|| മോഹൻലാൽ തൃപ്തനായില്ല || പക്ഷേ ഫാസിൽ ആ തീരുമാനം എടുപ്പിച്ചു || Manichithrathazhu || Fazil ||

  Рет қаралды 313,016

Master Bin

Master Bin

Күн бұрын

Пікірлер: 372
@sivaSiva-pi4uu
@sivaSiva-pi4uu 3 жыл бұрын
ഇപ്പോഴും ആ സിനിമയിൽ ലാസ്റ്റ് എല്ലാരും കാറിൽ തിരിച്ചു പോകുമ്പോൾ ആ ക്യാമറ മുകളിലേയ്ക് പോകുന്ന സീൻ വരുമ്പോൾ വല്ലാത്ത ഒരു വേദനയും സന്തോഷവുമാണ്
@jangooeditz.9003
@jangooeditz.9003 3 жыл бұрын
Sathyam ❤️
@saleemvengara2642
@saleemvengara2642 3 жыл бұрын
കറക്റ്റ്
@krishna1865
@krishna1865 2 жыл бұрын
Sss
@simulcast.m.ksunil5456
@simulcast.m.ksunil5456 2 жыл бұрын
സത്യം... എനിക്ക് തോന്നാറുണ്ട്
@p.rajith7363
@p.rajith7363 Жыл бұрын
ആ പാട്ടാണ് ഹൃദയത്തിൽ കൊള്ളുന്നത്.
@jishnus1548
@jishnus1548 3 жыл бұрын
ഇതാണ് ഒരു നടന്റെ ആത്മസമർപണം എന്നു പറയുന്നത്😍😍😍😍😍😍😍😍😍😍😍😍
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
എല്ലാ മലയാളികളും കണ്ട ഒരു സിനിമ "മണിച്ചിത്രത്താഴ്"
@nh4iii_
@nh4iii_ 3 жыл бұрын
My all time fav❤😍
@deepadeepa8320
@deepadeepa8320 3 жыл бұрын
Sathyam
@Avengers_47
@Avengers_47 3 жыл бұрын
സ്വർഗ്ഗചിത്രന്നു കേൾക്കുമ്പോ തന്നെ ഓർമ വരുന്നത് അനിയത്തിപ്രാവ് ഫിലിം ടൈറ്റിലാ
@faizalahamed1541
@faizalahamed1541 3 жыл бұрын
സത്യം
@SaahisRecipes
@SaahisRecipes 3 жыл бұрын
❤❤❤അതേ.. എനിക്കും.. കട്ട അനിയത്തിപ്രാവ് ഫാൻ ❤❤❤
@athuldominic
@athuldominic 2 жыл бұрын
Godfather
@bijujacob3248
@bijujacob3248 3 жыл бұрын
ദുർഗ്ഗയുടെ ശബ്ദമാണ് നാഗവല്ലി എന്ന character ന്റെ പൂർണത...
@vijaykozhikodu5890
@vijaykozhikodu5890 2 жыл бұрын
ഭാഗ്യം ലക്ഷ്മി പുള്ളികാരിയാണ് അത് doub ചെയ്തത് എന്നാണ് പറഞ്ഞു നടക്കുന്നത്
@jithurajraj9909
@jithurajraj9909 2 жыл бұрын
@@vijaykozhikodu5890 അവളല്ല 😂😂😂
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
💯 true
@densdella2183
@densdella2183 3 жыл бұрын
എപ്പോൾ കണ്ടാലും ആദ്യം കാണുന്ന ഫീൽ ആണ്.... ഓരോ ഡയലോഗും കാണപ്പാഠം ആണെങ്കിലും.
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
Pre-interval ഇൽ മോഹൻലാലിൻറെ entry യോടെ മണിച്ചിത്രത്താഴ് വേറെ ലെവലിലേക്ക് പോവുക ആയിരുന്നു.. പിന്നെ 2nd half ദൃശ്യം പോലെ ഒരേ തൂക്കിയടി scenes കൊണ്ട് വച്ചടി വച്ചടി കയറ്റം മാത്രം !!!
@subinlatheef5626
@subinlatheef5626 2 жыл бұрын
ഒന്ന് പോടാപ്പാ
@prasobhchandran.prasobhcha4221
@prasobhchandran.prasobhcha4221 3 жыл бұрын
മണിച്ചിത്രത്താഴ് സിനിമ യഥാർത്ഥ സിനിമ ഒരിക്കലും മറക്കാത്ത കുറേ കഥാപാത്രങ്ങൾ ഓരോരുത്തരും അവരുടെ കഴിവ് തെളിയിച്ച സിനിമ നിങ്ങൾ ഒരു പടം ചെയ്യാൻ തോന്നിയത്❣️❣️❣️❣️❣️🙏🙏🙏🙏🙏🥰🥰🥰
@JosephRaju-dn7cs
@JosephRaju-dn7cs 8 ай бұрын
മോഹൻലാൽ എന്ന അഭിനേതാവിന്റ മാസ്മര പ്രകടനം മണിച്ചിത്രതാഴിനെ മനോഹരമാക്കുന്നു 👌👌👌👌👌👌👌👌👌
@pradeeppr1586
@pradeeppr1586 3 жыл бұрын
വളരെ നല്ല സിനിമ. എന്നും മലയാളികളുടെ മനസ്സിലുണ്ടാവും
@comradekerala6172
@comradekerala6172 3 жыл бұрын
മലയാളത്തിലെ ആദ്യ 5 സിനിമയിൽ എന്നും ഒരെണ്ണം 💪😍😍😍😍😍
@sreeraj2666
@sreeraj2666 3 жыл бұрын
ബാക്കി 4 എണ്ണം ഏതൊക്കെയാ?.
@fijazmvs273
@fijazmvs273 3 жыл бұрын
Barghavee nilayam ,oruvadakkan veeraghadha,thaniyavarthanam,kireedam
@carljhonson4177
@carljhonson4177 2 жыл бұрын
@@sreeraj2666 3 aamathe aaratt aan
@prasanth020284
@prasanth020284 2 жыл бұрын
ബാക്കി നാലെണ്ണം കിരീടം, ദേവാസുരം,ആറാം തമ്പുരാൻ and ദൃശ്യം
@ajurithin06
@ajurithin06 2 жыл бұрын
2nd spadikam
@firoskhanedappatta
@firoskhanedappatta 3 жыл бұрын
ശെരിക്കും ഒരു ഫാസിൽ ടച്ച്‌ ഇല്ലാത്ത ഫാസിൽ മാസ്റ്റർ പീസ് ആണ് മണിച്ചിത്രതാഴ്
@winit1186
@winit1186 3 жыл бұрын
അതാണ് ആ സിനിമയുടെ വിജയം....😃
@mahesharisto
@mahesharisto 3 жыл бұрын
Fazil touch illathond cinema odi
@firoskhanedappatta
@firoskhanedappatta 3 жыл бұрын
@@mahesharisto മാമാട്ടിക്കുട്ടിയമ്മക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ്...... ഇതൊക്കെ കാണാത്ത ചേട്ടനോട് ഞാനെന്ത് പറയാൻ. സമയം കിട്ടുമ്പോൾ ഒന്ന് കണ്ട് നോക്കണം സേട്ടാ...
@mahesharisto
@mahesharisto 3 жыл бұрын
@@firoskhanedappatta aniyaa nokkatha doorath kannum nattu enna oru padam maatramaanu fazil extraordinary aayi direct cheythath ennu tonniyath...baaki ellam eath saadhaaranakaraya director cheyunna pole ullu...but fazil mikacha oru storyteller aanu ..athil samsayamilla.
@mahesharisto
@mahesharisto 3 жыл бұрын
@@firoskhanedappatta pinne manichitrataazhu fazil ottayk alla direct cheythath..priyan, sidique Lal ennivar Koodi aanu athu Edith teertath....eth fazil tanne oru interview il paranjathaanu...athaarikkum aniyanu faazil touch kittanjath.
@ManeshBro
@ManeshBro 3 жыл бұрын
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️.....
@balakrishnanm6420
@balakrishnanm6420 3 жыл бұрын
അതാണ് മോഹൻലാൽ എന്ന നട വിസ്മയം
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
നാഗവല്ലിയ്ക്ക് ശബ്ദം കൊടുത്തത് ഡബ്ബിംഗ് artist ദുർഗ
@rajikumar4160
@rajikumar4160 3 жыл бұрын
@Jaime Jaxx 1
@jesmiprince5721
@jesmiprince5721 3 жыл бұрын
Aanandhavally
@ck.vineethvijayan67
@ck.vineethvijayan67 3 жыл бұрын
Allann parajillallo
@lalcreation5348
@lalcreation5348 3 жыл бұрын
@Jaime Jaxx l
@lalcreation5348
@lalcreation5348 3 жыл бұрын
@Jaime Jaxx l
@sabunadh8587
@sabunadh8587 2 жыл бұрын
ഫാസിൽ സാറിന്റെ ഏറ്റവും നല്ല ചിത്രം ഇതൊന്നുമല്ലാ ! അത് നോക്കെത്താ ദൂരത്തു കണ്ണുംനട്ട് ആണ് . അരപ്പേജിൽ പറയാവുന്ന ഒരു ചെറു കഥ എത്ര അസ്വാദ്യകരമായ എത്ര കലാപൂർണതയോടെ എത്ര നൊമ്പരപ്പെടുത്തിക്കൊണ്ട് ഒരു സിനിമയായത് എത്ര മനോഹരമായാണ് !
@esasidharan6573
@esasidharan6573 3 жыл бұрын
സംവിധായകൻ ഫാസിലിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്നെന്നും കണ്ണേട്ടന്റെ ആണ്. ശരിക്കും ഒരു ഫാസിൽ ടച്ച് ഉള്ള ചിത്രം.
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
പക്ഷേ ഓടിയില്ല...നല്ല സിനിമ
@nh4iii_
@nh4iii_ 3 жыл бұрын
Best Psychological thriller in malayalam Ever time blockbuster 'മണിച്ചിത്രത്താഴ്'
@hemanth3705
@hemanth3705 3 жыл бұрын
Yakshi alle
@nh4iii_
@nh4iii_ 3 жыл бұрын
@@hemanth3705 psychological.. Yakshi horror alle
@hemanth3705
@hemanth3705 3 жыл бұрын
@@nh4iii_ psychological horror movie aahn
@nh4iii_
@nh4iii_ 3 жыл бұрын
@@hemanth3705 yr etha bro... Njan kandittilla... Athile characterkk aarkkengilum bhaadha kerunnathano...
@hemanth3705
@hemanth3705 3 жыл бұрын
@@nh4iii_ 1968. Movie kanu bro nallatha.youtubil ind
@Ashok-bt5jw
@Ashok-bt5jw 2 жыл бұрын
My ever favourite movie... മണിച്ചിത്രത്താഴ്.... 😍😍😍
@myshyju1
@myshyju1 3 жыл бұрын
അന്നും ഇന്നും എന്നും മണിച്ചിത്രതാഴു ❤️
@favouritemedia6786
@favouritemedia6786 2 жыл бұрын
മണിച്ചിത്രതാഴ് is A Masterpiece
@favouritemedia6786
@favouritemedia6786 2 жыл бұрын
Priyadarshan Sidhique -Lal Sibi Malayail ഇവരും മണിച്ചിത്ര താഴ് സംവിധാനം ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ 😲
@Aju626
@Aju626 3 жыл бұрын
That is our lalettan
@vishnu.murugan.1460
@vishnu.murugan.1460 3 жыл бұрын
ലാലേട്ടൻ......
@gireeshkn1373
@gireeshkn1373 3 жыл бұрын
Lalettan world's legendary and genious actor
@krishnaprasadprasad4200
@krishnaprasadprasad4200 3 жыл бұрын
Johnson mashinte bgm anu manichithrathazhinte athmavu
@JBNfun
@JBNfun 3 жыл бұрын
True ath evergreen anu
@poornima8845
@poornima8845 3 жыл бұрын
Athe,,,,bgm aanu Oro sceninum jeewan koduthadhu
@vaikavishwanathan2561
@vaikavishwanathan2561 3 жыл бұрын
Yes
@bobjackson7598
@bobjackson7598 3 жыл бұрын
MG radhakrishnan sir annu BGM kettoo
@alwinaudio6909
@alwinaudio6909 3 жыл бұрын
@@bobjackson7598 Mg. Radhakrishnan music only songs, back ground score Johnson ok bro
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
ഇന്നിറങ്ങിയാൽ 100 കോടി 🥰🥰🥰
@sujiththomas2456
@sujiththomas2456 2 жыл бұрын
Ever time Hit in the History of Malayalam Cinema - Manichithrathazhu ❤❤❤
@hariharathmajam6996
@hariharathmajam6996 3 жыл бұрын
സ്വർഗ്ഗ ചിത്ര അപ്പച്ചൻ എന്ന name മണിച്ചിത്ര താഴിന്റെ പോസ്റ്ററില ആദ്യമായി കാണുന്നത്
@sreejithem3932
@sreejithem3932 3 жыл бұрын
ഫാസിൽ 🔥🔥🔥
@Plane_Assistance_999
@Plane_Assistance_999 2 жыл бұрын
ഈ ഒരു മോഹൻലാൽനെ നഷ്ടമായത് കഥാപത്രത്തിനായുള്ള പൂർണമായ് ആത്മാസമർപ്പണം
@tms7833
@tms7833 2 жыл бұрын
പണ്ടത്തെ അർപ്പണ ബോധം ഇപ്പോൾ ലാലിന് ഇല്ല അഭിനയത്തിൽ. അവസാനം നല്ല അഭിനയം കണ്ടത് ഭ്രമരം ആയിരുന്നു...
@BAHUBALISDEVASENA73679
@BAHUBALISDEVASENA73679 2 жыл бұрын
Pranayam Grandmaster Drishyam Oppam Villain Spirit Munthirivallikal thalirkumbol Janatha garrage Drishyam 2 12th man
@gangorca9852
@gangorca9852 3 жыл бұрын
Chummathalla Fahad inu nalla acting skills vannathu
@mydreamlamp6215
@mydreamlamp6215 3 жыл бұрын
Idhehathinte interviews il naml kelkatha kure karyangl kelkan patti ❤
@evrmathsmusic9870
@evrmathsmusic9870 2 жыл бұрын
മധു മുട്ടത്തിൻറെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു കഥ യാണ് ഇതിൻറെ മൂലകഥ
@andrinjohn3449
@andrinjohn3449 3 жыл бұрын
The complete actor , that movie le naghavalli manorogi aanennu velipeduthunna time le sound modulation okk 👌
@parthipsnair7054
@parthipsnair7054 3 жыл бұрын
ഇവരൊന്നും അല്ല എല്ലാ ഭാഷയിലും പടങ്ങൾ ഹിറ്റ്‌ ആക്കുന്ന fazil ആണ് real hero😎😎😎
@babuchandranav9264
@babuchandranav9264 3 жыл бұрын
ലാലേട്ടാ ♥️♥️
@Aju626
@Aju626 3 жыл бұрын
Lalettan😍😍😍😍
@diytyremachan4400
@diytyremachan4400 2 жыл бұрын
എന്താണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്, Subscribed
@RINUBABUM
@RINUBABUM 3 жыл бұрын
#JusticeForThalaivaThambiSir 📌 Bring back our naraka chithra annan #ThalaivarDancerThambiSir ‼️
@madhukumarerumad8316
@madhukumarerumad8316 3 жыл бұрын
Lokathile ettavum nalla cinema Kireedam.Manchithrathazhu Malayalathile 10 nalla cinemakalil onnu.
@syamsagar439
@syamsagar439 3 жыл бұрын
ചേട്ടാ ഒന്ന് മയത്തിൽ
@hnfhnf7088
@hnfhnf7088 3 жыл бұрын
ലോകത്തിലെ... 😔😚
@arunsnair5805
@arunsnair5805 3 жыл бұрын
🙏🏼🙏🏼🙏🏼
@sudheerov3703
@sudheerov3703 3 жыл бұрын
അയാൾക്ക് ഇഷ്ടം അതാണ് .അതിനെന്താ പ്രശ്നം 👍
@manukrishna2845
@manukrishna2845 3 жыл бұрын
Nee ninte ishttam enn paranja mathi myre
@maadhav8509
@maadhav8509 3 ай бұрын
എൻ്റെ തറവാടിൽ പണ്ട് നടന്ന ഒരു സംഭവമാണ് ഇ സിനിമ ആയി പിറന്നത്... തമിഴത്തിയുടെ പേര്. സിന്തമ്മ എന്നാണ് സിനിമയിൽ നാഗവല്ലി എന്നാക്കി മാറ്റി.. എൻ്റെ വല്യമ്മാമനോട് ചോദിച്ചിട്ടാണ് മധു മുട്ടം സർ, സിനിമക്ക് വേണ്ടി എഴുതിയത്...
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Idheham Tamilil cheyyendiyirunnillaa..Annu industry vittu poytillel innu namukkum kittyene nalla kidilan padangal...
@ashaletha6140
@ashaletha6140 3 жыл бұрын
Great movie ever made !!!
@doordie6540
@doordie6540 3 жыл бұрын
First Bgm🔥🔥🔥🔥
@poornima8845
@poornima8845 3 жыл бұрын
Athe
@akhiloo
@akhiloo 3 жыл бұрын
Yes ❤️
@jithukrishnans6341
@jithukrishnans6341 3 жыл бұрын
അവരുടെ പേര് വയ്ക്കാതിരുന്നത് ഇപ്പോഴും അഭിമാനത്തോടെ എങ്ങനെയാണ് പറയാൻ കഴിയുന്നത്...ആ ചിത്രത്തിൻറെ വിജയത്തിലാണെങ്കിലും ശോഭനയുടെ അഭിനയത്തിന്റെ പൂർണതയ്ക്കാണെങ്കിലും ആ ശബ്ദം വഹിച്ച പങ്ക് ചെറുതൊന്നും അല്ല
@starbenjoy
@starbenjoy 3 жыл бұрын
സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ്,ഡ്യൂപ് എന്നൊക്കെ പറയുന്നത് സിനിമകളിലെ രഹസ്യങ്ങളാണ്. അത് പ്രചരിപ്പിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സിനിമകളെ കൊല്ലുന്നതിന് തുല്യം
@santhoshkodungallur2152
@santhoshkodungallur2152 3 жыл бұрын
Mohan Lal 🔥
@abin19861986
@abin19861986 3 жыл бұрын
The benchmark ❤️
@SabuJose-vu6tt
@SabuJose-vu6tt 2 ай бұрын
മണിച്ചിത്രത്താഴിൽ മോഹൻലാലിനു പകരം മമ്മുട്ടിയേ സങ്കൽപ്പിച്ച്നോക്കു... ഗൗരവ കോമഡി കൾകാണാം...
@man3429
@man3429 3 жыл бұрын
നാഗവല്ലിയുടെ ഭാവമാറ്റവും സൗണ്ട് മോഡുലേഷനും ആണ് ആ വേഷത്തിന്ടെ ഹൈലൈറ്റ് . ആ സൗണ്ട് മോഡുലേഷന് ആണ് സത്യത്തിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്ന് ഉള്ള അവാർഡ് . പാവം ദുർഗ്ഗ യുടെ പേരെങ്കിലും വെക്കാമായിരുന്നു.
@hemand6518
@hemand6518 3 жыл бұрын
ഡബ്ബിംഗിന് അവാർഡ് ഇല്ലായിരുന്നു ഈ സിനിമയ്ക്ക്
@nodramazone
@nodramazone 3 жыл бұрын
Manichithrathazh enn parayumbo first ormavarunnath Shobhana!!
@prasoonanil6932
@prasoonanil6932 3 жыл бұрын
ഫാസിൽ സാർ ❤
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Hi അപ്പച്ചൻ മാഷ് , നമുക്ക് "മണിച്ചിത്രത്താഴ് 2 " എടുക്കുവാൻ ശ്രെമിച്ചാലോ , fazil സാറുമായി discuss ചെയ്യുക
@vizzzmay1478
@vizzzmay1478 3 жыл бұрын
Ath venno
@janbazrishi
@janbazrishi 3 жыл бұрын
kannada,telugu alraedy eduthu.tamil,hindi eduthu kondirikkunnu.
@vizzzmay1478
@vizzzmay1478 3 жыл бұрын
@@janbazrishi അവർ ആ പടത്തിന്റെ value korach കൊണ്ട് irikkuua
@al-rm1nv
@al-rm1nv 3 жыл бұрын
Geetanjali?
@janbazrishi
@janbazrishi 3 жыл бұрын
@@vizzzmay1478 kannada blockbuster ayirunnu.telugu hitum.aa bhashakkarkku vaendi edutha films aanu.avar malayalam allalo kaanuka.
