നവംബർ മാസത്തിൽ ഞാനും എന്റെ കുടുംബവും പിന്നെ കുറേ സുഹൃത്തുക്കളുമായി 7 പേര് അമ്മയെ കാണാൻ പോയി... വല്ലാത്ത ഒരു അനുഭവം ആയിരുന്നു... എനിക്ക് ഒരു പൂ പോലും കിട്ടിയില്ലല്ലോ ഇപ്രാവശ്യം എന്റെ ദേവിയെ കാണാൻ വന്നിട്ട് എന്ന് പറഞ്ഞതും ഒരു അടിഗ പൂമാലയും സിന്ദൂരവുമായി കൊണ്ട് വന്നു തന്നു അനുഗ്രഹിച്ചു... എന്റെ കണ്ണിൽ നിന്ന് സന്തോഷശ്രുക്കൾ 🙏
@anithaunnikrishnan3087Күн бұрын
Bagyam cheitha mol
@sinijayan881511 сағат бұрын
🙏🏻
@jayeshad710418 сағат бұрын
മൂകാംബികാ അമ്മ .. ഉയിരാണ്, അമ്മേ മൂകാംബായൈ നമ:❤❤❤❤
@Sp_Editz_leo1016 сағат бұрын
ഞാൻ എന്റെ 10 വയസ്സിൽ ആദ്യമായി പോയി പിന്നെ 10 th ഇൽ പഠിക്കുമ്പോൾ പോയി പിന്നെ 20 വയസ്സിനുള്ളിൽ 2 പ്രാവശ്യം കൂടി പോയി പിന്നെ അങ്ങോട്ട് വർഷത്തിൽ 2 പ്രാവശ്യം വെച്ചു പോകുന്നു കോവിഡ് കാലത്തു 3 വർഷം പോയില്ല അതിനു ശേഷം വർഷത്തിൽ 1 പ്രാവശ്യം വെച്ച് പോയി കഴിഞ്ഞ മാസം പോയിട്ട് വന്നു എനിക്ക് ഇപ്പോൾ 44 വയസ്സായി 10 രൂപ പായിൽ ഉറങ്ങി സൗപര്ണികയിൽ കുളിച്ചു 3 ദിവസം എങ്കിലും അവിടെ കാണും പോയാൽ ഞാൻ പോകണം എന്നു നിശ്ചയിച്ചാൽ ആർക്കും എന്നെ തടയാൻ അമ്മ സമ്മതിക്കില്ല പലരും പറയുന്നത് അമ്മ വിളിച്ചാലേ പോകാൻ പറ്റു എന്നാണ് എന്നാൽ ഞാൻ പോകാൻ നിശ്ചയിച്ചാൽ അവിടെ പോകാൻ കഴിയും മാനസികമായി തകർന്ന ഒരു സമയത്തു അമ്മ എന്നെ അവിടെ ഇരുത്തി എന്റെ പ്രശ്നം എല്ലാം മാറ്റി.