No video

മോദി vs രാഹുൽ ഗാന്ധി 2 - 10

  Рет қаралды 45,823

Rahul Easwar

Rahul Easwar

Ай бұрын

#malayalam #kerala #congress #congressparty #bjp #rahulgandhi #narendramodi #pmmodi #malayalamlatestnews #livemalayalamnews

Пікірлер: 204
@user-eb6xp4re3n
@user-eb6xp4re3n Ай бұрын
രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി കാണാൻ ആഗ്രഹമുള്ളവർ ഉണ്ടൊ ? ഉണ്ടെങ്കിൽ ഒന്ന്ലൈക്കടിച്ചെ
@dilse2014
@dilse2014 Ай бұрын
Rahul നല്ല ഒരു ഹിന്ദുവായി നിന്ന് കേരളത്തിലും വേരോടാൻ വെമ്പുന്ന വർഗീയതക്കെതിരെ മാനവികത ക്കൊപ്പം നിന്നുകൊണ്ട് നല്ലൊരു നേതാവായി താങ്കൾക് വളരാൻ കഴിയട്ടെ എന്നാശംസിക്കുന്നു....
@bindubindu8539
@bindubindu8539 Ай бұрын
രാഹുൽ ഈശ്വർ.. താങ്കൾ ഇപ്പോൾ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്നു.. ഒത്തിരി സ്നേഹം 🥰🥰
@abdullatheefkanjery9651
@abdullatheefkanjery9651 Ай бұрын
​@@venu172.2ജനങ്ങൾക്ക്‌ തിരിച്ചറിവ് ഉണ്ടായതാണ് എല്ലാത്തിനും കാരണം
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത വിശ്വാസികളെ ഏതു വിധേനെയും പ്രീണിപ്പിക്കുന്നതാണ് 'മതേതരത്വം 'എന്ന സന്ദേശം എല്ലാ പേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@abcdjunctionl7439
@abcdjunctionl7439 Ай бұрын
​@@venu172.2 നാല് വോട്ടിന് വേണ്ടി ഹിന്ദു പ്രീണനം എന്ന മോഡിയുടെ കപട നാടകം പൊളിഞ്ഞ് പാളീസായി, 😂 അങ്ങോട്ട് മാറിയിരുന്ന് കരഞ്ഞോ 😊😅
@Arashida-gp5ll
@Arashida-gp5ll Ай бұрын
​@@venu172.2 modiyude hindu preenanam adhu marnno😅
@sajeevvg1096
@sajeevvg1096 Ай бұрын
രാഹുൽ ഈശ്വർ താങ്കളുടെ വിമർശകനായിരുന്നു ഞാൻ അടുത്തകാലത്തായി താങ്കൾ സത്യസന്ധമായി കാര്യങ്ങൾ വിലയിരുന്നു എന്നതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു
@user-ph5bd5cc5k
@user-ph5bd5cc5k Ай бұрын
👏👏
@mathamaithri
@mathamaithri Ай бұрын
ഞാനും ​@@user-ph5bd5cc5k
@user-xs7mr7tr6m
@user-xs7mr7tr6m Ай бұрын
👏👏🙏
@arunsuresh3967
@arunsuresh3967 Ай бұрын
Endha sirinte chintha paranjathondani
@josephvarkey4785
@josephvarkey4785 Ай бұрын
I hated you but now starting loved you only because of your generosity
@connectdubaii
@connectdubaii Ай бұрын
രാഹുൽ ഈശ്വർ രാഹുൽ ഗാന്ധിയിലേക്കുള്ള വരവിന് നന്ദി🥰
@ranippaulose8756
@ranippaulose8756 Ай бұрын
ഒരു വിഭാഗം മാത്രം ഇഷ്ടപ്പെട്ടിരുന്ന rahul iswarne എല്ലാ വിഭാഗക്കാരും ഇഷ്ടപ്പെട്ടു തുടങ്ങുന്നു കാരണം സത്യം പറയാൻ ധൈര്യം കാണിക്കുന്നു 🔥
@ANIL-tt5hq
@ANIL-tt5hq Ай бұрын
ഒരുപാട് നാളുകൾ കഴിഞ്ഞാണ് ഞാൻ താങ്കളെ കാണുന്നത് താങ്കൾ ഒരുപാട് മാറിയിട്ടുണ്ട്
@nasarkalathingal1220
@nasarkalathingal1220 Ай бұрын
രാഹുൽ താങ്കളുടെ നിഷ്പക്ഷമായ വിലയിരുത്തൽ❤❤❤
@sajeevvg1096
@sajeevvg1096 Ай бұрын
രാഹുൽജി കളങ്കമില്ലാത്ത മനസ്സിന് ഉടമയാണ് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഓടിയെത്തുന്ന മനുഷ്യ സ്നേഹിയാണ്
@hamzaneyyappadath8063
@hamzaneyyappadath8063 Ай бұрын
ശരിയായ വിലയിരുത്തൽ നന്ദി
@adonemusic1
@adonemusic1 Ай бұрын
ഒരു കാര്യത്തിൽ രാഹുലെ താങ്കളെ salute ചെയ്യുന്നു .... മോദിജി മോദിജി എന്ന് മാത്രം വായിൽ വന്നിരുന്ന അങ്ങയുടെ വായിൽ മോഡി എന്ന് വ്യക്തമായി പറയാൻ കാണിച്ച ധൈര്യം .. ഇതാവണം real rahul .. ❤
@user-qu5xv4bz9p
@user-qu5xv4bz9p Ай бұрын
❤❤❤ രാഹൂൽ ഗാന്ധി ❤❤❤❤ രാഹുൽ
@NousharNoushar-nz8zt
@NousharNoushar-nz8zt Ай бұрын
രാഹുൽ sir നിങ്ങൾ നേരിന്റെ പാതയിൽ വന്നതിൽ ഒത്തിരി എന്തോഷം മുന്പും പരിധി വിട്ട് നിങ്ങൾ വർഗീയതക്ക് എതിർ തന്നെ ആയിരുന്നു ❤️❤️❤️❤️❤️❤️👍നന്മ തിരിച്ചറിയാൻ നിങ്ങൾക്ക് സാതിക്കുന്നു സന്തോഷം ❤️❤❤❤❤❤❤❤❤
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
Rahul ❤️💪💪💪💪
@prashanthvprasad2203
@prashanthvprasad2203 Ай бұрын
രാഹുൽ ഈശ്വർ അടിച്ച് കേറി വാ😊😊😊😊
@vikramannair9016
@vikramannair9016 Ай бұрын
Va polik tharam
@prashanthvprasad2203
@prashanthvprasad2203 Ай бұрын
🫵🏻🧔🏻‍♂️
@shajimoidunny2790
@shajimoidunny2790 Ай бұрын
രാഹുൽ ഗാന്ധി ❤❤❤
@user-nt1mj8sd5d
@user-nt1mj8sd5d Ай бұрын
Crct ആയി ഉള്ള വിലയിരുത്തൽ ഒരു പാർട്ടി ഞായികരിക്കാതെ ന്യൂസ്‌ ചെയ്യുക 👌
@binittajames7881
@binittajames7881 Ай бұрын
സത്യം സാവകാശമേ വിജയം വരികയുള്ളു.
@sajisebastian8062
@sajisebastian8062 Ай бұрын
മോദി എന്ന വ്യക്‌തി ഒരു രാജ്യത്തെ എല്ലാ ജനാവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്ന ആ ളാ യിരുന്നെങ്കിൽ ഇത്തരം അവസ്ഥ വരില്ലായിരുന്നു,മോദിയുടെ ശരീര ഭാഷ തന്നെ അഹങ്കാരിയുടെ ആണ് അതാണ് അയാൾക്ക് ഏറ്റവും ദോഷം ചെയ്തത് 😁
@antonyjosephkollam123
@antonyjosephkollam123 Ай бұрын
ഹിന്ദുക്കളുടെ നേതാവ് എന്ന് പറഞ്ഞല്ലേ വോട്ട് നേടി വിജയിച്ചത്
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@mujeeburrahman1517
@mujeeburrahman1517 Ай бұрын
തെളിവുകൾ ഉണ്ടോ സുഹൃത്തേ,​@@venu172.2
@jophillips923
@jophillips923 Ай бұрын
True and very sincere talk, big salute
@sajusam5125
@sajusam5125 Ай бұрын
രാഹുൽ ഈശ്വർ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു 💯💯💯💯
@RIYASRiyas-lr5sz
@RIYASRiyas-lr5sz Ай бұрын
ഇപ്പൊ
@sajusam5125
@sajusam5125 Ай бұрын
@@RIYASRiyas-lr5sz 🤔
@ashrafsb8472
@ashrafsb8472 Ай бұрын
Rahul Gandhi ❤❤❤
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
രാഹുൽ ഈശ്വേർ അടുത്ത ഇലക്ഷനിൽ നിയമ സഭയിലേക്ക് മത്സരിക്കണം യു ഡി എഫിൽ ❤നിങ്ങളെ പോലെ ഉള്ളവർ പാർട്ടിക്കും സമൂഹത്തിനും എന്നല്ല കാഴ്ചപ്പാടുള്ള ചെറുപ്പക്കാർ അധികാരത്തിലും വരുന്നത് ഗുണമാണ് ❤
@faisalkudukkan3520
@faisalkudukkan3520 Ай бұрын
രാഹുൽ next prime minister ഇന്ത്യ 👍👍👍 ജയ് കോൺഗ്രസ്‌
@theperfectpiano473
@theperfectpiano473 Ай бұрын
സത്യം തുറന്ന് പറഞ്ഞു വരുന്നുണ്ട്. സന്തോഷം
@AbdulJabbar-io7fm
@AbdulJabbar-io7fm Ай бұрын
Well said❤
@thomaskm2766
@thomaskm2766 Ай бұрын
Neutral observation by Rahul Ishwar. Appreciated.
@user-kq2ei7ln6d
@user-kq2ei7ln6d Ай бұрын
India ❤️💪💪💪
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@Arashida-gp5ll
@Arashida-gp5ll Ай бұрын
​@@venu172.2modiyude hindu preenanam ini nadakkilla njanum hinduvanu
@jojomathew25
@jojomathew25 Ай бұрын
You are one of the true and honest politics nirikshakan, that panickar should learn from you
@nisabeevi1884
@nisabeevi1884 Ай бұрын
സത്യമുള്ളവർ സത്യങ്ങൾ തിരിച്ചറിയും. രാഹുൽഗാന്ധിയും കുടുംബവും ഇന്ത്യൻ ജനതയ്ക്കൊപ്പം എന്നും ഉണ്ട്. തിരികെ കിട്ടിയത് കൊടിയ നന്ദികേട് ആണെങ്കിലും.
@ABDULMAJEED-rc4sg
@ABDULMAJEED-rc4sg Ай бұрын
True and sincere ❤
@murthasks-bq7up
@murthasks-bq7up Ай бұрын
Rahul nigel eppo good
@ivyjacob8025
@ivyjacob8025 Ай бұрын
Rahul Gandhi has a heart of gold for humanity unlike the arrogant BJP..... God will bless Rahul Gandhi with success in all his endeavors....for his humility , honesty & simplicity he will be rewarded! May our Lord's protection be upon him....keep him in good health, from all harm & danger !!!🙏❤🙏
@lovemykeralam8722
@lovemykeralam8722 Ай бұрын
രാഹുൽ ഇപ്പോൾ കളം മാറി ചവിട്ടുന്നു ബിജെപി ഇനി ഇവിടെ വാഴില്ലെന്നു രാഹുൽ ഈശ്വറിനു മനസ്സിലായി
@alexandermathews3111
@alexandermathews3111 Ай бұрын
ha ha ha. he is now supporting islamists in kerala
@kals3952
@kals3952 Ай бұрын
Rahul ❤❤❤❤
@antonyjosephkollam123
@antonyjosephkollam123 Ай бұрын
ഗാന്ധിയെ കൊന്ന സംഘപരിവാർ ആണു ഇപ്പോൾ രാജ്യ സ്നേഹികൾ എന്ന് പറയുന്നത് 😂😂😂
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@Arashida-gp5ll
@Arashida-gp5ll Ай бұрын
​@@venu172.2it cell😂
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
മേരാ രാഗ❤❤❤
@ZenmaiZamurai-r3l
@ZenmaiZamurai-r3l Ай бұрын
Ghanta
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@binugeorge3745
@binugeorge3745 Ай бұрын
well done Eswer...
@rajeenarajeenaraji1068
@rajeenarajeenaraji1068 Ай бұрын
ഞാൻ കോൺഗ്രസ്‌ രാഹുൽ ഗാന്ധി കോൺഗ്രസ്‌ രാഹുൽ ഈശർ കോൺഗ്രസ്‌ ആണോ
@noormuhammedibnu5226
@noormuhammedibnu5226 Ай бұрын
Thanks
@jacobgeorge8194
@jacobgeorge8194 Ай бұрын
അടുത്ത ഒരു തിരഞ്ഞെടുപ്പോടുകൂടി കാറ്റ് എങ്ങോട്ടാണെന്നു വ്യക്തമായേക്കും.
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@alexandermathews3111
@alexandermathews3111 Ай бұрын
@@venu172.2 Now all channel boycotted rahul for his stupidity. now came with islamist preenanum
@saijumanavalan51
@saijumanavalan51 Ай бұрын
എന്റെ ഒരു ചെറിയ അഭിപ്രായം അങ്ങനെയല്ല. മോഡിയുടെ പ്രഭാവം അല്ല രാഹുലിന്റെ അല്ലെങ്കിൽ കോൺഗ്രസ്സിന്റ അപജയം ആയിരുന്നു.
@raphymapranidavis589
@raphymapranidavis589 Ай бұрын
Newsx ൽ വന്നിരുന്ന പ്രവചനങ്ങൾ ഞാൻ കാണാറുണ്ട്. അവതാരക എഴുതി കൊടുത്ത പോലുള്ള മറുപടികളാണ് മിക്കവാറും എല്ലാവരിൽ നിന്നും ഉണ്ടായത്. പക്ഷെ, താങ്കൾ ഒരു വിധം ശരിയായി പ്രവചിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹
@nelsonjesuraj3989
@nelsonjesuraj3989 Ай бұрын
Rahul Eshwar- nice to see you after a long time. Great observations . Loved hearing to your discussions ,opinions always . All the best . We are with you
@AnonymousUser-cg7em
@AnonymousUser-cg7em Ай бұрын
👏👏👏
@arunCK44
@arunCK44 28 күн бұрын
വെറുപ്പ്പിനും വിദ്വെഷത്തിനും എതിരെ നന്മയും സ്നേഹവും വിജയിക്കും വിജയിച്ചു
@hakeenshaju5360
@hakeenshaju5360 Ай бұрын
❣️സത്യസന്തമായ നിലപാടുമായ് നടന്നാൽ കൂടെ സത്യസന്തരായ മനുഷ്യരും ഉണ്ടാവും ❣️🙂
@vincentgr4758
@vincentgr4758 Ай бұрын
കറച്ച് നാൾ വരെ രാഹുൽ ഈശ്വർ ഒരു പപ്പു ആയിരുന്നു, ഇപ്പോൾ വിവരം വച്ചു.കോൺഗ്രസിൽ ചേരുന്നോ രാഹുൽ?Welcomes you ❤❤❤❤❤
@Indiantraveler772
@Indiantraveler772 Ай бұрын
രണ്ട് രാഹുലിനും ❤️❤️❤️🇮🇳🇮🇳
@RashidRashu-sb1tf
@RashidRashu-sb1tf Ай бұрын
RaGa ❤
@lifeofthoughts
@lifeofthoughts Ай бұрын
കുഞ്ഞുണ്ണി മാഷ് വായനയെ കുറിച്ച് പറഞ്ഞത് ശരിയാണ്, നല്ല വായനകൾ നല്ല ചിന്ത നൽകും,
@poulosexavier9795
@poulosexavier9795 Ай бұрын
Very Correct Observation Raghul Big Salute🙏🙏🌹
@surajkodakkattil9928
@surajkodakkattil9928 Ай бұрын
കരുത്ത്, ധൈര്യം, സൗന്ദര്യം എന്നീ ഗുണങ്ങളങ്ങിയ ഇറ്റാലിയൻ ജനുസ്സിൽപ്പെട്ട രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ തോല്പിക്കാൻ ഒരുത്തനും ഈ നാട്ടിലില്ല അതാണ് ഇറ്റാലിയൻ പവർ രാഹുൽ, പ്രിയങ്ക 💪💪💪💪.
@abdulsamad3233
@abdulsamad3233 Ай бұрын
ശ്രീ രാഹുൽ കാറ്റിനനുസരിച്ച് മാറാനുള്ള താങ്കളുടെ കഴിവിനെ ഞാൻഞാൻ ബഹുമാനിക്കുന്നു
@prashobapathrapulikkal8383
@prashobapathrapulikkal8383 28 күн бұрын
രാഹുൽ ഈശ്വർ സ്നേഹതിന്റെ ഭാഷ സംസാരിക്കുന്നു. സന്തോഷം❤❤❤
@shajie3238
@shajie3238 Ай бұрын
Rahul njan thakalude vimarsakanayirunnu but you became true 🎉🎉🎉😢😢😢 2:08
@mathewthomas8397
@mathewthomas8397 Ай бұрын
Rahul speaks well. Conveys his message effortlessly. Very comfortable to watch . Good show.
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
Rahul 🇮🇳🇮🇳🔥🔥🔥🔥
@alenjoseph610
@alenjoseph610 Ай бұрын
👍👍👍👍👍👍👍👍👍👍
@anasmuhamed9338
@anasmuhamed9338 27 күн бұрын
നമ്മുടെ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യക്കായി നമുക്കൊരുമിക്കാം ❤❤❤
@abdulrazakrazak1361
@abdulrazakrazak1361 Ай бұрын
Rahul Randum powliyan
@myheartrose2477
@myheartrose2477 Ай бұрын
Rahul Gandhi ❤❤
@AbdulRahman-tw8nb
@AbdulRahman-tw8nb Ай бұрын
❤️❤️👍🏻
@ska-kn6ed
@ska-kn6ed Ай бұрын
രാഹുൽ ഗാന്ധി ❤❤❤❤❤
@Kambisserry
@Kambisserry Ай бұрын
We love Rahul Easwar & Rahulji❤❤
@user-jj4mw7zp2z
@user-jj4mw7zp2z Ай бұрын
രാഹുൽ 2 👌👌👌
@sivvat2165
@sivvat2165 Ай бұрын
രാഹുൽ ഈശ്വർ ഒരു മോഡി ഭക്താണ് എല്ലായ്‌പോഴും അങ്ങിനെ തന്നെ ആയിരിക്കും.
@kochinmusikzone3440
@kochinmusikzone3440 Ай бұрын
Well-done rahul.. Go ahed ❤❤
@sivaprasad5502
@sivaprasad5502 29 күн бұрын
പല കേസിലും കോടതി കുറ്റം ആരോപിച്ചു ജാമ്യം എടുത്തു നാടു നന്നാക്കാൻ നടക്കുന്ന നേതാക്കളുടെ കേസുകൾ ഇലക്ഷൻ അടുക്കുമ്പോൾ തീർക്കാതെ തുടക്കത്തിൽ തന്നെ ക്ളിയർ ആക്കുക. കോടതിക്ക് നിർദ്ദേശം കൊടുക്കുക. കോടതി കുറ്റം ആരോപിച്ച വരേ ചുമന്നു കൊണ്ടു നടക്കുന്ന കുറെ ജനങ്ങളും, ചാനലുകാരും ഉണ്ടു. പണ്ടു 200 വർഷം സായിപ്പിൻ്റെ ഒപ്പം നിന്നു സ്വാതന്ത്ര്യം സമരക്കാരെ തല്ലിയവരുടെ വിവരം കെട്ട തലമുറ.
@shajisha5972
@shajisha5972 Ай бұрын
Rahul Gandhi ❤❤❤❤❤
@Muhaymin1234
@Muhaymin1234 Ай бұрын
Ipplanu sir super aayathu❤❤❤
@user-nj7hn8xh1s
@user-nj7hn8xh1s Ай бұрын
നിങ്ങൾ ആളൊരു പുലിയാണ് നിങ്ങൾ രാഹുൽ ഗാന്ധിയെ കുറിച്ച് പറയുന്നത് വളരെയധികം ഇഷ്ടപ്പെട്ടു
@AbdullaBalaramapuram
@AbdullaBalaramapuram Ай бұрын
Rahul Gandhi 😍
@fawazzawaf235
@fawazzawaf235 Ай бұрын
Subscribed .. standing for democracy❤
@jihadkuniyil6228
@jihadkuniyil6228 Ай бұрын
Rahul ji ❤
@shihabmtp9767
@shihabmtp9767 Ай бұрын
❣️❣️❣️❣️
@merldoll
@merldoll Ай бұрын
It's true. Very good
@shanavasshan5449
@shanavasshan5449 Ай бұрын
👍
@Sils-e8e
@Sils-e8e Ай бұрын
Our Modi ji, close friend of adani Ji Ambani Ambani Ji 😊🎉❤😊🎉❤
@FebinReemaTrancesun
@FebinReemaTrancesun Ай бұрын
എപ്പോഴും രാജ്യത്തിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയാണ് രാജ്യത്തെ ചേർത്ത് പിടിക്കുക രാജ്യത്ത് ഉയരങ്ങളിലേക്ക് കൊണ്ടുപോകുക ഒന്നാമതായി വേണ്ടത് പട്ടിണി മാറ്റുക മനുഷ്യൻറെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുക മതം കൊണ്ട് പട്ടിണി മാറ്റാൻ പറ്റില്ല
@yestrack6075
@yestrack6075 Ай бұрын
രാഷ് ട്ര പിതാവിന്റെ ഘാതകരെ താലോലിച്ചവർ..... ഈ രാജ്യത്ത്‌ അസ്തമിക്കും
@Abd-i4b
@Abd-i4b Ай бұрын
നിഷ്പക്ഷമായി നിന്നാൽ കേരളത്തിന്റെ ധ്രുവ് റാട്ടി രാഹുൽ ഈശ്വർ ആകും 💯
@vikramannair8886
@vikramannair8886 27 күн бұрын
വല്ലപ്പോഴും മോദി തള്ളിയാൽ കൊള്ളാം സ്ഥിരം ആയാൽ ആരും mind ചെയ്യില്ല
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍 Rg RG INCO India' ❤🎉🎉❤❤❤💙💚❤️💪
@shreea3131
@shreea3131 Ай бұрын
Rahul Easwar won't speak about BJP and Allies winning 9 out of 11 seats in Maharashtra Legislative Council Poll....lol
@ppshybin
@ppshybin Ай бұрын
@mujeeburrahman1517
@mujeeburrahman1517 Ай бұрын
ബിജെപിക്ക് ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ല,
@RajanMega-in3hw
@RajanMega-in3hw Ай бұрын
സ്വാമി അയ്യപ്പൻ്റെ ഏറ്റവും വലിയ കൂട്ടുകാരനായ വാവർ സ്വാമി.... ആ അയ്യപ്പനെ പരിപാലിക്കുന്ന കുടുംബത്തിൽ പിറക്കാൻ കഴിഞ്ഞ ഈശ്വർ താങ്കൾ ഭാഗ്യവാനാണ്... മതസൗഹാർദ്ദം മഹത്വമാണ് താങ്കൾ ക്ക തുണ്ട്.. എല്ലാവരേയും സ്നേഹിക്കുന്ന ഈ നിലപാടിൽ മുന്നോട്ട് പോവുക ജന ഹൃദയങ്ങളിൽ എന്നുമുണ്ടാകും..വെറുപ്പിൻ്റെ രാഷ്ട്രീയം നമുക്ക് വേണ്ട...
@venu172.2
@venu172.2 Ай бұрын
വോട്ടിന് വേണ്ടി ഇസ്ലാം മത പ്രീണനം നടത്തുന്നതാണ് മതേതരത്വം എന്ന സന്ദേശം എല്ലാപേരിലും എത്തിക്കാൻ നാം കൂട്ടായി എത്നിക്കണം. ജോർജ് സൊറോസ് അങ്കിൾ നമുക്ക് തുണയായി ഉണ്ടാകും.
@alicegeorge-gg4oy
@alicegeorge-gg4oy Ай бұрын
Satyham jaikkum.
@hussainvts2757
@hussainvts2757 Ай бұрын
❤👍
@wahababdul4452
@wahababdul4452 27 күн бұрын
🙏🙏
@haneefacm2446
@haneefacm2446 Ай бұрын
രാഹുൽ eshwar come to congress
@Iffyfounder
@Iffyfounder Ай бұрын
Indiayude rajakumaran ❤Raga
@Myvision8043
@Myvision8043 Ай бұрын
രാഹുൽ 🥰
@user-bs4mj8hr4b
@user-bs4mj8hr4b Ай бұрын
രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤❤❤❤
@MohammedAli-wu1ss
@MohammedAli-wu1ss Ай бұрын
രാഹുൽ ഈശ്വർ താങ്കൾ കോൺഗ്രസിൽ ചേരണം എന്നിട്ട് മലപ്പുറത്തു മത്സരിക്കു ഉറപ്പായിട്ടും ജയിക്കും
@shaijankuttusshaijan6841
@shaijankuttusshaijan6841 Ай бұрын
Rahul sr... nigalude video ellam ipo super ann... pakshe nigal daily video idadhe 2..3... days kudubol ellam kudi oru 20..25 minutes video iduga.. apol adhinn views kududhal kittum...
@GeorgeVA-tc6ux
@GeorgeVA-tc6ux Ай бұрын
സൂപ്പർ എടാ
@wilsonn.a3787
@wilsonn.a3787 Ай бұрын
RAHUL GANDHI ❤❤❤❤❤
@salimkh2237
@salimkh2237 Ай бұрын
ഒരു രാജ്യത്തെ ജനങ്ങൾ എക്കാലവും കീരിയും പാമ്പിനേയും പോലെ ജീവിക്കുന്നത് ഭൂഷണമാണോ? രാജ്യം ഭരിക്കുന്നവർ തന്നെ പരസ്പരം മതത്തിൻ്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഒരു രാജ്യം എത്ര കാലം മുന്നോട്ട് പോകും?അധ്വാനിയുടെ രഥയാത്ര മുതൽ ലക്ഷക്കണക്കിന് ഇനങ്ങൾ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടു. പതിനായിങ്ങൾ ഭവനരഹിതരായി ജീവിതോപാധികൾ നശിഞ്ഞു. മതഭ്രാന്ത് മാത്രം പറഞ്ഞ് ജനാധിപത്യത്തിലൂടെ എത്ര രാജ്യങ്ങൾ ഭരണം നേടിയിട്ടുണ്ട്.? താലിബാനൊക്കെ ഭരണ അട്ടിമറി നടത്തിയാണ് ഭരിക്കുന്നത് - നമ്മുടെ മാതൃക ഇന്തോനേഷ്യയും മലേഷ്യയുമൊക്കെ പിന്തുടർന്നാൽ അവിടെയും നരകമാകും