ഒരിക്കലും വ്യക്തികൾ ചേർന്ന് സമൂഹമുണ്ടായിട്ടില്ല Let's talk to Maitreyan | Part 1 | UC College Aluva

  Рет қаралды 5,686

Channel 13.8

Channel 13.8

Жыл бұрын

#maitreyan #maithreyan #uccollege
Program named 'Let's Talk to Maitreyan ' organised by Freethinkers Club, UC College, Aluva
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 22
@deviarya6825
@deviarya6825 Жыл бұрын
മൈത്രേയന്റെ ചിന്തകൾ ഒരു കലാലയത്തിൽ കണ്ടതിൽ വളരെ സന്തോഷം. അന്ധവിശ്വാസങ്ങളിലും അനചാരങ്ങളിലുംമുഴുകി ഇല്ലാത്ത കാശു മുടക്കി ആത്മാവിനെ കുടിയിരുത്തൻ പാടുപെടുന്ന ഒരു ഗ്രാമ ജനത കേരളത്തിൽ വ്യാപിച്ചു കിടപ്പുണ്ട്. കിടപ്പാടം പോലുമില്ലാതെയാണ് ഈ പരിപാടി കാണിക്കുന്നത്.അവർക്കിടയിലൊക്കെ നിലനിൽക്കുന്ന ആജ്ഞത മാറാതെ നാട് മാറുന്നതെങ്ങനെയാണു? ഇനിയും പുതിയ സംരംഭങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു 😍💐
@anwinkedamangalam1700
@anwinkedamangalam1700 Жыл бұрын
ഇതിനോടകം പല സ്വതന്ത്ര ചിന്തകരേയും ഈ കലാലയത്തിൽ എത്തിക്കുവാനും യുവതലമുറയ്ക്ക് അവരോട് സംവദിക്കാനും ചിന്തയുടെ പുതിയ ജാലകങ്ങൾ തുറക്കുവാനുള്ള അവസരമൊരുക്കുവാനും ആലുവ UC കോളേജിലെ ഫ്രീതിങ്കേഴ്‌സ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്... ഇപ്പോഴും അത് അതി മനോഹരമായി തുടരുന്ന പ്രതീക്ഷയുടെ യൗവ്വനമേ.... അഭിനന്ദനങ്ങൾ ആശംസകൾ
@sreejith_sree3515
@sreejith_sree3515 Жыл бұрын
എല്ലാ കോളേജ്കളിലും ഇത് പോലെ സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ചചെയ്യട്ടെ ♥️ കൂടുതൽ ആധുനിക പൗരന്മാർ ഉണ്ടായിവരട്ടെ...
@SureshBabu-dx6vr
@SureshBabu-dx6vr Жыл бұрын
Congratulations UCC studants..
@antonykj1838
@antonykj1838 Жыл бұрын
ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ ഗോ അഹെഡ് 👏👏👍
@veufonix
@veufonix Жыл бұрын
good initiative.. 👍
@Mexindico
@Mexindico Жыл бұрын
College management, principale, especially freethinkers club ന് അനുമോദനങ്ങൾ …..❤ നാളെയുടെ വാഗ്‌ദാനങ്ങൾ ആകുവാൻ ഇന്ന് മുതൽ അറിയണം …. ഇന്ന് മുതൽ പഠിക്കണം.🎉 സയന്റിഫിക് ടെമ്പർ ഉള്ളവർ ആകട്ടെ എല്ലാ യുവക്തങ്ങളും ……. നല്ലൊരു ഭാവിക്കായി കാത്തിരിക്കാം….
@johnymathew2570
@johnymathew2570 Жыл бұрын
Very good, keep it up
@sreeragvs9003
@sreeragvs9003 Жыл бұрын
💙
@unknown.477
@unknown.477 Жыл бұрын
Ella collegilum engane oronnu thudangattee
@antonypaul5402
@antonypaul5402 Жыл бұрын
Ys
@sudhirotp
@sudhirotp Жыл бұрын
👌.. 👏👏👏
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹🌹🌹
@jimmutten
@jimmutten Жыл бұрын
First comment!💖
@ashrafashraf4839
@ashrafashraf4839 Жыл бұрын
♥️🙏👍👍👍
@jijeshroy9072
@jijeshroy9072 9 ай бұрын
ചിലരുടെ ആവിശ്യമില്ലാത്ത സംസാരം ഇതിനിടയിൽ, സൗണ്ട് സിസ്റ്റം fail
@ancypratibha
@ancypratibha Жыл бұрын
👌
@rajanck7872
@rajanck7872 Жыл бұрын
അഡ്വക്കറ് അര് സങ്കര നോ എടാ സങ്കരാ.
@devikasacharya8814
@devikasacharya8814 8 ай бұрын
എല്ലാം ആധുനിക൦ എന്ന് ഇദ്ദേഹം പറയുന്നതു തന്നെ യാണ് സനാതന൦ എന്നു പറയുന്നതു൦. അറിയാതെ ഇദ്ദേഹം പറഞ്ഞു വരുമ്പോൾ പലതും ഹിന്ദു ദർശനമായി പോകുന്നു. സത്യം അതുതന്നെയായതുകൊണ്ട് ഇനിയുള്ള കാലത്ത് ബുദ്ധിയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങളുടെ യുക്തി രഹിതമായ അബദ്ധദർശനം ക്ലച്ച് പിടിക്കില്ല. ഭാവുകങ്ങൾ നേരുന്നു. ആഴത്തിൽ യൂണിഫൈഡ് ഫോഴ്സ് എന്താണ് എന്നു൦ അത് സ്പ്ളിറ്റു ചെയ്താൽ എന്തു സംഭവിക്കും എന്നു൦ പഠിക്കുക. എന്തു പഠിക്കുമ്പോഴു൦ ഒന്നിനും അടിസ്ഥാനം ദൃശ്യപ്രപഞ്ച൦ അല്ല എന്നു വിചാരിച്ചു പഠിക്കുക. Unified force theory എന്നെങ്കിലും താങ്കൾ ക്ക് മനസ്സിലാക്കുവാൻ സാധിച്ചാൽ ബ്രഹ്മ൦ എന്താണ് എന്ന് അന്നേ താങ്കൾക്കു മനസ്സിലാകൂ...... ആശംസകൾ കൊണ്ട്
@jacobpalaty2806
@jacobpalaty2806 Жыл бұрын
🎻🎺🎻🎺🎻🎺🎻🎺🎻🎺
@romythomas7621
@romythomas7621 Жыл бұрын
🌹🙏👍
1 or 2?🐄
00:12
Kan Andrey
Рет қаралды 54 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 54 МЛН