akhoribabayaga5494 9 ай бұрын
ഒരു ക്ഷേത്രത്തിലും ക്ഷേത്ര നടയിൽ വച്ച് നടത്തപ്പെടുന്ന വിവാഹങ്ങൾക്ക് മുഹൂർത്തം നോക്കാറില്ല.. ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഈശ്വര ചൈതന്യം നിറഞ്ഞ അന്തരീക്ഷത്തിൽ യാതൊരു പാപ ശാപ കാരണങ്ങൾക്കും പ്രസക്തി ഇല്ല
@anskumar3731
@anskumar3731 9 ай бұрын
എന്തൊരു അവസ്‌ഥ ഈ പാർട്ടിയുടെ ഇതിലും എത്രയോ ജനങ്ങളുടെ ആവലാതികൾ ഉണ്ട് അതൊന്നും നോക്കാതെ ഇങ്ങനെയുള്ള നിസാരകാര്യങ്ങളുടെ പുറകെ നടക്കുന്നു 😔
@prathibhap.p2846
@prathibhap.p2846 9 ай бұрын
ദുഷട്ടന്മാർ😡 സുരേഷ് ഗോപിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@thankammasasidharan6999
@thankammasasidharan6999 9 ай бұрын
ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹിതർ ആയ മുഴുവൻ വധുവരന്മാർക്കും വിവാഹംമംഗളാശംസകൾ അർപ്പിക്കുന്നു. ഒപ്പം ഏല്ലാവർക്കും നല്ലത് മാത്രം വരാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.
@MNair592
@MNair592 9 ай бұрын
കല്യാണത്തിന് ബുക്ക്‌ ചെയുമ്പോൾ അവർ തരുന്ന സമയമാണ് മുഹൂർത്തം. അതു അവിടെ കല്യാണം നടത്തിയവർക്ക് നല്ല പോലെ അറിയാം.
@BeenaVishnu-z5s
@BeenaVishnu-z5s 8 ай бұрын
ഗുരുവായൂർ നടത്തുന്ന കല്യാണം മുഹൂർത്തം നോക്കി യല്ല എന്റെ അനുഭവം സത്യം
@yamuna661
@yamuna661 9 ай бұрын
ജയ് ബിജെപി 💙ജയ് മോദിജി 🙏🏻
@saykpskps5239
@saykpskps5239 9 ай бұрын
സത്യം സത്യം മാത്രം മറുനാടൻ...... താങ്കൾ 👍👍👍👍👍
@binulal7575
@binulal7575 9 ай бұрын
SG ഉയിർ ❤️❤️
@vijayaraghavancr7634
@vijayaraghavancr7634 9 ай бұрын
വളരെ നന്നായി പറഞ്ഞു, നന്ദി, keep it up.
@sabusabu4975
@sabusabu4975 9 ай бұрын
സഖാക്കൾക്ക് കുഴപ്പമില്ല കുറച്ചു വളർത്തുനായകളുണ്ട് അവർ കുരച്ചു കൊണ്ടേയിരിക്കും
@vineethaachu1045
@vineethaachu1045 8 ай бұрын
എന്തിനാ ഇതിൽ നിന്റെ അച്ഛനെ പറയുന്നത്
@parameswarantk2634
@parameswarantk2634 9 ай бұрын
ഗുരുവായൂർ അമ്പലത്തിൽ കല്യാണത്തിന് മുഹൂർത്തമില്ല എന്ന് ആർക്കാണറിയാത്തത്?
@krishnadasck1050
@krishnadasck1050 9 ай бұрын
പോത്തിന്റെ ചെവിയിൽ വേദമോതുന്നത് പോലെയാണ് കമ്യൂണിസ്റ്റുകളെ നന്മ പഠിപ്പിക്കുന്നത്. അവരുടെ മുദ്രാവാക്യം തന്നെ തിന്മയാണ്.
@sunilkk4505
@sunilkk4505 9 ай бұрын
സഖാക്കൾക്ക് എവിടെയാ ക്ഷേത്രം,,, നന്മയുള്ള മനസ്സുകളുടെ പ്രാർത്ഥനയും സുരേഷ് ഗോപി sir. കുടുംബത്തിൽ ഉണ്ടാകട്ടെ
@sharmilakrishna8870
@sharmilakrishna8870 9 ай бұрын
സുരേഷ് ഗോപിയുടെ മകൾ ദീർഘസുഖമംഗലി ആയിരിക്കട്ടെ. ആയുസും ആരോഗ്യവും ഐശ്വര്യവും ദൈവം നൽകട്ടെ. Wish you happy married life dear sister, god bless you
@shijukiriyath1410
@shijukiriyath1410 9 ай бұрын
aval ethrayum pettennu vidhava yogam ullaval aayi maarattey ennittu sanghikal thanney avalkku sathi anushtikkaanulla chithayum orukkattey anganey aishwaryapoornnamaayi pazhaya acharangal sanghikal thanney thirike kondu varattey
@sharmilakrishna8870
@sharmilakrishna8870 9 ай бұрын
@@shijukiriyath1410 ഞാൻ അവരെ wish ചെയ്തിരിക്കുന്നത് ഞാൻ ഒരു സംഘി ആയത് കൊണ്ട് അല്ല. പിന്നെ നമ്മുടെ ഓക്കേ കുടുംബത്തിൽ ഒരു കുട്ടിയെ കല്യാണം കഴിച്ചു അയക്കുമ്പോൾ അവർ വിധവ ആകുവാൻ ആഗ്രഹിക്കില്ല അവർ ഓക്കേ സുഖമായി ജീവിക്കട്ടെയെന്നെ പ്രാർത്ഥിക്കു. ഈ സഹോദരിയും നന്നായി ജീവിക്കട്ടെ. അതിനു മതം രാഷ്രീയം, ജാതി ഒന്നും ഇല്ല. ഒരു കുട്ടി വിധവ ആവട്ടെ എന്ന് പ്രാർത്ഥിക്കുമ്പോൾ സ്വന്തം വീട്ടിൽ അങ്ങനെ സംഭവിച്ചാൽ നമ്മുക്ക് ഉള്ള സങ്കടം എത്ര ഉണ്ടാവും വിധവ ആയ കുട്ടിക്ക് ഉണ്ടാകുന്ന വിഷമം അത് ഓക്കേ ഒന്ന് ഓർക്കണ്ടേ. എനിക്ക് ഒരു രാഷ്ട്രീയ ചിന്തയും ഇല്ല.
@NavamiRSunil
@NavamiRSunil 9 ай бұрын
No 1 channel❤❤❤❤❤❤❤❤❤❤❤ I am army person. Welldone shajan sir
@jishat.p6101
@jishat.p6101 9 ай бұрын
ഗുരുവായൂർ അമ്പലത്തിൽ വിവാഹത്തിന് പ്രത്യേകിച്ച് മുഹൂർത്തം ഇല്ല. ഗുരുവായൂരപ്പന്റെ നട തുറന്നിരിക്കുന്ന ഏതു സമയവും മുഹൂർത്തമാണ്
@nidhincherian3031
@nidhincherian3031 9 ай бұрын
SG♥️🇮🇳, അന്തസുള്ള ഓരോ മലയാളിയും ഓരോ തൃശ്ശൂരുകാരും രാഷ്ട്രീയ മതഭേദമില്ലാതെ ഈ മനുഷ്യനെ വിജയിപ്പിക്കുക...
@vanajasasi5703
@vanajasasi5703 9 ай бұрын
സ്വാമിയേ ശരണം അയ്യാ👏🌷🌷🌲
@shijukiriyath1410
@shijukiriyath1410 9 ай бұрын
Swamiye Saranamayyappaa Guruvayurappaa....Suresh kaaviyudey makaludey thaaliyarutheedanamey.....odunna car accidentaayi kkarunakaraney poley kaaviyudeyum nattellodinju avan kidappilaakanamey Guruvayurappaa Dharmam nilanilkkaan Suresh kozhikku accident undaakkaname
@vanajamurali
@vanajamurali 9 ай бұрын
Very good answer🙏❤
@rejvs
@rejvs 9 ай бұрын
സഖാവ്, പണ്ഡിതന്‍ തുടങ്ങിയ പദങ്ങളൊക്കെ ഇപ്പോള്‍ കോമഡിയാണ്.
@kvn6136
@kvn6136 9 ай бұрын
വിവാഹം മാറ്റി സമയം ക്രമീകരിച്ചവർ എല്ലാം സുരേഷ് ഗോപിയെ അനുഗ്രഹിക്കും.
@dineshanpp2150
@dineshanpp2150 9 ай бұрын
ഒരു പെൺകുട്ടിയുടെ വിവാഹത്തിന് പ്രധാനമന്ത്രി പങ്കെടുക്കുക എന്ന് പറഞ്ഞാൽ ആ കുട്ടി ഏറ്റവും ഭാഗ്യവതിയാണ് 12 വിവാഹവും മാറ്റിവെപ്പിച്ചത് ഗുരുവായൂരപ്പൻറെ നിയോഗം അതാണ് ശരിയായ മുഹൂർത്തം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 9 ай бұрын
💯
@bose7039
@bose7039 9 ай бұрын
പ്രധാന മന്ത്രി എന്നതിലുപരി ഒരു blessed Saul, ഈ ലോകം അംഗീകരിക്കുന്ന ഒരു വ്യക്തി. അത് പറയാതെ വയ്യ. അതൊരു ചെറിയ കാര്യമല്ല. ഇതുപോലെയുള്ള parents, അങ്ങനെ പലതും. മുൻ ജന്മ പുണ്യം.🥰🙏
@shijukiriyath1410
@shijukiriyath1410 9 ай бұрын
thaaliyarunnathu kaanaanum ningalkku bhagyamundaakattey
@abinmathew4798
@abinmathew4798 9 ай бұрын
SG sir full support
@anil78100
@anil78100 9 ай бұрын
No doubt about SG winning.
@vlogzznew
@vlogzznew 8 ай бұрын
ഗുരുവായൂരപ്പാ ആ കുട്ടി ദീർഘ സുമഗലിയായിരിക്കണേഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന കേൾക്കണേ
@sreedharanc2793
@sreedharanc2793 9 ай бұрын
ഗുരുവായൂരിൽ കൃഷൻ്റെ ശ്രീകോവിൽ നടയിൽ ഒരു മുഹൂർത്തം ഇല്ല്യ ❤ അതേ സാജൻ സാർ പറയുന്നവാക്ക് പോലെ ആണ് ശരി കേട്ടോ ❤
@shijukiriyath1410
@shijukiriyath1410 9 ай бұрын
enkil aarkkum shallyam undaakkaathe paathiraathri 12 manikku nadathiyaal poraayirunno enthey cheyyunnilla....sanghiyudey kallatharam polinjey
@kalyaninair6505
@kalyaninair6505 8 ай бұрын
❤❤❤❤❤❤❤❤❤
@bijupj8139
@bijupj8139 9 ай бұрын
സഖാക്കൾ കരഞ്ഞു കരഞ്ഞു മരിക്കും😂😂😂
@shijukiriyath1410
@shijukiriyath1410 9 ай бұрын
avantey makal jeevithakaalam muxzhuvan karayum....Guruvayurappantey shaapam....thantha cheythathu makal anubhavikkum....orupaadu producermaarudey shaapam ellaam ivalkkaayirikkum Guruvayurappan kodukkuka
@tatwamassi
@tatwamassi 9 ай бұрын
​@@shijukiriyath1410നീ paid commenter anodey,, 😂😂 ഷിജു കുര്യോ
@ajayadjsgsjg8337
@ajayadjsgsjg8337 9 ай бұрын
ഗുരുവായൂർ എന്തെന്ന് അറിയാത്തവർ.. 😭
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН