മോഹന്‍ഭഗവതിന്റെ മോദി വിമര്‍ശനത്തിന്റെ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ | KT Kunhikannan

  Рет қаралды 18,919

DoolNews

DoolNews

19 күн бұрын

മണിപ്പൂര്‍ ഉള്‍പ്പടെയുള്ള പര്‍വത സംസ്ഥാനങ്ങളിലെ ഭൂമിക്കടിയിലുള്ള വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യമൊരുക്കാന്‍ മോദിക്ക് കഴിഞ്ഞില്ല. അതിനാലാണ് മോഹന്‍ഭഗവത് ഇപ്പോള്‍ മോദിയെ പഴിക്കുന്നത്. ആര്‍.എസ്.എസിന്റെ നൂറാം വര്‍ഷത്തില്‍, 400 സീറ്റുകള്‍ നേടി അധികാരത്തിലെത്തുന്ന മോദിയെ ഉപയോഗിച്ച് ഭരണഘടന മാറ്റിയെഴുതാമെന്നും, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്നുമുള്ള ആര്‍.എസ്.എസിന്റെ സ്വപ്‌നം പൊലിഞ്ഞു. ബി.ജെ.പിയിലൂടെയും മോദിയിലൂടെയും മാത്രം തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതല്ല ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന ശൈലി. കോണ്‍ഗ്രസിന്റെ സംഘശക്തിയും, സംഘത്തിന്റെ സാംസ്‌കാരിക ശക്തിയും ചേര്‍ന്നാല്‍ ഹിന്ദുരാഷ്ട്രം രൂപീകരിക്കാമെന്ന് ചിന്തിച്ചവരാണ് ആര്‍.എസ്.എസ് | കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു...
#KTKunhikannan #bjp #narendramodi
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 61
@mohammabkuttyottayil5533
@mohammabkuttyottayil5533 6 күн бұрын
യഥാർത്ഥ മതേതര നിലപാടുള്ള വ്യക്തികളിലൊന്നാണ് ഇദ്ദേഹം.
@MonuRizvan
@MonuRizvan 3 күн бұрын
സാർ❤❤ നീങ്ങൾക്ക് ആരോഗ്യത്തോട് ക്കു ടി ധീർ ഗായുസ്സ് നൽകട്ടെ
@SamukanOman
@SamukanOman 16 күн бұрын
എല്ലാ കാലത്തും അതികാരത്തിൻ്റെ തലപ്പാവ് അണിഞ്ഞ് നടന്ന ഇന്ത്യയിലേ എണ്ണത്തിൽ കുറവുള്ള ഒരു സമൂഹം അവരാണ് സ്വാതന്ത്ര്യ സമരകലത്തു തന്നെ r.s.s രൂപികരിച്ചു ഒരു വിഭാഗം മറ്റുപാർട്ടികളിലും ഉണ്ടായിരുന്നു കേരളത്തിൽ e.m.sൻ്റെ ന്നേതൃത്വത്തിൽ ജനാതിപത്യ ഗവൺമെന്റ് ക്കോണ്ട് വന്ന അടിസ്ഥാ വർഗ്ഗത്തിന്റെ ആവശ്യ ങ്ങൾ ന്നടപ്പിലാക്കിയതോടേ r.s.s കോൺഗ്രസ് കൂട്ടുക്കെട്ടിലായി (വിമോചന സമരം) പുതിയ പ്ലാൻ്റർമാർ വനം കോള്ളയടിച്ചു പ്രമാണിമാരയ മലബാറികൾ പ്പച്ചകൊടിയുമായി കൂടേ കൂടി...ഇവർ ആരും അടിസ്ഥാന വർഗത്തിന്റെ കൂടേ ന്നിൽക്കില്ലാ എന്ന് ഇപ്പോഴും തെളിയിക്കപ്പെട്ടു?
@mohammabkuttyottayil5533
@mohammabkuttyottayil5533 6 күн бұрын
ഇതിലപ്പുറം ഒരുവിവരണം വേറെ ആരാണ് വിവരിച്ചിട്ടുള്ളത്.
@Vetikadan
@Vetikadan 15 күн бұрын
സത്ത്യം ,താങ്കൾ സൂക്ഷിക്കണം ചതിയാൻമാരാണ് 😢
@noushadck4192
@noushadck4192 14 күн бұрын
എന്ത് നല്ല തുറന്ന് പറച്ചിൽ വളരെ നന്നായി വാസ്ഥവം👍👍👍
@mohammabkuttyottayil5533
@mohammabkuttyottayil5533 6 күн бұрын
സത്യത്മക്കളെ വളരാൻ അനുവദിക്കാത്ത ഭാരത മാതാവേ നിന്റെ ശാപം തീരാൻ പശ്ചാത്താപിക്കൂ.
@KumarKumar-mn7vv
@KumarKumar-mn7vv 17 күн бұрын
കൃത്യമായ നിരീക്ഷണം.... അഭിവാദ്യങ്ങൾ സഖാവെ
@SubaidaS-hu9es
@SubaidaS-hu9es 12 күн бұрын
55t5555555t55*q
@mohammabkuttyottayil5533
@mohammabkuttyottayil5533 6 күн бұрын
ഇദ്ദേഹം പറയുന്നത് കൃകൃത്യം, പരമ യാഥാർഥ്യം.
@sadikali-bi6yd
@sadikali-bi6yd 7 күн бұрын
സാർ 100% സത്യം 🙏
@muhammedali7280
@muhammedali7280 4 күн бұрын
കിട്ടിയ 😊സീറ്റ്തന്നെ😅 ഇവിഎം കളിച്ചല്ലേ ഒപ്പിച്ചത്😢539 സീറ്റിലും😝ഇവിഎം കാണിച്ച🦊 വോട്ടുംഎണ്ണിയ വോട്ടുംതമ്മിൽ വ്യത്യാസമുണ്ട്😮
@user-zw4vd2ze2m
@user-zw4vd2ze2m 4 күн бұрын
സാർ പറഞ്ഞ ത്പൂർണ്ണസത്യമാണ്
@PPVincent
@PPVincent 17 күн бұрын
saying right.
@user-kv3vu9fv9f
@user-kv3vu9fv9f 6 күн бұрын
❤❤❤❤❤❤
@user-ui4cm4jx6h
@user-ui4cm4jx6h 14 сағат бұрын
എല്ലാത്തിനും കാരണം അഹങ്കാരം എന്ന ഗീർണിച്ച ചിന്ത!
@KajaHussian-ls9oi
@KajaHussian-ls9oi 11 күн бұрын
👍
@user-zw4vd2ze2m
@user-zw4vd2ze2m 4 күн бұрын
സത്യമാണ് കോൺഗ്രസിനെപറഞ്ഞതും
@user-zw4vd2ze2m
@user-zw4vd2ze2m 4 күн бұрын
സാർസജീവരാഷ്ട്രീയത്തിൽഇറങ്ങിയാലും
@user-ui4cm4jx6h
@user-ui4cm4jx6h 14 сағат бұрын
100%ശരിയാണ് താങ്ക ളുടെ നിരീക്ഷണം
@jabooka4936
@jabooka4936 16 күн бұрын
👌
@user-vv6bj1td1p
@user-vv6bj1td1p 11 күн бұрын
ഭാരതത്തിൽ നടന്ന വർഗ്ഗിയത മൂഷ്ള്ളിമിൻറ തലയിൽ വെച്ചു കൂടൂതൽ കലാപ്പം ഉണ്ടാകൻ നോക്കി പക്ഷേ ജനങ്ങളൂടെ തിരൂമനം മദ രാഷ്ട്രീയം വേണ്ട എന്നായത് നന്നായി
@kainikaramohamedkuttykmoha5863
@kainikaramohamedkuttykmoha5863 5 күн бұрын
But EVM will protect?
@usefph6579
@usefph6579 13 күн бұрын
Good observation.
@user-zw4vd2ze2m
@user-zw4vd2ze2m 4 күн бұрын
അതേ.....
@user-ui4cm4jx6h
@user-ui4cm4jx6h 14 сағат бұрын
ഗെദികേടേ നിൻ ടെ കഷ്ടകാലം!
@UB2511
@UB2511 16 күн бұрын
CPM ൻ്റെ strategy എന്തായിരുന്നു എന്നു കൂടി പറയണം.
@abdulkhader3764
@abdulkhader3764 12 күн бұрын
Very good well narative this should be reach each n every OBC houses so all of us spread essence of this subject.Mostly people knew that RSS n BjP started inter fighting,reality is unhappy on Modi's failure to get reach their target
@user-pg2td7cv6y
@user-pg2td7cv6y 16 күн бұрын
Same issue was predicted in 1983
@agk246
@agk246 17 күн бұрын
Pinarayiludeyum nadappakan keralathilum sadhikkunnu avar ethu sangadaneyum ubayogikkum
@KajaHussian-ls9oi
@KajaHussian-ls9oi 11 күн бұрын
❤ 24:22
@dhaneeshvijayan812
@dhaneeshvijayan812 15 күн бұрын
😂😂😂 ഉം...
@user-vv6bj1td1p
@user-vv6bj1td1p 12 күн бұрын
വർഗ്ഗിയ വതികൾക് മൂഷ്ളില്ലിം അഫി നാല്ലെ ടെഷ്റ്റ് അണ് തോന്നൂന്നൂ
@sasikunnathur9967
@sasikunnathur9967 10 күн бұрын
- ആർ എസ് എസ് ഒളിവിൽ പ്രവർത്തിക്കും തെളിവിലും പ്രവർത്തിക്കും - മുതലാളിമാർക്കു വേണ്ടി ഹിന്ദുക്കളെ ബലി നൽകും. അതാണ് നാം കാണുന്നത്. മനസ്സിലാക്കാൻ എളുപ്പം -
@c.h8019
@c.h8019 19 сағат бұрын
Translate to English
@manojanjanam
@manojanjanam 15 күн бұрын
💯💯💯📢📢
@user-pg2td7cv6y
@user-pg2td7cv6y 16 күн бұрын
2021 onwards live chat is going own 2000 to 2024
@user-vv6bj1td1p
@user-vv6bj1td1p 11 күн бұрын
ഇൻഡ്യയിൽ മോഡി നടന്നു വർഗ്ഗിയ വിഷംതൂപ്പി എന്തോകെ കണ്ണിച്ചൂ ടൂബ്ബിള്ളി ദൈവം ഇത്ര ഏറേ വർഗ്ഗിയത വിഷം തൂപ്പൂന്നത് ഇതിനൂ മൂൻബ് കണ്ടിട്ടില്ല പ്രധാന മന്ത്രി നടന്ന് പറയൂക അല്ലെ ടൂബ്ബിള്ളി ദൈവം
@user-pg2td7cv6y
@user-pg2td7cv6y 16 күн бұрын
2011 K 2021 U 2022 UK 2008 rnj to 2016 dx trying to put return to back ujjain guys think I am hindu because mostley friends are hindu
@janardhannair7732
@janardhannair7732 16 күн бұрын
Shit
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 6 күн бұрын
Rsspjpnilviludayappolijjvertilpalarubrgldaykyrgnullabgdham
@danieltk9314
@danieltk9314 17 күн бұрын
Translate to Dhruv raatee.. it will work
@user-pm7fk7kd8u
@user-pm7fk7kd8u 11 күн бұрын
Pinu Aanu RSsnte parakeet poyathu
@hawwavideo3225
@hawwavideo3225 14 күн бұрын
RS Sന് കമ്മ്യൂണിസ്റ്റ് പാർട്ടി ആയാലും മതി.😂😂😂 ഉദാ തൃ ശൂർ😂😂😂
@KajaHussian-ls9oi
@KajaHussian-ls9oi 11 күн бұрын
👋 24:04
@user-fi4jh9jz1i
@user-fi4jh9jz1i 16 күн бұрын
കോൺഗ്രസ്സിൽ മാത്രമല്ല ഏത് പാർട്ടികളിലും ആർ എസ് എസ് എന്ന വൈറസ് കേറിക്കൂടായ്കയില്ല
@sudharshankrishnadas650
@sudharshankrishnadas650 16 күн бұрын
സർ, അവർ തോൽ‌വിയിൽ നിന്ന് പാഠം പഠിച്ച് പിഴവുകൾ തീർത്ത് മുന്നോട്ട് പോകാൻ ശ്രമിക്കും കാരണം അവർക്കൊരുലക്ഷ്യമുണ്ട്.
@freethinker2559
@freethinker2559 16 күн бұрын
Well said sir 👌👌🙏🙏
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 81 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 29 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 81 МЛН