മോഹിനിയാട്ടം സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് പറയുമ്പോൾ സത്യഭാമ ടീച്ചർ മറന്നൊരു കാര്യം സാക്ഷാൽ മോഹിനി പോലും ഒരു പുരുഷൻ്റെ(ശ്രീമഹാവിഷ്ണുവിൻ്റെ) സ്ത്രീവേഷമായിരുന്നു..
@@arunks6986 മോഹിനിയാട്ടം ആരംഭത്തിൽ സ്ത്രീകൾ കളിച്ചിരുന്ന ഒരു കലാരൂപം തന്നെയാണ് പക്ഷേ അതിന് ഒരു മാറ്റം വരാൻ പാടില്ല എന്നൊന്നുമില്ല മാത്രമല്ല കേരളത്തിലെ ആദ്യത്തെ പുരുഷ മോഹിനിയാട്ട കലാകാരനും ആർ എൽ വി രാമകൃഷ്ണനല്ല.. ലാസ്യം പുരുഷന് ചേരില്ല അതിന് സ്ത്രീവേഷം കെട്ടണം എന്നു പറയുന്നത് പഴയ ഇടുങ്ങിയ ചിന്താഗതിയാണ്..
@arunks69869 ай бұрын
@@jkthegirl athe athinodu njan yojikkunnu. Pakshe aa veshathil oru abhangi thonni enne njan paranjullu
@Syamala_Nair9 ай бұрын
@@arunks6986super🎉🎉🎉🎉
@SuryaAnju-b5y9 ай бұрын
❤❤❤❤❤
@jithu79 ай бұрын
എല്ലാവരും വാ തോരാതെ പറയും പക്ഷേ ഇപ്പോഴും കറുപ്പ്, കറുപ്പ് തന്നെയാ😢😢😢😢
@prabhadamodar83689 ай бұрын
സത്യം
@toniathomas91379 ай бұрын
സ്വന്തം വീട്ടിലുള്ളവരെ പറഞ്ഞോളൂ. ഭർത്താവിന്റെയോ മക്കൾളുടെയോ കുറവുകൾ. ഇവരുടെ ശരീരഭാഗങ്ങൾ കൃത്യമായിട്ട് അറിയാമല്ലോ ആ സ്ത്രീക്ക്. മറ്റുള്ളവരുടെ പറയണ്ട..
@binduk2459 ай бұрын
ഞാനും പറഞ്ഞതിനോട് യോജിക്കുന്നു. എന്റെ സൗഹൃദങ്ങളിൽ പോലുമുണ്ട് മനസിലാകാത്ത പോലെ ആക്ഷേപിക്കുന്നവർ
@sabithamolbaby71299 ай бұрын
Yes
@sunithaks64899 ай бұрын
അതെ 100%
@AmbiliKazhchakal9 ай бұрын
നർത്തകിയും ന്യൂസ് റീഡറുമായ ധന്യയുടെ കൃത്യതയാർന്ന വിവരണം. 👏🏽👏🏽👏🏽👌🏽
@shajivs59 ай бұрын
Rlv രാമകൃഷ്ണൻ എന്ന് കേട്ടാൽ എല്ലാവർക്കും അറിയാം. എന്നാല് കലാമണ്ഡലം സത്യഭാമ എന്ന ആളെ ആർക്കും അറിയില്ല. അത് അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. അവരെ സമൂഹം അറിയാൻ ഇങ്ങനെ ഒരു മലെച്ചമായ കാര്യം വേണ്ടിവന്നു
@SSS-jy7kk9 ай бұрын
മുഖം നിറയെ പൂട്ടി ഇട്ടു വെളുപ്പിച്ചിട്ട് അവതാര പുലികൾ സ്റ്റുഡിയോയിൽ ഇരുന്നു ചോദിക്കുവാ "കറുപ്പിനെന്താ കുഴപ്പം എന്ന്? "
@dailychallenge20239 ай бұрын
Correct
@RenuK-t9h9 ай бұрын
സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പാർലറിലുഠ മറ്റു ഠ പോകും പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുത്ത മക്കൾ ഉള്ള അമ്മ മാർക്ക് ഈ സ്വഭാവം കൂടുതൽ കാണുക അസൂയ കൊണ്ട് മനോരോഗം വന്നവർ ഉണ്ട് ഇപ്പോഴും
@priyamanu43109 ай бұрын
എല്ലായിടത്തും വെളുപ്പ് മതി, കല്യാണ മാട്രിമോണി നോക്കിയാൽ വെളുത്തു മെലിഞ്ഞ സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു എന്ന എത്രയോ എത്രയോ പരസ്യങ്ങൾ ആണ് കാണുന്നത്, അപ്പോൾ മാറേണ്ടത് ഒരു സത്യഭാമ മാത്രം അല്ല നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നിന്ന് ആണ്.
