No video

മോഹൻലാൽ ചോദിച്ചാലും കൊടുക്കില്ല | Unique Antique Collection | Varkala

  Рет қаралды 30,414

Marunadan Exclusive

Marunadan Exclusive

Күн бұрын

കോടികൾ കൊടുത്താലും കൊടുക്കില്ല
ഈ ടാക്സി ഡ്രൈവറുടെ ആസ്തി കണ്ടാൽ ഞെട്ടും
#coincollection #taxidriver #varkala #UniqueAntiqueCollection #antique #exclusivenews #mr007 #me007

Пікірлер: 29
@sasikumarcs1279
@sasikumarcs1279 Ай бұрын
കളക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് പക്ഷെ അത് കേടുവരാതെ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് അതിലും ശ്രമകാരമാണ്
@sivajits9267
@sivajits9267 Ай бұрын
ഇതും... ആ മനുഷ്യന്റെ. ഒരു വലിയ സന്തോഷം.. മനസ്സിന്റെ സുഖം.. സന്തോഷം..😂😂😂💕💕💕💞💞💞
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
റിപ്പോർട്ടർ വെള്ളം അടി കുറക്കുക ഉറക്കം കുറവ് ഉണ്ട് എന്ന് തോന്നുന്നു കണ്ടിട്ട്
@jacobthomas6856
@jacobthomas6856 Ай бұрын
😂😂😂👍👍👍.... 🙏🙏🙏
@phoenixfire2164
@phoenixfire2164 Ай бұрын
😂 sathyam പക്ഷെ നല്ല അഴകുള്ള അവതരണമാ പുള്ളീടെ
@PoochaSaar
@PoochaSaar Ай бұрын
വെള്ളമടി ആ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന ആൾക്കാരുടെ സ്ഥിരം പരിപാടിയാണ് എന്തെങ്കിലും വേണ്ടേ 🤪🤪
@joshithomas3040
@joshithomas3040 Ай бұрын
കളക്ഷൻ ഗംഭീരം തന്നെ.. എറ്റവും ശ്രദ്ധിക്കേണ്ടത് രാഹുൽ പറഞ്ഞ കാര്യമാണ് ഈ കളക്ഷൻ ഒന്നും പൈസ മുടക്കി വാങ്ങിയതല്ലാ എന്ന കാര്യം...!! സമ്മതിച്ചിരിക്കുന്നു ..
@purappad
@purappad Ай бұрын
കുറച്ചൊക്കെ എന്റെ കയ്യില്‍ ഉണ്ട്, ആരേലും വന്നാൽ നല്ല പണം കിട്ടിയാല്‍ eppo കൊടുത്തു എന്ന് ചോദിച്ചാൽ മതി,
@DevanKaruvath
@DevanKaruvath Ай бұрын
മുക്കിലു, പഞ്ഞി വയ്ക്കു മ്പോ കൊണ്ടുപോകാൻ നലതാണ്.
@BJ-pd2tb
@BJ-pd2tb Ай бұрын
Good collection 👍
@MANOJKumar-ss9qo
@MANOJKumar-ss9qo Ай бұрын
അയ്യോ കൊടുക്കല്ലേ...നമുക്ക് പോകുമ്പം കൊണ്ടുപോണം...
@purappad
@purappad Ай бұрын
Haha😂
@benadictspenser9675
@benadictspenser9675 Ай бұрын
വാങ്ങിക്കുന്നവനും പോകുമ്പോ കൊണ്ടുപോവുകയല്ലെ ചെയ്യുന്നത് .
@bhuvaneshwarikk9657
@bhuvaneshwarikk9657 Ай бұрын
👌👍👍ഇന്നലെ ഇതെല്ലാം ആരുടെയൊക്കെ ആയിരുന്നു, ഇന്ന് നിങ്ങളുടെ തായി, നാളെ വേറെ വല്ലവരുടെയും വല്ലവരുടെയും ആകും മരണത്തിന് ശേഷം . അത്ര തന്നെ. ഇതൊന്നും നമ്മുടെ ആയുസ്സ് കൂടി കിട്ടാൻ സഹായിക്കില്ല. 😊 നന്ദി 🙏🙏
@anuraa7052
@anuraa7052 Ай бұрын
ചോയിച്ചു തന്നില്ലാ ലേ 😂
@PoochaSaar
@PoochaSaar Ай бұрын
​@@anuraa7052 രാത്രിയിൽ പതുക്കെ അങ്ങോട്ടേക്ക് നുഴഞ്ഞു കയറാൻ നോക്കി പക്ഷേ ചെവിക്ക് പിടിച്ച് പുറത്താക്കി അതിന്റെ ദേഷ്യമാണ് 🤪🤪
@remithabalakrishnan14
@remithabalakrishnan14 Ай бұрын
👍nice collection. Keep it up.
@CUTECHILREN-2A
@CUTECHILREN-2A Ай бұрын
👍💯
@SasiWashington
@SasiWashington Ай бұрын
ED അന്വേഷണം വേണം 🔥
@Raj-or5cn
@Raj-or5cn Ай бұрын
@joshithomas3040
@joshithomas3040 Ай бұрын
വർക്കലയിൽ എവിടെ? ലൊക്കേഷൻ കൃത്യമായി പറയുക
@PoochaSaar
@PoochaSaar Ай бұрын
മുക്കാൻ ആണോ രാത്രിയിൽ🤪🤪
@ayushratheesh5734
@ayushratheesh5734 Ай бұрын
റാഡോ വാച്ച് എൻ്റേ ആണ്
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤👌🇦🇪
@aswathyjohn8271
@aswathyjohn8271 Ай бұрын
The reporter is fully drunk I think.
@PoochaSaar
@PoochaSaar Ай бұрын
പോട്ടെ കുടിച്ചാൽ എങ്കിലും അല്പം സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കുടിച്ചോട്ടെ 🤪
@babuelite9988
@babuelite9988 Ай бұрын
Evan vellamanu
@saboosworld3710
@saboosworld3710 Ай бұрын
ENTHINA IGANE KACHARA VEETIL SOOKSHIKUNNATHU.. YESTERDAYS ITEMS TODAYS WASTE.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН