No video

മാറ്റി പണിതിട്ട് നീ പോയാൽ മതി, കത്തിയ ബസിനുള്ളിൽ കുട്ടികളുടെ പുസ്തകവും ചോറ് പാത്രവും

  Рет қаралды 150,749

news man kerala

news man kerala

Күн бұрын

ചെങ്ങന്നൂരിൽ കത്തിയ സ്കൂൾ ബസിനു മുന്നിൽ വിതുമ്പി mvd. ഇങ്ങിനെയാവണം mvd..#mvd #bus #privatebus #latestvideo #trending
@newsmankerala 9074869780

Пікірлер: 176
@johnsondaniel8366
@johnsondaniel8366 2 ай бұрын
പതിനേഴു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഡ്രൈവർക് ആശംസകൾ
@kamamanasa6674
@kamamanasa6674 2 ай бұрын
150 ൽ അധികം KSRTC ബസ്സ് ഓടിച്ചിട്ടുള്ള വനാണ് ഞാൻ ' ഇതിൽ ഏതെങ്കിലും ഒന്ന് റോട്ടിൽ തടഞ്ഞ് നിർത്തി ഇത് പോലെ പരിശോദിക്കാൻ നിനക്ക് ധൈര്യമുണ്ടൊട
@lijopvlijo4223
@lijopvlijo4223 2 ай бұрын
അപകടം ഉണ്ടാകുബോൾ മാത്രം ഉണരുന്ന MVD
@vvp8120
@vvp8120 2 ай бұрын
MVD ടെസ്റ്റിന് കൊണ്ടു ചെല്ലുമ്പോൾ വണ്ടി പക്കാ ആയിരിക്കും ചെക്കിങ് കഴിഞ്ഞു ഫിറ്റ്നസ് എടുത്തിട്ട് വാഹനങ്ങൾ മിക്കതും പോകുന്നത് നേരെ വർക്ഷോപ്പിലോട്ട് ആയിരിക്കും അത് പ്രൈവറ്റ് ബസ്, സ്കൂൾ ബസ്, ലോറി, ഓട്ടോ അങ്ങനെ എല്ലാം പിന്നെ MVD യ്ക്ക് ഡെയിലി ഓരോ വണ്ടിയും പരിശോധിക്കാൻ പറ്റില്ലല്ലോ വാഹനങ്ങൾ കൊണ്ടുനടക്കുന്നവർക്കും കുറച്ചൊക്കെ ഉത്തരവാദിത്തം വേണ്ടേ
@user-vm8pi1kh4t
@user-vm8pi1kh4t 2 ай бұрын
അപ്പൊ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ഉണ്ടായിരുന്ന ചെക്കിങ് ഉടായിപ്പ് ആയിരുന്നോ...
@neo3823
@neo3823 2 ай бұрын
Vandikal alle accidents undakum
@vayalvisualmedia5195
@vayalvisualmedia5195 2 ай бұрын
1000%
@ajeeshs1883
@ajeeshs1883 2 ай бұрын
ചെക്കിങ് കഴിഞ്ഞതിനു ശേഷം സ്കൂളുകാർ ഉടായിപ്പു കാണിച്ചതാണെങ്കിലോ ????
@manunair8653
@manunair8653 2 ай бұрын
ചുമ്മാത് ഉടായിപ്പ്
@manunair8653
@manunair8653 2 ай бұрын
വല്യയാ കൊണധാരം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് പിന്നെ എന്ത് കൊപ്പ് നോക്കിയതും എല്ലാം ok എന്ന് പറഞ്ഞ്.സ്റ്റികർ ഒട്ടിച്ചത്
@raj-mu3hd
@raj-mu3hd 2 ай бұрын
ഒരിക്കൽ കാര്യമായി test ചെയ്‌താൽ പിന്നെ ഇടക്കൊന്നു test ചെയ്യുമ്പോൾ ഇതുപോലെ വല്ല മിസ്റ്റെക്കും കണ്ടാൽ നല്ല പണിഷ്മെന്റ് കൊടുക്കാനും. മറക്കരുത്
@AnilKumar-ud2yf
@AnilKumar-ud2yf 2 ай бұрын
വളരെ നല്ല കാര്യo 'പക്ഷെ ചൂടറുമ്പോൾ ഈ ചെക്കിങ്ങ് നിർത്തരുതെ സാറുമാരെ
@karnikaram4648
@karnikaram4648 2 ай бұрын
4:21 ഇത്രയും നിയമങ്ങൾ ഉള്ള രാജ്യത്തു പ്രതിജ്ഞ എടുക്കണം പോലും
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 ай бұрын
ഉവ്വ ഉവ്വ് വിഐപി രാഷ്ട്രീയ നേതാക്കന്മാരുടെ വാഹനങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ നടപടിയെടുക്കാൻ മുട്ട് വിറക്കും
@shajimon140
@shajimon140 2 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുകൊടുത്ത ഓഫീസർ. 👏👏👏👏👏👏
@renjithviswambaran5722
@renjithviswambaran5722 2 ай бұрын
👍👍👍
@mohammedsheriff8761
@mohammedsheriff8761 2 ай бұрын
പല സ്കൂൾ വണ്ടികളും സീറ്റിങ് കപ്പാസിറ്റിയിൽ നിന്നും കൂടുതൽ കുട്ടികളെ കയറ്റുന്നു ഓവർ സ്പീഡും ആണ്
@akvenu881
@akvenu881 2 ай бұрын
നിങ്ങളുടെ പ്രവർത്തനത്തെ അനുമോദിക്കുന്നു സർ ❤️👍🏻
@rijoyejose686
@rijoyejose686 2 ай бұрын
ഇതുപോലെ കെ എസ് ആർ ടി സി ഒന്ന് ചെക്ക് ചെയ്താൽ നന്നായിരിക്കും
@nazarshameena7097
@nazarshameena7097 2 ай бұрын
ഈ ചെക്കിങ് സർക്കാർ വണ്ടികൾക്കു ബാധകമല്ലേ.
@user-uc2fz1tm7u
@user-uc2fz1tm7u 2 ай бұрын
Myre കുഞ്ഞുങ്ങളെ കൊണ്ട് പോകുന്ന vandi alle school bus.. അത് ആദ്യം cleare cheyyat
@sunilk6752
@sunilk6752 2 ай бұрын
അതിന്റെ ആവശ്യം ഇല്ല സർക്കാർ വളരെ പെർഫെക്ട് ആണല്ലോ 😂
@nikeshpp2050
@nikeshpp2050 2 ай бұрын
👎🏻👎🏻👎🏻👎🏻
@funonly9849
@funonly9849 2 ай бұрын
Athinu rc vare kanilla pinneya wiring😂😂
@deviprasadprasad6796
@deviprasadprasad6796 2 ай бұрын
😂😂😂😂
@rajagopalank1661
@rajagopalank1661 2 ай бұрын
ഒരുപാട് കാറുകൾ ഇടക്കിടക്ക് കത്തുന്നുണ്ട് അത് ഏത് കമ്പനിയുടെ കാറാണെന്ന് പോലും പത്രക്കാരോ ഈ mvd യോ പറയാറില്ല അങ്ങിനെ കാർ ഏത് കമ്പനിയാണെങ്കിലും ആ കമ്പനിക്കെതിരെ ഇന്നുവരെ നടപടിയെടുത്തിട്ടില്ല അവരുടെ കൈയിൽ നിന്നും കൈകൂലിയും വാങ്ങി, പാവങ്ങളെ പിഴിയുക അതാണ് ഇവന്മാരുടെ പണി ഓൺ വെച്ചത് കൊണ്ടാണ് പെയിന്റ് മാറ്റിയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു ജനങ്ങളെ പൊട്ടന്മാരക്കുന്ന പരിപാടി, കഷ്ടം 😡
@suhaibmp3024
@suhaibmp3024 2 ай бұрын
ഒരു പാട് പോലീസ് കാരുടെ വാഹനത്തിൽ ഓൺ മാറ്റിയ കണ്ടിട്ടുണ്ടല്ലോ സാറെ.. അതും പോലീസ് സ്റ്റേഷനിൽ പോയി പരിശോധിക്കണം
@sajithsvs923
@sajithsvs923 2 ай бұрын
എത്ര ദിവസം കാണും ഈ ശുഷ്‌കാന്തി ഒരു അപകടം നടക്കുമ്പോൾ മാത്രം ഇങ്ങനെ ഇറങ്ങിയിട്ട് കാര്യം ഇല്ല ഓരോ സ്കൂളിന്റെ മുൻപിലുടെ ചുമ്മാ പോയാൽ അറിയാം കുട്ടികളെ കൊണ്ടുവരുന്ന ഓരോ വണ്ടികളിലെ അവസ്ഥ 😢
@user-wx6df9bg3d
@user-wx6df9bg3d 2 ай бұрын
ഉവ്വ് ഇവൻ ഇസാർ ഇത്രേം നാൾ എവിടെ ആയിരുന്നു സ്കൂൾ തുടങ്ങുന്നതിനു മുൻപ് cf നടത്തിയ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്യണം
@noeltensilofficial
@noeltensilofficial 2 ай бұрын
സാറ് പറയുന്നത് വളരെ നല്ല കാര്യങ്ങളാണ് സ്കൂൾ ബസുകളിൽ യാതൊരു സുരക്ഷാ വീഴ്ച്ച ഉണ്ടാകാൻ പാടില്ല
@user-yp6qu7lm5b
@user-yp6qu7lm5b 2 ай бұрын
ആപത്ത് ഉണ്ടായാൽ ചെക്കിങ്ങ് നാടകം😂😂 ഇതെക്കെ ഇതിന് മുൻപ് കണ്ടതാ..'' നന്നായാൽ കൊള്ളാം.
@vishnuprasad8293
@vishnuprasad8293 2 ай бұрын
എന്തെകിലും ഒരു കാര്യം ഉണ്ടായാൽ മാത്രം ഇതുപോലെ ജോലിയിൽ ആത്മാർത്ഥ കാണിച്ചാൽ പോരാ സാറുമാരെ. അപകടം ഇണ്ടായിക്കഴിഞ്ഞു പരിശോധിക്കുന്നത്തിന് പകരം. കൃത്യമായി എല്ലാം ശ്രെദ്ധിക്കുക
@shilushanmugan2915
@shilushanmugan2915 2 ай бұрын
Ksrtc ബസിലും,പ്രൈവറ്റ് ബസിലും കൂടൂതൽ ആൾക്കാരെ കയറ്റുന്നതും ഒഴിവാക്കണം. ഒരു ബസിൽ മാക്സിമം എത്ര പേരെ കയറ്റാം എന്ന് കൂടി ഡ്രൈവർ,കണ്ടക്ടർ എന്നിവരെ ബോധ്യപ്പെടുത്തണം.
@Sreehari57645
@Sreehari57645 2 ай бұрын
ഡ്രൈവർക്കും കണ്ടക്ടർക്ക് അറിയാം എത്ര ആളുകളെ കയറ്റണമെന്ന് അവർക്കും വ്യക്തമായിട്ട് അറിയാം വണ്ടിയുടെ ആർസി ബുക്കിലും പെർമിറ്റ്ഇൻഷുറൻസ് എന്നിവയിലെല്ലാം അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് ഒരാളുടെ കയ്യിൽ നിന്ന് മിനിമം 100 രൂപ ടിക്കറ്റിന് ഈടാക്കിയാൽ മാത്രമേ കേരളത്തിലെ ബസുകൾക്ക് രാത്രി ആകുമ്പോൾ ഒരു 2000 രൂപ ബാലൻസ് ലഭിക്കുകയുള്ളൂ ആളെ അധികം കയറ്റി പോകുന്നതുകൊണ്ട് മാത്രമാണ് ഇവിടെ പ്രൈവറ്റ് ബസുകൾ പിടിച്ചു നിൽക്കുന്നത് അതും രണ്ടുനേരം മാത്രമേ അതികം യാത്രക്കാർ ഉണ്ടാവുള്ളൂ കാലത്തും വൈകീട്ടും ബാക്കിഡ്രൈവറും കണ്ടക്ടറും അഞ്ചോ പത്തോ യാത്രക്കാരും മാത്രമാണ് ഒരു ബസിൽ യാത്ര ചെയ്യുന്നത് അതുകൊണ്ടാണ് നല്ല സമയങ്ങളിൽ ആളുകൾ കൂടുതലുള്ള സമയങ്ങളിൽ പരമാവധി ആളുകളെ ഓരോ ബസ്സിലും കയറ്റുന്നത് ബോധവൽക്കരണത്തിന് ആവശ്യമൊന്നുമില്ല അവർക്ക് വ്യക്തമായി കാര്യങ്ങൾ അറിയാം ഇനി അത്രയും വലിയ ബുദ്ധിമുട്ടും കാര്യങ്ങളുണ്ടെങ്കിൽ ജനങ്ങൾ കയറാതിരിക്കാൻ ഒരു പരിധിയിലും വിട്ട് യാത്രക്കാരുള്ള ബസ്സിൽ കയറേണ്ട 48 സീറ്റ് ബസ് ഉണ്ട് 38 സീറ്റ് ബസ് ഉണ്ട് 28 സീറ്റ് ബസ് ഉണ്ട് 33 സീറ്റ് ബസ് ഉണ്ട് ഇതിലൊരു 11 ആൾക്ക് പത്ത് ആൾക്കോ നിൽക്കാം പല ബസിലും അത്രയും ആളുകളെ കണ്ടാൽ നിങ്ങൾ കയറേണ്ട പക്ഷേ നിങ്ങൾ നല്ല ഒരു കാലത്ത് ഒരു എട്ടുമണി തൊട്ട് ഒരു പത്തുമണിവരെ ഒരു 25 ബസ് പോയാലും നിങ്ങൾക്ക് ഒരു ബസ്സിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കില്ല നിങ്ങൾ പറഞ്ഞ രീതിയിൽ വണ്ടി കൊണ്ട് നടന്നാൽ ഒരു മുതലാളിക്ക് മിനിമം ഒരു മൂവായിരം രൂപ രാത്രിയാവുമ്പോൾ ഡീസലിന് അങ്ങോട്ട് കൊടുക്കേണ്ടി വരും ഇവിടെയുള്ള സിസ്റ്റങ്ങൾ ക്ക് മുഴുവൻ ഉദ്യോഗസ്ഥരും തങ്ങൾക്കും എം വി ഡി ഉദ്യോഗസ്ഥന്മാർക്കും എല്ലാവർക്കും ഇതിനെപ്പറ്റി അറിയാം അതുകൊണ്ടാണ് അവർ അതിൽ വലിയ ഇടപെടലുകൾ നടത്താത്തത്
@abdulnazerkolleni9166
@abdulnazerkolleni9166 2 ай бұрын
Air Horn വച്ചാൽ മതി വയർ കത്താനുണ്ടാവില്ല.
@travelwithme3680
@travelwithme3680 2 ай бұрын
ഞാൻ കത്തിയ അന്ന് വീട്ടിൽ പറഞ്ഞിട്ടെ ഉള്ളൂ..... എനി കുറച്ചു ദിവസം ഭയങ്കര പ്രഹസനം ആയിരുക്കുമെന്ന് ഇപ്പോൾ അതാ വിഡിയോ 😂😂😂
@sarathchandrank05
@sarathchandrank05 2 ай бұрын
ഇത്രയും അറിയാമല്ലോ എന്നാൽ ഫയർ exhusteer വെക്കാമല്ലോ എല്ലാ വണ്ടിയിലും വെക്കണം ഒരു അപകടം വന്നാൽ എല്ലാവരും സഹകരിക്കും.. ബോധം ഉള്ള ഒരെണ്ണം പോലും ഡിപ്പാർട്മെന്റ്ൽ ഇല്ല..
@user-xn1ly1hm8d
@user-xn1ly1hm8d 2 ай бұрын
Well said bro 👏👏👏
@vishnupathmasreee
@vishnupathmasreee 2 ай бұрын
Tata യുടെ പുതിയ school ബസ് കളിൽ എല്ലാം ഓട്ടോമാറ്റിക് ഫയർ എസ്ടിങ്യുഷറുകളാണ് ഉള്ളത്.. പുതിയ മോഡൽ വാഹനങ്ങളിൽ എല്ലാം എല്ലാ കമ്പനികളും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.. പക്ഷെ പഴയ model വാഹനങ്ങളിൽ സംവിധാനങ്ങൾ കുറവാണ്. 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ സ്കൂൾ വാഹനങ്ങൾ ആയി ഉപയോഗിക്കുന്നത് നിർത്തിക്കാൻ തയ്യാറാവണം.. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ കോൺട്രാക്ട് ബേസിൽ ഓടുന്ന വാഹനങ്ങൾ ഉണ്ട് അതും കൂടി പരിശോധിക്കാൻ തയ്യാറാവണം. പല വാഹനങ്ങളും വളരെ പഴക്കം ഉള്ളതും, ഡ്രൈവർ മാത്രം ഉള്ളതുമായ വാഹനങ്ങൾ ആണ്
@G4_MEDIA
@G4_MEDIA 2 ай бұрын
Fire extinguishers 300°C above overheat aayal pottitherikkan chance und. Athaan vahangalil extinguishers vekkathath
@manumohanan9826
@manumohanan9826 2 ай бұрын
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അല്ല ഇതൊക്കെ വേണ്ടത് നമ്മൾ ഇതൊരു റെഗുലർ ചെക്കപ്പ് ആക്കണം. Monthly or quarterly. അതിനു ഒരു സ്പെഷ്യൽ sqad വേണം എന്നാണു എനിക്ക് പറയാനുള്ളത്
@sanjayp6263
@sanjayp6263 2 ай бұрын
Yes that is a good idea.
@user-xn1ly1hm8d
@user-xn1ly1hm8d 2 ай бұрын
💯💯💯💯💯💯💯💯⚔️
@dailylifemedia7712
@dailylifemedia7712 2 ай бұрын
സ്കൂൾ ബസ് ചെക്ക് അപ്പ്‌ നേരത്തെ ഒരു വെട്ടം ച്യ്തത് ആണ്
@KingsandQueens23
@KingsandQueens23 2 ай бұрын
മാമന്റെ പ്രഹസനം 😂😂
@josekurian5185
@josekurian5185 2 ай бұрын
Excellent 💐
@TheGamingConsultant490
@TheGamingConsultant490 2 ай бұрын
ആലപ്പുഴ ചെന്മയാവിത്യലായ് സ്കൂൾ bus കൂടെ പരിശോതിക്ക് അവിടുത്തെ വണ്ടി ഞാൻ ഓടിച്ചിട്ട് ഉണ്ട് മൊത്തം കംപ്ലയിന്റ് ആണ്... അതിലെ കുട്ടികൾക്ക് ഒരു സൈഫും ഇല്ലാ
@kabeerkabeer8311
@kabeerkabeer8311 2 ай бұрын
ഇവന്മാരെ ഇപ്പോഴും റിപ്പോർട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്
@anandettan
@anandettan 2 ай бұрын
എല്ലാം ഉണ്ടാവാം ഉണ്ടാവാം ഉണ്ടാവാം.. എന്താണ് ശരിക്കും ഉണ്ടായത് എന്ന് കൃത്യമായി അറിയില്ല...
@ansaradhil6718
@ansaradhil6718 2 ай бұрын
അപകടം പറ്റിയാൽ മാത്രം പോരാ
@youcan6754
@youcan6754 2 ай бұрын
വാഹനം എണ്ണം നോക്കി കൈക്കൂലി വാങ്ങുന്ന MVD ,ഇപ്പോൾ നടത്തുന്നത് പ്രഹസനം 😡
@sudheersudheerin9053
@sudheersudheerin9053 2 ай бұрын
സാർ ജയനാ സമ്മതിച്ചു Kst C യുടെ ഒരു അടപ്പും തുറക്കണ്ടാ ഈസാറിനെ അഫിസ് ഒന്ന് കാണിച്ചു തെരാം മോ
@bijukarun962
@bijukarun962 2 ай бұрын
KSRTC യിൽ ഇതുപോലെ ടെസ്റ്റ് നടത്തുമോസർ
@sparktyre8181
@sparktyre8181 2 ай бұрын
അങ്ങന ഒന്നും പറയല്ലേ.. വണ്ടി മുഴുവനും restore ചെയ്യേണ്ടി വരും...
@syamkrishna3962
@syamkrishna3962 2 ай бұрын
Sir horn fit cheyyumbol additional relay vachanu cheyyynnath batteryil ninnum direct positive line edukkunnathinal load koodi problms indavukayum illla adhava undakathirikkan extra fuse um vakkum nalloru mechanic aayal
@AbrahamMani-sy7lx
@AbrahamMani-sy7lx 2 ай бұрын
Very good appreciate that
@LinceMontk-nl6lx
@LinceMontk-nl6lx 2 ай бұрын
Mvd.... ഇതിന് മുൻപ് എന്താ പരിശോധിച്ചത് 🤔🤔🤔
@keyarranas3264
@keyarranas3264 2 ай бұрын
HEAT PROOF WIRE ഉപയോഗിക്കാമല്ലോ
@shinilsaradhy7634
@shinilsaradhy7634 2 ай бұрын
നല്ല കാര്യം ഒരു അപകടം ഉണ്ടായി കഴിഞ്ഞപ്പോൾ MVD യുടെ ക്ലാസ്സ് കൊള്ളാം.പിന്നെ ആ കണ്ടെത്തലും കൊള്ളാം പുതിയഹോൺ പിടിപ്പിച്ചത് കാരണമാവണ്ടി കത്തിയത് എന്ന്, അവര് പരിശോധിച്ച് വിട്ട വണ്ടിയാ ഹോൺ പിടിപ്പിച്ചതാ ഇപ്പോൾ പ്രശ്നം,
@aneeshkutty9297
@aneeshkutty9297 2 ай бұрын
Fire extinguisher cheyyan koodi padipikkanam🧯🧯🧯🧯
@vayalvisualmedia5195
@vayalvisualmedia5195 2 ай бұрын
സ്കൂൾ തുറക്കുന്നതിന് മുമ്പ് ഈ ......റ് എവിടാരുന്നു
@kiranraj897
@kiranraj897 2 ай бұрын
Camerakku munni mathramalla camera illathapolum ithupole parishodichal nannu
@Sortr
@Sortr 2 ай бұрын
Evide 5 kudikkal ane മുന്നിൽ കൊടുപോകുന്നത് അതും ഔട്ടോയിൽ
@mansoorpattambi3467
@mansoorpattambi3467 2 ай бұрын
RTO ഇടയ്ക്ക് ചെക്ക് ചെയ്യണം
@pranavgallery357
@pranavgallery357 2 ай бұрын
ഒരു അപകടം ഉണ്ടായപ്പോ പട്ടി ഷോ കാണിക്കാൻ എറിയേകുന്നു 🤭🤣
@jkkalloopparakaran5011
@jkkalloopparakaran5011 2 ай бұрын
കേരളത്തിൽ ഇങ്ങനെ ഒരു കുഴപമുണ്ട് എന്തേലും അബകടം വരുമ്പോഴ്‌ അല്ലെ എന്തേലും വിഷയം ഉണ്ടായാലോ മാത്രം പ്രതികരിക്കാൻ അറിയൂ governmentum അവിടുത്തെ പടയാളികളും 😌
@runwinter..0202
@runwinter..0202 2 ай бұрын
compulsory smoke and fire alarm ....atleast school bus with proper cctv
@trucklovermallus9718
@trucklovermallus9718 2 ай бұрын
ഡ്രൈവറെ നമ്മൾക്ക് റിപ്പർ ചന്ത്രന്റ സെല്ലിൽ ഇടാം
@arshadyzfr1m477
@arshadyzfr1m477 2 ай бұрын
Ithra nalum evideyayirunnu bahumanapetta sir
@robertk.a.7846
@robertk.a.7846 2 ай бұрын
പിന്നെ ഇപ്പോ എല്ലാം കൂടി അങ്ങു ഉലത്തും....
@zentravelerbyanzar
@zentravelerbyanzar 2 ай бұрын
ഇനി ഏതെങ്കിലും സ്കൂൾ വണ്ടി കത്തിയിൽ ഡ്രൈവർമാരെ പിടിച്ച് പണികൊടുക്കണം
@johnsondaniel8366
@johnsondaniel8366 2 ай бұрын
ഈ പരിശോധന എന്നും ഉണ്ടായാൽ നന്ന്
@PC-ur8iw
@PC-ur8iw 2 ай бұрын
manthrimaarude vandiyude horn okke mvd fit chythu kodukunnathaano
@user-bd4yw7jr5d
@user-bd4yw7jr5d 2 ай бұрын
Eppol e kattunnathu area kanikana,school thurkunathinu munp oru class ,eppol bus kathiyapol oru class.eni adutha classum preathinjaum eananavo? Niyam nannayi palikan moter vahana vakupum,driversum sreathichal kurea mattam varum
@allvediosmidea5020
@allvediosmidea5020 2 ай бұрын
ആ സ്കൂളിന്റെ അധികൃതരെ അല്ലെ പൊരിക്കേണ്ടത്
@harikumarvs2821
@harikumarvs2821 2 ай бұрын
മൊത്തം വെള്ള പെയിൻ്റെ അടിച്ചാൽ പിന്നെ അപകടം ഉണ്ടാകില്ല.
@shameerm1077
@shameerm1077 2 ай бұрын
സ്കൂൾ തുടങ്ങുന്നത് മുൻപ് ചെക്കിങ് ഉണ്ടായിരുന്നല്ലോ.. അതു ഉഡായിപ്പോ 😂😂
@VinodKumar-ps7ti
@VinodKumar-ps7ti 2 ай бұрын
ഇത്രയും നാൾ നോക്കിയാ ചെക്കിങ് ഉടായിപ്പായിരുന്നു
@kamjipaasha9003
@kamjipaasha9003 2 ай бұрын
പോസിറ്റിവ് wire എർത് മായി ഷോർട് ആയതാവാം...
@abhinand_mentalist
@abhinand_mentalist 2 ай бұрын
പലയിടത്തും പ്രൈവറ്റ് രജിസ്റ്റർ ചെയ്ത ( വെള്ള നമ്പർ പ്ലേറ്റ് ഉള്ള ) ചെറിയ വാഹനങ്ങളും സ്കൂൾ വണ്ടിയായി ഓടുന്നുണ്ട്, അതുകൂടി ഒന്ന് പരിശോധിക്കണം...
@muneerandakku3510
@muneerandakku3510 2 ай бұрын
ഇനിയും അപകടം ഉണ്ടാകുമ്പോൾ ഇപ്പോൾ കാണാത്ത കാര്യങ്ങൾ ഉണ്ടാകുമൊ
@vishnupathmasreee
@vishnupathmasreee 2 ай бұрын
Tata യുടെ പുതിയ school ബസ് കളിൽ എല്ലാം ഓട്ടോമാറ്റിക് ഫയർ എസ്ടിങ്യുഷറുകളാണ് ഉള്ളത്.. പുതിയ മോഡൽ വാഹനങ്ങളിൽ എല്ലാം എല്ലാ കമ്പനികളും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.. പക്ഷെ പഴയ model വാഹനങ്ങളിൽ സംവിധാനങ്ങൾ കുറവാണ്. 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ സ്കൂൾ വാഹനങ്ങൾ ആയി ഉപയോഗിക്കുന്നത് നിർത്തിക്കാൻ തയ്യാറാവണം.. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ കോൺട്രാക്ട് ബേസിൽ ഓടുന്ന വാഹനങ്ങൾ ഉണ്ട് അതും കൂടി പരിശോധിക്കാൻ തയ്യാറാവണം. പല വാഹനങ്ങളും വളരെ പഴക്കം ഉള്ളതും, ഡ്രൈവർ മാത്രം ഉള്ളതുമായ വാഹനങ്ങൾ ആണ്
@arshadyzfr1m477
@arshadyzfr1m477 2 ай бұрын
Ivide oru pramukha english medium schoolin 10 12 bus und tyre akekoode nallath 6 ennam mathrelloo
@anugrahatheeram6859
@anugrahatheeram6859 2 ай бұрын
എത്ര ദിവസം 😢
@rijeshkichu8702
@rijeshkichu8702 2 ай бұрын
What about government vehicles 😂
@rahmanvm4078
@rahmanvm4078 2 ай бұрын
❤❤❤❤❤👍👍👍👍👍🙏🙏🙏🙏allgodbelssar
@mansoorpattambi3467
@mansoorpattambi3467 2 ай бұрын
നിങ്ങൾ ചെക്ക് ചെയുമ്പോൾ ഹോൺ ഊരിവെക്കും
@kripeshathira6532
@kripeshathira6532 2 ай бұрын
Apakadam varumbo eamanmarum varum kashtam😂
@maliyekkalmohammedzakariya4780
@maliyekkalmohammedzakariya4780 2 ай бұрын
Ministers vehicles horn okke extra fittings alle appo
@sajukr2685
@sajukr2685 2 ай бұрын
ningal okke evide ayirunno sir ............
@ashokkumarks
@ashokkumarks 2 ай бұрын
Ipol check cheyyan ithri naanam😮
@user-ud5xb8qi3h
@user-ud5xb8qi3h 2 ай бұрын
🇮🇳👍💪🙏
@user-xv8mp7gt1s
@user-xv8mp7gt1s 2 ай бұрын
കേരളത്തിൽ അപകടം നടന്ന ഉടനെ ചെക്കിംഗ് അത് കഴിഞ്ഞാൽ കൈക്കൂലി 😂😂😂😂😂😂
@MaheshMM1985
@MaheshMM1985 2 ай бұрын
MVDസാർപൊളിച്ചു
@gayatrinagpal7393
@gayatrinagpal7393 2 ай бұрын
When a tragedy happen then the authorities show their alertness and apply safety measures till then they are in their plumber.
@balubahulayan1630
@balubahulayan1630 2 ай бұрын
Eee parayunna vandikali oru fire extinguisher extra vachal allenkil oru 3 fire ball vachal ettavum valiya safety aanu atgonnum pattilla veruthe kidannu show kanikalle ariyillenkil chodikk paranju tharam. Ithil ethra driver ku NBCD training kittiyittund ennu nokkkiyo ella. Show mathram.
@adv.cyriaceliassteen2361
@adv.cyriaceliassteen2361 2 ай бұрын
What abt pvt. School bus
@shiyattashiyu6039
@shiyattashiyu6039 2 ай бұрын
Businullil thaabanila koodiyadha Cooling filim ottikan utharavu edu sir
@subhashksasi4120
@subhashksasi4120 2 ай бұрын
500 യ്ക്ക് വൃത്തികേട് കാണിക്കുന്നവൻമാർ
@Partner666
@Partner666 2 ай бұрын
എന്താലും അപകടം വന്നാൽ മാത്രം ഷോ ഉറക്കാൻ വരുന്ന ഏമാന്മാർ 😂😂
@user-tc3sz1ro5n
@user-tc3sz1ro5n 2 ай бұрын
100% മോട്ടോർ വാഹന ഉദ്യോഗസ്ഥന്മാരെ അഭിനന്ദിക്കുന്നു.
@AbdulRehman-px5vi
@AbdulRehman-px5vi 2 ай бұрын
എന്റെ മക്കൾ സ്കൂൾ ബസിലല്ലാ യാത്ര ചെയ്യുന്നത് ലൈൻ ബസിലാണ് ലൈൻ ബസും ഇതുപോലെ ചെക്ക് ചെയ്യണം ലൈൻ ബസിൽ പോകുന്ന ഞങ്ങളുടെ മക്കൾക്കും സുരക്ഷിതം വേണം സ്കൂൾ ബസിൽ സീറ്റിംഗ് മാത്രമേ പറ്റൂ അതിൽ പൈസക്കാരുടെ മക്കൾ ആണല്ലോ ഞങ്ങൾ സാധാരണക്കാരുടെ മക്കൾ പ്രൈവറ്റ് ബസിലെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്താലും ഒരു പ്രശ്നവും ഇല്ല ഞങ്ങളുടെ മക്കൾക്കും സുരക്ഷിത യാത്ര അനിവാര്യമാണ്
@najiyanaji838
@najiyanaji838 2 ай бұрын
വെറുതെ, ചിലക്കാതെ, ആതിയം, ഡീസൽ, പെട്രോൾ, ചെക്ക്, ചെയ്യാൻ, നോക്ക്, എന്താ, വേറെ, സ്റ്റേറ്റിൽ, ഇല്ലല്ലോ, ഇ, പ്രശ്നം,
@user-ns7fk5xq8v
@user-ns7fk5xq8v 2 ай бұрын
Ithinaanu ganesan niyamam parishkarichath ..Appo kundalippalle ..
@bennysebastian8149
@bennysebastian8149 2 ай бұрын
KADAMBUR School Kannur Vandikal Apakadam varuthum
@aravindsv5849
@aravindsv5849 2 ай бұрын
Transport manthriyude secretariyano uniform illathathukondu samshyam vannatha .
@trucklovermallus9718
@trucklovermallus9718 2 ай бұрын
അയ്യോടാ
@antonychenginiyadan2198
@antonychenginiyadan2198 2 ай бұрын
Ksrtc buses & police vandikalude avasthakal onnu check cheythu nokku parasyamayittu .
@sajukr2685
@sajukr2685 2 ай бұрын
school open cheyunndhinu munbu RTO nokillae avar engane apo Fitness Koduthu .............Varthamanam Parayan Pattu Ningalk okke .........joli cheyu sir
@babujose3015
@babujose3015 2 ай бұрын
Low only 10 days😂
@user-dt6nu1fg6b
@user-dt6nu1fg6b 2 ай бұрын
ഇത് എല്ലാം ഉഡായിപ്പ്. ആദ്യം റോഡിലെ കുഴികൾശരിയാക്ക് എന്നിട്ട് തള്ള്.
@noushadsa1280
@noushadsa1280 2 ай бұрын
Sleeves and socket pins fitt cheyyan paranjal anusarikkatha electricians aanu 90 percent
@aravindsv5849
@aravindsv5849 2 ай бұрын
Churukkathil oru vandikkum cf passaki kodukilla. Ithrayum suraksha ksrtc kum , mvd vandikalkum undo
@Sanuthaj
@Sanuthaj 2 ай бұрын
Ee vandiyuk adicha diesel check chytho ehh ?
@user-st6gx2np8g
@user-st6gx2np8g 2 ай бұрын
ചില വർക്ക്ഷോപ്പുകാർഫ്യൂസിനുപകരം കനംകൂടിയ കമ്പി ഉപയോഗിചു ഫ്യൂസ് കെട്ടുന്നു, ഓവർലോഡു,ഷോർട്സർക്യൂട്ട്.ന്നാൽഇത്പ്റവർത്ത്കകില്ല
@aneeshkutty9297
@aneeshkutty9297 2 ай бұрын
Adutha udayipp Ini adutha accident l nokkiyamathi
@arunkumarunungal2926
@arunkumarunungal2926 2 ай бұрын
Short circuit happened because of High Power sound horn?? MVD officer claiming it.
@ShanuValiyakath
@ShanuValiyakath 2 ай бұрын
അപകടം സംഭവിക്കുമ്പോൾ മാത്രം ഇങ്ങനെ കുരച്ചാൽ മതി ഡ്രൈവർമാരെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം അവരെ നിയന്ത്രിക്കേണ്ടതും വാഹനങ്ങൾ പരിശോധിക്കേണ്ടതും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഡ്യൂട്ടിയാണ് ജീവന് ആദ്യം വില കൽപ്പിക്കുക എന്നിട്ടുമതി ഏതു വാഹനവും റോഡിൽ ഓടാൻ
@shareefsajeeds1973
@shareefsajeeds1973 2 ай бұрын
Appol yallam shareyaye
@motorexvlogs121
@motorexvlogs121 2 ай бұрын
അപ്പോൾ ഫ്യൂസ് കാണാൻ വേണ്ടി ആണോ ഓവർ ലോഡ് വന്നാൽ കത്തി പോകില്ലേ? ???🥺
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,1 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,1 МЛН