@sreejatsreedharan27289 ай бұрын
അത് ഓരോരുത്തവരുടെ personal choice ആണ്... നമ്മൾ വാക്ക് കൊണ്ടോ, പ്രെവർത്തി കൊണ്ടോ മറ്റൊരാളെ മുറിവേല്പിക്കാൻ പാടില്ല.
@happy3331009 ай бұрын
സുഹൃത്തെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവിടെ വെളുപ്പിനാണ് എന്നും മേൽകൈ. ബട്ട് ഇവിടെ പ്രശ്നം അതല്ല. കലാകാരനെ നിറത്തിൻറെ പേരിൽ അവഹേളിച്ചതാണ്.. വെറുതെ കടന്നു ചിന്തിച് കൊളമാക്കണ്ട
@kasthuribai88879 ай бұрын
അദ്ദേഹം ഡോക്ടറേറ്റ് നേടിയ ആളാണെന്നും പോലും ചിന്തിക്കാതെ യാണല്ലോ തളള തുളളിയുറയുന്നത്
@rajeevtdk46959 ай бұрын
അമ്മച്ചിയെ ഇതു വരെ ആരും തിരിച്ചു അറിഞ്ഞില്ല എന്ന സങ്കടം ആയിരുന്നു ഇപ്പോൾ എല്ലാരും തിരിച്ചറിഞ്ഞു എന്ന് മാത്രം അല്ല കുടുംബക്കാരെ മൊത്തം അമ്മച്ചി കാരണം ഫെമസ് ആയി 😂😂😂
@Me.Arnav.Krishna9 ай бұрын
ആദ്യം കറുത്തവരെ കൊണ്ട് വാർത്ത വായിപ്പികണം... ആദ്യം സ്വന്തം മനസ്സ് വിശാലം ആക്കണം
ഈ വിഷയം എപ്പോഴും ഓർമപ്പെടുത്തുന്നത് കറുപ്പിനെ ആരും അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ്.
@Sapien2319 ай бұрын
Kshemavathi madam🥰🥰
@suji4049 ай бұрын
സൂപ്പർ❤❤❤❤❤❤❤❤
@minnuponnu71539 ай бұрын
Manorama🎉❤ ella mediyas um sathyathinte nanmayude koode orumich kanumbo santhosham.. 🥳
@Dhikari81339 ай бұрын
Election veruvalle marikolum don't worry 🤣
@AravindR-fi9cw9 ай бұрын
Pakshe ella anchormaarum veluthavaranallo
@jayaprakash33619 ай бұрын
എന്തായാലും ഒരു കാര്യം ഉറപ്പായി. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ തെറി വിളി വാങ്ങിക്കൂട്ടി കുപ്രസിദ്ധ ആയ സത്യഭാമയ്ക്ക് ഗിന്നസ് റിക്കോട് കൊടുക്കാൻ വകുപ്പുണ്ടോ.....എന്ന് പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു...???
@gayatrinagpal73939 ай бұрын
Avarude papam naam iku edkuva. iyo.Mati,mati ashekritam.
@prabhakarankaimal76919 ай бұрын
ഇതുകാണുന്ന 4 പെണ്ണ് കാണൽ കറുത്തതിന്റെ പേരിൽ മുടങ്ങിയാ ഞാൻ
@AravindR-fi9cw9 ай бұрын
Karutha niram ulla pennine nokku
@IbySabu9 ай бұрын
Sathyabhama is correct✔. Media. Hiding the truth😮😮
@aparnasuresh70219 ай бұрын
😂@@AravindR-fi9cw
@balachandranreena60469 ай бұрын
ഭാരത മുന്നിടെ കാലം ഒന്നും അല്ലല്ലോ ഇന്നു... രാമകൃഷ്ണന്റെ നൃത്തം കണ്ടു. എന്തു രസം ആണ്.. ഒരു മല്ലവള്ളി പോലേ വഴങ്ങുന്ന ശരീരം..എന്തൊരു ഭവ തീവ്രത.. 👌👌👌
@sabilahamed19959 ай бұрын
പണ്ട് നായർ സ്ത്രീകൾ സമൂഹത്തിലെ പ്രമാണികളെ ഉദ്ധരിപ്പിച്ചു നിർത്താൻ വേണ്ടി അവരുടെ മുന്നിൽ കളിക്കുന്ന ഒരു ആട്ടം ആണ് മോഹിനിയാട്ടം. "An Invitation to mate". ഇത് കണ്ടു മതിമറക്കുന്ന പ്രമാണികൾ അവരുടെ പണവും ഭൂമിയും ആടുന്ന നായർ സ്ത്രീകൾക്ക് കൊടുത്തു അവരെ പ്രാപിച്ചു ആനന്ദമടയുന്നു. തിരുവാതിര കളിയും അങ്ങനെ ആണ്. നിതംബം ആണ് അവിടെ ഉദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന അവയവം. പിന്നീട് കാലം കടന്നുപോയപ്പോൾക്യാബെറ തുടങ്ങിയ ആട്ടങ്ങൾ പാവപ്പെട്ടവന്റെ കലയായി മാറി. എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിൽ വയറ്റിൽ പിഴപ്പായി തീർന്നു എന്നുള്ളതാണ് വാസ്തവം.
@Dhanarajan19 ай бұрын
Correct
@sudhi2369 ай бұрын
👍
@seira_and_me84179 ай бұрын
chechi chanal mariyo . before another chanal ayirunallo
@smithaanoop4479 ай бұрын
Correct 💯
@priyas81149 ай бұрын
ഭൂരിഭാഗം മലയാളികും കറുപ്പിനോട് അകൽച്ച തന്നെ ആണ്. പക്ഷെ ആരും അത് പരസ്യമായി സമ്മതിച്ചു തരില്ല. സത്യഭാമ അത് തുറന്നു പറഞ്ഞു അത് അവർ ചെയ്ത തെറ്റ്. ഇവരെ പോലെ ഉള്ളവർ കുറച്ചു കൂടി diplomatic ആയിട്ടു സംസാരിക്കണമായിരുന്നു. അല്ലെങ്കിൽ മലയാളിയുടെ കപട സദാചാരം ഇതൊക്കെ ആഗോള പ്രശ്നം ആക്കി മറ്റും. അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം ആയിരുന്നു. അവർ രാമകൃഷ്ണന്റെ പേര് പറഞ്ഞില്ല പക്ഷെ രാമകൃഷ്ണൻ ഉൾപ്പടെ എല്ലാവരും അത് രാമകൃഷ്ണനെ ആണെന്ന് അങ്ങ് പ്രസ്ഥാവിച്ചു അത് തന്നെ നമുക്ക് കറുപ്പിനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നമ്മുടെ മനസ്സിൽ കിടക്കുന്ന അപകർഷതാ ബോധത്തിൽ നിന്നും ഉരുതിരിഞ്ഞതാണ്. ഞാൻ ചെറിയവൻ ആണ് എന്ന് സ്വയമേ വിചാരിച്ചാൽ മറ്റുള്ളവർ പറയുന്നത് എല്ലാം നമുക്കു കൊളും. അല്ലാതെ എന്നെ ഇതൊന്നുo ബാധിക്കില്ല എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.
@arunks69869 ай бұрын
Correct.. avar jaathi yum paranjilla. Ramakrishnan ithil jaathiyum koodi kalarthi
ഈ രണ്ടു പേരും തമ്മിൽ ഇതിന് മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റ തുടർച്ച ആണ് ഇപ്പോഴത്തെ അവസ്ഥ. രാമകൃഷ്ണൻ്റെ പേര് പറഞ്ഞില്ല എങ്കിലും ചാലക്കുടിയിൽ നിന്നുള്ള കറുത്ത മോഹിനി അട്ടക്കരൻ , വിദേശ രാജ്യങ്ങളിൽ പരിപാടി നടത്തുന്ന നൃത്ത അദ്ധ്യാപകൻ ആരാണ് എന്നു പറയാനുള്ള ബാധ്യത അവർക്കുണ്ട്. പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളിൽ വന്നു പറയുമ്പോൾ. അത് ചോദിക്കുന്നവരോട് , പറയാൻ മനസ്സില്ല, എനിക്ക് ഇഷ്ടമുള്ളത് പറയും , നിങ്ങള് ആരാണ് ചോദിക്കാൻ എന്നു പറയാൻ അവർ ആരാണ്? മുടിയിൽ കറുപ്പു നിറം അടിച്ച് lipstick ഇട്ടു എന്ത് തോന്ന്യവാസവും ആരോടും പറയാം എന്നുണ്ടോ?
@mohanlalrengan51429 ай бұрын
@user-by2cp8tf8p വിവേചനം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. ചില കാര്യങ്ങളിൽ ഒരു അടക്കം ആവശ്യമാണ്. അവർ ഒരു നൃത്ത അദ്ധ്യാപിക, കറുത്ത കുട്ടികളെ പഠിപ്പിക്കുന്നത് പണം എണ്ണി വങ്ങിയിട്ടണ്. എന്നിട്ട് അവരോട് വിവേചനം കാട്ടുക. കറുത്ത കുട്ടികളെ പഠിപ്പിക്കാതെ ഇത് പറഞ്ഞെങ്കിൽ അവരുടെ വാക്കിൻ്റെ സത്യം മനസ്സിലാക്കാം. ഒരു സമൂഹത്തെ പറയുമ്പോൾ , അത് തെറ്റാണെന്ന് എല്ലാവരും പറയുമ്പോൾ , നിങ്ങൾക്ക് എൻ്റെ വാക്കുകൾ വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് പറയാം. അതാണ് മാന്യത ധാർമികത
@rajninair19839 ай бұрын
The sound modulation...the perfect articulation... Hats off to Dhanya... Kshemavathi teacher is a symbol of true knowledge...a learned one stays grounded n her talent speaks for itself... RLV Ramakrishnan Sir has helped break gender barriers .. Art forms need to break the shackles that limit them.. let them grow with modern day interpretations and win the test of times.. art is beautiful and timeless.. let no jaundiced eyes ruin its glory..
@NarayanVasudev-ze9fb9 ай бұрын
Kshemavathy teacher 🙏
@dubishashyju22489 ай бұрын
ഇനി നിർത്താം....നാടകം കഴിഞ്ഞു....സത്യാഭാമ അഭിനയം കഴിഞ്ഞ് കിട്ടിയതും അയി പോയി...രാമകൃഷണൻ സിപിഎം ഓഫീസിലും എത്തി...ഉദ്ദേശിച്ച കാര്യവും നടന്നു....ഇനി കാക്ക കറുപ്പ് ഒന്നിനും പ്രസക്തി ഇല്ല
@smithakurupan16099 ай бұрын
55 കേസിൽ പ്രതി ആയ ഒരുത്തൻ ഒരു സ്ത്രീയെ കൊന്നു, അവൻ്റെ വീട്ടിലേക്ക് ചനലുകളൊന്നും കൂട്ടത്തോടെ ചെന്നില്ല,കറുപ്പും വെളുപ്പും അണ് പ്രശ്നം😂
@Anjalikym9 ай бұрын
ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണ് നിറവും വർഗ്ഗവും പറഞ്ഞ് ആക്ഷേപികുന്നത്
@smithaplkd50389 ай бұрын
Sanghini
@jayakrishnanjkrrish93119 ай бұрын
കുറുപ് അല്ലെ... 😂കറുപ്പല്ലല്ലോ അതാ......
@AravindR-fi9cw9 ай бұрын
@@smithaplkd5038 Kalamandalam kammi
@krsunilkumar30229 ай бұрын
Yes
@mohammedafsalmokkath42719 ай бұрын
Rlv ramakrishnan 👏
@smithakurupan16099 ай бұрын
കറുത്ത ഒരു മോഹിനിയാട്ടം അധ്യാപികയെ വറുത്തെടുത്ത അധ്യാപികമാർ ധൈര്യ പൂർവ്വം മുന്നോട്ട് വരിക,അവരുടെ ഇൻ്റർവ്യൂ നടത്തുക,അതാണ് പരിഹാരം😂
@smithakurupan16099 ай бұрын
ചാനലുകാരും പ്രോത്സാഹിപ്പിക്കുക,ഇവിടെ കറുപ്പ് പടർന്നു panthalikkatte 😂news വായിക്കുന്നവരും karuthavar മതി,ചാനലുകാർ ശ്രദ്ധിക്കുമല്ലോ😂
@Vivek-rz3eq9 ай бұрын
എല്ലാം മലയാളികളും കറുത്തവർ ആണ് നല്ലൊരു റേസിസ്റ്റ് സായിപ്പിൻ്റെ മുന്നിൽ ചെന്ന് പെട്ടാൽ മതി
ഈ കളിയെ പറ്റി എനിക്ക് അറിയില്ല എന്നാൽ വെളുത്തവൻ റെ നാട്ടിൽ കറുപ്പിന് നല്ല മാർക്കറ്റ് വെളുത്ത മദാമ്മ കറുക്കാൻ വേണ്ടി ഒരു ക്രീം തേച്ച് വാർക്ക പുറത്ത് കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങൾക്ക് കറുപ്പ് നിറം ഇഷ്ടമാണെന്ന്
@m.kchandran51279 ай бұрын
മോഹിനിയാട്ടം എല്ലാവർക്കും ആകാം പക്ഷെ പെണ്ണ്തന്നെ ആടുന്ന താണ് കൂടുതൽ ഭംഗി!
@prasanthnair76629 ай бұрын
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
@achuzz__73689 ай бұрын
ഈ പറയുന്ന തൊക്കേ തെറ്റാണ്. സത്യഭാമ ആട്ടിയെടുക്കുന്നതാണ് യഥാർത മോഹിനിയാട്ടം😅😅😅
@shanmughanshanmughan-id5xf9 ай бұрын
സത്യാമയെ കലാമണ്ഡലത്തിൽ നിന്ന് പുറത്താക്കണം. ഞങ്ങളെ സമരം ചെയ്യാൻ പ്രേരിപ്പിക്കരുത്
@sathisnair1128 ай бұрын
പ്രസംഗിക്കാൻ എല്ലാവരും ഉണ്ട് , ആസ്വദിക്കാൻ എത്ര പേർക്ക് കഴിയും ,
@STORYTaylorXx9 ай бұрын
പക്ഷം മോഹിനിയാട്ടം പേര് മാറ്റി മോഹനൻ ആട്ടം ആക്കേണ്ടി വരും. അല്ലായെങ്കിൽ അങ്ങനെ ഒരു പുതിയൊരു കലാരൂപം കൊണ്ടുവരട്ടെ.
@toniathomas91379 ай бұрын
എന്നാൽ "ഭരതിനി നാട്യം" എന്നും ആക്കാം😂😂
@STORYTaylorXx9 ай бұрын
@@toniathomas9137 ഓ വേണ്ട ആ പേര് വെച്ച് ഒരെണ്ണമുണ്ട് 🥱. ക്ഷേത്രത്തിലെ ദേവദാസി നൃത്തം എന്ന തേവിടിച്ചി നൃത്തം അല്ലേ മോഹിനിയാട്ടം ആയി പരിണമിച്ചത് ക്ഷേത്രത്തിൽ ദേവദാസൻ മാരുടെ സംവിധാനം ഇല്ലാത്തതുകൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ അതിനുള്ള സ്കോപ്പ് കാണുന്നില്ല വേണമെങ്കിൽ പുതിയകാലത്ത് മോഹനൻ ആട്ടം എന്ന ആട്ടം ഉണ്ടാക്കാം.
@jayan.smjayas14209 ай бұрын
ഈ അമ്മയ്ക്ക് ഉള്ളെ ബോധം പോലും ആ അമ്മുമ്മയ്ക്ക് ഇല്ലാതെ പോയി കഷ്ട്ടം
@startupwithPriya9 ай бұрын
Dhanya ❤
@sujasatheeshsuja69188 ай бұрын
കഥകളിക്കു ആണുങ്ങൾ സ്ത്രീ വേഷം കെട്ടിയാടും മോഹിനിയാട്ടം സ്ത്രീ വേഷം കെട്ടിയാടും
@VasanthyGovindankutty9 ай бұрын
മനോഹരമായ കല
@annamunna20129 ай бұрын
❤❤❤👍
@amarnathjay67779 ай бұрын
കേരളത്തിലെ ജനങ്ങളുടെ പ്രതികരണങ്ങൾ കണ്ടു fair & lovely നിർമ്മിക്കുന്നവർ ചിരിച്ചു ബോധം കെട്ട് കാണും 😄
@RenuK-t9h9 ай бұрын
സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ആണല്ലോ ഈ പെണ്ണുങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങാത്ത ത് പാവങ്ങൾ വരെ ഒരു വിഷമവും ഇല്ലാതെ ഇതിന് കാശ് കളയും കുറ്റം പറയുന്ന വർ പാത്ത് പതുങ്ങി പാർലറിലുഠ മറ്റു ഠ പോകും ചില ആണുങ്ങൾ പെണ്ണുങ്ങളെ തള്ളി വിടുഠ ഗർഭം ഉണ്ട് എന്ന് കേൾക്കുമ്പോഴേ കുട്ടി വെളുക്കാൻ അതും ഇതും വലിച്ച് വാരി കഴിക്കും ദൂഷ്യഫലങ്ങൾ അറിയണ്ട കറുത്ത വർക്ക് കൂടുതൽ അതിമോഹം ആണ് പുറത്ത് പറയില്ല അത്ര യേ ഉള്ളൂ വെളുത്ത കുട്ടികളെ കാണുമ്പോൾ ദേഷ്യം അസൂയ യുഠ ഇല്ലാത്ത കുറ്റങ്ങളും പറയും കറുപ്പിനെ എത്ര പൊക്കി യാലുഠ കല്യാണ ആലോചന വരുമ്പോൾ ആണിനും പെണ്ണിനും വെളുപ്പ് പ്രധാന ഠ
@sujasatheeshsuja69188 ай бұрын
വെളുപ്പിന് പ്രാധാന്യം കളിക്കുന്നത് കൊണ്ടല്ല വേറെ മേക്കപ്പു ചെയുന്നത് നമ്മൾ അവതരിപ്പിക്കുന്ന കലക്ക് മോഡി കൂട്ടുന്നു ആദായഭരണങ്ങൾ അണിഞ്ഞു മേക്കപ്പു ചെയുമ്പോഴാണ് കാഴ്ച കാർക്ക് ഭംഗി ഉണ്ടാവുന്നത് അല്ലാതെ കറുപ്പ് മാറ്റാനല്ല
@SNair-tc3yw9 ай бұрын
Dance is God gifted I think...anybody who worships art can perform...there should be no gender bias..
@colours92189 ай бұрын
ആ സ്ത്രീക് പറയാമായിരുന്നു ആണുങ്ങൾ മോഹിനിയാട്ടം കളിക്കുമ്പോ രസമുണ്ടാവില്ലെന്ന് അതുതന്നെ അംഗീകരിക്കാൻ പറ്റില്ല പിന്നെയാണോ കാക്കയെ പോലെ പെട്ടന്ന് തള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞത്
@omananair409 ай бұрын
കാണാൻ മനോഹരം അല്ലെന്നേ പറയൂന്നുന്നുള്ളു , വെറുതെ മറ്റു കലാരൂപങ്ങളെയും ഇവിടെ aliyarennu കരുതി വലിച്ചിഴക്ക വേണോ എന്റെ ടീച്ചർ . Answer to the point is very important .
@omananair409 ай бұрын
സോറി. വലിയവരെന്നു
@futures86489 ай бұрын
👍🏻
@lakshmirajagopalan48689 ай бұрын
kottayam chellappan bhavaniye aarenghilum orkkunnundo? famous dancer aayirunnu .
@dailychallenge20239 ай бұрын
Oru doubt? Pinne enthinanu ellarum veluthaputti mohiniyattam kalikkumpol idunnathu.
@IV-we8xm9 ай бұрын
In my opinion it is to enhance other features like eyes, eyebrows and lips so that even the audiences sitting far can see your facial expressions. “Putty” with shaded eyebrows and lips helps with that.
ഇവർ പറയുന്ന പോലെ അല്ല . ആണുങ്ങൾക്ക് കാണണം എങ്കിൽ മോഹിനി ആകണം
@IbySabu9 ай бұрын
Sathyabhama is correct✅
@sreeramakrishnanpp25348 ай бұрын
ആരാണ് അറിയപ്പെടുന്ന ആദ്യത്തെ മോഹിനി ? മഹാവിഷ്ണുവല്ലേ?
@sudarspkd9 ай бұрын
Every one should have Broad mind and refined thougts. But hypocracy rules the roost here. Jumping guns, indtant judgment with prejudice, perception and false narratives. Let each one refine and reform themselves. Rest will be ok.
@venugopal92799 ай бұрын
ജാതി സംബന്ധിച്ച് പറഞ്ഞു എന്ന പുതിയ ആക്ഷേപം. കഷ്ടം.
ഗുരുഗോപിനാഥ് എന്ന മഹാ പ്രതിഭ.. എന്താ പുരുഷനല്ലേ???
@shinybinu61549 ай бұрын
Kerala nadanam...founder .it's mix of kathakali ....
@kar1469 ай бұрын
തേവിടിയാട്ടം എന്നായിരുന്നു ഇതിന്‍റെ പേര്...
@Manuel-gn4vb9 ай бұрын
ഇവിടെ കറുക്കാനല്ലാലോ,വെളുക്കാനല്ലേ ക്രീം തേയ്ക്കുന്നത്.....ററീച്ചർ പറഞ്ഞതായ മാർക്കഷീററിലെ ആ സൗന്ദര്യകോളത്തെക്കുറിച്ചെന്തേയാരും ചർച്ച ചെയ്യാത്തത്......അർഹതപ്പെട്ട കുട്ടികൾ ക്ക് അംഗീകാരം കിട്ടുന്നില്ലായെന്ന്,മാർക്കിടാൻ ഇരിയ്ക്കുമ്ബോൾത്തന്നെ,ഇന്ന കുട്ടിയ്ക്കു മാർക്കിട്ടു മുന്നിൽ കൊണ്ടു വരികയെന്ന നിർദ്ദേശം,ഇതൊക്കെ ററീച്ചർ പറഞ്ഞത് ആരും കേട്ടില്ലേ.....അന്യായം കാണുന്നതുകൊണ്ടാണ് അന്യായം ചെയ്യാൻ സമ്മർദ്ദപ്പെടുന്നത്കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിച്ചത് എന്നും ആ ററീച്ചർ പറഞ്ഞത് മാധൃമങ്ങൾ ശ്രദ്ധ വെച്ചില്ല....അവർ ററീച്ചറെ തകർക്കാൻ മത്സരിച്ചു.....വിജയിച്ചില്ല....ററീച്ചർ പരിഹസിച്ചയച്ചു.....വാർത്തവായിയ്ക്കുന്നവർപോലും വെളുത്തിരിയ്ക്കാനുളള ചായമല്ലേ പൂശുന്ന ത്.....കറുത്തിരിയ്ക്കാനുളളതല്ലല്ലോ.....പാപം ചെയ്യാത്തവർ കല്ലെറിയട്ടെ......❤
@cbhemalatha9 ай бұрын
News റീഡർ 🫶👌👌
@jijijoseph33069 ай бұрын
Enthayalum oru karyam urappanu… mohini aatam vanithakal kalikkunnathanu kooduthal bhanghi….
@InduNair-m5u9 ай бұрын
സോപ്പ് കളുടെയും ക്രീമുകളുടെയും പരസ്യം ചാനലുകൾ നിർത്തി മാതൃക കാട്ടണം
the whole shit does not make any sense. i dont think most people who bluff really enjoy any dance, people should grow up and focus on the existence of man kind than this kind of non sense.
@user-te8vr3yk2o9 ай бұрын
ഇനിയിപ്പോ എന്ത് അഭിപ്രായം ഉണ്ടെങ്കിലും ആർക്കൊന്നും പറയാൻ കഴിയില്ല തൊടുന്നതൊക്കെ പ്രശ്നമാണ് ഇന്നത്തെ കാലത്ത്😂
ആണുങ്ങൾ സ്ത്രീ വേഷം കെട്ടണം എന്നേ ഭാമ പറഞ്ഞുള്ളു കഥകളിയിൽ പുരുഷ വേഷവും സ്ത്രീ വേഷവും പുരുഷൻ ചെയ്യുന്നു പക്ഷെ സ്ത്രീവേഷം ചെയ്യുന്ന പുരുഷ സ്ത്രീയുടെ വേഷം പൂർണമായും കെട്ടിയാണ് പദമാടുന്നത്
@kkrishnakumar19679 ай бұрын
തെറ്റിദ്ധാരണ പരത്തുന്നു
@Surya-qi1ks9 ай бұрын
വിവരക്കേട് വിലിച്ചുപറയല്ലെ മാപ്രെ, കുറഞ്ഞപക്ഷം മോഹനി ആട്ട്ടത്തെ പറ്റിയുള്ള വികി ആർട്ടിക്കിൾ എങ്കിലും വായിചിട്ട് വാ, അപ്പോ മനസിലാവും ഇതിൻ്റെ ശരിക്കും ഉള്ള ചരിത്രം, എന്ത് കൊണ്ട് ബ്രിട്ടീഷ് കാർ ഇത് ബാന് ചെയ്തു എന്ന്, ഇതിൻ്റെ യഥാർഥ ഉദ്ദേശം എന്താണ് എന്നും കൃത്യമായി മനസിലാവും, ചുമ്മാ ആള്കാരെ പറ്റിക്കല്ലെ
@tradeiinstock9 ай бұрын
ബ്രിട്ടീഷ് കാരെ പോലെ തുണി ഉടുക്കാതെ അല്ല മോഹിനി ആട്ടം കളിക്കുന്നത്. ഇപ്പോഴും ഇവിടുന്നു പൊന്നും പണവും കാട്ടുകൊണ്ട് പോയ ബ്രിട്ടീഷ് കാരുടെ അടിമ ആണല്ലേ 😂😂
@tradeiinstock9 ай бұрын
ബ്രിട്ടീഷ് കാരപോലെ തുണിയില്ലാണ്ട് അല്ല മോഹിനി ആട്ടം കളിക്കുന്നത്. ഇവിടുന്നു സ്വർണ്ണം പണം രക്തനം എല്ലാം കാറ്റുകൊണ്ടുപോയ കള്ളന്മാരായ ബ്രിട്ടീഷ് കാരെ പൊക്കി നടക്കുകയാണല്ലേ
@RR-up1fu9 ай бұрын
Why don’t you open google scholar and read proper academic literature on mohiniyattom’s history before blabbering nonsense here?
@JGeorge_c9 ай бұрын
@@RR-up1fuenthannu karyam ?
@Surya-qi1ks9 ай бұрын
@@RR-up1fu What nonsense did I tell, you better check your facts first. These scholars you mentioned are biased towards their "art" and conceal the actual history and purpose of this so-called erotic dance form and it's clear root in providing erotic entertainment to the elite and aristocrats of that time . Truth remains the same , even if it offends you.
@sudharavi4209 ай бұрын
Mohanan adiyathu evarku pidichilla. (A
@shanusworld50479 ай бұрын
കലാമണ്ഡലം കൃഷ്ണ പണിക്കരാശാൻ മോഹിനി സ്ത്രീ വേഷം കെട്ടി കളിച്ചിരുന്നു. എന്ന് ഇവർ സമ്മതിക്കുന്നു. അതു തന്നെ അല്ലെ സത്യഭാമയും പറഞ്ഞ് . കളിക്കുന്നവർ മോഹിനി ആയിരിക്കണമെന്ന് .
Sangthy karuthavare jathi okkke ipolum ind eellarum dailog adikum..allnd arum oru murum pra arthykilla.pennuketan chell knm...velutha chknemathy ellrkm.....
@KrishnaKrishna-fe5km9 ай бұрын
ജാതിയുടെ പേരിലും സത്യഭാമ വിമർശിച്ചിരുന്നു കാക്കയുടെ കളർ
@RoyL-x8l9 ай бұрын
eval.😂😂😂😂😂
@Lucifer-v6i9 ай бұрын
എന്തായാലും ഇവന് പറ്റിയ പണിയല്ല മോഹിനിയാട്ടാവും ഡാൻസുമെല്ലാം ഇയാൾ കളിക്കുന്നത് കാണുന്നത് തന്നെ അരോചകതമാണ്... മേവഴക്കം ഇല്ല 🙏
@Indianciti2539 ай бұрын
മറ്റേ കളി പറ്റുമോ ഞാൻ വരാം
@nityanigil75799 ай бұрын
അത് നിന്റെ തന്ത കള്ളുകുടിച്ചു ആടുന്നത് കണ്ട് ശീലിച്ചത് കൊണ്ടു ആണ്.. സാരം ഇല്ല ഇഷ്ട്ടം ഉള്ളവർ കണ്ടോളും 😁.
@Lucifer-v6i9 ай бұрын
@@Indianciti253 👀
@MalayaliBoy-sp4ki9 ай бұрын
Kalamandalam. Satyabhama fake account
@devimenon8229 ай бұрын
Daa sudappi..neearda ayalude behalf parayan,...nee ninte karyam nokiyal mathi idiot..Pinee ninakke Mohiniyyattam thinte A ariyode..avante oru upadesham pode
@bindhudennichan16159 ай бұрын
തൊലി വെളുത്തിരുന്നിട്ടും വേണ്ടത്ര അംഗീകാരം ഭാമ തള്ളച്ചിക്ക് കിട്ടിയിട്ടില്ല. രാമകൃഷ്ണൻ വളരെ കഷ്ടപ്പെട്ട് പഠിച്ചു അവാർഡും അംഗീകാരവും നേടിയെടുത്തു്. അത് തൊലി വെളുത്ത ഭാമക്കി ള വി ക്ക് പിടിച്ചില്ല അത് തന്നെ കാര്യം. കേരളം രാമകൃഷ്ണനെ അറിയുന്നു ഇഷ്ടപ്പെടുന്നു! ആ പൂതനയെ ആരും ഇഷ്ടപ്പെടുന്നില്ല!
@sreekumarannair75699 ай бұрын
മോഹിനി ആട്ടം പോലെ... തേവിടിശ്ശി ആട്ടം കൂടി വേണം😅😅😅😅😅😅😅
@tradeiinstock9 ай бұрын
മോഹനൻ ആടുന്നതാണ് മോഹിനി ആട്ടം 🤣🤣🤣😂😂
@user-mf7un6qj8k9 ай бұрын
എന്ത് കോപ്പ് പറഞ്ഞാലും മോഹിനിയാട്ടം കളിക്കുന്നത് സൗന്ദര്യമുള്ള സ്ത്രീകളായാൽ കാണുവാനും ആസ്വദിക്കുവാനും ധാരാളം ആളുണ്ടാകും . ന്രൃത്തം , ഏതു രൂപമായാലും പുരുഷൻ അവതരിപ്പിക്കുകയാണെങ്കിൽ ആള് " സ്ലിം " ആയിരിക്കണം . ബാക്കിയൊക്കെ പിന്നെ .