No video

മോഹിത് നഗർ എന്ന അടക്കാ ഇനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ..||Detailed video about Mohitnagar||

  Рет қаралды 107,183

GREEN LEAF Media

GREEN LEAF Media

Күн бұрын

Inter c mangala video: • കുള്ളൻ കവുങ്ങ് കൃഷിയെക...
My whatsapp number: 9482215975
Follow me on Facebook: / green-leaf-media-10102...
My website: greenleafmedia...
Follow me on Instagram: www.instagram....
#greenleafmedia
#arecanut
#mohitnagar

Пікірлер: 167
@IzansWorld
@IzansWorld 4 жыл бұрын
Good information👍👍
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
👍😊
@thomaspmathew4245
@thomaspmathew4245 4 жыл бұрын
@@GREENLEAFMedia Nandan,kasarkodan,mohit Nagar ,vellam kooduthal ethinanu vendathu,kattu odikatha inam ethanu
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ee 3 inathinum vellam kurach mathi.. Ee 3 onavum nalla height il ppokum
@deepavb1401
@deepavb1401 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ വർക്ക് ചെയ്യുന്ന കമ്പനി ഇപ്പോൾ വിതരണം ചെയ്യുന്നത് ഈ ഇനം ആണ്. thankyou
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq. .. കമ്പനി ഏത് സ്ഥലത്താണ് ഉള്ളത്..
@deepavb1401
@deepavb1401 4 жыл бұрын
@@GREENLEAFMedia Agro farm india producer company Ltd Thrissur
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Ethoke products available und..avide..?
@deepavb1401
@deepavb1401 4 жыл бұрын
@@GREENLEAFMedia ഏകദേശം 75ന് മേലെ proudect und ഇപ്പോൾ തൈകൾ ആയി കവുങ്ങിൻ തൈകൾ ,കുറ്റ്യാടി ,കുള്ളൻ തെങ്ങിൻ തൈകൾ ഇവ മാത്രം
@deepavb1401
@deepavb1401 4 жыл бұрын
@@GREENLEAFMedia കാർഷിക ഉപകരണങ്ങൾ കൂടി ഉണ്ട്
@giansion2321
@giansion2321 4 жыл бұрын
അങ്കിളിൻ്റെ വീട്ടുപറമ്പിൽ നാടൻ കമുകും മംഗള കമുകും ഒന്നിച്ചുള്ള തോട്ടത്തിലെ അടക്ക പാകിയുണ്ടാക്കിയ കമുകിൻ തോട്ടത്തിന് ഇപ്പോൾ 20 വർഷം പ്രായമായി, അതിലൊരു കമുകിൽ കഴിഞ്ഞ സീസണിൽ 6 കുല അടക്ക പിടിച്ചു. അതിൽ നിന്നും ഒരു കുല അടക്ക വിത്തെടുക്കാനായി മാറ്റിയത് എണ്ണിയപ്പോൾ ആ ഒരു കുലയിൽ 460 അടക്ക ഉണ്ടായിരുന്നു. ഈ കമുകിന് പട്ടകൾ തമ്മിലുള്ള അകലം വളരെ കുറവാണ്. ഇതുപോലുള്ള കമുകിൽനിന്ന് വിത്തെടുത്താണോ ഇൻ്റർമംഗള ഇനമുണ്ടാക്കിയത്? ഹൈബ്രിഡ് എങ്ങനെയാണ് ഉണ്ടാക്കുന്നത്?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
അല്ല ഇന്റർ മംഗള ഉണ്ടാക്കാൻ ഇന്റർ മംഗളയുടെ മാതൃ വൃക്ഷം തന്നെ വേണം...കുറഞ്ഞത് 6 വര്ഷം ആയിട്ട് തുടർച്ചയായിട്ട് വിളവ് നൽകുന്ന അടക്കയാണ് കിളുപ്പിക്കാൻ നല്ലത്..
