No video

'ഞാൻ മീഡിയവണിൽ ഒരു വീഡിയോ കണ്ടു... MVD ഓഫീസിൽ കയറി കമ്പ്യൂട്ടർ നോക്കുന്ന ഒരാൾ...'

  Рет қаралды 56,198

MediaoneTV Live

MediaoneTV Live

Күн бұрын

'ഞാൻ മീഡിയവണിൽ ഒരു വീഡിയോ കണ്ടു... MVD ഓഫീസിൽ കയറി കമ്പ്യൂട്ടർ നോക്കുന്ന ഒരാൾ... ഉദ്യോ​ഗസ്ഥനെതിരെ കർശന നടപടിയെടുക്കും...' #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 62
@lipinms1
@lipinms1 Ай бұрын
രജിസ്റ്റർ ഓഫീസിൽ കൂടെ ഇത് നടപ്പാക്കണം.... ആധാരം എഴുത്തുകാർക്ക് സർവ്വ സ്വാതന്ത്ര്യം ആണ്
@auresmensaccessories8532
@auresmensaccessories8532 Ай бұрын
ആർ ടി ഒ ഏജന്റിന് ഏല്പിച്ചാൽ ഒരു ദിവസം കൊണ്ട് RC മാറിക്കിട്ടും നേരിട്ട് കൊടുത്താൽ 15-20 ദിവസം എടുക്കും RTO Malappuram 😡
@vickyz169
@vickyz169 Ай бұрын
അങ്ങനെ അവർക്ക് കിട്ടാനാണ് അവർ delay ചെയ്യുന്നത്
@saleeluser7240
@saleeluser7240 Ай бұрын
ഞാൻ വിദേശത്ത് ആണ് നാട്ടിലെ ലൈസൻസ് എക്സ്പെയർ ആയി 2 വർഷം കഴിഞ്ഞതിനാൽ ടെസ്റ്റ്‌ കൊടുക്കണം ഞാൻ അക്ഷയ വഴി നേരിട്ട് അപേക്ഷ കൊടുത്തിട്ട് ദിവസങ്ങളോളം നടന്നിട്ടും ടെസ്റ്റ്‌ ഡേറ്റ് ഇല്ല എന്നാണ് കൊടുങ്ങല്ലൂർ mvd ഓഫിസിൽ നിന്ന് പറഞ്ഞു കൊണ്ടിരുന്നത് അവസാനം ഒരു ഏജന്റിന് കാശ് കൊടുത്തു രണ്ട് ദിവസം കഴിഞ്ഞ് ടെസ്റ്റും നടന്നു. കാശ് കൊടുക്കാതെ ഒന്നും നടക്കില്ല നാട്ടിൽ.
@shajiwayanad8469
@shajiwayanad8469 Ай бұрын
100% ഞാൻ യോജിക്കുന്നു 👍🏾
@sajeeshvallayil5170
@sajeeshvallayil5170 Ай бұрын
അതി ഭീകരമായി കൈകൂലി അവകാശമായി ഇടനിലക്കാരെ വച്ചു പിരി ക്കുന്നു എന്നത് ഒരു സത്യം തന്നെയാ. മൂക്ക് കയർ ഇട്ടേ പറ്റു.. അഭിനന്ദനങ്ങൾ
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂 അതിന്റെ കമ്മീഷൻ എല്ലാവർക്കും കിട്ടും. മന്ത്രി മാന്യൻ ചമഞ്ഞ് ചാനലിൽ പറയുന്നത് ആണ്.
@ys1833
@ys1833 Ай бұрын
നടക്കാത്ത കാര്യം... ക്യാഷ് കൊടുത്താലേ നടക്കൂ.. വളരെ പെട്ടെന്ന് കാര്യം നടക്കും.. ഇപ്പഴും ഇത് തന്നെയാണ് അവസ്ഥ..
@abdulmajeedmohd.2852
@abdulmajeedmohd.2852 Ай бұрын
ഇപ്പോഴും മലപ്പുറം പഴയ പടി തന്നെ...
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂 എവി ടെയും പഴയ പടി തന്നെ ആയിരിക്കും. മന്ത്രി നല്ല മാന്യൻ ആകാൻ പൊങ്ങച്ചം പറയുന്നത് ആണ്. ഇവരെ ഒന്നും ഒരു പുല്ലും ചെയ്യില്ല. പുതിയ നിയമം വന്നാൽ കൂടുതൽ കൈകൂലി വാങ്ങാം. അത്രയേ ഉള്ളൂ
@KMujeeb6
@KMujeeb6 Ай бұрын
നടന്നിട്ട് കുറേ ആയി... ഇപ്പോഴും നടന്നിട്ടിലേ
@AbdulRahman-vn1qc
@AbdulRahman-vn1qc Ай бұрын
ക്യാമറയിലെ ദൃശ്യങ്ങൾ ഉയർന്ന ഉദ്യോഗസ്ഥന്മാർ കാണുന്നതോടൊപ്പം ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്കും കാണാൻ സംവിധാനം ഒരുക്കണം. അതൊക്കെ ചില ഉദ്യോഗസ്ഥന്മാരുടെ കെ ടു കാര്യസ്ഥതയ്ക്ക് അന്ത്യം കുറിക്കും.
@akhilchalil1585
@akhilchalil1585 Ай бұрын
You should see how passport office functions before TCS was handling the office work and after TCS came. We need to same system in RTO as well
@OnlineTaxi-fm4fk
@OnlineTaxi-fm4fk Ай бұрын
സാറുമായി ഞാൻ100% ഞാൻ യോജിക്കുന്നു അവിടെ ഇരിക്കുന്ന 2:3 സ്റ്റാർ ഉള്ള അധികാരി ഇതിനൊക്കെ സമ്മതിക്കുമോ
@Srees-my4uu
@Srees-my4uu Ай бұрын
ആണായാലും പെണ്ണായാലും നടത്താൻ കഴിയും...
@abdulnazar6011
@abdulnazar6011 Ай бұрын
പേരിൽ മാറണമെങ്കിൽ ദിവസങ്ങളോളം അല്ല മാസങ്ങളോളം കാത്തു നിൽക്കണം ഉദ്യോഗസ്ഥന്മാർ അതിന് പറയുന്ന മറുപടി പേപ്പറില്ല ഇത് പുറത്തുനിന്നാണ് ചെയ്യുന്നത് അതുകാരണം ഒഴുകും എന്ത് നിയമം എന്ത് നീതി ഏജന്റുമാർ ഉണ്ടോ എന്നാൽ കാര്യം നടക്കും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാർ എത്രയുണ്ട് ആർട്ടി യോ ഓഫീസിൽ നേരിട്ടു വാങ്ങുന്നവരും ഏജന്റ് മുഖേന വാങ്ങുന്നവരും നിന്നെക്കൊണ്ടു ഒന്നും കഴിയില്ല എന്റെ ഗണേഷ് കുമാർ ഞാൻ നൂറു തെളിവുകൾ തരാം അപ്പോൾ ഒരു പിടുത്തം.പിന്നീട് വീണ്ടും തുടരുന്നു ലോറി ടൂറിസ്റ്റ് ബസ് എന്നുവരിൽ നിന്നും അധികപറ്റായി കൈക്കൂലി വാങ്ങുന്നു.
@user-nx2uv7fe4s
@user-nx2uv7fe4s Ай бұрын
എത്ര മനോഹരമായ വാക്കുകൾ.? ഇത് ഓഡറായി ഓഫീസിലേക്ക് അയക്കുകയല്ലെ വേണ്ടത്. അത് ചൈതോ??
@aneesmv3921
@aneesmv3921 Ай бұрын
PWD app pole kurachu naalu kazhiyumbo ithokke work cheyyand akkane
@Max_Weber_
@Max_Weber_ Ай бұрын
Media one 🔥
@achusmon4680
@achusmon4680 Ай бұрын
Good
@thombabu3914
@thombabu3914 Ай бұрын
Where are Camara Record of KSRTC Bus Which the MLA and Mayor Harrased ???/
@iqbaliqal5144
@iqbaliqal5144 Ай бұрын
👍👍👍👍👍👍
@shihabudheenmachingal5089
@shihabudheenmachingal5089 Ай бұрын
സാധാരക്കാരന് ഇടനിലക്കാരൻ ഇല്ലാതെ വേഗം ലൈസൻസ്കിട്ടുന്ന സംവീധനം നടപ്പാകുമോ?
@habeebrahman6500
@habeebrahman6500 Ай бұрын
ഇത് ഉദ്യോഗസ്ഥൻമാരെ ആദ്യം മര്യാദ പഠിപ്പിക്കുക ഏജൻ്റ് മാർ വളരാൻ കാരണം ഓഫീസിലെ നടപടിക്രമങ്ങളും പൂഴ്ത്തിവെപ്പുമാണ് ഓരോ ഫയലും ഓരോ ജീവിതമാണ് എന്തിനാണ് ഫയലുകൾ കൂട്ടി കൂട്ടിവെക്കുന്നത് ഓഫീസ് പ്രവർത്തനം കറക്റ്റാക്കുക പാർട്ടി പ്രവർത്തകരെ ഒഴിവാക്കുക ജോലികിട്ടി കഴിഞ്ഞാൽ യൂണിയൻ പ്രവർത്തനം അയാളുടെ സീറ്റിൽ അയാൾക്ക് ഇരിക്കാൻ സമയമില്ല അങ്ങിനെ ഉള്ളവരെ ഒഴിവാക്കുക
@suluc2913
@suluc2913 Ай бұрын
👍👍👍👍👍👍👍👍👍👍
@ROLEX2024-zct
@ROLEX2024-zct Ай бұрын
സ്വന്തം മക്കളുടെ ശവ സംസ്കാരത്തിനുള്ള പൈസ സ്വരുകൂട്ടാനാണ് MVD & other ഗവണ്മെന്റ് എംപ്ലോയീസ് കൈകൂലി വാങ്ങുന്നത് എല്ലാരും ദയവായി സഹകരിക്കുക
@1982evergreen
@1982evergreen Ай бұрын
ഇതൊരു പച്ചയായ സത്യമാണ്..2017 തൊടുപുഴ ആർടിഒ ഓഫീസിൽ കണ്ടതാണ്.. വിക്ടറി ഡ്രൈവിംഗ് സ്കൂളിൻറെ ജോണി എന്ന ആൾക്ക്.. ആർടിഒ ഓഫീസിൽ അലമാര തുറന്ന് ഫയൽ എടുത്ത് അവർക്ക് വേണ്ടപ്പെട്ട അപേക്ഷകൾ എടുത്തുവയ്ക്കാൻ നും തിരിച്ചെടുക്കാനുമുള്ള സർവ്വ സ്വാതന്ത്രം ഉണ്ടായിരുന്നു.. ഡ്രൈവിംഗ് സ്കൂളുകളുടെ അഴിഞ്ഞാട്ടമാണ് rt ഓഫീസുകലിൽ
@rightpath-mg7vs
@rightpath-mg7vs Ай бұрын
100 % i support
@kabeerkalathil9221
@kabeerkalathil9221 Ай бұрын
കേരളത്തിൻ്റെ ഭാവി മുഖ്യ മന്ത്രി...❤
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Should be
@sahaltvr
@sahaltvr Ай бұрын
*അത് ഓഫീസർമാരെ സഹായിക്കുകയല്ലേേേേ😂😂😂😂, അല്ലെങ്കിൽ ഇനിയും ലേറ്റാകും കാര്യങ്ങൾ എന്ന് ഏജൻ്റിനും പൊതുജനങ്ങൾക്കും അറിയാം.....*
@UthamanGourikutty
@UthamanGourikutty Ай бұрын
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി നെടുമങ്ങാട് ആർടിഒ ഓഫീസിൽ തിരുവനന്തപുരത്ത് ചെന്ന് നോക്കണം അവിടെ ആരാ ജോലി ചെയ്യുന്നതെന്ന് അവിടെ വെളിയിലിരിക്കുന്ന ഏജന്മാരാണ് കൈ
@user-cv4bg9qe8m
@user-cv4bg9qe8m Ай бұрын
കൈയടി നേടാനുള്ള
@kunjumon176
@kunjumon176 Ай бұрын
സാറെ ഇന്നും ആർ ടി ഓ ഓഫീസിൽ ഏജന്റ്നെ ഏൽപ്പിച്ചാൽ ഒരു മണിക്കൂർ കൊണ്ട് കാര്യംങ്ങൾ സാധിക്കും പക്ഷേ നമ്മൾ നേരിട്ട്പോയാൽ ഓരോ മുട്ട്ന്യയങ്ങൾ ഉദ്യോഗസ്ഥമാർ പറയും.
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 Ай бұрын
അപ്ലിക്കേഷൻ നമ്പർ മാറി കടന്ന് അപേക്ഷകളിൽ തീർപ്പാക്കുന്നത് ഇടക്കൊന്നു പരിശോദിച്ചാൽ മതി കുറെ കൈക്കൂലിക്കാരെ പോക്കാം.. 😂😂
@mammus.happy.adimali4606
@mammus.happy.adimali4606 Ай бұрын
സത്യത്തിൽ റോഡിൽ അല്ല ക്യാമറ വെക്കേണ്ടത് സർക്കാർ ഓഫീസുകളിലാണ് ഉദ്യോഗസ്ഥർ നന്നായാൽ റോഡ് നിയമങ്ങളും നടപ്പാക്കാം അപകടങ്ങളും കുറയും
@bijumathewchalumattu.rajko4324
@bijumathewchalumattu.rajko4324 Ай бұрын
ഹ ഹ ഹ ഹ ക്യാമറ കേട്ടപ്പോൾ പേടിച്ച് പോയി. യദു ഓടിച്ച് ബസിലും ഈ സാധനം(ക്യാമറ) ഉണ്ടായിരുന്നു എന്ന് കേട്ടു. പക്ഷേ ഉപയോഗം നടന്നില്ല.
@ddsouza3382
@ddsouza3382 Ай бұрын
Password പുറത്തു നിന്നും വന്ന ആൾക്ക് കൈമാറി ഓഫ്‌സിലേ കമ്പ്യൂട്ടർ സിസ്റ്റത്തിൽ വേണ്ടുന്ന വിവരങ്ങൾ നോക്കാൻ ഒത്താശ ചെയ്ത ഉദ്യഗസ്ഥൻ ഇനി ഡിപ്പാർട്ടുമെന്റിൽ ഉണ്ടാകില്ല എന്നു പറഞ്ഞു അതു ചയ്തു കാണിക്കണം.....അപ്പോൾ ഞങ്ങൾ ജനങ്ങൾ നിങ്ങൾക്ക് ജയ് വിളിക്കും..... അച്ചടക്ക നടപടി....അതൊക്കെ വെറും സസ്പെന്ഷനും സ്ഥലം മാറ്റവും.
@sh_45
@sh_45 Ай бұрын
Aakash thillenkeri license illadhe drive cheythadh maatram Ivan kaanila😅😅
@insain123
@insain123 Ай бұрын
വെറുതെ കൊണ മാത്രമേ.. ഉള്ളൂ... ആർസി ബുക്ക് പ്രിൻ്റിങ് ഇപ്പം ഒലത്തും കെസ്ആർട്ടിസി ഇപ്പം ഒലത്തും ന്ന് പറഞ്ഞ് വന്നതാ...
@rashidpt358
@rashidpt358 Ай бұрын
Full agentmaar vayi aanu kali
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂😂 ഉദ്യോഗസ്ഥന്റെ പുല്ല് കളയു. ഒന്ന് പൊടെ. അവരൊന്നും ഇല്ലെങ്കിൽ തനികോക്കെ ആവശ്യം വരുമ്പോൾ പണം കിട്ടില്ല. അവര് വാങ്ങുന്ന കൈകൂലി പണം എല്ലാവർക്കും കിട്ടും . കാമറ യില് ഒരു കമ്മീഷൻ വാങ്ങാം. അത്രയേ ഉള്ളൂ.
@anuraj5295
@anuraj5295 Ай бұрын
Media fun alle pakistan ayirikkum😂
@nowfalkn282
@nowfalkn282 Ай бұрын
Show nirthedaaa
@aneeshma289
@aneeshma289 Ай бұрын
Cctv vaziyum oru azimathi😂
@asharudheenasharu2706
@asharudheenasharu2706 Ай бұрын
Kstrc camera poyi ennitta camera enna prahasanam
@nilafarabdu7406
@nilafarabdu7406 Ай бұрын
Onnu poda ...only diolog
@MuneerMon-jy6bx
@MuneerMon-jy6bx Ай бұрын
ഷോ man
@vargheesekc2742
@vargheesekc2742 Ай бұрын
ANTHAM KAMMI KINARESH KUMAR 😂
@rithwicreationspresents5517
@rithwicreationspresents5517 Ай бұрын
Anthanmanicongress
@ioo5838
@ioo5838 Ай бұрын
😂😂😂
@irshadpm1191
@irshadpm1191 Ай бұрын
Memarycard.kanathapokum
@vargheesekc2742
@vargheesekc2742 Ай бұрын
ANTHAM KAMMI KINARESH KUMAR 😂
@Sideequksie
@Sideequksie Ай бұрын
🙄
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 103 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 46 МЛН