Mohanlal & Fahadh Faasil | ഒരു താരതമ്യപഠനം | The Mallu Analyst

  Рет қаралды 219,993

The Mallu Analyst

The Mallu Analyst

Күн бұрын

#Mohanlal #FahadhFaasil #MohanlalvsFahadhFaasil
Here we analyse the acting methods of Mohanlal and Fahadh Faasil and explain the similarities and differences in their acting.
Content by Vrinda
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
Check out our psychology videos here • സൈക്കോളജിയും ജീവിതവും
Keywords
Mohanlal
Fahadh Faasil
Mohanlal best acting
Mohanlal Movies
Mohanlal comedy scenes
Mohanlal interview
Fahadh Faasil comedy
Fahadh Faasil Movie
Fahadh Faasil interview
Ittimani made in China
Subscribe animation credits: Subscribe Button by MrNumber112 • Free Download: Subscri...
Inspired by LeBouseuh / @levraibouseuh & Liam • Subscribe Button Green...

Пікірлер: 1 300
@Pscinonezzchanel
@Pscinonezzchanel 4 жыл бұрын
മോഹൻലാലിനോട് ഒരിക്കൽ അവതാരക ചോദിച്ചു "ലാലേട്ടാ.. ദുൽഖറിനെ ആണോ ഇഷ്ടം പ്രണവ് നെ ആണോ " Ans :രണ്ടു പേരെയും ഇഷ്ടമാണ് കൂടുതൽ ഇഷ്ടം ഫഹദിനെ ആണ്
@ashirmp6467
@ashirmp6467 4 жыл бұрын
Psc in onezZ channel 🙄
@chaseyourdreams1077
@chaseyourdreams1077 4 жыл бұрын
ആ വീഡിയോ കണ്ടിട്ടുണ്ട്
@muhammadharis5533
@muhammadharis5533 3 жыл бұрын
അവതാരക ആണോ ചോദിച്ചത് top singer ലെ ഒരു participant ആണ് ചോദിച്ചത്
@dhanush4679
@dhanush4679 3 жыл бұрын
അവതരക അല്ല ഫാൻ ആണ് ചോദിച്ചത്
@abilash5384
@abilash5384 3 жыл бұрын
Ath angane parayu
@Master--ku7ud
@Master--ku7ud 4 жыл бұрын
എന്നെ പോലെ പലരും മോഹൻലാലിൻറെ പഴയ പടങ്ങൾ റിപീറ്റ് ചെയ്തു കാണുന്നവരാണ്. ഇന്നും കണ്ടു നാടോടിക്കാറ്റ്. മോഹൻലാൽ ആക്റ്റിംഗിനു പകരം ജീവിച്ചു കാണിക്കും. അതാണ് പുള്ളിയുടെ power🔥
@smithasmithacp6408
@smithasmithacp6408 2 жыл бұрын
Satyam. മോഹൻലാലിന്റെ സിനിമകൾ എന്നും എവർഗ്രീൻ ആയിരിക്കും❤️❤️❤️❤️
@ratedraff9034
@ratedraff9034 2 жыл бұрын
Athallallo vishayam .. Fahadumayi compare cheyy
@rajkrish19
@rajkrish19 3 жыл бұрын
In my humble opinion, the ability to underplay a character is what separates Mohan Lal from all others. With a single gaze, he could convey the emotions. He's the king of subtlety.
@ajithrajan7724
@ajithrajan7724 5 жыл бұрын
Mohanlal എന്ന അവിസ്മരണീയ നടനുമായി താരതമ്യം ചെയ്യാൻ ഫഹദ് വളർന്നെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവ് thanne ആണ് ✌
@kalaranirajeev1550
@kalaranirajeev1550 5 жыл бұрын
Correct
@pradoshk.a2703
@pradoshk.a2703 5 жыл бұрын
@Appu Paul Correct Answer
@ajithrajan7724
@ajithrajan7724 5 жыл бұрын
@Appu Paul mohanlal enna actor Fahadine influence cheythitundakam.. but Fahadinu thanthaya style und.. watch Amen, North 24 kaatham, 22FK etc are examples of it.
@ajithrajan7724
@ajithrajan7724 5 жыл бұрын
@@Mhh-il7yx kazhivine accept cheyan chilark ethra sramichalum patathilla...
@vishnur9852
@vishnur9852 5 жыл бұрын
@Appu Paul അയ്യിനു 😂
@mohamedmuneer9667
@mohamedmuneer9667 5 жыл бұрын
ഫഹദിന്റേത് വേറിട്ടൊരു അഭിനയശൈലിയാണ്. ലെജൻറായ ലാലേട്ടനുമായി താരതമ്യപ്പെടുത്തേണ്ടതുമില്ല. എന്നാൽ മറ്റൊരു ലെജെൻറാവാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് ഫഹദ് ഓരോ ചിത്രത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ...
@abhiramcs6581
@abhiramcs6581 3 жыл бұрын
Well said👍
@vinayakcr7185
@vinayakcr7185 3 жыл бұрын
അതേഹത്തിന്റെ അച്ഛന്റെ സിനിമയിൽ നിന്നാണ് ലാലേട്ടൻ വന്നത് 💪
@thariquevilla9167
@thariquevilla9167 2 жыл бұрын
Oru pad cinima cheyyanda Fahad inter nitional actor
@abhinavdharman7939
@abhinavdharman7939 3 жыл бұрын
Lalettan has his own style... FaFa also has his own style.... Both are gems of mollywood industry... 💯❤❤💯
@Forza_Italia7
@Forza_Italia7 3 жыл бұрын
Love you bro
@lazimafthablazimafthab8556
@lazimafthablazimafthab8556 2 жыл бұрын
എന്റെ അഭിപ്രായത്തിൽ ഫഹദ് നന്നായി അഭിനയിക്കും പക്ഷെ മോഹൻലാലിനെ പോലെ അഭിനയിക്കാൻ പറ്റും എന്ന് തോന്നുന്നില്ല 🥰💯
@stijinst2736
@stijinst2736 2 жыл бұрын
ചിലസമ്യങ്ങൾ ഉണ്ടെങ്കിലും മോഹൻലാലിന് തുല്യമായ ഒരുനടനെ അല്ലങ്കിൽ ഒരു കംപ്ലീറ്റ് ആക്ടറെ കണ്ടെത്താൻ ഇന്ത്യൻ സിനിമയ്ക്ക് ഇന്നും സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്
@albzwanderlust7821
@albzwanderlust7821 3 жыл бұрын
നാടോടിക്കറ്റിലെ മണ്ണാണ്ണ മേടിക്കാൻ വരുമ്പോൾ ഉള്ള ചമ്മൽ😁.ufff അത് വേറെ ആർക്കെങ്കിലും ഇത്ര മനോഹരമായി ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല
@akhilvp8845
@akhilvp8845 3 жыл бұрын
Athinekkalum oke vere leval cheytha ethre film und ayal vere levalanu onnum parayanilla
@aneethranjan9770
@aneethranjan9770 3 жыл бұрын
Sathyam
@smithasmithacp6408
@smithasmithacp6408 2 жыл бұрын
അപ്പോഴുള്ള ആ അമ്മയുടെ ആ നിശ്ശബ്ദമായ നിൽക്കല്‌
@jonvigeorge
@jonvigeorge 4 жыл бұрын
ഓരോ നടനും വളരുന്നത് അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ നിന്നാണ്. മോഹൻലാലിന് ലഭിച്ച വേഷങ്ങൾ മോഹൻലാലും ഫഹദിന് ലഭിച്ച വേഷങ്ങൾ ഫഹദും നന്നായി അഭിനയിച്ചു. അന്നത്തെ സാഹചര്യം, ജീവിതരീതി, സംസ്കാരം എല്ലാം ഓരോ സിനിമയിൽ പ്രതിഫലിക്കും. അത് കൊണ്ട് മോഹൻലാൽ ചെയ്ത വേഷം ഫഹദ് ചെയ്യുമോ എന്ന് ചിന്തിക്കേണ്ട ആവശ്യമെയില്ല. ഇവിടെ ചർച്ച ചെയ്തത് മോഹൻലാലിന്റെയും ഫഹദിന്റെ യും അഭിനയ ശൈലിയിലെ സാമ്യം ആണ്...
@jishnusr3363
@jishnusr3363 3 жыл бұрын
അഥവാ ചെയ്യുമോ എന്ന് ചോദിച്ചാൽ തന്നെയും ഒരിക്കലും ചെയ്യില്ല എന്ന് തന്നെയാണ് answer...
@jonvigeorge
@jonvigeorge 3 жыл бұрын
@@jishnusr3363 Obviously 🤝
@akashsnair8950
@akashsnair8950 2 жыл бұрын
@@jishnusr3363 Angane parayan pattilla
@underdogs703
@underdogs703 4 жыл бұрын
ഫഹദ് ഒരു രക്ഷയും ഇല്ല. മലയാളത്തിലെ പുതുമുഖനടന്മാരിൽ ഏറ്റവും മികച്ച നടൻ...... ഫഹദ് ഒത്തിരി പ്രതീക്ഷ നൽകുന്നു.
@sharonsafkhan6033
@sharonsafkhan6033 5 жыл бұрын
Fahad Fassil is bright student in University called The One only MohanLal
@vishaljose8070
@vishaljose8070 5 жыл бұрын
Fahadh- class Mohanlal-mass + class
@drdeepakkalliat
@drdeepakkalliat 4 жыл бұрын
Thatz a lot of things put in such a capsule form...grt
@mariyariya3279
@mariyariya3279 4 жыл бұрын
Mohanlal was not mass when he started out. Pretty sure Fahad can pull mass off at this point. But we are kinda fed up with "mass" and I hope for quality "mass" movies in malayalam.
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
Varathan
@keninjacob4369
@keninjacob4369 3 жыл бұрын
@@iamtheonewhoknocks2983 iyyobinte pusthakam
@Anjanaanju99
@Anjanaanju99 3 жыл бұрын
+ comedy
@abhithilak122
@abhithilak122 5 жыл бұрын
കട്ട ലാലേട്ടൻ and ഫഹദിക്ക ഫാൻ 😍😍😍😘😘😘😘💪💪💪💪
@livingworld1907
@livingworld1907 4 жыл бұрын
Fahad is a very brilliant actor, each one is unique so no need of comparison... For sure Fahad with experience will become next genius actor from our industry
@sameerassainar9802
@sameerassainar9802 5 жыл бұрын
ഒരിക്കലും ഫഹദിനെ ലാലുമായി താരതമ്യം ചെയ്യാൻ പറ്റില്ല but ഫഹദ് നല്ല നടൻ ആണ് എന്നതിൽ ആർക്കും സംശയം ഇല്ല one and only mohan lal
@paulsontjohn
@paulsontjohn 4 жыл бұрын
ഫഹദ് നെ ആരും ശ്രെദ്ധിക്കാത്ത കാലത്ത് വൺ by ടു കണ്ട് ഞാൻ ശ്രെദ്ധിച്ചു ഇയാൾ വേറെ ലെവൽ ആണെന്ന്. പിന്നെ കുറെ ചവർ സിനിമയിൽ അഭിനയിച്ചു ഇപ്പോൾ സെലക്റ്റിവ് ആയി..
@nilanjacob9061
@nilanjacob9061 5 жыл бұрын
ഇച്ചിരി introversion+slyness+eccentricity നിറഞ്ഞ കാരക്ടർസാണ് ഫഹദിന്റെ എല്ലാ roles... പക്ഷെ കിരീടത്തിലെ സേതുമാധവൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, പിന്നെ ഒടിയൻ മാണിക്യൻ, മുരുഗൻ and സ്റ്റീഫൻ നെടുമ്പള്ളി എല്ലാം ഒരാള് തന്നെ ആണ് എന്ന് ഓർക്കുമ്പോൾ ഉള്ള അമ്പരപ്പാണ് മോഹൻലാൽ എന്നാ നടന്റെ വിജയം.. Unparalleled actor !!
@anujoseph_10
@anujoseph_10 5 жыл бұрын
👌💓
@laneeshmp2820
@laneeshmp2820 5 жыл бұрын
അതെ
@Deepak-vo2si
@Deepak-vo2si 5 жыл бұрын
Comment 👌👌
@sajidk1047
@sajidk1047 5 жыл бұрын
Odiyan oyivakkikala bakkillam kidu
@rahulsasi6508
@rahulsasi6508 5 жыл бұрын
Polichu bro
@muhammedhashim9138
@muhammedhashim9138 3 жыл бұрын
Top 5 actors based on pure acting skill right now in Mollywood 1- MOHANLAL 2- Fahad 3- Mammootty 4-Jayasurya 5-Suraj Special mention- Nivin Pauly
@kishorkp469
@kishorkp469 3 жыл бұрын
Dileep
@studylife831
@studylife831 3 жыл бұрын
Biju menon, Joju George
@shafeequeaslamp2734
@shafeequeaslamp2734 3 жыл бұрын
ജഗതി, സിദ്ധീഖ്
@Vk-uo3ed
@Vk-uo3ed 3 жыл бұрын
@ GOAT ...suraj😀😀lol ... സുരാജിന്റെ അഭിനയം ഒക്കെ ബോർ ആണു മസിലും പിടിച്ച്‌ ഒരു കൃത്രിമത്വം ...ദശമൂലം ദാമു പോ ലെ ഉള്ള കഥപാത്രങ്ങൾക്ക്‌ പുള്ളി കിടു ആണു ... 1.mohanlal Pinne ..nedumudi venu ,mammotti , fahad , jagathi , thilakan ,bharath gopi , sankaradi , oduvil unnikrishnan , siddhiq , shein neigem ..
@hehehe9222
@hehehe9222 3 жыл бұрын
Prithviraj illatha list njn bahishkarikunnu
@vishnudas2031
@vishnudas2031 3 жыл бұрын
ലാലേട്ടന് ഏറ്റവും ഇഷ്ടമുള്ള യുവനടൻ ❤എനിക്കും ഫഹദ് ❤
@devadasdevadas6666
@devadasdevadas6666 Жыл бұрын
ഒരിക്കലും ഇല്ല മോഹൻലാൽ അതൊരു പ്രതിഭാസമാണ് 🙏
@salmancr7548
@salmancr7548 5 жыл бұрын
യുവനടന്മാരില്‍ മികച്ച Natural Actor ഫഹദ് തന്നെയാണ്. പക്ഷെ ലാലേട്ടന്‍ യൂത്തനായിരുന്നപ്പോള്‍ Natural Acting കൊണ്ട് ജീവിച്ചു കാണിച്ചു തന്ന നിരവധി കഥാപാത്രങ്ങളുടെ റേഞ്ചിലേക്കെത്താന്‍ ഫഹദിനെ കൊണ്ട് കഴിഞ്ഞിട്ടില്ല..!
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
athalla athilum meleyum fahadhinekazhiyum samayam orupade kidakkuvalle
@freddylawrence1581
@freddylawrence1581 5 жыл бұрын
@@greeshmagreesh9237 illa mone lalettan oru jinnanu
@freddylawrence1581
@freddylawrence1581 5 жыл бұрын
@@greeshmagreesh9237 avide ella veshavum badhram
@PRASANTHKPprasu
@PRASANTHKPprasu 5 жыл бұрын
തിരക്കഥകൾ വരട്ടെ... ഒത്ത സംവിധായകർ വരട്ടെ.. മറ്റു അർട്ടിസ്റ്റുകൾ...
@manumobzz1864
@manumobzz1864 5 жыл бұрын
@@greeshmagreesh9237 യൂത്തന്മാരിൽ ഏറ്റവും മികച്ച നടൻ ഫഹദ് തന്നെ സംശയമില്ല.പക്ഷെ മോഹൻലാൽ എന്നാ ലെജന്റിനെ ഒരിക്കലും കവർ ചെയ്യാൻ ഫഹദിന് പറ്റില്ല.
@aravindraveendran4548
@aravindraveendran4548 4 жыл бұрын
Fahadh fazil cannot play extrovert roles Trance: Hold my cup
@alicep2424
@alicep2424 4 жыл бұрын
പടം അത്ര നല്ലത് അല്ല എന്ന് അറിഞ്ഞിട്ടും... കൊടുത്ത ക്യാഷ് nu അഭിനയം കണ്ടിരിക്കാലോ എന്ന് കരുതി പോകുന്നു... ഫാഗത് ഇഷ്ടം
@princeprathapan3994
@princeprathapan3994 2 жыл бұрын
മോഹൻലാലിന്റെ കൺപിലികൾ പോലും അഭിനയിക്കും നഖത്തിന്റെ അറ്റം പോലും അഭിനയിക്കും.. ഇന്ത്യൻ സിനിമയിൽ ഒരേ ഒരു നടന വിസ്മയം 🔥🔥🔥
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
Experiton ജഗതി ചേട്ടനെ കഴിഞ്ഞിട്ടേ ഒള്ളു
@Jobymathew100
@Jobymathew100 3 жыл бұрын
I think is more suitable to compare Fahad with Mammootti than Mohanlal. As Mammootti is more of a Method actor so as Fahad. Daniel Le Dewis who got the maximum number of Oscar is also a Method actor while Robert De Nero is more like Natural actor same like Mohanlal. Both styles are great and parelal to reach the same goal.
@rogerchandelier6673
@rogerchandelier6673 3 жыл бұрын
Robert De Niro is a method actor not natural.
@BtsArmy-go9qb
@BtsArmy-go9qb 3 жыл бұрын
Mammootty method actor onnumala namal chumma fight cheyunatha Mammootty abinayicha role mohanlal cheyan pattila athe pole thane mohanlal cheytha roles Mammootty cheyan pattila Mammootty sooryamansam thile character fahadine cheyyan pattumo ,valsalyam character cheyyan pattumo
@gokulmenon6458
@gokulmenon6458 4 жыл бұрын
It's fahads achievement that he is being compared to on of the biggest acting masters of the world.
@amithbinesh1723
@amithbinesh1723 4 жыл бұрын
ശരീരഭാഷയ്ക് അതീതമായ ഒരു versatility ഫഹദിന് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തൊണ്ടിമുതലിലെ കള്ളൻ തൊട്ടു take off ഇലെ manoj abraham വരെ അദ്ദേഹത്തിന് നമ്മളെ ഫലിപ്പിക്കാൻ പറ്റുന്നുണ്ട്.
@keerthirenjith3904
@keerthirenjith3904 4 жыл бұрын
When I watch actors like Fahad , Dulquer etc , I find myself studying them,the way they act and move . They definitely give credible performances and Fahad can be quite mesmerising. But with the big Ms, you don't even have to watch them , you forget that you're watching a movie. I can't explain it, you just know that they're going to be amazing. Maybe that's what greatness is.
@Pumpkinmountain
@Pumpkinmountain 4 жыл бұрын
Bro it is called idolizing it can happen to anyone. As a neutral who has seen the enough work of both just in playing a character they are offered Fahad is better than mohanlal
@BtsArmy-go9qb
@BtsArmy-go9qb 3 жыл бұрын
@@Pumpkinmountain no he is just learning ,early day actors like Jayan ,prem Nazir, mohanlal, Mammootty,thilakan ,lot of people are their ,these are the roots of mollywood Fahad is a beginner
@gokul9278
@gokul9278 5 жыл бұрын
അല്ലേലും ഏട്ടൻ സൂപ്പറാ..😎😎😍😍
@vahid1036
@vahid1036 5 жыл бұрын
യൂത്തിൽ ഫഹദ് , പ്രിത്വിരാജ്👌👌. പക്ഷേ ഇവർ രണ്ട് പേരും മറ്റൊരു മോഹൻലാലോ മറ്റൊരു മമ്മൂട്ടിയോ ആവില്ലാ😍. അവർക്ക് തുല്യം അവർമാത്രം🔥🔥. Big M'S ഇഷ്ടം 😘
@dinilraj3580
@dinilraj3580 5 жыл бұрын
👍
@stillimproving7883
@stillimproving7883 5 жыл бұрын
After M&M it is Fahad Fazil
@ashreef.r35
@ashreef.r35 5 жыл бұрын
Vahid i agree..
@Abhiram-hv7yz
@Abhiram-hv7yz 4 жыл бұрын
@@aktech8102 manda ath nere tirichu paray oru actorinu pala departments und... Ellam nokkuvanenkil comedy and natural actingil mathramaan fahadh Munnil vakki method acting.. fight ....dance....screen presence....dialogue delivery appearance.....senti scene ithil okke. Prithviraj enna nadan valare munnil aan bhavyil oru pakka superstar aavan capability ulla aal ennal Ee fahadhinu enthu thenga und......oru out and out mass entertainer cheyyan polum capability illatha nadan oru mass heroyku venda appearance polum illa.....pakshe prithviraj is. An allrounder...ninak onnum nanam ille prithvirajine kanak oru established actorinte munnil randu moonu padam hit aayen vech fahadine kond vekkan.....ithippo cricket world cupil rohit sharma nalla formil kalichathukond Kore pottanmar rohith aan kohliyekal mikachath ennu parayunne pole ind
@SarathcsCs
@SarathcsCs 4 жыл бұрын
Very correct
@deepakdeepz7764
@deepakdeepz7764 3 жыл бұрын
Main similarity is both can act with their eyes... they can convey their emotions by just a look.. but as a complete actor, no one can compare with mohanlal.
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 5 жыл бұрын
അടുത്ത തലമുറയിൽ മോഹൻലാലിനെ പോലെ വേറിട്ടൊരു നടനാകാൻ പോകുന്നത് , ഇന്നത്തെ അവസ്ഥ വച്ചു നോക്കുമ്പോ ഫഹദ് തന്നെയാണ്.. ഈ വാക്യത്തിൽ ഉണ്ട് എല്ലാം....
@ArjunG_HWO
@ArjunG_HWO 5 жыл бұрын
Ah I was waiting for someone to make a video comparing the acting styles of these two legends. Of course the roles handled by lalettan in his 30's were far more superior to that of Fahadh's roles, but still Fahadh can be seen as a new gen Mohanlal.
@BtsArmy-go9qb
@BtsArmy-go9qb 3 жыл бұрын
No bro mohanlal is mohanlal Fahad sentiments scenes abinyikumbol namuke ,njan ente kartam Annu paryunath namuke oru film ayyite thonu pakshe mohanlal Mammootty okke sentiments okke abniyukmbol oru feel varum example- kireedam,valsalyam etc
@AkashPAshok
@AkashPAshok 4 жыл бұрын
Ippol ullathil Fahad , Jayasurya, Prithvi okke kidu thanne .. But M O H A N L A L is always the Wizard of Acting .. The Complete Actor ❤️
@lazimafthablazimafthab8556
@lazimafthablazimafthab8556 2 жыл бұрын
മംഗലശേരി നിലകണ്ഠനേ പോലെ അഭിനയിക്കാൻ കഴില്ല എന്നാണ് എന്റെ അഭിപ്രായം 🥰
@silent_guy369
@silent_guy369 3 жыл бұрын
ഇന്ന് മലയാള സിനിമ യുവ നടന്മാരിൽ ബെസ്റ്റ് ആക്ടർ എന്ന തോന്നൽ നൽകിയത് ഫഹദ് ഫാസിൽ ആണ്
@anvish
@anvish 5 жыл бұрын
Iruvar cheythappol mohanlalinu ippozhathe fahadinte parayam anu..35 - 36 vayasu... Fahad iruvar pole oru kadhapathram ippol cheyum annu viswasikkan parayasam aanu...fahad oru good actor aanu..natural saily abhinathil unde.. Kamaladhalathil mohanlal dance cheyyunna rangam orkkuka.. Avide theerum tharathamyam cheyyal.... Lalettanumayi ippozhulla areyum tharathamyam cheyyan pattilla annanu ante abhipryam... And this is a good video :)
@officialrevathy
@officialrevathy 4 жыл бұрын
Ini undaakumo ennum doubt aanu. Lalettan is just too good
@Jayjith007
@Jayjith007 3 жыл бұрын
Experiance പ്രധാനമാണ് ... ലാലേട്ടനും മമ്മൂക്കക്കും ഒക്കെ ചെറിയ പ്രായത്തിൽ തന്നെ വിത്യസ്ഥതകളുള്ള ഒരുപാട് സിനിമകളുടെ experiance ഉണ്ടായിരുന്നു...
@jishnusr3363
@jishnusr3363 3 жыл бұрын
അതെ 100% correct.....പണ്ട് ലാലേട്ടനും മമ്മുക്കയും ഈ പ്രായത്തിൽ 250+ പടങ്ങൾ അഭിനയിച്ചിരുന്നു, അന്ന് ആരും അങ്ങനെ സെലക്റ്റീവ് അല്ലായിരുന്നു , പക്ഷെ ഫഹദ് ആ പ്രായത്തിൽ 45+ പടങ്ങൾ അഭിനയിച്ചു കൊണ്ട് വേറെ ലെവൽ ആയി എന്ന് പറയുന്നുണ്ട് ok വേറെ ലെവൽ ആയി,..പക്ഷെ ആ ലെവൽ കൊണ്ടൊന്നും മമ്മുക്കയോടും ലാലേട്ടനോടും comparae ചെയ്യാൻ വരുന്ന ചില പാൽകുപ്പി പൊട്ടന്മാർ ഉണ്ട് അവരോട് ഒന്നേ പറയാനുള്ളു അവർ ഒരു വർഷം അഭിനയിച്ചു തള്ളിയ പല പല റോളുകൾ, അതിൽ ആർട്ട്‌ പടം മാത്രമല്ല ഉള്ളത് പല ടൈപ് മൂവീസ് ഉണ്ട് അതൊക്ക ഇപ്പോൾ ഉള്ളവർക് സ്വപ്നം മാത്രം, പിന്നെ , ആ പ്രായത്തിൽ നേടിയ അവാർഡുകൾ നോമിനേഷനുകൾ അതിന്റയൊന്നും 10%പോലും പ്രിത്വിരാജ് അല്ല,ഫഹദ് അല്ല, ഇപ്പോൾ ഉള്ള ഒരു നടന്മാർക് കിട്ടിയിട്ടുമില്ല, അങ്ങനെ ചെയ്യുന്നുമില്ല , ചെയ്യാൻ കഴിയത്തും ഇല്ല,...
@Jayjith007
@Jayjith007 3 жыл бұрын
@@jishnusr3363 ഇവരുടെ ആദ്യത്തെ 45 പടങ്ങളിലെ perfomance വെച്ച് compare ചെയ്ത് നോക്കാം... ഫഹദിൻ്റെ ഇയ്യോബ്, 22fk, നോർത് 24, ഷമ്മി, ജോജി,തോണ്ടി മുതൽ, ഞാൻ പ്ര, കാർബൺ, മഹേഷ്, ട്രാൻസ്, വരത്തൻ, അന്നയും റസൂലും,etc....ഇവയുടെ ലെവൽ ഉള്ള ഏട്ടൻ്റെയും ഇക്കയുടെയും ആദ്യ കാലത്തെ പെർഫോമൻസ് ഒന്ന് പറയ്... ഒന്ന് അറിയാൻ ആണ്..
@jomitgeorge4367
@jomitgeorge4367 3 жыл бұрын
100%
@30.tanishat44
@30.tanishat44 4 жыл бұрын
Love for Fahadh from Tamilnadu❤️Fahad is a phenomenon 😎
@MsChinnu12
@MsChinnu12 5 жыл бұрын
ലാലേട്ടൻ മലയാളിക്ക് ആരൊക്കെയോ ആണ്..ആവേശമാണ്.. ജീവൻെറ ജീവനാണ്..മറ്റു ആർക്കും അവിടെ കയ്യേറാൻ ഈ ജൻമം പറ്റില്ലല്ലോ മാഷെ..😎😎
@ajayansinger8727
@ajayansinger8727 4 жыл бұрын
അതു നിങ്ങളെ പോലുള്ള ഫാൻസിന്റെ ഉള്ളു ഈ ആവേശം ഒക്കെ അല്ലാത്തവർക്ക് ലാൽ വെറും വെറും.... നടൻ മാത്രം
@usernotfound4495
@usernotfound4495 4 жыл бұрын
ലാലിനെക്കാൾ പൊളിയാണ് ഫഹദ് ലാലിന്ടെ ഫാൻസ് ഇല്ല എന്നു മാത്രം
@saheenanoushad6457
@saheenanoushad6457 4 жыл бұрын
@@usernotfound4495 ഒരിക്കലും അല്ല...😅അതിനു ഇൗ വീഡിയോ മുഴുവൻ ആയി കണ്ടാൽ മതി
@usernotfound4495
@usernotfound4495 4 жыл бұрын
@@saheenanoushad6457 അത് ആരാധന മൂത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നെ അതൊക്കെ ഒന്നു മാറ്റി ചിന്തിച്ചു നോക് .
@saheenanoushad6457
@saheenanoushad6457 4 жыл бұрын
@@usernotfound4495 അതല്ലേ പറഞ്ഞത്...ഇൗ വീഡിയോ മുഴുവൻ കണ്ടാൽ മതി എന്ന്....
@mibuapu5404
@mibuapu5404 5 жыл бұрын
Njan oru mammoty fan aan . Fahad good actor but laletan is never replaceable even for ikka . He is one of a kind. Lalettan name is like in the place of legends. So may be if even he could do something like him . We wish him for good future.
@anoops9827
@anoops9827 4 жыл бұрын
രാജശില്പി, കമലദളം,അഹം ഈ സിനിമ യിലെ ഏട്ടന്റെ acting ഒരിക്കലും fahad നെ കൊണ്ട് പറ്റില്ല തേന്മാവിൻ കൊമ്പത്, sagar കോട്ടപ്പുറം, ചന്ദ്രലേഖ ഈ സിനിമ യിലെ ഏട്ടൻ വെറും simple ആയി ചെയ്‌ത comedy ഒരിക്കലും fahad നെ കൊണ്ട് പറ്റില്ല,
@ahanaksa2627
@ahanaksa2627 3 жыл бұрын
PRATHYEKICHU CHANDRALEKHA
@akashsnair8950
@akashsnair8950 2 жыл бұрын
Fahad oru superstar aavum ee pokk poyaal
@abhijith2482
@abhijith2482 2 жыл бұрын
@@akashsnair8950 Avan oru myrum aakilla koodipoyal 5 kollam athinullil field out aavum 💯💯💯🤣🤣🤣 Mammokka, Lalettan, Suresheattan 🔥🔥🔥 ivarkk sesham mollywoodil oru superstar undaavukayanel ath one and only Pritviraj sukumaaran 💪💪💪🤩🤩🤩
@akashsnair8950
@akashsnair8950 2 жыл бұрын
@@abhijith2482 pari nadakam maathram kaahnichu kurtuna oruthan Avante vicharam Avan etho mattavan aahnenna Patti show
@TheFreezwater
@TheFreezwater 5 жыл бұрын
Very sensibly analysed. Accurate content and well timed video. You know exactly how much you should convey and where you must stop. That will be your success 👍🏻. All the best
@themalluanalyst
@themalluanalyst 5 жыл бұрын
Thanks @sudeesh varier:)
@sruthip8807
@sruthip8807 2 жыл бұрын
Mohanlal ❤don't compare him with any actors in the world ever lived ❤❤❤❤No replacement!
@staightdrive3928
@staightdrive3928 5 жыл бұрын
പുതിയ തലമുറയിൽ ഫഹദ് കൊള്ളാം.. മറ്റുള്ളവരെ അപേക്ഷിച്ച് natural ആയി അഭിനയിക്കുന്നുണ്ട്. പക്ഷെ അതും വെച്ച് "മോഹൻലാൽ" എന്ന മൊതലിനോട് compare ചെയ്യാനും മാത്രം ഒന്നുമില്ല..!! മോഹൻലാൽ >>>>>>>>>>>>ഫഹദ്
@Critique007
@Critique007 5 жыл бұрын
Mohanlalne copy adikkunnathayi thonunnu Fahad.So comparison is a foolishness i think
@Critique007
@Critique007 5 жыл бұрын
Athayathu Mohanlal cheythu vijayipicha karyangal,alukalku Mohanlaline ishtapedanundaya chila karyangal manasilakki,athu thantethaya shailiyil represent cheyunu Fahad(my personal opinion).May be he has made Mohanlal a base for reference in his acting pattern.
@marvelnerds3818
@marvelnerds3818 5 жыл бұрын
true
@naveenm6090
@naveenm6090 5 жыл бұрын
Athuthanne
@anoopkarikkakom609
@anoopkarikkakom609 5 жыл бұрын
@@hashi1162 നീ മലയാളി അല്ലെ
@abhijithaj3195
@abhijithaj3195 3 жыл бұрын
Fahadh and lalettan are doing magic with eyes in acting that is my personal oppenion
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
Malik and joji oke kanditt idhu kanunna njan😌🙏🏻 Ee paranjadhoke sheryanu 😜😜
@karthumbiyoutubechannel9595
@karthumbiyoutubechannel9595 2 жыл бұрын
മോഹൻലാലുമായി compare ചെയ്യാൻ പൂർണ്ണമായി കഴിയില്ല അത് ഇതിഹാസം ആണ്...പക്ഷേ ഈ കാലഘട്ടത്തിൽ ഏറ്റവും മികച്ച നടൻ എന്ന് പൂർണ്ണമായി പറയാം 🍀
@sathyapalannair4451
@sathyapalannair4451 5 жыл бұрын
Mohanlal is a perfect artist of natural acting. He touched all stones of class performances. Nobody reached this level. Fahad can maximum in future by hardworking
@jyothi2022
@jyothi2022 4 жыл бұрын
കയ്യെത്തും ദൂരത്തിലെ ഫഹദിനെ ഇപ്പോഴും ഇഷ്ടം ആണ്.. മറ്റൊരു കുഞ്ചാക്കോ ബോബൻ ഇല്ല.. മറ്റൊരു അനിയത്തിപ്രാവോ നിറമോ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല
@nevinmathews4836
@nevinmathews4836 5 жыл бұрын
Fahad is a very good actor but he needs more time to be compared to the legend..
@msn9832
@msn9832 5 жыл бұрын
Ippozhate generationile actorsil teerchayayum fahad best anu .especially in case of natural acting.but still mohanlaline poluru versatile natural actorumayi compare cheyarayitilla coz kireedatile setumadhavan,vanaprastam,thanmatra,bhramaram,dashratham ,sadayam polula extreme rolesum narasimham,lucifer,naran polula stardom ulla rolesum orupole perfect ayi cheyyan mohanlalinu matre pattu.
@akkiakhilesh4839
@akkiakhilesh4839 4 жыл бұрын
Sathyan master - inventor of natural acting Lalettan university of natural acting Fahad student of natural acting
@sanilkumar2854
@sanilkumar2854 5 жыл бұрын
Both have different style in acting,but both acceptable
@arunramesh7700
@arunramesh7700 5 жыл бұрын
Bro ... recently I have subscribed to your channel and watched most of the videos .the way you have portraying and noticing the minute contents are exemplary and much appreciated .Being a movie lover and a follower it is very loud and clear that you are are doing an excellent work and I wish you to keep up the same as always . In this video in my personal opinion we can’t compare Mohanlal and Fahad .with much respect to Fahad acting we need to understand and evaluate the passion, dedication , physical efforts Mohan lal have given to his each roles . It’s damn sure that the movies required massive physical efforts and learning a new stream only Mohan lal can do .. movies like Vanaprastham, Kamaladhalam are small examples . And he is the only one actor in the world who can express that emotions well and fine .. when we are detailing the acting skill not even one single movie of Fahad has haunted me .. but the movies like pranayam, spirit, thaalavattam are the few examples which I have realized .. Nevertheless Mohan lal has completed approximate 40 years in the industry and I wish Fahad also can reach that stand and provide as good as movies like Mohan lal. Anyways best wishes for your efforts and expecting more contents from you hereafter ... cheers ✨
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Arun Ramesh😊
@nazeefpm
@nazeefpm 5 жыл бұрын
Please make a video Comparing PrithviRaj and Mammootty
@jackdaniel9965
@jackdaniel9965 5 жыл бұрын
Mammootty bhavabinayatthil indiayil NO 1 ആണ് എന്നാൽ pritviraj athil mammoottiyude adutthu കൂടെ povilla.. Enkilum mohanlalinu shesham cinimayil എല്ലാം കൊണ്ടും thikanja ഒരു nadan prithvi മാത്രം ആണ്... Dailog. Dance. Comedy.. Singing.. Action...
@athulkr1920
@athulkr1920 4 жыл бұрын
@@jackdaniel9965 മമ്മൂട്ടി സെന്റിമെൻസ് ഒഴിച്ചാൽ കൃത്രിമത്വത്തിന്റെ മൂർത്തി ഭാവം ആണ്...ഓവർ ആക്ടിങ് ആണ് മഹാഭിനയം എന്ന് കരുതിപ്പോന്ന ജനവിഭാഗം ഉള്ള കാലത്ത് ആയതു കൊണ്ട് അയ്യാൾ ഇവിടെവരെ എത്തി..അയ്യാളുടെ പാത പിന്തുടരുന്ന ഒരു യൂത്താനും കാണാൻ കഴിയില്ല..ഇന്നത്തെ കാലത്ത് അത്തരം യൂത്തൻ ഉണ്ടെങ്കി അവന്റെ പത്തനം നിശ്ചയം..
@rohithk5037
@rohithk5037 4 жыл бұрын
@@athulkr1920 thallu star cliche waste actor mohenelal pan kona.. Mohenelal is a waste cliche actor.
@rohithk5037
@rohithk5037 4 жыл бұрын
@Arun Raj thallu star cliche waste actor mohenelal pan kona
@anujoseph_10
@anujoseph_10 4 жыл бұрын
@@athulkr1920 yes. I can clearly see him "acting". You can't really connect with mammootty's performance(I'm sorry for being honest) because I can clearly see that he's acting for the camera and not feeling it.
@adithyaviaml6548
@adithyaviaml6548 4 жыл бұрын
No one can replace laletten
@RasalMhmd
@RasalMhmd 2 жыл бұрын
Cuttinnum Actionum Naduville Timeyillu Character ayyi Behave Cheyyunna Mohanlal Magic Athonnum Fahad Fazillunnu Patttulla. Fahad Fazil Method Actor Like Kamalhassan. Method Actinglude Natural Ayyi Perform Cheyyunnu. Athre ulllu. Otherwise No Similarity With Mohanlal Poothumuga nadanmarillu Ettavum Best Now Fahad Fazil 👍.
@anujoseph_10
@anujoseph_10 5 жыл бұрын
Mohanlal is called the complete actor for a reason. He can do comedy effortlessly, he can fight, he can sing, he can do drama, he can dance and so on. Ithokke illathe enth Indian film hero..😄 And ithile onnu randu karyam mathrame Fahadinu cheyyan pattu.. Can he imagine doing the role of Mohanlal in Kamaladalam or doing that shiv thandav in Rajashilpi?! Haha so there's no comparison of mohanlal with anyone. He's a single piece. But i still think Fahad is a really good actor but not as great to compare to Lalettan.
@Critique007
@Critique007 5 жыл бұрын
It's true.Mohanlal is the rarest of rarest.When somebody mimics him in a betterway,how could one compare that one with him.
@ദൊറോത്തിമദാമ്മ
@ദൊറോത്തിമദാമ്മ 4 жыл бұрын
മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് പലരും തെറ്റി ധരിക്കുന്ന ഒന്നാണ് ഡാൻസ് fight കോമഡി ഒക്കെ ചെയ്യുന്നത് കൊണ്ടാണെന്നു യഥാർത്ഥത്തിൽ അങ്ങനെ അല്ല മോഹൻലാൽ ഒരു കഥാപാത്രം ചെയ്യുമ്പോൾ അതിനു കൂടുതൽ depth നൽകും ആ കാര്യക്റ്റർ പൂർണമായും ജീവൻ നൽകും മറ്റൊരു നടനും ചെയ്യാൻ കഴിയാത്ത വിധം അതാണ് കംപ്ലീറ്റ് ആക്ടിങ് അല്ലാതെ എല്ലാം ചെയ്യുക എന്നുള്ളതല്ല.
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
സത്യം ഫഹദ് നല്ല നടൻ but മോഹൻലാൽ for ever 👌
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
@@ദൊറോത്തിമദാമ്മ പിന്നെ മമ്മൂട്ടി ആണോ 🤣
@drtuber4435
@drtuber4435 4 жыл бұрын
Fahadh is a good actor... but don’t compare him with lalettan...he is a complete actor ❤️❤️
@thariquevilla9167
@thariquevilla9167 2 жыл бұрын
Fahadh lalettenekal migachath
@adhwaith494
@adhwaith494 2 жыл бұрын
@@thariquevilla9167 aaru paranjj
@m.oviegoer
@m.oviegoer 2 жыл бұрын
@@thariquevilla9167 20s kids elle 🤣🙏
@nikhilm.p670
@nikhilm.p670 5 жыл бұрын
ഫഹദ് മികച്ചൊരു നടൻ തന്നെ ആണ് എന്നാൽ മോഹൻലാൽ എന്ന വന്മരത്തോട് compare ചെയ്യാൻ എന്നത് വെറും വെറുതെ ആണ്..
@vahid1036
@vahid1036 4 жыл бұрын
@ഞാനൊരു പാവം എന്ത് ഓവർ ട്രാൻസ് സിനിമയിൽ ആ ഡോക്ടർ പറയുന്നത്പോലെ അത് അവന്റെ അഭിനയം ആണേൽ അവന് ഒരു അവാർഡ് കൊടുക്കണം Best actor 💯
@vahid1036
@vahid1036 4 жыл бұрын
Nikhil മോഹൻലാൽ എന്ന legend മായി ഒരിക്കലും ഫഹദ് നെ താരതമ്യം ചെയ്യാൻ പറ്റില്ല എന്നാ ആക്ടർമായി ചെയ്യാം പഴയ മോഹൻലാൽ ടച്ച്‌ ആണ് ഇപ്പോഴത്തെ ഫഹദ് ന് ഇപ്പോഴത്തെ മോഹൻലാൽ നേക്കാൾ മുകളിൽആണ് ഇപ്പോഴത്തെ ഫഹദ്ന്റെ അഭിനയം വേറെ ലെവൽ കണ്ടിരിക്കും മോഹൻലാൽ ന്റെ ഒക്കെ അഭിനയം കഴിഞ്ഞുഇട്ടിമാണിയിലെ അഭിനയവും ആസ്ഥാനത്തു പഴയ മോഹൻലാൽ ആയിരുന്നു എന്നും ഒന്ന് ആലോചിച്ചാൽ മാത്രം മതി അത് മനസ്സിലാക്കാൻ.പക്ഷേ മാസ്സ് സീനുകൾക്കും,ആക്ഷൻ രംഗങ്ങൾക്കും മോഹൻലാൽ കഴിഞ്ഞേ ആരും ഉള്ളൂ.
@vahid1036
@vahid1036 4 жыл бұрын
@ഞാനൊരു പാവം എവിടെ ആണ് ഓവർ അതൂടെ പറ 😊
@s.mahadevan291
@s.mahadevan291 4 жыл бұрын
@@axxoaxx288 Mohanlal enna nadan innu massil othungipoyi ennu viswasikkuna allanu njan.athehithine thedi varunna roleukal kooduthalhm atharathilanu.pakshe kireedam,sadayam,dasaratham,thanmathra,bhramaram,chenkol okke I'll Lalettane abhinayam kazhchavekkan vere ark pattum.oru pakshe athrathillula rolukal fahadikke thedi vannal cheymarikkum.pakshe evide different characters abhinayicha mohanlalumayi compare cheyunath thettanu ennu njan viswasikkunnu.abhiprayam thikachum vyakthiparam
@syamkumarmenon9326
@syamkumarmenon9326 4 жыл бұрын
@@axxoaxx288 mohanlalinte villain enna movie erangiyirunnu Padam porenkilum pullide acting adipoliya.ningalkku athu sredhichal manasilakum.pinne ippo erangiya ittimani enna padathil pullikk onnum thanne cheyyanilla.script vise oru oola padam.
@030amalbabu
@030amalbabu 3 жыл бұрын
My brain : its ok to compare fahad with lalettan. My heart : no...never
@raeessss
@raeessss 3 жыл бұрын
Fahad is uniqe so is mohanlal... Both of them can't be compared... They are unique in their talents
@rahulp.s8312
@rahulp.s8312 5 жыл бұрын
How could you people even compare fahad with a legend????? 😲 Fahad is no where near match to mohanlal or mammootty.He is one of the better actr among the youth... Thats it !!!!!
@vishnumb4728
@vishnumb4728 5 жыл бұрын
Aroke vannalum lalettn is always the king
@muhammedrashids6575
@muhammedrashids6575 5 жыл бұрын
ഞാനിത് എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടുള്ള കാര്യമാണ്. താങ്കൾ ഇത് നിരീക്ഷിച്ചു തെളിവ് സഹിതം അവതരിപ്പിച്ചു. ഇത് എല്ലാവരും മനസിലാക്കി കാണും എന്ന് വിശ്വസിക്കുന്നു.
@vyasagopakumar8019
@vyasagopakumar8019 5 жыл бұрын
Cannot compare fahad with laaleettan fahad have limitations but lal has no limitations
@user-ow7qb5vy2b
@user-ow7qb5vy2b 5 жыл бұрын
Anooo
@varunks5710
@varunks5710 3 жыл бұрын
@@devikasajeev6690 Perfect ala.. mohanlaline complete actor enn villikyunnath limitations undayal aaa role easy aayi kaykaryam cheyanulla kazhivu mohanlal enna nadanund...
@vivarevolution4089
@vivarevolution4089 3 жыл бұрын
PADMABUSHAN PADMASHRI LIEUTENANT COLONEL BHARAT DR MOHANAL ❤️❤️😍. 5 NATIONAL AWARD, 9 STATE AWARDS, IIFA AWARDS, SIIMA AWARDS, FILMFARE AWARDS, ASIANET AWARDS, FLOWERS AWARD, INDIAN AWARD, ONLY INDIAN ACTOR TO GET INTO TOP 7 ACTORS IN THE WORLD LIST ❤️❤️😍.
@renjithcr311
@renjithcr311 5 жыл бұрын
ലാലേട്ടന് പകരം വെക്കാൻ വേറെ ആര ഉള്ളത് മക്കളെ
@ronaldm.j828
@ronaldm.j828 5 жыл бұрын
DiCaprio
@rinshajp9573
@rinshajp9573 4 жыл бұрын
One nd only Mammookka✌️
@sunnymathew1847
@sunnymathew1847 4 жыл бұрын
Unde nivin pauly
@___7826KILLER.KING.-
@___7826KILLER.KING.- 4 жыл бұрын
Ledger... 😍
@ajayansinger8727
@ajayansinger8727 4 жыл бұрын
ആരു വേണം ആരൊക്കെ വേണം...
@shafeekak314
@shafeekak314 3 жыл бұрын
No fans association, avoid bad movies very early in his career. Hats off
@Ps5progames
@Ps5progames 5 жыл бұрын
Fahad oru Benz aanu..... ennal Mohanlal oru Bugatti La Voiture Noire aanu.... Beyond comparisons.....
@myandroid1396
@myandroid1396 5 жыл бұрын
Can't compare Fahad with Mohanlal. But in younger generation Fahad is one of the best actor. Mohanlal done lot of larger than life roles in early 30's. Fahad can't even imagine that type of characters in this age..
@myandroid1396
@myandroid1396 5 жыл бұрын
@@knowledgeisdivine4239 do you think Fahad can do Mangalaserry Neelakandan,Aadu Thoma,Sagar Alias jacky,Kireedam etc at this age ?
@myandroid1396
@myandroid1396 5 жыл бұрын
@@knowledgeisdivine4239 how can you compare the legendary characters of Mohanlal with this shit ? 🤭🤭🤭
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@knowledgeisdivine4239 omkv
@myandroid1396
@myandroid1396 5 жыл бұрын
@@knowledgeisdivine4239 Thankal Mammoty fan arikum ale.. Mammoty fan ennal Mohanlal hater enalla artham.. Fahad can't be like a Mohanlal or Mammoty in the future. Fafad is Fahad only in the future.. Nobody will last long like Mohanlal and Mammoty..
@anujoseph_10
@anujoseph_10 5 жыл бұрын
@@knowledgeisdivine4239 and fans like you are curse for mammootty. Y'all just know to spread hate 🙏
@dpmagicmalayalam6511
@dpmagicmalayalam6511 3 жыл бұрын
No one is there after Mohanlal...everybody knows this... Even Fahad also told the same thing... Only one complete actor.... Our Lalettan
@ashaharilal66
@ashaharilal66 3 жыл бұрын
fahad is now better than mohanlal and mammotty
@dinkan9550
@dinkan9550 5 жыл бұрын
മോഹൻലാലിന് പ്രായം 59എന്നിട്ടും ഈ പ്രായത്തിൽ അങ്ങേര് കാണിക്കുന്ന മാസ(lusifer )്സ്... ആ പ്രായത്തിൽ ഫഹദിന് കടന്നു പറ്റുമോ എന്ന് സംശയമാണ്
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Look nte yum mass nteyum karyamalla ivide paranjath.Athinu laletane vellam aarum illennu ariyam. Mukham vechulla natural acting nte karyamanu.
@abhijith2482
@abhijith2482 3 жыл бұрын
@@devikaslittleplanet1047 80s ,90s time il Lalettanum Mammukkayum cheyth vechathinte oru shadamaanam polum fahad innuvare cheythittilla 💯💯💯🔥🔥🔥
@ajaymenon8766
@ajaymenon8766 3 жыл бұрын
@@abhijith2482 ikka 🔥
@BtsArmy-go9qb
@BtsArmy-go9qb 3 жыл бұрын
@@devikaslittleplanet1047 90s 80s character fahadine cheyyan pattumo
@BtsArmy-go9qb
@BtsArmy-go9qb 3 жыл бұрын
@@abhijith2482 yes true
@omeromer-sf8gu
@omeromer-sf8gu 5 жыл бұрын
Ofcoure. Acting of Fahad is really incredible👌
@Vk-uo3ed
@Vk-uo3ed 3 жыл бұрын
ഫഹദ്‌ ഈ തലമുറയിലെ ഏറ്റവും മികച്ച നടൻ...എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള നടൻ ..എന്നാൽ മോഹൻലാലുമായി ഒന്നും താരതമ്യം ചെയ്യാൻ ഒരിക്കലും കഴിയില്ല ..ക്ലാസ്സ്‌, മാസ്സ്‌ ,റൊമാൻസ്‌ , കോമഡി , ഡാൻസ്‌, ഫൈറ്റ്‌ , നാറ്റ്വറാലിറ്റി , അഭിനയത്തിലെ അനായസത , ടൈമിഗ്‌ , എക്സ്‌ പ്രഷൻസ്‌ എല്ലാത്തിലും പെർഫക്ട്‌ ആണു അദ്ധേഹം ...വാനപ്രസ്സ്ഥം, ഇരുവർ, സദയം, ദശരഥം, കിരീടം, ഭരതം, കമലദളം, തന്മാത്ര, ദേവസുരം, ദ്രിശ്യം, പവിത്രം, കിലുക്കം , ചിത്രം ,താളവട്ടം ,ഭ്രമരം ,മണിച്ചിത്രത്താഴ്‌ , തേന്മാവിൻ കൊമ്പത്ത്‌, പാദമുദ്ര , യോദ്ധ , സ്ഫടികം , നാടോടിക്കാറ്റ്‌ , കാലാപാനി, താഴ്‌വാരം, ഗുരു , ആറാം തമ്പുരാൻ , നരസിംഹം , മിന്നാരം , നിർണ്ണയം , സൂര്യഗായത്രി, ഉള്ളടക്കം, വന്ദനം , വരവേൽപ്‌ വെള്ളാനകളുടെ നാട്‌, ജനുവരി ഒരു ഓർമ്മ , ഉയരങ്ങളിൽ , രാജാവിന്റെ മകൻ , ഏയ്‌ ഓട്ടോ, ചന്ദ്രലേഖ , രാജശിൽപി .. ...അങ്ങനെ എത്ര എത്ര ചിത്രങ്ങൾ വേറെ ഒരാളെ പകരം സങ്കൽപ്പിച്ചു നോക്കാൻ പോലും പറ്റാത്ത ചിത്രങ്ങൾ ആണു എല്ലാം☺☺
@ashaharilal66
@ashaharilal66 3 жыл бұрын
fahad is now better than mohanlal and mammotty
@babereni
@babereni 4 жыл бұрын
Dude stop comparing Fahad with old actors. Fahad is not next mohanlal or whatever people say. Fahad is one and only Fahad of our time.
@GopikaSaneeSathSri
@GopikaSaneeSathSri 4 жыл бұрын
മോഹൻലാൽ എന്ന വിസ്മയം 350ഓളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു ഫഹദ് ഫാസിൽ 50താഴേ സിനിമകൾ ചെയ്തുകാണു എന്നിട്ടും മോഹൻലാലുമായി ഫഹദിനെ compare ചെയ്‌യുണ്ടങ്കിൽ ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കണം
@uvwxyzabcdefg3247
@uvwxyzabcdefg3247 2 жыл бұрын
Fahad Fazilnekkallum Better Actor Shane Nigam. Shine nigam More Natural than Fahad Fazil. Acting Wise Mohanlalumayyi Similarty Illa. But i think Shine nigam 10 Times Better than Fahad Fazil Actingwise Nokkumbollu
@soumyamanuel
@soumyamanuel 3 жыл бұрын
കണ്ണ് കൊണ്ടുളള അഭിനയം ആണ് രണ്ട് പേരും തമ്മിൽ സാമ്യം ഉണ്ടെന്ന് തോന്ന്8യത്...good review...👏👏👏
@akhil4413
@akhil4413 4 жыл бұрын
മോഹൻലാൽ മമ്മൂട്ടി എന്നി നടൻ മാരുടെ പൊതുവായ പല മാനറിസങ്ങളും ഫഹിനൊപ്പം ഉണ്ട്. അതിനുദാഹരണമാണ് മമ്മൂട്ടിയെപ്പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ ഫഹദ് കാണിക്കുന്ന ഫ്ലുവൻസി. മോഹൻലാലിനെപ്പോലെ നാച്ചുറൽ ആക്ടിംഗ് ഉം. ശരിക്കും പറഞ്ഞാൽ ഒരേസമയം കർക്കശക്കാരനായ ഒരു മമ്മൂട്ടിയും . അൽപ്പം വികൃതി കാരനായ മോഹൻലാലുമാണ്.
@jayakumarg6417
@jayakumarg6417 4 жыл бұрын
നല്ല വിലയിരുത്തൽ. ഫഹദിനും ലാലിനും ഒരു ഇന്റർനാഷണൽ നിലവാരമുണ്ട്. നല്ല സിനിമകൾ വഴി മുന്നേറിയാൽ ഒരു ഓസ്കാർ പോലും ഫഹദിന് വിദൂരമല്ല. മോഹൻലാൽ കച്ചവട സിനിമയിൽ പോയി സ്വയം ചെറുതായി.
@letsthinkbig6603
@letsthinkbig6603 4 жыл бұрын
Commercial padam ilenkil industry valuthakilla...mattu industryumayi compare cheyumbo namude industry inum commercially grow cheyanundu..elatharam cinemayum venamallo...aaswadakarum palathalle
@ajithmohan5930
@ajithmohan5930 3 жыл бұрын
Mannamkatta, fahadh nte international touch ulla aa nilavaarathil vanna Oru charecter para
@syamsagar439
@syamsagar439 3 жыл бұрын
@@ajithmohan5930 ഹിന്ദിക്കാർ പോലുമിപ്പോ വെയിറ്റ് ചെയ്യുന്നത് ഫഹദിന്റെ മൂവീസ് ആണ്. മാസ്സൊക്കെ അവിടുത്തെ നടൻമാർ ഇഷ്ടം പോലെ ചെയ്യുന്നുണ്ട്.
@ajithmohan5930
@ajithmohan5930 3 жыл бұрын
@@syamsagar439 mass ennaal class um koode aanu , devasuram ore samayam mass um class um aayirunnu, shole, Indian ennee movies um .. Lal nu mathram kazhinja kaaryangal und, kamaladhalam, highnesses abdhulla, vanaprastham, enthinu ettavum natural aaya comedy, ithinte 1/4 cheyyaan fahadhunu kazhiyilla..Pinne mammottye pole voice modulation , language access , investigative roles bio characters um fahadhinu cheythu phalippikaan paadaanu, Joju George Enna nadanaanippo ithil best
@syamsagar439
@syamsagar439 3 жыл бұрын
@@ajithmohan5930 ഇപ്പഴത്തെ കാര്യമാണ് പറഞ്ഞത്.
@nithinbk1173
@nithinbk1173 5 жыл бұрын
Fahadh Kollam nannayittu ,abinayikkum, pakshe lalettan abinayathin muttan orale ollu athu lalettan thanne
@afsala2170
@afsala2170 3 жыл бұрын
ലോഹത്ത് ഏറ്റവും കഴിവ്ഉള്ള നടൻ ഞങ്ങളുടേ ലാലേട്ടൻ തന്നെ യാണ് ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലെ ഒരു അയിറ്റം 💟❣️💓👌👌👌😘💪
@flim258
@flim258 4 жыл бұрын
Fahad ഇക്ക and രാജുവേട്ടൻ combo🎬🎬🙂
@vishnums3253
@vishnums3253 5 жыл бұрын
fagath samshayamilla oru nalla nadanaanu pakshe lalettan orupaadu orupaadu mukalilaaanu brrooooo
@aniyanbavachettanbavavlog7599
@aniyanbavachettanbavavlog7599 3 жыл бұрын
ഫഹദിനേക്കാൾ എന്നെ വിസ്മയിപ്പിച്ച നടൻ ഷൈൻ നിഗം തന്നെയാണ്. അദ്ധേഹത്തിന്റെ അഭിനയരീതി വളരെ സ്വഭാവികതയേറിയ അഭിനയമാണ്. അയാൾ വ്യത്യസ്ത തരം ഭാഷ ശൈലിയിൽ സംസാരിക്കുമ്പോൾ പോലും സ്വാഭാവികമായ അഭിനയമായിട്ടാണ് തോന്നുന്നത്.ഇഷ്ക്ക്, അന്നയും റസൂലും,ഈട, കിസ്മത്ത്,വലിയപെരുന്നാൾ,പറവ, ഓള്. ലാലേട്ടന് ശേഷം ഞാൻ ഇത്രയും ഇഷ്ട്ടപ്പെട്ട നടൻ വേറെ ഇല്ലാ എന്ന് തന്നെ പറയാം. എന്തോ ,ഒരു ഫ്ലെക്സിബിലിറ്റി അദ്ദേഹത്തിന്റെ അഭിനയ ചാരുതയിൽ തെളിഞ്ഞു കിടക്കുന്നുണ്ട്.
@tijup8137
@tijup8137 5 жыл бұрын
Both are good actors, but Mohanlal is lot more.
@sojan.csimon1350
@sojan.csimon1350 4 жыл бұрын
Njan prakashan ile climax...oru nurse ayitulla fahad fasil...he does really natural i was amazed because i am a nurse!
@shoukathaliali1400
@shoukathaliali1400 3 жыл бұрын
Fahad natural acting dance comedy Fight Negative roles i like all fahad movie
@Jackson-fe3bx
@Jackson-fe3bx 5 жыл бұрын
Fahad politanneyanu (verelevel) mohanlalumayi compar cheyyenda
@abhiragabhi1625
@abhiragabhi1625 4 жыл бұрын
Mohanalalin character aayi maraan aadya 2 shortsil patum ennal matt ethu nadanum cinema character aay convince cheyaan kurach time edkum athaan adhehatinte range.. Sthiram fan thallalla sathyam
@nithinvarghese5093
@nithinvarghese5093 5 жыл бұрын
Hahaha...how can you compare laletten with fahad ...fahad is no where near to laletten ..fahad has limitations and laletten is a versatile and a born actor
@user-ow7qb5vy2b
@user-ow7qb5vy2b 5 жыл бұрын
Mm poli
@Pumpkinmountain
@Pumpkinmountain 4 жыл бұрын
Idiot
@nithinvarghese5093
@nithinvarghese5093 4 жыл бұрын
@@Pumpkinmountain if it's for my comment then tell that clearly...so that I can reply you...
@s.mahadevan291
@s.mahadevan291 4 жыл бұрын
@@Pumpkinmountain Mohanlal>>>>>>>>>>Fahahd fasil. Every roles done by fahahd fasil can be done by Mohanlal very easily. But,Fahadh cannot do every mohanlal charcters. So,Mohanlal sir is the best.
@sidharthsidharth4739
@sidharthsidharth4739 3 жыл бұрын
@@s.mahadevan291 trance iyyobinte pusthakam varathan thondimuthalum aavumo. Never. Ellavrkkum limitations und. Unique aan ellavarum
@Rshiindvnchry
@Rshiindvnchry 4 жыл бұрын
My favourite actors ( LINK BELOW) Jack nicholson Daniel day lewis Leonardo di caprio Mammootty Fahad fasil Mohan lal 🔥🔥🔥🔥Anchor:favourite actor🔥🔥🔥 Fahad fasil:daniel day lewis (look at his range guyzzzzzzzz)🔥🔥🔥🔥🔥🔥🔥🔥
@ajbawesomedude4154
@ajbawesomedude4154 5 жыл бұрын
Mohanlal is topped as the 7th best actors in the world . He is incomparable
@user-ow7qb5vy2b
@user-ow7qb5vy2b 5 жыл бұрын
Who topped him??
@VVT369
@VVT369 4 жыл бұрын
Dude nu kittendath kittiyapo samdhanam ayile???
@karthikeyanappu7647
@karthikeyanappu7647 3 жыл бұрын
Fahad ne lalettan ette comapre cheyaruthe he is a legend and fahad is a upcoming legend🔥
@abhiragabhi1625
@abhiragabhi1625 3 жыл бұрын
ചുരുക്കത്തിൽ പറയാം രണ്ടു പേരും ചമ്മി കാണിക്കുന്ന സീനിൽ ഫഹദ് ആ എക്സ്പ്രഷൻ വരുത്തി എടുത്ത് ഏറ്റവും മനോഹരം ആക്കിയത് പോലെ തോന്നി... പക്ഷെ ലാലേട്ടൻ ചമ്മിയപ്പോൾ ആ ചമ്മൽ ഒരുപാട് പേരിൽ കണ്ട ചമ്മൽ ആയി തോന്നുന്നു.. ലാലേട്ടന്റെ അത്ര ആക്റ്റിംഗിൽ നാച്ചുറലിറ്റി വരുത്താൻ ഇന്ത്യയിൽ ഒരു നടൻ സാദിക്കും എന്ന് തോന്നുന്നില്ല
@kaushik816
@kaushik816 4 жыл бұрын
Fahad Fazil is not the next Mohanlal He is the First Fahad Fazil😎
@anilmohan5827
@anilmohan5827 5 жыл бұрын
Sookshmaabhinayathil Mohanlal inodu lokathil aareyum comparison patilla... off course Farhad is a good actor, Mohanlal inte range um variations Onnum fahadinilla but he have a maturity in natural acting. And one thing Mohanlal is a study book for youngsters athukondu thanne adhehathinte abhinaya reethi anukarikaan sramikaatha Oru actor um malayaalathililla.
@vikkykck9685
@vikkykck9685 4 жыл бұрын
ഇന്ത്യയിൽ എങ്കിൽ ഓക്കേ ആണ് . ലോകം എന്നൊക്കെ വരുമ്പോ മെർലിൻ ബ്രാണ്ടോ , ടോം ഹാങ്ക്സ് , ഗിബ്സൺ ......
@sandeepes3912
@sandeepes3912 4 жыл бұрын
ഞാൻ പ്രകാശൻ എന്ന സിനിമയിൽ നിസ്സാരമെന്നു തോന്നിക്കുന്ന ഡയലോഗുകൾ പോലും ലാലേട്ടന്റെ പോലെ expression ചമ്മൽ തുടങ്ങിയ ഭാവങ്ങളോടെ ഫഹദ് തകർത്തു
@abhinandbnair5164
@abhinandbnair5164 3 жыл бұрын
ഏട്ടൻ ഓളം ഏട്ടൻ മാത്രം Haters അങ്ങോട്ട് മാറി ഇരിക്യാ
@ashaharilal66
@ashaharilal66 3 жыл бұрын
fahad is now better than mohanlal and mammotty
@sumymathew3804
@sumymathew3804 3 жыл бұрын
Absolutely!! There's a certain similarity between these two for sure. The best in Indian cinema.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 6 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 28 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Joker | Analysing the Most Celebrated Villain | The Mallu Analyst
8:17
The Mallu Analyst
Рет қаралды 199 М.
How Fahadh Faasil Acts With His Eyes | Video Essay
11:43
Film Companion South
Рет қаралды 721 М.
Худший командир на свете!😂
0:24
FilmBytes
Рет қаралды 6 МЛН
death time ⏰👿 What would you do?
0:40
ISSEI / いっせい
Рет қаралды 5 МЛН
路飞万万没有想到#海贼王 #路飞
0:10
路飞与唐舞桐
Рет қаралды 7 МЛН
Best reflex moments 💀 #trollface #edit #troll
0:24
Winshy Editz
Рет қаралды 53 МЛН