വളരെ നല്ല കാര്യം, ഒരു പ്രാവശ്യം പോയാൽ മതിയല്ലോ, ഒരു തിരഞ്ഞെടുപ്പിൽ എത്ര കോടികളുടെ ചിലവാണ്, കൂടെ ക്കൂടെ തിരഞ്ഞെടുപ്പ് നടത്തുന്ന പണം രാജ്യ ത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കാൻ കഴിയും. 60വർഷം കോൺഗ്രസ് ഭരിച്ചു ഭാരതത്തെ മുരടിപ്പിച്ചു, 10വർഷം കൊണ്ട് മോദി നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു, 👍🙏
@balachandranbalu184323 күн бұрын
വളരെ നല്ല ആശയം ❤
@rajank484Ай бұрын
പുരോഗതിയി ലേയ്ക്ക് രാജ്യം കുതിക്കട്ടെ മാറ്റങ്ങൾ അനിവാര്യമാണെന്ന് കാലം തെളിയിച്ചു മാറട്ടെ നല്ല ആശയം
@VijayakumarGovindhapillaiАй бұрын
,,,,,,,,,,,,,,,,s in,
@pk-ch2xdАй бұрын
JaiModijiom
@SureshKr-gx1diАй бұрын
Nalla. Trumanam. Very. Good
@sreevalsan.v.svalsan4549Ай бұрын
I strongly support, " one nation one election "... A best decision.. 👍❤❤❤❤❤✌️👌😄...
Super decision by an strong PM of India with back borne
@xtheticx-v6iАй бұрын
ഈ പ്രക്രിയ വിജയിക്കും.... അത് കഴിഞ്ഞാൽ ഓരോ രാജ്യത്തെ ഓരോ പൗരനും ഗുണകരമായ നിരവധി മാറ്റങ്ങളും. ഭേദഗദികളും.. നമുക്ക് സുഖകരമായി ആശ്വസിക്കാൻ കഴിയും
@saseendrankg7870Ай бұрын
വളരെ ഗുണപ്രദമായ തീരുമാനം.
@cvrejiАй бұрын
❤
@MuraliE-e2dАй бұрын
ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ് അതാണ് വേണ്ടത്.അതിൻ്റെ കൂട്ടത്തിൽ എല്ലാവർക്കും ഒരേ പെൻഷൻ സവ്വിധാനം കൊണ്ടു വരണം. ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍
@purushothamannair808225 күн бұрын
100% ബി. ജെ. പി. ഗവണ്മെന്റ് തീരുമാനം നല്ലതാണ്. അത് നടപ്പാക്കുകതന്നെ വേണം. ജയ് ജയ് ബി. ജെ. പി., ജയ് ജയ് മോദിജി സർക്കാർ.❤❤❤
@haridasanveluthedathkandy3919Ай бұрын
ആയിരകണക്കിന് കോടി രൂപയുടെ മിച്ചം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൊണ് ലഭിക്കും കൂടാതെ തെരഞ്ഞെടുത്ത പ്രതിനിധി കാലാവധിക്കുള്ളിൽ മരണമടഞ്ഞാൽ അതേ പാർട്ടിയിലുള്ള ഒരാളെ നോമിനേറ്റു ചെയ്യാനുള്ള നിയമവും വേണം പിന്നെ സ്വതന്ത്രനായി തെരഞ്ഞെടുത്തരു ളാണ് മരണപ്പെട്ടനെങ്കിൽ അവിടെ നേരിട്ടു ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തണം അതിനാൽ ഉപതെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന കോടികൾ സർക്കാരിന് ലാഭിക്കാം - ജയ് ഭാരത്
@josephp.a3519Ай бұрын
Very good lan
@ancythomas3917Ай бұрын
ONOP should come
@sheelasivadasan7518Ай бұрын
Good👌
@ahemmedkunjukoya2381Ай бұрын
എതിർത്താലും ഒരു കാര്യവും ഇല്ല ..ഒരു രാജ്യം ഒരു ഇവിഎം ഒരു EC ഒരു അട്ടിമറി...ഒരു രാജ്യം ഒരു തിഞ്ഞെടുപ്പു ballot പേപ്പറിൽ ജനാധിപത്യപരമായി വോട്ടിംഗ് നടത്താൻ ബിജെപി ക്കു സാധിക്കുമോ ??? തരികിട വേണ്ട . എന്താണ് വികസനം പാലം പണിയുക ഉടൻ തന്നെ പൊളിഞ്ഞു വീഴുക റോഡ് പണിയുക മഴയിൽ ഒലിച്ചു പോകുക പ്രതിമ പണിയുക ഉടൻ തന്നെ തകർന്നു വീഴുക ഉഗ്രൻ വികസനം ..ഉള്ള നിയമങ്ങൾ ജനങ്ങൾക്ക്നല്ലതാണല്ലോ പിന്നെ എന്തിനാ ഒരു ഭേദഗതി ????
@prasanth9356Ай бұрын
Very good
@venugopalperoth5783Ай бұрын
Good explanation
@Pkmraja-t9lАй бұрын
Good decision
@josecj6829Ай бұрын
Good idea. .We are fed up with every day elections Waste of time and money
@SasiKumar-vr6jrАй бұрын
Super 👍👍👍
@viswanathanpillai1949Ай бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഏറ്റവും നല്ല തീരുമാനം ചിലവ് 10%ആകും കള്ളപ്പണം ചിലവാകില്ല.. ഒറ്റ ദിവസം കൊണ്ട് കാര്യം നടക്കും
@somswydАй бұрын
There is nothing called federalism in Indian constitution
എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുക എന്നത് ചിലരുടെ ജന്മ അവകാശം പോലെ ആണ്. സമയം ആകുമ്പോൾ എല്ലാം മാളത്തിൽ ഒളിക്കും. അത്ര തന്നെ. ഭൂരിപക്ഷം ഒരു പ്രശ്നമേ ആകില്ല.
@HaridasKk-s3kАй бұрын
World wide all support Ividathe chila Alavalathikal mathram NoSupport ✋✋ittu varan kittathakondu
@sureshv911416 күн бұрын
May god give him more time to serve the country praying to almighty jai hind mera bharat mahaan
@jijimonks8380Ай бұрын
ലോകരാജ്യങ്ങളുടെ പട്ടിണി സൂചിയിൽ നിന്നും വലിയ മാറ്റങ്ങൾ ഇതിലൂടെ ഉണ്ടാവട്ടെ.. വിദ്യാഭ്യാസത്തിൽ നിന്നും മാറ്റങ്ങൾ സംഭവിച്ചേക്കാം തൊഴിൽ ഇല്ലാത്ത രാജ്യം എന്ന പേർ മാറുമായിരിക്കും😅😅😅😅😅😅 അഴിമതികൾ ഒരാളിലേക്ക് അഴിമതികൾ ഒരാൾ.മാത്രം ഒതുങ്ങുന്നു. എന്തൊരു. തീരുമാനം..
@zamsonmo2333Ай бұрын
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു പാർട്ടി അതാണ് നല്ലത്. ഭാക്കി ഉള്ളവരെ അരിഞ്ഞ് വീഴ്താം നമ്മുക്ക് ആഘോഷിക്കാം പണം സംബാദിക്കാം
@gopakumarmn2556Ай бұрын
Support
@babujinarayanapillai3167Ай бұрын
It is very good step to avoid money and time and public have no inconvenience at all. Only family parties may raise objections and it is their agenda to keep India in poverty
@RajeshunniRajeshunni20 күн бұрын
👍👍👍👍
@Goodmorning-nj4ipАй бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മോദി സർക്കാരിൻ്റെ ഏറ്റവും നല്ല തീരുമാനം. ഇത് എത്രയും വേഗം നടപ്പിലാക്കണം . 👍👍👍👍👍
@GirishDivakaran-e3h29 күн бұрын
👍🏻
@ramesanks8902Ай бұрын
പ്രസംഗം പോലെ തന്നെ പ്രവർത്തിയും.. 👍👍👍 പറഞ്ഞാൽ അത് ചെയ്യുന്ന പ്രധാന മന്ത്രി..
@Kumki2Ай бұрын
അമേരിക്കയിലെ പോലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വേണം.
@Prasannanbalakrishnan-tn9vc9 күн бұрын
Thirumanam ശേരി ആണ്
@muhammedsalim2500Ай бұрын
Patta pokkanu. Onnum Sherriy Aya karrimilla.
@krcmenon2827Ай бұрын
One country One Pol Good for country This will save lot of money to Govr. Opposition is only to oppse every thing.
@MohanDas-x1oАй бұрын
It is good law. Great modi. What is. The expense of one ellection.
നീ കൊണ്ട് കേസ് കൊടുക്കു.. അപ്പോ കിട്ടും, പറഞ്ഞതാണെങ്കിൽ.. ആദ്യം ഹിന്ദി ശെരിക്കു പഠിക്.. എന്നിട്ട് പറഞ്ഞത് എന്താണെന്നു മനസിലാക്കു..
@ramesanks8902Ай бұрын
കൊണ്ഗ്രെസ്സ് ആണെങ്കിൽ പെട്രോൾ ഫ്രീ ആയിട്ടു കിട്ടിയേനെ..
@SadaSiven-el5kcАй бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു സ്വാഗതാർഹം ആണ് മൂന്നു വട്ടം തെരഞ്ഞെടുപ്പു നടക്കുന്നചെലവ് ഒറ്റത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ചിലവിൽ ഗണ്ണ്യമായി കുറയും സാമ്പത്തിക ലാഭവും ഉണ്ടാകും
@muhammedsalim2500Ай бұрын
Hyo Hyo poyyiii.
@ajayakumarak8401Ай бұрын
മോദിജി ഒന്ന് തിരുമാനിച്ചാൽ അത് നടപ്പിലാക്കിയിരിക്കു.
@RamaChandran-yu8vcАй бұрын
One nation one election is a very good idea, but its implementation has to cross many hurdles.
@bennyjoseph4316Ай бұрын
കാലാവധിക്ക് മുൻപേ വീണാൽ അവിടെ രാഷ്ട്രപതി ഭരണം നടത്തട്ടെ
@MunieswaranGАй бұрын
2029 2029 2029 2029
@ahemmedkunjukoya2381Ай бұрын
എതിർത്താലും ഒരു കാര്യവും ഇല്ല ..ഒരു രാജ്യം ഒരു ഇവിഎം ഒരു അട്ടിമറിballot പേപ്പറിൽ ജനാധിപത്യപരമായി വോട്ടിംഗ് നടത്താൻ സാധിക്കുമോ ??? തരികിട വേണ്ട
@satheeshs5837Ай бұрын
Modigik❤
@jayakumariom5356Ай бұрын
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ഒരു പെൻഷൻ nadsppilakkanam
മോദി സർ നടക്കുന്നത് മാത്രമേ പറയുകയുള്ളൂ. പറയുന്നത് തീർത്തും ചൈതിരിക്കും.മോദി സാറിന് പോലെ മോദി സാർ മാത്രം.ഒരു പത്തു വർഷം കൂടി ആള് ഇന്ത്യയെ നയിക്കട്ടെ.. അതിനുശേഷം ജയശങ്കർ സാറ് ആകട്ടെ ഇന്ത്യൻ PM രണ്ട് പോർട്ട് ഫോളിയോയും സുഗമമായി ആളു നോക്കിക്കൊള്ളും.
@mohammedshahanas2734Ай бұрын
Uuuup
@rajeshgnayak4111Ай бұрын
അതു പേലേ തന്നെ റേഷൻ കടകളിൽ റേഷൻ വാങ്ങി കാൻ വിരൽ വേക്കണം അതുപേലെ ഇലക്ഷനിൽ വിരൽ വേച്ച് വെട്ട് ചെയ്യുന്ന രീതി വരണം