@rajasreep9593
@rajasreep9593 4 жыл бұрын
Village Farm N Food TV കാ പ കാസർക്കോടൻ.മോഹിത് നഗർ .കുഴി മംഗളു .നിലമ്പൂർതേക്ക് തൈകൾ വിൽപ്പനയ്ക്ക് തയ്യാർ 2020 ജൂൺ phone 9995 054108
@SimplyHealthybytreasadaniel
@SimplyHealthybytreasadaniel 8 ай бұрын
Really informative 😊
@MMMediatech
@MMMediatech 4 жыл бұрын
Good information
@achusworld3245
@achusworld3245 3 жыл бұрын
സ്വർണ മംഗള, സൈഗോൺ എന്നിവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@AbdulHameed-hy6qg
@AbdulHameed-hy6qg 3 жыл бұрын
oru kulayil 300 adaka 5 kulayil 1500 adaka .1500 adaka 3 kg .ith sariyalla 13 kg vare kittum
@nasrumon1719
@nasrumon1719 3 жыл бұрын
Kottadakkayude alavanu pulli paranhath. Nammude nadan inathinte thookam mohit nagar nu kittilla.
@AbdulHameed-hy6qg
@AbdulHameed-hy6qg 3 жыл бұрын
@@nasrumon1719 bro Iam cultivating this variety (2000 plants) for last 15 years.statements regarding yield is absolutely false
@nasrumon1719
@nasrumon1719 3 жыл бұрын
@@AbdulHameed-hy6qg What is the false pls explain...?
@naturalfarms28
@naturalfarms28 3 жыл бұрын
ഒരു കമുകിൽ 5 to 6 കുല. ഒരു കുലയിൽ 300-348 അടക്ക. അപ്പോൾ ടോട്ടൽ മിനിമം 1500 അടക്ക. 120 അടക്ക ഒരു കിലോ. ഒരു കമുകിൽ നിന്ന് അങ്ങനെ നോക്കിയാൽ മിനിമം ഒരു 12, 13 കിലോ അടക്ക കിട്ടില്ലേ.
@nasrumon1719
@nasrumon1719 3 жыл бұрын
Unakkiya kottadakkayide alavanu pulli parayunnath.
@naturalfarms28
@naturalfarms28 3 жыл бұрын
@@nasrumon1719 1:50 കേട്ടു നോക്കു.
@ameenckdmln55
@ameenckdmln55 4 жыл бұрын
കുറഞ്ഞ സമയത്തിൽ നല്ല വീഡിയോ
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super bro good information
@YasiraliFathims-ny9qn
@YasiraliFathims-ny9qn 7 ай бұрын
മോഹിറ്റ് നഗർ തയ്യിന് എത്ര വർഷം കഴിഞ്ഞാൽ അടക്ക വിത്തിനു ഉപയോഗിക്കാം
@ismailanchukandan6964
@ismailanchukandan6964 6 ай бұрын
മൊഹിത് നഗർ കമുകിൻ തൈ എന്താ വില..? ഒന്ന് പറയാമൊ
@sajithpoduval1479
@sajithpoduval1479 3 жыл бұрын
മോഹിത നഗർ തൈ വച്ചിട്ട് 2 യേർസ് കഴിഞ്ഞു പലതും വേരുകൾ ചിങ്ങനെ തിന്ന് നശിച്ചു പോകുന്നു... എന്താണ് പ്രതിവിധി
@mohammedshareef285
@mohammedshareef285 3 жыл бұрын
30 centil ethra nadan kavung vech pidipikam onu parayamo
@Vyshnavm9889
@Vyshnavm9889 3 жыл бұрын
നന വേണ്ടാത്ത കമുകിൻ ഇനങ്ങൾ ഉണ്ടോ പറഞ്ഞു തരുമോ
@prasadsvlog493
@prasadsvlog493 2 жыл бұрын
ഉണ്ട് 9496486981
@paulnunez3111
@paulnunez3111 4 жыл бұрын
Super
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq
@PradeepKumar-vj9qy
@PradeepKumar-vj9qy 2 жыл бұрын
മോഹിത് നഗർ നനയുടെ കാര്യം പറയാമോ?? ജലസേചനം..?
@sharin9998
@sharin9998 3 жыл бұрын
Yetre feet veedhi Neelam vekkanam ?
@joyantony8984
@joyantony8984 2 жыл бұрын
എനിക്ക് റബ്ബറിന്റെ ഇടയിൽ നടാൻ പറ്റിയ ഇനം കവുങ്ങ് ഏതാണ്?
@rohithmuraalirohithmuraali9241
@rohithmuraalirohithmuraali9241 3 жыл бұрын
Bro, theerthahalli adakka kurichu oru video cheyyamo
@merinrose5478
@merinrose5478 4 жыл бұрын
Very good
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq
@francisto5446
@francisto5446 3 жыл бұрын
കുള്ളൻ തെങ്ങിൽ നിന്ന് എത്ര അകലത്തിൽ മോഹിത് നഗർ അടയ്കാമരം നടാം
@AbdulHameed-hy6qg
@AbdulHameed-hy6qg 3 жыл бұрын
it is up to our common sense.plant according to the availability of sun light
@asifksd9666
@asifksd9666 3 жыл бұрын
Ella vidios cheyyunna alod enik parayanullad nigal paraynnad matharam ketirikkan inthentha fm ano onnengil vilchal phone edukkanam ningal parayunnallo like adikkanum share cheyyanum subscribe cheyyanumokke adupole njangalkum orupad ahamshayanglum umdakum ningalod chodikkan kazhiyillengil vidio cheid janangale pattikathirikkuka plz
@jayaprakashpazhayidom7944
@jayaprakashpazhayidom7944 Жыл бұрын
Good
@jayarajkraj6565
@jayarajkraj6565 2 жыл бұрын
കാവുഗിന്റ്റ് കുല കരീയുന്നു എന്താണ് ചെയുക പറയാമോ
@swabirpullath3930
@swabirpullath3930 3 жыл бұрын
രണ്ടു വർഷം അയ കമുകിൻ തെയ്കൾ അണ്, പെട്ടെന്ന് മറിഞ്ഞ് വീയുന്ന്, അടിയിലുളള വേരുകൾ എല്ലാം നശിച്ചതയി കാണുന്നു. പട്ടകൾക്കും ഇലക്കും കെടൊന്നും കാണുന്നില്ല
@eachukottumba6850
@eachukottumba6850 4 жыл бұрын
കാസറഗോഡ് ജില്ലയിൽ moith nagar തൈകൾ കിട്ടാൻ വഴി ഉണ്ടോ... rate എത്ര
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Whatsapp number 9482215975
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Kasaragod district il, college of Agriculture padannakkad,il ലഭ്യമാണ്. വില 35 / -
@muhammedmattummal7790
@muhammedmattummal7790 4 жыл бұрын
Kaasargoden kavungine kurich oru vedio cheyyamo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ചെയ്യാം..
@sreejithkuttikrishnan8356
@sreejithkuttikrishnan8356 4 жыл бұрын
Mohitnagar thaykallude manjalippe thadayan ethane chayadathe
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
അടക്കയുടെ മഞ്ഞളിപ്പ് രോഗത്തെ പറ്റി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്...അതൊന്നു കണ്ടു നോക്കൂ...
@kabeerakbar1049
@kabeerakbar1049 3 жыл бұрын
Hirahalli draft idine kurich oru video cheyyaamo
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
ചെയ്യാം👍👍
@vijesh0885
@vijesh0885 2 жыл бұрын
We need mohith where we get please share the genuine nurserry
@fayisk973
@fayisk973 2 жыл бұрын
mail me at fayiskmuhd@gmail.com We can provide you.
@kumarKumar-id2zy
@kumarKumar-id2zy Жыл бұрын
Contact govt centre pilicode
@sayedsmt5779
@sayedsmt5779 3 жыл бұрын
ente vayalil Njaan 500 thivechirunnu kayinja randu prelayathil nashichu poyi ithu vayalil krishicheyyaan kayiyumo June muthal augest care uravayum Vella kettum undaakunna vayalaanu please replay
@AbhijithVlogs
@AbhijithVlogs 4 жыл бұрын
👍👍❤️❤️
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
😊👍
@bipinbipin3543
@bipinbipin3543 Жыл бұрын
1 കിലൊ കിട്ടാൻ എത്ര പൊളിച്ച അടക്ക വേണം മൊഹിന്ദ് നഗർ
@rohithmuraali4027
@rohithmuraali4027 3 жыл бұрын
Bro, nigal parayunna e mohithnagar yethra varsham kola kaikum
@noushadm9941
@noushadm9941 4 жыл бұрын
മൊഹിത് നഗർ തൈകൾ മറ്റുള്ളവയുമായി എങ്ങനെ തിരിച്ചറിയാം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്...☺️☺️
@aniabrahamthomas8807
@aniabrahamthomas8807 3 жыл бұрын
Adakka karshakar undangil number onnnu tharumo doubts chodikana thanks
@mohammedshareefshareef1297
@mohammedshareefshareef1297 3 жыл бұрын
റബ്ബറിന്റെ ഇടയ്ക്കു വെക്കാൻ patumo?
@sudarsanankallingal2941
@sudarsanankallingal2941 3 жыл бұрын
Inter c mangala തൈ എവിടെ കിട്ടും
@ummerkutty8151
@ummerkutty8151 4 жыл бұрын
മോഹിത്‌നഗർ എത്ര വർഷം കൊണ്ട് കായ്ക്കും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
5-6years
@Mahiraj-x7x
@Mahiraj-x7x 3 жыл бұрын
തൈ എവിടെ കിട്ടും bro
@mouzilfahad2043
@mouzilfahad2043 3 жыл бұрын
Trichur south Indian agriculture faerm kittum bro
@monstertech3176
@monstertech3176 4 жыл бұрын
ഇതിന്റെ തൈകൾ എവിടെ കിട്ടും എത്രയാണ് വില
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kerala agriculture university yil kittum..
@beautyofnature3331
@beautyofnature3331 4 жыл бұрын
18 to 20 അടി വളരും എന്ന് പറയുമ്പോൾ 5.4 to 6 metres ഇത് തെറ്റല്ലേ ശരിക്കും 20 to 25 meter ഇത് വളരുമെലോ അല്ലെ
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Athe..sorry enikku thett pattiyathaanu... Tq for your feedback👍👍
@beautyofnature3331
@beautyofnature3331 4 жыл бұрын
@@GREENLEAFMedia thanks for your reply
@murshidashihab8840
@murshidashihab8840 4 жыл бұрын
ഇത് എത്ര വർഷം കൊണ്ട് കായ്ക്കും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
4-6years
@ashrafctkuttiman6852
@ashrafctkuttiman6852 Жыл бұрын
എല്ലാ ഇനം അടക്ക ക ൾ ക്കും വി ൽ ക്കു ബ്ബൾ ഒരേ വിലയാണോ
@sameerpattani7867
@sameerpattani7867 3 жыл бұрын
❤❤❤
@ravithayyil9747
@ravithayyil9747 2 жыл бұрын
20അടി ആണോ 20 മീറ്റർ ആണോ ഉയരം
@basheerromantic3816
@basheerromantic3816 3 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു
@dilsha759
@dilsha759 3 жыл бұрын
Oru thaikku ethra price varum?
@preethivineeth7859
@preethivineeth7859 3 жыл бұрын
25
@robinkvvarghese5216
@robinkvvarghese5216 4 жыл бұрын
Randam varsha thai nallathano nadan?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Kuzhappam illa nadan pattum👍👍
@robinkvvarghese5216
@robinkvvarghese5216 4 жыл бұрын
@@GREENLEAFMedia thanks
@sharin9998
@sharin9998 3 жыл бұрын
Hello
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
Hiii👋
@akamajeed8310
@akamajeed8310 3 жыл бұрын
കുലയിൽ അടക്ക കൊ ഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യണം
@anooppv5267
@anooppv5267 3 жыл бұрын
ബോർട്ടോ മിശ്രിതം അടിക്കണം
@nidhinthomas2497
@nidhinthomas2497 4 жыл бұрын
nadan kamukukalku vellam athyavashyamallallo,mohit nagar poleyullavayku vellam athyavashyamakum alle?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
അതെ..👍
@aniabrahamthomas8807
@aniabrahamthomas8807 2 жыл бұрын
Oru acreil atra mohinnagar kamuku nadam pls reply
@GREENLEAFMedia
@GREENLEAFMedia 2 жыл бұрын
450-500
@paulmj8861
@paulmj8861 3 жыл бұрын
How can i contact you.
@lakhmankaravadra7165
@lakhmankaravadra7165 3 жыл бұрын
Seed mil Sakta he
@bipinp2673
@bipinp2673 3 жыл бұрын
അപ്പോൾ 330*6=1980 അടക്ക ഒരു വർഷം കിട്ടുമോ.
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
Average 1500rs koottam👍
@sreerajcr4699
@sreerajcr4699 3 жыл бұрын
1 kg പഴുത്ത അടക്ക ഉണക്കി പൊളിച്ചാൽ എത്ര ഉണ്ടാവു൦.
@abdul.basheer
@abdul.basheer 2 жыл бұрын
200 ഉണങ്ങിയ അടയ്ക്ക ഒരു കിലോ തൂക്കം ലഭിക്കും അടക്ക വലിപ്പമുണ്ടെങ്കിൽ ചിലപ്പോൾ 170/190 മതിയാകും
@thirdeye4524
@thirdeye4524 4 жыл бұрын
Thai kittanundo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Yes whatsapp me 9482215975
@thirdeye4524
@thirdeye4524 4 жыл бұрын
Thanks
@jaimonjacob7039
@jaimonjacob7039 Жыл бұрын
Ithinu Nana veno? Bro
@GREENLEAFMedia
@GREENLEAFMedia Жыл бұрын
Venam Aazchayil 2 divasam okke mathi
@KM-zh3co
@KM-zh3co 4 жыл бұрын
Very good information. ..thanks bro. ഒരു doubt ചോദിച്ചോട്ടെ. ..ഈ ഇനം കവുങ് മലപ്പുറം ജില്ലയില് നാടന് അനുയോജ്യമാണോ? Please reply
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Athe...pattum no problem
@KM-zh3co
@KM-zh3co 4 жыл бұрын
Thanks a lot of 👍
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
😊
@abdulazizabdulaziz338
@abdulazizabdulaziz338 4 жыл бұрын
20 meeter uyaram ayirikkum
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Athe 20-30 mtr
@angelkurisinkal2989
@angelkurisinkal2989 3 жыл бұрын
മീറ്റർ ആണോ, അടി, ആണോ
@naseef9742
@naseef9742 2 жыл бұрын
Nadan aano kullen aano nallathy
@prasadsvlog493
@prasadsvlog493 2 жыл бұрын
നാടൻ
@ayshafathima3037
@ayshafathima3037 4 жыл бұрын
എനിക്ക് ഒരു100 തൈ വേണം ഇതിന്റെ വില പറഞ്ഞില്ല 2022 ൽ ഞാൻ നാട്ടിൽ എത്തും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Rate 35-38₹ ഉണ്ടാവും..
@ayshafathima3037
@ayshafathima3037 4 жыл бұрын
@@GREENLEAFMedia ok എനിക്ക് വേണം
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
9482215975 Whatsapp
@shihab2649
@shihab2649 3 жыл бұрын
@@GREENLEAFMediaplace
@salihmp1423
@salihmp1423 2 жыл бұрын
ഞാൻ ഇന്ന് 27 രൂപക്ക് വാങ്ങി
@mohandaspambalath4408
@mohandaspambalath4408 3 жыл бұрын
ചവർ ദാൻ എന്ന ഇനത്തെ പറ്റി പറയുമോ ചവർ ദാൻ എന്നിനം തട്ടിപ്പാണേ
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
ആ ഇനത്തെ പറ്റി കേട്ടിട്ടുണ്ട് പക്ഷെ കൂടുതൽ വിവരം ഒന്നും പുറത്തു വന്നിട്ടില്ല...അതിന്റെ വിത്തടയ്ക്ക ഒന്നും ഇപ്പോൾ ലഭ്യമാവുകയില്ല so അങ്ങനത്തെ തട്ടിപ്പിന് ഇറയാകാരുത്...😊😊👍
@reveendrank200
@reveendrank200 3 жыл бұрын
Seedwanted Non
@paulmj8861
@paulmj8861 4 жыл бұрын
Can you give me your tel. No for mohidnagar seeds.
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
9482215975
@mohemmedrashi7549
@mohemmedrashi7549 Жыл бұрын
വയലിൽ കവുങ്ങ് വെക്കാൻ പാടില്ലാ എന്ന് ഉണ്ടോ🤔?????
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
No, but ഉയരം വയ്ക്കുന്ന ഇനങ്ങൾ പിഴുത് വീഴാൻ സാധ്യതയുണ്ട്. കയറുമ്പോൾ ചരിഞ്ഞ് വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@FahadAchaparambil
@FahadAchaparambil 3 жыл бұрын
Common beebee ennoru whatsapp group undi karshika group anu add cheyyan thalparyamundekil ariyikku tto...😀
@GREENLEAFMedia
@GREENLEAFMedia 3 жыл бұрын
Ofcourse add cheytholu
@FahadAchaparambil
@FahadAchaparambil 3 жыл бұрын
@GREEN LEAF Media ok
@vinodpattaya4564
@vinodpattaya4564 2 жыл бұрын
Please add me
@shajujoseph9381
@shajujoseph9381 4 жыл бұрын
Mohith nagarinu jalasejanam avasyam ondo?
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
ഉണ്ട്..പക്ഷെ കുറച്ച് മതി..5 ദിവസം കൂടുമ്പോൾ ഒക്കെ കൊടുത്താൽ മതി..
@jenismariyajojo5793
@jenismariyajojo5793 2 жыл бұрын
മോഹിത് നഗർ വിത്ത് അടയ്ക്ക കിട്ടുമോ?
@prasadsvlog493
@prasadsvlog493 2 жыл бұрын
9496486981 viliku
@jaleelkp3537
@jaleelkp3537 4 жыл бұрын
Ameer.ഗുഡ്
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Tq
@krmohandas2099
@krmohandas2099 3 жыл бұрын
കീട ശല്യം നിർമാർജ്ജനം ചെയ്യാൻ എന്താണ് മാർഗം. തളിർ ഓല നശിപ്പിക്കുന്ന ഒരു കീടം കാമുകിനെ നശിപ്പിക്കുന്നു
@bipinp2673
@bipinp2673 3 жыл бұрын
1 kg ആകാൻ എത്ര ഉണക്ക അടക്ക വേണം (പൊളിച്ചത് )
@girishnair6228
@girishnair6228 Жыл бұрын
100-120
@sudarsanankallingal2941
@sudarsanankallingal2941 3 жыл бұрын
Mohit nagar ഉം inter c mngalayum ഒരേ ഉയരമാണോ
@al-noormedia7846
@al-noormedia7846 4 жыл бұрын
തൈ അവിടെ കിട്ടും
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Contact me on whatsapp 9482215975
@MAHINRFC
@MAHINRFC 4 жыл бұрын
Thankaludey number onnu tharamo
@GREENLEAFMedia
@GREENLEAFMedia 4 жыл бұрын
Whatsapp number 9482215975
@abdulrasheederichipally9158
@abdulrasheederichipally9158 3 жыл бұрын
Fast N nice information
@balanpp9572
@balanpp9572 Жыл бұрын
Pales your mobeno
@sharin9998
@sharin9998 3 жыл бұрын
Hello
@ameenckdmln55
@ameenckdmln55 4 жыл бұрын
Good
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН