കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലതുവത്കരിക്കപ്പെട്ടു | N E Sudheer | DoolTalk

  Рет қаралды 13,593

DoolNews

DoolNews

Күн бұрын

Пікірлер: 137
@vipinmohan976
@vipinmohan976 2 ай бұрын
മതേതരത്വം എന്ന പേരിൽ മത വോട്ട് ബാങ്ക് പ്രീണനം ആണ് നടക്കുന്നത് എന്ന് ആളുകൾ തിരിച്ചറിഞ്ഞു... കൂടെ വൺ സൈഡ് നവോഥാന ഉഡായിപ്..... ഇതൊക്കെ കൊണ്ടാണ് ആളുകൾ മാറി ചിന്തിക്കുന്നത്
@ആദിദ്രാവിഡന്
@ആദിദ്രാവിഡന് 2 ай бұрын
Cpim പ്രവർത്തകരിലെ പ്രമുഖ വിഭാഗം ആയ ഈഴവ വിഭാഗത്തിലേക്ക് സംഘ രാഷ്ട്രീയം വേ രുറപ്പിച്ചു കഴിഞ്ഞു. അവരൊക്കെ ഇപ്പോഴും സിപിഎം കാരായാണ് അറിയപ്പെടുന്നത്..... അതു cpim leadership തിരിച്ചറിഞ്ഞിട്ടില്ല.
@Sk-pf1kr
@Sk-pf1kr 2 ай бұрын
ന്യൂ ജെൻ ദളിതുകളും ഇപ്പോൾ Rss പാതയിലാണ്
@KL-AASLNN
@KL-AASLNN 2 ай бұрын
ജാതി ബോധം ശക്തമായി ഉയർത്തിയാൽ മാത്രമേ RSS BJP യെ ഇല്ലാതാക്കാൻ കഴിയു💯..............
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@joyaljoseph3640
@joyaljoseph3640 2 ай бұрын
​@@Sk-pf1krകോൺഗ്രസ്‌ ന്റെയും cpm ന്റെയും മുസ്ലിം പ്രീണനം ആണ് അവരെ വരെ RSS ൽ എത്തിച്ചത്💯അത് എന്താടാ പറയാത്തത്ത്😏
@rajeendranmampatta2415
@rajeendranmampatta2415 2 ай бұрын
True... Saf, sksf pole sndp kodikal kandu tudangi.... Eezhavarude Marxist identity mari sndp yogam identity undayi varunnundu... Baciyil muslim sangadanakal influence cheyunna pole eezhavarum strong community akum
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@Existence-of-Gods
@Existence-of-Gods 2 ай бұрын
വർഗീയതക്ക് എതിരെ ശബ്ദം ഉയർത്താൻ പറ്റിയ രണ്ട് ചാനൽസ് ആണ് doolnews, media one 😆😆😆
@Akadan267
@Akadan267 2 ай бұрын
ജമ്മന്റെ കൊതം 😂
@abdulthathath6737
@abdulthathath6737 2 ай бұрын
Mediaone is spreading minority communalism
@Achyuthanandan
@Achyuthanandan 2 ай бұрын
എന്താണോ താങ്കൾ മനസിലാക്കുന്ന വർഗീയത? സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ നൽകുന്നത് വർഗീയത അല്ലെ? ഒരു പ്രത്യേക വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നില്ലേ. ഇന്ത്യയിലെ ഫുട്ബാൾ ടീമിൽ കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനം എന്ന വർഗ്ഗീകരണം നടക്കുന്നില്ലേ. ഉയർന്ന വിദ്യഭ്യാസം നേടാൻ ഏറ്റവും അധികം മാർക് വാങ്ങിയ വർഗത്തിനെ അല്ലെ തിരഞ്ഞെടുക്കുക.. ആയതിനാൽ വേറിട്ടു മനസിലാക്കാൻ, തിരിച്ചറിയാൻ വർഗീയ വത്കരണ മല്ലേ പ്രയോഗിക്കുക. 😅
@Existence-of-Gods
@Existence-of-Gods 2 ай бұрын
@@Achyuthanandan വർഗം, ഭാഷ, മതം, ജാതി, ദേശം എന്നിവയോട് അന്ധമായ ആഭിമുഖ്യം പുലർത്തുന്നതാണ് വർഗീയത.
@vmsterna1933
@vmsterna1933 2 ай бұрын
@@Achyuthanandan vattano
@darbdarbdarbdarb-bb3sf
@darbdarbdarbdarb-bb3sf 2 ай бұрын
Cpm പൂർണ്ണമായി Rss വൽക്കരിക്കപ്പെട്ടു
@skjp3622
@skjp3622 2 ай бұрын
ജമാഅത് ഇസ്ലാമിയുടെ വാക്കുകൾ. ഒരിയ്ക്കലും സിപിഐഎം RSS വത്കരിയക്കില്ല അങ്ങനെ എങ്കിൽ സിപിഐഎം എന്ന പാർട്ടി യില്ല. അന്നു സിപിഐഎം ഇല്ലാതാവും
@ramakrishnaramakrishna4012
@ramakrishnaramakrishna4012 2 ай бұрын
ലാ ഇലാഹ എന്ന് തുടങ്ങുന്ന കലിമ ചൊല്ലൽ അതാണ്‌ ലോകത്തിനു ഭീഷണിയാകുന്ന അപകടകരമായ മുദ്രാവാക്യം.അത്‌ താങ്ക ളെ പോലുള്ള ചിന്തകർ തിരിച്ചറിയുന്നില്ല.ഏക ദൈവം ഏക രക്ഷകൻ എന്നും പറഞ്ഞ്‌ സമൂഹത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്ന മതപരിവർത്തനത്തെ ചോദ്യം ചെയ്യപ്പെടണം.നാനാത്വത്തിൽ ഏകത്വ ം പ്രചരിപ്പിക്കുന്ന ജഗ്ഗി അമൃതാനന്ത ദേവി ഇവരെ വിമർശിക്കാൻ കാണിക്കുന്ന ഉത്സാഹത്തിൽ ഒരംശം അത്തരക്കാർക്കെതിരെ വിനി യോഗിച്ചെങ്കിൽ ആ സമൂഹം മാറി ചിന്തിച്ചേനെ.ഇന്ന് യുക്തിവാദികൾ ആ കൃത്യം നിർവ്വഹിക്കുന്നുണ്ട്‌ അത്‌ എക്സ്‌ മുസ്ലിം ആയി കാണാനുണ്ട്‌
@sainudeenkoya49
@sainudeenkoya49 2 ай бұрын
സംഘികളുടെ അസ്തിത്വം സമാധാനത്തിന് ഭീഷണിയായി താങ്കൾക്കു തോന്നാത്തത് വല്ലാത്ത ഒരവസ്ഥ തന്നെ.
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@RasheedMaster-w1v
@RasheedMaster-w1v 2 ай бұрын
പ്രപഞ്ചത്തിനൊരു റിഥം ഉണ്ട്. ഇവിടെ രാപകലുകൾ കണിശമായി നടക്കുന്നു സൂക്ഷ്മകണങ്ങളുടെ ചലനമടക്കം നിയന്ത്രിതമാണ്. വർത്തുള ചലനങ്ങൾ ഒരോന്നും centralise ചെയ്ത് നടക്കുന്നത് അതിലോരോ കണങ്ങളിലേയും ആകർഷണവും അതേ സമയം വികർഷണവുമാണ്. ഇതെല്ലാം ഒരു ശക്തികേന്ദ്രത്തിലേക്ക് വിരൽചൂണ്ടുന്നുവെങ്കിൽ അസ്വസ്ഥതയുണ്ടാകാൻ തരമില്ല. ചെറിയ കണങ്ങളിൽ നിന്നും വലിയ വസ്തുവിലേക്ക് ഈ തത്വം വ്യാപിക്കുമ്പോഴും ഫലം അതു തന്നെ. ആകർഷണ വികർഷണവും ചലനവും അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ വണ്ടിയിൽ നാം സുരക്ഷിതരാക്കപ്പെടുന്നതും ഒരു തൊട്ടിലിലെന്ന പോലെ ആസ്വദിക്കാൻ കഴിയുന്നതും അൽഭുതകരം തന്നെ. ഈ വണ്ടി സഞ്ചരിക്കുന്ന പാതകളെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനോ ഈ താളം മാറ്റിയെടുക്കാനോ കഴിയാതെ നാം ഏകത്വത്തെ നിരാകരിക്കുകയാണ്.
@shajivarghese6408
@shajivarghese6408 2 ай бұрын
Very valuable conversation. Congrats 👏🏻👏🏻👏🏻👏🏻qq
@sulufoods8267
@sulufoods8267 2 ай бұрын
Well said sir.... brilliant 🎉🎉🎉
@unnikrishnan7745
@unnikrishnan7745 2 ай бұрын
ആത്മീയതയിൽ നിന്ന് ആശ്രമ ആത്മീയതയിൽ പെട്ട് അഭിരമിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. കറുപ്പും വെളുപ്പും തിരിച്ചറിയേണ്ട ആവശ്യം ഇല്ല എന്നിടത്തു നില കൊള്ളുന്ന അതി ദയനീയമായ സമൂഹം. ചെകുത്താൻ ചിരിച്ചുകൊണ്ടേയിരിക്കുന്നു.
@Achyuthanandan
@Achyuthanandan 2 ай бұрын
ചെകുത്താൻ എന്തിനു കരയണം
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@rajendrancg9418
@rajendrancg9418 2 ай бұрын
ഒരു കാലത്ത് കൊണ്ടും കൊടുത്തുമായിരുന്നു ഇടത് പക്ഷം വർഗ്ഗീയതയെ ചെറുത്തത് ! എന്നാൽ ഇന്ന് ആശയപരമായി ആണ് ഏറ്റ് മുട്ടുന്നത്! മാത്രമല്ല പുതിയസഖാക്കൾ പലരും പല ജാതി രാഷ്ട്രീയ സംഘടനാനേതാക്കളുമാണ്! കൂടാതെ കലാലയങ്ങളിൽ SFI ശക്തമാണെങ്കിലും നിയമസഭ ലോകസഭ ഇലക്ഷനുകളിൽ അവർ നിശബ്ദരാണ് അതിന് പരിഹാരം കാണണം..... ഭരണം പിടിക്കാനല്ല വർഗ്ഗീയ കൂട്ടായ്മകൾക്കെതിരെ പോരാടാൻ.....
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@victorthekekara7698
@victorthekekara7698 2 ай бұрын
Super talk sir. Different talk.
@MadathilMuhammadiliyas
@MadathilMuhammadiliyas 2 ай бұрын
ഇടതുപക്ഷം ബ്രഹ്മണിക്കൽ കമ്മ്യൂണലിസ്റ്റ് പക്ഷം
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@habeebvengarahabeeb8450
@habeebvengarahabeeb8450 2 ай бұрын
സുധീർ ചേട്ടാ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഗാലറിയിലിരുന്ന് കളികാണാതെ ഈ കേരളീയ സമൂഹത്തിന്റെ നേതൃത്വം താങ്കൾ ഏറ്റെടുക്കണം വലത് വൽക്കരിക്കപ്പെട്ട ഈ കേരളീയ സമൂഹത്തെ ഇടത് വൽക്കരിക്കാൻ താങ്കൾ നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങി വരൂ.. വിയർപ്പിന്റെ അസുഖമില്ലെങ്കിൽ താങ്കൾ വെയിൽ കൊളളാൻ തയ്യാറാവണം
@muhammedaleefchundattu
@muhammedaleefchundattu 2 ай бұрын
Nice talk
@abdulmajeedkannadi5057
@abdulmajeedkannadi5057 2 ай бұрын
Good talk... Relavent and intellectual..
@shibuthomasthomas4937
@shibuthomasthomas4937 2 ай бұрын
ഇന്ത്യ വിഭജനം എന്നത് ആർ എസ് എസ് ന്റെ മാത്രം ആവശ്യം ആയിരുന്നു, അവരുടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഐഡിയോളജിക്ക് ഇസ്ലാം മതം ഒരു തടസ്സം ആയിരുന്നു 🙏പിന്നെ ബ്രിട്ടീഷ്കാർ വിട്ടു പോയ ഒരു സ്ഥലത്തും സമാധാനം ഉണ്ടാകരുത് എന്നത് അവരുടെ ഒരു സ്ട്രേറ്റജിയും കൂടി ആണ്, palastheenil😭നോക്കിയാൽ മതി 🙏
@Sk-pf1kr
@Sk-pf1kr 2 ай бұрын
Yes
@Sk-pf1kr
@Sk-pf1kr 2 ай бұрын
yes
@cmntkxp
@cmntkxp 2 ай бұрын
കണ്ടോ സുൽഫിക്കർ ്ന് ഇഷ്ടപ്പെട് 😅😅😅 ആർഎസ്എസ് കാരണം ആണോ ഇട ഇന്ത്യ മുറിഞ്ഞത്... ജിന്ന അല്ലെ😅😅
@petrixiron
@petrixiron 2 ай бұрын
ആ എങ്ങനെ ഇരിക്കുന്നു 😂😂
@Sk-pf1kr
@Sk-pf1kr 2 ай бұрын
@@shibuthomasthomas4937 ഇന്ത്യ വിഭജിച്ചില്ലാ യിരുന്നു എങ്കിൽ ഇന്ന് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമായേനെ ഇന്ത്യ അതാണ് Rss മുൻകൂട്ടി കണ്ട് വിഭജനം നടത്തിയത്
@abdulmuneer7831
@abdulmuneer7831 2 ай бұрын
Good speech
@anilnaroor713
@anilnaroor713 2 ай бұрын
പാർട്ടി ക്ലാസ്സുകളിലെ ബുജികളുടെ മസ്തിഷ്ക പ്രക്ഷാളനം നടക്കുന്നില്ല. മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ പോലും യുട്യൂബ് ചാനൽ ചർച്ചചെയ്യുന്നു. എല്ലാവരൈയും കേൾക്കാൻ കഴിയുന്നു, ഭാഷകൾക്കതീതമായി. ഓ ൺലൈൻ ലോകത്തിൽ ഇസങ്ങൾ തകർന്നടിയുന്നു.
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@SharathEk-nx7uj
@SharathEk-nx7uj 2 ай бұрын
ചില സുധീരചിന്തകൾ ഒരു അമ്പതു വർഷം പുറകിലേക്ക് നയിക്കട്ടെ. 😂
@selvarajanraju8470
@selvarajanraju8470 2 ай бұрын
👍❤️💚
@najeebta1
@najeebta1 2 ай бұрын
👌🏻
@naabad123
@naabad123 2 ай бұрын
Salute Sir
@ahmeddubai7709
@ahmeddubai7709 2 ай бұрын
@kadambannamboodiri1585
@kadambannamboodiri1585 2 ай бұрын
വലതു വൽക്കരിക്കപ്പെട്ടു RSS അനുഭാവം വന്നു എന്ന് പറഞ്ഞാൽ ഇടതു പക്ഷം ഇടതിൻ്റെ സ്വഭാവം വിട്ടു എന്നർത്ഥം. ഒരാൾക്ക് ജനങ്ങൾക്ക് സ്വീകാര്യന ല്ലാതാകുമ്പോൾ സ്വാഭാവികമായും വേറൊരു പക്ഷത്തേക്ക് മാറേണ്ടിവരും ഇതറിയാതെ കരഞ്ഞിട്ട് കാര്യമില്ല. അനുഭവിച്ചോ ഞാനും നിങ്ങളും🤔🤔🤔🤔
@vishnukumartr6329
@vishnukumartr6329 2 ай бұрын
കണക്കായി പോയി....... RSS 💪💪💪💪
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@arjunks7161
@arjunks7161 2 ай бұрын
കരച്ചിൽ കാണാൻ വന്നതാ
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
❤ എന്നാൽ ചൂടാക്കിയ തൃശൂലം സ്വന്തം ആസനത്തിൽ കയറ്റ്. നിനക്കും ശരിക്കും കരയാം
@vineethk7609
@vineethk7609 2 ай бұрын
Ennalum matu pala karygalum kollam
@anilraghu8687
@anilraghu8687 2 ай бұрын
People are tired of corruption and meaningless contradiction in cpi-m and Congress.
@user-ho2bm5gv2i
@user-ho2bm5gv2i 2 ай бұрын
❤ India is tired of Sanghi criminals
@subashchandrankommadath7733
@subashchandrankommadath7733 2 ай бұрын
ഇത്രയും സംസാരിച്ചിട്ടും ആഗോള വ്യാപ്തിയും ഇന്നത്തെ കേരളത്തിൽ വളരെ അധികം സ്വാധീനവും,സജീവവുമായ ന്യൂനപക്ഷ വർഗീയതയെ പറ്റി ഒരക്ഷരം പറഞ്ഞില്ല. ഇത് തന്നെയാണ് ഇവിടെ RSS വളരുന്നത്. എന്നു നാം രണ്ടു വർഗീയെതയും ഒരുപോലെ എതിർക്കുന്നുവോ അന്നേ നമ്മുടെ രാജ്യം മതേതരമാവൂ. ഹിന്ദുക്കൾ പൊതുവെ വർഗീയത ഉള്ളവരല്ല. അതുകൊണ്ടാണ് അടിയുറച്ച ഹിന്ദുവായിരുന്ന ഗാന്ധിജി വർഗീയ വാദിആവാതിരുന്നത്. അതിനാലാണ് വിഭചനശേഷം ഇന്ത്യ മതരാഷ്ട്രം ആവാതെയും അതിലെ നേതാക്കൾ മതേതര വിദികളും ആയത്.
@kharabhai
@kharabhai 2 ай бұрын
RSS സ്വെതന്ത്രാനന്തരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടില്ല എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
ഇവിടെ ചാണക ഭീകരർ പറഞ്ഞു പരത്തുന്ന ന്യൂനപക്ഷ വർഗീയത അല്ലാതെ റിയലായി എന്ത് വർഗീയതയാണ് മുസ്ലിംകൾ ഉണ്ടാക്കിയത് ? ഗുജറാത്തിൽ ഗോദ്രയിൽ ആദ്യം സ്വന്തം ആളുകളെ ചുട്ടു വന്നതും അതിന്റെ പ്രവർത്തനം എന്നു പറഞ്ഞ് പതിനായിരങ്ങളെ ചുട്ടുകൊന്നു പരാൽസംഗം ചെയ്തതും മണിപ്പൂർ നാം കണ്ടതാണല്ലോ ജഗൽപൂർ പകൽപൂർ ജംഷഡ്പൂർ ഭീവണ്ടി സൂറത്ത് മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വർഗീയ കലാപങ്ങൾ അജ്മീർ സ്ഫോടനം ഹൈദരാബാദ് സ്ഫോടനം ഇതൊക്കെ നടത്തിയ ഭീകരന്മാർ ചാണക ഭീകരർ ആണ് എന്നത് ഭീകരവിരുദ്ധ സ്കോട് തലവൻ ഹേമന്ത് കർക്കരെ പുറത്തുകൊണ്ടുവന്നതാണ് അതുവരെ ഭീകരർ പറഞ്ഞിരുന്നത് എന്താണ് ? അതൊക്കെ മുസ്ലിംകൾ ആണെന്ന് പറയുകയും ഏതാനും ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു അവസാനം കാമസ്ജിദ് സോഡ ത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളെ പീഡിപ്പിക്കുന്നത് കണ്ട യഥാർത്ഥ പ്രതി അസിമാനന്ദ് യഥാർത്ഥങ്ങൾ പുറത്തു പറഞ്ഞപ്പോൾ കള്ളി വെളിച്ചത്തായി
@sainudeenkoya49
@sainudeenkoya49 2 ай бұрын
വടക്കേ ഇന്ത്യയിൽ Rss വളർന്നത് ന്യൂനപക്ഷ വർഗീയത കാരണമാണോ? താങ്കൾക്ക് സംഘികളെയോ അവരുടെ സാഹിത്യങ്ങളെയോ കുറിച്ച് ഒരു വിവരവുമില്ലന്ന് സാരം.
@pippiladan
@pippiladan 2 ай бұрын
ബിജെപി വിജയൻ ബന്ധം ഇല്ലെന്ന് കാണിക്കാൻ ഒരു ഉമ്മാക്കി മാത്രംആണ് sfio , ഒരാഴ്ച ശേഷം ഇതും കെട്ടടങ്ങും എല്ലാം നാടകം എന്നു അറിയാത്ത ആരെങ്കിലും ഉണ്ടോ? ജനം വീണ്ടും വിഡ്ഡി
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@rajeendranmampatta2415
@rajeendranmampatta2415 2 ай бұрын
Ldf, udf Islamist influenced ayadonnum ivar idu vare arinjille😂😂😂
@babinjose
@babinjose 2 ай бұрын
Not entirely accurate . Google and and meta has useful services . But true meta is mostly trash the Facebook and Instagram
@x-factor.x
@x-factor.x 2 ай бұрын
ഇടതു പക്ഷമാണ് ഇന്നത്തെ തീവ്ര വലതു പക്ഷം !?.
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@Antivirus817
@Antivirus817 2 ай бұрын
👍👍👍
@naabad123
@naabad123 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@naabad123
@naabad123 2 ай бұрын
Salute Sir
@varghese3
@varghese3 2 ай бұрын
Nasicha eduthu paksham.. No sense, no culture, hindrance to progress and development😢
@sainudeenkoya49
@sainudeenkoya49 2 ай бұрын
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@muraleedharannair-p8n
@muraleedharannair-p8n 2 ай бұрын
Edo unbanum,unbathiyum keralthile yuvajanangaku vivaramvachu,thudangi
@vineethk7609
@vineethk7609 2 ай бұрын
Samskarika nayakanu athu manasilakunilla
@MANOJKUMAR-px7oz
@MANOJKUMAR-px7oz 2 ай бұрын
N e. sudeer jaggi also married man. That means he is not aganist family life and active man in every way of life He is not like other India gurus. His wife is no more. Please don't try to twist common man sense
@mynameismaximus3624
@mynameismaximus3624 2 ай бұрын
ഇസ്ലാമിക ചാനൽ മതേതരത്വം പറയുന്നു.
@Dazz29
@Dazz29 2 ай бұрын
Oola viswan
@prakasmohan8448
@prakasmohan8448 2 ай бұрын
That's your father?
@Dazz29
@Dazz29 2 ай бұрын
@@prakasmohan8448 oola mohan entae mon aanu
@Dazz29
@Dazz29 2 ай бұрын
@@prakasmohan8448 ktto myrae
@Dazz29
@Dazz29 2 ай бұрын
@@prakasmohan8448 nintae thantha aano ee viswanathan
@Dazz29
@Dazz29 2 ай бұрын
@@prakasmohan8448 kunnae
@unni2453
@unni2453 2 ай бұрын
👍❤
@RasheedMaster-w1v
@RasheedMaster-w1v 2 ай бұрын
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН