ഇങ്ങനെ ഒരു അവസരത്തിനു വഴിയൊരിക്കിയ സത്യഭാമ.ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@Celestial_Musics9 ай бұрын
Ur right😊
@XD123kkk9 ай бұрын
Correct..
@sobhanacanganwadiworker.52389 ай бұрын
😂😂😂❤❤
@sebastiansaiju-es9hs9 ай бұрын
കറുത്തവനായ ആൾ പുട്ടിയിടുമ്പോഴുണ്ടാവുന്ന വൃത്തികേട് കാട്ടിത്തന്നതിനു സത്യഭാമക്ക് അഭിനന്ദനങ്ങൾ..
@Deepthijk9 ай бұрын
ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. ആ സ്ത്രീ വെളിവില്ലാതെ വിളിച്ചു പറഞ്ഞപ്പോൾ സമൂഹം ഒന്നടങ്കം അതിനു എതിരെ നിന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അല്ലാതെ അതിനോട് യോജിച്ചു നിന്നിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നു. ഇവിടെ നന്ദി പറയേണ്ടത് നമ്മുടെ സമൂഹത്തിനോടാണ്. മാറ്റത്തെ സ്വീകരിക്കാനും അകറ്റിനിർത്തിയവരെ ചേർത്ത് പിടിക്കാനും പഠിപ്പിച്ചു പഠിച്ചും നമ്മൾ വളരുകയാണ് 🥰🥰🥰
@yousufpk94439 ай бұрын
ഭാമ താഴ്ന്നു താഴ്ന്നു താഴ്ചയിലേക്ക് രാമകൃഷ്ണൻ ഉയർന്ന ഉയർന്ന ഉയർന്ന ഉയർച്ചയിലേക്ക് ഇതാണ് ദൈവത്തിൻറെ നീതി
@Toms.George9 ай бұрын
ദൈവത്തിന്റെ കൂതി ആണ് 🤣🤣
@livestream-zx8jc9 ай бұрын
ഭാമ പ്പോൾ പറഞ്ഞത് മാറ്റി പറഞ്ഞല്ലോ
@livestream-zx8jc9 ай бұрын
@@Toms.George നിനക്കൊന്നും ദൈവം എന്താണെന്ന് മനസ്സിലായിട്ടില്ല അതാ പ്രശ്നം
@SivaSiva-pn3ii9 ай бұрын
@@Toms.George enthinanu ingane parayunne? Viswasikunnavar viswasikatte. Ellarem science padipikuka ennathu possible alla
@XD123kkk9 ай бұрын
@@livestream-zx8jcBhama angane paranjathu kondu Ramakrishna nu nallathu kai vannooo...
@vinisworld67119 ай бұрын
ഇതിലും വലിയ തിരിച്ചടി സ്വപ്നങ്ങളിൽ മാത്രം ❤️👏👏👏
@swetharao23829 ай бұрын
സത്യഭാമയുടെ വിവരക്കേട് RLV രാമകൃഷ്ണനെ ഉയരങ്ങളിൽ എത്തിച്ചു.ദൈവം ആ സഹോദരനോടൊപ്പം ഉണ്ടെന്ന് തെളിയിച്ചു.. 🙏🏻🙏🏻🙏🏻
@Toms.George9 ай бұрын
ഊച്ചാളി ദൈവംത്തിന്റെ കാര്യം മിണ്ടാതെ ഇരിക്കാമോ
@Celestial_Musics9 ай бұрын
😀😀👍
@manumani22949 ай бұрын
സത്യഭാമ കാരണം അല്ലെ ഇത് ഉണ്ടായതു ചിന്ദിക്കു ബ്രോ
@saleenaeranhikkal41239 ай бұрын
Yss 👍🏽👍🏽👍🏽god bless you
@reenaponnu69769 ай бұрын
അതായിരുന്നു രാമകൃഷ്ണൻ എന്ന മിടുക്കന്റെ ബുദ്ധി
@jincyjoseph74489 ай бұрын
🔥🔥🔥🔥🔥🔥RVL രാമകൃഷ്ണൻ....നു വേണ്ടി സോഷ്യൽ മീഡിയ മുഴുവൻ ഒറ്റകെട്ടായി നിന്നു. 🙏🙏അതിന്റെ കൂടി ആണ് ഇങ്ങനെ ഒരു രംഗം കാണാൻ സാധിച്ചത്
@manumani22949 ай бұрын
സത്യഭാമ കാരണം അല്ലെ ഇത് ഉണ്ടായതു ചിന്ദിക്കു ബ്രോ
@sajinisahadevan96739 ай бұрын
Konjam
@reenaponnu69769 ай бұрын
രണ്ടുപേരും തകർത്തഭിന്യ്ച്ചു
@RahulCk-rv3qc9 ай бұрын
RVL alla RLV
@sherin38969 ай бұрын
എന്താ കുഴപ്പം? കലാമണ്ഡലം ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ ❤
@പാചകവുംവാചകവുംപിന്നെഞങ്ങളും9 ай бұрын
ഇത് ചരിത്രം അതിന് കാരണം ഒരു ഒരു കറുത്ത മനസ്സാണെന്ന് മാത്രം 👍
@livestream-zx8jc9 ай бұрын
ഭാമ പറഞ്ഞത് മാറ്റിപ്പറഞ്ഞു
@savithagopak9279 ай бұрын
@livestream-zx8jc athukondu valla karyavum undo? First anthano paranjathu athu thanneyanu avar( character).
ഇനി സിനിമ, സീരിയൽ തുടങ്ങിയവയിൽ ഉള്ള, വെളുത്തിട്ട് പാറുന്ന നടിമാരെ മാറ്റി കറുപ്പ് നിറം ഉള്ളവരെ വച്ചു നായിക മാർ ആക്കി,സിനിമ, സീരിയൽ പിടിക്കുമോ അതോ വല്ല നെഗറ്റീവ് കരക്ടർ കൊടുത്തു നവോത്ഥാനം നടപ്പാക്കുമോ, അതുമല്ലെങ്കിൽ വെള്ളപുട്ടിയടിച്ചു സ്‌ക്രീനിൽ കൊണ്ടുവരുമോ.... കറുപ്പ്, വെളുപ്പ് എന്നത് ജാതി അതിക്ഷേപം അല്ല മറിച് സമൂഹത്തിലെ മനുഷ്യ ജീർണത ആണ്, അത് എല്ലാവരിലും, എത്ര വലിയ വായിൽ പറയുന്നവന്റെയും ഉള്ളിൽ ഉണ്ട്, അല്ലെങ്കിൽ മലയാളികൾ, തമിഴരുടെയോ, കന്നഡിക, തെലുങ്കു, അതും അല്ലെങ്കിൽ ആഫ്രിക്കൻ സമൂഹത്തിന്റെ കൂടെ കഴിയണം എന്നെങ്കിൽ മാത്രമേ വർണ്ണ ബോധം ഇല്ലാതാക്കാൻ കഴിയുള്ളു. ഇവിടെ വിവാഹ കമ്പോളത്തിൽ വെളുത്ത പെണ്ണിന് ആണ് ഡിമാൻഡ്, അല്ലാത്തത് വിരളം, അവിടെ സാമ്പത്തികം ജോലി ഇവയിൽ, പ്രത്യേക സാഹചര്യം എന്നിവയിൽ മാത്രം ആണ് മാറ്റം ഉണ്ടാകുന്നത്. സത്യ ബാമ സമൂഹത്തിന്റെ വെളുപ്പ് എന്ന മിഥ്യ ബോധത്തിന്റെ ഉത്പന്നം ആണ്.....
@Deepthijk9 ай бұрын
ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. ആ സ്ത്രീ വെളിവില്ലാതെ വിളിച്ചു പറഞ്ഞപ്പോൾ സമൂഹം ഒന്നടങ്കം അതിനു എതിരെ നിന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അല്ലാതെ അതിനോട് യോജിച്ചു നിന്നിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നു. ഇവിടെ നന്ദി പറയേണ്ടത് നമ്മുടെ സമൂഹത്തിനോടാണ്. മാറ്റത്തെ സ്വീകരിക്കാനും അകറ്റിനിർത്തിയവരെ ചേർത്ത് പിടിക്കാനും പഠിപ്പിച്ചു പഠിച്ചും നമ്മൾ വളരുകയാണ് 🥰🥰🥰
@ratheeshaanil30649 ай бұрын
👍👍👍👍
@RamaniMuthu-qi2lp9 ай бұрын
സത്യം 💯
@farhansharf20229 ай бұрын
So true
@jayanjayan58719 ай бұрын
ഇത് അവതരിപ്പിക്കുവാൻ RLV ക്ക് ഒപ്പം നിന്ന എല്ലാ സുമനസുകൾക്കും ഒരുപാട് നന്ദി
@jkthegirl9 ай бұрын
സമത്വം എന്ന വാക്കിന് സ്ത്രീ പുരുഷ വർഗ്ഗ വർണ്ണ വ്യത്യാസം ഉണ്ടാവരുത് എന്ന് കേരളത്തെ ഓർമിപ്പിച്ച സത്യഭാമ ടീച്ചർക്ക് നന്ദി.. സത്യഭാമ ടീച്ചർ കേരളത്തിന് ഒരു ഉദാഹരണമാണ് ഒരു മനുഷ്യൻ എങ്ങനെയാകരുത് എന്നുള്ളതിന്..
@SONUVASUDHARAN9 ай бұрын
Why you call teacher. ആ ഒരു വിളി അവർ അർഹിക്കുന്നില്ല sister
@jkthegirl9 ай бұрын
@@SONUVASUDHARAN അവർ മോശമായിട്ട് സംസാരിച്ചു എന്നുകരുതി അവരെപ്പറ്റി നമ്മളും മോശം വാക്കുകൾ ഉപയോഗിച്ചാൽ അവരും നമ്മളും തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണ് ഉണ്ടാകുക.. ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെ പേര് വിളിക്കാൻ തോന്നിയില്ല അതുകൊണ്ടാണ് ടീച്ചർ എന്ന് ചേർത്ത് വിളിച്ചത്..
@ഡേവിഡ്109 ай бұрын
@@jkthegirlഅവനെ കണ്ടാൽ പെറ്റമ്മ സഹിക്കില്ല എന്ന് പറഞ്ഞു... ഒരു കറുത്തവനെ... അപമാനിച്ച സത്യഭാമ.. നീതി അർഹിക്കുന്നില്ല അവർ ഒരു സ്ത്രീ അല്ല....... വിഷം തീണ്ടിയ ഒരു ചെന്നായ വെളുത്തവനും കറുത്തവനും... ഒന്നാണെന്നു. ഭാമയ്ക്ക് .... കാണിച്ച സമൂഹത്തിനു ആണ്.... നന്ദി പറയേണ്ടത് 👍👍
@sreejasree46099 ай бұрын
രാമകൃഷ്ണൻ ചരിത്ര മായി ലോകത്തിനു തന്നെ കറുപ്പ്. വെളുപ്പിന് വിട 🥰🥰🥰🥰
@JijiVinod-d5d9 ай бұрын
ഇദ്ദേഹത്തിനു എവിടെ ആണ് കാക്ക വരെ തോറ്റു പോകുന്ന കറുപ്പ്. കറുപ്പ് ആയാലും കാക്ക യെ കാണാൻ നല്ല ഭംഗി ആണ് ❤️ ഈ പ്രപഞ്ചത്തിൽ ഭംഗി ഇല്ലാത്ത ഒന്നിനെയും ദൈവം സൃഷ്ടിച്ചിട്ടില്ല, അത് കാണുന്നആളുടെ കാഴ്ച്ചയിൽആണെന്ന് മാത്രം 💕
@thewhiteshadow85739 ай бұрын
Sathyam ❤
@rekhajapamani37649 ай бұрын
ലോകത്തിൽ ആവശ്യമില്ലാത്തത് ദൈവം സൃഷ്ടിച്ചത് രണ്ടെണ്ണം മാത്രം. Thorns and thistles....
@Kshemafilms9 ай бұрын
True ❤️🫂
@AjeeshBenny9 ай бұрын
മനുഷ്യൻ ആണ് ദൈവത്തെ സൃഷ്ടിച്ചത്
@pushpaappu81129 ай бұрын
സത്യം❤
@ajitharaveendran23649 ай бұрын
Thank you, സത്യഭാമ, 🙏,. ശ്രീ രാമന് കാട്ടിൽ പോകാൻ അവസരമൊരുക്കിയ മന്ദ്ധരയെ പ്പോലെ, Dr രാമകൃഷ്ണന് ലോക മലയാളികൾക്കിടയിൽ അറിയപ്പെടാൻ അവസരമൊരുക്കിയ താങ്കൾക്ക് ഒരായിരം 🙏🙏🙏
@musthfamusthafa97309 ай бұрын
ഒരു സ്ത്രീയുടെ വിവരക്കേട് അത് ഒരുത്തനെ സ്വപ്നസാക്ഷാത്കാരം അവൻ ഉയരങ്ങളിലേക്ക് അവർ താഴ്ചയിലേക്ക്❤❤❤❤❤🎉🎉🎉🎉
@aswanica-v6x9 ай бұрын
വളരെ സന്തോഷം ഇനിയും ഉയരങ്ങളിലേക്ക് പോകട്ടെ ആഗ്രഹിച്ച സ്ഥാനങ്ങൾ നേടി യെടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@appucookiessvlog9 ай бұрын
കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച ഏക പുരുഷൻ എന്ന നേട്ടം ആർ എൽ വി രാമകൃഷ്ണന് സ്വന്തം👏👏 ഇതിന് അവസരം കൊടുത്ത സത്യഭാമയ്ക്ക് വെളു വെളുത്ത നന്ദി😂
@samurai819729 ай бұрын
മാറ്റങ്ങളുണ്ടാവട്ടെ നിമിത്തമായി നല്ലവരും,ചീഞ്ഞവരും ഉണ്ടാവട്ടെ.. വിജയം എന്നും പീഡിതരുടേതാവും ❤
വളരെ സന്തോഷം ഇത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി ഭയങ്കര സങ്കടം ഉണ്ടായിരുന്നു എന്നെപ്പോലുള്ള കറുപ്പ് നിറത്തിലുള്ള വരെ ആക്ഷേപിച്ചവർക്ക് ഇപ്പോൾ എന്താ പറയാനുള്ളത്. സാർ സാർക്ക് എല്ലാ ആശംസകളും നേരുന്നു. ഒരുപാട് കാലം നിർത്തരംഗത്തും ജീവിതത്തിലും ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ നിങ്ങളുടെ കൂടെയുണ്ടാവും.
@LCKNR9 ай бұрын
ഇനി സിനിമ, സീരിയൽ തുടങ്ങിയവയിൽ ഉള്ള, വെളുത്തിട്ട് പാറുന്ന നടിമാരെ മാറ്റി കറുപ്പ് നിറം ഉള്ളവരെ വച്ചു നായിക മാർ ആക്കി,സിനിമ, സീരിയൽ പിടിക്കുമോ അതോ വല്ല നെഗറ്റീവ് കരക്ടർ കൊടുത്തു നവോത്ഥാനം നടപ്പാക്കുമോ, അതുമല്ലെങ്കിൽ വെള്ളപുട്ടിയടിച്ചു സ്‌ക്രീനിൽ കൊണ്ടുവരുമോ.... കറുപ്പ്, വെളുപ്പ് എന്നത് ജാതി അതിക്ഷേപം അല്ല മറിച് സമൂഹത്തിലെ മനുഷ്യ ജീർണത ആണ്, അത് എല്ലാവരിലും, എത്ര വലിയ വായിൽ പറയുന്നവന്റെയും ഉള്ളിൽ ഉണ്ട്, അല്ലെങ്കിൽ മലയാളികൾ, തമിഴരുടെയോ, കന്നഡിക, തെലുങ്കു, അതും അല്ലെങ്കിൽ ആഫ്രിക്കൻ സമൂഹത്തിന്റെ കൂടെ കഴിയണം എന്നെങ്കിൽ മാത്രമേ വർണ്ണ ബോധം ഇല്ലാതാക്കാൻ കഴിയുള്ളു. ഇവിടെ വിവാഹ കമ്പോളത്തിൽ വെളുത്ത പെണ്ണിന് ആണ് ഡിമാൻഡ്, അല്ലാത്തത് വിരളം, അവിടെ സാമ്പത്തികം ജോലി ഇവയിൽ, പ്രത്യേക സാഹചര്യം എന്നിവയിൽ മാത്രം ആണ് മാറ്റം ഉണ്ടാകുന്നത്. സത്യ ബാമ സമൂഹത്തിന്റെ വെളുപ്പ് എന്ന മിഥ്യ ബോധത്തിന്റെ ഉത്പന്നം ആണ്.....
@friedafelix60999 ай бұрын
ഞങ്ങളുടെ രാമ കൃഷ്ണ sir നു big salute 🌹🙏ദൈവം മോനെ ഒരുപാട് ഉയർത്തും 🙏🙏ഈ ടീച്ചർ ആണ് പറയുന്നത് 🥰എനിക്ക് കലാ ഭവന്റെ അഭിനയം ഒരുപാട് ഇഷ്ട്ടമായിരുന്നു 🙏🙏🙏🙏ഗോഡ്സ് ബ്ലെസ്സിങ്സ് 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@jayanjayan58719 ай бұрын
ഏറെ സന്തോഷമുണ്ട്....... അഭിനന്ദനങ്ങൾ......
@dasanb.k20109 ай бұрын
നന്ദി സത്യഭാമേ, കറുത്ത പുരുഷൻ മോഹിനിയാട്ടം, കലാമണ്ഡലം ഹഹാ
@sureshsura35999 ай бұрын
ഹൃദയം നിറഞ്ഞ സന്തോഷം 🥰🥰💯💯രോമാഞ്ചം തോന്നി
@shobhanashobha56119 ай бұрын
സ്ത്രീകളുടെ മോഹിനിയാട്ടം പോലെ തന്നെ അതി മനോഹരം, എന്തൊരു മെയ് വഴക്കം, അസത്യ ഭാമക്ക് വടി പോലെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കാനേ പറ്റു,, രാമകൃഷ്ണന് അഭിനന്ദനങ്ങൾ
@lavender84159 ай бұрын
കുന്തമാണ്.
@parvathyparvathy58579 ай бұрын
രാമകൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ നേരുന്നു ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤🥰
@vishnuanil90449 ай бұрын
സന്തോഷം! 😊 സിനിമയിൽ സജീവമായി അഭിനയം തുടർന്നു പോകണം എന്ന അദ്ദേഹത്തിൻ്റെ സ്വപനം കൂടി സാക്ഷാത്കരിക്കാൻ സഹായിക്കട്ടെ 🙏🏻
@sajisurendrababu33169 ай бұрын
ഒരു മനുഷ്യ മനസ്സിനെ വേദനിപ്പിച്ചപ്പോൾ കേരളം മുഴുവനും വേദനിച്ചു. ഇപ്പോൾ എല്ലാവരും രാമകൃഷ്ണൻ ഒപ്പം സന്തോഷിക്കുന്നു. എന്നെ ഏറ്റവും വിഷമപ്പെടുത്തിയ വാക്കുകൾ ആ സ്ത്രീ യുടെ പരാമർശവും കേട്ട് ബസ്സ് ൽ പോരുമ്പോൾ ഞാൻ എന്റെ ഏട്ടൻ നെ (മണിച്ചേട്ടൻ) ഓ ർത്തു പോയി. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ .,,,,,,.
@arnoldisraelandrews9 ай бұрын
ഡാകിനി അമ്മുമ്മ പുട്ടിയിട്ട് ഒന്ന് കുറഞ്ഞുതുള്ളേണ്ടിവന്നു രാമകൃഷ്ണന്റെ റൂട്ട് ക്ലിയർ ആകാൻ
@sheejarejee46369 ай бұрын
Dakini orudeviyanu
@arnoldisraelandrews9 ай бұрын
@@sheejarejee4636 എന്റെ ബാല്യകാല കൂട്ടുകാരൻ കുട്ടൂസന്റെ ഭാര്യയാണ് ഞാൻ ഉദ്ദേശിച്ചത്
@sheejarejee46369 ай бұрын
No problem
@saidashukoor92469 ай бұрын
എത്ര മനോഹരമായിട്ടാ കളിക്കുന്നത്.❤
@PradeepCk-c7m9 ай бұрын
Wow super 👏👑❤️..ഡ്യൂപ്ലിക്കേറ്റ് സത്യഭാമക്ക് നന്ദി
@zarahzain50839 ай бұрын
നല്ല ഭംഗിയുണ്ട്... ഭാവങ്ങൾ എല്ലാം നല്ല രസം.. 🤗💖👍
@aneesa51389 ай бұрын
നന്ദി സത്യഭാമേ. അവര് ക്ക് നല്ല ഒരു വേദി തുറന്ന് കൊടുത്തതിന് 😂😂😂😂😂😂😂😂😂. നാവ് എന്തും പറയാൻ ഉള്ളതാണ് ന്ന് കരുതരുത് വിവരം കൂടിയ സത്യഭാമേ. എന്തായാലും ആ ഏട്ടന് നല്ല ഒരു വേദി കിട്ടിയല്ലോ ❤️❤️❤️👍🏻👍🏻👍🏻
@shajahankms78339 ай бұрын
"യക്ഷീയെ വധിച്ച ഗന്ധർവ്വൻ "രാമകൃഷ്ണന് സമയം തെളിഞ്ഞത് ഇപ്പോഴാണ് 🙏മണിയും രാമകൃഷ്ണനും ഇവരുടെ കൂട്ടുകാരും എന്റെയും കൂട്ടുകാരാണ് എന്നാൽ ഞാൻ കൈപ്പമംഗലം സ്വദേശിയാണ് കേട്ടോ, സത്യത്തിൽ എറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം അതും ചരിത്രനിമിഷം എന്ന് കൂടി പറയാം,ദേഷ്യം അസൂയ അഹങ്കാരം അത്യാഗ്രഹം ഇതൊന്നും കലാകാരന്മാർക്ക് പാടില്ല എന്ന സത്യം ആര് മറക്കുന്നുവോ അവനിലെ കലാകാരൻ ആ നിമിഷം തീർന്നു പിന്നെ അവനായാലും അവളായാലും കാണിച്ചു കൂട്ടുന്നത് പൈശാചികതയാണ് ഈ സത്യം അറിയാത്തവർ അവസാനം മൂക്കും കുത്തി വീഴും അവസാന നാളിൽ ഒരു കുഞ്ഞും വില വെക്കില്ല..,സത്യം.
ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ അതാണ് സത്യം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@rockeyalphonsasworld79269 ай бұрын
ആൺകുട്ടികൾക്ക് യൂത്ത് ഫെസ്റ്റിവലിൽ മോഹിനിയാട്ടം മത്സര ത്തിന് അവസരം ഒരുക്കണം
@SavithrySavithry-t8b9 ай бұрын
മണിച്ചേട്ടൻ കാണുന്നുണ്ടാകും ഒപ്പം നിന്ന എല്ലാവർക്കും ഒരുപാട് നന്ദി വാക്ക് പറഞ്ഞാലും മതിയാകുകയില്ല കേരള ജനതയെ മുന്നോട്ട് നയിച്ചതിൽ അയിത്തം ഇനിയും തുടരാതിരിക്കാൻ.
@pradeepv.a23099 ай бұрын
സ്വയം കുഴിച്ച കുഴിയിൽ വീഴുക എന്ന് പറയുന്ന ത് ഇതാണ് അമ്മച്ചി ക്ക് ഇതിലും വലിയൊരു അടി കിട്ടാനില്ലR L V താങ്കൾ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@yunasbabu5579 ай бұрын
എന്തായാലും പൊളിച്ചു ഇവർക്കൊക്കെയുള്ള മറുബടി ഇങ്ങനെ തന്നെ 😂😂😂😂❤❤❤❤❤
@mollymartin82169 ай бұрын
നന്നായി അവസരങ്ങൾ ഇനിയിം കിട്ടട്ടെ❤
@RemyaPrasanthan9 ай бұрын
രാമകൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ ❤
@SiniJohn-ih1hm9 ай бұрын
സത്യബമയാകുന്ന വിത്ത് നിലത്തുവീണു അഴുക്കിയപ്പോൾ രാമകൃഷ്ണൻ എ ന്ന വന്മരം വളർന്നു പന്ത് ലിക്കും
@ManjulaN-n9u9 ай бұрын
എന്ത് ചെയ്തിട്ടും കാര്യമില്ല... ജഡ്ജസിനു സ്റ്റെജ് പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ്.. ഇന്നോർക്കു മാത്രേ ഫസ്റ്റ് കൊടുക്കവൂ എന്ന വേണ്ടപ്പെട്ടവരുടെ ചീഞ്ഞ നിലപാടുകൾ മാറാതെ... ആദ്യം ആ ഒരു ഏർപ്പാട് ആദ്യം മാറ്റണം.. കലാമണ്ഡലം സത്യബാമ ടീച്ചർ ആ ഒരു നഗ്നസത്യം കൂടി ചൂണ്ടികാട്ടിയത് മനഃപൂർവ്വം ആരും ശ്രദ്ധിക്കാഞ്ഞതാണോ എന്ന് ഒരു സംശയം ബാക്കി നില്കുന്നു 👍
@ajithakannappunny15439 ай бұрын
Dr RLV RAMAKRISHNAN ആണ് . Congrats Sir . എന്തായാലും ഒരു നല്ല സമയം വരും . അത് സംഭവിച്ചു എന്ന് കരുതുക. Thank GOD
@AshleyThomas1449 ай бұрын
മണി മരിച്ചുപോയപ്പോൾ ഒക്കെ ഞാൻ ആലോചിക്കുമായിരുന്നു എന്താണ് മണിയുടെ സഹോദരന്റെ പേരിൽ ഒരു RLV എന്ന്!! അത് മനസിലാക്കി തരാൻ ഒരു പിന്തിരിപ്പൻ സ്ത്രീയുടെ നിലപാട് അറിയേണ്ടി വന്നു. എന്നാലും രാമകൃഷ്ണന് ഇങ്ങനെ ഒരു അവസരം കിട്ടാൻ അവർ കാണിച്ച ബുദ്ധി ആരും കാണാതെ പോകരുത്!!
@sinivenugopal94879 ай бұрын
RLV tripunithura ക്കരുടെ അഭിമാനം രാധ ലക്ഷ്മി വിലാസം ഡാൻസ് and music college രാജ കൊട്ടാരത്തിലെ തമ്പുരാട്ടി തുടങ്ങിയ കോളജ് ആണു
@radhikamr20759 ай бұрын
അഭിനന്ദനങ്ങൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@eldhodaniel28309 ай бұрын
കടുത്ത പിണറായി ഭക്ത ആണ് സത്യഭാമ അല്ലെങ്കിൽ കറുപ്പിനോട് ഇത്ര വെറുപ്പ് തോന്നുകയില്ല
@subairacm98289 ай бұрын
ഉർവശി ശാപം ഉപകാരമായി👍🏻👍🏻👍🏻💕💕💕💕❤️❤️❤️❤️
@Joyas2129 ай бұрын
നിറഞ്ഞ സന്തോഷം ❤❤❤
@prabhasguruvayur21629 ай бұрын
ഒന്ന് ചീഞ്ഞാൽ അത് മാറ്റൊന്നിന് വളമാകും എന്ന് വെറുതെ പറയുന്നതല്ല.... സത്യഭാമയ്ക്ക് അതിന് ഒരു നന്ദി... ഒപ്പം രാമകൃഷ്ണൻ സാറിന് അഭിനന്ദനങ്ങളും നേരുന്നു... 🙏🙏🙏
@revathyjayaprakash9979 ай бұрын
ഭാമയെ കേരളജനത പൊളിച്ചടുക്കി
@jacquelinsiby65699 ай бұрын
ഇതുപോലെ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുവാൻ ആയിട്ട് നാക്ക് വളച്ച സത്യഭാമയ്ക്ക് വളരെയധികം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ജാതി വർഗ്ഗ വർണ്ണ ഭേദമെന്യേ നല്ല മനസ്സ് കാത്തുസൂക്ഷിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
@rajileshbabu35469 ай бұрын
അഭിനന്ദനങ്ങൾ 👍🏻💞
@Happybehappy1239 ай бұрын
അതെ.. രാമകൃഷ്ണൻ ചേട്ടന്റെ ഡാൻസ് പെർഫോമൻസ് ഇതുവരെ കാണാത്ത ആളാണു ഞാൻ... ആ സ്ത്രീ കാരണമാണ് അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളമാണ് എന്ന് മനസിലായത്... 💐💐💐💖💖
@vipinvijayan90889 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@lordld46239 ай бұрын
RLV Ramakrishnan ❤️🔥 ❤️🔥
@sethujayaprakash579 ай бұрын
👏👏👏👏👏👏💐💐💐💐💐Great 🤝 feeling so proud of you 👍
@indiaoman26399 ай бұрын
രാമകൃഷ്ണൻ നല്ല വെളുത്ത ചെറുപ്പക്കാരൻ ആണല്ലോ ഏത് കണ്ണു പൊട്ടിയാണ് ഇങ്ങനെ പറഞ്ഞത്❤
@pscguru52369 ай бұрын
അത് make up ആണ്
@paulvonline9 ай бұрын
Aa chodyam thanne sariyallallo. Enthina velukkunnath aa chindhagathi alle marendath. Ningal pala nirathilulla dress dharikkunille athu pole alle ithum angane vicharichu koode
@Midhunxx9 ай бұрын
അഭിനന്ദനങൾ 🎉🎉🎉🎉
@vineeshshambhu9 ай бұрын
ഒരു മനുഷ്യൻ എങ്ങനെ ആകരുതെന്ന് സത്യഭാമയും ഒരു മനുഷ്യൻ എങ്ങനെ ആകണമെന്ന് RLV രാമകൃഷ്ണനും നമ്മെ പഠിപ്പിക്കുന്നു. 1:12 👍🏻
സത്യഭാമക്കഭിവാദ്യങ്ങൾ. RLV രാമകൃഷ്ണന് അമേരിക്കയിലേക്കും പരിപാടി അവതരിപ്പിക്കാൻ ക്ഷണമുണ്ട് രാമകൃഷ്ണൻ സത്യഭാമയെ അഭിനന്ദിക്കണം 😂😂😂😂😂😂😂😂😂😂😂😂 ഇനിയും ഇത് പോലുള്ള സത്യഭാമമാരുണ്ടാവട്ടെ ഒരുപാട് ആൾക്കാർ ഉന്നതിയിലെത്തട്ടെ😂😂😂😂😂😂😂
@sajidnk61889 ай бұрын
സത്യഭാമ യിലൂടെ രാമകൃഷ്ണന്റെ വളർച്ച 👍👍👍👍👍👍👍
@IrshadEdathnattukara9 ай бұрын
ഇത് മറ്റൊരു ചരിത്രം❤
@shantyaneeshshanty1659 ай бұрын
കാണാൻ നല്ല ഭംഗിയാണ് സൂപ്പർ
@jayan.smjayas14209 ай бұрын
രാമകൃഷ്ണൻ ❤❤❤👍🏻 അമ്മുമ്മ പോകാൻ പറ 😂😂😂😂മണിച്ചേട്ടന്റെ അനിയൻ ❤👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajeevbhaskaran28289 ай бұрын
സത്യഭാമ ഇയാളെക്കുറിച്ച് പറഞ്ഞത് 100% ശരി.
@roseenajills83829 ай бұрын
ഒരുപാട് സന്തോഷം..മുഴുവനും കാണാൻ പറ്റാത്ത സങ്കടം ഉണ്ടെ..അഭിനന്ദനങ്ങൾ...❤
@kochumonrr35449 ай бұрын
മനോഹരമായ മറൂപടി
@godisgreat64429 ай бұрын
എന്ത് രസമായിട്ടാ കളിച്ചത്. ഞാൻ അതാ ശ്രദ്ധിച്ചത്. ❤
@anandanp.a.87569 ай бұрын
❤🎉 മോഹിനിയാട്ടത്തിന് പുതുയുഗം. ഭാമേച്ചിക്ക് പ്രത്യേകം നന്ദി.
@ushaps36209 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു സത്യാഭാമ ചെയ്ത വിന ഗുണമായി മാറി 😄 ദൈവം അനുഗ്രഹിക്കട്ടെ
@anulechu4149 ай бұрын
❤ദൈവം കൂടെയുണ്ട്❤
@mukamikumari81639 ай бұрын
അഭിനന്ദനങ്ങൾ രാമകൃഷ്ണാ 👍 🙏🙏🙏🙏🙏🙏💚💚💚💚💚💚💚
@subinbabup19 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏
@JancyFrancis-k3s9 ай бұрын
Great.Really great!!!
@arunraja.r96229 ай бұрын
ONLY TIME CHANGES...STILL ATTITUDE ARE SAME......CONGRATS RAMAKRISHNAN.......NEW GEN IS VERE LEVEL
@bindhuprakash82289 ай бұрын
Congratulations. RLV Ramakrishnan. You go for your dream life God is great ❤🙏🙏🙏👍
@akshayasevana77939 ай бұрын
👌 നല്ല കാര്യം നല്ലത് വരട്ടെ
@divyaunni60629 ай бұрын
രാമകൃഷ്ണൻ സാറിന്റെ പ്രോഗ്രാം നേരിട്ട് കണ്ടിട്ടും ഒരുമിച്ചു ഫോട്ടോ എടുക്കാനും കഴിഞ്ഞിട്ടുണ്ട് AIDA ഫെസ്റ്റിവൽ billai പോയപ്പോ. സാറിന്റെ ഇന്നലെ നടന്ന പ്രോഗ്രാം കണ്ടു ഒന്നും പറയാനില്ല സർ അത്രക്കും ഗംഭീരം 🙏🙏🙏🙏🙏🙏🙏
ആര് ഉയർന്നാലും താഴ്ന്നാലും അഹങ്കാരം ആർക്കും നല്ലതാണ്.. അല്ല.. അല്ല.. 😍👍🏻
@vinumonvl51399 ай бұрын
രാമകൃഷ്ണൻ എന്തൊക്കെ അഭ്യാസങ്ങൾ നടത്തിയാലും കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ഒരു ആട്ടം നടത്താൻ സാധിക്കുകയില്ല എന്നാൽ സത്യഭാമയുടെ ഒരു പ്രസ്താവന മൂലം ചുളിവിൽ രാമകൃഷ്ണൻ അതിൽ കയറിപ്പറ്റാൻ സാധിച്ചു .അതിന് സത്യഭാമ യോടാണ് നന്ദി പറയേണ്ടത്. അല്ലാതെ പുരോഗമന വാദത്തെ കൂട്ടുപിടിക്കാൻ നോക്കുകയല്ല വേണ്ടത്
@PB-um1ic9 ай бұрын
Very proud moment indeed❤God bless ❤️
@manojkallickal94419 ай бұрын
സത്യഭാമ ആണ് ഇതിന്റെ കാരണക്കാരി. അവരാണ് യഥാർത്ഥ ആധുനിക നവോഥാന നായിക
@mallikamallika75059 ай бұрын
സത്യഭാമ ചേച്ചീ --- നന്ദി❤
@inshafathima18949 ай бұрын
ഇദ്ദേഹത്തെക്കുറിച്ച് ഇത്തരം ഒരു വർണ്ണവിവേചനം നടക്കുന്നതുവരെ ഇദ്ദേഹമോ നമ്മളോ അറിഞ്ഞിരുന്നില്ല ഈ കേരളം മുഴുവൻ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു എന്ന് 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@Nishap-wh1rb9 ай бұрын
Congratulations Ramakrishna❤❤❤💐💐💐💞💞💞👌👌💪💪 സത്യഭാമ ഇത്രനാൾ കാട്ടികൂട്ടിയ ഓട്ടൻ തുള്ളൽ കാരണം രാമകൃഷ്ണനു മോഹിനിആട്ടം അവതരിപ്പിച്ചു തള്ള വെറുതെ ഒന്ന് തുള്ളിനോക്കിയതാ ഏറ്റില്ല. എല്ലാം മ്മടെ മണിച്ചേട്ടന്റെ അനുഗ്രഹം കൂടി ആണ് ഇന്ന് രാമകൃഷ്ണന്റെ ആ വലിയ സ്വപ്നം പൂവണിഞ്ഞു ഞ്ഞി അങ്ങട് രാമകൃഷ്ണൻ നല്ലൊരുപേര് കേട്ട മോഹിനി ആട്ട വിദ്വാൻ ആവട്ടെ ഒരുപാട് പുരസ്‌കാരങ്ങൾ കിട്ടട്ടെ💞💞💞💐💐💐🙏🙏🙏🥳🥳🥳🥳🥳
@biniltb9 ай бұрын
ആദ്യമായി കുത്തമ്പലത്തിൽ മോഹാനിയാട്ടം ആടിയ RLV ക്ക് അഭിനന്ദനങ്ങൾ. ഒപ്പം SFI യുടെ തമാശകൾക്കും . വിക്ടോറിയ കോളേജിലെ പട്ടിക ജാതിക്കാരിയായ പ്രിൻസിപ്പലിനെ പ്രതീതാത്മകമായി ശവപ്പെട്ടിയിൽ അടച്ച് കുഴിച്ചിട്ട, വയനാട്ടിലെ സിദ്ധാർത്ഥിനെ SFI യുടെ സഖാക്കളുടെ ആൾക്കൂട്ട കൊലപാതകവും എല്ലാം, ഇതോട് കൂടി SFI മാറ്റിയെടുത്തു.
@Anie-n7y9 ай бұрын
സന്തോഷം ആയി❤❤❤❤❤❤
@seethalakshmi90219 ай бұрын
അഭിനന്ദനങ്ങൾ 🙏🙏
@jayaprasad51198 ай бұрын
ഹായ്.... രാമ കൃഷ്ണ ൻ. സാർ...🙏🏾🙏🏾🙏🏾👍👍👍
@gopalakrishnan83539 ай бұрын
സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ
@Akhila-jq5lv9 ай бұрын
Congratulations ❤❤❤🙏🙏🙏👍👍👍
@shan65669 ай бұрын
പക്ഷെ ഇദ്ദേഹം മുഖത്ത് മുഴുവൻ എന്നിട്ട് വെള്ള പൂശിയിട്ടുണ്ടല്ലോ? അപ്പോൾ ഇദ്ദേഹത്തിന് വേണ്ടി സംസാരിച്ച നമ്മളൊക്കെ എന്തായി 😂.
@ShilaKk-rc8cj9 ай бұрын
Manichettante athe sound we love you brother❤❤❤❤❤
@nearlyeverything20479 ай бұрын
കറുത്തവർക്ക് സൗന്ദര്യം വരാൻ പുട്ടിയിട്ടു വെളുപ്പിക്കണമെന്ന് ആർഎൽവി തന്നെ കാണിച്ച് തന്നു...😂😂😂