@johnsondcruz556
@johnsondcruz556 3 жыл бұрын
മണിച്ചിത്രതാഴിൽ ഹീറോ സുരേഷ് ഗോപിയാണ്, മോഹൻലാൽ ചെയ്ത സണ്ണി എന്ന കഥാപാത്രം ആദ്യം ചെയ്യാൻ റഹ്മാനെ ആണ് ആദ്യം ഫാസിൽ ഉദ്ദേശിച്ചത് ലാൽ വന്നപ്പോൾ അത് ഒരു മോഹൻലാൽ സിനിമയായി മാറുകയായിരുന്നു.. അതാണ് മോഹൻലാൽ. ✌️💕മാജിക്‌. 🙏
@janbazrishi
@janbazrishi 3 жыл бұрын
rahmaanooo....hi hi hii
@A.Youtuber
@A.Youtuber 3 жыл бұрын
Hero suresh gopiyo? Manichitrathazhu Mohanlal cinema enna nameil aanu release cheythe. Ippolum athu theateril kandathu oorkunnu intervellinu thottu munpu aanu mohanlalinte entry. Angeerde prethreka swagil ulla entry theateril undakiyya oolam ippolum oorkunnu
@janbazrishi
@janbazrishi 3 жыл бұрын
@@A.KZbinr athae,ee paranja kanakku aanaeel hindi,tamil remakil sureshgopiyude rolil aarkkanam star value ullavar abhinayikkaendathu.
@SabuXL
@SabuXL 3 жыл бұрын
@@A.KZbinr ചങ്ങാതീ അത് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താര സങ്കുചിത സങ്കൽപ്പ മനോഭാവം മൂലം മാത്രമാണ്. താങ്കൾ കഥ ചിന്തിക്കൂ. ഇനി കഥ പറയുമ്പോൾ എന്ന സിനിമയിൽ നായകൻ ബാലൻ ആണല്ലോ. പക്ഷേ തമിഴിൽ " കുസേലൻ " ആരുടെ പടമാണ് എന്ന് തോന്നുന്നു ചങ്ങാതീ 🤔. അതാണ് താരാധിപത്യ സങ്കൽപം.
@SabuXL
@SabuXL 3 жыл бұрын
@@janbazrishi എന്തേ ചങ്ങാതീ കുറച്ചിൽ തോന്നിയോ?
@Believeinloveenjoy
@Believeinloveenjoy 3 жыл бұрын
6.37....erunnu vellam adikumbo nnu parayan thudaghiyathaa kochu kallaan ...nirthiiii
@life3469
@life3469 3 жыл бұрын
🤣👌
@kutsan8350
@kutsan8350 2 жыл бұрын
Mamuvinu pinne.ഭയങ്കര അഭിനയം ആണല്ലോ mairu.ഇന്നും സെന്റി തൂറി ജീവിക്കുന്ന മൈരൻ ഒരു ഇയർ വാരി വലിച്ചു padam.ചെയ്യും അതിൽ വൈറ്റ് എന്നാ padam tv.പോലും kanichatilla
@ukn1140
@ukn1140 3 жыл бұрын
അപ്പച്ചനും ഫാസിലും കൂടി പുതുമുഖങ്ങളെ വച്ച് ഒരു ചിത്രം പ്രതീക്ഷിക്കാമോ?
@mohammedsafiullah4415
@mohammedsafiullah4415 3 жыл бұрын
Aduthathu CBI diarikuruppu 5
@jeil4649
@jeil4649 3 жыл бұрын
അമ്മച്ചിയോട് ചോദിച്ചിട്ട് പറയാം......
@firoskhanedappatta
@firoskhanedappatta 3 жыл бұрын
കാണാൻ ആഗ്രഹമുണ്ട്...ഗാനം, ക്ലൈമാക്സ്‌, കുടുംബത്തോടെ കാണാൻ കഴിയുന്ന സിനിമ ഇതൊക്കെ എടുക്കാൻ ഫാസിൽ കഴിഞ്ഞേ ഒള്ളൂ
@shaluraju126
@shaluraju126 Жыл бұрын
Beautiful 👌👌👌👌👌
@ussainthannikund7643
@ussainthannikund7643 2 жыл бұрын
What a clear talking! All the best appachan.
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന 3 жыл бұрын
സുരേഷ് ഗോപി നായകനായി അഭിനയിച്ച,ശോഭന പ്രധാന കഥാപാത്രമായ മണിച്ചിത്രത്താഴിൽ സഹനടനായി അഭിനയിച്ച ലാലേട്ടന്റെ മനസ്സ്..👌
@amalchandran5708
@amalchandran5708 3 жыл бұрын
Rodhanam😁😁😁
@vishnudas4130
@vishnudas4130 3 жыл бұрын
Pappayil ikka sahandan aayirunno? Druvathillm kouravarillm okke angane aaayirkm lle😂
@ironthemike4508
@ironthemike4508 3 жыл бұрын
Aa lalettanteyum sahanadanaayi 20 20 yil abhinayicha le mam ookka🔥
@aryacpillai2005
@aryacpillai2005 3 жыл бұрын
Karanjolu
@andrinjohn3449
@andrinjohn3449 3 жыл бұрын
Guhan fan from karachi
@enteguruvintepachakam806
@enteguruvintepachakam806 3 жыл бұрын
ഈ സിനിമ കണ്ടത് കൊണ്ട് മാത്രം മലയാളികൾ തമിഴ് പഠിക്കാതെ നൃത്തം പഠിക്കാതെ സ്പ്ലിറ്റ് പേഴ്സണാലിറ്റി ഉണ്ടാകുന്നവർക്ക് അതീന്ദ്രിയമായ പ്രവർത്തികൾ ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു എന്നാൽ മാനസിക രോഗം ബാധിച്ച ഒരാൾക്ക് അറിയാത്ത ഭാഷ സംസാരിക്കാൻ സാധിക്കുന്ന തായി ലോകത്ത് എവിടെയും തെളിഞ്ഞിട്ടില്ല സൈക്യാട്രി യിലെ കുറച്ചു വാക്കുകൾ എടുത്ത് ഒരു തെറ്റിദ്ധാരണ ഈ സിനിമ മലയാളികൾക്ക് നൽകുന്നുണ്ട്
@man-ee4ro
@man-ee4ro 2 жыл бұрын
Aano. Poyi oru oombu koduku
@Amarnath-s3j
@Amarnath-s3j 9 ай бұрын
Not at alll there is so many incident
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Superstar Sureshgopi rocks in manichithratazhu
@BAHUBALISDEVASENA73679
@BAHUBALISDEVASENA73679 3 жыл бұрын
Onnu podo sureshgopi athil parichchu
@anoopnazeer2609
@anoopnazeer2609 3 жыл бұрын
@@BAHUBALISDEVASENA73679 suresh gopi actually acted well in this movie. You can see comparison videos in KZbin of the same scenes played by Suresh gopi and other actors in the remake. The reaction given by him when sobhana lifts the bed is really good. Malayalam actors are really talented.
@albinjoseph7736
@albinjoseph7736 2 жыл бұрын
ഇന്ത്യൻ സിനിമയുടെ റെഫെറൻസ് ബുക്ക്‌..
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
ലാലേട്ടൻ ❤❤❤
@Existence-of-Gods
@Existence-of-Gods 8 ай бұрын
കുഞ്ഞാലികുട്ടി 24 മണിക്കൂറും കടവ് റിസോർട്ടിൽ തന്നെയാണല്ലോ. 😌😌😂😂
@nikhilp942
@nikhilp942 3 жыл бұрын
Chathaneril ninnumalla story inspiration..... Actually nagavalli, ramanadan, tharavattu karnar okke jeevichirunna kadhapatragal aane. Still that tharavadu unde.. Avide nadanna durmaranagalude kathagalil ninnum inspiration ulle kondane story undayathe..... Ente veedinu aduthane ee tharavade and the script writer also reside near to this hounded tharavade.... Ithinte full story ie original story filminekkal super aane....
@tms7833
@tms7833 2 жыл бұрын
My favorite pappayude swandam appus
@maxg5433
@maxg5433 3 жыл бұрын
ഒരു സിനിമ യുടെ പിന്നിൽ എന്തൊക്കെ പരിപാടികൾ നടക്കുന്നു. എത്ര പേരുടെ അധ്വാനം
@ubaidubaid3693
@ubaidubaid3693 2 жыл бұрын
പരിപാടികൾ മീൻസ് വെടികൾ ?😃
@shindonbaby5804
@shindonbaby5804 Жыл бұрын
Appachithra swargachan..
@angeltk6565
@angeltk6565 3 жыл бұрын
പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്ക് ചോദ്യം ചോദിക്കുന്ന ആ മരഭൂതം ഏതാ
@SurajInd89
@SurajInd89 2 жыл бұрын
Ninte bappa
@jonnranni1921
@jonnranni1921 2 жыл бұрын
അയാൾക്ക്‌ വലിയ ധാരണ ഇല്ല .സുരേഷ് ഗോപി ചെറിയ വേഷത്തിൽ അഭിനയിക്കുമോന്ന് ! ആ കാലത്തു സുരേഷ്‌ഗോപി എന്തായിരുന്നു എന്ന് ചിന്തിച്ചിട്ടില്ല .
@rashinp2588
@rashinp2588 3 жыл бұрын
Laalettan uyir love you laaletta
@farhanmalayil3304
@farhanmalayil3304 3 жыл бұрын
മുത്തലാക് രാജ്യസഭയിൽ ഓടുമ്പോൾ ആവും കുഞ്ഞാലി കുട്ടിയെ കല്യാണ വീട്ടിൽ കണ്ടത് അപ്പച്ചാ
@nirmalgeorge9940
@nirmalgeorge9940 2 жыл бұрын
U people proud of us#thanks for the wonderful movies❤️❤️
@sreeragn8258
@sreeragn8258 Жыл бұрын
Orupadu associate unit undayirunnalo manichitrathazhinu, comedy scenes ottumikkathum ,priyadarshan, pinne sibi malayil ,siddique lal,agane orupadu, actors nte date calsh ozhivakkanayi aaanu agane second unit director mare vechathu ennu fasil parajirunnu, aa samayathu avarellam swathamayi cinema direct cheyunavar aayathu kondu, asociate ennala,second unit directors eenanu title ezhuthi kaanikkunathu....
@S_12creasionz
@S_12creasionz 3 жыл бұрын
Evergreen manichitra thazhu
@jineethjoseph8470
@jineethjoseph8470 3 жыл бұрын
തമിഴ് ഡബ്ബ് ചെയ്ത ആളുടെ പേര് ടൈറ്റിലിൽ വെക്കാതിരുന്നത് മോശമായി... പ്രൊഡ്യൂസർ ന് ആളുടെ പേര് പോലും ഓർമയില്ലത്രേ..
@vizzzmay1478
@vizzzmay1478 3 жыл бұрын
Ormayundavanam ennu nirtbandam onnum illallo kollam 10,20 aayille
@govindeb4559
@govindeb4559 3 жыл бұрын
@@vizzzmay1478 30 aavarayi 😅
@kumarsarath8904
@kumarsarath8904 3 жыл бұрын
@@vizzzmay1478 20 ഓ 30 ആകുന്നു
@np1856
@np1856 3 жыл бұрын
അദ്ദേഹം aa oru ഒറ്റ പടം അല്ല ചെയ്തത് ഇല്ലരേം ഓർത്തു ഇരിക്കാൻ . ഭാഗ്യലക്ഷ്മി famous aaya dubbing artist ആയതു കൊണ്ട് ഓർത്തു ഇരിക്കും. നമുക്ക് പോലും അറിയില്ല aa dubbing artist nte Peeru
@johngeorge8822
@johngeorge8822 3 жыл бұрын
@krishnadas sukumaran ഏകവചനം പോരെ
@rohitha.mrohith2033
@rohitha.mrohith2033 3 жыл бұрын
അടി ലൈക് പച്ചിക്ക 😂
@prasanthraviravi195
@prasanthraviravi195 3 жыл бұрын
എന്നിട്ട് മധു മുട്ടം... എന്തോ പരാതി പറഞ്ഞല്ലോ
@riya-i8h
@riya-i8h 3 жыл бұрын
Kunchalikkuttiye കല്യാണത്തിന് പോഴ്‌പ്പോ കണ്ടപ്പോ
@sreenathsvijay
@sreenathsvijay 3 жыл бұрын
Ithinte admin aarayalum.. Oru request undu. Adhyathe ee trailer cut dhayavayi ozhivakku.. Adhyame karyathilekku varu.. Ithu ellam channelilum kandu maduthu.. Ningalude thumbnail kanumbo thanne urappayum video kanum.. Athrakku nallatha contents.. Dhayavayi trailer cut ozhivaakku.. Its a humble request🙏
@ashiqmy4920
@ashiqmy4920 3 жыл бұрын
സത്യം
@Ps5progames
@Ps5progames 3 жыл бұрын
Forward adikkan youtubil option onde
@pettythiefstube4609
@pettythiefstube4609 2 жыл бұрын
Vintage Mohanlal oru 2-2.5 sambhavam aarunnu lle.
@കിംജോങ്കുട്ടപ്പൻ
@കിംജോങ്കുട്ടപ്പൻ 3 жыл бұрын
തകജം അണ്ണന്റെ മാസ്റ്റർ പീസ്
@thomasphilip8307
@thomasphilip8307 5 ай бұрын
ചുമ്മാ തല്ലല്ലേ മാഷേ അമ്പിള്ളേരെഴുതിയ കഥ അടിച്ചുമാറ്റിയ അല്ലെ മധു മുറ്റം
@sreevalsam1043
@sreevalsam1043 3 жыл бұрын
Pavam Nallamanushyan
@naveenchandran956
@naveenchandran956 3 жыл бұрын
പലരും " ഓഡിയൻ " എന്നു പറയുന്നത് കേൾക്കാം! ഓഡിയൻസിന്റെ Singular form ഉം ഓഡിയൻസ് തന്നെ ആണ്
@shyamtvk8984
@shyamtvk8984 3 жыл бұрын
Singalar അല്ല Sir . Its Singular
@samtalks3971
@samtalks3971 3 жыл бұрын
@@shyamtvk8984 😆😆
@aiswariyalakshmi2323
@aiswariyalakshmi2323 3 жыл бұрын
Singular form of audience is spectator 😊
@naveenchandran956
@naveenchandran956 3 жыл бұрын
@@shyamtvk8984 Type mistake, അറിവില്ലായ്മ നഹി
@naveenchandran956
@naveenchandran956 3 жыл бұрын
@@aiswariyalakshmi2323 Audience can be singular or plural depending upon the author's intent
@sukanyanishanth4634
@sukanyanishanth4634 3 жыл бұрын
Pongachavum jadayum illatha varthamaanam..... Enikorupaadu ishtaayi
@sreedev218
@sreedev218 3 жыл бұрын
ദുർഗ്ഗ എന്ന ഡബ്ബിങ് ആര്ടിസ്റ് അല്ലെ നാഗവല്ലി യുടെ പോർഷൻ ചെയ്തത്
@manikandankp7637
@manikandankp7637 3 жыл бұрын
ഏതാണ് ആ 9 മിനിറ്റിന്റെ ഡയലോഗ് ?
@azeem97
@azeem97 2 жыл бұрын
Climax Explanation
@anoopnandu2122
@anoopnandu2122 3 жыл бұрын
ethanu aa dialogue delivery 10 minollaaa??
@hariharathmajam6996
@hariharathmajam6996 3 жыл бұрын
ഗംഗയുടെ ഓൾഡ് ലൈഫ് പറയുന്നത്
@anandhuap007
@anandhuap007 2 жыл бұрын
Lalettan ❤️
@nibint.a7322
@nibint.a7322 Жыл бұрын
classic........
@honeybeeeentertainment7584
@honeybeeeentertainment7584 3 жыл бұрын
Super interview
@shindonbaby5804
@shindonbaby5804 Жыл бұрын
Video first 1 minute parayan ponath enthanen motham ang kanikm..what’s the point in watching the whole video then?
@shyamjithk6187
@shyamjithk6187 3 жыл бұрын
All Time fav
@mahesharisto
@mahesharisto 3 жыл бұрын
Ee padam fazil matramalla priyadarshan,sidique Lal,thudangiyavar Koodi aanu direct cheythath....fazil ottayk eduthaal pongilla ennu thonni....
@vysakhoudil7895
@vysakhoudil7895 3 жыл бұрын
Pongathath kondu alla... schedule problem aayappozhanu..FAZIL Enna directore onnum underestimate cheyyalle...
@mahesharisto
@mahesharisto 3 жыл бұрын
@@vysakhoudil7895 fazil oru nalla director alla....mikacha kadhakrithaanu....pinne ente comment njn paranjath alla fazil tanne oru interview il paranjathaanu.
@deepapramod2747
@deepapramod2747 3 жыл бұрын
മണിച്ചിത്രതാഴ് എന്ന സിനിമ ഇന്നും കാണാൻ ഇഷ്ടമാണ്. എന്നാൽ ആ സിനിമയിൽ മോശമായി തോന്നിയത് മോഹൻലാൽ എന്ന best actor നെ കൊണ്ട് ഒരു psychiatrist ന് ഒട്ടും ചേരാത്ത നിലവാരം ഇല്ലാത്ത തമാശ ചെയ്യിച്ചു എന്നതാണ്. അതുപോലെ തിലകൻ എന്ന great actor നെക്കൊണ്ട് സണ്ണികുട്ടാ എന്നൊക്കെ വിളിപ്പിച്ചു over acting ചെയ്യിച്ചു. ഇത്‌ രണ്ടും ഫാസിൽ direct ചെയ്തതാവാം. കാരണം ഫാസിലിന്റെ പല സിനിമയിലും ഇത്തരം ആരോചകമായ തമാശ കണ്ടിട്ടുണ്ട്. Eg : വിസ്മയത്തുമ്പത്തു എന്ന സിനിമയിൽ മോഹൻലാൽ നയൻതാരയും മുകേഷ്മൊത്തു hospital ലിൽ ചെന്ന് ലാലാ ലാ എന്ന്‌ പാടി കാണിച്ച കോപ്രായങ്ങൾ. 😃.. അന്ന് തിയേറ്ററിൽ ആളുകൾ ആ സീൻ കണ്ട് കൂവിയതു ഓർമയുണ്ട്.
@mahesharisto
@mahesharisto 3 жыл бұрын
@@deepapramod2747 fazilinte valippukale Patti ormipikkalle ponnooo.....living to gether enna oru movie und ...sirich chaavum....pazhaya paalkuppi pranayathinte aaasaaana....but story sense ulla aaala... direction vashamilla...
@mahesharisto
@mahesharisto 3 жыл бұрын
@@deepapramod2747 but pala psychiatristukalum angane ulla vattatharam kaanikkarund....avar pala case studies nadathunnath valippukal paranjum tarkichumaanu...enik personal aayi ariyaavunna kaaryama.
@funcyclopedia5315
@funcyclopedia5315 3 жыл бұрын
ഭാഗ്യ ലക്ഷ്മി അല്ല ഡബ് ചെയ്യ്തതു ശോഭന ക്കു വേണ്ടി... Its Durga Dubbed for Shobhana ....
@rahulsyad
@rahulsyad 3 жыл бұрын
Nadavalli varunna few minute matrm ullu durga
@TheVijeshvijay
@TheVijeshvijay 2 жыл бұрын
നിങ്ങൾ അപ്പോൾ ശോഭന പറയുന്ന മലയാളം വാക്കുകൾ ആര് ഡബ് ചെയ്‌തു എന്നാ പറയുന്നത്.. തമിഴ് ഡയലോഗ് മാത്രം ആണ് നിങ്ങൾ പറഞ്ഞ ആൾ...
@smrithi7423
@smrithi7423 3 жыл бұрын
Athentha peru vekkanje??
@manissery1956
@manissery1956 3 жыл бұрын
Sobhanaykku dub ചെയ്തത് ഭാഗ്യലക്ഷ്മി അല്ലെ anandavalli അല്ല.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
ഗന്ധർവക്ഷേത്രം എന്ന ചിത്രത്തിലെ കഥയുമായി ചെറിയൊരു സാമ്യമുണ്ട് പപ്പയുടെ സ്വന്തം അപ്പൂസ് ഫിലിം സുരേഷ് ഗോപിക്ക് മുൻപ് മുരളി ആണ് വേഷം ചെയ്തത് മുരളി ചെയ്ത വേഷം കട്ട് ചെയ്തിട്ടാണ് സുരേഷ്ഗോപി അഭിനയിക്കുന്നത് പുതുമുഖങ്ങളെ എടുത്ത് ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടൻറെ വൻപരാജയമായിരുന്നു
@jishnus1548
@jishnus1548 3 жыл бұрын
"രാഗം പോര താളം പൊര ശ്രുതി പൊര"സപ്ത സ്വാരങ്ങൾ ഉണ്ടാലോ നമുക്ക് അതിൽ പിടിക്കാം. ഒന്നു പോടാ ഉളെ😂😂😂😂😂😂
@mahesharisto
@mahesharisto 3 жыл бұрын
Fazilinte parajaya chitrangale kurich ormipikkalle ente ponnooo
@shaheerabdulkhader
@shaheerabdulkhader 3 жыл бұрын
Kunjhalikutty kk kalyananghal ennm oru weakness aayirunnu
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 193 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 56 МЛН
Location Hunt | Manichitrathazhu Part 01 | Safari TV
17:23