ഈ ജാതകം എത്രയോ പേരുടെ ജീവിതവും സ്വപ്നങ്ങളും തകർത്തിട്ടുണ്ട്, ഇതിനെ ധൈര്യമായി നേരിട്ട രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@rukkurukku56042 жыл бұрын
നീ
@johnlucas5682 жыл бұрын
swantham vtile ari nnale teruvonnariyathavarnu ningalude bhavi pravachikunnath 💥💥
@jayalakshmiu40632 жыл бұрын
💯 correct
@abdulhakkim2936 Жыл бұрын
Mashaalla
@sreedharawarrier92157 ай бұрын
ജാതകം സത്യമാണ്. കാരണം, അത് മനുഷ്യ നിർമ്മിതമല്ല. മഹർഷി നിർമ്മിതമാണുതാനും. എന്നാൽ, ഫലം പറയുന്നവർ (ഗ്രഹനില പ്രകാരവും വർത്തമാനകാലത്തെ സ്ഥിതിയും ചേർത്ത് )ആണ് തെറ്റിദ്ധരിപ്പിയ്ക്കുകയും, തെറ്റിപ്പറയുന്നതും. അല്പം പഠിച്ചവർ വലിയ പണ്ഡിതരെന്നുനടിച്ച് എന്തൊക്കെയൊ പറയും. അതിലെ ഫലം പറയുന്നവരാണ്
@sulaimanmt36752 жыл бұрын
വീടുപോലെ ksrtc യെയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... യാത്രക്കാർക്ക് വേറിട്ട ഒരനുഭവവും... അഭിനന്ദിക്കുന്നു....
@xxxxxxxxxxxx8632 жыл бұрын
ഹരിപ്പാടു് ഡിപ്പോയുടെ അഭിമാനം - താരാ ഗിരി - ഇത് കണ്ടപ്പോൾ മനസു നിറഞ്ഞു. എല്ലാവിധ ഭാവുകങ്ങ ളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു് ആശംസിക്കുന്നു -
@ani-pv5ge2 жыл бұрын
20 വർഷത്തെ പ്രണയം സ്നേഹം സൗഹൃദം . ഇവ കൈമോശം വരാതെ ഒന്നാകാൻ വേണ്ടി കാത്തു സൂക്ഷിച്ച ഇരുവരുടേയും മനസ്സ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️ പുതിയ തലമുറ പ്രണയത്തിൽ ഇവരെ മാതൃകയാക്കേണ്ടതാണ്. സ്നേഹത്തിനു വേണ്ടി 20 വർഷം കാത്തിരുന്നവർക്ക് ആയുസ്സും ആരോഗ്യവും ദീർഘ മംഗല്യ ഭാഗ്യവും ഉൾപ്പെടെ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണമെയെന്ന് ശിവ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@ichus9462 жыл бұрын
ഈ love story കൊള്ളാമല്ലോ ❤. ഒരു സിനിമ കഥ പോലെ 💕💕. രണ്ടുപേർക്കും എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ❤. ഇ കഥ ഞങ്ങളിലേക് എത്തിച്ച iype ചേട്ടനും 🙏😊
@jaibin52962 жыл бұрын
👍
@sreedevipresadh1292 жыл бұрын
👌👌💗
@fffreak81472 жыл бұрын
❤️🔥
@ansonpkkuriakose59132 жыл бұрын
Best wishes for ever
@bijubijubalan53032 жыл бұрын
ഇവരെ അന്നെഷിച്ചു കണ്ടുപിടിച്ച വള്ളികാടൻ ചേട്ടൻ സൂപ്പർ 🤝
@spm25062 жыл бұрын
ഇവർക്ക് രണ്ടു സ്ഥലത്തു ജോലി ചെയ്യാനുള്ള വകയായിRto കണ്ടാൽ പാട്ട് വണ്ടി പിടിക്കും
പ്രേമിച്ചു, പ്രേമിച്ചു നാളുകൾ കടന്നുപോയി,അവസാനം ദൈവം രണ്ടുപേരെയും ഒരുമിപ്പിച്ചു, കൂടാതെ ഒരുമിച്ച് ജോലി ചെയ്യാനുള്ള സൗഭാഗ്യവും, ഇതിൽ കൂടുതൽ ഭാഗ്യം ചെയ്ത ദമ്പതിമാർ വേറെ ഉണ്ടോ, സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകി ജീവിതം ഇനിയും സഫലമാക്കട്ടെ 🌷
@sainanac8522 жыл бұрын
കൃത്യമായി ശമ്പളം കിട്ടുന്നില്ല.എന്നിട്ടും ബസ്സിനെ പൊന്ന് പോലെ നോക്കുന്ന ഭാര്യയും ഭർത്താവും ഇവരെയല്ലksrtc ആദരിക്കേണ്ടത് ....
@shafitm44672 жыл бұрын
ഇങ്ങനെ പണി എടുക്കുന്നവരെ പുറത്താക്കുയാണ് പതിവ്. KSRTC
@pramodhjohn28802 жыл бұрын
KSRTC യുടെ മന്ത്രി ഗണേഷ് കുമാറും കൂടി ആയാൽ സൂപ്പർ
@francisthomas15692 жыл бұрын
സത്യം
@abdurahimannnallakandy25462 жыл бұрын
അഭിനന്ദനങ്ങൾ... ആശംസകൾ
@sugathand43972 жыл бұрын
പണി കിട്ടാനുള്ള സാധ്യത ഉണ്ടല്ലോ!!
@shajipanathara75072 жыл бұрын
ഭയങ്കരം പ്രണയകഥ എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ KടRTC യുടെ അഭിമാനം
@albinjose31882 жыл бұрын
ദയവുചെയ്ത് ഈ വീഡിയോ കണ്ടു കഴിയുമ്പോൾ സദാചാര പോലീസ് ഇറങ്ങല്ലേ എന്നൊരു പ്രാർത്ഥന മാത്രമേയൊള്ളു ❤❤❤❤
@indian52272 жыл бұрын
Exactly
@pskabeer94952 жыл бұрын
സദാചാരം കൊണ്ട് ഫലമില്ല അനുവാദം മുൻകൂട്ടി മേടിച്ചിട്ടല്ലെ
@albinjose31882 жыл бұрын
@@pskabeer9495 എന്നാലും ആരേലും എന്തേലും പൊക്കിപ്പിടിച്ചു വരും
@vishnudas14732 жыл бұрын
@@pskabeer9495 MVD യോട് അല്ലേ അനുവാദം വാങ്ങേണ്ടത്..
@midhunktkl89492 жыл бұрын
ഇവർക്ക് തന്നെ ഈ വണ്ടി സ്ഥിരമായി ഓടാൻ കിട്ടട്ടെ ❤❤
@AjeshSébastien8 ай бұрын
സത്യം
@bps60732 жыл бұрын
ഇത് കൊള്ളാം അല്ലെ? അടിപൊളി നമ്മുടെ ഈ ആന വണ്ടിക്ക്. കൂടാതെ ഇതിലെ ഡ്രൈവർ & കാണ്ടക്ടർ വലിയൊരു ഹായ്...... 💐🌹💐❤❤....
@mayanair55612 жыл бұрын
ആന വണ്ടിയുടെ ഭാഗ്യം❤️❤️❤️❤️❤️
@ourcraftworld63792 жыл бұрын
ഞാൻ കോളേജിൽ പഠിച്ചിരുന്ന ടൈമിൽ ഈ ബസിൽ ആണ് പോയികൊണ്ട് ഇരുന്നത്. അന്ന് ഓർത്തിട്ടുണ്ട് ഇവരുടെ ഈ പ്രണയ കഥ ആരും അറിയാതെ പോകുമോ എന്ന്. പൂക്കൾ കൊണ്ടു അലങ്കരിച്ചു പാട്ടൊക്കെ ഇട്ടു. എന്റമ്മോ ഒരു വേറെ ഫീൽ ആയിരുന്നു ആയ യാത്ര ♥️
@musthafaak25252 жыл бұрын
ഇ ബസു ഇ ഫാമിലി അള്ളാഹു കാക്കട്ടെ 💖💖💖
@arunlal72722 жыл бұрын
Swamy saranam
@hariskattirakath16762 жыл бұрын
Aameen
@drdeensacupuncture80612 жыл бұрын
ആമീൻ
@ahmadashraf82142 жыл бұрын
പ്രായേണ, ചീത്ത വാർത്തമാനങ്ങൾ മാത്രം കേട്ടുവരുന്ന ഈ കെട്ട കാലത്ത് തീർച്ചയായും ഒരു FEEL GOOD STORY തന്നെ. ഇവർക്ക്, എല്ലാ ഭാവുകങ്ങളും നേരുന്നു. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.
@sumeshg31102 жыл бұрын
എനിക്ക് ഇഷ്ടപെട്ടത് ഈ ബസ് ആണ് എന്റെ പൊന്നേ പൊളിച്ചു 🥰
@adinanser70402 жыл бұрын
വണ്ടിയിൽ കേറണം ഒര് rekshayum illa poli aan സ്ഥിരം coustomer
@sumeshg31102 жыл бұрын
@@adinanser7040 പൊളി അണ്ണാ പൊളി
@neethuss_art_gallery18382 жыл бұрын
@@adinanser7040 njanum ee busil arunn pokkonddirunnath 👌👌
@Sajeesaji Жыл бұрын
ഇവർക്ക് രണ്ടു perkkum സംസ്‌ഥാന അവാർഡ് കൊടുക്കണം പൊതു സ്വത്തു ഇത്രയും ഭംഗിയായി നോക്കുന്ന ഇവരാണ് രാജ്യ സ്നേഹികൾ നാടിന്റെ മുതൽ കുട്ടു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ധീർഗ്ഗ സുമംഗലി ഭവ 🙏♥️♥️♥️
@balagopalki315611 ай бұрын
Really Appreciated both of you. Great work. Hats Off. You are blasting Iype Sir. Keep it up.
@stright.forward0072 жыл бұрын
എല്ലാ കെഎസ്ആർടിസി ജീവനക്കാരും ഇതുപോലെ സ്നേഹിച്ചിരുന്നെങ്കിൽ കെഎസ്ആർടിസി രക്ഷപ്പെട്ടു പോയേനെ
@joseprakash58492 жыл бұрын
ഇവരുടെ ജീവിതവും ഇതുപോലെ മനോഹരമാകട്ടെ......... സഹോദരാ.... സഹോദരി..... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...... 💕💕💕
@manu-pc5mx2 жыл бұрын
ഇവർക്ക് ഒരുപാട് ഒരുപാട് വർഷങ്ങൾ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു
@akhil854732 жыл бұрын
ഇ ബസ് കല്ല് പാലം കറങ്ങി പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു കഥ കേൾക്കുന്നത് ഇപ്പൊൾ ആണ്. നല്ല വൃത്തിയുള്ള വണ്ടിയും വണ്ടിയെ സ്വന്തം പോലെ കാണുന്ന ഡ്രൈവറും കണ്ടക്ടറും 😍♥️
@sanjaykadannampatta65142 жыл бұрын
ബസുകളെ ഇഷ്ടപെടുന്ന ഗിരി ഏട്ടനും താര ചേച്ചിക്കും അഭിനന്ദനങ്ങൾ💞 ഇവരെ പോലുള്ളവരെ ആണ് KSRTC kk ആവശ്യം 😍😍 ഈ വണ്ടി ഇനിയും സുന്ദരമാക്കാൻ കഴിയട്ടെ 😍❤
@ayishaa45542 жыл бұрын
ഇത്രയും അലങ്കാരം ഉള്ള ksrtc ഞാൻ മുന്നേ കണ്ടിട്ടില്ല. Super
@akhilavp85692 жыл бұрын
ഒരുപാട് സന്തോഷം...രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
@ananthak50312 жыл бұрын
ദിവസവും ഇതിലാണ് ഞാനും ക്ലാസിനു പോകുന്നത്. Pwoli vibe anu, Full decorated anu. Koodathe 3 4 velya cameras 😄👌🏻🔥
@babylukose21652 жыл бұрын
ഇങ്ങനെ നല്ല മനസുള്ള staff ഉണ്ടെങ്കിൽ KSRTC രക്ഷ പെടും.. മനസ്സാണ് വേണ്ടത്... Iype വള്ളിക്കാടൻ ഇത് പോലെ ഉള്ളവരെ തേടികണ്ടു പിടിയ്ക്കും 😄ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@salmanulfarisfaris26122 жыл бұрын
ലൗ സ്റ്റോറി തകർത്തു അടിപൊളി കെഎസ്ആർടിസി ബസ് കഥ വേറെ ലെവൽ 💪🏻
@rajeshshaghil51462 жыл бұрын
Mr വള്ളിക്കാടൻ സാർ, കലക്കി. ഗിരി, താര പേര് പോലെ സന്തോഷത്തോടെ ജീവിതയാത്ര തുടരൂ ❤️
@sameerabdulkareem13202 жыл бұрын
എന്തോ ഒരു പ്രേത്യേകതയുള്ള കഥ നല്ല അവതരണതിന് നന്ദി രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ .
ബഹുമാനപെട്ട C. M ഈ വാർത്ത ശ്രദ്ദിക്കണം അപേക്ഷ ആണ്,22 വർഷം ഒന്നിക്കാതെ ഇരുന്ന ഇവരെ എന്ദു പ്രതി ബന്ധദങ്ങളെ അതി ജീവിപ്പിച്ച ഏതോ ഒരു ശക്തി, ഈ News കാണുമ്പോൾ ചിലർക്ക് കണ്ണു കടി ആകും, Plz ഇവരെ, ഡ്യൂട്ടിയിൽ പിരിക്കല്ലേ...
@shellypotty86692 жыл бұрын
തീർച്ചയായും 👍🏻
@sobhanamohan58822 жыл бұрын
നന്നായിട്ടുണ്ട് ഒരുപാട് നാൾ ഒരുമിച്ച് താമസിക്കാൻ ദൈവം അനുഗ്രിക്കട്ടെ
@VISHNUVISHNU-md5lp2 жыл бұрын
പൊളിച്ചു മച്ചാനെ... ഇ വീഡിയോ എടുത്ത മച്ചാനെ ഇരിക്കട്ടെ ഒരു ലൈക്. പിന്നെ ഗിരി ചേട്ടനും. താര ചേച്ചിക്കും അഭിനന്ദനങ്ങൾ❤️🔥
@MayaDevi-xp2tg2 жыл бұрын
ഭഗവാനേ , ദീർഘായുസു കൊടുക്കണേ രണ്ടു പേർക്കും.
@علاعلا-س3س2 жыл бұрын
ബല്ലാത്തൊരു പ്രണയം മരണംവരെ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@IbrahimIbrahim-tz3pw2 жыл бұрын
നല്ല വീഡിയോ നല്ല അവതരണം മനസ്സിനെ ഒരുപാട് സന്തോഷത്തിൽ ആക്കി
@suryatejas39172 жыл бұрын
ആദ്യം നന്ദി അറിയിക്കുന്നു Mr:മിഥുൻ രവിക്ക്. രണ്ടാമത് ഇത്രയും വർഷം പ്രണയിച്ച ആ രണ്ടു മനസ്സുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. രണ്ടു പേരും ഒരു പാടു കാലം സന്തോഷം, സമാധാനം ആയി ജീവിക്കാൻ എന്റെ പ്രാർത്ഥന ഉണ്ടാകും. 🙏🙏🙏
@sreeragstudio6672 жыл бұрын
ഈ ബസിനെക്കുറിച്ചറിയാൻ പലപ്പോഴും ശ്രമിച്ചിരുന്നു. രക്ഷയുണ്ടായില്ല,.ഇപ്പോൾ ഇതറിയിച്ചതിന് നന്ദി. ദമ്പതികൾക്ക് പ്രത്യേകം നന്ദി. ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ,
@sanal15862 жыл бұрын
എല്ലാ kstrc ബസും ഇതുപോലെ ആയിരുന്നെങ്കിൽ kstrc ഒരുപക്ഷെ രക്ഷ പെട്ടേനെ ❤❤ഇവർക്ക് ശമ്പളം കിട്ടാൻ നമ്മക് പ്രാർത്ഥിക്കാം
@scariaouseph87422 жыл бұрын
അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം ഈ ദമ്പതികളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദീർഘായുസ്സ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു .
@balanad83792 жыл бұрын
ഈ ദമ്പതികൾക്കും ഈ വാഹനത്തിനും ഒരുപാട് ദീർഘായുസ്സും ഒരുപിടി നന്മനിറഞ്ഞ ആശംസകളും നേരുന്നു...
@mincytoma19782 жыл бұрын
ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാനും, ഒന്നിച്ചു ജോലി ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ. അനശ്വര പ്രണയത്തിനു ഉത്തമ ഉദാഹരണം ❤️❤️❤️❤️❤️
@sajiag6513 Жыл бұрын
കല്യാണം മുടക്കി ജ്യോൽസ്യം ജാതകം ഇവർക്കു 🙏🏻🙏🏻🙏🏻
@usmanpp14262 жыл бұрын
ഈ ലൗ സ്റ്റോറി സൂപ്പർ അതിലുപരി ബസിന്ടെ ഉള്ളും പുറവും വൃത്തിയിൽ നമ്പർവൺ ഈ ദമ്പതിമാർക്ക് ബിഗ് സല്യൂട്ട്
@HibuthullaHibuthulla-se1vf Жыл бұрын
ഇതിന് പൂർണ പിന്തുണ നൽകുന്ന മേൽ ഉദ്യോഗസ്ഥന്മാർക്ക്❤
@remyasabu2442 жыл бұрын
ഞങ്ങൾ ഹരിപ്പാട് കാർക്ക് അഭിമാനമാണ് ഈ ബസ്. 💞
@HibuthullaHibuthulla-se1vf Жыл бұрын
ദമ്പതികൾക്ക് വിജയാശംസകൾ.... ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത....❤
@kumars-hh4zi2 жыл бұрын
Great decision to keep our bus neat and clean. No Other staffs of KSRTC doing like this. The driver never clean the steering wheel also when he drive the vehicle. Really respect and love these both staffs. God bless them
@cherupushpamthankappan7635 Жыл бұрын
ഈ താര ദമ്പതികളായ ജീവനക്കാർക്ക് എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും🎉❤❤❤
@rajeshsiva65332 жыл бұрын
ദമ്പതികളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുക. വാഹനം മികച്ച അവസ്ഥയിൽ സൂക്ഷിക്കുന്ന ജീവനക്കാർക്ക് ksrtc മാനേജ്മെന്റ് പ്രചോദനം / പാരിതോഷികം നൽകുകയും വേണം
@gokulgpayyappilly16412 жыл бұрын
അഭിനന്ദനങ്ങൾ സർ & മേടം, KSRTC ൽ യാത്ര ചെയ്യാൻ എപ്പോഴും ഇഷ്ടമാണ്. ഇങ്ങനെ ഒരു വണ്ടി അലങ്കരിച്ച് കൊണ്ടുപോകുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ...
@jacobvarghese23952 жыл бұрын
Love this Ksrtc couple. KSRTC fan from USA
@udayabanucp7833 Жыл бұрын
അവരുടെ മനസ്സ് പോലെ ബസ്സും.... Very beautiful. Down to earth
@KUKKU-n1r2 жыл бұрын
ബസ്സ് ജീവിതത്തിലെ ഒരംഗത്തെ പോലെയാണ് ഇവർ കാണുന്നത് 🥰🥰🥰🥰
@aliibrahim341811 ай бұрын
വളരെ സന്തോഷം.... ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ..... എന്നും ഒരേ റൂട്ട് നൽകി ഇവരെ ആദരിക്കണേ... അതായിരിക്കും ഇവർക്കുള്ള വലിയ സന്തോഷം
@proximaholydays48482 жыл бұрын
ഇവരുടെ സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്, K S R T C. ഇവരെ പിരിക്കരുതെ,ഇതുപോലെ എല്ലാ ജീവനക്കാരും ksrtc എന്ന കുടുംബത്തെ സഹായിക്കുക,സ്നേഹിക്കുക.
@arundhathi192 жыл бұрын
ജാതകത്തെ മറികടക്കുന്നതാണ് മനഃപൊരുത്തം. അവർക്ക് ഈശ്വരൻ ദിർഘായൂസ് നൽകട്ടെ.
@megapower38972 жыл бұрын
Salute from my heart. Wish them long happy-go-lucky couple.
Sincere and lovely couple , who needs to be emulated as models of love and work!
@tsr.369 Жыл бұрын
20 കൊല്ലത്തെ പ്രണയം അടിപൊളി, ഇനിയും ദീർഘനാൾ സന്തോഷത്തോടെ ജീവിക്കട്ടെ
@bestmarket62972 жыл бұрын
സൂപ്പർ... വണ്ടി അടിപൊളി ദമ്പത്തികൾ ❤❤❤❤
@rosilykappani35772 жыл бұрын
നിസ്സാര കാരണങ്ങൾ പറഞ്ഞു പ്രണയം ഒഴിവാക്കുന്നവർ ഇത് കണ്ട് പഠിക്കണം രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@jvgeorge14742 жыл бұрын
Very glad to see this exceptionally inspirational couple. Wish them all the best. Ideal perpetual lovers, model employees, who are proud of their love life, their profession. The corporation should atleast felicitate them. 🎉🎉🙏❤️
@jayachandran.a2 жыл бұрын
They are always on a honeymoon trip.
@rjjj87962 жыл бұрын
വളരെ സന്തോഷം തോന്നുന്നു 🥰🥰🥰 ഗിരിയും താരയും പൊളിച്ചു 👏👏🥰🥰
@commentred64132 жыл бұрын
ഇത്രയും നാൾ കാത്തിരുന്ന താര ഗിരിക്ക് മാത്രമുള്ളതായിരുന്നു ഇനി എല്ലാപ്രതിബന്ധങ്ങളെയും തരണം ചെയ്തു നന്നായി ജീവിക്കുക 🥰🥰 ഇപ്പോഴത്തെ പെൺകുട്ടികൾക്കു ഒരു മാതൃകയാണ് മോളെ നീ അയാളെ വിട്ടിട്ടു വേറെ അന്വേഷിച്ചു പോയില്ലല്ലോ 👍 🌹 🙏
@SajiniSajini-ct7yj17 күн бұрын
ന്യൂസ് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@vishnudevdev88892 жыл бұрын
സ്വന്തം അല്ല എന്ന് അറിഞ്ഞിട്ടും അവണ്ടിയെ എന്തോരം സ്നേഹിക്കുന്നു
@rajeevn93112 жыл бұрын
ഇന്നത്തെ കമിതാക്കൾ ഇവരെ കണ്ടു പഠിക്കണം തൊട്ടതിനും തിന്നിയതിനുമൊക്കെ ആത്മഹത്യാ ചെയ്യാനും കൊല്ലാനും നടക്കുന്നവരാണ് ഇന്നത്തെ lovers എന്നാൽ ഇവർ പറയാൻ വാക്കുകളില്ല , ജീവിതത്തിൽ എല്ലാ അർത്ഥത്തിലും വിജയിച്ചവരാണ് അവരുടെ ആത്മാർത്ഥമായ പരസ്പര സ്നേഹം പോലെ തന്നെ അവരുടെ ബസിനെയും ജോലിയെയും സ്നേഹിക്കുന്നു നിങ്ങൾക്കു രണ്ടു പേർക്കും എല്ലാവിധ ദൈവാനുഗ്രഹവും എല്ലായ്‌പോഴും ഉണ്ടാകട്ടെ 😍😍😍
രാവിലെ നല്ല ഒരു വീഡിയോ കാണിച്ചു തന്ന വള്ളിക്കാടന് നന്ദി....ഒപ്പം ഗിരി ചേട്ടനും താര ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ...നിങ്ങളുടെ ബസിൽ കയറാൻ എനിക്കും ഒരു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു...
@jayaprakash-kf3on2 жыл бұрын
ഇങ്ങനുള്ള ആളുകൾ ജീവനക്കാരായി ഉണ്ടേൽ ksrtc രക്ഷപെടും.......
@antonypj2172 жыл бұрын
2 പേർക്കും അഭിനന്ദനങ്ങൾ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️👍🙏
@remgith.k.rkunnelramachand26992 жыл бұрын
ഗിരിക്കും താരക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
@gigimathewgeorge45132 жыл бұрын
Congratulations Giri and Thara… May God Bless you with a long happy and blessed married life..💐💐 And special appreciation for keeping the bus so beautifully 👏👏I am a great fan of our beloved KSRTC 🥰🥰
@krdeepuk Жыл бұрын
I am proud... Giri is my childhood friend... He sings well.. played cricket well... Soft spoken... Having a good personality... Love you Giri... Tara all the best...
@AbdulMajeed-zq1pj2 жыл бұрын
പ്രണയ ജോഡികൾക്ക് ആശംസകൾ.
@anithachandran67132 жыл бұрын
super അവർക്ക് ദീർഘായുസും ആരോഗ്യവും ഈശ്വരൻ നല്കട്ടെ
@muhammedthahir.s98062 жыл бұрын
ഇതുപോലെ തന്നെയാണ് ടൂറിസ്റ്റ് ബസ്സുകളും ഇതേ ഇതേ പരിഗണന അവർക്കും കൊടുക്കണം
അടുത്ത് തന്നെ ഇതൊരു സിനിമ കഥ ആയിട്ട് വരും തീർച്ച.. 😍
@pichymedia7782 жыл бұрын
ഇവിടുത്തെ നിയമം - അപ്പാടെ.... വിഴുങ്ങുന്ന... മോട്ടോർ വെഹിക്കിൽ ഏമാൻമാർ കാണണ്ട.... നിയമം... മൂലം .. വാവയും. പടവലവും.. എടുത്തു മാറ്റി... നിയമം... നടത്തി നിർവൃതി അടയും.. പിന്നെ... ഇരിക്കുന്ന കസേര വരെ ഒരു കർച്ചീഫ് എടുത്ത് തുടക്കാത്ത ഉദ്ദ്യോഗവഗ്ഗത്തിനു.. ഇത് കണ്ടു പഠിക്കേണ്ടതാണ്.. അന്നം.. തരുന്നത്.. ഇത്തരം .. നല്ല.. മനസുകൾക്ക് ... ദൈവ തുല്ല്യം.. തന്നെ...🙏❤️
@hai-yl8fu2 жыл бұрын
Ksrtc യിൽ പാട്ട് പാടില്ല എന്നൊക്കെ കേട്ടിരുന്നു.. പക്ഷെ ഒരുകാര്യം ഇത് പോലെ സ്വന്തം വണ്ടിയെ പോലെ എല്ലാവരും നോക്കിയാൽ നമ്മയുടെ ksrtc നല്ല നിലയിൽ എത്തും
ഈ ജാതകമെന്ന കോമാളി എത്ര പേരുടെ സ്വപ്നങ്ങൾ തകർത്തിട്ടുണ്ട്... ജാതകം ചേർന്നവർ ആരും മരിക്കാറില്ലേ... ഇത്രയും കാലം ക്ഷമയോടെ കാത്തിരുന്ന നിങ്ങൾക്ക് ആശംസകൾ 🌹🌹
@kmupeter73552 жыл бұрын
AWESOME TO HEAR YOUR 20 YRS LONG LOVE AFFAIR. MAY GOD BLESS YOU WITH A HAPPY AND LONG MARRIED LIFE💍💍.
നല്ലത് .... നല്ലവർ വന്നാൽ നാടും നാട്ടുകാരും നന്നാകും.
@krishnakripzz44902 жыл бұрын
വൈകുന്നേരങ്ങളിൽ പാട്ടും കേട്ട് ഈ ബസിലെ യാത്ര എത്ര മനോഹരം💞💞💞
@BABYMALAYIL2 жыл бұрын
Unique couple with devotion to their profession beyond the call of duty.
@sreerajsr9162 жыл бұрын
KSRTC ടെ ഇങ്ങനെയും ഒരു നല്ല വാർത്ത കേട്ടാലോ സന്തോഷം 👍
@deepudileepkumar62302 жыл бұрын
പ്രിയപ്പെട്ട ചേട്ടാ, ചേച്ചി,.. നിങ്ങളെ തമ്മിൽ അകറ്റിയ നക്ഷത്രങ്ങൾ പോലും പതറിപോകും നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ...ജീവിതത്തിൽ മാത്രമല്ല ജോലിയിലും നിങ്ങൾ മാതൃക തന്നെ... മനുഷ്യന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാത്ത എല്ലാ sorry ചില ksrtc ജീവനക്കാർക്കുള്ള പഠന പുസ്തകം
@santhammagopi666911 ай бұрын
സൂപ്പർ മറ്റുള്ളവർക് ഒരു പ്രചോദനം ആവട്ടെ 👌🙏🙏🙏🙏
@sajeevanmenon42352 жыл бұрын
❤🙏ദൈവത്തിനു നന്ദി, ഈ ദമ്പത്തികൾക് അനുഗ്രഹിക്കട്ടെ ❤🙏👍
@sashidarand85702 жыл бұрын
നിങ്ങൾ രണ്ടുപേരും മറ്റുള്ളവർക് മാതൃക ആണ്
@bimalroygeorge15452 жыл бұрын
കൊള്ളാം അടിപൊളി 🥰🥰🥰
@prakashcd24862 жыл бұрын
രണ്ടു പേർക്കും എല്ലാവിധ ആശംസകൾ. മറ്റുള്ള KSRTC ജീവനക്കാർക്കും നിങ്ങൾ എന്നും മാതൃക ആകട്ടെ. God bless. 🙏
@Charlotte_Knott2 жыл бұрын
Character cannot be developed in ease and quiet. Only through experience of trial and suffering can the soul be strengthened, ambition inspired, and success achieved.