മീഡിയാവണ്ണിനെ ഒതുക്കാനുള്ള ഗൂഢതന്ത്രമെന്ന് ഞാൻ സംശയിക്കുന്നു - കണക്കുകൾ നിർത്തിയുള്ള പഠനം

  Рет қаралды 5,502

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 218
@creativelearning1345
@creativelearning1345 3 сағат бұрын
പല കുതന്ത്രങ്ങളെയും മീഡിയ വൺ നേരിട്ടിട്ടുണ്ട് . സകല അനീതികളെയും മീഡിയ വൺ ചോദ്യം ചെയ്യുന്നു 💪🏼
@AbdulGafoor-o4z
@AbdulGafoor-o4z 2 сағат бұрын
ഞാൻഏറ്റവും ഇഷ്ടപ്പെടുന്ന ചാനലാണ് മീഡിയ വൺ. 👍🏼👍🏼❤️ സാറിന് നന്ദി 👍🏼❤️👍🏼
@SadikHajara
@SadikHajara 2 сағат бұрын
Me too
@shajip.p9474
@shajip.p9474 2 сағат бұрын
മത ഭ്രാന്തന്മാർക്കും, ജിഹാദികൾക്കും പറ്റിയ സാധനം 🤭
@salahudeenpk7636
@salahudeenpk7636 2 сағат бұрын
സഖ്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നത് ധർമമാണ് സാർ. ❤
@SadikHajara
@SadikHajara 2 сағат бұрын
Sir ന്റ നിരീക്ഷണം വളരെ സത്യമാണ്..🎉🎉🎉
@muhammedshareef8799
@muhammedshareef8799 Сағат бұрын
ഈ വംശീയതയെയും അടങ്ങാത്ത അസൂയയെയും പറ്റി പറഞ്ഞു തന്ന സാർക്ക് അഭിനന്ദനങ്ങൾ
@AbdulKhader-s7k
@AbdulKhader-s7k 3 сағат бұрын
ഗൾഫിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് മീഡിയവണ്ണിനാണ്.
@ryanxavier_89
@ryanxavier_89 3 сағат бұрын
ഉവ്വ😂
@vpbbwip
@vpbbwip 3 сағат бұрын
അത് സ്വാഭാവികം 😂😂😂
@shajip.p9474
@shajip.p9474 2 сағат бұрын
ജിഹാദികളുടെ അടപ്പ് കൂട്ടാനുള്ള ഒര് സ്റ്റുഡിയോ 🤭
@nazarkappiarath5765
@nazarkappiarath5765 Сағат бұрын
No, it's for Visarjanam TV​@@ryanxavier_89
@abhisurs
@abhisurs Сағат бұрын
no... media1 is teror# channel
@binu1326
@binu1326 3 сағат бұрын
ധർമത്തിനായി നിലകൊള്ളുന്ന ബിനോജ് സർ ന് നമസ്കാരം.
@ryanxavier_89
@ryanxavier_89 3 сағат бұрын
ഞാമ്മണ്ടേ ധർമ്മം😂
@binu1326
@binu1326 3 сағат бұрын
@@ryanxavier_89 പോടാ തള്ളയോളിസങ്കി ക്രിസങ്കി രാജ്യദ്രോഹികൾ 🤣🤣🤣
@annievarghese6
@annievarghese6 23 минут бұрын
എന്താ അവരും മനുഷ്യരാണ് ക്രസ്ത്യാനിക്കാണല്ലോ ഇപ്പൊൾ മുസ്ലിം സമുദായത്തോടു വിദ്യേഷം ക്രിസംഘി കൾ തീവ്ര ഹിന്ദുത്വ ത്തിൻ്റെ കൂടെയാണൊ ​@@ryanxavier_89
@basheerbasheer1259
@basheerbasheer1259 2 сағат бұрын
താങ്കൾ സത്യത്തിന്റെ മാർഗം തുടരുന്നു...... അഭിനന്ദനങ്ങൾ
@ShajimShaji-ub3dl
@ShajimShaji-ub3dl Сағат бұрын
ഔട്ട്‌ ഓഫ്‌ ഫോക്കസ് ഡെയിലി കാണും സൂപ്പർ ആണ് ഔട്ട്‌ ഓഫ്‌ ഫോക്കസ് 👍👍👍👍👍❤️❤️
@nadeerph
@nadeerph 3 сағат бұрын
കുറെ കാലമായി ഞാൻ ഇത് കാണുന്നു. എല്ലാം തന്ത്രങ്ങൾ ആണ് സർ
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 2 сағат бұрын
മീഡിയവൺ ചാനൽ ഒരു പ്രതിപക്ഷ ചാനലാണ്. അത് നിലനിർത്തേണ്ടത് എല്ലാ പ്രതിപക്ഷ മനുഷ്യ' രുടേയും അവകാശമാണ്. കാരണം മീഡിയവൺ ചാനൽ പുറത്ത് വിടുന്നത് കൊണ്ടാണ് മറ്റു ചില ചാനലുകൾക്ക് ചില സത്യങ്ങൾ പുറത്തുവിടാൻ നിർബ്ബന്ധിതമാവുന്നത്. പ്രത്യേകച്ചും ഇന്ത്യയിൽ നടക്കുന്ന ചില ദലിത് / ന്യൂനപക്ഷ വിരുദ്ധ / ഇസ്ലാം വിരുദ്ധ/ ക്രിസ്ത്യൻ വിരുദ്ധ നടപടികൾ, ബുൾഡോസർ രാജ്/സംഘികളുട വിദേഷ പ്രചാരണം എന്നിവ പുറത്ത് കൊണ്ടുവരുന്ന ചാനൽ ഇന്ന് രാജ്യത്ത് അത്യാവശ്യമാണ്.
@naseerabegum6314
@naseerabegum6314 3 сағат бұрын
അതെ.ഗോദി മീഡിയ ആവുക.ഇല്ലെങ്കിൽ പൂട്ടിക്കും....... സാധാരണക്കാർക്ക് എല്ലാം നിഷേധിക്കുക;വിശ്വസനീയമായ വാർത്തകൾ പോലും...... ❤❤❤❤❤❤❤
@shahulhameedhameed9308
@shahulhameedhameed9308 Сағат бұрын
സത്യസന്ധമായി വാർത്ത കാണുന്നത് മീഡിയ വൺ. തെറ്റ് സംഭവിച്ചാൽ അവർ പ്രേക്ഷകരോട് സോറി പറയുകയും ചെയ്യും. 👍👍👍
@BasheerAhmed-fh8ky
@BasheerAhmed-fh8ky Сағат бұрын
ഇ സംശയം മീഡിയ വൻ കാണുന്ന ഏല്ലാവർക്കും ഉണ്ട്..
@hafizaliyathodi3937
@hafizaliyathodi3937 2 сағат бұрын
Thank you sir ❤സത്യം പറയാൻ തയ്യാറകുന്നതിന്
@MrManthra
@MrManthra Сағат бұрын
സത്യം വിളിച്ചു പറയുന്നവരെ സംഘികൾക്കും കൃസംഘികൾക്കും അനീതി കാണിക്കുന്ന രാഷ്ട്രീയക്കാർക്കും എന്നും പേടിയാണ്; താങ്കളുടെ ഈ ഉദ്യമത്തിന് നന്ദിയും ഭാവുകങ്ങളും 🙏
@sirajkc1
@sirajkc1 48 минут бұрын
You're correct
@sanchari734
@sanchari734 3 сағат бұрын
അതും ഒരു അപ്രിയ സത്യം എന്ന് മനസ്സിലാക്കിയാൽ മതി.
@abubakermuhammedali6905
@abubakermuhammedali6905 3 сағат бұрын
ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യട്ടെ ഈ കാര്യം ആധികാരികമായി... ടിആർപി റേറ്റിംഗ് ബോക്സുകൾ നിലവിൽ വെക്കുന്നത് തെക്കൻ ജില്ലകളിലെ സങ്കികുടുംബങ്ങളിലാണെന്ന് ഒരു ജേർണലിസ്റ്റ് പറഞ്ഞത് ഓർമ്മയുണ്ട്..... വടക്കൻ കേരളത്തിൽ അത് വളരെ കുറവാണത്രേ....
@rc_talk_s
@rc_talk_s 52 минут бұрын
വടക്കൻ കേരളത്തിൽ ഒട്ടും ഇല്ല എന്നതാണ് സത്യം എറണാകുളം മുതൽ മറ്റു ജില്ലകൾ
@For100You
@For100You 2 сағат бұрын
Full support media one ❤
@kuttyp3994
@kuttyp3994 2 сағат бұрын
Sir you are absolutely correct Go on
@mccp6544
@mccp6544 3 сағат бұрын
മറ്റൊരു യൂടൂബർ എല്ലാ ആഴ്ചയിലും trp റേറ്റ് പറഞ്ഞു video ചെയ്യാറുണ്ട്. അപ്പോള് മുതൽ തുടങ്ങിയ doubt ആണ് താങ്കളുടെ ഈ video. അപ്പോ സംശയിച്ചത് ശരി തന്നെയാണ്.
@DeepaSony27
@DeepaSony27 2 сағат бұрын
Newsathouse aano?Aal saduddhessathode idunnathanu tto Future il reference nu upakaramayalo
@abdulkhaderap1412
@abdulkhaderap1412 2 сағат бұрын
2:43 ഫാഷിസഠഎന്നുഠസതൃത്തെഭയപെടുന്നുഅത്ണ്ചരിത്രഠ
@Malayaladeshamnews
@Malayaladeshamnews 3 сағат бұрын
Yes, I feel the same
@nissara.k9282
@nissara.k9282 2 сағат бұрын
സത്യം. ഞാനും ഇത് ആലോചിക്കാറുണ്ട്
@musthafa6053
@musthafa6053 54 минут бұрын
ഈ ഫാഷിസ്റ്റ് കാലത്ത് സത്യത്തിനും നീതിക്കുമൊപ്പം നില്ക്കാനുള്ള താങ്കളുടെ ആത്മ ധൈര്യം അപാരം! അഭിനന്ദനങ്ങൾ! ആശംസകൾ !!
@asharafasharaf9276
@asharafasharaf9276 13 минут бұрын
സാർ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ മനസ്സിലാക്കി തന്നത്
@noushadnoushad1877
@noushadnoushad1877 2 сағат бұрын
നിഷ്പക്ഷതക്കു നന്ദി! നിങ്ങളെ പോലെയുള്ള, മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന,സൽകർമങ്ങൾ ചെയ്യുന്ന നല്ല മനുഷ്യരാണ് രാജ്യത്തിനു ആവശ്യം!താങ്കൾക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ!
@yunuspala7207
@yunuspala7207 54 минут бұрын
വ്യാജൻ സകറിയ സങ്കര ഇനം വകീൽ അത് പോളിച്ചു 😂
@akshaya215
@akshaya215 Сағат бұрын
താങ്കളുടെ വീക്ഷണം വളരെ ഔന്നത്യം അർഹിക്കുന്നു. വ്യക്തമായ അഭിപ്രായം പറയാൻ ഉള്ള ഈ ചങ്കൂറ്റം,ആഭിജാത്യം.... ആണത്തം.....അഭിനന്ദനം അർഹിക്കുന്നു❤❤❤
@HussainRawter
@HussainRawter 2 сағат бұрын
You are correct
@mytube949
@mytube949 44 минут бұрын
ഇപ്പോൾ ഇടതു പക്ഷവും ഈ ഫേക്ക് റേറ്റിംഗിന് പെട്രോൾ ഒഴിച്ച് കൊടുക്കുന്നുണ്ട്. സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചതിനു താങ്കൾക് big salute
@slmmunni3
@slmmunni3 55 минут бұрын
വളരെ നല്ല വിഷയം മനസ്സിലാക്കിത്തരൽ ആണ് ഇവിടെ കണ്ടത് അഭിനന്ദനങ്ങൾ. കേരളത്തിലെ ഗോവിന്ദൻ മുതൽക്ക് ഈ നയം ആണ് തുടരുന്നത് മീഡിയ യേ മേക്കിട്ട് കയറൽ അല്പം കൂടിയിട്ടുമുണ്ട്. നിയമ പരമായി നിക്ഷ് പക്ഷ പ്രേക്ഷകർ നേരിടട്ടെ.
@ShajimShaji-ub3dl
@ShajimShaji-ub3dl Сағат бұрын
സ്പെഷ്യൽ എഡിഷൻ ഞാൻ കാണാറുണ്ട് 👍👍👍👍👍👍
@ashrafkpmuhammed8918
@ashrafkpmuhammed8918 2 сағат бұрын
അൽ ജസീറ, യോടും സയണിസ്റ്റ് സമീപനം അങ്ങനെ തന്നെയല്ലേ
@binoyjoseph8383
@binoyjoseph8383 Сағат бұрын
ഒരുതരം വ്യത്തികെട്ട പക്ഷഭേദം മീഡിയയ്ക് ചേർന്നതല്ല.
@FakrudheenM-d1g
@FakrudheenM-d1g 39 минут бұрын
കേരളത്തിലെ no:1 ചാനൽ മീഡിയ one ❤❤
@HussainRawter
@HussainRawter 2 сағат бұрын
You are correct.
@abubakers.m9903
@abubakers.m9903 2 сағат бұрын
സത്യം മൂഡാൻ വേണ്ടിയും പാർശവൽകൃത സമൂഹത്തിന്റെ ശബ്ദം അടിച്ചോതുക്കാൻ വേണ്ടിയാണു media ഓൺ ഒതുക്കുന്നതു. മീഡിയ one 4 സ്ഥാനത്തു ഉറപ്പായും ഉണ്ട്. എത്ര തല്ലി തകർത്താലും ആസത്യന്റെ നേരിന്റെ ശബ്ദം മുഴങ്ങി നിൽക്കും ലോക മീഡിയ രംഗത്ത് al ജസീറയെ ലോക മാധ്യമ കുത്തകൾ ഒതുക്കാൻ നോക്കിട്ടും അവരുടെ നാടുകളിലെ ജനങ്ങൾ സത്യo അറിയാൻ al ജസീറായിലെ വാർത്തകളെ അവലംമ്പിക്കുന്നു അതുപോലെതന്നെ media one നെയും സത്യം അറിയാൻ ജനം കാണുന്നു.കൈരളിയെ ഒന്നും ജനം കാണുന്നേയില്ല ഗൾഫിൽ ഒരു കാലത്തു വാർത്തഎന്നാൽ കൈരളി ആയിരുന്നു എല്ലാ റൂമിലും ഇന്ന് അതു തുറക്കുന്നേയില്ല.ചുമ്മാ തട്ടി വിടുന്നതാണ്. മാധ്യമം പത്രം വന്നപ്പോഴും മുത്തശ്ശിമാർക്ക് ഇതുപോലെയായിരുന്നു പിന്നെ എണ്ണം കണ്ടപ്പോൾ അംഗീകരിക്കേണ്ടി വന്നു. കേരളത്തിൽ നിലവാരം പുലർത്തുന്ന ചാനലുകളിൽ പ്രധാന പെട്ട ചാനൽ തന്നെയാണ് media one പിന്നെ എല്ലാ കാര്യങ്ങളോടും യോചിക്കുന്നില്ലെങ്കിലും. എല്ലാ ചാനലുകാളെ പോലെ തന്നെ അതിനും കുറവുകൾ ഉണ്ട്. Ok
@iqbalali3552
@iqbalali3552 46 минут бұрын
മീഡിയ വൺ വന്നതിനു ശേഷം പല ന്യൂസുകളും മുക്കാനും വിഴുങ്ങാനും കഴിയാത്ത അവസ്ഥയായി ന്യൂസ്‌ മാടമ്പികൾക്ക്. .ആ വിരോധം ഒരു തരം മനോരോഗം പോലെയായി
@naseemkoippallil5539
@naseemkoippallil5539 3 сағат бұрын
മീഡിയ വൺ ഞാൻ സ്ഥിരമായി കാണുന്ന ചാനൽ
@rizakhriza1077
@rizakhriza1077 2 сағат бұрын
Apriyasathyangal❤💪💪❤
@babunutek6856
@babunutek6856 21 минут бұрын
ഉപകാരപ്രദമായ അറിവ് പങ്ക് വെച്ചതിന് നന്ദി❤
@mansu_vp
@mansu_vp Сағат бұрын
നല്ല നിരീക്ഷണം, BARC റേറ്റിംഗ് തട്ടിപ്പാണെന്ന് എല്ലാവർക്കും അറിയാം, but unfortunately അതാണ് ഇപ്പോഴും ഒരു benchmark ആയി കണക്കാക്കുന്നത്. Full support to you and മീഡിയവൺ ❤
@Shabna-mh7yz
@Shabna-mh7yz 2 сағат бұрын
Media one ❤️❤️❤️
@yunuspala7207
@yunuspala7207 48 минут бұрын
ബിനോജ് സാർ താങ്കളോട് വലിയ ബഹുമാനം തോന്നുന്നു ❤
@luckybags9382
@luckybags9382 53 минут бұрын
Mediaone ❤
@ShajimShaji-ub3dl
@ShajimShaji-ub3dl Сағат бұрын
സാറിന്റെ നിരീക്ഷണം super 👍👍👍👍👍❤️❤️❤️❤️
@ambisujith6084
@ambisujith6084 3 сағат бұрын
അതിനു ഇവന്മാരുടെ പോയിൻ്റ് ആർക്ക് വേണം
@DeepaSony27
@DeepaSony27 2 сағат бұрын
But it matters
@horrer2009
@horrer2009 2 сағат бұрын
thanks❤
@yoonusyoonus2147
@yoonusyoonus2147 33 минут бұрын
മീഡിയ വണ്ണിൽ അവരുടെ ഡിബേറ്റിനെക്കാളും ഞാൻ ഇഷ്ടപ്പെടുന്നത് ഔട്ട് ഓഫ് ഫോക്കസ് ആണ് 👍
@AbdulHameed-fu3mz
@AbdulHameed-fu3mz 3 сағат бұрын
മീഡിയ വൻ❤❤❤❤❤❤❤
@rashidp3559
@rashidp3559 53 минут бұрын
Out of focous❤❤❤❤
@padminicu8516
@padminicu8516 3 сағат бұрын
Good morning sir
@rahimkhr
@rahimkhr Сағат бұрын
Salute Sir
@AliAkbar-jb4sy
@AliAkbar-jb4sy 2 сағат бұрын
Yesss
@sidhiquemanima8188
@sidhiquemanima8188 2 сағат бұрын
Yes
@keceymohamed2176
@keceymohamed2176 Сағат бұрын
Well said 👍
@ilyascherkkayil4524
@ilyascherkkayil4524 20 минут бұрын
Binoj sir and mediaone
@muhammedhaneefa2026
@muhammedhaneefa2026 2 сағат бұрын
Salute
@FakrudheenM-d1g
@FakrudheenM-d1g 37 минут бұрын
മീഡിയ വൺ ഇല്ലായിരുന്നെങ്കിൽ കേരളം എന്നോ up യോ ഗുജറാത്തോ ആവുമായിരുന്നു
@kksvoice2817
@kksvoice2817 52 минут бұрын
ഒരു സമൂഹത്തെ പാർശ്വവൽക്കരിക്കുമ്പോൾ അതിന്റെ ഏറ്റവും അഭിമാന സ്തംഭങ്ങളെ പ്രത്യേകം നോട്ടമിടും
@asharafabdulrazak4990
@asharafabdulrazak4990 Сағат бұрын
Thank you for your information
@AbdulHameed-fu3mz
@AbdulHameed-fu3mz 3 сағат бұрын
മീഡിയ വൻ❤❤❤❤❤❤
@Sidhik-e7k
@Sidhik-e7k 3 сағат бұрын
❤❤❤
@jaseerjas2443
@jaseerjas2443 Сағат бұрын
Well done sir 💞💞💞
@Indianpremi-o4e
@Indianpremi-o4e 37 минут бұрын
Binoj sir❤️❤️ media one❤️❤️❤️
@manalipuzha
@manalipuzha Сағат бұрын
24 മണിക്കൂറിനു ശേഷം ഏതൊരു പ്രോഗ്രാമിൻ്റെ യൂടൂബ് വ്യൂവേഴ്സ് എണ്ണം നോക്കിയാലും പല പ്രോഗ്രാമിനും 100 k / 150 k മീഡിയ വണിനു വ്യൂവേഴ്സ് കാണുന്നുണ്ട്! മറ്റു ചാനലുകൾ 35 k യും40 k യിലുമാണ് കാണുന്നത് !
@aonetag1689
@aonetag1689 Сағат бұрын
വിഭാഗീയത ഇല്ലാതെ കലർപില്ലാത്ത ചാനലാണ് മീഡിയ ഒൺ (won). ഒരിക്കലും ഒരു സുഖിപ്പിക്കൽ ചാനൽ അല്ല മീഡിയ ഒൺ, കാര്യങ്ങൾ സത്യമായി അവതരിപ്പിക്കും.
@subairhameed5013
@subairhameed5013 Сағат бұрын
മീഡിയ one.... like
@AsmabiKoyisseri
@AsmabiKoyisseri 35 минут бұрын
❤❤❤ മീഡിയ വൺ❤❤❤
@mhnadirsha2671
@mhnadirsha2671 Сағат бұрын
100 ശതമാനം സപ്പോർട്ട് മീഡിയവൺ❤❤❤❤
@abdulrahman.p9725
@abdulrahman.p9725 3 сағат бұрын
Binoj sir ❤❤❤
@Optionwriter9
@Optionwriter9 52 минут бұрын
Fabricated bark rating😮
@inspirationchannel9537
@inspirationchannel9537 Сағат бұрын
ഞാൻ കാണാറുള്ളത് മീഡിയവൺ
@NaseerpalakkadNaseerpala-bx8qz
@NaseerpalakkadNaseerpala-bx8qz Сағат бұрын
ഇത് കണ്ടു ഞാൻ ജനം tv ലൈവ് കണ്ടു വെവേഴ്സ് 290.അപ്പോൾ തന്നെ മീഡിയ ഓൻ. കണ്ടു അവിടെ വെവേഴ്സ് ഒരു ലക്ഷത്തി പത്തായിരം ആണ്
@hakkimkm8881
@hakkimkm8881 3 сағат бұрын
ഇതിൽ എന്തോ കൃത്രിമത്വം ഉണ്ട് എന്ന് സംശയിക്കാം..... ഗവർമെന്റ് തലത്തിൽ എന്തോ കാണിക്കുന്നുണ്ട് .... പരസ്യം കിട്ടാതെ സാമ്പത്തികബുദ്ധിമുട്ട് വരുത്തുക എന്നുള്ളതായിരിക്കും കേന്ദ്രത്തിന്റെ ഉദ്ദേശം....
@abdulazizshamsudeen
@abdulazizshamsudeen 2 сағат бұрын
പറയാനുള്ളത് ചങ്കൂറ്റത്തോടെ പറയുന്നു media one. ആ കാരണം കൊണ്ട് പൂട്ടിക്കുന്നു എങ്കിൽ പൂട്ടിക്കട്ടെ
@suneera3146
@suneera3146 3 сағат бұрын
മീഡിയ വൺ❤❤❤❤❤❤
@DeepaSony27
@DeepaSony27 2 сағат бұрын
Sir sathyathil niraasa aanu.Ivide abhyanthara kalaham undakkiye mathiyaavoo enna mattilanu karyangal enthayalum munnott pokunnath.Valiya kuzhappangal onnum illathe poykkond irunnappolanu ....
@afsaltoobas9747
@afsaltoobas9747 2 минут бұрын
Media one👍👍 Out of focus ❤❤ Nishad ❤ Ajims ❤
@noufelvvellamkulam
@noufelvvellamkulam Сағат бұрын
U r correct
@kareemkareemkoloth2077
@kareemkareemkoloth2077 3 сағат бұрын
@SabeerThasnim
@SabeerThasnim 41 минут бұрын
👍👍👍
@m.musthafa6865
@m.musthafa6865 2 сағат бұрын
കൈരളി ചാനലിനും ജനം ചാനലിനും മീഡിയ one ചലാനിനെ ക്കാൾ കൂടുതലോ? ലോകാവസാനം ആയി തോന്നുന്നു. ഇതും സിപിഎം ബിജെപി ഭായി ഭായി കളി തന്നെ.
@aneefppaneefpp8206
@aneefppaneefpp8206 Сағат бұрын
Super chanal❤❤❤
@Anonymous-wj4zh
@Anonymous-wj4zh 2 сағат бұрын
The reasons are simple. Media One viewership is concentrated in one or two districts. Geographical reach is an important factor while calculating TRP ratings. The other channels have better spread geographically. But no channel has shut down due to low TRP. You don’t need much money to run a channel.
@abubakkarmusliyar5773
@abubakkarmusliyar5773 3 сағат бұрын
Midia on 👍👍supar
@ibrahimap608
@ibrahimap608 3 сағат бұрын
കേരളത്തിലെ വിശ്വസിക്കാൻ പറ്റുന്ന ഏക ചാനൽ " മലം tv 😛😛😛😛
@kpwaseemahsan4011
@kpwaseemahsan4011 40 минут бұрын
👍💯
@nazarnakatil5224
@nazarnakatil5224 3 сағат бұрын
ഫാസിസ്റ്റ്, സോഷ്യൽ ഫാസിസ്റ്റ് ഗൂഢാലോചന'
@anumvk5642
@anumvk5642 3 сағат бұрын
Namaskar sir
@muhammedhaneefa2026
@muhammedhaneefa2026 2 сағат бұрын
Goodsir
@mas9008
@mas9008 9 минут бұрын
With mediea one
@sayyidmuhammed1345
@sayyidmuhammed1345 2 сағат бұрын
സാർ..... EVM അട്ടിമറി മുഖേന അധികാരത്തിൽ ഇരിക്കുന്നവരിൽ നിന്ന് ഇതിലപ്പുറമൊന്നും നമ്മൾ പ്രതീക്ഷിക്കേ ണ്ടതില്ല.. 😚. കോടതികളിലെ ബെഞ്ചുകൾ പോലും ആളും തരവും നോക്കി വിധിക്കുന്ന നാട് വെള്ളാരിക്കാപട്ടണമല്ലെങ്കിൽ പിന്നെ
@hasanulbannacp7497
@hasanulbannacp7497 Сағат бұрын
Media one❤️❤️❤️❤️❤️❤️
@shahnavazahamed7902
@shahnavazahamed7902 Сағат бұрын
Vyajan scaria... I like it.😂
@najmudheenpanthappadan7097
@najmudheenpanthappadan7097 3 сағат бұрын
ഇവർക്ക് ഇതറിയുമെങ്കിൽ നിയമ നടപടി സ്വീകരിച്ചുകൂടെ
@siraj7204
@siraj7204 Сағат бұрын
Media one
@asees805
@asees805 59 минут бұрын
ഗൂഡതന്ത്രം
@vpbbwip
@vpbbwip 3 сағат бұрын
ഷെയർ holder അല്ല,... സഹോദരസ്നേഹം...... ബ്രദർഹൂഡ്... .😂😂😂😂
@user-ho2bm5gv2i
@user-ho2bm5gv2i 3 сағат бұрын
❤ അതിൽ തനിക്ക് പ്രശ്നമുണ്ടോ ? ഉണ്ടെങ്കിൽ സഹിച്ചോ ?
@naeemaraoof7842
@naeemaraoof7842 Сағат бұрын
Great channel 👍
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Mom had to stand up for the whole family!❤️😍😁
00:39