No video

മാളികപ്പുറത്തിനെ ഒരു ടൂറിസം പ്രമോഷൻ ചിത്രമായി കണ്ടാൽ മതി | Lets talk to Maitreyan EP# 6 | UC College

  Рет қаралды 13,348

Channel 13.8

Channel 13.8

Жыл бұрын

#uccollege #uccollegegeAluva #malikappuram #malikappuramreview #malikappurammovie
Program named 'Let's Talk to Maitreyan ' organised by Freethinkers Club, UC College, Aluva
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 71
@Rajesh-zn7pz
@Rajesh-zn7pz Жыл бұрын
100 ശതമാനം യുക്തിബോധം ഉള്ള സിനിമ യാണ് ദൈവത്തിനെ എത്ര തൊണ്ടപൊട്ടിവിളിച്ചിട്ടും കാര്യമില്ല വരാനുള്ള എല്ലാ ദുരന്തങ്ങളും വരും ഒരു ദൈവവും സഹായിക്കാൻവരില്ല വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്ന ഒരു സിനിമയാണ് ചിലമനുഷ്യർ നമ്മളെ സഹായിച്ചേക്കും ദൈവത്തിന്റെ കയ്യിന്ന് ഒരു പിണ്ണാക്കും കിട്ടില്ല
@artofenjoymentchannel
@artofenjoymentchannel Жыл бұрын
കേരള ഗവൺമെന്റ് ശബരിമല പോലുള്ള പഴയ അമ്പലങ്ങൾ പുനരുദ്ധരിച്ച് ആചാരങ്ങൾ ശക്തമായി പാലിച്ച് ഇന്ത്യയിലെ ബാക്കിയെല്ലാം state നിന്നും ആളുകൾ വരുന്ന തരത്തിൽ അതിനെ promote ചെയ്യത് അവിടുത്തെ സമ്പത്തെല്ലാം കേരളത്തിൽ വരത്തക്ക രീതിയിൽ Plan ചെയ്യണം .അതൊടു കൂടി കേരളം രക്ഷപ്പെടും. വെറൊരു Tourism വും ഇവിടെ വേണ്ട. മുതൽ മുടക്ക് തുച്ഛം അത്രയും മനസിലാക്കിയാൽ മതി.
@johnutube5651
@johnutube5651 Жыл бұрын
മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിൽ ഉള്ളതിൽ കൂടുതൽ തീർഥാടന കേന്ദ്രങ്ങൾ ഉണ്ട്. ഇതൊരു കൊടുക്കൽ വാങ്ങൽ ആണ്. ഇത്തരം യാത്രകളിലൂടെ ഇതര സംസ്ഥാനങ്ങളുടെ സംസ്കാരവുമായി ഒരളവു വരെ താദാത്മ്യം പ്രാപിക്കാൻ ആകുന്നത് കാരണം ദേശീയോഗ്രഥനവും സാധ്യമാകുന്നുണ്ട്.
@Manu-ev1kj
@Manu-ev1kj Жыл бұрын
Pachamanushyan❤️
@sabual6193
@sabual6193 Жыл бұрын
അങ്ങനെ മനസിലാക്കിയാൽ മതി അങ്ങനെ മനസിലാക്കിയാൽ മതി 😄😄😄😄😄😄😄😄😄
@shajimm9780
@shajimm9780 Жыл бұрын
എന്താ മനസ്സിൽ ആയതു
@sabual6193
@sabual6193 Жыл бұрын
@@shajimm9780 അത് 😄
@sindhumanu7657
@sindhumanu7657 Жыл бұрын
Great
@johnymathew2570
@johnymathew2570 Жыл бұрын
Very great
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Thanikku..angane.palathum.parayam..
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
മൈത്രെയാനൊപ്പം ചില (അരസികന്മാരുടെ )ശബ്ദം വരുന്നു. ഇനി ഇതുപോലുള്ള പരിപാടികളിൽ ശ്രദ്ധിക്കണം.
@simsimadubai3510
@simsimadubai3510 Жыл бұрын
Ys exact.. Aroo arochakaramaayi samsarikkunnu.. Totally distarbance
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അവസാനത്തെ ആ പയ്യന്റെ മലയാളം കേട്ടതോടുകൂടി ആ കോളേജിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു🤣🤣
@babuts8165
@babuts8165 Жыл бұрын
എന്താണ് താങ്കൾ ആ കുട്ടിയിൽ കണ്ടെത്തിയ കുറവ്? അവൻ നന്നായി സംസാരിച്ചുവല്ലോ!
@saneeshsamuel3515
@saneeshsamuel3515 Жыл бұрын
എല്ലാവരും അങ്ങനോകെ സംസാരിച്ചു ആണ് മുന്നോട്ട് വരുന്നത്,
@vishnu5344
@vishnu5344 Жыл бұрын
മനസ്സിലാക്കിയത് വെച്ച് UGC ക്കൊരു report കൊടുക്കണം പിള്ളേച്ചാ... 😉
@Shadzdxb
@Shadzdxb Жыл бұрын
കോളേജിന്റെ അവസ്ഥ അല്ല ഭായ്,, നിങ്ങളുടെ മാനസികാവസ്ഥ ആണ് മനസ്സിലാക്കാൻ സാധിച്ചത്
@johnutube5651
@johnutube5651 Жыл бұрын
പറഞ്ഞത് മലയാളം അല്ലേ, തെലുഗുവോ കന്നഡയോ മറ്റോ ആണോ ?
@stranger69pereira
@stranger69pereira Жыл бұрын
*Maithreyan സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, സ്കൂൾ കുട്ടികളെ പോലെ കുറെ പേർ കലപില സംസാരിക്കുന്ന ശബ്ദം കേൾവിക്കാർക്ക് കേൾക്കുകയും ചെയാം, സ്കൂൾ പിള്ളേരെക്കാൾ കഷ്ടമാണല്ലോ.*🙏🙏🙄
@shukoorthaivalappil1804
@shukoorthaivalappil1804 Жыл бұрын
ഒരുമിനുറ്റ് ഞാനൊന്ന് പറയട്ടെ ഒരുമിനുറ്റ് പ്ളീസ് ഇതവന്റെ പെങ്ങളുതന്നെ 😅എന്തായാലും വിൽ പവർ ഉണ്ട് അതിന് കൂടെ മൈത്രേയനെ പോലെയുള്ളവരെ കേൾക്കുക കൂടി ചെയ്‌താൽ ആ വനിത ഉയരങ്ങളിലെത്തും 🥰
@anumohan639
@anumohan639 Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@sabual6193
@sabual6193 Жыл бұрын
എന്തിന് ⁉️ 🤔
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@sabual6193 എടാ ഊള എന്തിനാണ് മാളികപ്പുറം 🤣🤣നീ ഒക്കെ 1000കൊല്ലം പിറകിൽ ആണ് 🤣
@sabual6193
@sabual6193 Жыл бұрын
@@hardcoresecularists3630 മണ്ടൻ ആണോ ⁉️ 🤔 😄😄😄😄
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@sabual6193 നിനക്ക് 🤣🤣
@sabual6193
@sabual6193 Жыл бұрын
@@hardcoresecularists3630 മണ്ടൻ എന്ന് താൻ സമ്മതിച്ചു അല്ലേ ⁉️ 🤔 😄😄😄😄👍
@asukesh4209
@asukesh4209 Жыл бұрын
ചോദ്യം ചോദിക്കുന്ന അലവലാതികളെ മാറ്റണം
@johnphil2006
@johnphil2006 10 ай бұрын
The duty of children to their parents, what maithreyan said is exactly Jesus doing to his parents that explain in bible.
@manusmixstudio3502
@manusmixstudio3502 Жыл бұрын
17:49 💥😂
@francispb1693
@francispb1693 Жыл бұрын
❤️❤️
@vinodbhaskaran550
@vinodbhaskaran550 Жыл бұрын
ഈ വീഡിയോയിൽ പരിസരം ഒന്നു കാണാം... നാട് എങ്ങനെ നന്നാക്കാം എന്ന ചിന്ത വളർത്തണം . വിദ്യാഭ്യാസ സമ്പ്രദായം തിരുത്തി എഴുതണം. നാടിനോട് സ്നേഹമുള്ള ഒരു ജനത വളരണം. അതിനു വേണ്ടതാണ് ചെയ്യേണ്ടത് .എന്നാലേ പുരോഗതി ഉണ്ടാവു...
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഒലക്കേടെ മൂട് മാളികപ്പുറം" ഓരോ ഓരോ വേഷം കെട്ടൽ 🤣
@sreekumarkc2651
@sreekumarkc2651 Жыл бұрын
എല്ലാവർക്കും ഒലക്കേടെ മൂട് ആയിരിക്കില്ല
@coldfusion5153
@coldfusion5153 Жыл бұрын
അദമിന്റെ മകൻ അബു എന്ന ഇസ്ലാമിക ഫാസിസ്റ്റു പടം ഇറങ്ങിയപ്പോൾ ഇല്ലാത്ത വിമർശനം എന്തിനാണ് മാളികപ്പുറത്തിനോട് ?
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
മാളികപ്പുറം 🙏നാണം ഇല്ല 🙏🙏
@equaliser777
@equaliser777 Жыл бұрын
അതേതാ പടം? അങ്ങനെ ഒരു പടം ഇറങ്ങിയിരുന്നോ ?
@coldfusion5153
@coldfusion5153 Жыл бұрын
@@equaliser777 10 വര്ഷം ആകും
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ഇത്രയും വിവരമില്ലാത്ത ഒരുവനായി പോയല്ലോടാ ചാണക പുഴുവേ നീ അതിലെന്ത് ഫാസിസമാണെടാ ഊളേ
@coldfusion5153
@coldfusion5153 Жыл бұрын
@@user-ny6vb3sl5r ഞാൻ ചാണകമല്ല ex muslm ആണ് .. അദമിന്റെ മകൻ അബു എന്ന തീവ്ര ഇസ്ലാമിസ്റ് പടം സാദാരണ മുസ്ലിങ്ങളെ ഹജ്ജ് എന്ന preislamic അന്ധ വിശ്വാസത്തിലേക്ക് തള്ളി വിടുന്ന ഒരു സന്ദേശമാണ് കൊടുക്കുന്നത് .. ഇസ്ലാം അടിസ്ഥാന പരമായി ഒരു ഫാസിസ്റ്റു വർഗീയ ആശയമാണ് .. സാദാരണ മുസ്ലിങ്ങളെ തീവ്രമായി ചിന്തിക്കാൻ പ്രേരിപ്പിച്ചാല് അവർ ഇസ്ലാമിക രാജ്യം എന്ന പൊളിറ്റിക്കൽ ഇസ്ലാം ആശയത്തോട് ആഭിമുഖ്യം പുലർത്തും ... ആ തീവ്രത ആണ് അദമിന്റെ മകൻ ഒളിച്ച കടത്തിയത് .. ഇവിടെ വാഹബികൾ ചെയ്യാന് ശ്രമിക്കുന്നതും അത് തന്നെ ..ഇസ്ലാമിക ഫാസിസം നാടിനാപത്
@shankus
@shankus Жыл бұрын
Poor audio quality. Speech in the background is irritating.
@sasidharantp7297
@sasidharantp7297 Жыл бұрын
Do not listen to anyone Even to Mythreyan If you have money in your pocket MONEY IS IMPORTANT IF YOU HAVE NO MONEY YOU WILL LISTEN TO ANYONE EVEN TO MAITHREYAN
@thathwamasithathwamasi1413
@thathwamasithathwamasi1413 Жыл бұрын
sari anna poyi kanji kudichu kidannurangu,,
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
ഉള്ളത് പാഞ്ഞപ്പോൾ... പൊള്ളി അല്ല 😁😁😁
@akhilk4232
@akhilk4232 Жыл бұрын
Suresh gopi shapichitundu nireeswaravaadhikal ini lokath undaavummo entho. Kurach kaalam koodi kaanam😌😌
@sarathbabu7877
@sarathbabu7877 Жыл бұрын
Marunnum manthravum🤓!!!
@thedoctorcritic8963
@thedoctorcritic8963 Жыл бұрын
I don't know what that girl thinks.she should mind who she's talking to.
@cmntkxp
@cmntkxp Жыл бұрын
മതി മതി.ശരി സർ. മത sir
@alexbabu2579
@alexbabu2579 Жыл бұрын
മാളികപ്പുറം എന്ന പടം കണ്ടിട്ട്.., ഇത്രയധികം തള്ളി മറിക്കാൻ അതിൽ എന്തുണ്ട് എന്ന് മനസ്സിലാവുന്നില്ല.... ടൂറിസം പ്രമോട്ട് ചെയ്യുന്നതിൽ അത് വിജയിച്ചു....
@sreekumarkc2651
@sreekumarkc2651 Жыл бұрын
ഓരോരുത്തരുടെ കാഴ്ചപ്പാട് അല്ലേ താങ്കളുടെ ആയിരിക്കില്ലല്ലോ
@kvsurdas
@kvsurdas Жыл бұрын
മെത്രാൻ മെച്ചപ്പെട്ടല്ലോ? 😄😄😄😄
@anilnair3064
@anilnair3064 Жыл бұрын
താങ്കൾ എങ്ങനെ എങ്കിലും "മാളികപ്പുറം" കാണുക. .... ബാക്കി ഉള്ളവർ അവരുടെ ഇഷ്ടം പോലെയും കണ്ടോളാം.
@sanjeevps9648
@sanjeevps9648 Жыл бұрын
Vivaramilla atanede gunam
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്തോന്നാടെ എങ്ങനെയെങ്കിലും കാണുക🤔 പണിക്കൊന്നും വേറെ ഒരു പണിയുമില്ലേ🙏
@asukesh4209
@asukesh4209 Жыл бұрын
വഴിയിൽ കുഴിയുണ്ട്. സൂക്ഷിക്കുക
@mazerunner1428
@mazerunner1428 Жыл бұрын
ആദ്യം ആ വാലൊന്നു മുറിച്ചു കളഞ്ഞു മനുഷ്യനാവു നായ രേ...
@sreekumarkc2651
@sreekumarkc2651 Жыл бұрын
സിസ്റ്റം വികസിക്കുമ്പോൾ ഒരാളുടെ ആസ്വാദനം ത്യജിക്കണമെന്നാണോ താങ്കൾ പറയുന്നത്. സിസ്റ്റം വികസിച്ചാലും കാളവണ്ടിയിൽ ആസ്വാദനം കണ്ടെത്തുന്നവനു അവൻറെ ആസ്വാദനം ആസ്വദിക്കരുത് എന്നാണോ താങ്കൾ പറയുന്നത്.
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН