No video

മോദിജിയുടെ PM കിസാൻ സഹായം 10000 രൂപവരെ|ഒരു വീട്ടിൽ ഒരാൾക്ക് മാത്രം|PM Kisan Samman Nidhi Malayalam

  Рет қаралды 67,821

Media Companion

Media Companion

Күн бұрын

മോദിജിയുടെ കിസാൻ നിധി തുക കൂട്ടും
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update.Malayalam live news update. Kerala breaking news. Pm Kisan Samman Nidhi new update. Pm Kisan Samman Nidhi land seeding.KCC loan. Kisan credit card Malayalam. Kisan Manthan Yojana pension
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
=====================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#pmkisan #pmkmy #pmkisanekyc #പിഎംകിസാൻ #kcc #kccloan #kisancreditcard #mvd
#kseb #Narendramodi #PinarayiVijayan #vdsatheeshan#election #voterid#newslive#pension #bharathrice
#bharathchawal
#pmkisanekyc#landseeding
#പിഎംകിസാൻ#kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews #MediaCompanion
#kisancreditcardkaisebanaye
#kisancreditcardloan
#kisancreditcardmalayalam
#kisancreditcardstatusonlinecheck
#kisancreditcardscheme
#kisancreditcardactivation
#kisancreditcardapplication
#kisancreditcardagriculturefinance
#allaboutkisancreditcard
#agriloankisancreditcard
#kisancreditcarddetails #Kuwaitfire #Kuwaitfireaccident #sureshgopi

Пікірлер: 167
@vijiviji6889
@vijiviji6889 Ай бұрын
എനിക്ക് കിട്ടി എനിക്ക് ഒരു വർഷം ആയി കിട്ടാൻ തുടങ്ങി ഒരു വലിയ സഹായം ആണ് മോദിജി നിയാൾ വയട്ടെ 🙏🏻🙏🏻🙏🏻🙏🏻
@rainboyxrtik9730
@rainboyxrtik9730 Ай бұрын
Hlo Number onn tharo
@Ramkumarsa8470
@Ramkumarsa8470 Ай бұрын
മോദിജിക്ക് പകരം ആരുമില്ല. എല്ലാവർക്കും സമ്മാനങ്ങൾ കിട്ടും
@Leelamma-wd1fb
@Leelamma-wd1fb Ай бұрын
മോദിജിയുടെ ബാങ്ക് ആനുകൂല്യങ്ങളും കൂടാതെ കിസ്സാൻ നിധി തുടങ്ങിയ കാലം മുതൽ ലഭികുന്നുമുണ്ട്.മോദിജിക്കു നന്ദി 🌹🌹🌹🌹🌹🌹🌹❤️❤️
@remsashukkoor5147
@remsashukkoor5147 Ай бұрын
വളരെ നന്ദി മോദിജിയുടെ ഈ സഹായത്തിനു. എനിക്കു എല്ലാം കിട്ടി
@prabhuthiruvonam5444
@prabhuthiruvonam5444 Ай бұрын
പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും അഭിവാദ്യങ്ങൾ🌹🌹🌹🌹🌹
@shamsusha3412
@shamsusha3412 Ай бұрын
വളരെ ഉബകാരമാണ് നന്ദി
@user-ji6tx1iy7h
@user-ji6tx1iy7h Ай бұрын
മോദി ജി ജെയ് എനിക്കും കിട്ടുന്നുണ്ട് 👍🏻
@SaradthMon
@SaradthMon Ай бұрын
എനിക്കും കിട്ടുന്നുണ്ട് മോദിജി 🙏🙏
@Leaves7080
@Leaves7080 Ай бұрын
എനിക്ക് കിട്ടുന്നുണ്ട് നല്ല കാര്യം
@user-bl3lw9yw9v
@user-bl3lw9yw9v Ай бұрын
Modiji. Bless. You.. God. ❤❤❤❤❤❤🎉🎉🎉
@Jameel3670
@Jameel3670 Ай бұрын
ഞങ്ങൾക്ക് 34000 രൂപയും കിട്ടി. തുക കൂടിയാൽ അത് ഉപകാരം ആകും
@abdullamm2913
@abdullamm2913 Ай бұрын
മോദിജിയുടെ ഏറ്റവും ജനപ്രിയ മായിട്ടുള്ള നല്ലൊരു കാര്യം
@ajayanayyapankutty7451
@ajayanayyapankutty7451 Ай бұрын
Thank you Modijee
@LekshmiK-px6si
@LekshmiK-px6si Ай бұрын
Verythanks
@soniyavarghese1712
@soniyavarghese1712 Ай бұрын
Very very useful information
@Binum4757
@Binum4757 Ай бұрын
Thanks for this information
@Senthil8149
@Senthil8149 Ай бұрын
ഞങ്ങൾക്ക് ഇത് കിട്ടുന്നുണ്ട്
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq Ай бұрын
Jai Modi Ji
@user-ut3ht7ec1t
@user-ut3ht7ec1t Ай бұрын
Allam kittyuttund oru high help congrats pm🎉
@Senthil8149
@Senthil8149 Ай бұрын
Good information
@rajalakshmiarangod1284
@rajalakshmiarangod1284 Ай бұрын
🙏🙏🙏🙏🙏🙏 thankyou for good information
@krajendraprasad4786
@krajendraprasad4786 Ай бұрын
എൻ്റെ എല്ലാ രേഖകളും ഇപ്പൊൾ ക്ലിയർ ആണ്. 17 ഗഡു കിട്ടുകയും ചെയ്തു.
@user-jl5wy2mh9j
@user-jl5wy2mh9j Ай бұрын
മേടിച്ച് തിന്നവർ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തിരുന്നെങ്കിൽ മോഡിക്ക് 400 സീറ്റ് കിട്ടിയേനേ
@anithasanthosh4409
@anithasanthosh4409 Ай бұрын
കിസാൻ കാർഡ് എവിടെ നിന്നാണ് കിട്ടുന്നത് അതിന് എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ?👉
@user-tr9mk3ho2i
@user-tr9mk3ho2i Ай бұрын
അടുത്തുള്ള അക്ഷയയിൽ പോയാൽ മതി എനിക്ക് കിട്ടുന്നുണ്ട് നന്ദി മോദിജി 🙏🙏
@user-tr9mk3ho2i
@user-tr9mk3ho2i Ай бұрын
കരം അടച്ച resept adhar bank acciunt
@najmaj6036
@najmaj6036 Ай бұрын
Masha allah ❤
@DAFF--PALAKKAPARAMB.
@DAFF--PALAKKAPARAMB. Ай бұрын
അൽഹംദുലില്ലാഹ്
@lalithac9254
@lalithac9254 Ай бұрын
േ മാദി ജി വളരെ ഉപകാരം❤.😊😊
@rajeenayousaf7713
@rajeenayousaf7713 Ай бұрын
കിട്ടാത്തവർ ഇനി എന്ത് ചെയ്യണം പറഞ്ഞു തന്നാൽ ഉപകാരമായി
@aleyammakunjumon2109
@aleyammakunjumon2109 Ай бұрын
God.. Bless. Modejesir
@sreejasreejar7793
@sreejasreejar7793 Ай бұрын
മോദി 🙏♥️♥️♥️♥️
@sangeethakk6916
@sangeethakk6916 Ай бұрын
Thanks വളരെ ഉപകാരം
@somankarad5826
@somankarad5826 Ай бұрын
ഓ.....' ശരി
@ratheeshkumart1690
@ratheeshkumart1690 Ай бұрын
Jai mudi ji❤❤❤❤❤❤
@jalaja8202
@jalaja8202 Ай бұрын
എന്റെ അക്കൗണ്ട് ലും വന്നു താങ്ക്സ മോദിജി
@rajalakshmiarangod1284
@rajalakshmiarangod1284 Ай бұрын
Please inform us how can I apply for PM health insurance card also🙏
@ambilik2728
@ambilik2728 Ай бұрын
Thanks ModiG
@santhoshkumar-pd1ib
@santhoshkumar-pd1ib Ай бұрын
Very good
@anuramesh525
@anuramesh525 Ай бұрын
Thanks, Modiji🙏🙏🙏🙏🙏🙏
@jobinwilson.jomolwilson.788
@jobinwilson.jomolwilson.788 Ай бұрын
എനിക്കും 17 ആം ഗഡു ആണ് ആദ്യ മായി കിട്ടിയത് മുടങ്ങി കിടന്നത് കിട്ടുമേ
@user-fz5ft1fz9g
@user-fz5ft1fz9g Ай бұрын
🙏🏻amen🙏🏻യനിക്കും കിട്ടി
@radhakrishnanmenon3764
@radhakrishnanmenon3764 Ай бұрын
PM kisan schemes should be paid to all farmers holding cultivable land as only selected farmers are considered under this scheme. Others paying income tax and other earnings not considered though they pay taxes on their income. Central government should look into this aspect
@user-ts4cu7qk1p
@user-ts4cu7qk1p Ай бұрын
Very. Very. Good.. News. Anikum. Kitti
@shinyc1378
@shinyc1378 Ай бұрын
Modiji. ❤❤❤❤👍👍👍🌹Good news. 👍👍🙏♥️
@KannanNandhu-gx5cs
@KannanNandhu-gx5cs Ай бұрын
Sarkarente esahayathinu verythanks❤
@user-wf9fn2mn5e
@user-wf9fn2mn5e Ай бұрын
എനിക്ക് കിട്ടി മോദിജി വലിയ ഉപകാരം നന്ദിയുണ്ട
@LathaSanthosh-qy3lb
@LathaSanthosh-qy3lb Ай бұрын
Jai modi ji
@kamarudheenskamarudheens4756
@kamarudheenskamarudheens4756 Ай бұрын
എനിക്ക് 11 തവണ 11 തവണ കിട്ടി അതിനുശേഷം കിട്ടിയിട്ടില്ല കൃഷിഭവൻ അന്വേഷിച്ചപ്പോൾ ആറര സെന്റ് ഭൂമി മാത്രം ഉള്ളതുകൊണ്ട് ഉള്ളതുകൊണ്ട് ഇനി കിട്ടില്ല എന്നാണ് അവർ പറയുന്നത് 10 സെന്റിൽ താഴെയുള്ളവർക്ക് അയലൂർ പഞ്ചായത്തിലെ കയറാടി കൃഷിഭവൻ ഓഫീസിൽ നിന്ന് ഇനി അപ്ഡേറ്റ് ചെയ്യില്ല എന്നാണ് അവർ പറയുന്നത്
@beenabeena6339
@beenabeena6339 Ай бұрын
ഗുഡ് ഇൻഫർമേഷൻ
@user-gx8rq6lj3e
@user-gx8rq6lj3e Ай бұрын
കഴിഞ്ഞ മാസം കിട്ടാതെ വന്നവർ എന്തു ചെയ്യണം
@sandhyabajiu5294
@sandhyabajiu5294 Ай бұрын
❤️👍👍👍
@jayangadankjayank2187
@jayangadankjayank2187 Ай бұрын
ഇതി ഒരു കാര്യം കൂടി പറയാനുള്ളത് 50 വയസിന് മുകളിൽ ഉള്ളവർക്ക് പെൻഷൻ പദ്ധതി മതിയാവും ലോൺ എടുത്താൽ പ്രായമായി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർക്കു വരുമാനമില്ലാതെ തിരിച്ചടയ്ക്കാൻ കഴിയില്ല. മക്കളും മരുമക്കളും ചെറുമക്കളുമായി വീതിച്ചെടുത്തു കളഞ്ഞിട്ടുപോകുകയോ വൃദ്ധ സദനങ്ങളിൽ വിടുകയോ ചെയ്യുന്നു . ചെറുപ്പക്കാർക്കു നിയമപരമായി ലോൺ , ആനുകുല്ല്യങ്ങൾ കൊടുക്കാം കൃഷി ചെയ്യുന്നവർക്കു മാത്രം
@sumeshj5840
@sumeshj5840 Ай бұрын
Kisan krishidheepam
@user-eh1nd1cu1h
@user-eh1nd1cu1h Ай бұрын
ചുരുങ്ങിയത് എത്ര സെൻറ് സ്ഥലം വേണം
@vava7863
@vava7863 Ай бұрын
Namuku vasthu undel udan kittumo. Atho 3 yr kazhinju apekshikkan okkumo. Ene peril ayittu ippol 6months ayoloo
@MediaCompanionChannel
@MediaCompanionChannel Ай бұрын
പുതുതായി ഭൂമി വാങ്ങിയവർക്ക് രജിസ്ട്രേഷൻ ആയിട്ടില്ല. 2018 19 വരെ ഭൂമിയുള്ളവർക്കാണ് അപേക്ഷ ആയിട്ടുള്ളത്
@vava7863
@vava7863 Ай бұрын
@@MediaCompanionChannel ok. Thank u
@abhiramirk3656
@abhiramirk3656 Ай бұрын
Sir, thanks a lot for your informative videos.❤The status of land seeding, ekyc and aadhar linked bank account are all ok for my mother's PM Kisan account. But she didn't get past few installments. What's the reason for this? Could you mention any contact details to rectify the same? Please do reply.
@chackopc5813
@chackopc5813 Ай бұрын
You can approach the Krishi bhavan concerned with your mother's mobile,aadhaar and inform the grievance.Reg.No.is also necessary
@abhiramirk3656
@abhiramirk3656 Ай бұрын
@@chackopc5813 Thanks a lot for the reply, sir👍🙌
@girijaunnikrishnan6653
@girijaunnikrishnan6653 Ай бұрын
ഭൂമി സ്വന്തം പേരിൽ ഉള്ളവർക്ക് മാത്രമാണോ കിട്ടുന്നത്? മറുപടി തരണേ
@user-db9ip4bh9l
@user-db9ip4bh9l Ай бұрын
എനിക്ക് പതിനൊന്നാം കെടുവരെ കിട്ടിയിട്ടുണ്ടായിരുന്നു മുടങ്ങിയ തുക കിട്ടാൻ അക്ഷയ ചെയ്യാൻ പറഞ്ഞതെല്ലാം ചെയ്തു ഇനി എന്നാണ് അത് കിട്ടുന്നത് അറിയാമോ
@AshaShivan-pu3xk
@AshaShivan-pu3xk Ай бұрын
Orupad thanks Modiji .orupad nal bharanam undavatte.
@unni7115
@unni7115 Ай бұрын
പിഎം കിസാൻ ലാൻഡ് സെഡിങ്ങ്ങിനെ തുടർന്നു മുടങ്ങി ആറു ഗെടുവോളം മുന്ന് മാസം മുൻപ് വീണ്ടും ലാൻഡ് സിഡിങ് ജനസേവനകേന്ദ്രത്തിൽ പോയി ചെയ്തു അപ്രുവുടു ആണ് കൃഷി ഓഫിസിൽ അന്വേഷിച്ചു അവിടെന്നു അയച്ചു എന്നു അറിഞ്ഞു ലാസ്റ്റ് ഗെടു ഇതുവരെ കിട്ടിയില്ല ബാങ്കിൽ ആധാർ സീഡിങ് അതും ekyc എല്ലാം ok സൈറ്റിൽ no ലാൻഡ് സിഡിങ് ഇനി എന്ത്‌ ചെയ്യണം
@somankb4057
@somankb4057 Ай бұрын
❤️❤️❤️👍👍👍❤️❤️
@muralinair3311
@muralinair3311 Ай бұрын
എന്റെ പേര് മുരളീധരൻ നായർ എന്നാണ്. മേൽ പറഞ്ഞ പി. എം. കിസ്സൻ പദ്ധതിയിൽ അംഗം ആണ്. 16 തവണ വരെ എനിക്ക് പി എം കിസ്സൻ 2000 വെച്ച് കിട്ടി, എന്നാൽ 17 തവണ കിട്ടിയില്ല. കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ records എല്ലാം കൃത്യം ആണ് കിട്ടും എന്ന് പറഞ്ഞു. എന്താണ് മുടങ്ങാൻ കാരണം എന്ന് അറിയിക്കാമോ. മറുപടി കിട്ടിയാൽ നന്നായിരുന്നു. ഇനി കിട്ടാതെ വരുമോ???? അങ്ങനെ സംഭവിക്കുമോ അങ്ങനെ എങ്കിൽ ഇനി കിട്ടാൻ എന്തു ചെയ്യണം.Thanks.
@thresyageorge4111
@thresyageorge4111 Ай бұрын
പുതിയതായി നമുക്ക് ചേരാൻ പറ്റുമോ അതിന് അവസരം ഉണ്ടോ
@MediaCompanionChannel
@MediaCompanionChannel Ай бұрын
പദ്ധതി ആരംഭിച്ച 2018 19 വർഷത്തെ കരം അടച്ച രസീത് ഇതിന് ആവശ്യമാണ്. അത് ഉള്ളവർക്ക് ആ രേഖകൾ വച്ച് അപേക്ഷിക്കാൻ സാധിക്കും
@rekhasasi9
@rekhasasi9 Ай бұрын
അക്ഷയയിൽ സൈറ്റ് ഇല്ലന്നാണ് അവർ പറയുന്നത് ​@@MediaCompanionChannel
@user-mt6ig1rp5f
@user-mt6ig1rp5f Ай бұрын
🙏👍
@user-qy5mh7rc6c
@user-qy5mh7rc6c Ай бұрын
Sir puthiya apeksha vachavarkku e month muthal pysa varumo.
@MediaCompanionChannel
@MediaCompanionChannel Ай бұрын
അപേക്ഷ സ്റ്റേറ്റ് ലെവൽ വീരിഫിക്കേഷന്‍ ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ട്. സ്റ്റാറ്റസ് ചെക്ക് ചെയ്യുക
@user-qy5mh7rc6c
@user-qy5mh7rc6c Ай бұрын
@@MediaCompanionChannel 🙏
@unnikrishnan1725
@unnikrishnan1725 Ай бұрын
എനിക്ക് കിട്ടി മുടങ്ങിയ 6 ഗഡു. 12 ആയിരം രുപ കിട്ടി സർ
@rajeev.e.s6140
@rajeev.e.s6140 Ай бұрын
👏🏻👏🏻👏🏻🙏🏻🙏🏻
@Shibi.s-vs9qn
@Shibi.s-vs9qn Ай бұрын
Vote for modhiji
@ummerak2984
@ummerak2984 Ай бұрын
എനിക്ക് 17 മത്തെ ഗഡു കിട്ടിയിട്ടില്ല എന്താണ് ചെയ്യോ ണ്ടത്
@mohammedashraf9258
@mohammedashraf9258 Ай бұрын
👍🌹❤️
@susheelavijayan2573
@susheelavijayan2573 Ай бұрын
നമ്മൾ ഞാൻ ഡിസംബറിൽ നവംബറിൽ കൊടുത്തത് ഇതിനുവേണ്ടി പക്ഷേ എനിക്ക് ഇതുവരെയായിട്ടും കിട്ടിയില്ല
@girijachandran2720
@girijachandran2720 Ай бұрын
Thuka kooduthal tharunnu ennarinjappol santhoshamai.
@user-qf1sc2ho3f
@user-qf1sc2ho3f Ай бұрын
🙏🙏🙏
@raghunathanmadacheri7906
@raghunathanmadacheri7906 Ай бұрын
പിണറായി 1600മാസഠ❤ മോദി വർഷം 6000😂
@padmajas7646
@padmajas7646 Ай бұрын
Husbendinekittirunnu. ath wifinu kittumo verevasthuilla
@Anamika.S-h4k
@Anamika.S-h4k Ай бұрын
❤️😍👍
@satheeshkumar2494
@satheeshkumar2494 Ай бұрын
@lathaudhayan6189
@lathaudhayan6189 Ай бұрын
കിസ്സാൻ ക്രെഡിറ്റ്‌ കാർഡ് ഏതു ബാങ്കില കിടും, പോസ്‌റ്റോഫീസ് അക്കൗണ്ട് ആണോ പോസ്‌റ്റോഫീസിൽ ആണ് കിസ്സാൻ സമ്മാൻ നീതി കിടുന്നത്😮
@ramalabasheer
@ramalabasheer Ай бұрын
W in ramlabasheer
@user-kx4zt9st4o
@user-kx4zt9st4o Ай бұрын
കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ എടുത്താൽ വേറെ വസ്തു പണയം വച്ച് ഹൗസിങ് ലോൺ എടുക്കാൻ കഴിയുമോ അതിൽ കടം കാണിക്കുമോ ഒന്ന് പറഞ്ഞു തരണേ ❤❤❤❤
@MediaCompanionChannel
@MediaCompanionChannel Ай бұрын
ബാധ്യതയായി കണക്കാക്കും. മറ്റൊരു ലോൺ ആവശ്യത്തിലേക്ക് വില്ലേജിൽ നിന്നും നൽകേണ്ട രേഖകൾ ലഭിക്കാത്ത വരുന്ന സാഹചര്യമുണ്ട്. ബാധ്യതാ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ബാധകമാകും
@shamsuurunipilan744
@shamsuurunipilan744 Ай бұрын
Modiji super
@mnshivakumar-fl3vv
@mnshivakumar-fl3vv Ай бұрын
Jai modigi Jai Shree Ram
@Ravanan-R
@Ravanan-R Ай бұрын
🙏🙏🙏🙏🙏
@anandhankrishnan3440
@anandhankrishnan3440 Ай бұрын
ജനുവരി കേന്ദ്ര വിഹിതം ആർകെങ്കിലും കിട്ടിയോ?
@ajusivan4586
@ajusivan4586 Ай бұрын
Pthiyathay ithil cheruvan pattumo ipol
@MediaCompanionChannel
@MediaCompanionChannel Ай бұрын
പദ്ധതിയിൽ ചേരാൻ 2018 19ലെ കരമടച്ച രസീത് ആവശ്യമാണ്. അന്ന് വസ്തുവുള്ള വ്യക്തിയുടെ പേരിൽ തന്നെയാവണം അപേക്ഷിക്കേണ്ടത്.
@aalimc3592
@aalimc3592 Ай бұрын
🎉
@shajupunnapalamvasthuboosh7056
@shajupunnapalamvasthuboosh7056 Ай бұрын
🙏🙏❤❤👍👍
@VimalManu
@VimalManu Ай бұрын
🌹🌹🌹🌹❤️❤️❤️❤️
@krishnan-sh9bk
@krishnan-sh9bk Ай бұрын
കിസാൻ നിതിലേക്കു എന്തെല്ലാം രേഖകൾ വേണം ഇതു എവിടെ അബേഷിക്കണം
@user-wf9fn2mn5e
@user-wf9fn2mn5e Ай бұрын
Hai
@sreelathas4103
@sreelathas4103 Ай бұрын
17 gedukalum kitty Modijiye God anugrhikumrakate🙏
@sherlyalex5516
@sherlyalex5516 Ай бұрын
ഞങ്ങൾക്ക് കിട്ടിയില്ല' പതിനഞ് മുതൽ കിട്ടിയില്ലാ
@shabeert.p7161
@shabeert.p7161 Ай бұрын
കിട്ടിയിരുന്നു ഇപ്പോൾ അടുപ്പിച്ചു 2വട്ടം കിട്ടിയില്ല
@MediaCompanionChannel
@MediaCompanionChannel Ай бұрын
സ്റ്റാറ്റസ് പരിശോധിക്കണം. ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ് സ്റ്റാറ്റസ് കൂടി ചെക്ക് ചെയ്യുക. ആധാർ വഴിയാണ് വിതരണം അതുകൊണ്ട് ബാങ്ക് അക്കൗണ്ട് മാറി വരാനും സാധ്യതയുണ്ട്
@minimolab-gb5mr
@minimolab-gb5mr Ай бұрын
👍👍👍👍👍
@anujajohn1755
@anujajohn1755 Ай бұрын
Enni application kodukkan pattumo
@RejimolOk
@RejimolOk Ай бұрын
വീട് എപ്പോൾ കിട്ടും
@jayachandrapkammath1325
@jayachandrapkammath1325 Ай бұрын
Jai nda, jaibjp, jai modiji
@rajan8963
@rajan8963 Ай бұрын
, modijithanks
@maimoonaashraf425
@maimoonaashraf425 Ай бұрын
3 lakshathin 1 yekar shthalam venam athum gold veche
@user-mm8dc8gr5s
@user-mm8dc8gr5s Ай бұрын
Eniku kittiyilla
@sreelathamohan4271
@sreelathamohan4271 Ай бұрын
Ithil puthiyathayi apekshickan pattumo
@user-pf3ek1ef8y
@user-pf3ek1ef8y Ай бұрын
പറയു നുണ കേൾക്കാൻ കൊതിയാവുന്നു
@girijarajannair577
@girijarajannair577 Ай бұрын
Epol randu gedu kitty 16,17 gedu Njan ekyc cheyyendathundo
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН